ഇല്ലിക്കൽ റപ്പായി | Malayalam Mass Scene | Action Thriller | Mammootty, Thilakan, Mukesh - Sangham

  Рет қаралды 282,441

Cinema Point

Cinema Point

Күн бұрын

Пікірлер: 116
@kareemji2315
@kareemji2315 2 жыл бұрын
ജോഷിയുടെ സംവിധാനത്തിൽ നല്ലൊരു രസകരമായ സിനിമ .
@Leylandlorry_craze
@Leylandlorry_craze 2 жыл бұрын
കേട്ടോടാ.. രാവുണ്ണി " the epic 🔥🔥🔥🔥💥💥
@realman7768
@realman7768 2 жыл бұрын
എന്നാ perfomence artist കളാണ്. പ്രതാപ് ചന്ദ്രൻ, മമ്മൂട്ടി, തിലകൻ , പിന്നെ യൂത്തന്മാരായി മുകേഷ്, ജഗദീഷ് ഗണേഷ് ഹാജ Kottayam slang. ഒരു പൗരുഷമാർന്ന സീൻ.
@ceeyes
@ceeyes 2 жыл бұрын
ആ നിൽപ്പുണ്ടല്ലോ. പ്രതാപചന്ദ്രൻ🤩 09:47
@Vishnusurya-hf8dp
@Vishnusurya-hf8dp 2 жыл бұрын
ഇല്ലിക്കൽ കുട്ടപ്പായി ❤️
@abdussalamom734
@abdussalamom734 2 жыл бұрын
കേട്ടോടാ രാവുണ്ണി😀
@vinayakashok
@vinayakashok 2 жыл бұрын
Mammootty’s reaction when Thilakan is speaking ❤️❤️
@manojthomas9859
@manojthomas9859 2 жыл бұрын
എന്റെ നാട്ടുകാരൻ , പത്ത നംതിട്ട കരൺ പ്രതാപ ചന്ദ്രൻ സർ. ഓമല്ലോർ -കൈപ്പട്ടൂർ പാലത്തിന്റെ അടുത്താണ് ഇദ്ദഹത്തിന്റെ വീട് . അവിടെ വച്ച് ഇദ്ദേഹത്തെ നിരവധി തവണ കാണാൻ കഴിഞ്ഞു . അദ്ദേഹത്തിനെ സ്മരണകൾക്ക് മുന്നിൽ പ്രണാമം .
@davidd8133
@davidd8133 2 жыл бұрын
Villain aano
@manojthomas9859
@manojthomas9859 2 жыл бұрын
@@davidd8133 yes , Known for his negative roles like corrupt politician,feudal land lord etc.He also acted in other roles too like loving father ,father in law etc
@YISHRAELi
@YISHRAELi 2 жыл бұрын
That time will never come back ... master piece
@defender2114
@defender2114 2 жыл бұрын
ഇന്നാണെങ്കിൽ വർഗീയം എന്ന് പറഞ്ഞു ഈ സിനിമ ഇറങ്ങില്ല
@ron7F7
@ron7F7 2 жыл бұрын
💯
@deepakthomas8793
@deepakthomas8793 2 жыл бұрын
രണ്ട് മാസ്സ് ഡയലോഗ് ഉള്ള കാലത്തോളം പ്രതാപചന്ദ്രനെ ഓർമ വരും. "കേട്ടോടാ രാവുണ്ണി "പിന്നെ "ഡാ സി ബി ഐ എനിക്ക് തിരുവനന്തപുരത് മാത്രം അല്ലേടാ പിടി അങ്ങ് ഡെല്ലിയിലുമുണ്ടെടാ പിടി "
@ponnasvibes
@ponnasvibes 2 жыл бұрын
അപ്പനും മോനും 🥰
@junaidjunu2288
@junaidjunu2288 2 жыл бұрын
🔥🔥
@anilpappuzvlogs4695
@anilpappuzvlogs4695 2 жыл бұрын
10:39 തൊട്ടു പോയാൽ ചുട്ടുകളയും പട്ടി കഴിവേരാടാ മക്കളെ 💪
@asarudqs
@asarudqs 2 жыл бұрын
Mammoty💥💥
@MuhammedSalim
@MuhammedSalim 2 жыл бұрын
കേട്ടോടാ രാവുണ്ണി ☺️☺️..
@shankarluke7142
@shankarluke7142 2 жыл бұрын
8:01 - അയ്യോ എന്റെ അമ്മച്ചി കൊടുത്തയച്ച അച്ചാർ കുപ്പി 8:08 ദേ എന്റെ പെട്ടി, എന്റെ പെട്ടി പോയ പോക്ക് കണ്ടോ ഇജ്ജാതി 🤣🤣🤣
@livechanallive4376
@livechanallive4376 2 жыл бұрын
😂😂പഴയ പടങ്ങളിലെ ഓരോ സീനും മനിസ്സിൽ നിന്നും മായില്ല.
@rashid4547
@rashid4547 2 жыл бұрын
അപ്പൻ മകൻ മാസ്സ് 🔥
@Sajeelmohammed11
@Sajeelmohammed11 2 жыл бұрын
കേട്ടോടാ രാവുണ്ണി... 🔥
@hashi1162
@hashi1162 2 жыл бұрын
മമ്മുക ഇജാദി സ്വാഗ്
@rijaskabeer8551
@rijaskabeer8551 2 жыл бұрын
5:51 Accident 😄
@athullal7438
@athullal7438 2 жыл бұрын
🤣
@praveenAthimon
@praveenAthimon 2 жыл бұрын
🤣🤣🤣
@SumanlalMS
@SumanlalMS 2 жыл бұрын
😜
@ranjithodukathil7290
@ranjithodukathil7290 2 жыл бұрын
Legendary artists
@KANNANKANNAN-gx3vh
@KANNANKANNAN-gx3vh 2 жыл бұрын
കേട്ടോടാ രാവുണ്ണി...
@963malayalam6
@963malayalam6 2 жыл бұрын
Mammoookaa 🔥🔥🔥🔥
@ameeralipc
@ameeralipc 2 жыл бұрын
10:38 thottu poyaa chuttu kalayum... 👌 Manliness
@rafeeqraz163
@rafeeqraz163 2 жыл бұрын
തന്റെ റബറു മരം ഞാൻ വെട്ടും
@reethapaulose5049
@reethapaulose5049 2 жыл бұрын
Super dialogues
@thephoenix8301
@thephoenix8301 2 жыл бұрын
ആ Red Maruti Omni....!!!
@ajmalaabi6831
@ajmalaabi6831 2 жыл бұрын
ആ ആ എന്റെ പെട്ടി 😁
@the-7th-days
@the-7th-days 2 жыл бұрын
കേട്ടോടാ റാവുണ്ണി
@ibrahimellikkal1916
@ibrahimellikkal1916 2 жыл бұрын
ഇല്ലിക്കൽ ❤❤❤
@hafiz1962
@hafiz1962 2 жыл бұрын
ഇത് തുവ്വൂരിലുള്ള ഇല്ലിക്കൽ അല്ല... ഇതങ്ങ് കോട്ടയത്താ....
@ibrahimellikkal1916
@ibrahimellikkal1916 2 жыл бұрын
@@hafiz1962 ഇതങ്ങു മലപ്പുറത്തു ഉള്ളതാ, തിരൂർ KL55👍🏻❤
@bhagavathi8836
@bhagavathi8836 2 жыл бұрын
Ithile yellaaa kadhaapathrangalum kalakki
@udhayankumar9862
@udhayankumar9862 2 жыл бұрын
അപ്പനാരാ മോൻ അച്ചായൻ
@jayK914
@jayK914 2 жыл бұрын
Satya Katha endhann vecha ee padam ipo remake cheythalum Illikkal Kuttapayide role Mammukkak thanne cheyyam ipozhathe youthanmarde koode 😄. But Thilakan chettanu pakaram aale kittan aan paad🥲
@pranavbinoy4405
@pranavbinoy4405 2 жыл бұрын
Thilakan chettanu pakaram Madhu sirinu kodukkan pattum.
@abdulrazack9498
@abdulrazack9498 2 жыл бұрын
Maas 👍🏾👍🏾👍🏾
@aarongthomas9745
@aarongthomas9745 2 жыл бұрын
Katoda ravunnii😍
@TERMINATOR-GOATS953
@TERMINATOR-GOATS953 2 жыл бұрын
Who is the best Kaduva kuriachan or illikal kuttappayi ?
@fathima8349
@fathima8349 2 жыл бұрын
Polis.pattalam.oralum.orumairu.cheyella
@PN_Neril
@PN_Neril 2 жыл бұрын
ഇതു തന്നെ ഇപ്പോഴത്തെ Silver Line
@djoo7893
@djoo7893 2 жыл бұрын
കേട്ടോടാ രാവുണ്ണി 🤣
@ajaydaniel4857
@ajaydaniel4857 2 жыл бұрын
Oru marathinte kutti vechu oru parambu muzhuvan kulam thondiya director brilliance
@dreamshore9
@dreamshore9 2 жыл бұрын
ഡൽഹി നാരായണൻ 😁
@Pscinonezzchanel
@Pscinonezzchanel 2 жыл бұрын
നിനക്കറിയാമോ എന്ന് പറയുന്നവൻ കണ്ടില്ലെന്നു തോന്നുന്നു ആ ambasdor കറിന്റെ പുറകിൽ matadoor ലോറി വന്നു ഇടിക്കുന്നുണ്ട്
@sbsb802
@sbsb802 2 жыл бұрын
ഇടിച്ചു
@noufalnash5497
@noufalnash5497 2 жыл бұрын
ആശാനെ സമ്മതിച്ചു
@livechanallive4376
@livechanallive4376 2 жыл бұрын
അതെ
@cybervoice2490
@cybervoice2490 2 жыл бұрын
എപ്പോ
@SanthoshKumar-yr7jx
@SanthoshKumar-yr7jx 2 жыл бұрын
ഇടിച്ചു 😋😋
@justinpaul6916
@justinpaul6916 2 жыл бұрын
05:53 Vandikk break kittiyilla
@onemanarmy7514
@onemanarmy7514 2 жыл бұрын
All r proffesinal
@philipkumbalanghi587
@philipkumbalanghi587 2 жыл бұрын
supper
@ajeeshnair1927
@ajeeshnair1927 2 жыл бұрын
Pratapachandran 🔥
@anandhusnair1631
@anandhusnair1631 2 жыл бұрын
♥️♥️
@fathima8349
@fathima8349 2 жыл бұрын
Thottaweryeaariella
@joyjoy3359
@joyjoy3359 2 жыл бұрын
Mathavum jathiyum jayikate
@fathima8349
@fathima8349 2 жыл бұрын
Thottaveryaariilla
@pmdkavingal
@pmdkavingal 2 жыл бұрын
10.38
@arunt8633
@arunt8633 2 жыл бұрын
2022🤞
@dileepdilz6450
@dileepdilz6450 2 жыл бұрын
Gundayism vare heroism Pazhe oro padangal
@fathima8349
@fathima8349 2 жыл бұрын
Chittkalikkam
@sudhias2068
@sudhias2068 2 жыл бұрын
Ente petty ente petty pokunna poku kando😄
@georgepthomas483
@georgepthomas483 2 жыл бұрын
Aaaki adichukoduthu😂😂😂😂🤭
@a.rahmanpr4609
@a.rahmanpr4609 2 жыл бұрын
സംഘം polli movie
@ashrafashraf4248
@ashrafashraf4248 2 жыл бұрын
Nareyy..galla...സിനിമകളില്‍...lum...വര്‍ഗീയ..yadaa..കാണുന്ന..നിങ്ങള്‍...മനുഷ്യന്‍..anoo
@b_xi1510
@b_xi1510 2 жыл бұрын
koottupuzha eastast ath ..
@fathima8349
@fathima8349 2 жыл бұрын
Vallathutharm.jaichavark
@Kingsrealestategroups
@Kingsrealestategroups 2 жыл бұрын
എന്നാലേ...
@vishnuashokan9361
@vishnuashokan9361 2 жыл бұрын
Nalla achanum monum
@fathima8349
@fathima8349 2 жыл бұрын
Kashanea.alppikuga
@sarathspillai7076
@sarathspillai7076 2 жыл бұрын
പുറകിൽ വന്ന വാൻ അംബാസിഡർ കാറിന്നിട്ടു idichu
@fathima8349
@fathima8349 2 жыл бұрын
Avam
@Mohammedali-qz5cl
@Mohammedali-qz5cl 2 жыл бұрын
ഏതാ പടം 👌👌👌
@firozkamachad8129
@firozkamachad8129 2 жыл бұрын
സംഘം
@fathima8349
@fathima8349 2 жыл бұрын
Vjay.areekkal.citty
@namsheezworld1809
@namsheezworld1809 2 жыл бұрын
Movie nem
@fathima8349
@fathima8349 2 жыл бұрын
Nakkqppicha.nan.tharum...vallathum.vijay
@ajaykrishnan3415
@ajaykrishnan3415 2 жыл бұрын
What Kaduva is missing - that “thug” factor.
@dizanm7851
@dizanm7851 2 жыл бұрын
Kaduva തട്ടിക്കൂട്ടു
@georgepthomas483
@georgepthomas483 2 жыл бұрын
Tharkida 😂😂😂😂
@fathima8349
@fathima8349 2 жыл бұрын
Vijay
@fathima8349
@fathima8349 2 жыл бұрын
Kashmatrakondva..kash.chodekkarud.vijay
@josythomas5192
@josythomas5192 2 жыл бұрын
നല്ല puthan yamaha engine
@muyyamsunil
@muyyamsunil 2 жыл бұрын
മാമോദിസ സുന്നത്തു ഇനി പരിപാടികൾ ഹിന്ദുക്കൾക്കില്ല കോമൺ സെൻസ് venam
@muyyamsunil
@muyyamsunil 2 жыл бұрын
മജോറിറ്റി ഹിന്ദു തന്നെയാണ് എപ്പോളും മൂവി ഹിറ്റക്കുന്നത്
@vibehunter9231
@vibehunter9231 2 жыл бұрын
Ayin
@jaseemjm7382
@jaseemjm7382 2 жыл бұрын
ഒരു കുഴൽ കിണർ ഉണ്ടാകാതെ സർക്കാരിന്റെ ചെലവിൽ റോഡ് ഉണ്ടാകുന്ന ക്രിസ്ത്യനി അല്ലങ്കിലും ഈ വർഗം ഇങ്ങനെ ആണ് കണ്ടവന്റെ ചെലവിൽ ഓരോന്ന് സാധിക്കുക എന്തൊരു സ്ത്രീവിരുദ്ധത ആണ് ആ ഡയലോഗ് കളിൽ ഉള്ളത്
@വെള്ളംഅടികളം
@വെള്ളംഅടികളം 2 жыл бұрын
എന്തൊക്കെ ആയാലും സർക്കാരിന്റെ ചിലവിൽ അല്ലെ.. അല്ലതെ ഒരുത്തന്റെയും തന്തയുടെ ചിലവിൽ അല്ലല്ലോ ക്രിസ്തിയാനി കാര്യം സാധിക്കുന്നത്....😂
@steephanroy8461
@steephanroy8461 2 жыл бұрын
സ്ത്രീ വിരുദ്ധരായ കഥാപാത്രങ്ങൾ ആണ് അവരൊക്കെ... ദുഷ്ട കഥാപാത്രങ്ങളും വേണ്ടെ.. അങ്ങനെ ഓർത്ത് ഇരുന്നോ.. ഇതുപോലെ ഓരോ വിരുദ്ധത കണ്ട് പിടിക്കാൻ ഗവേഷണം നടത്തുന്നത് കൊണ്ടാണ് മലയാള സിനിമ ഇപ്പരിവത്തിൽ ആയത്...
@zachariaspthomas5641
@zachariaspthomas5641 2 жыл бұрын
മോനെ പഴയ രഞ്ജി പണിക്കർ സിനിമ ഒന്നും കണ്ടിട്ടില്ലേ? ഇതൊന്നും സ്ത്രീ വിരുദ്ധത അല്ല... സ്ത്രീ സംരക്ഷണത്തിന് പേരുകെട്ടവർ ആണല്ലോ നിങ്ങൾ..സർക്കാരിന്റെ കയ്യിൽ നിന്നും കള്ളത്തരത്തിൽ എടിത്തിട്ടുണ്ടെൽ കേസ് കൊടുക്ക്‌...
@ൻളഷവ
@ൻളഷവ 2 жыл бұрын
അല്ലേലും നല്ലൊരു എടുപ്പുള്ള കഥാപാത്രം വെന്നേൽ അനും ഇന്നും അച്ചായമാരെ വേണം...എന്നിട്ടിപ്പോ ക്രിസ്ഥാനികളെ കളിയാക്കും അപമാനിക്കാനും ഇന്നത്തെ മലയാളം സിനിമ മാക്സിമം ശ്രെമിക്കുന്നത് കാണുമ്പോഴാ സങ്കടം 👎
@navasva9279
@navasva9279 2 жыл бұрын
ഇന്ന് ഇങ്ങനെ ഒരു പടം എടുത്താൽ ചിലർ ഇറങ്ങും പണിക്കരെ (ഹിന്ദു) വില്ലന്മാർ ആയി കാണിച്ചു എന്നും കുട്ടപ്പായി (christians) നേ ഹീറോ ആയി ക്കാണിച്ച് എന്നും പറഞ്ഞു , ( eg: ഭീഷ്മയിലെ ajims )
@shintobaby4504
@shintobaby4504 2 жыл бұрын
സത്യം ക്രിസ്ത്യാനികൾ ഒന്നിനും പ്രതികരിക്കഞ്ഞിട്ടാണ്
@Pradeep.E
@Pradeep.E 2 жыл бұрын
പിന്നേ, വല്ല്യേട്ടനിലെ അറക്കൽ മാധവനുണ്ണിയും ആറാം തമ്പുരാനിലെ ജഗന്നാഥനും ദാദാസാഹിബും സേതുരാമയ്യരും ഒക്കെ അച്ചായൻമാരല്ലേ? വെറുതെ അസ്ഥാനത്ത് ജാതിയും മതവും പറയല്ലേ സുഹൃത്തേ. നല്ല കഥാപാത്രങ്ങൾക്ക് അച്ചായനെന്നോ മേനോനെന്നോ പണിക്കരെന്നോ വർമ്മയെന്നോ സാഹിബ് എന്നോ ഭേദമില്ല!
@ൻളഷവ
@ൻളഷവ 2 жыл бұрын
@@Pradeep.E ഈ വിരള്ളിൽ എണ്ണാവുന്നതേ ഉണ്ടാവു സുഹൃതെ മോഹലാലും, മമ്മൂട്ടിയും, ജയറാംമും ഏറ്റവും അധികം അഭനയിച്ചിരിരിക്കുന്നതും അവരുടെ ഹിറ്റ്‌ സിനിമകളിൽ ഒട്ടുമിക്കതിലും, ക്രിസ്റ്റിന്റെ ക്യാരക്ടറും ക്രിസ്ത്യൻ കുടുംബവും ആയിയിരിക്കും, അതിന് ഇയാളിത്ര സങ്കടപെടുന്നതിനെതിനാ, ഇവരിതൊക്കെ ചെയ്തിരിന്നതാണ് നല്ലവണ്ണം ഈ കുറച്ചു നാളുകളായി ആർക്കോ വേണ്ടി ക്രിസ്ഥാനികളെ അപമാനിക്കുന്ന തരത്തിലേക്ക് മലയാള സിനിമയും ഈ കതപാത്രങ്ങളും പോയതായി തോന്നാറുണ്ട് അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്, ബാക്കിയുള്ള കഥാപാത്രങ്ങൾ മോശമാണെന്നല്ല അതിനർത്ഥം , പറ്റുമെങ്കിൽ ഹിറ്റ് സിനിമകളുടെയൊരു 100 ലിസ്റ്റ് എടുത്ത് നോക്കിയിട്ട് പറ ഞാൻ പറഞ്ഞതിൽ എന്തെങ്കിലും നേരുണ്ടോ എന്ന്....
@Pradeep.E
@Pradeep.E 2 жыл бұрын
@@ൻളഷവ അങ്ങനെയൊക്കെ തനിക്കു തോന്നുന്നു എങ്കിൽ അത് തന്റെ മനസ്സിലെ വർഗീയത കൊണ്ട് മാത്രമാണ്. മലയാള സിനിമയിൽ കുറച്ചു ശക്തമായ ക്രിസ്ത്യൻ കഥപാത്രങ്ങളുണ്ട് എന്നത് ശരിയാണ്. എന്നു കരുതി ക്രിസ്ത്യൻ കഥാപാത്രങ്ങൾ മാത്രമാണ് മലയാള സിനിമ എന്നൊക്കെ പറഞ്ഞാൽ അത് സിനിമയെ കുറിച്ച് ഒന്നും അറിയാത്തതു കൊണ്ടാണ്. ആയിരക്കണക്കിന് സിനിമ കൾ ഇറങ്ങിയ മലയാള സിനിമകളിൽ ഒരു നൂറു ക്രിസ്ത്യൻ കഥാപാത്രങ്ങളുണ്ടെന്നത് ഇത്ര കേമമായിട്ടു കരുതുന്നു എങ്കിൽ ബാക്കിയുള്ളവ സിനിമകൾ ഇതിനേക്കാൾ എത്രയോ കൂടുതലാണെന്നു പോലും ചിന്തിക്കാൻ കഴിയാത്തത് മനസ്സിന്റെ ഇടുങ്ങിയ ചിന്താഗതി കൊണ്ടാണ്! ദേശീയ, സംസ്ഥാന അവാർഡുകൾ വാങ്ങിയ എത്ര ക്രിസ്ത്യൻ കഥാപാത്രങ്ങളുണ്ട്? ഇനി കിട്ടിയില്ലെങ്കിൽ തന്നെ ക്രിസ്ത്യാനികൾക്ക് അപമാനം തോന്നാൻ എന്താണുള്ളത്? സാധാരണ സ്വന്തം ജാതിയിലോ മതത്തിലോ ഉള്ള നടന്മാരെ കുറിച്ച് അതാത് വിഭാഗക്കാർ അഭിമാനം കൊള്ളാറുണ്ട്. ഇതെന്താണപ്പാ, സ്വന്തം ജാതിയിൽ പെട്ട കഥാപാത്രം എന്നൊക്കെ പറഞ്ഞ് അഭിമാനം കൊള്ളുന്നത്? ഇത് പുതിയ തരം അസുഖമാണ്.! നന്നായിരിക്കുന്നു!!! 😁😁😁 ഇനി എവിടെയാണ് മലയാള സിനിമയിൽ ക്രിസ്ത്യാനികളെ അപമാനിക്കുന്നത്? മലയാള സിനിമയിൽ അന്നും ഇന്നും ക്രിസ്ത്യാനികൾക്ക് ഒരുപാട് അവസരങ്ങൾ കിട്ടിയിട്ടുണ്ട്. മലയാള സിനിമയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന ഡാനിയേൽ ചെല്ലയ്യ എന്ന ജെ സി ഡായിയേൽ മുതൽ പഴയകാല നടൻ സത്യനേശൻ നാടാർ എന്ന സത്യൻ മാഷ്, പി ജെ ആന്റണി എന്നു തുടങ്ങി പുതു തലമുറയിലെ നിവിൻ പോളി, ടൊവിനോ തോമസ് വരെ ഒരുപാട് പേർ മലയാള സിനിമയ്ക്ക് എന്തെങ്കിലും ഒക്കെ സംഭാവന ചെയ്തെങ്കിൽ അത് മതത്തിന്റെ പേരിലല്ല. അതുപോലെ മലയാളികൾ ഇവരെയൊക്കെ ആദരിച്ചിരുന്നത് അവരുടെ മതത്തിന്റെ പേരിലുമല്ല!
@fathima8349
@fathima8349 2 жыл бұрын
Akramamam.kola.balalsagam.mattukalaparibadegal...
@fathima8349
@fathima8349 2 жыл бұрын
Polished.poottilpovanpara
@fathima8349
@fathima8349 2 жыл бұрын
Polished.poottilpovanpara
Sangham | Mammootty, Thilakan, Parvathy, Seema, Mukesh - Full Movie
2:09:59
Watch how Mammootty crack the case | Climax scene | The truth
16:20
Sree Movies HD
Рет қаралды 248 М.
World‘s Strongest Man VS Apple
01:00
Browney
Рет қаралды 70 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 11 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
World‘s Strongest Man VS Apple
01:00
Browney
Рет қаралды 70 МЛН