'ഇമ്മാതിരി ഒരു വരവായിരിക്കും വടകരയിലേക്കെന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല..' | Shafi Parambil

  Рет қаралды 228,325

Mathrubhumi News

Mathrubhumi News

4 ай бұрын

ഇമ്മാതിരി ഒരു വരവായിരിക്കും വടകരയിലേക്കെന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല..പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് ഉറപ്പാണെന്ന് ഇവിടെ നിന്ന് ഞാൻ പറയുന്നു..- ഷാഫി പറമ്പിൽ
#shafiparambil #vadakara #loksabhaelection #udf
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 138
@Priya-gi3lz
@Priya-gi3lz 4 ай бұрын
പാലക്കാട് തന്നതിൽ കൂടുതൽ സ്നേഹം കരുതൽ ഞങ്ങൾ കോഴിക്കോടുകാര് and വടകരക്കാർ തന്നിരിക്കും വിജയിഭാവ ഷാഫിക്ക ❤️❤️❤️❤️❤️👍🏼👍🏼👍🏼👍🏼
@arafaagencies9931
@arafaagencies9931 4 ай бұрын
100 💯
@user-ze9ej2le4e
@user-ze9ej2le4e 4 ай бұрын
200/
@afraparveen8675
@afraparveen8675 3 ай бұрын
കോഴിക്കോട് ആൻഡ് വടകര ആൻഡ് കണ്ണൂർ ഉൾപ്പെട്ട ലോകസഭാ മണ്ഡലം
@Shafeer-zn2gh
@Shafeer-zn2gh 2 ай бұрын
Thanks sister ❤❤❤
@rahoofkm1906
@rahoofkm1906 4 ай бұрын
ഒരു പ്രസംഗവും എഴുതിപ്പടിക്കേണ്ട ആവശ്യമില്ല ഷാഫിക്ക് ഇതുപോലുള്ളവർ ഉയരങ്ങളിൽ എത്തിയാലേ ഈ രാജ്യം രക്ഷപ്പെടു ഷാഫി ജനസമ്മതൻ 👍💪💪💪💪💪💪
@user-xi6hj6jv2g
@user-xi6hj6jv2g 3 ай бұрын
Correct ❤
@MANOJ9424
@MANOJ9424 4 ай бұрын
രാഷ്ട്രീയത്തിൽ കപടതകളില്ലാത്ത ഇത്തരം സൗമ്യമുഖങ്ങളാണ് ആവശ്യവും ആവേശവും ..ഇടതു പക്ഷത്തില്ലാത്തതും ഇത്തരം വ്യക്തിത്വങ്ങൾ തന്നെ ..
@sabupa9656
@sabupa9656 4 ай бұрын
ഷാഫി പറമ്പിൽ സൂപ്പറാ
@ShafiShafi-pu8pe
@ShafiShafi-pu8pe 3 ай бұрын
Hi
@muhammedmuhd2676
@muhammedmuhd2676 3 ай бұрын
തോൽപ്പിക്കാനാവില്ല മക്കളെ നിങ്ങൾക്ക് ശാഫിയെ
@rejulekshmi.k5903
@rejulekshmi.k5903 4 ай бұрын
വിജയാശംസകൾ ❤👍
@abdulsalamsrambikalomarsha6469
@abdulsalamsrambikalomarsha6469 4 ай бұрын
പാലക്കാടിന്റെ ഏറ്റവും വലിയ നഷ്ടം നമ്മുടെ പാലക്കാടിന്റെ ഹൃദയം ഷാഫി പറമ്പില്‍. നിങ്ങള്‍ കൊണ്ടുപോയത് നമുക്കും പാലക്കാടിനും തീരാനഷ്ടം
@ratheeshc4402
@ratheeshc4402 4 ай бұрын
ഷാഫി...... സിംഹടാ...... 🔥🔥🔥
@shajahankldb6037
@shajahankldb6037 Ай бұрын
ഞാൻ ഷാഫിയെ പോലെ തന്നെ. സ്നേഹിക്കുന്നു. രാഹുൽ മാങ്കൂട്ടത്തെ 👍👍👍 കാരണം ഇനി നിങ്ങളുടെ യുഗമാണ്
@arunesharunesh546
@arunesharunesh546 4 ай бұрын
വിജയാശംസകൾ ഷാഫിക്കാ
@user-jm5yt5du2p
@user-jm5yt5du2p 3 ай бұрын
ഇതാണ് ജനനായകൻ രാഷ്ട്രീയ തിലെ സൂപ്പർ സ്റ്റാർ👍👍👍👍👍
@sathicp-ry6jj
@sathicp-ry6jj 4 ай бұрын
Shafi may be a CM in future.
@jejo_20_
@jejo_20_ 4 ай бұрын
💯
@muhammadpshah9658
@muhammadpshah9658 3 ай бұрын
എല്ലാ പൊതുപ്രവർ കരും ഷാഫിയെ മാതൃക യാക്കണം. ജയിച്ചാൽ ജനങ്ങളെ മറക്കരുത്
@jesonpv
@jesonpv 4 ай бұрын
Super Shafi
@AkbarAli-vi4jw
@AkbarAli-vi4jw 4 ай бұрын
മുത്താണ് 🌹🌹🌹🌹
@Rahimabi-sm8ym
@Rahimabi-sm8ym 3 ай бұрын
ഷാഫി പറമ്പിൽ നല്ല ഭൂരി ഭക്ഷ ത്തോ ടെ വിജയിക്കും. 👍👍
@12332
@12332 2 ай бұрын
മക്കളെ.... വിജയിപ്പിച്ചോ ഈ മുത്തിനെ
@zufailzufi6266
@zufailzufi6266 2 ай бұрын
ശൈലജ ടീച്ചർക്ക് വിട്ടിൽ ഇരിക്കാം കുട്ടികളെ നോക്കി.. 🤣🤣🤣 ഷാഫിക്കയുടെ വിജയം ഉറപ്പ്.. 💚💚
@sheejajose2371
@sheejajose2371 2 ай бұрын
പാലക്കാട് ഉപതെരെഞ്ഞെടുപ്പിൽ രാഹുലിൽ മാങ്കൂട്ടത്തിനെ നിർത്തണേ❤❤❤❤
@sajithmb269
@sajithmb269 4 ай бұрын
Wow Dear Shafi ❤❤❤
@mollysoman3350
@mollysoman3350 4 ай бұрын
Super safe sir🎉🎉🎉❤❤❤
@Sharmina-po9zu
@Sharmina-po9zu 2 ай бұрын
വിജയാശംസകൾ. 😍❤
@anil1426
@anil1426 4 ай бұрын
Shafikka you already win don't worry god bless you
@solukk2902
@solukk2902 4 ай бұрын
Shafi, pavagale cheerthu pidichu avarude kanneroppunna nalla oru neethavaai theeratte."God bless you"
@mangalak9891
@mangalak9891 4 ай бұрын
Best wishes ❤❤🎉🎉
@santhoshnarayanan9953
@santhoshnarayanan9953 2 ай бұрын
താങ്കൾ ഒരു 👍👍👍👍👍
@dhanu5573
@dhanu5573 4 ай бұрын
ഷാഫി❤❤❤❤
@user-jm5yt5du2p
@user-jm5yt5du2p 3 ай бұрын
ഷാഫി പറമ്പിൽ സൂപ്പറാ❤❤❤❤❤
@paulchandychazhoorchandy6074
@paulchandychazhoorchandy6074 4 ай бұрын
Shafi a real gift from Heaven to the people of the state of Kerala, a divinely blessed secular Democratic youth leader of our state, may the spirit of Heaven continue to bless you and empower you Shafi , may the glittering light of Heaven surround you well forever. With Love praise prayers and Good spirit.
@haideralipv
@haideralipv 4 ай бұрын
പാലക്കാട് mla ആയിട്ട് രാഹുല്‍ മാങ്കൂട്ടം ആവും വരുന്നത് ഇനി
@dhanu5573
@dhanu5573 4 ай бұрын
ഷൈലജ ടീച്ചറും ഭാവിയിൽ BJP ലേക്ക്❤❤
@BijuAbraham-kx2qy
@BijuAbraham-kx2qy 4 ай бұрын
105 K 🎉❤S p Great man ❤🎉❤🎉
@raveendranathmeleparambil2942
@raveendranathmeleparambil2942 4 ай бұрын
SHAFI IN KOVID AMMACHI OUT. WELCOME SHAFI SIR.❤❤❤
@sholymathew9996
@sholymathew9996 2 ай бұрын
ഷാഫി പറമ്പിൽ പോലെ യുള്ള ജനനായകൻ ആവണം.. ഭാവിൽ ഒരു ചാണ്ടി സർ ആണ് എല്ലാ ആശംസകൾ 👍👍🤝🤝
@user-id8pd4ul6z
@user-id8pd4ul6z 4 ай бұрын
Shafi❤💯🔥
@jishashaji3380
@jishashaji3380 4 ай бұрын
Kerala politic ettavum nanmayulla.vykthi Aanu shaafie parambil. Heart touching good leader.pure"jem.rtd teacher.73.age.
@sanuk5816
@sanuk5816 3 ай бұрын
ഷാഫി ❤❤❤
@abdulsalamka-nd8bd
@abdulsalamka-nd8bd 4 ай бұрын
Shafi❤
@user-yq6ec5vq5k
@user-yq6ec5vq5k 4 ай бұрын
ഷാഫി പൊളി ആണ് 👌👌👌
@user-zp8os6uf4c
@user-zp8os6uf4c Ай бұрын
എത്ര കേട്ടിട്ടും മതിയാവുന്നില്ല
@sijahsinan
@sijahsinan 4 ай бұрын
❤❤❤
@user-fh4lx4hn7q
@user-fh4lx4hn7q 4 ай бұрын
Shafi❤❤❤
@athulv.r4663
@athulv.r4663 4 ай бұрын
ടീച്ചർക്ക് ഡൽഹിക്ക് ഉള്ള ടിക്കറ്റ് എടുക്കേണ്ടി വരില്ല
@raveendranathmeleparambil2942
@raveendranathmeleparambil2942 4 ай бұрын
NO. AMMUMMAKKU PARALOGATHOT ORU ON LINE TICKET.😂😂😂😂
@salmanp6072
@salmanp6072 3 ай бұрын
😊0
@YadhuMohan-ek2jk
@YadhuMohan-ek2jk 3 ай бұрын
❤❤❤❤❤
@jesonpv
@jesonpv 4 ай бұрын
ടോൾ റോഡ് ടോൾ റോഡ് മാഫിയായുടെ വികസനം ആയി കണ്ടാൽ മതി. ഈ മാളിലൊക്കെ പോവില്ലേ അത് മാതിരി '
@akshayadevan9375
@akshayadevan9375 4 ай бұрын
Super shafika ❤
@sajeevsajeev1217
@sajeevsajeev1217 3 ай бұрын
ഷാഫി പൊളിച്ചടുക്കും
@user-ji8xn2hz9w
@user-ji8xn2hz9w 3 ай бұрын
❤❤
@AsmaSiddik-zk1yv
@AsmaSiddik-zk1yv Ай бұрын
Alhamdulillah...🤲
@FathimaMumthaz-kg4hr
@FathimaMumthaz-kg4hr 2 ай бұрын
👍
@yeshodhak5311
@yeshodhak5311 4 ай бұрын
❤❤❤❤❤❤❤❤❤❤❤
@AskarkkAskargoa
@AskarkkAskargoa Ай бұрын
🔥🔥
@shineeldho8012
@shineeldho8012 4 ай бұрын
🥰👍
@mariammaabraham7878
@mariammaabraham7878 3 ай бұрын
God bless you shafi 🙏
@user-wv8yo1ee9j
@user-wv8yo1ee9j 4 ай бұрын
Jai Shaffi Jai U D F💙💙💙✋✋✋✋✋✋💯💯
@user-oi3rn4oo5y
@user-oi3rn4oo5y Ай бұрын
❤️❤️🔥👍
@haleemacreative1676
@haleemacreative1676 4 ай бұрын
പ്രതീക്ഷയാണ് UDF യുവത.... LDF ന്റെ ദാരിദ്ര്യവും ഈ കാര്യത്തിലാണ്...
@blacklover7279
@blacklover7279 4 ай бұрын
👍🌹🌹
@subaidasubaida-mr3cp
@subaidasubaida-mr3cp Ай бұрын
Supar
@user-uj2qb2sd1i
@user-uj2qb2sd1i 4 ай бұрын
❤❤❤ shafikka
@mathaconsultancy4534
@mathaconsultancy4534 3 ай бұрын
Shaffi supera🎉🎉
@MUHAMMEDALI-vs3xi
@MUHAMMEDALI-vs3xi Ай бұрын
Shafi win 134786🎉India 🇮🇳 vote 100%
@RoyFermandez
@RoyFermandez 3 ай бұрын
Shaaffikka van bhooripakshathinu jeyikkum
@MashoodMachu-vf6pt
@MashoodMachu-vf6pt 4 ай бұрын
ഷാഫി ok ok
@rabiyaraabi4215
@rabiyaraabi4215 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-fh4lx4hn7q
@user-fh4lx4hn7q 4 ай бұрын
Shafi
@sindhuhari7187
@sindhuhari7187 4 ай бұрын
Bharanam kittande shafee😅
@n2vlogs840
@n2vlogs840 4 ай бұрын
Iganea ulla aalukaalaanu Parlimentilekku pokeandathu 🙏
@user-im4se1fk9k
@user-im4se1fk9k 2 ай бұрын
വർഗ്ഗീയ വികാരം ഇളക്കിയവൻ അതിൽ സുഖിച്ചവൻ അടുത്ത മദനി
@lailabeevi9255
@lailabeevi9255 3 ай бұрын
Vijai.bhava
@user-hu5dx3ju2v
@user-hu5dx3ju2v 4 ай бұрын
DYFI nethakkal kandu padikkoo...
@eleganceedu5574
@eleganceedu5574 3 ай бұрын
Kt ജലീലിനെതിരെയും ഇത് പോലെ കോൺഗ്രസ്‌ ആളുകളെ ഇറക്കിയിരുന്നു, വോട്ട് എണ്ണിയപ്പോൾ എന്തായി. അത് കൂടി പറയൂ
@muhammedkp4891
@muhammedkp4891 3 ай бұрын
Ath namukk kaanam teacher nookki irikkathe ullu ith Ichiri pulikkum ith mothal vereya corona ayimathikkarella😅😅
@YadhuMohan-ek2jk
@YadhuMohan-ek2jk 3 ай бұрын
👍👍🤍❤❤
@wgzspy5349
@wgzspy5349 3 ай бұрын
Endha shaffi palakkad marannath thouttu povumennu pedichano
@user-um7bt9ed4u
@user-um7bt9ed4u 3 ай бұрын
Sorry to say... You wont win.🙏
@nissijsamuel9793
@nissijsamuel9793 Ай бұрын
😂😂
@PadmanabhankPadmanabhank
@PadmanabhankPadmanabhank Ай бұрын
നിങ്ങളാര ഷാഫിക്ക ഞാൻ തച്ചോളി ഓതെനന്റെ നാട്ടിൽ അങ്കത്തിനുവന്നനാലാം തമ്പുരാൻ എന്താ പറ്റില്ലേ പോരാളി ഏതുമാവട്ടെ നമുക്ക് ഒരുപ്രശ്നമല്ല തുടങ്ങാം ഒക്കെ
@salmanmonuse9606
@salmanmonuse9606 3 ай бұрын
Sathyathil murali yetan poyappol teacharude manassil ladu pottiyatha...... Ithippol vallatha oru varvayi.
@bhaskaranmulayathil6094
@bhaskaranmulayathil6094 4 ай бұрын
ഇതുപോലെ തന്നെയാണ് മുമ്പ് മങ്കട മണ്ഡലത്തിൽ മ ഞ്ഞളാംകുഴി അലിക്കെതിരെ മുനീർ ഒരു വരവ് വന്നു❤ എല്ലാവരും മണ്ഡലത്തിനു പുറത്തു നിന്നുള്ളവർ😂 വോട്ടെണ്ണിയപ്പോൾ മുനീർ തോറ്റു😢
@4thepeoples263
@4thepeoples263 Ай бұрын
,😂😂😂😂😂
@afnasakthar4306
@afnasakthar4306 3 ай бұрын
അഫനാസ്kSSFSYS❤😂🎉🎉😮😮😅😊,AfNASk,SyS,SSF❤❤❤
@KoyaKutti-el3zr
@KoyaKutti-el3zr 4 ай бұрын
എന്റെ പത്മാജി ഇങ്ങൾ ബല്ലാത്ത ആൾ തന്നെ . ഇളം കാറ്റിനെ കൊടുങ്കാറ്റായി തീർത്ത ഇങ്ങളെ ഞങ്ങൾ മറക്കൂല.
@haripm2106
@haripm2106 4 ай бұрын
Ni engane vannalum vadakarayil.tholvi Urappanu...ninaku👍
@arshadpkarshadpalli5215
@arshadpkarshadpalli5215 4 ай бұрын
ഇലക്ഷൻ കഴിഞ്ഞാലും മോൻ ഇവിടെ തന്നെ ഉണ്ടാകുമല്ലേ അല്ലേ 😂😂😂😂രണ്ട് ലക്ഷമാ ഭൂരിപക്ഷം ഞങ്ങളുടെ ടാർഗറ്റ് ❤❤❤❤
@jishashaji3380
@jishashaji3380 4 ай бұрын
Ente ponnu money njan.hindhu aanu.Adie.uracha communist. Mone nalla manushyan Aanenkil Ee coment deleate.cheyyanam pls pls rtd teacher.73.age. rashteeyathil innu keralathile nanmayulla vykthi Aanu.shafi parambil.Anufavam kondaanu parayunnathu. Pls pls stop bad comment.
@sarathkv4229
@sarathkv4229 4 ай бұрын
​@@arshadpkarshadpalli5215eda kongiyee result vannit anneyum evde kananmtoo
@haripm2106
@haripm2106 4 ай бұрын
@@jishashaji3380 ororutharkum rashtriyam und kunje...ath oru vyakthide abhi prayathinu matendathalla...okay?
@nissijsamuel9793
@nissijsamuel9793 Ай бұрын
😂😂😂
@mukkathkaran5237
@mukkathkaran5237 4 ай бұрын
പാലക്കാടൻ ചാപ്പിക്ക് എന്താ വടകരയിൽ കാര്യം..🤔🤔🤔🤔🤔🤭🤭🤭
@ismailklr9420
@ismailklr9420 4 ай бұрын
അത് നിനക്ക് കുറച്ചു കഴിഞ്ഞാൽ മനസ്സിലാവും
@laijujose2753
@laijujose2753 4 ай бұрын
Uva uvvay. Nee thottu thoppi edum. Conspiracy among Muslim extremist, rama and congress. Tholkan mathhram
@user-po2yi3cn4p
@user-po2yi3cn4p 4 ай бұрын
യോദ്ധയിലെ അപ്പുക്കുട്ടന്റെ വെല്ലുവിളി പോലെയുണ്ടല്ലോ!
@sha_mil8708
@sha_mil8708 4 ай бұрын
😂😂​@@user-po2yi3cn4p
@muhammedkp4891
@muhammedkp4891 3 ай бұрын
Urapikkammo unni
@subairsubair4751
@subairsubair4751 4 ай бұрын
പോകല്ലേ അഛാ പോകല്ലേ കരച്ചിൽ നാടകം മുൻപ് ഉമ്മൻചാണ്ടി യുടെ വീടിന്റെ മുകളിൽ കയറിയ pr വർക്ക് ഓർമ്മയിൽ വരുന്നു
@muhammadhasil3326
@muhammadhasil3326 4 ай бұрын
പിണറായി പോകുബോൾ നമ്മക് കാണലോ ചിരിക്കുന്നുന്നത് 😂😂
@ansarmubi3256
@ansarmubi3256 4 ай бұрын
അടിമകൾക്ക് അത് മനസ്സിൽ ആവില്ല
@NasarN-tb4sy
@NasarN-tb4sy 4 ай бұрын
കരിങ്കല് മനസ്സ് ഉള്ള വർ ആണ് സിപിഎം ക്കാർ
@vishnu.chirakka9394
@vishnu.chirakka9394 3 ай бұрын
@user-sk4jk9um8v
@user-sk4jk9um8v 4 ай бұрын
ഓരോ.ജില്ലയിൽ. നിന്നും. ജനങ്ങളെ. കോൺഗ്രസ്സ് അണികളെ.ഇങ്ങനെ. കൊണ്ട് വരണോ😅😅😅😅😅😅
@physcho....c
@physcho....c 4 ай бұрын
പൂച്ചാണ്ടി ശൈലജയുടെ..... ആള് അല്ലെ
@mansoorolive4628
@mansoorolive4628 4 ай бұрын
NNGAL CORONITEACHARUDE ALANELLE
@ansarmubi3256
@ansarmubi3256 4 ай бұрын
കരഞ്ഞു തീർത്തോ വിഷമം അടിമേ
@aneesklmnpanees1419
@aneesklmnpanees1419 4 ай бұрын
Kurach mari ninn karanjooo
@user-fi8hz3ft5k
@user-fi8hz3ft5k 4 ай бұрын
Karanjo karanjo
@raafivalil4899
@raafivalil4899 4 ай бұрын
കേരളത്തിലുള്ള എല്ലാ മണ്ഡലത്തിൽ നിന്നും ആളെ കൂട്ടി വന്നാൽ എല്ലാവർക്കും പറ്റും ആളെ കൂട്ടാൻ 🤣🤣
@KoyaKutti-el3zr
@KoyaKutti-el3zr 4 ай бұрын
കരയല്ലേ പൊന്നെ ,സഹിക്കാൻ പറ്റുന്നില്ല
@abdulgafoorv9522
@abdulgafoorv9522 4 ай бұрын
നീ ഇനിയും കരച്ചിൽ നിർത്തിയില്ലേ 😄
@sajusam5125
@sajusam5125 4 ай бұрын
@@abdulgafoorv9522 ഇത് kelukupol മങ്ങാർ മത്തായി സ്പീക്കിംഗ് ഡയലോഗ് ഓർമ്മ വന്നു പുല്ല് 😂😂😂🙌🙌🙌💯
@sajusam5125
@sajusam5125 4 ай бұрын
@@abdulgafoorv9522 അവൻ അര മണിക്കൂർ മുന്നേ കരച്ചിൽ.നിർത്തി സുഹൃത്ത് aa😂😂😂
@sharkgamr
@sharkgamr Ай бұрын
മത വർഗീയതയുടെ ഭീകര മുഖം ആണ് വടകരയിൽ കണ്ടത്, ഇസ്ലാമിക ഭീകര വാദം വടകരയിൽ വിജയിച്ചു
@user-ip5qr6db5y
@user-ip5qr6db5y 4 ай бұрын
❤❤❤
@kumarykumary9844
@kumarykumary9844 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@jjjjjjjehehhehh
@jjjjjjjehehhehh 4 ай бұрын
Shafi❤
@shahulk5588
@shahulk5588 2 ай бұрын
❤❤
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Русалка
01:00
История одного вокалиста
Рет қаралды 3,5 МЛН
PINARAYI VIJAYAN | പിണറായി ഇറങ്ങി ഓടി
14:53