Illuminati | Prithviraj Version | Aavesham | Sushin Shyam,Dabzee | GPS Remix Channel

  Рет қаралды 423,946

GPS REMIX CHANNEL

GPS REMIX CHANNEL

Күн бұрын

Illuminati | Prithviraj Version
edit : GIBIN PAULOSE SAJI
Music used in this video : Illuminati | Aavesham
Music used in this video is owned by : Think Music India
Original Music Link : • Illuminati|Aavesham|Ji...
We do not own the copyrights for Audio & Video. All Credits goes to Respective Owners.
This Video is strictly meant for Entertainment Purpose.
Follow Us On :
Facebook : / gpsremixchannel
Instagram : ...

Пікірлер: 544
@akashaaaku9543
@akashaaaku9543 5 ай бұрын
ഇത്രയും നന്നായി ഈ പാട്ട് വേറെ ഏതൊരു മലയാള നടന് ചേരുമെന്ന് സംശയം തോന്നിക്കും വിധം അടിപൊളി ആക്കി വെച്ചിട്ടുണ്ട് ❤🔥
@mrrockstar492
@mrrockstar492 5 ай бұрын
Lalettante version und❤
@HadiqueJasar-ke3nj
@HadiqueJasar-ke3nj 5 ай бұрын
എടാ മോനെ
@AlwinAS-s4w
@AlwinAS-s4w 5 ай бұрын
fafa
@babepawsss
@babepawsss 5 ай бұрын
Editing nallathanel mikka nadanmarkum cherum :D
@nibin7
@nibin7 5 ай бұрын
Fafa okay..but real life um koodi nooki vere aeth nadanu cherum enna comment..
@unknown-bm6dx
@unknown-bm6dx 5 ай бұрын
1:43 ഇവനെ പടച്ചു വിട്ട കടവുള്ക്ക് പത്തിൽ പത്ത് 🙌❤️‍🔥 Nepotism❌ Talent ✅
@acethetest11
@acethetest11 5 ай бұрын
Talented nepo kid 🎉
@satheesh0075
@satheesh0075 5 ай бұрын
ഇതിന്റെ ഒറിജിനൽ കേട്ട ആ നിമിഷം ഓർത്തെയാ, ഇത് രാജുവേട്ടനു ആണലോ ചേരുന്നേ എന്ന്, ദേണ്ടേ നല്ല കിണ്ണം കാച്ചിയ എഡിറ്ററ്റിംഗ്,, powli മോനെ
@chackochanantony3021
@chackochanantony3021 5 ай бұрын
Yes
@vaigaammu9803
@vaigaammu9803 5 ай бұрын
1:43 Romanjification. Sukumaran sir and mallikamma.. ❤️with the lyrics ഇവനെ പടച്ചുവിട്ട കടവുള്ക്ക് 10 ൽ 10 ❤️❤️
@vozamaraktv-art5595
@vozamaraktv-art5595 5 ай бұрын
What a lyrics!!! 🔥
@shibnashibz8274
@shibnashibz8274 4 ай бұрын
💯😍
@SKA11101
@SKA11101 5 ай бұрын
ശെരിക്കും ഇങ്ങേർക്ക് വേണ്ടി set ചെയ്ത പാട്ട് ആയിട്ടു തോന്നുന്നു.... It's powerpack🎊🎊🎊
@sanjayronkurian5155
@sanjayronkurian5155 5 ай бұрын
എന്തുകൊണ്ടും ഈ പാട്ടിന് അർഹത ഉള്ളത് പൃഥ്വിരാജിനാണ്. ഒരു ആക്ടർ predicts his own career and future trends of മലയാള സിനിമ industry.
@annaalina616
@annaalina616 5 ай бұрын
0:06 അന്ന് പേര് കേട്ടാൽ പോലും ആളുകൾ പുച്ഛിച്ചിരുന്ന സമയത്ത് "മലയാളി നടനായ്" അറിയപ്പെടണം എന്ന് പറയാനുള്ള മനസ്സ്.മൊഴിക്ക് ശേഷം രജനികാന്ത് തമിഴിൽ സജീവമാകാൻ പറഞ്ഞെന്ന് അന്നത്തെ ഒരു intervewil പറഞ്ഞിട്ടുണ്ട്.അന്ന് മലയാള സിനിമയുടെ ഏറ്റവും മോശം സമയത്ത് അയാൾ ഏറ്റവും വെറുക്കപെട്ടിരുന്ന സമയത്ത് പോലും, മലയാളത്തിൽ തന്നെ നിൽക്കാനുള്ള confidence, മലയാളത്തൊടുള്ള സ്നേഹം.❤ കരിയരിൽ ഭൂരിഭാഗവും വിജയപരാജയങ്ങൾക്കപ്പുറം നല്ല quality ഉള്ള സിനിമകളുള്ള നടൻ.
@ethanhunt356
@ethanhunt356 5 ай бұрын
രാജുവേട്ടന്റെ ഹേറ്റേഴ്‌സ് പോലും ഫാൻസ്‌ ആയി മാറുന്ന 🔥🔥🔥 ഐറ്റം!!!
@NidhinKH
@NidhinKH 5 ай бұрын
1:46 aa puthiya mugham transition 🎉👌
@hamidAliC
@hamidAliC 5 ай бұрын
കിടു എഡിറ്റ്
@pavanhari101
@pavanhari101 5 ай бұрын
സിനിമയുടെ കഴിഞ്ഞു പോയ കാലത്തെയും ഇപ്പോൾ നിൽക്കുന്ന കാലത്തെയും ഇനി വരാൻ പോകുന്ന കാലത്തെയും കുറിച്ചു വ്യക്തമായ ധാരണ ഉള്ള മനുഷ്യൻ. പുതിയ പിള്ളേര് "Illuminati" എന്നൊക്കെ വിളിക്കും!!💥 His name is bloody Prithviraj Sukumaran 😎 "അളറിഞ്ഞു കളിക്കട " ❤️‍🔥
@najahequality6715
@najahequality6715 5 ай бұрын
എടാ മോനെ.. 👌👌🔥🔥🔥 ഈ പാട്ട് ഇതിലും നന്നായി മറ്റൊരു നടനും ചേരില്ല.. Illuminati
@adikp32
@adikp32 4 ай бұрын
Oh my god! I watched this more than 10 times but still getting goosebumps when i see the puthiya mugham walk. So proud to be a fan of rajuetta . Luv from tamil nadu.
@Abhi36949
@Abhi36949 5 ай бұрын
1:43 uff🔥🔥🔥
@jowinshaju
@jowinshaju 5 ай бұрын
Goosebumps alle!?
@aswathymohan3843
@aswathymohan3843 5 ай бұрын
​@@jowinshajuathe
@reshmamalik9521
@reshmamalik9521 4 ай бұрын
He is a true example of sheer vision, grit and hardwork. Seeing people like this is in itself such an inspiration. ❤
@Oz8TK18
@Oz8TK18 5 ай бұрын
എടാ മോനെ.. 😍😍 ഇജ്ജാതി പൊളപ്പൻ വെടിച്ചില്ല് സാനം 💥🥵❤️ സിനിമയിൽപോലും ഇത്രയും മാച്ചിങ് ആയിട്ടൊരു പാട്ട്‌ ഇനി ഒരു നടനും കിട്ടാൻ പോണില്ല.. 1:43 ULTIMATE GOOSEBUMPS ❤️💥😍 ന്റെ രാജുവേട്ടാ നിങ്ങൾ 💥💥
@fallenangel8206
@fallenangel8206 5 ай бұрын
The Torch Bearer Of Mollywood!🖤🔥
@noxmedia24x7
@noxmedia24x7 5 ай бұрын
ഇവൻ കേട്ടുകഥകളെ യഥാർഥ്യമാക്കാൻ വന്നവനാ...🔥 പ്രിത്വിരാജ് സുകുമാരൻ മലയാളസിനിമയുടെ സീൻ മാറ്റും 😘♥️
@Mano12345ish
@Mano12345ish 5 ай бұрын
Best Tribute Till Date For Prithviraj!!!
@adwaithpk06
@adwaithpk06 5 ай бұрын
illuminate ❌hardwork✅ 1k like Thanks😍
@BallSniffer-uw4kr
@BallSniffer-uw4kr 5 ай бұрын
💯💯💯💯
@dilshaddillutnl
@dilshaddillutnl 5 ай бұрын
100 ദിവസം സിനിമ ഓടില്ല.. 🤣
@Vilgyjoju
@Vilgyjoju 5 ай бұрын
​​@@dilshaddillutnl Anna ippol nee cinemaiyil ambinayiku da ETHRA divusam odum ennu Aryan njan iyalude fan onnum alla pakshe iyalude hardwork appreciate cheyanam
@athulkrishna3535
@athulkrishna3535 5 ай бұрын
Sathyam
@dilshaddillutnl
@dilshaddillutnl 5 ай бұрын
@@Vilgyjoju 100 ദിവസം സിനിമ ഓടില്ല എന്ന് പറഞ്ഞത്.. ഞാൻ അല്ല പൃഥ്വിരാജ് തന്നെയാണ്... അത് അങ്ങനെ Hardwork എന്ന് പറയാൻ പറ്റും എന്നാണ് ഞാൻ ഉദ്ദേശിച്ചത്..
@Olatthum
@Olatthum 5 ай бұрын
ഈ മൊതലിനെ കാണുമ്പോൾ ഉള്ള രോമാഞ്ചം വേറെ ഒരാളെ പോലും കാണുമ്പോൾ കിട്ടാറില്ല
@syamchandran_melethil
@syamchandran_melethil 5 ай бұрын
*എന്റമ്മോ...പാട്ട് ഫഹദിന്റെ ആവേശത്തിന് ആണേലും അതിലെ വരിയും മ്യൂസിക്കും ഇങ്ങേർക് വേണ്ടി ഉണ്ടാക്കിയ ഐറ്റം തന്നെ* 🤩 *പൃഥ്വി രാജാവ്* 😎 *A fanboy Cut* 👌
@KamuluTheMyna
@KamuluTheMyna 5 ай бұрын
kzbin.infoqnKKsvm2sRI?si=F5D8AamG_KlfqRj6
@shynuabraham2461
@shynuabraham2461 5 ай бұрын
ഇവനെ പടച്ചു വിട്ട കടവുള്ക്ക് പത്തിൽ പത്ത്...!!!!!!!! ഈ വീഡിയോ പടച്ചവനും പത്തിൽ പത്ത് തന്നെ.. Greatly miss that illuminati owl eye frame from Licifer...
@johannjames8941
@johannjames8941 5 ай бұрын
He owned the song❤
@AllinOneMediA-xl5bi
@AllinOneMediA-xl5bi 5 ай бұрын
ഇജ്ജാതി തീ edit പടച്ചു വിട്ട നിനക്ക് 10 ൽ 10🥵🔥
@vozamaraktv-art5595
@vozamaraktv-art5595 5 ай бұрын
Puthiya Mukham walk has separate fanbase !!!
@sksabirboss3693
@sksabirboss3693 5 ай бұрын
സത്യം പറയാലോ ഞാൻ 5,6 വട്ടം റിപീറ്റ് ചെയ്തു കണ്ടു 😎😎
@geoshaji331
@geoshaji331 5 ай бұрын
Ettan Vendi undaakiya varikal ..pattu ❤❤❤
@HariKrishna-qh5zp
@HariKrishna-qh5zp 5 ай бұрын
We telugu people love his acting and screen presence a lot
@gokulkr1716
@gokulkr1716 5 ай бұрын
ഒരേ ഒരു Prithviraj Sukumaran 💎
@LIFE-xl6ks
@LIFE-xl6ks 5 ай бұрын
ഈ സോങ്ങും വീഡിയോ ഇതിനും നന്നായ് ആർക്കും ചേരും എന്ന് തോന്നുന്നില്ല ✨🫶 prithi🎉
@sneebarocks5856
@sneebarocks5856 5 ай бұрын
"Pandu igerkiu ulla hates 😢😢" ipoo igerkku ulla fan base 🔥🔥🔥🔥
@VishnuRajesh-m4w
@VishnuRajesh-m4w 5 ай бұрын
PRITHVIRAJ Uyir ❤❤️‍🔥
@anishmohan1411
@anishmohan1411 5 ай бұрын
This is what is called dedication and hardwork. Nothing else.
@rajithrajan6769
@rajithrajan6769 5 ай бұрын
Ee adutha kalathu kandathil ettavum kidilan mashup 💥
@noushadnoushu2684
@noushadnoushu2684 5 ай бұрын
ഒരു രക്ഷയും ഇല്ല. എഡിറ്റിംഗ്... ഇത്രയും പെർഫക്ട് മാച്ച് വേറെ ആരെ തിരഞ്ഞാലും കിട്ടില്ല
@vishnukrishnanair
@vishnukrishnanair 4 ай бұрын
Repeat mode on 🔁 Raju Ettan🔥🔥🔥
@anoojafaustine2480
@anoojafaustine2480 5 ай бұрын
Prithviraj sukumaran 🔥 ....ath vere level manyshyn...epozhann eh patinoru higher dimensions feel cheyane...awesome 👏 Hope this video reaches him _fan girl❤
@Cred_it
@Cred_it 5 ай бұрын
Thanthonni, Ayyapanum Koshiyum, Aadujeevitham. ALL TIME Favorite
@lucifersgrin
@lucifersgrin 5 ай бұрын
1:44 Peak 🔥
@arjundnair455
@arjundnair455 5 ай бұрын
1:43 ഇജ്ജാതി tribute സുകുമാരൻ സാറിന്....🔥🔥🔥
@enigmaticbloke1129
@enigmaticbloke1129 5 ай бұрын
നിലപാടുകൾ ആണ് ഇങ്ങേരെ വ്യത്യസ്തൻ ആണ്.
@Thanthoonieditz
@Thanthoonieditz 5 ай бұрын
Young super star ❌ Pride of mollywood ✅
@sabithism
@sabithism 5 ай бұрын
No it's Treasure of mollywood ❤
@Suresh-rajbhav69swn3nn
@Suresh-rajbhav69swn3nn 5 ай бұрын
​@@sabithism🎖Prince of Mollywood✨
@rjakhilesh7646
@rjakhilesh7646 5 ай бұрын
​@@Suresh-rajbhav69swn3nnDQ aanu
@Suresh-rajbhav69swn3nn
@Suresh-rajbhav69swn3nn 5 ай бұрын
@@rjakhilesh7646 dq🐵😂😂😂paalethoori
@Suresh-rajbhav69swn3nn
@Suresh-rajbhav69swn3nn 5 ай бұрын
@@rjakhilesh7646 dulkar is bore Prithvi is the top🔥🔥
@rishikeshvasanth9891
@rishikeshvasanth9891 5 ай бұрын
The All rounder of M wood ❤️‍🔥 One & only *PRITHVIRAJ SUKUMARAN* 🔥 Superb cuts 👌🏼💥
@Nandhana-jv4gd
@Nandhana-jv4gd Ай бұрын
ഈ song Prithviraj ന് വേണ്ടി ഉണ്ടാക്കിയത് പോലെ തോന്നി Prithviraj fan❤
@Boss-b8g9n
@Boss-b8g9n 5 ай бұрын
P brand ✅💯
@Thoppi_Babu-RP
@Thoppi_Babu-RP 5 ай бұрын
Prithvi Got Oscar ❌ Mollywood Got Prithvi ✅🗿
@amad5494
@amad5494 4 ай бұрын
This song is just written for him. He owns it.
@aymediastatus1663
@aymediastatus1663 5 ай бұрын
Prithvi ❤🔥🙌🏻
@satarupamishra9061
@satarupamishra9061 4 ай бұрын
Let the legend rule the world.... Hail the Prithviraj ❤
@SMCREATIONS1997
@SMCREATIONS1997 4 ай бұрын
Powli editing 👌
@Think-somenew
@Think-somenew 5 ай бұрын
ഈ video edit ചെയ്ത editor ന് പത്തിൽ പത്ത് ❤❤.
@Fidha-l8j
@Fidha-l8j 4 ай бұрын
1:43..... Uff.... Poli.... 😍😍😍
@sachinsaji312
@sachinsaji312 4 ай бұрын
2:25 😢😢😢
@mohammadmafshan896
@mohammadmafshan896 5 ай бұрын
He owned this song❤❤❤😂
@indrajithsr1883
@indrajithsr1883 5 ай бұрын
ബോംബെ നഗരമിവൻ വരുന്ന ദിനം സ്വപ്നം കാണും 🔥🔥🔥
@asstudio8199
@asstudio8199 5 ай бұрын
Well made cutz👌👌Nice work bro👏👏
@princyprasad5362
@princyprasad5362 5 ай бұрын
True ❤Real illuminate but his hardwork shows this result ❤
@GPSREMIXCHANNEL
@GPSREMIXCHANNEL 5 ай бұрын
❤️
@aryanprathab7421
@aryanprathab7421 5 ай бұрын
1:43 theeee❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@jowinshaju
@jowinshaju 5 ай бұрын
Sukumaran Sir Inu Cheyyan aagrahicha chela tasks baakkiyaakki paralokath poyappol, Makan Prithvirajiloode Cheyth theerkkunnu.... I know beginning il Prithviyude Stance okke mattulavar Trollumbozhum, koovumbozhum, hatersine kond fans aakki maatiya oru acting skill und.... Ath vech underestimate cheythupoyi pand... Big Ms inu sesham Mollywoodine Thaangan Prithviraj ullappo, koode katta Chunks aaya Dq,Fafa,Nivin,Tovi Okke koode undakum❤ I Strongly Believe That He Has a Blessing from his Father from Heavens.
@shiva3791
@shiva3791 5 ай бұрын
ശരിക്കും ഇവർ ഇത് പ്രിത്വിരാജ് നെ വിചാരിച്ചു എഴുതിയതാണോ 😳
@ANANDAVISHNU4
@ANANDAVISHNU4 5 ай бұрын
Proud to be a Prithviraj fan💥🥰
@mumthasmansoor7057
@mumthasmansoor7057 4 ай бұрын
Super editing ....VERE LEVEL...👍
@GPSREMIXCHANNEL
@GPSREMIXCHANNEL 4 ай бұрын
🤝
@georgejoseph4968
@georgejoseph4968 5 ай бұрын
Aspect Ratio of the video seems like Lucifer (2019). Tribute indeed👌
@_CinematicCentral_
@_CinematicCentral_ 5 ай бұрын
Loved the work bro... Btw Luv from Mammootty fans 😊❤ Prithvi Uyir ❣️🙌
@alameenjod
@alameenjod 5 ай бұрын
Bro Mamooty Fan Anno
@hrc_inematicz
@hrc_inematicz 5 ай бұрын
Prithvi × GPS !💥🥹🥵
@strstatus6356
@strstatus6356 5 ай бұрын
Bro it is very good video that is Oscar transition to aadujeevethum that is wonderful . Prithviraj is very wonderfully match in this video his acting effort major content in this video
@Zoom-ev8jz
@Zoom-ev8jz 5 ай бұрын
ഇല്ലുമിനാണ്ടി ഇതിന്റെ അർത്ഥം എനിക്ക് അറിയില്ല. പക്ഷെ e എഡിറ്റിങ് അടിപൊളി 👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏ഏട്ടന്റെ അത്രേം ആകുമ്പോൾ ഞാൻ ഓസ്കാർ വാങ്ങികും എന്ന് പറയുന്ന ഡയലോഗ് അത് soooooper. അങ്ങനെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. E സോങ് ചേരുന്നത് പ്രതിരാജുന് തന്നെ❤️❤️👏👏 👏👏
@sneebarocks5856
@sneebarocks5856 5 ай бұрын
Song made for fafa ❌ song made for prithviraj ✅
@ameenudheen664
@ameenudheen664 5 ай бұрын
Well edited.
@HishamLa-lx9ef
@HishamLa-lx9ef 5 ай бұрын
Editing 🔥🔥🔥👏👏👏👏
@MalluVibes__Only
@MalluVibes__Only 5 ай бұрын
Lucifer ഇല്ലാത്ത ഇലുമിനാട്ടി എന്നാലും പൊളിച്ചു.⚡⚡
@ellu319
@ellu319 5 ай бұрын
Cuts..goosebumbs💢💥
@anirbansinha3688
@anirbansinha3688 2 ай бұрын
south industry is motivation for me really!!!
@sureshvg3948
@sureshvg3948 5 ай бұрын
Bro you are a big editer ever ❤❤❤
@muhammednishmal6539
@muhammednishmal6539 5 ай бұрын
Ufffffffff😮ejjjjaadi editing🔥🔥
@dheerajr1867
@dheerajr1867 5 ай бұрын
Love the sync and edit , good work bro ❤
@adarshmohan4149
@adarshmohan4149 5 ай бұрын
Goosebumps.. 🔥 Edit cheitha saree.. Kidu 🤩❣️
@VISHNU-og9mo
@VISHNU-og9mo 5 ай бұрын
Welcome back gibin bro 💎
@adikp32
@adikp32 4 ай бұрын
2:03🔥🔥
@albertmgeorge
@albertmgeorge 5 ай бұрын
Will be getting more views than original…
@tommy_tommy22
@tommy_tommy22 5 ай бұрын
Great work 🔥🔥
@gokulkr1716
@gokulkr1716 5 ай бұрын
Prithvi 🔥
@ലാൽകൃഷ്ണവിരാടിയർ
@ലാൽകൃഷ്ണവിരാടിയർ 5 ай бұрын
Oru pakka fan boy കട്ട്‌ ആണല്ലോ ❤ superb
@Dance.Master.Vikram
@Dance.Master.Vikram 4 ай бұрын
Enikk mathram aano ee patt chemban vinod padanapole thoniyath
@Akhilbe4u
@Akhilbe4u 5 ай бұрын
Polichu as a fan boy njan orupadu goosbumpil aayi ❤❤🫶🤩🤩🤩🤩🤩
@iMoonstruck4
@iMoonstruck4 5 ай бұрын
Yaa moneee ❤❤ editing vere level 🤩👏🏻👏🏻👏🏻🎬 Kidilamm 🥹✅
@fazilbasheer8540
@fazilbasheer8540 4 ай бұрын
Any tamil people watched this vidio😍😍
@Rantheesy
@Rantheesy 5 ай бұрын
Bro thallumaala mashup with illuminati song
@akbarshaka6643
@akbarshaka6643 5 ай бұрын
GPS 😮 THE FAN BOY ❤❤
@adilsalihr1768
@adilsalihr1768 5 ай бұрын
1:43🔥🔥
@psuremixandmashup
@psuremixandmashup 5 ай бұрын
IJJAAATHIII SAANAM MWONEE ROMANJAM ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@rohittrahim7602
@rohittrahim7602 5 ай бұрын
Edit super aanu bro 👌👌🔥🔥🔥🔥🔥 illuminati❌ hardwork✅ ❤❤❤🙌🙌
@mrdaivikraj8766
@mrdaivikraj8766 5 ай бұрын
correct matching
@mohammadmafshan896
@mohammadmafshan896 5 ай бұрын
Ethra kandaalum maduthonunnilla prithvi version ❤
@fallenangel8206
@fallenangel8206 5 ай бұрын
KolaMalluminati.!😎🔥 #PrithvirajSukumaran 🙂💥👊
@Anand-io6lh
@Anand-io6lh 5 ай бұрын
Ee paat irangiyappo thott kaath irikuarnu, prithviye vechulla editinu
@RadhikaR-vg4sn
@RadhikaR-vg4sn 2 ай бұрын
Polichh adipoli🦋
@Sree_e
@Sree_e 5 ай бұрын
scn item🥵song and scenes eaatha sync....💥❤‍🔥
@simple_human123
@simple_human123 4 ай бұрын
Mr .Editor .... You are a star ⭐⭐⭐⭐
@mahimam1511
@mahimam1511 5 ай бұрын
Rajuettan 🤩🤩❤️❤️❤️
@SahlajafarSj
@SahlajafarSj 5 ай бұрын
Ee paat Ingerkk crct❤️
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,1 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН
LCU BGM Compilation | Vikram, Leo, Rolex, Dilli | Listen IT
14:30
KGF | KERALA GANGSTERS FEDERATION 2 | All Stars Mashup | GPS Remix Channel
6:10
Illuminati X Armadham - Aavesham Mashup | Prashant Upadhyay | Prism Mashup
6:29
Illuminati Reverb Slowed 🎧 Use Head Phones For listen
4:23
Lofi_Creator
Рет қаралды 77 М.
DABZEE Latest hit Songs 2024 | Dabzee | Rap songs #dabzee
19:12
MUSIK BEATZ
Рет қаралды 260 М.
Illuminati (From "Aavesham")
3:33
Sushin Shyam - Topic
Рет қаралды 24 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН