എല്ലാ ഉലമക്കളും, ഉസ്താദ് മാരും ഒരേ സ്വരാതിൽ പറയുന്നു.... മഹാദി ഇമാമിന്റെ ഉടൻ വരവ്.... എല്ലാരും ഇനി തൗബ വർധിപ്പിക്കുക
@shameeharie43112 күн бұрын
Dajjal vannal porukanotto 😂
@sainudheenck53282 күн бұрын
ദീൻ ഖൽബിൽ ഉള്ളവർക്ക് അതു തിരിഞ്ഞവർക്ക് ഇത് മനസ്സിലാകും അല്ലാത്തവർ നട്ടം തിരിയും. ഹദീസ് സർവ്വ ജനീനവും സർവ്വ കാലികവുമാണ്.....
@swafmedia57862 күн бұрын
يسالونك عن الساعة أيان مرساها فيم أنت من ذكريها الى ربك منتهاها
@Naisamsmirasa6 сағат бұрын
കൊറേ നാളായി ഇവർ സമുദായത്തിലുള്ളവരെ പറ്റിക്കുന്നു ഈസാ നബി എപ്പോൾ വരും എന്നു ചോദിക്കുമ്പോൾ തട്ടാമുട്ടി പറഞ്ഞു ഊരി പോകുന്നു ഈസാ നബിപറഞ്ഞ. മഹദീ വന്നത് ഇവർ അംഗീകരിക്കുന്നില്ല എന്തുകൊണ്ട് അംഗീകരിച്ചാൽ പലതും ഇവർക്ക് നഷ്ടപ്പെടും എന്നുള്ള ഭയം ഇപ്പോഴും ഇവർ ക്രൈസ്തവ വിശ്വാസത്തെ പിൻപറ്റുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്
@rahathcookingworld753620 сағат бұрын
Mahadi imamine kurichariyan ALRAMISION kanuka
@Q111182 күн бұрын
Dua cheyyene❤❤❤
@siraj.vvaradakkil45452 күн бұрын
🌹👍👍👍
@HarunRasheedNE-qm1pp2 күн бұрын
ഇമാ മഹ്ദി അത് സത്യമാണ്. ജനങ്ങൾക്ക് ആകാംശയുള്ള വിഷയങ്ങളിൽ ജനങ്ങളെ തളച്ചിടലും ചൂഷണം ചെയ്യലും പ്രഭാഷകരുടെ ഒരു തന്ത്രമാണ് . അത് അരുടെ കാലത്ത് സംഭവിച്ച കാര്യങ്ങളിലേക്ക് ചൂണ്ടി കൊണ്ട് ദാ ...ഇപ്പോ.... വൈകാതെ..... വിളിപ്പാടകലെ..... എന്നൊക്കെ പറഞ്ഞും പുസ്തകം രചിച്ചും കഴിഞ്ഞ് പോയ ആളുകൾ പരിഹാസ്യരായിട്ടുണ്ട് - അത് കൊണ്ട് പ്രഭാഷകർ ജനങ്ങൾക്ക് ദുൻയാവിലേക്കും ആഖിറത്തിലേക്കും ഉപകാരപ്പെടുന്ന ഖുർആനും ഹദീസും പഠിപ്പിച്ച് കൊടുക്ക്.
@ahamedkabeer446Күн бұрын
അപ്പോ ഇമാം മഹ്ദിയും ഈ സാ നബി ( അ സ ) ഒന്നും ദീനിൽ വേണ്ടേ ?.
@harishassanpm38652 күн бұрын
ലോകാവസാനത്തിന് തൊട്ടു മുമ്പുള്ള യുദ്ധങ്ങളിൽ ഒന്നാണ് ഇന്ന് നടക്കുന്ന യുദ്ധങ്ങൾ. ലോകത്ത് മുസ്ലിം സമൂഹത്തിനെതിരെ ചരട് വലികൾ തുടങ്ങി.
@farhananaseer45242 күн бұрын
💯💯💯💯💯💯💯
@Suharabi-q4r2 күн бұрын
❤
@ysha_herin27372 күн бұрын
😢😢
@siraj.vvaradakkil45452 күн бұрын
തിരിയുന്നവർക്കു തിരിയും അല്ലാത്തവർ നട്ടം തിരിയും
@Rumy-j6w22 сағат бұрын
ശരിയാണ് ..ജിന്ന് എപ്പിസോഡ് കേട്ട് കേട്ട് ദുബായിൽ റൂമിലേക്ക് ഉള്ള വഴി ഇടക്ക് തെറ്റി പോകും ..ജിന്ന് തെറ്റിക്കുന്നതാവും.
@Naisamsmirasa2 күн бұрын
ഹലോ ഇമാം മഹ്ദി വന്നു നിങ്ങൾക്ക് എന്താ അറിയാൻ ശ്രമിച്ചു കൂടെ...
@NusuFlashКүн бұрын
Kidher?
@Naisamsmirasa6 сағат бұрын
ഗൂഗിൾ സർച്ച് ചെയ്യൂ pls ഉത്തരം കിട്ടും
@NusuFlash6 сағат бұрын
@@Naisamsmirasa search ചെയ്തു വന്നതായി എവിടെയും കണ്ടില്ല
@MalcolmX02 күн бұрын
Full undo ?
@Prakasham-n7d2 күн бұрын
3/4മാത്രം
@MalcolmX02 күн бұрын
@Prakasham-n7d ബാക്കി ഭാഗങ്ങൾ എവിടെ കിട്ടും
@Ismail.Valiyakath.2 күн бұрын
Allahu Ta Aala Evide Bhoomiyil Nammude Koode Thanne Ullath E Manushyan Ariyille? Athilum Valuthano Evar?
@Rumy-j6w23 сағат бұрын
മനസ്സിന് ടെൻഷൻ വരുമ്പോ.. ഇതൊക്കെ കേട്ടാൽ ഒന്ന് റിലാക്സ് ആകും. കാരണം നല്ല തമാശ നിറഞ്ഞ പൊട്ടത്തരം കേൾക്കാൻ ഒരു രസം.
@spkspk175811 сағат бұрын
രസമല്ല ഇങ്ങൾക്ക് ഇതിൽ എന്തോ ചെറിയ കാര്യമുണ്ടെന്ന് ഉൾവിളി ഉണ്ടായതോണ്ടാണ് നിങ്ങൾ കേൾക്കുന്നത് അംഗീകരിക്കാൻ മനസ് അനുവദിക്കുന്നില്ലെങ്കിലും . അല്ലാതെ ടെൻഷൻ വരുമ്പോ വേറെ എന്തല്ലാം കാണാനുണ്ട് 😄
@Rumy-j6w3 сағат бұрын
@@spkspk1758 അതേ അതെ. ജിന്ന് ഇടവും വലവും ഉറങ്ങാൻ സമ്മതിക്കുന്നില്ല....
@proove7892 күн бұрын
Turky nasttapedaan povunnu
@crazyworld70912 күн бұрын
ഏത് വർഷത്തിലെ പ്രഭാഷണം
@shabirajabbar9152Күн бұрын
Riaz ahmed gohar shahi
@seasmeКүн бұрын
2000+40 years for mahadi then +40 years for isa as +40 years for after so 2120 maximum allah knows best so mohammed swl passed away ad 632+1500 maximum 2132
മഹ്ദി ഇമാം വരൻ ആയിരിക്കുന്നു ചന്ദ്രനിൽ അദ്ദേഹത്തിൻ്റെ മുഖം തെളിഞ്ഞു ഇനി വിശ്വസ്കാൻ സാധിക്കുന്നില്ലങ്കിൽ നിങളുടെ ഉളളിലെ qualb ശുദ്ധീകരിക്കാത്ത കൊണ്ടാണ് അതിന് ആയി നിങ്ങൾ ഖുർആനിൽ പറഞ്ഞ ദികാറെ ഖൽബ് സ്വീകരിക്കാനായി alra mission vachu cheyyu
@Prakasham-n7d2 күн бұрын
നാളെ രാത്രി 11.05 വരും വരാതിരിക്കില്ല ....അങ്ങ് മഹാനാണ് ....അത്ഭുത ശക്തിയാണ്! ആ മൊട്ടത്തലയിൽ നെല്ലിക്കാത്തളം കെട്ടി വെയ്ക്കു..... മാശാ അള്ളാ
@gafoortudma33992 күн бұрын
മാഷാ അല്ലാഹ് എവിടെ പറയണം ഇന്ഷാ അല്ലാഹ് എവിടെ പറ യണം
The Mahdi Has Appeared, as he said from syria the Tyrant sufiyani will Arise also Yamani, and we have our savior here ... Abdullah hashem Aba al sadik The one who mentioned in Prophet Will......
@azeezkk37502 күн бұрын
' പല പണ്ഡിതന്മാരും പറയുന്നു...... എൻ്റെ ഉമ്മത്തീങ്ങൾ: 1500 വർഷം കൂടുതൽ ഭൂമിയിൽ ഉണ്ടാകില്ല.... മുത്ത് മുഹമ്മദ് മുസ്തഫ - സ : തങ്ങൾ.. - പറയുന്നു.. ഇപ്പോൾ ഹിജ്റ....1446 + 54- = 1500 ..... ഈ സാനബി : അ - ഓഫാത്തോടുകൂടി .. മുസ്ലിംലോകം അഥവാ വിശ്വാസികൾ ഇല്ലാതെ ആകും പിന്നെ 120 വർഷത്തോളം മാത്രം ലോകാവസാനത്തിന്..... അല്ലാഹു അഹ് ലം. ---
@azeezkk3750Күн бұрын
@@anshif_mkd_7-.....11 -ൽ അധികം സന്ദേശങ്ങൾ ---- ലിങ്കുചെയ്താൽ അത് ശരിയാകുന്നുണ്ട് ..
@azeezkk3750Күн бұрын
11 ഓളം സന്ദേശങ്ങൾ ലിങ്കുചെയ്താൽ ലോകാവസാന കാര്യത്തിൽ എത്തും----- അല്ലാഹു അഹ് ലം
@I55252 күн бұрын
ജൂസ് ജൂസ്
@atruthseeker45542 күн бұрын
മനുഷ്യ കുഞ്ഞ് മുറി അണ്ടി കേശു വിനു soothram
@fbck_patterkulam3 күн бұрын
ഈ കണക്ക് പ്രകാരം 2090 ൽ എല്ലാം നശിച്ചിരിക്കും
@rameessiraj56472 күн бұрын
2068 lokavasanam aakam ennanu ee usthad veroru prasangathil paranju
@Rumy-j6w22 сағат бұрын
അതെ അന്ന് ശവ്വാൽ 2 ആവും .. ഒറപ്പാ..
@sebuponnaniКүн бұрын
ഇതൊക്കെ ഖുർആനിൽ ഉണ്ടോ.പൊടിപ്പും തേങ്ങാലും വെച്ചു പറയാൻ എന്തിനാണ് ഉസ്താതെ നിങ്ങൾക്ക് ഒരു പേടിയും കാണുന്നില്ലല്ലോ
@basheerbasheer8072 күн бұрын
എല്ലാം ആയി കഴിഞ്ഞു - കളിക്കാൻ സമയമായി
@alameenalameen9728Күн бұрын
Attu thadi vall jolikum podo
@King-zs4jq2 күн бұрын
ഖാസിമി ഒരു മുനാഫികാണെന്ന് അവന്റെ സംസാരം ഒരിക്കൽ കേട്ടാൽ മനസ്സിലാവും അല്ലാഹുവിന്റെ ഹബീബിന്റെ (സ) നാമം ഉഛരിക്കുമ്പോൾ ഈമാനുളളവന്റെ നാവിൽ അല്ലാഹു സ്വലാത്ത് ഇട്ടുകൊടുക്കും. ഈ പടുമുനാഫിക്ക് പലതവണ റസൂലിന്റെ (സ)പേര് പറഞിട്ടും അവൻ സ്വലാത്ത് ചൊല്ലിയില്ല ശ്രോതാക്കൾ ചൊല്ലുന്നത് കേട്ടിട്ടും അവനൊരു കുലുക്കവുമില്ല. 😮
@siraj.vvaradakkil45452 күн бұрын
ഭയങ്കരൻ തന്നെ
@Pince000072 күн бұрын
ഒരാളെ മുനഫിക് എന്നൊക്ക പറയുമ്പോൾ ശ്രദ്ധിക്കുക.....bro 8:15 ഒന്ന് കേട്ട് നോക്ക്
@King-zs4jq2 күн бұрын
@@Pince00007 ശ്രദ്ധിച്ച് തന്നേയാണ് പറഞത്.ഇവൻ ഇതല്ല ഇതിനപ്പുറം വലിയ നാടകങൾ നടത്തിയവനാണ്.
@Rumy-j6w22 сағат бұрын
ഇതൊക്കെ കുത്തി നിറച്ച് യൂട്യൂബ് സെർവർ കത്തി പോകാതിരുന്നാൽ മതിയായിരുന്നു.
@Man-qs8nv2 күн бұрын
Old speech
@canaanvalleyagronatural21342 күн бұрын
മലാഖി 3:2 എന്നാൽ അവൻ വരുന്ന ദിവസത്തെ ആർക്കു സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആർ നിലനില്ക്കും? അവൻ ഊതിക്കഴിക്കുന്നവന്റെ തീപോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും. 3:3 അവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; അങ്ങനെ അവർ നീതിയിൽ യഹോവെക്കു വഴിപാടു അർപ്പിക്കും.