വയസ്സ് കാലത്ത് സ്ത്രീകൾ വിവാഹം ചെയ്യുന്നത് എന്തിനാണെന്ന് അറിയുമോ ഇതാണ് അതിന്റെ പിന്നിലെ രഹസ്യം

  Рет қаралды 235,859

Ideal Matches

Ideal Matches

Күн бұрын

Пікірлер: 971
@remanibalan9149
@remanibalan9149 3 ай бұрын
ഇത്രയും മനുഷ്യ ത്വം ആയി ചിന്തിക്കുന്ന താങ്കൾക്ക് ഒരു big സല്യൂട്ട് 🙋🏻‍♀️🙏🏻 keep it up 👍🏻
@sarojinip9245
@sarojinip9245 3 ай бұрын
ടെ ങ്ക് യു. ഇത്രയം നല്ല ഒരു വിടീയോ അണv ഇത് വിട്ടിൽ തനിച് ഒരു തുണയം കുട്ടിനില്ലാതെ നിക്കു വർക്ക് ഒരു ഉപാകാരം അവുന്ന ഒരു വിട്ടി യോണ് എനിക്ക് ഇഷ്ടം ആയി ഞാനും അതുപോലെ ഉള്ള ഒരു സ്ത്രീ ആണ് അരം ഇല്ല പാട്ട് നർമരണ പെട്ടു ഒരു മകൻ ഉണ്ട് അവൻ ഇപ്പോൾ എന്റെ അടുത്ത് ഇല്ല ഭാര്യം യം കഞ്ഞുമായി വേറേയാണ് താമസ o... ഓക്കെ' ഇവിടിയോ കണ്ടപ്പോൾ എഴുതി വിട്ടതാണ് ശെരീ... ഞാൻ നിർത്തുന്നു ഓക്കെ'
@francisjoseph732
@francisjoseph732 3 ай бұрын
സഹോദര താങ്കൾ പറയുന്ന കാര്യങ്ങൾ മുഴുവൻ ശരിയാണ്
@rajihathvm7398
@rajihathvm7398 3 ай бұрын
സഹോദരാ.. 100% ശരിയാണ് നിങ്ങൾ പറഞ്ഞത് സ്ത്രീകൾ ധൈര്യത്തോടെ മുന്നോട്ട് വരെ ട്ടെ. താങ്കൾക്കും അല്ലാഹുവിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🙏♥️🤲🤲
@naseemakassim39
@naseemakassim39 3 ай бұрын
നിങ്ങളാണ് ശരി മുന്നോട്ടു പോകുക പടച്ചവൻ്റെ. അനുഗ്രഹം ഉണ്ടാകും 🤲🤲🥰🥰
@hajarabiaaju3367
@hajarabiaaju3367 3 ай бұрын
Aameen 🤲🤲♥️♥️
@p.k.sivanandan1061
@p.k.sivanandan1061 3 ай бұрын
​@@hajarabiaaju3367qq lp lp mo
@sujasuja3360
@sujasuja3360 3 ай бұрын
അതെ
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 3 ай бұрын
ഏതെങ്കിലും വിവരമില്ലാത്തവരും ദുഷ്ടന്മാരും താങ്കളെ വിമർശിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് വെച്ച് എല്ലാ മനുഷ്യരും ആ സ്വഭാവമുള്ളവരല്ല. ഭൂരിഭാഗം മനുഷ്യരും താങ്കൾ ചെയ്തുകൊ ണ്ടിരിക്കുന്ന നന്മയെ ഹൃദയം കൊണ്ട് പ്രകീർത്തിക്കുന്നവരാണ്.❤ ആണായാലും പെണ്ണായാലും വയസ്സാം കാലത്ത് ഒരു തുണ ( ജീവിത പങ്കാളി ) ആവശ്യം തന്നെ.
@binduk245
@binduk245 3 ай бұрын
നിങ്ങൾ ചെയ്യുന്നത് നല്ലകാര്യമാണ് സഹോദരാ. പുണ്യപ്രവർത്തിയാണ് ഞാൻ ഫുൾസപ്പോർട്ട് 👍🏻👍🏻
@JohnsonJoseph-t8r
@JohnsonJoseph-t8r 3 ай бұрын
Do you need sombody
@ashrafkudallur3229
@ashrafkudallur3229 3 ай бұрын
വയസ്സായി കല്യാണം കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നവർ അഥവാ വികാരം കൊണ്ടാണ് കാമസക്തി കൊണ്ടാണ് എങ്കിൽ തന്നെ ആർക്ക് നഷ്ടം, എല്ലാ ജീവജാലങ്ങളിലും ആണും പെണ്ണും ഉണ്ട് ഇണയും തുണയും ഉണ്ട്, ആയതുകൊണ്ട് താങ്കൾ ചെയ്യുന്നത് ഒരു സേവനമാണ് ധൈര്യമായി മുന്നോട്ടുപോകു, ഫുൾ സപ്പോർട്ട്
@manoharank8264
@manoharank8264 3 ай бұрын
❤❤❤❤❤❤❤❤❤
@OoooOooo-hu8uv
@OoooOooo-hu8uv 3 ай бұрын
നീ ചെയ്യെടോ... ആരെ പേടിക്കണം.... 40 കഴിഞ്ഞ നെയ് ത്തള്ള മാരുടെ കാര്യങ്ങൾ കൂടതൽ ആയിക്കോട്ടെ.. പണി ശരിക്കും പഠിച്ചു രസിക്കാൻ പറ്റുന്നത് ആ പ്രായം എത്തിയപ്പോൾ ആണല്ലോ. ഉപ്പും,മുളകും, പുളിയും ഇല്ലാത്ത TEEN AGE കരിക്ക് ആർക്കാ വേണ്ടത്... ഉഷാറായി വീഡിയോ ചെയ്യുക.. ഒരു ഭയവും വേണ്ട.. മോനെ.... 👌
@Mullapoov
@Mullapoov 3 ай бұрын
@@OoooOooo-hu8uvനിന്റെ വീട്ടിൽ ഉണ്ടൊ കെട്ടിക്കാൻ നൈയ്‌ പോലത്തെ ഒന്ന് നിനക്ക് കൊണ്ടെങ്കിൽ പറയുമ്പോ ഓർക്കണം
@OoooOooo-hu8uv
@OoooOooo-hu8uv 3 ай бұрын
@@Mullapoov ഞാൻ ഉള്ളത് പറയുമ്പോൾ നിനക്കെന്താ പൊള്ളുന്നത്.... പറഞ്ഞത് ഉള്ള കാര്യം ആണല്ലോ... അത് മാത്രമല്ല നിന്നെ പോലോത്ത കടുപ്പത്തിന്റെ ഒന്നിനെ കിട്ടിയെങ്കിൽ ബാക്കിൽ കൂടെയും കേറ്റി സുഖിക്കാം.. ഹാ എന്താ രസം അല്ലേ ? നീ ഡെയിലി ചെയ്യുന്നുണ്ടാവുമല്ലേ?.. 🤣🤣
@MiniIssac-pj3ue
@MiniIssac-pj3ue 3 ай бұрын
1:09 1:10 ​@@OoooOooo-hu8uv
@lathatk7732
@lathatk7732 3 ай бұрын
നിങ്ങൾ മനുഷ്യൻ ആണ് നെഗറ്റീവ് കമൻ്റ്സ് ഇടുന്നവർ മറ്റുള്ളവരുടെ ജീവിതം എന്തോ ആയിക്കോട്ടെ എന്ന് ചിന്തിക്കുന്നവർ ആണ് ഈ നെഗറ്റീവ് പറയുന്നവർക്ക് സൊന്തം ജീവിതത്തിൽ അനുഭവം വരുമ്പോൾ.അവരും bro ക്ക് support ചെയ്യും
@RahmahNisa-d9k
@RahmahNisa-d9k 3 ай бұрын
മോനെ നിങ്ങൾ ചെയ്യുന്നതിന് ഒരു പാട് നന്ദിയുണ്ട് അള്ളാഹു സ്വാർഗ്ഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടേ ആമീൻ
@Kadeeja-fq9tv
@Kadeeja-fq9tv 3 ай бұрын
Ameen
@MariyaMon-s5u
@MariyaMon-s5u 3 ай бұрын
നല്ലൊരു മനുഷ്യൻ എത്ര നല്ല സ്വഭാവത്തിലാണ് സംസാരിക്കുന്നത് വളരെ നല്ല കാര്യമാണ് നിങ്ങൾ ചെയ്യുന്നത്
@saleems6298
@saleems6298 4 ай бұрын
ആരെന്തങ്കിലും പറയട്ടെ ഈ കാര്യം ചെയ്യാൻ നിങ്ങൾക്കു ഒരു മനസുണ്ടല്ലോ അതിനു നിങ്ങൾക്ക് അള്ളാഹു കാക്കട്ടെ 🌹🌹🌹നിങ്ങളുടെ മനസു ആളല്ലാഹു കാണുന്നുണ്ടല്ലോ 🤲🤲🤲🤲
@MuhammedAli-eg1is
@MuhammedAli-eg1is 3 ай бұрын
വളരെ നല്ല വാക്കുകൾ ഒരു സത്യവിശ്വാസി ഒരു സ്ത്രീ ആവട്ടെ പുരുഷൻ ആവട്ടെ അവരുടെ സംരക്ഷണമാണ് ആഗ്രഹിക്കേണ്ടത് അത് പ്രായമാകുമ്പോൾ മാത്രമെ തിരിച്ചറിയൂ എല്ലാം അനുഭവത്തിൽ നിന്നും പഠിക്കും താങ്കൾ ക്ക് അല്ലാഹു ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം
@jasijasi9607
@jasijasi9607 3 ай бұрын
സത്യം മോൻ പറഞ്ഞത് ഈ ചാനൽ ഇനിയും തുടരണം 👍👍
@SaraNoushad
@SaraNoushad 3 ай бұрын
പറയുന്ന കാര്യം സത്യം ആണ് ഒറ്റപ്പെട്ടു ജീവിക്കുന്നവർക്ക് അത് മനസ്സിലാകും. 😊👍👍
@JohnsonJoseph-t8r
@JohnsonJoseph-t8r 3 ай бұрын
ഒറ്റപെട്ട അനുഭവം ആണോ
@MariyaAshraf-o7y
@MariyaAshraf-o7y 3 ай бұрын
ആളുകൾ എന്തെങ്കിലും പറഞ്ഞോട്ടെ നീ ചെയ്യുന്നത് നല്ല കാര്യം
@Faylakah5481
@Faylakah5481 3 ай бұрын
😂ഈ അവിവാഹിതരായ പുരുഷന്മാർ ഒറ്റപ്പെട്ടവരായിരുന്നോ? Leonardo da Vinci, Isaac Newton, Nikola Tesla, Ludwig van Beethoven, Michelangelo, Swami Vivekananda, A. P. J. Abdul Kalam, Homi J. Bhabha, K. Kamaraj, Ram manohar Lohia, Van Gogh, Alan Turing, Cliff Richard, The Wright Brothers Orville and Wilbur Wright, Hans Christian Andersen, President James Buchanan, George Eastman, Voltaire, Descartes,.... V. K. Krishna menon, , M. Visvesvaraya, Satya Sai Baba, Ratan Tata, Anna Hazare... Immanuel Kant, Henry David Thoreau, Robert Knox , David Hume, Edward Gibbon, John Dalton , Edward Lear, Lewis Carroll, Thomas Lipton, Cecil Rhodes...😂
@bindukm6670
@bindukm6670 3 ай бұрын
Sathyam ❤❤
@JohnsonJoseph-t8r
@JohnsonJoseph-t8r 3 ай бұрын
@@bindukm6670 ottapedal thonunundo
@mohandasu4737
@mohandasu4737 4 ай бұрын
എൻ്റെ ഭഗവാനെ നിങ്ങളുടെ പോലുള്ള '- ഒരു മനുഷ്യൻ / താങ്ക് യൂ❤❤
@LanaLatheef-w9c
@LanaLatheef-w9c 3 ай бұрын
അവർക്ക് അതിന്റെ വേദന അറിയില്ല മക്കൾ അവരുടെ ഫേമിലിയായി പോകം നല്ല പ്രയം കഷ്ട്ടപാടം കണി രംമായി ജീവിതം അനുബവികെട്ടി വന്നു ഒറ്റപെടുമോൾ അവർക്ക് മനസിലാകം
@SleepyBackgammon-of6yd
@SleepyBackgammon-of6yd 3 ай бұрын
Aanineuvaliyaprottactaayirikkum.9aaninuayal aasikaluteavisziaasamllAy.prnamNe​@@LanaLatheef-w9c
@Shinu332
@Shinu332 3 ай бұрын
നിങ്ങളെപ്പോലുള്ള നല്ല വ്യക്തിയെ ഞാൻ ആദ്യമാണ് സഹോദരാ കാണുന്നത് എത്ര അന്തസ്സുള്ള സംസാരവും വ്യക്തിത്വവും👍💐💐💐 Super' നിസ്സഹായർക്കു വേണ്ടി സംസാരിക്കുന്നതിൻ്റെ പുണ്യം താങ്കൾക്കും കുടുംബത്തിനും ലഭിക്കട്ടെ അനിയാ...🙏 NB: ഞാനും ഓർക്കാറുണ്ട് യുട്യൂബിലെ ചില വൃത്തികെട്ട കമൻ്റുകൾ. കഷ്ടം തോന്നും എന്തൊരു തെറ്റാണ് അവർ ചെയ്യുന്നത്.😔
@vijayalakshmikunjamma6904
@vijayalakshmikunjamma6904 3 ай бұрын
താങ്കൾ ചെയ്യുന്ന പുണ്യപ്രവർത്തി ധൈര്യത്തോടെ തുടരുക. മാനസിക രോഗികളെ നിയന്ത്രിക്കാൻ നമുക്കാവില്ല. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി സ്വന്തം ജീവിതം നശിപ്പിക്കാതിരിക്കാൻ നോക്കുക വിജയാശംസകൾ 💐💐🙏🏿🙏🏿
@muhamedali8050
@muhamedali8050 4 ай бұрын
ഹംസക്ക നിങ്ങൾ ശരിയാണ് മുന്നോട്ടു പോകുക
@MuhammedCk-c8n
@MuhammedCk-c8n 4 ай бұрын
ഒറ്റപ്പെട്ട് കഴിയുമ്പോൾ ഒന്ന് സംസാരിക്കാനും സ്നേഹികാനും സ്നേഹിക്കപ്പെടാനുംഉള്ള ഉള്ള ആഗ്രഹം എന്തെന്നു ഒറ്റപെട്ടു നിൽക്കുന്നവർക്കേ അനുഭവിച്ചാലേ അറിയൂ
@ranikoppam2938
@ranikoppam2938 3 ай бұрын
ശരിയാണ്
@Faylakah5481
@Faylakah5481 3 ай бұрын
ഈ അവിവാഹിതരായ പുരുഷന്മാർ ഒറ്റപ്പെട്ടവരായിരുന്നോ? Leonardo da Vinci, Isaac Newton, Nikola Tesla, Ludwig van Beethoven, Michelangelo, Swami Vivekananda, A. P. J. Abdul Kalam, Homi J. Bhabha, K. Kamaraj, Ram manohar Lohia, Van Gogh, Alan Turing, Cliff Richard, The Wright Brothers Orville and Wilbur Wright, Hans Christian Andersen, President James Buchanan, George Eastman, Voltaire, Descartes,.... V. K. Krishna menon, , M. Visvesvaraya, Satya Sai Baba, Ratan Tata, Anna Hazare... Immanuel Kant, Henry David Thoreau, Robert Knox , David Hume, Edward Gibbon, John Dalton , Edward Lear, Lewis Carroll, Thomas Lipton, Cecil Rhodes...😊
@ABDULSALAM-f9i
@ABDULSALAM-f9i 3 ай бұрын
🎉 TV ż hu​@@ranikoppam2938
@rabiyahussain3743
@rabiyahussain3743 3 ай бұрын
الحمدلله رب العالمين നിങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സും ഹയറും ബർക്കത്തും തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ توقلة الله ❤❤❤ 😊
@Bindhudhurga-dl1uh
@Bindhudhurga-dl1uh 3 ай бұрын
​@@godzilla_GAM_ING_YTസത്യം ഞാനും ആ അവസ്ഥയിൽ ആയിരുന്നു. എന്റെ ഭർത്താവ് എനിക്ക് 30 വയസിൽ മരിച്ചു പോയി കുട്ടികൾ മോൾക് 12 മോനു 10 വയസ് ഉള്ളപ്പോ ആയിരുന്നു. അവരെ വളർത്തി ഇന്ന് മോൾക് 28 വയസ് അവളുടെ കല്യാണം കഴിഞ്ഞു.എന്റെ മകൾ പറഞ്ഞു അമ്മ വേറെ കല്യാണം കഴിച്ചോളൂ എന്ന് അതുകൊണ്ട് മാർട്ടിമോണിയായിൽ കൊടുത്തു ആലോചന വന്നു. മോളും അവളുടെ ഭർത്താവും സമ്മതിച്ചു മോൻ പറഞ്ഞു കല്യാണം കഴിച്ചു പോയാൽ തിരിച്ചു വരരുത് എന്ന്. എന്റെ അമ്മയുടെ സമ്മതത്തോടെ കല്യാണം കഴിച്ചു എന്റെ അനുജത്തിയും അവളുടെ ഭർത്താവും കൂടി എന്റെ മക്കളെ പറഞ്ഞു തിരിച്ചു. ഇപ്പോ എന്റെ മക്കൾ എനിക്ക് നഷ്ടം ആയി. പക്ഷേ എനിക്ക് നല്ല ഒരു ജീവിതം കിട്ടി
@Ajmal-pi9ld
@Ajmal-pi9ld 3 ай бұрын
എത്ര സത്യം ആണ് നിങ്ങൾ പറയുന്നത് 👌🏻👌🏻
@VaigaSunil304
@VaigaSunil304 3 ай бұрын
എത്ര നന്നായി സംസാരിക്കുന്നു എല്ലാം സത്യമുള്ള കാര്യങ്ങൾ , അതെ ഇത്തിരി പ്രായമായാൽ ഉടൻ അവർക്ക് സൂക്കേട് മാറില്ലേ എന്നാ പറയുക വയസുകാലത്ത് ഒരു കൂട്ട് അതല്ലേ ഒറ്റപ്പെടൽ മാറാൻ ഒരു തുള്ളി വെള്ളം തരാൻ അല്ലാതെ വിവരം കെട്ട ആളുകൾ കരുതുന്നപോലെയല്ല സഹോദരാ നിങ്ങൾ മസ്സാണ് ഗോഡ് ബ്ലെസ് യു ❤❤❤❤❤
@Ahmedthikkodi
@Ahmedthikkodi 3 ай бұрын
ഇതിൽ നിങ്ങൾ ചെയ്യുന്നത് സമൂഹനന്മക്കാണ് അത്ഉൾകൊണ്ട് മുൻപോട്ട് പോകുക.ഇതൊക്കെ സ്വയജീവിതത്തിൽ അനുഭവിക്കേണ്ടി വരമ്പോൾ മാത്രമാണ് ഇതിൻ്റെ ആവിശതെയെ പറ്റി മനസ്സിലാകുകയുള്ളൂ.Good job, bro. continue May Allah bless you
@AyishaAyisha-p7v
@AyishaAyisha-p7v 4 ай бұрын
മോൻ ചെയ്യുന്ന ത് നല്ല കാര്യ മാണ് അൽഹംദുലില്ലാഹ് 🤲🤲🤲
@RajanPadmanabhan-j2m
@RajanPadmanabhan-j2m 2 ай бұрын
Good idea
@AyishasadiSadikaveeran
@AyishasadiSadikaveeran 3 ай бұрын
താങ്ങാൻ ഒരാളും ഇല്ലാത്തത് കൊണ്ടും, തളർത്താൻ ഒരു പാട് പേരും ഉള്ളത് കൊണ്ടുമാണ്, സമാധാനിപ്പിക്കാൻ വേണ്ടി യാണ് ഒരു കൂട്ട് തേടുന്നത്. അപ്പഴും, കംമെന്റിലൂടെ തളർത്തും, മുഴുത്ത അസൂയ ക്കാരണ o Never mind ചെയ്യണം ഒറ്റ പ്പെടലിന്റെ വേതന അനുഭവിച്ചവർക്കേ അറിയൂ... പിന്നെ തെറ്റു പറ്റിയർക്ക് തൗബയിലൂടെ ദൈവം പൊറുത്തു കൊടുത്തിട്ടുണ്ടാവും. പിന്നെ തെറ്റ് ചെയ്യാതെ ജീവിക്കാൻ വേണ്ടി യാണ് വിവാഹം കഴിക്കുന്നത്. പഴയ ചരിത്രം ആരും വിളമ്പാൻ നിൽക്കണ്ട. നിങ്ങൾ ധൈര്യമായി വിഡിയോ വിട്ടോളൂ.... 👍👍👍
@abdulsalamkk-gn6pv
@abdulsalamkk-gn6pv 4 ай бұрын
തള്ളേനെ തല്ലിയാലും രണ്ട് അഭിപ്രായക്കാരുണ്ടാകും സഹോദരാ നിങ്ങൾ ധൈര്യമായി മുന്നോട്ടുപോവുക
@sunnypdpdavidsunny6837
@sunnypdpdavidsunny6837 3 ай бұрын
കാലം എത്ര പുരോഗമിച്ചാലും ഇപ്പഴും പൊട്ടക്കിണറ്റിൽ കിടക്കുന്ന കുറേ തവളകൾ ഉണ്ടു്. bro: ധൈര്യ സമേതം മുൻപോട്ടു പോവുക ❤
@Rebgak
@Rebgak 3 ай бұрын
ശരിയാണ്
@saniyageo8599
@saniyageo8599 3 ай бұрын
ഒത്തിരി നന്മ ആയ മനസ് ഉള്ള സഹോദര നിങ്ങനെ ആദരവോടെ സ്നേഹത്തോടെ കണ്ടു നമിക്കുന്നു 🙏🏻🥰
@assinarkm78
@assinarkm78 3 ай бұрын
ബിഗ്സല്യൂട്ട്. സഹോദരാ. മറ്റുള്ളവരുടെ. വിഷമം. അറിയാത്തവർ. അവരാണ്. കളിയാക്കുന്നത്. ഒറ്റപ്പെടുന്നവരുടെ. വിഷമം. അവർക്കു. മാത്രമേ. അറിയൂ.
@subaidanasar3041
@subaidanasar3041 3 ай бұрын
ഞാനും ഭർത്താവ് മരിച്ച ഒരു സ്ത്രീയാണ്.50 വയസ്സായി.5വർഷം കയിങ് മരിച്ചിട്ട്.ഒരു പെണ്ണും ഒരു ആണു കുട്ടികൾ.അവരുടെ വിവാഹം കായ്ഞു. ഞാനും ഒരു ഇണയെ തേടുന്നു സഹോതരാ ബിഗ് സല്യൂട്ട്
@podamonu
@podamonu 3 ай бұрын
Iniyooo
@SubhashChazhikulam
@SubhashChazhikulam 3 ай бұрын
​@@podamonuI like
@KkBeev
@KkBeev 3 ай бұрын
@@SubhashChazhikulam ഞാൻ
@KkBeev
@KkBeev 3 ай бұрын
62 കാരൻ ശരിയാകുമോ
@diya6285
@diya6285 3 ай бұрын
Ini ayal enthanu,namuk enthelum nashtam undo..atho avrk enthelum hospital case vanal thankalo njno sahayikumo...1947 nu eneet po sahodara,kashtam
@rasiyamajeed1623
@rasiyamajeed1623 4 ай бұрын
ഈ വിഷയത്തിൽ പങ്കെടുത്ത എല്ലാവർക്കും നല്ലത് വരട്ടെ ആമീൻ
@MohamedK-f1n
@MohamedK-f1n 3 ай бұрын
അനാവസ്യ കമെന്റ് ഇടുന്നവർക്കും ആ കാലം വരും ദൈവം കൊടുക്കും അത്തരം ആളുകൾ അനുഭവിക്കാതെ പോകില്ല പോകാനും പാടില്ല
@sakeenanazeer9009
@sakeenanazeer9009 4 ай бұрын
മുസ്ലിം പെണ്ണുങ്ങൾ ഭർത്താവ് മരിച്ചാൽ മക്കൾക്കു വേണ്ടി ജീവിക്കണം ആണുങ്ങൾ ഭാര്യ മരിച്ചു മൂന്ന് മാസം ആകുമ്പോൾ വേറെ കെട്ടുന്നു ഇതിന് ഒരു മാറ്റം ആണ് സഹോദരൻ കൊണ്ട് വന്നത് ബിഗ് സല്യൂട്ട് സഹോദര 👍👍👍👍
@abdulkadermaidakkar8963
@abdulkadermaidakkar8963 4 ай бұрын
Sister, Aaranu Ninjalodu Enginay paranjathu, sister, please Qura'an Athintay Artha Sahitham padikuvan sramikugha, Oraalum Ninjaluday Estathinu Ethiralla. Pinnay deenil Anginay onnu Ella,, Athu kondu ninjalku pattiya aalu Undangil marriage cheyugha, deeninay kuttam parayaruthu, Islamil Ellam clear aanu....
@ramankuttyak9153
@ramankuttyak9153 3 ай бұрын
സ്ത്രീക്ക് ഒരു നിയമം പുരുഷന് വേറെ
@sajnaaju7645
@sajnaaju7645 3 ай бұрын
​ P
@IbrahimAhmed-il1dv
@IbrahimAhmed-il1dv 3 ай бұрын
​@@ramankuttyak9153, അങ്ങനെ ഒന്നും ഇല്ല.. വിവാഹം കഴിക്കുന്നവർക്ക്.. ആണായാലും, പെണ്ണായാലും, എപ്പോഴും കഴിക്കാം.. നമ്മുടെ രാജ്യത്തിന്റെ നിയമവും ആയ് യോജിക്കുന്ന നിയമം തന്നെയാണ് വിവാഹ കാര്യത്തിൽ ഉള്ളത്.. വിവാഹിതർ തന്നെ ആണെങ്കിലും പങ്കാളിയുമായി യോജിച്ച് പോകാൻ പറ്റില്ലൻകിൽ എപ്പോഴും ബന്ധം ഒഴിവാക്കി ഇഷ്ടം ഉള്ള പങ്കാളിയെ തെരഞ്ഞെടുക്കാവുന്നതാണ്.. നമ്മുടെ നാട്ടിൽ ഉള്ള ഈഗോ ചിലർ കലർത്തുന്നതാണ് പ്രശ്നം.. ജനങ്ങൾ പറയുന്നത് ഒന്നും നിയമം അല്ല.. നിയമം അർയാതെ സംസാരിക്കുന്നതാണ് ബുദ്ധി മുട്ട് ഉണ്ടാകുന്നത്..🚶🚶
@muhammedriyas4514
@muhammedriyas4514 3 ай бұрын
Thonnal matram ellavarum inayayi jeevikanam
@Vasantha-x3f
@Vasantha-x3f 3 ай бұрын
മോനെ വളരെ നല്ല അഭിപ്രായം ഒറ്റപെട്ടവർക്കേ അത് അറിയൂ കാരണം ഞാൻ ഒറ്റക്കാണ് മൂന്ന് മക്കൾ പെൺമക്കൾ അവരെക്ക് അവരുടെ വീട്ടിൽ ഞാനിങ്ങനെ തനിച്ച് വിരഹം രണ്ട് വർഷമായി😢
@RajanPadmanabhan-j2m
@RajanPadmanabhan-j2m 2 ай бұрын
God help
@RizwanaZainu
@RizwanaZainu 4 ай бұрын
എനിക്ക് ഭർത്താവുണ്ടായിട്ടും ഒരു സ്നേഹമോ തുണയോ ഇല്ല 17 വർഷമായി വിവാഹം കഴിഞ്ഞിട്ട് 15 വയസായ ഒരു മോളുണ്ട് ഒരു വർഷം സ്നേഹത്തോടെ ജീവിച്ചു എന്നെ ഒരുപാട് സ്നേഹിച്ച ആളായിരുന്നു ഞാനും ഒരുപാടൊരുപാട് സ്നേഹിച്ചു മോൾക് ചിലവിന് തരും ഒറ്റപ്പെട്ട് ജീവിക്കുന്ന വേദന പറഞു ഒരാളെയും മനസ്സിലാക്കികൊടുക്കാൻ കഴിയൂല നല്ല ഒരു ജീവിതത്തിന് ഒരുപാട് ആഗ്രഹമുണ്ട് എന്നെ ഒഴിവാക്കിയിട്ടില്ല ജനങ്ങൾ എന്തൊക്കെ പറയും എന്ന് കരുതിയിട്ടാണേ എല്ലാ വിഷമങ്ങളും സഹിച്ചിരുന്നത് ഇങ്ങനത്തെ വിഡിയോ കാണുമ്പോ ഒരു സമാദാനമാണ് മനസ്സിന്
@abdulhmeed4868
@abdulhmeed4868 4 ай бұрын
സൊന്തം അനുഭവം ഉണ്ടാകുബോയാണ് മനസിലാവുക i താങ്കൾ ധൈര്യമായി മുന്നോട്ട് പോവുക😢
@basheerm425
@basheerm425 3 ай бұрын
വളരെ വിഷമം തോന്നുന്നു.. വേറെ വിവാഹം നോക്കുന്നുണ്ടോ..
@Useasdfg
@Useasdfg 3 ай бұрын
ഈ രീതിയിൽ കഷ്ടപ്പെടുന്ന എത്രയോ പേരുണ്ട് താങ്ങൾ എവിടെയാണ് എന്താണ് വേണ്ടത്
@latheefareekan7361
@latheefareekan7361 3 ай бұрын
ഏതു നല്ല കാര്യത്തിനും കുറെ പട്ടികൾ പുറകിൽ നിന്ന് കുറയ്ക്കും അതുകണ്ട് ഒരിക്കലും നിരാശനാകരുത്
@shaznas_world
@shaznas_world 3 ай бұрын
അതെ ഇതു തന്നെയാ എന്റെ യൂ ജീവിതം ഒരു മകൾ ഉണ്ട് 11വയസ്സായ് ആളുകളെ പേടിച്ചു ഞാൻ ഇതുപോലെ ചിലവിനു തരുന്നില്ല എന്റെ ഉമ്മ യാണ് മകളെ നോക്കുന്നത് ഡിവോഴ്സ് ആയില്ല വേറെ ജീവിതം നോക്കണം 😪
@fathimakarinkallathani5569
@fathimakarinkallathani5569 4 ай бұрын
പ്രായമായിട്ട് ഒരു കല്യാണം കഴി കൂക എന്ന് പറയുമ്പോൾ ചിലർ വിജാരിക്കുന്നത് ശാരീരിക സുഖത്തിനാണ് എന്ന് പക്ഷെ അതല്ല മനസ്സിന് ഒരു സുഖം അതാണ് മുഖ്യം ഒരു കൂട്ട് ഞമ്മളുടെ വെശമങ്ങളും പ്രയാസങ്ങളും ഒന്ന് പറയാൻ ഇത്രമാത്രം അതിന് എന്താണ് ഇത്ര കളിയാക്കാനുള്ളത് റ്റെ പെടലിന്റ വേദന അറിയണമെങ്കിൽ ഒറ്റപെടണം അപ്പോൾ അറിയും
@JohnsonJoseph-t8r
@JohnsonJoseph-t8r 4 ай бұрын
ഒരു തണൽ ആവിശ്യം ആണെങ്കിൽ പറയു തുണ ആകാം
@cardashcamview9044
@cardashcamview9044 4 ай бұрын
അതെ
@muhammedfaheem9956
@muhammedfaheem9956 3 ай бұрын
Good abiprayam hamsaka
@Rebgak
@Rebgak 3 ай бұрын
ഒറ്റപ്പെട്ടവർക്ക് മാത്രേ അറിയൂ.. അല്ലാത്തവർ അതിനെ പരിഹസിക്കുകമത്രേ ചെയ്യൂ കല്യാണം എന്ന് പറയുന്നത് ശരീരസുഖം എന്ന് മാത്രമാണ് ഇവരുടെയൊക്കെ ധാരണ
@Ajmal-pi9ld
@Ajmal-pi9ld 3 ай бұрын
അള്ളാഹു നിങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് അല്ലാഹ് തരട്ടെ
@salamzam5186
@salamzam5186 3 ай бұрын
Ameen
@saidalikutty
@saidalikutty 3 ай бұрын
സഹോദരാ നിങ്ങൾ ചെയ്യുന്നത് ഒരു മഹത്തായ കാര്യമാണ്, ധൈര്യമായി മുന്നോട്ടു പോവുക, അള്ളാഹു നിങ്ങളുടെ കൂടെയുണ്ട്
@sulfathms4013
@sulfathms4013 3 ай бұрын
വളരെ നല്ല വാക്കുകൾ ധൈര്യത്തോടെ മുന്നോട്ട് പോകുക അല്ലാഹു അനുഗ്രഹിക്കട്ടെ ❤
@soudakp3087
@soudakp3087 3 ай бұрын
അല്ലാഹു നിങ്ങൾക്ക് ഈ പുണ്യ പ്രവർത്തിക്ക് തക്ക പ്രതിഫലം നൽകട്ടെ ...
@ReePk-wq9cp
@ReePk-wq9cp 4 ай бұрын
നല്ല മനസ്സ് ഉള്ള സഹോദരൻ❤
@usmanmukkandath9575
@usmanmukkandath9575 3 ай бұрын
2024 ആയിട്ടും, മറ്റു നാടുകളോടൊപ്പം നമ്മുടെ നാടും...വളരെ പുരോഗമന പാതയിൽ എത്തിയിട്ടും... ഏതാണ്ട് നൂറു കൊല്ലം മുമ്പേ... ജനിച്ചു മരിച്ചു പോവേണ്ട, വളരെ ഇടുങ്ങിയ മനസ്സുള്ള... സംസ്കാരശൂന്യർ ഇപ്പോഴും നമ്മുടെ ഒക്കെ ഇടയിൽ ഉണ്ട് എന്ന സത്യം... വളരെ ലജ്ജാകരമാണ്. ഇക്കൂട്ടർ ഈ സമൂഹത്തിന് തന്നെ അപമാനമാണ്. ആണായാലും, പെണ്ണായാലും...അൻപതോ അറുപതോ വയസ് കഴിഞ്ഞിട്ടും അവർക്ക് ഒരു ഇണയെ കിട്ടാൻ ആഗ്രഹിക്കുന്നുവെങ്കിൽ... അത് അവരുടെ ഗതികേട് കൊണ്ട് തന്നെ ആയിരിക്കും. കൂടുതൽ പേരും... ഒറ്റപ്പെടലിൻറെ നൊമ്പരങ്ങളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി മാത്രമായിരിക്കും. പഴയകാലങ്ങളിൽ എല്ലാം കൂട്ടുകുടുംബങ്ങൾ ആയതിനാൽ ഇത്തരം ഒറ്റപ്പടലുകൾ ഉണ്ടായിരുന്നില്ല. ആളുകളുടെ വായ മൂടിക്കെട്ടാനൊന്നും പറ്റുകയില്ലല്ലോ.... താങ്കൾ അതൊന്നും കാര്യമാക്കാതെ ധൈര്യമായി മുന്നോട്ട് പോവുക.... വിജയാശംസകൾ...❤
@sreevalsannair6146
@sreevalsannair6146 3 ай бұрын
സോഷ്യൽ മീഡിയ നല്ലരീതിയിൽ ഉപയോകിക്കുന്ന ഇത്തരത്തിലുള്ള പ്രോഗ്രാം വളരെ സ്വീകര്യമാണ്. 🙏
@meenakshiramu3927
@meenakshiramu3927 3 ай бұрын
കൾച്ചർ ഇല്ലാത്ത കൂട്ടങ്ങൾ ആണ് മോനു മനസ്സിൽ അല്പംപോലും നന്മയില്ലാത്ത വർഗ്ഗങ്ങൾ അങ്ങിനെ ചിന്തിക്കു.. ഒരു കുടത്തിന്റെ വാ മൂടി കെട്ടാം ആയിരം കുടത്തിന്റെ വാ മൂടികെട്ടാൻ കഴിയില്ല ല്ലോ.. ഈ ലോകം തന്നെ നശിച്ചാലും പഠിക്കാത്തവർ ഒരുപാട് ഉണ്ട് നമ്മുടെ നാട്ടിൽ വിട്ട് കളയൂ മോനു... 🤝
@ShahidhaRahman
@ShahidhaRahman 4 ай бұрын
ഈ സന്മനസുള്ള ഇക്കാക് അള്ളാഹു ദീർഘയുസ്സ് നൽകട്ടെ 🤲🤲
@haneefahaneefa7789
@haneefahaneefa7789 4 ай бұрын
ഞാൻ വാടക്കര നീ പറയുന്നതാണ് ശെരി❤
@HairunnisaHamza
@HairunnisaHamza 4 ай бұрын
Ameen 😢😢😢
@sakeenanazeer9009
@sakeenanazeer9009 4 ай бұрын
ഞാൻ ഒരു വിധവ ആണ് ഒറ്റക് ആയിട്ട് വർഷങ്ങൾ ആയി കുട്ടുകാർ വേറെ കെട്ടാൻ പറയുന്നുണ്ട് ചിലർ നെഗറ്റിവ് പറയുന്നവരുണ്ട് പറയുന്നവർക് അറിയില്ല ഒറ്റക് ആയവരുടെ വേദന 😔😔😔
@noorudheenkk8263
@noorudheenkk8263 4 ай бұрын
വയസ്സ് എത്രയാണ് സ്ഥലം എവിടെയാണ്
@basheerkakkengal7626
@basheerkakkengal7626 4 ай бұрын
ഒരു കുറ്റവും ഇല്ല ഒരു ഭർത്താവിന്റെ സുരക്ഷ വേറേ ആർക്കു തരാൻ കഴിയും ആരുടേയും അഭിപ്രായം ചോദിക്കണ്ട ഹലാലായത് ജീവിത വഴിയാക്കുക !!!👍👍👍
@vijackvl7855
@vijackvl7855 3 ай бұрын
E​@@basheerkakkengal7626
@godzilla_GAM_ING_YT
@godzilla_GAM_ING_YT 3 ай бұрын
ഒരു ഭർത്താവിന്റെ സംരക്ഷണം വേണം ചേച്ചി... പ്രായം എത്രയാ എന്ന് അറിയില്ല അതോണ്ട് ചേച്ചി എന്ന് വിളിക്കുന്നു ഞാനും ഒരു വിധവ തന്നെ ആയിരുന്നു .പലപല മോശം ആയ സംസാരങ്ങൾ പലരിൽ നിന്നും കേൾക്കേണ്ടി വന്നിട്ടുണ്ട് സഹികെട്ടു ഞാൻ ഞാൻ ഒരു വിവാഹം കഴിക്കാൻ തന്നെ തീരുമാനിച്ചു 7 വർഷം ആയി ഹസ്ബൻഡ് മരിച്ചിട്ടു നമ്മൾ ഒരു തീരുമാനം എടുത്തില്ല എങ്കിൽ ജീവിതകാലം മുഴുവനും അങ്ങനെയുള്ള മോശം വാക്കുകൾ കേൾക്കേണ്ടി വരും.... ചേച്ചിയൊരു കല്യാണം കഴിക്കു
@sakeenanazeer9009
@sakeenanazeer9009 3 ай бұрын
@@godzilla_GAM_ING_YT വിവാഹം വേണം ആഗ്രഹം ഉണ്ട് പക്ഷെ എന്റെ മോൻ 24വയസ് ഉണ്ട് അവൻ ഒറ്റക് ആക്കി ഞാൻ ഒരു ജീവിതം തിരഞ്ഞു പോയാൽ എന്റെ മോൻ പിന്നെ ആരു ഇല്ല എന്നാ തോന്നൽ ആണ് എനിക്ക് പിന്നെ ഒരു വിവാഹ ജീവിതം തന്നെ കൊണ്ട് ഒരു പാട് അനുഭവിച്ചത് ആണ് ഇനി ഒരു പരീക്ഷണ പേടി ആണ് 😔
@meenanair1493
@meenanair1493 3 ай бұрын
❤ mon പറയുന്നത് ഞാൻ സഹകരിക്കുന്നു Big ❤❤ Salute
@RajanPadmanabhan-j2m
@RajanPadmanabhan-j2m 2 ай бұрын
Nookunnundo
@saradap1270
@saradap1270 3 ай бұрын
സുഹൃത്തേ എറ്റവ് നല്ല കാര്യം മാണ് നിങ്ങൾ ചെയ്യുന്നതു ദൈവം നിങ്ങളുടെ ഉണ്ടാവ് നിങ്ങൾ പറയുന്ന കാര്യം എല്ലാ സത്യം മാണ് എറ്റ് വു നല്ല ചന്നാൽ കേരളം എത്ര മാറിയാലു ചില മനുഷർ മാറില്ല ഞാൻ 19 മാത്തെ വയസിൽ വിധവ അയതാണ് രണ്ട് പെണ്ണൻമക്കൾ രണ്ടളയു കല്ല്യണം കഴിച്ച് ഇപ്പോൾ എനിക്കു 57 വയസായി ഒറ്റക്കു ജിവിക്കുന്നതു അതു അനുഭവിക്കുന്നവർക്കുമത്ര മേ അറിയു ആ വേദന😢😢😢😢😢
@athirapk833
@athirapk833 2 ай бұрын
Nallathu mathram varatte❤
@williamraufka7739
@williamraufka7739 4 ай бұрын
53 വയസ്സു കഴിഞ്ഞ ഭാര്യ മരണപ്പെട്ട എന്നെ പോലുള്ളവർക്ക് മാത്രമേ അറിയൂ ഒറ്റപ്പെടലിന്റെ വേദന. സാമ്പത്തികമായി പിന്നാക്കം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട.
@moosankutty9091
@moosankutty9091 4 ай бұрын
ഭാ ര്യ ഉണ്ടായിട്ടും ഒറ്റക്ക് ജീവിക്കുന്ന ആൾക്കാര് എന്നെ പോലുള്ളവർ ഉണ്ട് ഭാര്യയെ ഉണ്ടല്ലോ എന്ന കാരണമാണ് എല്ലാവരും പറയുന്നത് നേരിട്ട് വരൂ പറഞ്ഞു തരാം കുറ്റപ്പെടുത്താൻ എല്ലാവർക്കും കഴിയും
@bdnsshakeer501
@bdnsshakeer501 4 ай бұрын
Ningal vivaham kayikkuno?sthalam avida
@കാട്ടുചെമ്പകം-ഭ6ഢ
@കാട്ടുചെമ്പകം-ഭ6ഢ 3 ай бұрын
നല്ല കാര്യമാണ് ചെയ്യുന്നത് അള്ളാഹു അനുഗ്രഹിക്കട്ടെ
@കാട്ടുചെമ്പകം-ഭ6ഢ
@കാട്ടുചെമ്പകം-ഭ6ഢ 3 ай бұрын
നെഗറ്റീവ് കമെന്റുകൾ കണ്ട് പിന്തിരിയേണ്ട
@Differentmadecreative
@Differentmadecreative 3 ай бұрын
100 വയസ്സായാലും* അവനവന് ഒരു കൂട്ട് വേണം ഇന്നത്തെ കാലം നിർബന്ധമാണ് മക്കളും മരുമക്കളും അവരെ കാര്യമേ നോക്കു.. എന്നിട്ട് വൃദ്ധ സദനവും മറ്റും ആശ്രയിക്കേണ്ടി വരിക എന്തിനാണ് നിങ്ങൾ ഇത് പ്രശ്നമാക്കുന്നത്? നിങ്ങൾ പറയുന്നതാണ് ശരി അത് കൊണ്ട് നിങ്ങൾ തുടരൂ
@ronaldocr2692
@ronaldocr2692 3 ай бұрын
എന്റെ ഭർത്താവ് ജീവിച്ചിരിപ്പുണ്ട്. പക്ഷെ, വേറെയാണ്. വേറെ അയാൾ വിവാഹവും കഴിച്ചിട്ടില്ല. പറയാൻ പോലും കഴിയില്ല. അത്രക്ക് അനുഭവിച്ചു ആൾ കൂടെ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും സംസാരം ഇല്ല. തീർത്തു o ഒറ്റപ്പെട്ട് ജീവിച്ചു. ഇപ്പോൾ 45. ഇന്നും സ്നേഹം കിട്ടാൻ മാത്രം ആഗ്രഹിക്കുന്നു. സംസാരിക്കാനും. ഇപ്പോൾ ഒറ്റപ്പെടലിനോട് കുറെയൊക്കെ പൊരുത്തപ്പെടട്ടു തുടങ്ങി. മരണം വമിരെ വേറെ വിവാഹം കഴിക്കില്ല. അതിനാവില്ല. പക്ഷെ, താങ്കൾ ചെയ്യുന്ന നല്ല പുണ്യ പ്രവൃത്തി ഒരു പാട് നന്ദിയുണ്ട്.
@SheebaHm
@SheebaHm 3 ай бұрын
Njanum ithe avastha
@youtubeyt3114
@youtubeyt3114 3 ай бұрын
നല്ല കേസ് വന്നാൽ കല്യാണം ആലോചിക്കണം. ഒരു കുറവും തോന്നണ്ട കാര്യമില്ല. ഞാൻ ഒരു വിവാഹം ആഗ്രഹിക്കുന്നു.. ഒരാൾക്ക് ഒരു ജീവിതം കൊടുക്കണം
@gopinathanpillai4701
@gopinathanpillai4701 3 ай бұрын
Nalla upakarapredhamaya veedio thank you brother l ottappettu vishamikkunnavarke oru thanalavatte thank you​@@youtubeyt3114
@MrJose-zx1ot
@MrJose-zx1ot 2 ай бұрын
താൽപ്പര്യം ഉണ്ടെങ്കിൽ
@muhammedjunaid8763
@muhammedjunaid8763 4 ай бұрын
ഇക്കാ നിങ്ങൾ നിങ്ങളുടെ ചാനലുംമായി ധൈര്യംമായി മുമ്പോട്ടു പോകുക ഒറ്റപെട്ട് കഷ്ട്ട പെടുന്നവർക് നിങ്ങൾ ഒരു വഴി കാട്ടിയാണ് പാവങ്ങളുട പട തലവനായി നിങ്ങളുടെ ശബ്ദം ഇനിയും ഉയരട്ടെ പടച്ചവൻ കൂടെ ഉണ്ടാകും ചില നരമ്പ് രോഗികൾ പലതും പറയും
@krishnapriyan3352
@krishnapriyan3352 4 ай бұрын
നിങ്ങൾ പറഞ്ഞത് പോലെ ഈ സമൂഹത്തിന്റെ ദുഷിച്ച മനസ് ചിന്തകൾ ഇത് കാരണം ഒരുപാട് ജീവിതം നശിപ്പിക്കാൻ അല്ലാതെ അവരെക്കൊണ്ട് ഒരാൾക്ക് നല്ല ഒരു ജീവിതം ഉണ്ടാക്കി കൊടുക്കാൻ ഉള്ള കഴിവില്ലല്ലോ
@rukhiyapoomkavanam80
@rukhiyapoomkavanam80 4 ай бұрын
അവരവരുടെ ആവശ്യമാണ് വിവാഹം കഴിക്കുന്നത് അതിൽ മറ്റുള്ളവർ ചൊറിയേണ്ട ആവശ്യമില്ല
@merymercyka6239
@merymercyka6239 3 ай бұрын
പറഞ്ഞ കാര്യങ്ങൾ മുഴുവനും ശരിയാണ്. Congrats.. 🌹
@kochuranioj7138
@kochuranioj7138 3 ай бұрын
താങ്കൾ പറയുന്ന കാര്യം 100% സത്യം, ഞാൻ ഒറ്റക്ക് ഉള്ള ആളാണ്, മോന് നല്ലൊരു ജോലി ആയിട്ടില്ല, ഒരു മോൻ മാത്രമേ ഉള്ളൂ, ഒരു അസുഖം വന്നാൽ പോലും ആരും ഇല്ല, മോൻ എന്നെ നോക്കി ഇരുന്നാൽ അവന് ജീവിതം വേണ്ടേ, ഇപ്പോൾ കയ്യിൽ പൈസ ഇല്ല, അമ്മമാർക്ക് മക്കൾ രക്ഷ പെടണം എന്നാണ് , അങ്ങനെ ഒരമ്മ ആണ് ഞാനും.
@abdurahamantc9953
@abdurahamantc9953 3 ай бұрын
സഹോദരാ നിങ്ങൾ മുന്നോട്ട് പോവുക ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ കൊണ്ട് ഒരു ജീവിതം മറ്റുള്ളവർക്ക് കിട്ടിയാൽ രണ്ട് ലോകത്തും നിങ്ങൾ വിജയിച്ചു
@Rasiyabi160
@Rasiyabi160 3 ай бұрын
Ningalck aaroghyavum deargayussum nalloru jeavidhavum allahunalkatte aamean❤❤❤❤😂f
@Rasiyabi160
@Rasiyabi160 3 ай бұрын
Njanum bharthavu marichu valiyoru vetting maanasikamayum ottappettu kazhiyukayaan parayan madichiruckukayan anubhvathile ariyoo varumbazhe ariyooente huss marichitt moon varshamayi nallorusnehathodeyulla jeavidamyirunnu Inn njanaake thakarnnirikukayan
@mashoodmashood2721
@mashoodmashood2721 3 ай бұрын
​@@Rasiyabi160വയസ് നാട്
@indusdiaries
@indusdiaries 3 ай бұрын
മറ്റുള്ളവരുടെ മനസ്സ് നന്നായി അറിയാവുന്ന മോനെ ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും..... പറഞ്ഞത് എത്രയോ ശരി🙏🏻🙏🏻🙏🏻👍🏻
@oachiravartha3193
@oachiravartha3193 4 ай бұрын
പ്രിയസഹോരാ, നിങ്ങൾ പറയുന്ന വിഡിയോ ഞാൻ കണ്ടു. അത് കണ്ടപ്പോൾഞാനൊരു അഭിപ്രായം എഴുതുകയും ചെയ്ത്. അതിന് കാരണമായത് താങ്കൾ പറഞ്ഞപ്പോലെ ( 5:30m) ഒരു കാരണമല്ല ആ താത്ത അതിൽ ശക്തമായി പറയുന്നത് .സമ്പത്ത് ഉള്ള വിദേശ ജോലിയുള്ളയാളെവേണം എന്നു പറയുമ്പോൾ കേൾക്കുന്നവർ വിലയിരുത്തുന്നതെന്താണ്. വിവാഹത്തിന് പ്രായം വിഷയമല്ല. പറയുന്നവാക്കുകൾ വിഷയമാണ്. സഹോദരൻ അത് ഒന്നു ശ്രദ്ധിക്കണം. താങ്കളുടെ ഉദ്‌ദേശം 100%നല്ലത് തന്നെ❤.👍👍👍
@shylasuresh3679
@shylasuresh3679 3 ай бұрын
സത്യം 👍
@ponnujose780
@ponnujose780 3 ай бұрын
സഹോദര നിങ്ങൾ പറയുന്നത് 100%ശെരിയാണ്. ഒരു കൂട്ട്, അതിന് വേറെ വിഷയം കണ്ടെത്തുന്ന ആൾക്കാർക്കാണ് മുകളിൽ പറഞ്ഞ അസുഖമ്.ഒറ്റപ്പെടുന്നത് അനുഭവത്തിൽ വരണം. എങ്കിലേ അതിൻറെ യാഥാർഥ്യം മനസ്സിലാവൂ. ഒരു കാപ്പി കിട്ടാൻ, അല്ലെങ്കിൽ കൊടുക്കാൻ, ഒന്ന് വീണാൽ താങ്ങാൻ, ഹോസ്പിറ്റലിൽ കൊണ്ടോവാൻ, ഇതിനൊക്കെ ഒരാൾ കൂട്ടായി വേണം. ഒരുപക്ഷെ മനസോടെ ആവില്ല. സാഹചര്യം ഒറ്റപ്പെടുന്നവരെ ഇതിനെ പറ്റി ചിന്തിയിപ്പിക്കുന്നതാണ്. കൂടെ ആൾ ഉണ്ടായിട്ടും ഒറ്റപ്പെടൽ അനുഭവിക്കുന്ന ഒരാൾ... ഈ ഞാനും. പക്ഷെ വേറൊരു ആളെ ഉൾകൊള്ളാൻ മനസ് സമ്മതിക്കില്ല.ഈ വിഡിയോ നാളത്തെ നല്ലതിനാവട്ടെ 🙏🏼
@podamonu
@podamonu 3 ай бұрын
Athenth
@safiyath2405
@safiyath2405 4 ай бұрын
സഹോദരാ ഇതൊന്നും കേട്ട് തളരരുത് ധൈര്യത്തോടെ ഈചാനലുകൾ മുന്നോട്ട് കൊണ്ട് പോകുക ഞാനും ഈ ദുഖം അനുഭവിക്കുന്നവളാണ്
@AyubSalettur
@AyubSalettur 4 ай бұрын
Hi 🌹🌹❤️❤️
@ijasAhmmed-u6h
@ijasAhmmed-u6h 4 ай бұрын
വിധവയാണോ നിങ്ങൾ
@reenareji5968
@reenareji5968 3 ай бұрын
സഹോദരാ നിങ്ങൾക്ക് ഇത്ര നന്നായി സംസാരിക്കാൻ കഴിഞ്ഞല്ലോ ഫുൾ സപ്പോർട്ട് . ഞാൻ ഭർത്താവും മക്കളും ഒക്കെയായി സന്തോഷത്തോടെ ജീവിക്കുന്ന ആളാണ് എങ്കിലും ഒറ്റപ്പെടൽ നന്നായി മനസ്സിലാക്കാൻ കഴിയും ഇതൊരു പുണ്യ കർമ്മമാണ് എന്തു കാര്യത്തിനും വിമർശിക്കാനും ഒരു നന്മയും ചെയ്യതത്തുമായ കുറെ ആൾക്കാർ ഉണ്ടല്ലോ ലോകം അങ്ങനെ ആണ് അത് അവഗണിക്കുക ധൈര്യം ആയി മുമ്പോട്ട് പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@kappilkappil9024
@kappilkappil9024 3 ай бұрын
BR യൂട്യബ് നടത്തണമെങ്കിൽ കമൻ്റിനനുസരിച്ച് ഡിലീറ്റ് ചെയ്യലല്ല നിങ്ങളുടെ അഭിപ്രായം പറയാനാണ് സോഷ്യൽ മീഡിയ പിന്നെ സഭ്യമായ ഭാഷയും പ്രത്യക്ഷത്തിൽ മററുള്ളവരെ അപമാനിക്കയും ചെയ്യാതിരുന്നാൽ മാത്രം മതി പത്താൾ ഡിലീറ്റ് ചെയ്യാൻ പറയുമ്പോൾ നൂറ് ആളുകൾ അത് ഉൾക്കൊള്ളും
@MaimoonaWdt
@MaimoonaWdt 3 ай бұрын
സത്യമാണ് സഹോദരാ നിങ്ങൾ ഈ ന്യൂസ് എല്ലാവർക്കും ഇത് ഒരു ഉപകാരം ആവട്ടെ നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ട് പൊയ്ക്കോളും നിങ്ങളെ ഈ പ്രവർത്തനം സ്വാലിഹായര് പ്രവർത്തനമാകട്ടെ
@MiniRinu
@MiniRinu 4 ай бұрын
ഹംസക്ക യുടെ ഈ ചാനൽ ഒരുപാട് പേരുടെയും ആശ്വാസം മാണ് ധൈര്യം മായി മുന്നോട്ട് പോകുക ❤
@bindumanojbindumanoj5453
@bindumanojbindumanoj5453 2 ай бұрын
സുഹൃത്തേ - പറയുന്നവർക്ക് സ്വന്തം അനുഭവം വന്നാലേ അറിയൂ ഒറ്റപ്പെട്ട ഒരു വൃക്തി എന്ന നിലയിൽ താങ്കൾക്ക് ഞാൻ സപ്പോർട്ടാണ്
@ramlathsalam9559
@ramlathsalam9559 4 ай бұрын
ആ ഇത്ത പറഞ്ഞത് അവരെ മക്കൾ നല്ലോണം നോക്കും മക്കൾ കഴിഞ്ഞട്ടെ എനിക്ക് എല്ലാം ഉള്ളൂ എന്നൊക്കെ പിന്നെ അവർ പറഞ്ഞത് അവർക്ക് ഒരു ഇണ വേണം എന്ന് പറഞ്ഞപ്പോൾ മക്കൾ സമ്മതം കൊടുത്തതാണ് എന്ന് പിന്നെ പറഞ്ഞു പറഞ്ഞു ആ ഇത്ത പറഞ്ഞത് അവർക്ക് ഗൾഫുകാരെ വേണം ഗൾഫുകാരയാൽ എങ്ങിനെ അവർ പിന്നെയും തനിച്ചാവില്ലേ ഗൾഫുകരനെ വേണം നല്ലോണം പൈസ ഉള്ള ആൾ വേണം പൈസവില്ലാത്തവർ വെണ്ട 😊60വയസ്സിലും പെണ്ണിനെ മാത്രം നോക്കിയാൽ പോരല്ലോ ആ പുരുഷനെയും നോകണ്ടേ ആ ഇത്തയുടെ വർത്താനം കേട്ടാൽ ആരും പ്രതികരിക്കും
@muhammedali5765
@muhammedali5765 4 ай бұрын
Yas
@muhammedsafvan3221
@muhammedsafvan3221 4 ай бұрын
yes
@muhammedsafvan3221
@muhammedsafvan3221 4 ай бұрын
കെട്ടാൻ വരുന്ന യാ ൾ ക്ക് മക്കളുണ്ടെങ്കിൽ അവരെ നോക്കുല എന്നും ആ താന്ത പറഞ്ഞു. അത് ശരിയായില്ല
@Maniav-y9t
@Maniav-y9t 4 ай бұрын
മക്കൾ നല്ല പോലെ നോക്കുന്നുണ്ടങ്കിൽ പിന്നെ എന്താണ് കുഴപ്പം .അപ്പോ അതല്ല കാര്യം - എടക്കൊരു നേരം പോക്ക് വേണം അതാണ് കാര്യം.😂😂😂😂😂
@Maniav-y9t
@Maniav-y9t 4 ай бұрын
ആരുടെയാണ് ഈ കയർ.അറ്റത്ത് ഒരു പശു വും ഉണ്ട് എന്ന് പറഞ്ഞ പോലെ .ഉ േദ്ദശം അതു തന്നെ.😅😅😅😅
@sayed5750
@sayed5750 2 ай бұрын
താങ്കൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ് bad കമെന്റ് ഇടുന്നവർ ഒരിക്കലും ജീവിതത്തിൽ വിജയിക്കില്ല
@AngeloLonappan
@AngeloLonappan 3 ай бұрын
സഹോദരാ നിങൾ പറയുന്നത് തികച്ചും ശരിയാണ്. ദൈവം അനുഗ്രഹിക്കട്ടെ..
@hussainasharaff
@hussainasharaff 3 ай бұрын
സഹോദരൻ പറയുന്നത് വളരെ ശെരി ആണ് ഓരോ ആളുകൾ വിഷമം അനുഫവിക്കുന്ന വേദന അവർ ക്കെ അറിയൂ
@voicerahana3905
@voicerahana3905 4 ай бұрын
ഇത് പെണ്ണുങ്ങള് കല്യാണം കഴിക്കുമ്പോൾ മാത്രം ആണ് പ്രശ്നം ആണുങ്ങൾക്ക് 80'90 ആയാലും കുഴപ്പമില്ല അവർക്ക് കെട്ടാം. പെണ്ണ് 20 വയസ്സിൽ ഭർത്താവ് നഷ്ടപ്പെട്ടാലും പെണ്ണുങ്ങൾക് വേറെ കെട്ടാൻ പാടില്ല ഒരു കുട്ടി ഉണ്ടെങ്കിൽ പറയും ഒരു കുട്ടി ഇല്ലേ അതിനെ നോക്കി ഇരുന്നോ അത് പോരെ ചോതികുന്നുന്നവർ അടക്കം ഉണ്ട് പെണ്ണിന് എന്നും ഒന്നും പറ്റില്ല
@Faylakah5481
@Faylakah5481 3 ай бұрын
പുരുഷൻ തൻ്റെ ആദ്യ വിവാഹത്തിലെ എല്ലാ കുട്ടികളുടെയും എല്ലാ ചെലവുകളും, സ്വന്തം പണം ഉപയോഗിച്ച് നോക്കുന്നു. എന്നാൽ, തൻ്റെ ആദ്യ വിവാഹത്തിലെ എല്ലാ കുട്ടികളുടെയും എല്ലാ ചെലവുകളും രണ്ടാമത്തെ ഭർത്താവ് വഹിക്കണമെന്ന് സ്ത്രീ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് കുട്ടികളുള്ള സ്ത്രീകളെ പുരുഷന്മാർ വിവാഹം കഴിക്കാത്തത്.
@Faylakah5481
@Faylakah5481 3 ай бұрын
അവനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ധാരാളം അവിവാഹിതരായ സ്ത്രീകൾ ഉള്ളപ്പോൾ, ഒരു പുരുഷൻ കുട്ടികളുള്ള വിധവയെ എന്തിന് വിവാഹം കഴിക്കണം??
@MrJose-zx1ot
@MrJose-zx1ot 2 ай бұрын
ധൈര്യം ആയിട്ട് മുന്നോട്ട് വരാം 👍🏻
@JayaJaya-ff3pp
@JayaJaya-ff3pp 2 ай бұрын
നിങ്ങൾ പറയുന്നത് സത്യമാണ്.. നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷമുണ്ട്.
@sakeenanazeer9009
@sakeenanazeer9009 4 ай бұрын
സഹോദരൻ പറയുന്നത് സത്യം ആണ് ഞാൻ വാടക വീട്ടിൽ ആണ് ഇപ്പോൾ ഞാൻ ജോലിക് പോകുന്നുണ്ട്
@kamalav.s6566
@kamalav.s6566 3 ай бұрын
താങ്കൾ പറയുന്നതും പ്രവർത്തിക്കുന്നതും വളരെ നല്ല കാര്യമാണ് , നെഗറ്റിവ് അടിക്കുന്നവർ വെറും മരക്കഴുതകൾ , ഒറ്റപ്പെട്ട് കഴിയുന്നവരുടെ മൈൻഡ് വേദനാജനകം , സ്ത്രീ പുരുഷബെന്തം ഹെൽത്ത്‌ ഉള്ളടത്തോളം കാലം നിലനിർത്തിപോകേണ്ട വിഷയമാണ് , ആരോഗ്യം ഉണ്ടേൽ ഏത് age ലും വിവാഹം കഴിച്ചു ഹാപ്പി ആയി ജീവിക്കുന്നതാണ് നല്ലത് , അവരുടെ പേരിൽ പ്രോപ്പർട്ടി നഷ്ടപ്പെടുമോ എന്ന തോന്നലും ചില മക്കൾക്ക്‌ ഉണ്ട് , അതൊരു പ്രധാനം തന്നെ , മക്കൾ നോക്കുകയും ഇല്ല , ജീവൻ പോയി കിട്ടിയാൽ രക്ഷ പെട്ടെന്നു വിചാരം പല മക്കളിലും ഉണ്ട് , മോന്റെ ചാനൽ എന്റെ ഫുൾ സപ്പോർട്ട് ഉണ്ട് 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿 നല്ല മൈൻഡ് ഉള്ളതിനാൽ ആണ് ഇതൊക്കെ ചെയ്യാൻ പറ്റുന്നത് , ബ്ലെസ് യു ഗോഡ് ,
@kallansorakkode603
@kallansorakkode603 3 ай бұрын
Ethra sathyam
@vinodhinimattangott674
@vinodhinimattangott674 3 ай бұрын
മോനെ നിന്റെ പ്രവർത്തനം ദൈവം കാണും മുഴുവനും സത്യമാണ് മോനെ God bless u
@saleems6298
@saleems6298 4 ай бұрын
നിങ്ങൾ പറയുന്നത് ശെരിയാണ്, ഇക്ക 🌹🌹🌹
@sevenstars8196
@sevenstars8196 3 ай бұрын
ബ്രോ നല്ല subject.... ദൈവം അനുഗ്രഹിക്കട്ടെ.വിവാഹം കഴിക്കാൻ ആഗ്രഹമുള്ള വിധവകളും,ഭർത്താവ് ഉപേക്ഷിച്ചവരും, ജാതിമത ഭേദമന്യേ സത്യ സന്തമായി പ്രതിലികരിക്കുക.... ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഏകാന്തത വരുമ്പോൾ അനുഭവിക്കുന്നവർക്കേ അതിന്റെ സത്യം അറിയൂ... രഹസ്യമായി ചോദിച്ചാൽ എല്ലാവരും yes മാത്രമേ പറയു 👍👍👍👍👍👍👍👍
@kufmedia
@kufmedia 4 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് 👍🏻👍🏻
@lathapr4017
@lathapr4017 3 ай бұрын
45 വയസുള്ള വിധവ ആണ് ഞാൻ, ഒറ്റപ്പെടലിന്റെ വേദന ഒരുപാട് അനുഭവിക്കുന്ന ഒരാളാണ്, 2 ആൺമക്കൾ, ഒരാൾ പഠിച്ചു ജോലിക്കാരൻ ആയി, ഒരാൾ പഠിക്കുന്നു, 2 പേരും വീട്ടിൽ ഇല്ല, തനിച്ചു ഇരുന്നു ഒരുപാട് കരയും, ചിലപ്പോൾ മരിച്ചാലോ എന്ന് വരെ ചിന്തിച്ചു, മക്കൾക്ക് ഒരു ദിവസം പോലും എന്റെ അടുത്ത് വന്നു നില്കാൻ സമയം ഇല്ല, മക്കൾക്ക് വേണ്ടി ആരും ജീവിതം കളയരുത് എന്റെ അനുഭവം ആണ് 😭😭😭
@zainudheenmc4989
@zainudheenmc4989 4 ай бұрын
അവരുടെ സ്വ ത്തു ആർകെങ്കിലും. ആയിപോകും എന്നകരുതിയാണ് കുടുംബക്കാർ പാര വെക്കുന്നത്
@MuhammedHaris-o8q
@MuhammedHaris-o8q 4 ай бұрын
ആ താത്തയുടെ മക്കൾക്ക് കുഴപ്പം ഇല്ലങ്കിൽ ഈ വീഡിയോ ക്ക് കമെന്റ് ഇടുന്ന ആൾകാർക്ക് ആണോ ഭുധിമുട്ട്
@HamzaKeeri-e2x
@HamzaKeeri-e2x 4 ай бұрын
Yes
@shamils5148
@shamils5148 3 ай бұрын
കല്യാണം കഴിക്കാൻ പെണ്ണ് നോക്കി നടന്ന് നടന്ന് എനിക്ക് വയസ് 48 ആയി..ഒറ്റപ്പെട അവസ്ഥ. യൊന്നും ജനത്തിന് മനസിലാവില്ല. ഗവൺമെന്റ്‌ ജോലി ക്കാരേയേ വേണ്ടൂ പെൺപിള്ളേർക്ക് .🤔
@mymoonamkd2700
@mymoonamkd2700 3 ай бұрын
പ്രായമാകുമ്പോൾ ആണ് ശെരിക്കും കൂട്ടുവേണ്ടത് ആരുണ്ടായാലും നമുക്ക് ഒരുപങ്കാളിയോട് ഷെയർ ചേയ്യാനൊരുപാടുണ്ടാകും 👍🏻👍🏻നിങ്ങേൾ മുന്നോട്ടുപോ
@nasee_nasi.
@nasee_nasi. 4 ай бұрын
ഞാനും ഭർത്താവ് ഇല്ലാത്ത ആളാ ഒറ്റപ്പെടലിന്റെ വേദന നല്ല പോലെ അറിയാം
@noorudheenkk8263
@noorudheenkk8263 4 ай бұрын
Evideyanu
@nasee_nasi.
@nasee_nasi. 4 ай бұрын
Wayanad​@@noorudheenkk8263
@SolomonSolomon-j4j
@SolomonSolomon-j4j 3 ай бұрын
വളരെ സത്യമാണുനിങ്ങൾപരഞ്ഞതു
@rafequetbava
@rafequetbava 3 ай бұрын
Love you nasee.
@pathooospathooos3002
@pathooospathooos3002 3 ай бұрын
Age എത്ര ​@@noorudheenkk8263
@anizhaov5998
@anizhaov5998 3 ай бұрын
ഞാൻ ഭർത്താവ് മരിച്ച സ്ത്രീ ആണ് 48വയസ്സായി ഭർത്താവ് മരിച്ചു ഒന്നര വർഷമായി, ഒന്നര വർഷം കൊണ്ട് ഞാൻ അനുഭവിച്ച മാനസിക വിഷമം പറഞ്ഞറിയിക്കാൻ വയ്യ, ഇനി സ്വന്തക്കാരായാലും ബന്ധഉ ക്കളായാലും ഒരു സഹായത്തിനു ആരും ഉണ്ടാവില്ല, ഒരു ബിഗ് സല്യൂട്ട് ഈ വീഡിയോ ചെയ്തതിന്
@Rebgak
@Rebgak 3 ай бұрын
ആരും ഉണ്ടാകില്ല ചേച്ചി സാമ്പത്തികം ഉണ്ടെങ്കിൽ ഈ പറയുന്നവർ എല്ലാരും ഉണ്ടാകും ഞാനും കുറെ അനുഭവിച്ചിട്ടുണ്ട് ഭർത്താവിന്റെ നാട്ടിൽ തന്നെ നിന്നിട്ട് അവരുടെ ആൾക്കാരോ എന്റെ വിട്ടുകാരോ ഒരു സഹായത്തിനും ഉണ്ടായിരുന്നില്ല 34 വയസ്സ് ഉള്ളപ്പോൾ ആണ് എന്റെ ഹസ്ബൻഡ് മരിച്ചേ... ഞാനും മോനും മാത്രം വീട്ടിൽ ഒരു പലചരക്കു കടയായിരുന്നു ഞങ്ങൾക്ക് അത് കൊണ്ട് പിടിച്ചു നിന്നു ഞാൻ അപ്പോഴും എന്നെ അവിടെ ജീവിക്കാൻ അനുവദിച്ചില്ല ഒറ്റയ്ക്ക് ഒരു പെണ്ണ് തനിച്ചു നിൽക്കുമ്പോൾ അവിടുത്തെ ആണുങ്ങൾക്കൊന്നും സഹിക്കുന്നില്ല ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചു അപ്പോഴും അതിനെ തെറ്റായരീതിയിൽമാത്രേ എടുക്കു...ഇവരുടെ ഒക്കെ ശല്ല്യം സഹിയ്ക്കാൻ വയ്യാതെ തന്നെയാണ് ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്തത്.
@MrJose-zx1ot
@MrJose-zx1ot 2 ай бұрын
താൽപ്പര്യം ഉണ്ടെങ്കിൽ മുന്നോട്ട് 👍🏻
@rasiyamajeed1623
@rasiyamajeed1623 4 ай бұрын
ഒറ്റപ്പെട്ട ജീവിക്കുന്നവർക്ക് ഒറ്റപ്പെട്ട വേദന അറിയുള്ളൂ
@sindhuramachandran1154
@sindhuramachandran1154 3 ай бұрын
ബിഗ് സല്യൂട്ട് സഹോദര 👍വളരെ അധികം സങ്കടം ഉണ്ട്.. എന്റെ ജീവിതം ആണ് ഇത് കാരണം ഹസ്ബൻഡ് മരണ പെട്ടു എനിക്ക് രണ്ടു പെൺ മക്കൾ രണ്ട് പേരുടെ യും വിവാഹം കഴിഞ്ഞു എന്റെ ഒറ്റ പെടൽ കണ്ട് എന്റെ ഒരു കൂട്ടുകാരി മുകന്തിരം എന്നെ പോലെ തന്നെ ഭാര്യ മരണ പെട്ട ഒരാളെ എന്റെ രണ്ടു മക്കൾ അവരുടെ മക്കൾ ബന്ധുക്കൾ അറിഞ്ഞു കൊണ്ട് മറ്റൊരു ജീവിതം തുടങ്ങി ഇപ്പോൾ എന്റെ ആദ്യ ഭർത്താവ് ൻ ന്റെ ബന്ധുക്കൾ നാട്ടുകാർ അവരുടെ മുന്നിൽ ഞാൻ ഇപ്പോൾ ഒരു നിഷ്ക്രട്ട ജീവിയാണ് 😔
@cks-gm2vz
@cks-gm2vz 3 ай бұрын
Good job... വളരെ അത്യാവശ്യമുള്ള content..
@sreedevipillai7535
@sreedevipillai7535 3 ай бұрын
ദൈവം സഹായിക്കു ഈ കാരൃം പലർക്കും ഉപയോഗം ഉളളതാണ് ഞാൻ ബോബയിലാണ് എനിക്ക് 73. വയസ്സ് ആണ് ആരെങ്കിലും വല്ലതും പറഞ്ഞോ ട്ടാ
@salyachankunju1524
@salyachankunju1524 3 ай бұрын
പ്രിയ സഹോദര ദൈവം അനുഗ്രഹിക്കും ❤🙏🏼🙏🏼🙏🏼
@siraj7204
@siraj7204 3 ай бұрын
അത്തരം വീഡിയോക്ക് കമെന്റ്സ് ഓഫ്‌ ചെയ്യൂ സഹോദര
@LathaLatha-pb4fw
@LathaLatha-pb4fw 3 ай бұрын
ഒറ്റപ്പെടൽ ഒരു വല്ലാത്ത അവസ്ഥ ആണ് 😢... ഭർത്താവ് ഉണ്ടായിട്ടും ഒരുപാട് ഒറ്റപ്പെടൽ ഉണ്ട് 😔എനിക്കത് നന്നായി അറിയാം 😌താങ്കൾ ഇനിയും മുന്നോട്ട് പോകൂ 👍👍ഒരുപാട് ദ്രോഹികൾ ഉണ്ട്.... അവർക്ക് ഇതൊരു അടിയാവട്ടെ 👍👍ഒരു ഓവറും ഇല്ല.... 👍👍👍ഇങ്ങനെ വേണം 👌
@abdulkhaderpereyil6367
@abdulkhaderpereyil6367 3 ай бұрын
പൊതുജനം കഴുതയാണ് എന്ന് പറയേണ്ടി വരുന്നത് അവരുടെ വിവരക്കേടു കൊണ്ടു തന്നെയാണ് ! ഏതു പ്രായമായാലും വിവാഹത്തിന് മുൻഗുണന നൽകണം. ഏതു പ്രായത്തിലും ആർക്കുവേണമെങ്കിലും ആവശ്യമെങ്കിൽ വിവാഹം ചെയ്യാൻ സമൂഹം തടസ്സം നിൽക്കരുത്. ഹലാലായ രീതിയിൽ ശാരീരികാവശ്യങ്ങൾ നിറവേറ്റാൻ പറ്റിയില്ലൈങ്കിൽ അത് തെറ്റായ വഴിക്ക് നീങ്ങിപ്പോകാൻ സാധ്യതയുണ്ട്! വൈവാഹിക വിഷയങ്ങളിൽ സമൂഹം വിശാലമായി ചിന്തിക്കണം. കിണറ്റിലെ തവളകളാകരുത് ! ഇഷ്ടമില്ലാത്ത ബന്ധങ്ങൾ ബന്ധനങ്ങളാണ്! വേണ്ടാത്തത് ഒഴിവാക്കി ഇഷ്ടമുള്ളവരുടെ കൂടെ സന്തോഷത്തോടെ ജിവിക്കാൻ ധൈര്യം കാണിക്കണം.ലോകം മാറിയിട്ടും പഴഞ്ചൻ ചിന്താഗതിയുമായി നടക്കുന്നവർ വെറും സോഷ്യൽ വെയ്സ്റ്റാണെന്നതാണ് സത്യം!?
@geethakr2156
@geethakr2156 3 ай бұрын
ചിലർക്ക് എന്തു കണ്ടാലും നെഗറ്റീവ് പറയുന്നത് വലിയ സന്തോഷം ആണ്. വിവരം ഇല്ലാത്തവർ!!!!
@AbdulHameed-ik4qg
@AbdulHameed-ik4qg 3 ай бұрын
ചില സ്ത്രീകൾ,50, 55, വയസുമുള്ളവർ ഭർത്താവിനെ ഒരു ആശ്രയത്തിന് മാത്രം മതി, എന്ന് പായുന്നു
@shaluminu1871
@shaluminu1871 2 ай бұрын
എനിക്ക് 39 age ആയി. ഇതു വരെ കല്യാണം കഴിഞ്ഞില്ല . എല്ലാവരും ഖൈറായ ഒരു കല്യാണം ശെരിയാവാൻ ദുആ ചെയ്യണേ
@dileepkamalasanandk4902
@dileepkamalasanandk4902 4 ай бұрын
എന്നെ നോക്കാനും അവരെ പൂർണമായും സംരക്ഷണം നൽകാനും ഞാൻ തയാറാണ്
@winnerspoint8373
@winnerspoint8373 3 ай бұрын
Change is painful but go ahead, you are right ✅ 💯
@kunhimuhammednchirikanvare2916
@kunhimuhammednchirikanvare2916 4 ай бұрын
Good point speech
@georgekutty76
@georgekutty76 3 ай бұрын
ആരു എന്തുപറഞ്ഞാലും. സഹോദരാ. നിങ്ങളാണ് ശരി. മുന്നോട്ടുപോകുക. 👍
@SuneeraO-ms1kh
@SuneeraO-ms1kh 4 ай бұрын
ഇങ്ങിനെ പറയുന്നവർ ഉണ്ടെങ്കിൽ ഞാനും വിഡിയോ ചെയ്യുന്നുണ്ട്. പറയുന്നവർ എന്തും പറയട്ടെ. നാവിന് എല്ല് ഇല്ലാത്തത് കൊണ്ട് അല്ലെ അവര് പറയുന്നേ ❓. ഇനി നമുക്ക് അത് ഒരു വിഷയം അല്ല.
@martinalex7797
@martinalex7797 3 ай бұрын
ഏകാന്തതയും ഒറ്റപ്പെടലും ഏത് ജീവിയാണെങ്കിലും ഹൃദയത്തിൻ്റെ ഉള്ളിലുള്ള നൊമ്പരമാണ്. അത് അനുഭവിക്കുന്നവർ എത്ര കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നത്. തീർച്ഛയായും അവർ അനുയോജ്യരായ പങ്കാളികളെ കണ്ടെത്തി സമാധാനമായി ജീവിക്കട്ടെ.
@abdulazeezAbdulazeez.T
@abdulazeezAbdulazeez.T 3 ай бұрын
മോൻ പറയുന്നത് വളരെ ശരിയാണ് ഭാവുകങ്ങൾ
@shamu4404
@shamu4404 3 ай бұрын
താങ്കൾ ചെയ്യുന്നത് മഹത്തായ പുണ്ണ്യ കർമ്മം ആണ് എന്ത് വന്നാലും മുന്നോട്ടു പോകുക
Мен атып көрмегенмін ! | Qalam | 5 серия
25:41
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
റഷ്യൻ കാൻസർ വാക്‌സിൻ?/RUSSIAN CANCER VACCINE !!
14:35
Cancer Healer Dr Jojo V Joseph
Рет қаралды 116 М.
Мен атып көрмегенмін ! | Qalam | 5 серия
25:41