'വടകരയുടെ ടീച്ചറമ്മ മറ്റാരുമല്ല, ടിപിയുടെ അമ്മ പത്മിനി ടീച്ചര്‍ ആണ്' | Shafi Parambil

  Рет қаралды 346,423

MediaoneTV Live

MediaoneTV Live

3 ай бұрын

"വടകരയുടെ ടീച്ചറമ്മ ആരാണ്? ടിപിയുടെ അമ്മ പത്മിനി ടീച്ചറാണ് വടകരയുടെ ടീച്ചറമ്മ... കൊടി സുനിയുടെ സംരക്ഷകർക്കും കുഞ്ഞനന്തൻ്റെ ആരാധാകർക്കും വടകരയിൽ സ്ഥാനമില്ല" | | Shafi Parambil | Vatakara | TP Chandrasekharan
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 235
@ziya1013
@ziya1013 2 ай бұрын
ഈ പ്രസംഗം കേൾക്കുന്നതുവരെ സിപിഎമ്മിന് വോട്ട് ചെയ്യാം എന്ന് വിചാരിച്ചരുന്നു 🙏🥰🙏 മാറ്റി കുത്തി ഞാൻ 🥰ഷാഫി 👌👌
@Shafeer-zn2gh
@Shafeer-zn2gh 2 ай бұрын
Thanks ബ്രോ ❤❤❤❤
@Minnafth
@Minnafth 29 күн бұрын
Thanks
@Minnafth
@Minnafth 29 күн бұрын
അഭിനന്ദനങ്ങൾ
@Antham_Kammi
@Antham_Kammi 28 күн бұрын
അക്രമ രാഷ്ട്രീയത്തെയും വർഗീയതയെയും പ്രോത്സാഹിപ്പിക്കാതെ കൂടെ നിന്നതിന് നന്ദി
@sahira1828
@sahira1828 28 күн бұрын
👍🏻
@ALI-my4yg
@ALI-my4yg 3 ай бұрын
ഉറച്ച കമ്മ്യൂണിസ്റ്റ്‌കാരനാണ്... പക്ഷെ വടകരയിൽ ഷാഫിയെ ജയിക്കൂ 👌🏻 പാർട്ടിക്ക് പറ്റിയ വലിയ തെറ്റ്... കാലങ്ങൾ കഴിഞ്ഞാലും മായാത്ത കറ.... ആരെ നിർത്തിയാലും വിജയിക്കാൻ പോണില്ല 😢
@user-rp6co8qz7x
@user-rp6co8qz7x 3 ай бұрын
ഉറച്ചിട്ടില്ല!..ഉണ്ടായിരുന്നെങ്കിൽ!. കെട്ട് കാഴ്ചകൾക്ക് പുറകേ പോകില്ല!...
@nssoorajkhan
@nssoorajkhan 3 ай бұрын
Ningalude bharanam pinna super aanallo ellam mikachadhu thanne😂😂​@@user-rp6co8qz7x
@aishameharin703
@aishameharin703 2 ай бұрын
L😁llplolll00lplp kl lp😁pppplllp😁qq pplp😁l09ol
@aishameharin703
@aishameharin703 2 ай бұрын
😂Dn c😊dm🎉🎉mcn🎉nddd🎉🎉bv😂xvdv😂​llql0pppppp00pllplpplo9 po p pop 00l0l0l😊😊9n😊borrow po pnv 😊😂
@hussaint.p9382
@hussaint.p9382 28 күн бұрын
​... കാലം സാക്ഷി.. ചരിത്രം സാക്ഷി.. ഒന്നും ആരും മറന്നിട്ടില്ല
@user-im8tm3pj3w
@user-im8tm3pj3w Ай бұрын
വടകരയിൽ ടീച്ചർ പോയി ഇനി മാസ്റ്റർ തരംഗം..❤❤❤ഷാഫി ജയിച്ചതിന് ശേഷം ഒന്ന് കൂടെ കേൾക്കാൻ കൊതിയായി.....
@Hyla525
@Hyla525 2 ай бұрын
Ente ഉമ്മ... ഞാൻ കല്യാണം കഴിച്ച എൻ്റെ പ്രിയ പത്നിയുടെ ഉമ്മ...uffff❤❤❤❤❤❤
@Minnafth
@Minnafth 29 күн бұрын
@sheejajose8336
@sheejajose8336 28 күн бұрын
@Annumariya-kh9xo
@Annumariya-kh9xo 27 күн бұрын
❤️❤️❤️
@rizafathima-ck2hh
@rizafathima-ck2hh 23 күн бұрын
❤️❤️❤️❤️❤️❤️
@cleetusfernandez2135
@cleetusfernandez2135 3 ай бұрын
Shafi Big salute, ജയിച്ചു വരു
@MANOJ9424
@MANOJ9424 3 ай бұрын
രാഷ്ട്രീയത്തിൽ കപടതകളില്ലാത്ത ഇത്തരം സൗമ്യമുഖങ്ങളാണ് ആവശ്യവും ആവേശവും ..ഇടതു പക്ഷത്തില്ലാത്തതും ഇത്തരം വ്യക്തിത്വങ്ങൾ തന്നെ ..
@Antham_Kammi
@Antham_Kammi 26 күн бұрын
കാലഹരണപ്പെട്ട സാമ്പത്തിക നയം.. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന , കൊലയാളിക്ക് അനധികൃത പരോൾ കൊടുക്കുന്ന , ബോംബ് പൊട്ടി ചത്തവനെ രക്തസാക്ഷിയായി വാഴ്ത്തുന്ന , ദുരിതകാലത്ത് പോലും നടത്തിയ അഴിമതികളെ ന്യായീകരിക്കാൻ വേണ്ടി തലച്ചോറിന് പകരം പൊതിച്ചോറ് നിറച്ച ന്യായീകരണ തൊഴിലാളികളെ വാർത്തെടുക്കുന്ന വെറുപ്പിൻ്റെ പ്രത്യയശാസ്ത്രം. ധാർഷ്ട്യവും അസഹിഷ്ണുതയും പ്രതിപക്ഷവിരോധവും മാത്രം നിറഞ്ഞ നേതാക്കൾ.. പിന്നെങ്ങനെ ഈ പാർട്ടിയെ വെറുക്കാതെയിരിക്കും ?
@jabirmusthafa1983
@jabirmusthafa1983 3 ай бұрын
ഷാഫി ❤️👍🏼👌🏼
@vibhasatheesh7399
@vibhasatheesh7399 26 күн бұрын
പൊന്നോ ഈ ജാതി പ്രസംഗം 👌🏻👌🏻👌🏻👌🏻👌🏻ഈ മുതൽ ജയിച്ചില്ലെങ്കിൽ പിന്നെ ആരു ജയിക്കും ❤️❤️❤️❤️മുത്ത് ഷാഫിക്ക 🥰🥰🥰🥰🥰
@abc...7241
@abc...7241 3 ай бұрын
Wat a speech.... ❤❤❤
@fighter5370
@fighter5370 3 ай бұрын
പിണുവിനെ ഞാൻ വെറുക്കാൻ തുടങ്ങിയത് ടിപിയുടെ കൊലപാതകം മുതൽ ആണ്. പ്രസ്ഥാനം മാത്രം നോക്കി ഇരുന്നിട്ട് കാര്യം ഇല്ല ജനങ്ങൾക്കു നല്ലത് ചെയ്യുന്നവരെ വിജയിപ്പിക്കുക
@SangeethaB-fh8rg
@SangeethaB-fh8rg 2 ай бұрын
Sathyam pinuvine annitum jayipichuvitta kerala janathsyidu puzham anu
@user-dm2pl4co9g
@user-dm2pl4co9g 29 күн бұрын
Yes
@ajithneerthattil1339
@ajithneerthattil1339 3 ай бұрын
ബംഗാളിൽ നന്ദിഗ്രാം പോലെ സിപിഎം ന്റെ അടിവേരറുക്കാൻ ഒരു TP മാത്രം മതി ഇവിടെ 💪💪. ഷാഫിക്കാക്ക് എല്ലാ വിജയശംസകളും നേരുന്നു
@miracles-
@miracles- 3 ай бұрын
ടിപി മരിച്ച ശേഷം 2 പ്രാവശ്യം Cpim വന്നു.ഇനിയും വരും. എത്ര പ്രാവശ്യം പറഞ്ഞാലും മനുഷ്യൻ മറക്കും.പിന്നെ ഇതല്ലാതെ വേറെ ഒന്നും പറഞ്ഞു വോട്ട് പിടിക്കാൻ ഇല്ല അല്ലേ...
@ajithneerthattil1339
@ajithneerthattil1339 3 ай бұрын
@@miracles- കനൽ ഒരു തരിയായി സുഹൃത്തേ ഇനി എന്താ ബാക്കിയുള്ളത്
@melvin8321
@melvin8321 2 ай бұрын
​@@miracles-പിന്നെ അല്ല
@Antham_Kammi
@Antham_Kammi 26 күн бұрын
@@ajithneerthattil1339 ഇപ്പോഴും ഒരു തരി തന്നെ
@Antham_Kammi
@Antham_Kammi 26 күн бұрын
@@miracles- ഇത് പറഞ്ഞു വോട്ട് പിടിക്കാതെ ഇരിക്കണം എങ്കിൽ നിങ്ങള് ടിപി എന്ന മനുഷ്യനെ കൊല്ലാതെയിരിക്കണമായിരുന്നു
@Minnafth
@Minnafth 29 күн бұрын
സാറിന് ദീർഘായുസ്സു ആ രോഗ്യവും അല്ലാഹു ഏറ്റിയേറ്റി തരട്ടെ.ഷാഫി നിങ്ങളെപോലെ നിങ്ങൾക്ക് ശേഷവും ഒരു പറ്റം നൻമമരങ്ങൾ നിങ്ങളിലൂടെ പടർന്നുപന്തലിക്കണം. ചുണക്കുട്ടികളെ അതിന് സജ്ജരാക്കണം. ഉമ്മൻ ചാണ്ടി സർ നിങ്ങളെ സ്വാധീനിച്ച പോലെ 1
@dreamslight8600
@dreamslight8600 3 ай бұрын
ഷാഫി ജയിച്ചു ഇവിടെ 🙏🙏💙💙
@philipjhon5937
@philipjhon5937 3 ай бұрын
ഇങ്ങനെ ആവണം നേതാവ് നിങ്ങൾ ജയികും ഒരു സംശയം ഇല്ല
@Freeradical18129.
@Freeradical18129. 3 ай бұрын
ക്രിമിനൽസിനും ആക്രമികളെയും വളർത്തിയെടുക്കുന്ന cpim നെ തോല്പിക്കുക, ഷാഫി ജയിക്കും 💗
@shibugeorge7364
@shibugeorge7364 3 ай бұрын
Touching 🙏
@adamadam-bx7jj
@adamadam-bx7jj 3 ай бұрын
സൂപ്പർ പ്രസംഗം....മാർക്ക്‌ ആന്റണി യെ ഓർമ വരുന്നു
@pramodkumar-yy1sv
@pramodkumar-yy1sv 3 ай бұрын
One of the best speeches l have ever heard ❤❤❤
@aliaskarnbr
@aliaskarnbr 3 ай бұрын
എതിർ പാർട്ടി അണികൾക്ക് പോലും ആവേശം ❤
@JtpaSecularist2020
@JtpaSecularist2020 3 ай бұрын
ഷാഫി ❤️
@user-wt6th2yp1n
@user-wt6th2yp1n 3 ай бұрын
ഷാഫി പറമ്പിൽ 🥰
@johnsamuel4057
@johnsamuel4057 3 ай бұрын
What a great message
@user-tg8gw8dm9m
@user-tg8gw8dm9m 3 ай бұрын
ഇയാൾ നമ്മളെ കൊയപ്പത്തിലാക്കും ❤❤❤
@sreekutty.
@sreekutty. 3 ай бұрын
Really
@user-tg8gw8dm9m
@user-tg8gw8dm9m 3 ай бұрын
@@sreekutty.പിന്നല്ലാതെ.... ടീച്ചർ അമ്മ കണ്ടം വഴി ഓടേണ്ടി വരും
@sreerajs8694
@sreerajs8694 3 ай бұрын
​@@user-tg8gw8dm9mPinarayi kal kattu kalli Anu aavar
@premancp7531
@premancp7531 3 ай бұрын
No doubt. Shafi is a political giant. He will win the election.
@releasemovie4886
@releasemovie4886 3 ай бұрын
🔥ikka
@anuradhakr9492
@anuradhakr9492 3 ай бұрын
What a vibe in his speech
@vishnusatheeshmba9928
@vishnusatheeshmba9928 13 күн бұрын
കമ്മ്യൂണിസ്റ്റ്‌ ആണ് ഞാൻ. പക്ഷെ ഷാഫി പറഞ്ഞത് എല്ലാം സത്യം. പാർട്ടിക്ക് അപ്പുറം നിങ്ങളെ സ്നേഹിക്കുന്നു ഷാഫി ❤🎉
@sarinknair5325
@sarinknair5325 3 ай бұрын
Shafi ❤❤❤❤❤❤
@sirajudeeenabdul1073
@sirajudeeenabdul1073 3 ай бұрын
ഷാഫി 🥰🥰❤❤
@Ayisha862
@Ayisha862 3 ай бұрын
ഷാഫിക്ക 💚💚💚👍👍
@shuhaibct6371
@shuhaibct6371 3 ай бұрын
Wat a speech❤
@krishnanko3474
@krishnanko3474 3 ай бұрын
ഷാഫി 👌👌👌👌
@Jeevan141
@Jeevan141 Ай бұрын
CPMൻ്റെ അവസാന അടവായ അശ്ലീലം പയറ്റിയാലും. ഷാഫി ജയിച്ചു.❤❤❤❤❤❤❤❤❤❤❤
@jomitrampuram
@jomitrampuram 3 ай бұрын
Shafi ikka💙🔥
@mohammedfahis165
@mohammedfahis165 3 ай бұрын
Shafi ikka ❤❤❤❤
@ShincySajeesh-hq1sl
@ShincySajeesh-hq1sl 3 ай бұрын
Shafi❤❤
@mziyad2690
@mziyad2690 3 ай бұрын
Shafi jayikkum❤
@sagarchoorathil8108
@sagarchoorathil8108 29 күн бұрын
പാലക്കാട്ട്ണിനും നിന്നും വടകരയിൽ പോയങ്കിലും ഷാഫിക്ക നിങ്ങള്ക്ക് കരുതായി പാലക്കട്ടെ യുവജനങ്ങൾ കൂടെ ഉണ്ട്...
@leelasivadas6740
@leelasivadas6740 3 ай бұрын
ഷാഫി പറമ്പിൽ ❤️❤️❤️❤️
@sandeepnilambur1983
@sandeepnilambur1983 3 ай бұрын
ന്റെ ഷോഫിക്കാ 🎉🎉
@abdulatheef3677
@abdulatheef3677 2 ай бұрын
ഷാഫിക് 👍
@jklechu227
@jklechu227 3 ай бұрын
ഇതിൽ ആരു പരാജയപ്പെടലും അവർ അടുത്ത കേരള നിയമ സഭയിലിക് വരൂ എന്ന് പ്രതീക്ഷ .2 പേരും നല്ല പ്രവർത്തകരാണ് . ❤
@vishnuvichu1849
@vishnuvichu1849 3 ай бұрын
❤❤👍👍💪💪
@aizamariyam6977
@aizamariyam6977 2 ай бұрын
Suuuper speech❤❤
@happytalk8360
@happytalk8360 3 ай бұрын
Really like❤❤
@WaterLilliezz
@WaterLilliezz 2 ай бұрын
Ithrem ...nalla oru vekthi❤❤❤❤
@Minnafth
@Minnafth 29 күн бұрын
Heart❤touching speech
@bijuthomas8293
@bijuthomas8293 3 ай бұрын
Real man ......
@Annumariya-kh9xo
@Annumariya-kh9xo 27 күн бұрын
TP... സാർ ... ഒരിക്കലും മറക്കാൻ കഴിയില്ല നിങ്ങളെ ഇപ്പൊ ഷാഫി യുടെ വാക്കിലൂടെ വീണ്ടും ആ ഓർമകളിലേക്ക് തിരിച്ചു പോയി... ആ വേദന ഓ.. ഓർക്കാൻ പോലും കഴിയുന്നില്ല... എന്തൊരു വൃത്തി കെട്ട കമ്മ്യൂണിസ്റ്റ്‌... Tp മരിക്കുമ്പോൾ ഞാൻ 4th ക്ലാസ്സിൽ ആണ് പഠിക്കുന്നത് എന്റെ അമ്മ പേപ്പർ വായിച്ച് കരയുന്നത് ഇപ്പോഴും ഞാൻ ഓർക്കുന്നു അന്ന് ഞാനും അക്ഷരം ചേർത്ത് വായിക്കാൻ തുടങ്ങി... കരഞ്ഞതിന് കണക്കില്ല.. രമ അമ്മ യെയും ടീച്ചർ അമ്മയെയും മക്കളെയും ഒക്കെ ഓർക്കുന്നു.... Ldf കേരളത്തിൽ വേണ്ട
@anish1705
@anish1705 3 ай бұрын
🔥🔥🔥👏🏻👏🏻👏🏻
@lithanmr7285
@lithanmr7285 3 ай бұрын
Great
@BijuAbraham-kx2qy
@BijuAbraham-kx2qy 3 ай бұрын
S p 🎉❤🎉
@junaihathk
@junaihathk 2 ай бұрын
Heart touching speach ❤ 🔥🔥🔥
@monishshaji6014
@monishshaji6014 28 күн бұрын
ടിപി ചന്ദ്രശേഖരൻ 🙏
@MubashiraUmmer-ds4kt
@MubashiraUmmer-ds4kt 29 күн бұрын
Vallatha oru ishttam aanu ee ikkaye
@jomolratheesh4751
@jomolratheesh4751 2 ай бұрын
Super speech
@gameswithnashwan2630
@gameswithnashwan2630 27 күн бұрын
Aiwa 🔥🔥🔥power shafi 🔥❤️❤️
@user-yi6sn5tb8z
@user-yi6sn5tb8z 3 ай бұрын
❤❤❤
@dottorepb
@dottorepb 3 ай бұрын
Shafi , KGF mode il anello ... Opposition gave him this opportunity... Good speech !
@Elan357
@Elan357 3 ай бұрын
❤️🔥
@sudhaks1773
@sudhaks1773 3 ай бұрын
Shafi ❤❤❤❤
@muhammadalitp1816
@muhammadalitp1816 3 ай бұрын
Shafika👌❤️
@haifahifa55
@haifahifa55 27 күн бұрын
Shaafiikayude vakukal manasne thodunnu❤
@sujathakk6004
@sujathakk6004 3 ай бұрын
SHAFI ❤❤❤❤❤❤
@ShaheedPp
@ShaheedPp 2 ай бұрын
What a great speach ❤️❤️❤️ കേരളത്തിൽ ഇനി udf മതി ❤️❤️❤️ എന്തിനാ കമ്മികളെ ആ ടിപി യെ ഇല്ലാതാക്കിയത് നിങ്ങൾക്ക് എന്ത് കിട്ടി? ഇനി വടകര യുടെ mp അത് ഷാഫി പറമ്പിൽ ❤️❤️❤️❤️ yes the real don ഷാഫിക്കാ മുത്തേ... ❤️❤️❤️❤️❤️ jai udf ❤️❤️❤️❤️
@abjastech2425
@abjastech2425 3 ай бұрын
shafi ❤❤❤❤
@minialex4507
@minialex4507 3 ай бұрын
ഷാബി പറഞ്ഞത് സത്യം
@rahmathpkpk8202
@rahmathpkpk8202 3 ай бұрын
❤❤❤❤
@naseemakassim39
@naseemakassim39 29 күн бұрын
ഷാഫി 🙏🙏🙏🙏🥰🥰
@NadiraNadira-zw7pk
@NadiraNadira-zw7pk 2 ай бұрын
Shafi❤
@onecreationz2035
@onecreationz2035 3 ай бұрын
Shafi ikka ❤
@user-nn9em9mp5x
@user-nn9em9mp5x 2 ай бұрын
Polii❤️☺️
@vijeeshvp4615
@vijeeshvp4615 11 күн бұрын
Touching
@rosilindthomas1559
@rosilindthomas1559 3 ай бұрын
👏👏
@Navomi
@Navomi 2 ай бұрын
Muthe❤❤❤❤❤
@soosisoosimol9556
@soosisoosimol9556 3 ай бұрын
❤❤
@RAMLARAMI-wg1ke
@RAMLARAMI-wg1ke 2 ай бұрын
ഷാഫി 👍👍👍❤️
@jerinb2137
@jerinb2137 3 ай бұрын
Shafikka🥰💙
@user-wv8yo1ee9j
@user-wv8yo1ee9j 3 ай бұрын
Jai Shaffi💙💙Jai. U D F💙💙💙💙💙✋✋✋✋✋
@jyothis8757
@jyothis8757 27 күн бұрын
കരഞ്ഞു പോയി ഈ വസ്തുത ഒന്നു കുടെ കേട്ടപ്പോൾ
@jishashaji3380
@jishashaji3380 21 күн бұрын
Nanmavattathey.Hridhayathey chodhyam cheyyunna speech.nanmayulla shaffie.rtd teacher.
@babut4613
@babut4613 26 күн бұрын
ബിഗ് സല്യൂട്ട് ഷാഫി
@yasaryazzi2960
@yasaryazzi2960 4 күн бұрын
Voice 😮🔥🔥🔥🥰
@sahlamuheenudheen2293
@sahlamuheenudheen2293 Ай бұрын
👍🏻shafi
@arifaparambath409
@arifaparambath409 3 ай бұрын
❤❤❤❤❤❤
@OmanaRemeshan
@OmanaRemeshan 3 ай бұрын
👍
@MUHAMMEDALI-vs3xi
@MUHAMMEDALI-vs3xi Ай бұрын
Shafi win 134786🎉India 🇮🇳 vote
@anoopk7495
@anoopk7495 3 ай бұрын
ടീച്ചർ ❤❤❤❤
@ayoobahmedcuts
@ayoobahmedcuts Ай бұрын
Njan oru party’yilum illa pakshe idhehathe pole arivum nalla manassum karyabodhavum ullavar bharichengil keralam ethrayo uyarchayilekk ethiyene ☺️
@siyadabdulsalim3061
@siyadabdulsalim3061 27 күн бұрын
നമിച്ചു ❤️❤️👍👍
@royr4284
@royr4284 3 ай бұрын
Great speech ❤
@user-mn2rw7gi7l
@user-mn2rw7gi7l 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@nvrmind8705
@nvrmind8705 3 ай бұрын
👍👍🙏🙏
@miracles-
@miracles- 3 ай бұрын
Bosse വടകര ഇതല്ലാതെ വേറേ ഒന്നും പറയാൻ ഇല്ലെ...
@suneeshbabu5420
@suneeshbabu5420 3 ай бұрын
💪💪💪💪💕💕💕💕💕
@molypeter7121
@molypeter7121 2 ай бұрын
🙏
@vineethavijayan1062
@vineethavijayan1062 23 күн бұрын
Super
@AseebaIzza
@AseebaIzza 3 күн бұрын
@hotice3559
@hotice3559 29 күн бұрын
Hamboo Goosebumps 🔥
@BTS6809
@BTS6809 3 ай бұрын
Sir
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,8 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 48 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 91 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,8 МЛН