മുമ്പിഷിറക് നല്ല ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ഈ ലോകത്തും പരലോകത്തും ഹൈറായതിലേക്ക് എത്തിച്ചു കൊടുക്കട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
@sujeevancy39274 ай бұрын
😂😂😂
@FFPREDATOR-h4 ай бұрын
ആ ഉമ്മയും ഉപ്പയും വളരെ സാധുക്കൾ കാണുമ്പോൾ തന്നെ നല്ല ഒരു വരനെ കിട്ടട്ടെ
@SayedSayed-vr3ey4 ай бұрын
മുബഷിറക്ക് അനുയോജ്യമായ നല്ല വരനെ ലഭിക്കട്ടെ ആമീൻ 🤲
@faseelaparavetty47174 ай бұрын
എത്രയും പെട്ടന്ന് മോൾ ആഗ്രഹിക്കുന്നതുപോലത്ത ഒരു ഭർത്താവിനെ തന്നെ കിട്ടട്ടെ ഒരുപാവം കുടുബം ഉപ്പാനെ കണ്ടിട്ട് നല്ല ടെൻഷൻ ഉണ്ട് എന്ന് തോന്നുന്നു എല്ലാം റെഡിയാവും ഇന്ഷാ അല്ലാഹ് ❤❤❤❤️❤️❤️
@SafiyaEbrahim-h4w3 ай бұрын
Allha a uppanty saggddam mmatty koddukanee allha
@MahmudMahmudkunnumel4 ай бұрын
പടച്ചവനെ നല്ല ഒരു ഭർത്താവിനെ എത്തിച്ചു കൊടുക്കണേ ആമീൻ
സത്തിം. മാത്രം കൊണ്ട് നടക്കുന്ന ഉപ്പയാണ്..അള്ളാഹു. ഇവർക്ക് റാഹത്ത് നൽകട്ടേ ആമീൻ മജീഷൻ ഉമ്മർ മലപ്പുറം,
@SuharaSmt-ud3uz4 ай бұрын
പാവം ഉപ്പയും ഉമ്മയും എത്രയും പെട്ടന്ന് ശെരി ആവട്ടെ എന്ന് dua ചെയ്യുന്നു ആമീൻ
@arshak2326Ай бұрын
ആ വഴിയുടെ ഇരു വഷത്തും ഉള്ളവർ വഴി കൊടുത്ത് സഹരിക്കണം. ആരും അവസാന യാത്രയിൽ ഒന്നും കൊണ്ട് പോവില്ല
@rafinesi8404 ай бұрын
ഇതുപോലെ വഴിയുടെ പ്രശ്നം ഞാനും എന്റെ കുടുംബം ഒരുപാട് വിഷമിച്ചിട്ടുണ്ട്..... വഴിപ്രശ്നം എത്രയും പെട്ടന്ന് ശരിയാകട്ടെ... കല്യാണം പെട്ടന്ന് ശരിയാകട്ടെ.... 🥰
@muneer14154 ай бұрын
വഴി നോക്കാൻ ചെക്കൻ വിവാഹം കഴിഞ്ഞാൽ പെണ്ണിനെ കൂട്ടി കൊണ്ട് പോകില്ലെ... ഇത്ഒന്നും നോക്കാത്ത നല്ല ഒരു പയ്യൻ അള്ളാഹു കൊണ്ടു തരും ഉപ്പ... നിങ്ങൾ പേടിക്കാതെ... ഒന്നും മറച്ചു വയക്കാതെ സത്യം സന്ധമായി പറയുക അത്ര മാത്രം... കാരണം നിങ്ങളുട കുട്ടിന്റെ ജീവിതം ആണ്...
@majimajeedmajeed78264 ай бұрын
ഉപ്പ കഴിയുമെങ്കിൽ ആ വീടും സ്ഥലവും വിട്ടിട്ടു കുറച്ചു സ്ഥലമാണെങ്കിലും വഴിയുള്ള ഒരു വീടും ഭൂമിയം വാങ്ങാൻ ശ്രമിക്കു, ഇന്ഷാ അല്ലാഹ് എല്ലാവുരം ദുഹാ ചെയ്യുക
@farukfaruk-do1xx4 ай бұрын
Adinh 5laksam kitum
@shamsudheenshamsu8744 ай бұрын
അല്ലാഹു എത്രയും വേഗത്തിൽ നല്ലൊരു ഇണയെ കൂട്ടിയോജിപ്പിക്കട്ടെ എല്ലാം തികഞ്ഞവരായി ആരുംതന്നെയില്ല ആ ഉമ്മയുടെയും ഉപ്പയുടെയും പ്രയാസങ്ങൾ എത്രയുണ്ടെന്ന് അവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം നാഥൻ എത്രയും വേഗത്തിൽ നല്ലൊരുബന്ധം അടുപ്പിച്ച് തരട്ടെ ആമീൻ 🤲🤲🤲
@MuhammedYasir-tf5ql4 ай бұрын
ഇത്രെയും പെട്ടന്ന് നല്ല ഒരു ജീവിതം കിട്ടാട്ടേ 🤲🤲🙂
@maharoofm77784 ай бұрын
അല്ലാഹ് അവൾക്ക് അനിയോജ്യമായ ഇണയെ എത്രയും പെട്ടന്നു നൽകി അനുഗ്രഹിക്കട്ടെ
@myummiismyworld39014 ай бұрын
അള്ളാഹുവേ എത്രയും പെട്ടന്ന് നല്ലൊരു ഇണയെ കൊടുക്കണേ 🤲
@RasheedAli-n2g4 ай бұрын
പാവം ഉമ്മ റബ്ബേ നീയാണ് തുണ
@sobhaSobha-v1t4 ай бұрын
വഴിയുടെ ഇരുഭാഗത്തും ഉള്ള സ്ഥലത്തിൻ്റെ ഉടമകൾ ഇത്തിരി സ്ഥലം വിട്ടുകൊടുക്കുവാൻ ദയ കാണിക്കണം
@ShafeekIza4 ай бұрын
റബ്ബേ ഒരു ഇണയെ സമ്മാനിക്കു🤲🤲🤲
@safffvvn89374 ай бұрын
🤲🏻🤲🏻
@RaseelaNooru4 ай бұрын
ആമീൻ 🤲
@Rasheed.98334 ай бұрын
സുന്ദരി മോൾ
@Familiaris54814 ай бұрын
😂
@sudheermanaf4 ай бұрын
ഹംസ ബ്രോ, ഏതെങ്കിലും ജില്ലകളിലെ മാത്രം ആലോചനയെ വീട്ടുകാർ നോക്കുന്നുള്ളു എങ്കിൽ ആ ജില്ലയെ തമ്പ് നെയിലിൽ മെൻഷൻ ചെയ്യണം. മറ്റുജില്ലക്കാർ വീഡിയോ കണ്ടു വെറുതെ സമയം കളയണ്ടല്ലോ 🤗 ( മുബഷിറക്ക് മലപ്പുറത്ത് നിന്നുതന്നെ കല്യാണം ശരിയാവട്ടെ 🤲 )
@Familiaris54814 ай бұрын
പുരുഷൻ വളരെ ധനികനോ, സർക്കാർ ജോലിയുള്ളവരോ, യുഎസ്എ, യൂറോപ്പ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരോ ആണെങ്കിൽ, സ്ത്രീകൾക്ക് ജില്ല ഒരു പ്രശ്നമല്ല.
@sahadsahad78894 ай бұрын
കറക്ട്
@muhsinat64684 ай бұрын
Ente veednte vaayiyum igane anu kure alkkar ith paranju poyi but enikk kittiyadhu sodhamayi car ulla chekkane anu ….Ippam 4yr ayi mrg kazhinjitt 😊
@muthuppamuthuppa57114 ай бұрын
മുബഷിരനെ പോലെ എന്റെ വിടുംറോഡില മുറ്റം കഴിഞ്ഞാൽ റോഡ് ഉണ്ട് അയൽ വാസികൾ തരില്ല എത്ര യും പെട്ടന്ന് നമുക് റോഡിനുള്ള മാർക്കം അള്ളാഹു തരട്ടെ
@SusammaEmmanuel4 ай бұрын
ഈ വരുന്നവരുടെ വീട്ടിലായിരുന്നു എങ്കിലോ ഈ വഴിയിലായിരുന്നു അതൊന്നും ആരും ചിന്തിക്കുന്നില്ല അങ്ങനെയൊന്നും പാടില്ല ചെയ്യാൻ അവിടെ ഇറങ്ങി നടന്നു വരാമല്ലോ മോൻ പോയതുപോലെ ഇപ്പോൾ വിവാഹം കഴിക്കുമ്പോൾ പ്രത്യേകം സൂക്ഷിക്കണം ഇവിടെ അങ്ങനെ ഒന്നുമില്ല ബന്ധം പിരിയുകയും ഒന്നുമില്ല ടെൻഷൻ അടിക്കുന്നത് അവർ പാവങ്ങളാണ് അതുകൊണ്ടാണ് കള്ളത്തരം ഒന്നുമറിയില്ല എല്ലാം ശരിയാവും ആമിൻ
@GALAXYURY4 ай бұрын
allah aa uppante kannil und sankadam orupad nalla orale kodkate allahu aameen
@noufalpt-zz8ji4 ай бұрын
സർവ്വ ശക്തൻ അല്ലാഹു ഈ മോൾക്ക് എത്രയും പെട്ടെന്ന് അവളെ നല്ലത് പോലെ നോക്കുന്ന നല്ല ഒരു സ്വാലിഹായ വരനെ എത്തിച്ചു കൊടുക്കട്ടെ. ആമീൻ. അവരുടെയും നമ്മുടെയും എല്ലാ പ്രയാസങ്ങളും അല്ലാഹു തീർത്തു തരട്ടെ. സമാധാനവും സന്തോഷവും അവർക്കും നമ്മൾക്കും ജീവിതം മുഴുവൻ നൽകട്ടെ. ആമീൻ 🤲
@musthafamuhammad22024 ай бұрын
Allahu Khair Chaiyyatte
@MuhammadMk-xg7mx4 ай бұрын
എനിക്ക് നിങ്ങളോട് ചോദിലാണുള്ളത് അങ്ങോട്ട് പോകുന്നരണ്ട് ഭാഗത്തും ഉള്ള സ്ഥലക്കാരോട് തെരാൻ പറയുക അവർ കോഴിക്കോട് പോകുമ്പോൾ അവരുടെ വഴിയിൽ കുടി ആണോ അവർ പോകാറ്. എല്ലാവരും കൂടി കൊടുത്തിട്ടാണ് എല്ലാവരും പോകുന്നത്.
@Familiaris54814 ай бұрын
അവർ പണം കൊടുത്തു ഭൂമി വാങ്ങട്ടെ. റോഡിനായി ഭൂമി ഏറ്റെടുക്കുന്നതിന് ഭൂവുടമകൾക്ക് സർക്കാർ പണം നൽകുന്നു.
@hafsath8953 ай бұрын
പാവം ഉപ്പ ഉമ്മ ഉപ്പ പാവം ' എനിക്ക് നേരിൽ കാണാൻ പൂതി ഞാൻ ഹഫ്സത്ത് മക്കയിൽ നിന്ന് നാട്ടിൽ മലപ്പുറം ഉപ്പ പാവം ഉമ്മ നാടൻ ഉമ്മ പാവം ഇഷ്ടായി എൻ്റെ ഉമ്മാടെ ഒരു 45 ഒക്കെ ഇത് പോലെ ആയിരുന്നു ഉമ്മാ ഇപ്പം എനിക്ക് 45 ആകാൻ ആയി മകൾക്ക് നല്ല ആലോജനവരും പടച്ചോ ൻ സഹായിക്കും ഉപ്പാ എനിക്കും 7 വയസ്സായ മോൾ ഉണ്ട് 20 വയസ്സായ മകൻ ഉണ്ട് ഞാൻ ഇവിടെ മക്കയിൽ ജോലി ചെയ്യുന്നു മക്കൾ നാട്ടിൽ
@hafsath8952 күн бұрын
@@usmanpulikkal ഹാലിദിയ
@usmanpulikkal2 күн бұрын
@@hafsath895 എന്താ പണി ജാൻ അടുത്ത് ഉണ്ട്
@usmanpulikkal2 күн бұрын
@@hafsath895 എന്താ പണി ജാൻ അടുത്ത് ഉണ്ട്
@usmanpulikkal2 күн бұрын
എന്താ പണി ജാൻ അടുത്ത് ആണ് @@hafsath895
@Ibrusmanu-zo1dlАй бұрын
എല്ലാവരും പാവം ഉമ്മ ഉപ്പാന്റെ ടെൻഷൻ അല്ലാ നീ വലിയവൻ അല്ലെ എത്രയും പെട്ടന്ന് വിവാഹം നടക്കട്ടെ
@udutach45334 ай бұрын
പവം ഉപ്പ നല്ല ടെൻഷൻ ഉണ്ട് ഇന്ഷാ alha
@നാദാപുരകാരി4 ай бұрын
നാളെ ആ ഭൂമി ഉടമകൾ നാളെ പടച്ചവനോട് മറുപടി പറയു ഉറപ്പ്
@zainudheen.v80404 ай бұрын
Sure
@Familiaris54814 ай бұрын
അവർ പണം കൊടുത്തു ഭൂമി വാങ്ങട്ടെ..
@ramshadvk93254 ай бұрын
Chekkanu endhina ivide vazhi avan avante veetilalle ithonnum nokkatha നല്ല മനുഷ്യനെ അവര്ക് ഇണയായി കിട്ടാൻ dua
@abdulazeez13824 ай бұрын
എന്റെ വീട്ടിലേക്ക് പോകുന്നവഴി ഇതിലും കഷ്ട്ടമാണ് ഉള്ളവഴി സ്വകാര്യവ്യക്തി പിടിച്ചടുക്കി ഇപ്പോൾ അയാളുമരണപെട്ടു ഇപ്പോൾ ഇതെല്ലാം സംരക്ഷിച്ചുകൊണ്ടുനടക്കുന്നത് ഇയാളുടെ ചെറിയമകനാണ്..ഇതും മലപ്പുറം ജില്ലയിലാണ്
എന്റെ സഹോദരൻ ന് 32 വയസ് ആയി കല്ലിയാണം കഴിഞ്ഞിട്ടില്ല
@mehaboobneelangath30594 ай бұрын
ആ കുട്ടിക്ക് ജീവിതം കൊടുക്കുന്നവന് അള്ളാഹു ഇഹത്തിലും പരത്തിലും റാഹത്തും റഹ്മതും ബർകത്തും നിഴ് മത്തും ഏറ്റി ഏറ്റി കൊടുക്കന്നെ ... റബ്ബേ .... ഈ മാസത്തിൽ തന്നെ കല്യാണം നടക്കട്ടെ ആമീൻ
@kunhimoideenchelempettippa50154 ай бұрын
Kottakal kottur ?? Where is Faisal vlogger ?? He is so talkative of his charity efforts around kottakkal
@Familiaris54814 ай бұрын
How does charity help to get husband?
@kunhimoideenchelempettippa50154 ай бұрын
@@Familiaris5481 Charity apart financial support include palliative care of social, cultural, environmental impact which faisal vlogger continuously horn out
@narayankuttyputhiyeth67434 ай бұрын
Hi video kandu ❤
@learningelatricalandplumbi68744 ай бұрын
ഒരു വഴിന്റെ പേരിൽ കല്യാണo മുടഗിയോ മലപ്പുറത്ത് മുസ്‌ലി ങൾ ആരും ഇലെ ആ സുദരി കുട്ടിനെ പൊന്നു പോലെ നോകാം
@BaavaKuttyАй бұрын
ഇന്ഷാ അല്ലാഹ്
@thajudheenthajudheen11034 ай бұрын
ഈ വഴിക്ക് എന്താണ് കുഴപ്പം ........? ഏതവൻ മാർ കാ ഇഷ്ടപെടാഞത് ഇവനൊക്കെ മരിച്ചാൽ ഖബറിലല്ലേ കിടക്കണ്ടത് 😖
@navaskarupam37774 ай бұрын
ആ വഴി പ്രശ്നം ആണെങ്കിൽ പഞ്ചായത്തും അതുപോലെ മുൻസൽപൽറ്റി യുമായി സംസാരിക്ക് അതും ശെരിയാവാത്ത പക്ഷം അ വിടെത്തെ പ്രാദേശക S D P I പ്രവർത്തകരെ കാണുക അവര് അതിന് ഒരു മാർഗം കാന്നും insha allah
@MuhammadMk-xg7mx4 ай бұрын
കോഴിക്കോട് ഒരു പയ്യൻ ഉണ്ട് 36വയസ്സ് ഉണ്ട് കുട്ടികൾ ഇല്ല ഞാൻ ചോദിച്ചു പറയാം ഫോൺ no ഇടാം
@muhammadshakeer76044 ай бұрын
Alhamdulillah allahuakbar Inshallah
@sirajvs22434 ай бұрын
പടച്ചോൻ കാക്കട്ടെ ആമീൻ
@umma_kitchen_4 ай бұрын
❤❤❤❤❤
@Muhammed-123a4 ай бұрын
നല്ല ഉപ്പ
@businessmagnates7114 ай бұрын
Vazhi oru prashnam thanneyanu... Asugamo matto varumpaye athu manassilavuu...
@jasnabeegam71504 ай бұрын
Athin avar chekkante veetilott poville. Ivide nilkillallo chekkan. Pinnentha problem
@sharafudheenkavungal29174 ай бұрын
🤲🤲🤲
@fathimmaibrahim69784 ай бұрын
😢😢😢😢😢
@fathimmaibrahim69784 ай бұрын
😂😂
@AnjaliV-c8q4 ай бұрын
Ent vidint vazhiyum veedum oke nokkumbol edoke ethrayo bedam ennitum ent kaliyanam seri aayi😢
@Nisar-ej2lw4 ай бұрын
ameen
@hasanmuhammedkutty5244 ай бұрын
❤🤩👍
@farukfaruk-do1xx4 ай бұрын
Pavam uppa nan oru 2varsam munbh kaliyanam kazichu allenkil nokiyene pavam uppa umma
@NailahRosu4 ай бұрын
🤲
@FirozKozhikodebalushery4 ай бұрын
സൻമനസ്സ് .. ഉള്ള വർ എത്തി പെടും
@shajahanmuhammad314 ай бұрын
Oru payyan und nokunno
@AppApp-e1z4 ай бұрын
വഴി ആകൂല പ്രശ്നം എന്തെങ്കിലും കാരണം പറയണ്ടേ കുട്ടികൾ കാണാൻ കുഴപ്പം ഇല്ലെങ്കിൽ വഴിയും വീടും ഒന്നും പ്രശ്നം മല്ല
@mohammedmusthafathottungal97664 ай бұрын
ഈ മോൾക്ക് സ്വാലിഹായ ഒരു ഭർത്താവിനെ കൊടുക്ക് റബ്ബേ ?
@hasisiraju85334 ай бұрын
ആമീൻ 🤲🏻
@farukfaruk-do1xx4 ай бұрын
Ummaye kanumbol yanik vesama akunu
@MohammadMohammad-vg9jx4 ай бұрын
👍👍👍👌👌👌🌹🌹🌹🤲🤲🤲
@thinkpositive0074 ай бұрын
ഇൻഷാ അല്ലാഹ്... ശരിയാകും.
@fathimmaibrahim69784 ай бұрын
Aaaaaa
@salamsalam29564 ай бұрын
Pavam madapidakalum 😢
@moideenpt45344 ай бұрын
Hai 43mohideen
@salamsalam29564 ай бұрын
Aarum vazhi kodu kkunnille😮
@Familiaris54814 ай бұрын
അവർ പണം കൊടുത്തു ഭൂമി വാങ്ങട്ടെ.
@ibrahim48274 ай бұрын
11:23
@abdulkhayoom18014 ай бұрын
പറ്റിയ പുതിയാപി ഇവരും നിത്യവും നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലി അള്ളാ ഹുവിനോട് പ്രാർതഥിക്കൂ
@nizamabdul83512 ай бұрын
T. V. M. Andda. Kuzhappam. Thalparim unddagil. Njan. Thayyaar.
@rajendranpillai84064 ай бұрын
Veedum area no neat,
@junupunnorath86574 ай бұрын
Kalyanam vazhi andu banda
@mlskiller50914 ай бұрын
ബയ്ക്കു വരോ
@farukfaruk-do1xx4 ай бұрын
Ummana kanumbol vesam anh
@Muhammed-123a4 ай бұрын
ആ ഒരു സൈഡിൽ നിന്ന് ഉള്ളവർക്ക് റോഡ് സ്വാകാര്യം ചെയ്ത് കൊടുത്തൂടെ എന്ത് ജാധിക്കൾ
@Familiaris54814 ай бұрын
. . അവർ പണം കൊടുത്തു ഭൂമി വാങ്ങട്ടെ..
@rashirashi26314 ай бұрын
വീട്ടിൽ നിൽക്കുന്നവരെ മാത്രമേ പട്ടുകയുള്ളൂ
@salmasmeersalmasmeer80164 ай бұрын
അതും oru kozhappmaayirikum
@sainudeenar348Ай бұрын
🖕🤲🤲🤲🤲🤲🤲ALL A HU AKKBER
@VSR-b4g4 ай бұрын
🤲🏻🕌
@HussainHussain-eo3ey4 ай бұрын
വരും നല്ല ക്ക ര em
@SunilKumar-kb1ud4 ай бұрын
അടിപൊളി
@aboobackervv4 ай бұрын
വീട്ടിലേക്കുള്ള വഴി ഒരു പ്രശ്നം തന്നെയാണ്. വളരെ ഇടുങ്ങിയ വഴി ഒരു.
@askarpaalamaskarpaalam3974 ай бұрын
ട്ട്ൻ സൻ ഉണ്ട്
@MujeebT-m8i4 ай бұрын
കണ്ടപ്പോൾ സൗഫിനെ പോലെ മാതിരി തോന്നിയവർ ലൈക്ക് അടിക്കു
@sakkeena-cr9md4 ай бұрын
ആരാ സൗഫി
@sakkeena-cr9md4 ай бұрын
@@sadakkath9954.. ഏത് ചക്കര.... എനിക്ക് ഇവരൊന്നും അറിയില്ല.......
@FathimaAy4 ай бұрын
നമ്മളെ നാട്ടിൽ കിട്ടുന്ന ചക്കരക് ഇതായൊന്നുമില്ല. മനുഷ്യന്മാരുടെ കാര്യം അവരുടെ വീട്ടീന്ന് വിളിക്കുന്നത് ലോകം മൊത്തം ഏറ്റുവിളികാ ചക്കര മാങ്ങര 🤣🤣🤣
@sakkeena-cr9md4 ай бұрын
@@sadakkath9954.. അവരെയൊന്നും അറിയില്ലേ..... ഞാൻ ആദ്യം വിചാരിച്ചു സൗഫി വല്ല MLA ആയിരിക്കുമെന്ന്.....
@ഹാഷിം.കാസറഗോഡ്4 ай бұрын
ലൈക്ക് അടിച്ചില്ലെങ്കിൽ രാവിലെ ബാത്‌റൂമിൽ പോക്ക് പ്രശ്നമാവുമോ.
@nasriyakp31504 ай бұрын
NagaludeveettilekkumvaziIlla
@abdulsathar23714 ай бұрын
നിഷ്ക്കളങ്കൻ പാവം ഉപ്പാ
@hussainmadani6004 ай бұрын
യാവിഡസ്ഥലം വയസ് അറിയിക്കുക അഡ്രെസ്സ് അയക്കുക
@mehaboobneelangath30594 ай бұрын
അതിൽ 32 വയസ് ന് പറഞ്ഞല്ലോ
@ZeenaBinthAli4 ай бұрын
വീട് വൃത്തി ഇല്ല. ' അത ഒരു കാരണം ആണ്
@Shiyana-o3q4 ай бұрын
താങ്കൾ ഈ വൃത്തി കൊണ്ട് ഉദ്ധേശിക്കുന്നത് എന്താണ് .......? വീഡിയോയിൽ അവരുടെ കിച്ചൺ ഒന്നും കാണിച്ചില്ലല്ലോ ഒരു വീട്ടിലേക്കുള്ള വഴിയും വീടും വീടിൻ്റെ ചെറിയൊരു ഭാഗം ഭിത്തിയും ഗ്രിൽ ഡോറും ഈ മൂന്ന് വ്യക്തികളെയും മാത്രമാണ് എനിക്ക് കാണാൻ സാധിച്ചത്. എന്ത് വൃത്തിയില്ലായ്മ യാണ് താങ്കൾ കണ്ടുപിടിച്ചത് 🤔 കുറച്ച് കാശ് കൊണ്ടുപോയി കൊടുക്ക്..! നല്ലൊരു വീട് വെച്ച് പൈൻ്റ് അടിച്ച് മുറ്റം interlock ഇട്ട് വഴി സൗകര്യം ഉണ്ടാകട്ടെ അല്ല പിന്നെ ആ ഉപ്പയുടെ മുഖത്ത് നോക്കി ഇത്രയും നേരം വീഡിയോ കണ്ടോടിരിന്നിട്ടും തനിക്കൊക്കെ എങ്ങനെ Bad Comment അടിക്കാൻ തോന്നി ? 😢
@JASEELAJASEELA-s3h4 ай бұрын
😂😂😂😂😂സത്യം
@sabisababsworld12484 ай бұрын
ശരിയാ. എന്നും വീട് പെയിന്റ് അടിക്കാൻ പറ്റോ 🤣
@mehaboobneelangath30594 ай бұрын
പെണ്ണിൻ്റെ വീട് എന്തിനാ നോക്കുന്നെ ,പെൺകുട്ടിയുടെ വൃത്തിനോക്കിയാ പോരെ?
@ZeenaBinthAli4 ай бұрын
@@mehaboobneelangath3059 വൃത്തി ഇമാതിൻ്റെ പകുതി ആണ്... വൃത്തി എന്നത് ഒരാളുടെ വ്യക്തിത്വത്തെ മനസിലാക്കും... പോയിൻ്റ് അടിക്കണ്ട ആവിശ്യം എന്താ സോപ്പിട്ട് ചുമർ കഴുകിചുമർ കഴുകൽ മതി... മലപ്പുറത്ത് അല്ലേലും വൃത്തി കുറവാണ്...