ജിന്നുകളുടെ ലോകം | Mukkam town masjid | rahmathulla qasimi | 12.01.2020

  Рет қаралды 137,761

Quran Study Centre Mukkam

Quran Study Centre Mukkam

Күн бұрын

join whatsapp group
Follow this link to join my WhatsApp group: chat.whatsapp.....
ഉസ്താദ് റഹ്മത്തുള്ള ഖാസിമിയുടെ സൂറത്ത്‌ആലഇമ്രാൻ വിശദീകരണ ക്ലാസ് എല്ലാ ഞായറാഴ്ചകളിലും മുക്കം ടൗൺ മസ്ജിദിൽ 2 pm ന്
contact us +919645121228, 9946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
#റഹ്മത്തുള്ളഖാസിമി
#Rahmathullaqasimi
#jinnu

Пікірлер: 382
@straightvision5449
@straightvision5449 2 жыл бұрын
ഇസ്ലാം ദഅവത്ത് ചെയ്യാൻ രാജസ്ഥാൻ വഴിയും,,, അതല്ലാതെ ഉത്തരേന്ത്യ വഴിയും മുസ്ലിമീങ്ങൾ വന്നപ്പോൾ പ്രിഥ്വി രാജാവിന്റെ സഹിരീങ്ങൾ തീ മഴ പെയ്യിക്കുകയും, പറക്കുകയും ചെയ്തിട്ടുണ്ട്.....( ശൈത്താൻ സേവ കൊണ്ട് ) ആ ഒരു സ്മരണ നിലനിർത്താൻ ആണ് "പ്രിത്വി മിസൈൽ" എന്ന് ഇന്ത്യ പേരിട്ടത് അവരുടെ ശർറ് അവസാനിപ്പിച്ചത് അജ്മീർ ഖാജയാണ്.....
@വിളക്ക്-ഴ6യ
@വിളക്ക്-ഴ6യ 2 жыл бұрын
ഞാൻ വളരെ ഇഷ്ടപ്പെടുന്ന പ്രഭാഷകൻ ഉസ്താദിനെ ഫോളോ ചെയ്താൽ ഒരാൾ നന്നാകും 💜
@mainuddeen8865
@mainuddeen8865 4 жыл бұрын
കസിമി ഉസ്താത്ഥ്‌ ആയിരുന്നു പണ്ടത്തെ തീപ്പൊരി പഭാഷകൻ mashallah ushthadhinu അഫിയത് കൊടുക്കട്ടെ
@ഇരുണ്ടവൻ
@ഇരുണ്ടവൻ 4 жыл бұрын
ഏതൊരു വിഷയവും പറയുകയാണെങ്കിൽ അതിൻറെ അകത്തളങ്ങളിലേക്ക് കയറിച്ചെന്നു പഠിച്ചു ഇങ്ങനെ അവതരിപ്പിക്കുന്ന ഒരു വ്യക്തി കേരളത്തിൽ ഇല്ല എന്നാണ് എൻറെ വിശ്വാസം
@favasparuthi9614
@favasparuthi9614 4 жыл бұрын
Athe enikum angene thonunu
@sharafudheensharafu2256
@sharafudheensharafu2256 4 жыл бұрын
ഞാൻ കണ്ടിട്ടില്ല.... അൽഹംദുലില്ലാഹ്....
@abdulrahoof1352
@abdulrahoof1352 4 жыл бұрын
Und ninte masjidil und poyi ayalude munnil irunnu kithab padik pinne ithilum valiya arivullavan neeyum aavum
@Rainy.days7
@Rainy.days7 4 жыл бұрын
വട്ട് ഉസ്താക്കന്മാർക്ക് എന്തും പറയാം എത്ര ആഴത്തിലും പോകാം 😜😃😃
@aliak770
@aliak770 4 жыл бұрын
@@Rainy.days7 അന്റെ ഉദ്ദേശം എന്താണ്, ചാത്തപ്പനെന്ത് മഹ്ശറ...
@abdussalamkv4614
@abdussalamkv4614 4 жыл бұрын
ഇദ്ദേഹത്തെ പതിവായി കേൾക്കാതെ ഒരു മലയാളി ,മുസ്ലിം ഈ കാലഘട്ടത്തിൽ ജീവിക്കുന്നതിൽ ഒരർത്ഥവുമില്ല ....!
@madeenapalace3102
@madeenapalace3102 4 жыл бұрын
ശരിയാ .....
@thafseer3893
@thafseer3893 4 жыл бұрын
ഖുർആൻ മതി ഊഹാ പോഹങ്ങൾ പിശാചിൽ നിന്നും. സുന്നത്തു മാത്രം പിൻപറ്റൂ
@thankfulbeliever990
@thankfulbeliever990 4 жыл бұрын
@@thafseer3893 ഖുർആനിന്റെ കേവലഭാഷാ അർത്ഥം മാത്രം മനസ്സിലാക്കി ഇതിനപ്പുറം ഒന്നുമില്ലന്ന് വിശ്വസിച്ചിരുന്നിട്ട് കാര്യമില്ല. ഖുർആൻ വിശലമാണ്.
@happylivings
@happylivings 4 жыл бұрын
Thalak velivilland vallom vilich parayarth
@moitheenkutty4521
@moitheenkutty4521 8 ай бұрын
എൻ്റെ ജീവിതത്തിൽ ഉസ്താദിൻ്റെ പ്രഭാഷണം കേൾക്കാത്ത ഒരു ദിവസവും ഇല്ല
@strightpath4510
@strightpath4510 4 жыл бұрын
ഇദ്ദേഹം ഇല്ലായിരുന്നു എങ്കിൽ പല പ്രധാനപെട്ട കാര്യങ്ങളും നമുക്ക് മനസ്സിലാക്കാൻ സാധിക്കുമായിരുന്നില്ല
@muhammedshuaibchemba983
@muhammedshuaibchemba983 4 жыл бұрын
Correct
@muhammedshuaibchemba983
@muhammedshuaibchemba983 4 жыл бұрын
👌👌👌👌👌
@user-do8yq6kh8f
@user-do8yq6kh8f 4 жыл бұрын
സുബ്ഹാനല്ലാഹ്
@shafeeq4506
@shafeeq4506 4 жыл бұрын
Very correct
@malabariadukkalacooking4388
@malabariadukkalacooking4388 4 жыл бұрын
Sure
@ptsirajpkd8107
@ptsirajpkd8107 4 жыл бұрын
ആര് എന്ത് പറഞ്ഞാലും ഖാസിമി മുത്താണ്
@safiyakv9384
@safiyakv9384 3 жыл бұрын
എന്നിട്ടാണല്ലോ ജ്യൂസ് കുടിക്കരുതെന്ന് പറഞ്ഞത്
@shanidkm786313
@shanidkm786313 3 жыл бұрын
@@safiyakv9384 juce vellam cherth kazikkaruth enna paranjath athinte prabaashanam muzuvavum kelkkuka allathe aarenkilum enthenkilum parayunnath kelkkallle ...🙏🙏
@Hijas_K
@Hijas_K 4 жыл бұрын
അൽഹംദുലില്ലാഹ്.... വേറെ ആരുടെ vayal കേട്ടാലും ഇടക്ക് എന്റെ ചിന്ത വേറെ എന്തെങ്കിലും ഒന്നിൽ ആയി പോവും.. അൽഹംദുലില്ലാഹ് ഖാസിമി ഉസ്താദിന്റെയും സിംസാറുൽ ഹഖ് ഉസ്താദിന്റെയും കേള്കുംകുമ്പോ അത് കേട്ട് ഇരുന്ന് പോവും..... അള്ളാഹു ഇവർക്കും നമ്മൾക്കും ഹിദായത്തും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂടാനുള്ള തൗഫീഖ് ചെയ്യട്ടെ ആമീൻ..... ഒരുപാട് അറിവ് ഇവർക്ക് നൽകുകയും.. നമ്മുക്ക് പറഞ്ഞു തരാനുള്ള തൗഫീഖും അള്ളാഹു കൊടുക്ക്‌ മാരഗ്കട്ടെ... aആമീൻ
@anvarsadath1012
@anvarsadath1012 4 жыл бұрын
Same.same.same
@vaheedham5525
@vaheedham5525 4 жыл бұрын
Very same same same
@sabithahammad6243
@sabithahammad6243 4 жыл бұрын
Same for me too..
@muhammedabdulrahman9603
@muhammedabdulrahman9603 4 жыл бұрын
ആമീൻ
@muhammedmp1904
@muhammedmp1904 4 жыл бұрын
And one of my suggestion, Saalim faizy kolathoor 👌👌
@aboutislamonlymedia2261
@aboutislamonlymedia2261 4 жыл бұрын
ഉസ്താദിന്റെ പ്രഭാഷണം അസൂയ ഉള്ളവർക്ക് ഒരു രോഗമാണ് ആരോഗികളോട് ഉസ്താദിന്റെ പ്രഭാഷണം കേക്കുന്നതിന്റെ മുൻപ് ഉസ്താദിനെ നേരിട്ട് കണ്ടാൽ അൽഹംദുലില്ലാഹ് മാറിക്കിട്ടും വെറുതെ കമന്റ്‌ ബോക്സിൽ എന്തൊക്കെ എഴുതി വിടുന്നു രോഗികൾ. ഈ രോഗിക്ക് ഇസ്‌ലാമിനെ പറ്റി ഒരു ചുക്കും അറിയുകയുമില്ല ഇത്പോലെ ഉസ്താദിനെ പോലെ ഒരു ക്ലാസ്‌ എടുക്കാൻ പറ്റുമോ സഹോദരാ ആയതിനാൽ plz വിമര്ശിക്കല്ലേ ആഖിബത് മോശമാകും അല്ലാഹു കാക്കട്ടെ ആമീൻ
@hamdamariyam1437
@hamdamariyam1437 4 жыл бұрын
കൂടുതൽ അസൂയ തലേക്കെട്ട് കെട്ടിയവർക്കും അറിവുള്ളവർക്കുമാകാം.
@shafshafi728
@shafshafi728 4 жыл бұрын
എനിക്കും ഉണ്ടൊരു ജിന്ന് സുഹൃത്
@mohammedrahfath8999
@mohammedrahfath8999 4 жыл бұрын
മാഷാ അല്ലഹ്. ഇതെല്ലാം കേട്ട് അന്തം വിട്ടിരിക്കുന്ന വഹാബികൾ...
@nazarali6325
@nazarali6325 4 жыл бұрын
Hhhha hhhhhha
@Mumthiism
@Mumthiism 4 жыл бұрын
😂😂😂
@sajnaky5986
@sajnaky5986 4 жыл бұрын
Juice
@shefixahd6855
@shefixahd6855 9 ай бұрын
​@@sajnaky5986usthad is right
@hafizsuhaibmanuppa4805
@hafizsuhaibmanuppa4805 4 жыл бұрын
ഇതിൻ്റെ ബാക്കി ഉണ്ടോ? അൽഹംദുലില്ലാഹ് ഒരു പാട് കാര്യം മനസ്സിലാക്കി
@muhammedvaleedk4430
@muhammedvaleedk4430 4 жыл бұрын
കേൾക്കാൻ ആഗ്രഹിച്ച വിഷയം👌👌 മാ ഷാ അല്ലാഹ്
@muhammedunais4341
@muhammedunais4341 4 жыл бұрын
അഗ കാബ് ഉള്ള പണ്ഡിതൻ അള്ളാഹു ദീർഗായുസ് നൽകട്ടെ ആമീൻ
@JINN989
@JINN989 3 жыл бұрын
Ameen
@abdulvasih900
@abdulvasih900 2 жыл бұрын
Ameen
@nishadgulfnishadgulf8298
@nishadgulfnishadgulf8298 4 жыл бұрын
ജീവിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ പണ്ഡിതനാണ് അദ്ദേഹം
@MuhammedRiyasThurkintavida786
@MuhammedRiyasThurkintavida786 4 жыл бұрын
എന്താ ഈ പറയുന്നത്. വിഡ്ഢിത്തം പറയാതെ. ഇദ്ദേഹം വലിയ ഒരു പണ്ഡിതനാണ്. എന്നാൽ താങ്കൾ പറഞ്ഞത് അതിലും എത്രയോ വലിയ കാര്യമാണ്. ഇങ്ങിനെയുള്ള അബദ്ധം പറയല്ലേ....
@shafeeqhusain7935
@shafeeqhusain7935 4 жыл бұрын
അങ്ങനെ പറയല്ലേ അത് പല മഹാത്മാക്കളെയും അവമതിക്കലാവും,, ആലങ്കാരികമായി ആണെങ്കിൽ ok
@saleemamalu6946
@saleemamalu6946 4 жыл бұрын
ഒരു മുസ്ലിം ജിന്നുമായി അഭിമുഖം എന്ന ഒരു പുസ്തകം ഉണ്ട് ഇജിപ്തിലെ ഒരു പണ്ഡിതൻ എയുതിയതാണ് അതിൻ്റെ മലയാളം വിവർത്തനം ഉണ്ട് ബുക്ക്സ്റ്റാളിൽ കിട്ടും 160. Rs ലോക മുസ്ലിം പണ്ഡിതസഭ അഗീകരച്ചതാണ്
@shakeerkm3609
@shakeerkm3609 4 жыл бұрын
Njan vaayichittundu , kure kaariyangal manassilakaan kazhiyum Good reading experience
@savadkp9577
@savadkp9577 4 жыл бұрын
Evdeya kittuka...entha title
@muhammadshalijk1734
@muhammadshalijk1734 4 жыл бұрын
Calicut book stall und
@saleemamalu6946
@saleemamalu6946 4 жыл бұрын
Kondotty payayagadi palliuda aduttulla booksttel kittum ,,,Oru Muslim jinnumai abimugam,,,
@abduljavadkasrod
@abduljavadkasrod 4 жыл бұрын
@@savadkp9577 മുസ്‌ലിം ജിന്നുമായി ഒരഭിമുഖം ( മുഹമ്മദ് ഈസാ ദാവൂദ് )
@sameerpmna9863
@sameerpmna9863 4 жыл бұрын
നല്ല പ്രഭാഷണം ഉസ്താദ് നമുക്കും അല്ലാഹു ആഫിയത്തുള്ള കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ.......
@shafeeqhusain7935
@shafeeqhusain7935 4 жыл бұрын
കുഞ്ഞു ജനിച്ചു ഉടനെ ബാങ്ക് ഇഖാമത് കൊടുത്തു ശേഷം ചൊല്ലേണ്ട എല്ലാം ചെയ്യാൻ സാധിച്ചു എന്റെ മോള് ജനിച്ചപ്പോൾ,, അൽഹംദുലില്ലാഹ് തിജാനിയത് സ്വീകരിച്ചതിന്റെ ഫലം, മഹമൂദ് ഉസ്താദ് ആണ് അന്നത് തന്നത്
@abumuhammadahsani4901
@abumuhammadahsani4901 3 жыл бұрын
ഇന്ന് കേരളത്തിൽ തിജാനി ത്വരീഖത്തിൻ്റെ ശൈഖ് ആരാണ്
@shafeeqhusain7935
@shafeeqhusain7935 3 жыл бұрын
@@abumuhammadahsani4901 തീജാനിയത്തിൽ ശൈഖ് അഹ്മദ് തീജാനി തങ്ങൾ തന്നെ എല്ലാ കാലത്തും എല്ലാ രാജ്യത്തും ഉള്ള ശൈഖ്, പിന്നെ പല നാടുകളിൽ മഹാ പണ്ഡിതന്മാരും ഔലിയാക്കളും ഖലീഫമാർ ആയി ഉണ്ട്, ആ ഖലീഫമാരിൽ നിന്ന് ത്വരീഖതിൽ ബൈഅത് കൊടുക്കാൻ അനുമതി ഉള്ള അർഹതപെട്ടവർ മുഖദ്ധം എന്ന് അറിയപ്പെടുന്നു, റഹ്മത്തുള്ളഖാസിമി ഉൾപ്പെടെ കുറെ പണ്ഡിതൻമാര് ഉണ്ട്, ബൈഅത് ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിൽ വിശദ വിവരങ്ങൾ നിബന്ധനകൾ എന്നിവ ഞാൻ തരാം എല്ലാം മനസിലാക്കി ബോധ്യമായി ശേഷം ബൈഅത് ചെയ്യാൻ ഏർപ്പാട് ആക്കിത്തരാം വാട്സ്ആപ് വരൂ 00966507152037
@myworld-ny9dm
@myworld-ny9dm 3 жыл бұрын
@@shafeeqhusain7935 9744474440
@alifkvr.4402
@alifkvr.4402 4 жыл бұрын
قطبنا وغوثنا و سيدنا وسيد ساداتنا القطب الحميد والغث المجيد بادشاه سلطان سيد ابراهيم الشهيد قدالله سره العزيز
@saleemmp7097
@saleemmp7097 Жыл бұрын
അസ്സലാമു അലൈക്കും.
@afsalkhan8712
@afsalkhan8712 4 жыл бұрын
Masha Allah ഒരു പാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു
@fasnasaleem7541
@fasnasaleem7541 4 жыл бұрын
👍😍👍😍❤️ അൽഹംദുലില്ലാഹ്...... മാഷാ അല്ലാഹ്....... സുബ്ഹാനല്ലാഹ്.....
@hamdamariyam1437
@hamdamariyam1437 4 жыл бұрын
അടിസ്ഥാനപരമായ ഇത്തരം അറിവുകൾ സമൂഹത്തിന് നൽകിയാൽ തന്നെ വഹാബിസം പമ്പകടക്കും.
@shareefshareef1211
@shareefshareef1211 4 жыл бұрын
ഇത്തിരി ഈമാൻ മനസ്സിലുള്ളവർ ആരും വഹാബികളുടെ അറിവില്ലായിമ കാര്യമാക്കാറില്ല അസത്യം ഉണ്ടാവുബോൾ അല്ലെ സത്യത്തിന് വില ഉള്ളൂ വഹാബികൾ ഉണ്ടാവുബോൾ സുന്നത്ത് ജമാഹത്തിന് മാറ്റ് കൂടും
@BBCWORLDCHANNEL
@BBCWORLDCHANNEL 4 жыл бұрын
വഹാബികളെന്നു നിങ്ങൾ ആരോപിക്കുന്ന മുജാഹിദുകളും, ജമാ അത്തെ ഇസ്‌ലാമിക്കാരുമൊന്നും ജിന്നുകളെ നിഷേധിക്കുന്നില്ല. ഇദ്ദേഹം പറയുന്ന പോലത്തെ സംഭവങ്ങളെയും നിഷേധിക്കുന്നില്ല. ശരിക്കും പറഞ്ഞാൽ കേരള മുജാഹിദ് പ്രസ്ഥാനം പിളരാൻ തന്നെ കാരണം ഒരു ജിന്ന് വിഷയമാണല്ലോ. ഇദ്ദേഹം പറഞ്ഞ കാര്യങ്ങളെയും അതിന്റെ അപ്പുറത്തെ കാര്യങ്ങളെയും "വഹാബികൾ" അംഗീകരിക്കും. കാരണം "പുത്തൻവാദികൾ" എന്ന് നിങ്ങൾ വിളിക്കുമെങ്കിലും അവർ യഥാർത്ഥത്തിൽ "പഴഞ്ചൻ വാദികൾ" ആണ്. അതായത് നബി (സ) കൊണ്ട് വന്ന യഥാർത്ഥ ഇസ്‌ലാമിലേക്ക് മടങ്ങണം എന്നാണു അവർ പറയുന്നത്. നബിയുടെ (സ) കാലശേഷം ഷിയാക്കളും മറ്റും കൊണ്ട് വന്ന, സുന്നികൾ ഏറ്റെടുത്ത പുത്തൻവാദത്തെ ആണ് അവർ എതിർക്കുന്നത്, അതായത് , കബറിടങ്ങളെ ആരാധനാ സ്ഥലമാക്കുന്നത്, മരിച്ചു പോയവരോട് (അവർ എത്ര മഹാന്മാരായാലും) പ്രാർത്ഥിക്കുന്നത്, ശിർക്ക്‌ കലർന്ന മാലകളും മൗലീദുകളും മറ്റും ചൊല്ലുന്നത്, എന്തെങ്കിലും ആപത്തു വന്നാൽ ബദരീങ്ങളെയും മറ്റും വിളിക്കുന്നത് , മരിച്ചു പോയവരുടെ സഹായം തേടി നേർച്ച ചെയ്യുന്നത്, തുടങ്ങിയ അനാചാരങ്ങളെയാണ് അവർ എതിർക്കുന്നത്. അതെല്ലാം മുസ്ല്യാക്കന്മാരുടെ വരുമാനം ഇല്ലാതാക്കുന്നത് മൂലമാണ് ശരിയായ ദീനിന്റെ വക്താക്കളെ പുത്തൻവാദികളെന്നും വഹാബികളെന്നും മറ്റും പറഞ്ഞു താറടിക്കുന്നത്.
@truthain268
@truthain268 4 жыл бұрын
@@BBCWORLDCHANNEL സത്യം,,, ഞാൻ പക്കാ സുന്നി ബാക്ക്ഗ്രൗണ്ട് ൽ ഉള്ള ആൾ ആണ്... എന്റെ മാമന്മാർ മുജാഹിദ് ആയപ്പോ കുടുംബത്തിൽ ആകെ പ്രശ്നം ആയി... അവർ പുത്തൻവാദികളാണ്, അവരോട് സലാം പറയാൻ പറ്റില്ല എന്നൊക്കെ കുടുംബക്കാർ പറഞ്ഞു... എല്ലാർക്കും ഭയങ്കര സങ്കടം... അവരുടെ കാര്യം ആലോചിച്ചിട്... ചെറിയ കുട്ടി ആയ എനിക്ക് അന്ന് അവരെ വെറുക്കാനൊക്കെ തോന്നി... കുടുംബക്കാരുടെ വർത്താനം കേട്ടിട്ട്... ദീനിന്ന് പോയവരെ പോലെയാണ് അവർ അവരെ ചിത്രീകരിക്കുന്നത്.... ഇപ്പോ കുറച്ചയിട്ട് എനിക്ക് നന്നാവാനും ഇസ്ലാമിൽ ഒന്നൂടെ അടുക്കാനും ആഗ്രഹിച്ചു... ഞാൻ ആദ്യം തന്നെ തഫ്സീർ വായിക്കാൻ തുടങ്ങി... പിന്നെ ഹദീസുകൾ അങ്ങനെ ഓരോന്നും... മുജാഹിദ്, സുന്നി എന്നൊന്നും നോക്കിയില്ല... അറിവ് കിട്ടണം എന്ന് മാത്രം നിയ്യത്ത് വെച്ച്... സത്യം പറഞ്ഞാൽ മുജാഹിദ് ആശയത്തിനൊന്നും ഒരു കുഴപ്പവും എനിക്ക് തോന്നിയിട്ടില്ല.. നമ്മുടെ നാട്ടിലൊക്കെ എന്താണാവോ ഇവരോട് സലാം മടക്കരുത് എന്നൊക്കെ പറയുന്നത് 🙄യഥാർത്ഥമായി ഖുർആൻ, സുന്നത്ത്, അല്ലാഹ്, നബി പറഞ്ഞ കാര്യങ്ങൾ മാത്രം ജീവിതത്തിൽ കംപ്ലീറ്റ് കൊണ്ട് നടക്കുന്നവർ ഇവരാണ്... ഞാൻ ആരെയും സൈഡ് നിന്ന് പറയുകയല്ല... ആ ഗ്രൂപ്പ്‌ ന്റെ peerukal ഒഴിവാക്കി ഞാൻ ഒരു യഥാർത്ഥ മുസ്ലിം ആണെന്ന് പറയാൻ കഴിയുന്ന രൂപത്തിൽ നമ്മൾ ആവാൻ ശ്രമിക്കണം... പരലോകത്തിന്ന് മുജാഹിദ്, സുന്നി, എന്നൊന്നും ഉണ്ടാവൂല....അല്ലാഹുവിലും റസൂലിലും adhrshya കാര്യങ്ങളിൽ വിശ്വസിച്ചവർക്കും സൽപ്രവൃത്തികൾ ചെയ്തവർക്കുമാണ് അവിടെ സീറ്റ്‌... ഇനിയെങ്കിലും ഈ ഗ്രൂപ്സ് നിർത്തിക്കൂടെ... വിവരമുള്ള പണ്ഡിതന്മാർ ഏത് വിഭാഗം ആണെന്ന് നോക്കാതെ വേണം ഇൽമ് പഠിക്കാൻ
@hamdamariyam1437
@hamdamariyam1437 4 жыл бұрын
@@BBCWORLDCHANNEL എന്താണ് പ്രാർഥന ഒന്ന് വിവരിക്കാമോ
@BBCWORLDCHANNEL
@BBCWORLDCHANNEL 4 жыл бұрын
@@truthain268 Very Good
@vahabmohamed6864
@vahabmohamed6864 4 жыл бұрын
അസ്സലാമു അലൈകും ഇ വിഷയം ഒന് കൂടെ വിശീതം ആഇ പറയണം ഇൻ ഷാ അള്ഹ
@muhammedaban506
@muhammedaban506 4 жыл бұрын
ഇൻശാ അല്ലാഹ്
@zainulabidv673
@zainulabidv673 4 жыл бұрын
ഞാനും ആഗ്രഹിച്ചു
@raniubu9444
@raniubu9444 4 жыл бұрын
Abdurrouf bin halima Enna sheykinte jinninodulla samsaram yiutubil und kaanuka.. question answers section
@zainulabidv673
@zainulabidv673 4 жыл бұрын
@@raniubu9444 അതിന്റെ ലിങ്ക് ഉണ്ടോ, മലയാളത്തിലാണോ
@raniubu9444
@raniubu9444 4 жыл бұрын
@@zainulabidv673 "Abdurrouf bin halima " പേര് അടിച്ചാൽ തന്നെ അദ്ദേഹത്തിന്റെ വീഡിയോ വിൽ പ്രവേശിക്കും - ഖുർആനിലെ ആയത്തുകൾ ചൊല്ലി മനുഷ്യ ശരീരത്തിൽ കയറ്റിയാണ് ചോദ്യങ്ങൾ
@aboutislamonlymedia2261
@aboutislamonlymedia2261 4 жыл бұрын
അൽഹംദുലില്ലാഹ് വിഷയത്തിൽ ഉസ്താദ്‌ ഒരു സംഭവം തന്നെ
@safiyaabdulrahiman1851
@safiyaabdulrahiman1851 4 жыл бұрын
Eniyum paranj taranam ustad
@subinabdul7091
@subinabdul7091 4 жыл бұрын
Usthadinte prasangam keelkkumbol veere aarudeyum prasangam keelkkan thhonnunnillaaa....
@darulkareem2033
@darulkareem2033 4 жыл бұрын
correct...👍👍
@vaheedham5525
@vaheedham5525 4 жыл бұрын
Valare correct
@KhadeejathulKubra
@KhadeejathulKubra 2 жыл бұрын
Correct 💚
@riyaspnaduvil775
@riyaspnaduvil775 4 жыл бұрын
11:15 പെട്ടന്ന് മനസ്സിലാകുന്ന ഉദാഹരണം, വളെരെ നല്ലതാണ് മൊത്തത്തിൽ സൂപ്പർ speech
@naeemudheenmadheena
@naeemudheenmadheena 2 ай бұрын
ما شاء الله💯
@safiyakv9384
@safiyakv9384 3 жыл бұрын
ഈ കാലത്ത് ഒരു സ്വഹാബിയെ കണ്ടാൽ ആരായാലും ചില കാര്യങ്ങൾ ചോദിക്കുമെന്ന് തീർച മൗലിദ്, റാതീബ്, കുത്ത് റാതീബ് , മാല പാടൽ, ഉറൂസ്, ചന്ദനക്കുടം, ഖബർ കെട്ടിപ്പൊക്കൽ, തവസ്സുൽ, ഇസ്തിഗാസ, കണ്ണോക്ക്, ആണ്ടു നേർച, കുഴിക്കലോത്ത്, തൽഖീൻ തുടങ്ങിയവ നബിതങ്ങൾ നടത്തിയിരുന്നോ? ഖുലഫാഉറാശിദുകൾ ചെയ്തിരുന്നോ? ഇനിയും ഒത്തിരി ചോദിക്കാനുണ്ട്. ഈ ചോദ്യത്തിന് ലഭിക്കുന്ന ഉത്തരം എന്തായാലും അല്ലാഹുമ്മശ്ഹദ് എന്ന് സത്യം ചെയ്ത് പറയണം ഉസ്താദേ. ഇതിന് ചീത്ത പറയാതെ മറുപടി പറയാൻ മുക്കത്തുകാർ ആവശ്യപ്പെടണം😎
@mubashirek6586
@mubashirek6586 3 жыл бұрын
ഇതിൽ മനസ്സിലാക്കേണ്ടത് മുഅ്മിൻ ആയ ആളുകൾ മുഹ്‌മിനിനെ സഹായിക്കുമെന്നാണ് ഇത് പോരെ
@unknownakhi901
@unknownakhi901 2 жыл бұрын
ഇതിലൊക്കെ സംശയം ഉണ്ടെങ്കിൽ അല്ലേ അത് ചോദിക്കേണ്ടത് ഒള്ളു.
@shushuhaib9888
@shushuhaib9888 Жыл бұрын
eeecha groupo allangil jinnano njagalku samshayamilla samshayam nireeksharavadamaannu
@muhammedaffan7283
@muhammedaffan7283 4 жыл бұрын
Alhamdulillah
@mohammedfayisfayis577
@mohammedfayisfayis577 4 жыл бұрын
അൽഹംദുലില്ലാഹ്
@Yoosaf-ut7qq
@Yoosaf-ut7qq 5 ай бұрын
മുക്കത് ആഴ്ച്ചയിലും വന്ന് ക്ലാസ് എടുക്കാറുണ്ടായിരുന്നു
@bejoyxavierjohnn884
@bejoyxavierjohnn884 4 жыл бұрын
അറിവ് പകർന്നു തന്നതിനു ഉസ്താദിന് നന്ദി പറയുന്നു.
@ajmalnish1524
@ajmalnish1524 4 жыл бұрын
എന്റെ ജീവിതത്തിന്റെ വെളിച്ചം ഉസ്താദിന്റെ വാക്ക്
@husainhusain1894
@husainhusain1894 4 жыл бұрын
അള്ളാഹു അക്ബർ,,,,
@alimannil3389
@alimannil3389 4 жыл бұрын
അടിപൊളി പ്രഭാഷണം Super
@abdullaktpulikkal5551
@abdullaktpulikkal5551 4 жыл бұрын
അൽഹംദുലില്ലാഹ് ഞങ്ങളുടെ പ്രിയപ്പെട്ട ഖാസിമി ഉസ്താദിന് ആഫിയത്തും ആരോഗ്യവും ഉള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കണേ റബ്ബേ
@asadullanly3979
@asadullanly3979 4 жыл бұрын
Masha allah super speach
@fasilomasseryk7803
@fasilomasseryk7803 3 жыл бұрын
വേറെ ആരിൽ നിന്നും കിട്ടാത്ത അറിവ്
@strightpath4510
@strightpath4510 4 жыл бұрын
Very good speech
@muhammedansaripk9906
@muhammedansaripk9906 4 жыл бұрын
ഈ ജിന്നിന്റെയും ചികിത്സയുടെയും പേരിൽ ഇന്ന് നമ്മുടെ നാട്ടിൽ നിന്നും തട്ടുന്നത് ലക്ഷങ്ങളാണ്
@muhammad-jg4sx
@muhammad-jg4sx 4 жыл бұрын
ഹജ്ജിന്റെ പേരിൽ കോടികൾ തട്ടുന്ന സംഭവം ഉണ്ട് അത് കൊണ്ട് ഇനി ഹജ് വേണ്ട എന്നു വെച്ചാൽ
@shahafponnachan6324
@shahafponnachan6324 4 жыл бұрын
ഹജ്ജ് പോലെയല്ല ജിന്നിന്റെ ചികിത്സ
@safarmadeena1843
@safarmadeena1843 4 жыл бұрын
ജിന്ന്ചികിത്സയിൽ തട്ടിപ്പ്നടത്തു ന്നവർ ഉണ്ട് എന്ന് വച്ച് ജിന്ന് ഇല്ല എന്ന് പറയാൻ പറ്റുമോ ?
@clearthings9282
@clearthings9282 4 жыл бұрын
Ithu 100% sathyamaaanu, anubhavam saaaakshyammmmm
@niyasmuhammed50
@niyasmuhammed50 4 жыл бұрын
enthaanu anubhavam
@cfRahman
@cfRahman 4 жыл бұрын
.
@Salah-707
@Salah-707 4 жыл бұрын
എന്താണ് താങ്കളുടെ അനുഭവം ഒന്ന് അറിയാൻ ആണ്, ആഗ്രഹം
@raheemraheem4586
@raheemraheem4586 4 жыл бұрын
സത്യ അന്യേഷണം നേരാവഴിയിൽ ഉസ്താദ് നൽക്കുന്ന വിശദീകരണം കാലോചിതം
@ahammedkoya9087
@ahammedkoya9087 4 жыл бұрын
Masha അല്ലാഹ് അൽഹംദുലില്ലാഹ്, ഇനിയും പദവികൾ നൽകി,അനുഗ്രഹിക്കുമാറാകട്ടെ
@rishal5423
@rishal5423 4 жыл бұрын
Nalla ariv .. Usdadite uppakk ellam poruth kodukkane rabbee Qabaridam vishala makkane allah🤲
@samplecalicut6y755
@samplecalicut6y755 4 жыл бұрын
امين
@powerofquran3135
@powerofquran3135 4 жыл бұрын
👍
@ahammedshakeer
@ahammedshakeer 4 жыл бұрын
MASHA ALLAH, GOOD SPEECH
@salmanvlog96
@salmanvlog96 4 жыл бұрын
അൽഹംദുലില്ലാഹ്...ജിന്ന് ഒരു സംബവമല്ല അലാഹു അവർക്ക് കഴിവുകൊടുത്തു...
@firstfingure7320
@firstfingure7320 3 жыл бұрын
Sambavam sheriyaaanu... Allahu aaakunnu kayivullavan... Karunaamayan... Avante srishtikalil oru vibhagam mathram jinn... Quraanum dheenumaayi aduth nilkaatha samayathil moshapetta dhurbala samayath jinn praveshikum... Manushyante shareerathil... Apol ulla feel 7 vayassukaarante shareerathil 45 vayassulla oraaal kayarumpole feel cheyyum... 7 vayassukaarante chinthakalum shabdhavum arogyavum pravarthikalum 45 vayassukaarante adiyil aayi pokum... Oru niyalpole.... Apol avanu bodham undaaavum... Pakshe avante niyanthranam jinninte kayyil aaayirikum. Avanu makkaleyo bharyaye maatha pithaakale snehikaaan pattathe oru tharam thanuth kochi virach 25 percentage sthalakaala bodhathode nilkum... Ith really enik dreamil feel cheythathaaanu... Oru pakshe thonnal aavaaam... Ente thonnalukalk appuram enik ath feel cheythu... Engane ennno..., :njan nannaayi urangi eneetapol night 1:45...njan chumma jinnumaayi bandhapetta vedeos youtubil kandu:njan athinte adiyile comments noki. Kureper usthaadumaarod jinninepatti commentittirikunnu. Njan comedy msg itt kaliyaaki kidann urangipoyi... But njan comedy msg ennu paranjath parayam... Chilar chodhokum usthaade oru poovum maravum kandu athinte artham enthaaannoke chodhikum... Njan apol eyuthum ne aaa poovine thalayil choodiko anganoke chumma rasathinu commentittu... But enkilum njan last paranjirunnu... Alllahu sarvashakthan... Ivayoke srishtikal mathram... Areyum bhayapedanda ennoke.... Ennit njan urangi.... Urangiyath 4 manik... 5.33 aayapol njan adyam paranja pedipeduthunna dream kandu... Msg thudakathil kanda anubhavangal... Ente shareerathilek kayarumpole feel cheythu... Apol njan alllahuvil sharanam thedi.... Aaayathul kursi ootthi thudangi.... Njan apolekum unarnnnuu... Vapayod kadha paranj subahi namaskarichit aaanu ipol itheyuthunnath... Eee paranja karyangal scientifically parayunvaanel dream aaayirikum. But ith really ingane thanneyaanu... Jinnn nammale keeypeduthum... Naaashamaaanu... Aaarum agrahikaruth jinn kayaraaan.., pinne ipolum parayunnu allahuvine mathram bhayapeduka..... Simhavum aaaanayumoke pole manushyarilum shaktharaaaya oru vibhagam avar..... But manushyan manushyante lokath jeevikuka... Avarude lokathilott nuyanj kayaraaathirikuka.... Alllahu aaaakunnnu sarva shakthan....
@muhammedvaleedk4430
@muhammedvaleedk4430 4 жыл бұрын
Watsapp group ന്റെ link (പുതിയ) ലഭിക്കുമോ?
@shafeerk4862
@shafeerk4862 4 жыл бұрын
അൽഹംദുലില്ലാഹ്...
@shajahanpk2839
@shajahanpk2839 4 жыл бұрын
ജിന്നുമായി ഒരു മധ്യത്തിലൂടെ ബന്ധപ്പെടാം എന്ന് പറയുന്നു അത് കൂടെ എങ്ങനെ എന്ന് വിശദീകരണം. എല്ലാവർക്കും സത്യം ബോധ്യപ്പെടുമല്ലോ
@jibujohn786d
@jibujohn786d 3 жыл бұрын
ഓജോ ബോർഡ്
@abdullaqatar2690
@abdullaqatar2690 4 жыл бұрын
നിങ്ങളോട് ജിന്ന് ദുആ ചെയ്യാൻ പറഞ്ഞു എന്ന് പറഞ്ഞല്ലോ. നിങ്ങൾക് അധ് ജിന്നാണ് എന്ന് എങ്ങിനെ മനസ്സിലായി. അറിയാൻ വേണ്ടി യാണ്. പരിഹസിക്കാൻ അല്ല
@sharafudheensharafu2256
@sharafudheensharafu2256 4 жыл бұрын
സുഹൃത്തേ ഞാൻ വലിയത് പറയുക അല്ല ഞാൻ എന്റെ ചെറുപ്പത്തിൽ (പള്ളി തൊടിവിന്റെ അടുത് ആണ് എന്റെ വീട്..) ഞാൻ ജിന്നുകളെ കണ്ടു അന്ന് എനിക്ക് ഭ്രാന്ത് ആയി പിന്നെ ഒരു ഉസ്താദ് ചികില്സിക്കുകയും അത് ജിന്നുകളെ കണ്ടത് ആണ് എന്ന് പറയുകയും ചെയ്തു... പിന്നെ എനിക്ക്16 17 വയസ് ഉള്ളപ്പോൾ ഞാൻ വീണ്ടും കണ്ടു അന്ന് ഞാൻ ഹദ്ദാദ് ചൊല്ലിയിരുന്നു അതുകൊണ്ട് ആയിരിക്കും എനിക്ക് പേടി സംഭവിച്ചെങ്കിലും എനിക്ക് ഒന്നും സംഭവിച്ചില്ല... ഞാൻ ദർസ് വിട്ട് വീട്ടിൽ പോയപ്പോൾ ഉമ്മാക്ക് തലവേദന ആയിരുന്നു അപ്പോൾ ഞാൻ ഗുളിക വാങ്ങാൻ അങ്ങാടിയിലേക് പോകുമ്പോൾ എന്നെ ഒരു വെളിച്ചം വട്ടമിട്ടു എന്റെ ചുറ്റും ഒരു ലൈറ്റ് ചുറ്റികൊണ്ടിരുന്നു... ഞാൻ പേടിച്ചു അപ്പോൾ എന്റെ മുന്നിൽ വേറെ ഒരു വഴി ഉണ്ട് അതിലൂടെ വേറെ ഒരാൾ ഒരു വിളക്ക് കത്തിച്ചു വരുന്നത് ഞാൻ കണ്ടു അപ്പോൾ ആ വെളിച്ചം പോയി മറയുകയും അപ്പോൾ ഞാൻ എന്നെ പേടിമാറ്റിയ അളുടെ പിന്നാലെ ഞാൻ ഓടി പക്ഷേ ആ വെളിച്ചവും എനിക്ക് കാണാൻ സാധിച്ചില്ല.... എനിക്ക് ഉറപ്പാണ് അത് ജിന്ന് തന്നെ...
@abdulsamed1308
@abdulsamed1308 4 жыл бұрын
Adu jinn anu payaya malayalathil paranja potti thirikkuga yannu parayum
@Abbasmukkattil
@Abbasmukkattil 4 жыл бұрын
jinnokke nammude manassinte thonnalukalanu
@salihussan8198
@salihussan8198 4 жыл бұрын
@@Abbasmukkattil alla. Ninte manasinum budhikkum ariyilla athan sathyam..
@misbahstudio437
@misbahstudio437 4 жыл бұрын
@@Abbasmukkattil kanunnath vare mathram ulloo ee thonnnal😁
@rafnasbasheer1192
@rafnasbasheer1192 4 жыл бұрын
ജിന്നുകളെ പറ്റി അതിന്റെ ജീവിതത്തെ പറ്റി ഇനിയും അവതരിപ്പിക്കണം വളരെ ചിന്തനീയമായ വിഷയം ആണ്
@jyojoseph3573
@jyojoseph3573 4 жыл бұрын
poda potta
@haseenaamjad7031
@haseenaamjad7031 4 жыл бұрын
@@jyojoseph3573 നിൻെറ കളത്തിൽ പോയ് കളിയെടാ...
@firstfingure7320
@firstfingure7320 3 жыл бұрын
Joseph lucifer undenn nee vishvasikunnille.... Athinte oru vaka bhedham jinnukal... Antichrist aaanu dajjaaal
@firstfingure7320
@firstfingure7320 3 жыл бұрын
Amjathkhan ariyaaathavarod soumyamaaayi paranju kodukanam
@firstfingure7320
@firstfingure7320 3 жыл бұрын
Kureyoke karyangal... Baaaki eee usthaaad kayyil ninn idunnathum...
@sadiqkuttan5992
@sadiqkuttan5992 4 жыл бұрын
ബുദ്ധി സലഫി പള്ളിയിൽ പണയം വെക്കല്ലെ ഖുആൻ, ഹദീസ് ഒകൊ പാരബര്യ മുള്ള പഠിതരിൽ നിന്ന് പടിക്ക് ' തട്ടിപ്പ് എല്ലാത്തിലുമുണ്ട് ടോക്ടർ കച്ചവടക്കാർ മറ്റലാം മേഘലയിലും പടിക്ക് മക്കളെ സത്യം സത്യമായി മനസ്സിലാക്കാനും അത് പിൻപറ്റാനും അതിൽ ഉറച്ച് നിൽക്കാനും തൗഫീഖ് ചെയ്യട്ടെ ആമീൻ അറിയാത്തത് അറിവ് ഉള്ളവരിൽ നിന്ന് പഠിക്കു
@Respect-dl7xw
@Respect-dl7xw 4 жыл бұрын
ആരാ അറിവുള്ളവർ പറ
@sadiqkuttan5992
@sadiqkuttan5992 4 жыл бұрын
العلم نور الله يعطي نوره من يشاء . هم علماء
@jkautomobilespmnajkautomob3248
@jkautomobilespmnajkautomob3248 4 жыл бұрын
കാസിമി ജിന്നുകളോട് മുനാജാത്ത് നടത്തി. ... എന്ന് തട്ടി വിട്ടു. ... ഇപ്പൊ തന്നെ പ്പോലെ ബുദ്ധി ശൂന്യൻ മാരുടെ മുന്നിൽ.... അതിന്നു ന്യായീകരണ വും ജിന്നുകളോടു ശരീഖുമാണ്.... എന്ന് പറഞൊപ്പിക്കാനാണ്.... ടിയാൻ സുലൈമാനബിയെയും... ഇഫ്രീത്തിൻറ്റ കഥയും തട്ടിവിവിട്ണത്....😆😆😆
@kareemabdulabdul1357
@kareemabdulabdul1357 2 жыл бұрын
യാ ശയ്ഖി.... യാ ഉസ്താതീ.......
@sanushibil9783
@sanushibil9783 4 жыл бұрын
Ameen 😍😍😍👌👌👌
@muhammedbadusha9452
@muhammedbadusha9452 4 жыл бұрын
ALHAMDULILLAH
@vksmn744
@vksmn744 4 жыл бұрын
Ini namuku oru BJP kareneyum pedikenda.
@madeenapalace3102
@madeenapalace3102 4 жыл бұрын
അൽ ഹംദുലില്ലാഹ്..... അൽഹംദുലില്ലാഹ്...'' '
@jamsheerjamsheerp500
@jamsheerjamsheerp500 Жыл бұрын
Habeebuna rasulullahi sallallahualihivasallamatthangal lokathintey nethave,,, allahuvey habbeebintey porutham labichavaril ulpeduthaney ameen ameen ameen
@rameess4944
@rameess4944 4 жыл бұрын
Alhamdulillah
@gafoorpullat2282
@gafoorpullat2282 4 жыл бұрын
മാഷാ അള്ളാഹ്. പ്രവാചകൻമാരുടെ ചരിത്ര ഭാഗങ്ങൾ കഴിഞ്ഞോ ?ഉണ്ടെങ്കിൽ വിടുമോ
@bavabava6677
@bavabava6677 4 жыл бұрын
മൂപ്പര് ബിടും. നല്ല ബിടലിൻ്റെയാളാ
@jamsheerjfcmcourtjamsheerj856
@jamsheerjfcmcourtjamsheerj856 6 күн бұрын
ഈ ഉസ്താദ് ന്റെ അറിവ് ഭയങ്കരം തന്നെ 👍👍👍
@faihanfaihu5858
@faihanfaihu5858 4 жыл бұрын
Alhamdulillah
@suprabhaathambahrain7751
@suprabhaathambahrain7751 4 жыл бұрын
25:03
@Madeena2345.
@Madeena2345. Жыл бұрын
اللھم صل علی سیدنا محمد عدد ما فی علم الله صلاة دائمة بدوام ملك الله..🌿
@manojkallott
@manojkallott 4 жыл бұрын
ഉസ്താദ് ഒരു സംഭവമാണ്.
@mohammedmk8392
@mohammedmk8392 4 жыл бұрын
Kasimi,your performance is berry super .I. like it അസ്സലാമു അലൈക്കുo
@aliawaany3996
@aliawaany3996 4 жыл бұрын
ماشاءالله تبارك الله اللهم بارك فيك
@ayshuusworld
@ayshuusworld 4 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 😢
@rajeenajaleel703
@rajeenajaleel703 4 жыл бұрын
Eniku ishtappetta prabashanam alhamdulillah alhamdulillah allahu akbar subuhanane ne ethra mahananu ne allahu
@sameleo9257
@sameleo9257 Жыл бұрын
ജിന്ന്' ❤
@ahammedkoya9087
@ahammedkoya9087 4 жыл бұрын
ഇൽമിൻ, അപാര ചൈതന്യം
@mohammedniyaskakkattil3861
@mohammedniyaskakkattil3861 8 ай бұрын
ഉസ്താദ്‌ ആണ് SCHOLAR
@subinabdul7091
@subinabdul7091 4 жыл бұрын
Usthad paranjal insha allah satyam aanu.....
@jamsheerk897
@jamsheerk897 4 жыл бұрын
അൽഹംദുലില്ലാഹ്,,,, അൽഹംദുലില്ലാഹ്,,,,
@clearthings9282
@clearthings9282 4 жыл бұрын
Alhamdulillaaah
@hafizsuhaibmanuppa4805
@hafizsuhaibmanuppa4805 4 жыл бұрын
കാത്തിരിക്കുന്നു
@safiyaabdulrahiman1851
@safiyaabdulrahiman1851 4 жыл бұрын
Al hamdulillah
@kpk711
@kpk711 2 жыл бұрын
P
@XvHe-y5i
@XvHe-y5i Жыл бұрын
جن انس انس جن مع النكاح يجوز
@XvHe-y5i
@XvHe-y5i Жыл бұрын
لاكن مني في الانس سكونية منه ها؟ 😮🤔🤭🧐😏😏😏😳😲😕🤧🤫🤥😢😟😫😔😇
@gafoorca5157
@gafoorca5157 4 жыл бұрын
അധികം വൈകാതെ നിങ്ങൾ ഒരു ജിന്നുച്ചിനെ കെട്ടും , പക്ഷെ ഏറ്റവും നല്ലത് ഇബ്ലീസിന് പെങ്ങളുണ്ടെങ്കിൽ അതയിരിക്കും ഏറ്റവും കുഫ് ഒത്തത്
@manavalanandbrothers1533
@manavalanandbrothers1533 4 жыл бұрын
Ninakku nokkunnundi
@shafeeqhusain7935
@shafeeqhusain7935 4 жыл бұрын
എന്തിനാ ഗഫൂറെ ഈ വൈരാഗ്യം?
@fuzukklfuzukkl3371
@fuzukklfuzukkl3371 4 жыл бұрын
ഇബ്ലിസിൻ്റെ പെങ്ങൾ കൂടെ കൂടിയതാണ് Gafoor ൻ്റെ പ്രശ്നം
@abup357
@abup357 4 жыл бұрын
Onnum manasilayilla
@thayyibpp6874
@thayyibpp6874 4 жыл бұрын
Alhamdulilla
@ameerk3756
@ameerk3756 4 жыл бұрын
മാഷാഅല്ലാഹ്‌
@sulfikersulaiman5715
@sulfikersulaiman5715 4 жыл бұрын
വിഷയം ഇനിയും തുടരണം.. In Shaa Allah👏
@farhanajunaid1203
@farhanajunaid1203 4 жыл бұрын
45:33
@asifali786nkm
@asifali786nkm 4 жыл бұрын
اسلام عليكم ورحمه الله وبركاته أوصيكم ب دعاء يا استاد
@hafizsuhaibmanuppa4805
@hafizsuhaibmanuppa4805 4 жыл бұрын
ഇതിൻ്റ 2 ആം ഭാഗം ഉണ്ടോ?
@muhammedaban506
@muhammedaban506 4 жыл бұрын
വരുന്നുണ്ട്
@subairmeethal8690
@subairmeethal8690 4 жыл бұрын
Masha allah👍😍
@muhammedali6508
@muhammedali6508 3 жыл бұрын
usthad orukariyam chindikkanam .mungamikal mounam bujicha kariyangal ... avare pinpattanam ...vallathe parayan muttukayanengile . youtub ele varathe matiri parayu???? apole vivadangal undakulallo? ? ?,
@ashrafpalathingal8125
@ashrafpalathingal8125 4 жыл бұрын
Alhamdulillh...
@samplecalicut6y755
@samplecalicut6y755 4 жыл бұрын
اللهم صل علي سيدنا محمد 🌹
@hafizsuhaibmanuppa4805
@hafizsuhaibmanuppa4805 4 жыл бұрын
ഉണ്ടങ്കിൽ ഇന്ന് തന്നെ പോസ്റ്റൂ
@abdullahaithamiwayanad9654
@abdullahaithamiwayanad9654 4 жыл бұрын
ചിന്തനീയം
@jawaskv4579
@jawaskv4579 4 жыл бұрын
Nalla comady
@shafeekhputhukkolli
@shafeekhputhukkolli Жыл бұрын
മാഷാ അള്ളാഹ....
@omanurmonus7905
@omanurmonus7905 3 жыл бұрын
Masha allah
@hafizshafeequewayanad7310
@hafizshafeequewayanad7310 4 жыл бұрын
صلى الله على محمد صلى الله عليه وسلم
@manafa5231
@manafa5231 4 жыл бұрын
അതിൽ കുട്ടി ജനിച്ചാൽ ഉടനെ ബാങ്കും ഇഖ്‌മതും ശേഷം പലതും ചൊല്ലാൻ പറഞ്ഞു ഇത് ഒന്ന് ടൈപ്പ് ചെയ്തു വിട്ട് തരുമോ
@ramyashanuj2643
@ramyashanuj2643 Жыл бұрын
Tyothsyathinu koodothram ennu arthamilla. Ellaa jyothishanmarum atharakkaaralla
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 15 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,6 МЛН
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 15 МЛН