One of the very best directors of Malayalam cinema... Actually one of the main reasons I started watching Malayalam movies seriously in the 90s is because of him...So many classics...I since then I've watched all his movies 🙂
@faheemfaheem49112 жыл бұрын
Iconic to
@pauloseputhenpurackal31354 жыл бұрын
This man is the director of a classic like Devadoothan..he deserves respect
@retheeshkunjuretheeshkunju62754 жыл бұрын
@ATTINGAL- SDPL sathyam
@mrbrownman692 жыл бұрын
Ezhuthappurangal
@rileeshp73872 жыл бұрын
Rima കല്ലിങ്കൽ ശരാശരി താഴെ അഭിനയം മാത്രം ഉള്ള ഒരാളാണ് ഇവർക്ക് അവാർഡ് കിട്ടിയത് albhuthamane
@josepa32862 жыл бұрын
ആവറേജ്
@nishashelvan62052 жыл бұрын
Pinnalla
@khamarulislam44232 жыл бұрын
റിമക്കു എല്ലാം അറിയും എന്ന് അഹങ്കാരം പുരുഷനെ വിലകുറച്ച് കാണിക്കുക ആഷിക് മണ്ണാൻ്റെ സപ്പോർട്ട്. മമ്മൂട്ടിയുടെ കസബ സിനിമവരെ വേദിയിൽ പരിഹസിച്ചു ചിരിച്ചു..
@bipinkalathil69252 жыл бұрын
പാർട്ടി
@Iloveamerica972 жыл бұрын
She is a fake feminist.
@saibukv29674 жыл бұрын
പഴയ കാലത്തെ നല്ല നടന്മാരാണ് എല്ലാവരും ജഗതി ചേട്ടനെ അംഗീകരിച്ചെ പറ്റു
@aiswaryaj54264 жыл бұрын
Sathyam
@yasirmm1594 жыл бұрын
@@aiswaryaj5426 Aaĺa
@jokergothamcity90364 жыл бұрын
Nalla nadan aanu... nalla vyakthy alla....
@jstalknotonlyonmovies39634 жыл бұрын
@@jokergothamcity9036 thank you for the comment
@bobbykuruvilla26334 жыл бұрын
നസീര്‍ സാറിനൊപ്പം പ്രവര്ത്തിച്ച ഒരാളാ ഞാന്‍ ........ഇന്നത്തെ സിനിമാക്കാര്‍ക്ക് ഒരു ദൈവ്വം വേണമെന്നു തോന്നിയാല്‍ ... നസീര്‍ സാറിനെക്കാള്‍ ശ്രേഷ്ടനായി ആരുമില്ല. ഞാന്‍ അദ്ദേഹത്തോടൊപ്പം ഇരുന്നു ഭഷണം കഴിച്ചിട്ട്ണ്ട് . ഒരിക്കല്‍ continuity തെറ്റിച്ചു ഒരു ജുബ്ബ ഇട്ടപ്പോള്‍ അത് ശ്രദ്ധയില്‍ പെടുത്തിയ എന്നോട് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പിറകോട്ടുപോയി വസ്ത്രം മാറി വന്ന നസീര്‍ സാറിനെ ഞാന്‍ ഓര്‍ക്കുന്നു. നിങ്ങള്ക്ക് ആരെയെങ്കിലും കേണലോ കലക്ടറോ ആക്കണമെന്നുണ്ടെങ്കില്‍ അതിനു ഒരാളെ ഉള്ളൂ ....എന്റെ പ്രിയപ്പെട്ട നസീര്‍ സാര്‍ .
@VijAy547244 жыл бұрын
സരോജ്‌കുമാർ film ...👌👌👌👌👌👌👌👌👌👌👌👌👌👌..ശ്രീനിവാസൻ ..vere ലെവലാ
@iamaphotographer4864 жыл бұрын
Devadoothan vere level movie.mattoru cinemaykkum nalkan kazhiyatha oru magical touch.re-lelease cheyyanam.
@hishammariyas.2 ай бұрын
Cheyth machane
@s9ka9724 жыл бұрын
One of the assistant directors told that in the sets of RaniPadmini , Manju come everyday 1 hour early from schedule and Rima come 1 hour after schedule.
@PAPA_DJ4 жыл бұрын
സ്വന്തം പ്രൊഡക്ഷൻ ആകുമ്പോൾ എന്തും ആകാം എന്നു തോന്നൽ ഉണ്ടാകും
@karthikmnair3 жыл бұрын
Aashiq abu and Rima Kallingal : Kanjaav couples of Kerala.
ഇദ്ദേഹത്തിന്റെ ഒടുവിലായി ഇറങ്ങിയ ചിത്രങ്ങൾക്ക് സീരിയൽ നിലവാരമെയുള്ളു. അതേ സമയം അടുത്ത കാലങ്ങളിൽ വിജയങ്ങളുള്ള സീനിയർ സംവിധിയകർ പുതുതലമുറയെ കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. കാഴ്ചപാടുകളുടെ പ്രശ്നമായിരിക്കാം
@nishadsn064 жыл бұрын
Same opinion
@digivitti84342 жыл бұрын
Lack of good writers
@anusha95182 жыл бұрын
True
@rison.prasadkarayil7874 жыл бұрын
le thilakan......" uvva, uvva"
@albinvarghese304 жыл бұрын
One of My favorite Mollywood Director.. Genius SIBI MALAYIL
@bassharsharqi75944 жыл бұрын
ജഗതി എല്ലാവരെയും അംഗീകരിക്കുന്ന നടൻ തന്നെ ജഗതിക്കു തുല്ല്യം ജഗതി
Initially I thought his problem is actors not being serious to their profession. But his actual problem is actors not addressing him "Sir". That time has passed "sir"
@arjung612 жыл бұрын
Did you saw the whole interview.Rima kallingal left the shooting set without informing the director.She also frequently came to the set late.Thus not being professional is the apt word for her.
@mahakal989874 жыл бұрын
Sibi is great director.
@bijumathew9674 жыл бұрын
Respect to be given and taken.. two way...
@unnir50372 жыл бұрын
Yes most of them wants.. Respect in one way
@unnitheyyan55444 жыл бұрын
Sibi malayil sir...rima kallingale Eduth parayunnilla.......athaanu manners 🌠💕
@nirins14 жыл бұрын
To hell with manners..facts should not care about anyone’s feelings...
@pancyn59142 жыл бұрын
Facts & manners 🙄😎 what about those from male actors 😳🙄😡
@robertmarlo66682 жыл бұрын
“Sir” വിളി അതൊക്കെ മാറ്റേണ്ടതല്ലേ .. Discipline ഒക്കെ നല്ലതാണ് , കൂടുതൽ അങ്ങ് ഓച്ഛാനിച്ചു നിൽക്കുന്നത് ഒക്കെ പണ്ട് ..
@joffzz132 жыл бұрын
Yo.that's right.we are all equals
@sajaddmm67612 жыл бұрын
The great director in malayalam films
@skariathomas45914 жыл бұрын
സിബി മലയിൽ പറഞ്ഞ ഈ സംഭവം മറ്റൊരു ചാനലിൽ ദ്വയാർത്ഥപ്രയോഗത്തിലാണ് പറഞ്ഞത്.( റിമ കല്ലിങ്കൽ മറ്റു ദുർന്നടപ്പിനു പോയി ലക്ഷങ്ങൾ സംബാദിക്കുന്നു എന്ന അർത്ഥത്തിൽ)
@shajikannur78294 жыл бұрын
Sari aanu
@roshanz12043 жыл бұрын
Ivan ethra nadimare kalichittund
@sujith24262 жыл бұрын
ഫഹദ് ഒക്കെ ഇയാളുടെ ഈ പെരുമാറ്റം കാരണം നൈസ് ആയിട്ട് തേച്ചിട്ടുണ്ട്.. സിനിമ എപ്പോഴും ഒരു ടീം വർക്ക് ആണ്.. ഡയറക്ടർ ആയതുകൊണ്ട് പുള്ളിക്ക് ആവശ്യമുള്ള തരത്തിൽ ഉള്ള പെർഫോമൻസ് ആവശ്യപ്പെടാം അതും തികച്ചും സബ്ജെക്റ്റീവ് ആണ്.. അല്ലാതെ പഴയ മാടമ്പിത്തരവും ആയി ചെന്നാൽ ഇപ്പൊ നടക്കില്ല!!!
@antonypa97232 жыл бұрын
Fact
@maneeshapraveen25824 жыл бұрын
Respect is not depend upon generation
@haibishmgm22324 жыл бұрын
ഏത് കോണോത്തിലെ തല മുറ അനെങ്കിലും മര്യാദ ഉണ്ടെങ്കിൽ കൊള്ളാം. അല്ലയെങ്കിൽ പോയി പണി നോക്കാൻ പറയണം.
@karthikmj12364 жыл бұрын
Athanu ellavatkum bhadhakam
@risha12394 жыл бұрын
Maryadha Nigade ee vaakkukalil polumillallo
@haibishmgm22324 жыл бұрын
@@risha1239 ഒന്ന് വിശദീകരിച്ചാൽ അത് പോലെ ചെയ്യാം
@risha12394 жыл бұрын
@@haibishmgm2232 if u have maryadha u won't use such abusive word on your comment in a public platform
@manumangal494 жыл бұрын
@@risha1239 ഇവളെ ഒക്കെ നമുക്ക് അറിയാം ഭായ് വേസ്റ്റ്... മോഡേൺ dance എന്ന് പറഞ്ഞു കാലും കവച്ചു മറ്റുള്ളവന്റെ എവിടെ കേറി dance ചെയ്യുന്ന മൊതല് ആണ് തനി വേസ്റ്റ്
@തിരുവിതാംകൂർകോൺഗ്രസ്സ്2 жыл бұрын
സിനിമയിൽ സംവിധായന് ബഹുമാനം കൊടുക്കുന്നില്ല എന്നത് വാസ്തവം തന്നെ... കൊടുക്കുന്നവർ വർഷങ്ങളായി നിലനിൽക്കും. അല്ലാത്തവർ ചാൻസിന് വേണ്ടി വീണ്ടും തെണ്ടേണ്ടി വരും അത്രേയുള്ളൂ.
@തബലഭാസ്കരൻ2 жыл бұрын
കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. ഇപ്പൊ സംവിധായകനും നടന്മാരും മിക്കവാറും കൂട്ടുകാർ ആയിരിക്കും അപ്പൊ ആ രീതിയിൽ അവർ ഇടപെടും..ഒരു ജോലി ചെയ്യാൻ വന്നാൽ അത് ചെയ്ത് കൂലിയും വാങ്ങി പോയാൽ പോരെ😂സംവിധായകന്റെ തിരക്ക് കഴിയുന്നത് വരെ മേക്കപ്പ് അഴിക്കാതെ അദ്ദേഹത്തെ വെയിറ്റ് ചെയ്യേണ്ട ആവശ്യമുണ്ടോ?.. പറമ്പിൽ ജോലി കഴിഞ്ഞു കൈക്കോട്ട് താഴെ വെക്കട്ടെ സാർ എന്ന് ഉടമസ്ഥനോട് ചോദിക്കുന്നത് ആലോചിച്ച് നോക്ക് 😂😂😂
@Belothkandan2 жыл бұрын
സർക്കാരൊന്നുമല്ല തൊഴിലില്ലായ്മയ്ക്ക് കാരണം നിന്നെപോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവന് ആര് ജോലി കൊടുക്കും 😁
@lipiranju2 жыл бұрын
Correct. അടിമ ആയി നിന്നില്ലെങ്കിൽ discipline ഇല്ല എന്നു പറയും 🤦
@asianetserials79732 жыл бұрын
@@Belothkandan aa chinthakk entha kuzhappam. Joli cheythal kooli kittum allathe athivinayam kanikkanam ennundo? You mean kaikkot thazhe vechotte sir enn chodkkanam??
@Belothkandan2 жыл бұрын
@@asianetserials7973 കൈക്കോട്ട്പണി ആരോഗ്യമുണ്ടെങ്കിൽആർക്കും ചെയ്യാം ഒരു നല്ല ഡോക്ടറും എഞ്ചിനീയറും ഡയറക്ടറുമൊക്കെ ആവാൻ തലക്കുള്ളിൽ ആൾ താമസം വേണം അങ്ങനെയുള്ളവർക്ക് റെസ്പെക്ട് കൊടുക്കണം അത് അവർ അർഹിക്കുന്നു ആ റെസ്പെക്ട് കൊടുക്കൽ അടിമത്വം അല്ല
@asianetserials79732 жыл бұрын
@@Belothkandan ivde jolikalde comparison alla nadathunne. Respect ella joliyium kodukkanam. Advanathinte vilayan ath. Ningal paranja doctor engineer karyam edukkam. Pani kazjinj dr MD de aduth chenn stethoscope kazhuthil ninnedukkatte sir enn chodikkunu and Engineer site work kazjinj plan madakki pidichotte sir. How foolish is that??
@vishnu.p65194 жыл бұрын
നല്ല ബെസ്റ്റ് ടീം ആണ് പറയുന്നത്... B ഉണ്ണികൃഷ്ണന്‍..
@rejitphilip65294 жыл бұрын
😆
@athirac26964 жыл бұрын
😂😂
@sajithsdsfcvnxvcca27954 жыл бұрын
Athe
@athirasuresh28104 жыл бұрын
Alkentha kuzhappom
@vivekpnair34844 жыл бұрын
Kuzhappam entha?
@jithinsjk73272 жыл бұрын
തുണിക്കട ഉത്ഘാടനത്തിന് പോയി വില കുറഞ്ഞ രീതിയിൽ പ്രശസ്തി നേടുക അല്ലെങ്കിൽ സംമ്പാദിക്കുക എന്ന ശ്രീ സിബി മലയിൽ ന്റെ സ്റ്റേറ്റ്മെന്റ് ഒരു തരം താണ പ്രതികരണം ആയിട്ടാണ് തോന്നുന്നത്...
@@ബണ്ടിപെരാന്തൻ swandham abiprayam thurannu parayunnadhaano kayyiliripp pinne film industry oru vyavasaayam aanu pinne respect okke nammalk thonnunnavarkke kodukkaan patu
@sujin_seb4 жыл бұрын
@@risha1239 film locationile maryadhakale kurich parayumbo aano swantham abiprayam thurann parachil kond varunnath😁😁shokam. Cheyunna joli maryadhak cheyathe abiprayam maathram paranj kond nadannit karyulla. Nadan aayalum Nadi aayalum. Shine nigathinte news oke kandallo le. Respect thonnunna aalkark kodukunath oke avaravarde ishtam pakshe divasa koolikum karar adisthanathilum work cheyunna orupad perund oru film setil. Ath kond joli marydhak cheya. Ennit abiprayam paraya.
@infocountry164 жыл бұрын
She is a good actress no doubt
@aj-kg6zq2 жыл бұрын
പണി ചെയ്ത് പോകുമ്പോൾ തമ്പ്രാനെ വണങ്ങിയില്ല അയ്നാണ് കരച്ചിൽ
@george17378 ай бұрын
ചീ പി എം ആണ് അല്ലെ.
@shrutimohan89082 ай бұрын
Nammal oru place work cheyumbo head paranju pokuntha mariyada... Because director , writer and producer oru movie head
@jimbroottan3983 жыл бұрын
സഹനടന്മാരെ പണിക്കാരായും ജൂനിയർ ആര്ടിസ്റ്റുകളെ അടിമകളെ പോലെയും ഒക്കെ കാണുന്ന ഒരു കാലവും ഉണ്ടായിരുന്നു. സിബി മലയിൽ ഒക്കെ ആ കാലത്തിന്റെ ആളുകൾ അല്ലെ.. പറയുമ്പോ എല്ലാം പറയണമല്ലോ
@anugeorge99472 жыл бұрын
Tru
@pleindevie79012 жыл бұрын
True that. He belives in slavery or ജന്മി കുടിയാൻ സ്റ്റൈൽ I think. 😃
@aryababu93392 жыл бұрын
exactly
@coding36542 жыл бұрын
That part is also there
@Frommoonlightwithlove4 жыл бұрын
Jagathy sur is a legend, great man
@commentsthozhilali63274 жыл бұрын
എന്തൊരു മനോഭാവം ആണ് സാറുമ്മാരെ! നിങ്ങളുടെ സഹപ്രവർത്തകർ അല്ലെ അഭിനേതാക്കൾ, അവരുടെ ജോലി കഴിയുമ്പോൾ അത് കമ്മ്യൂണിക്കേറ്റ് ചെയ്താൽ എന്താണ് പ്രശ്നം. സാറേ എന്ന് വിളിച്ചു പുറകെ വന്നു ചോദിക്കുന്നത് ആണോ അച്ചടക്കം!
@googleuser33604 жыл бұрын
the word 'sir' really stands for 'slave I remain'.
@edgarrivk97853 жыл бұрын
Wtf😂😂
@dudadoodedoodedoode3 ай бұрын
You're wrong.
@vijeshgeethabhavan89004 жыл бұрын
Very good sibi sir
@sainulabid.k.p.m76912 жыл бұрын
I like sibi & Reema.. cngrts
@loveglory48024 жыл бұрын
Sir , enna vili thanne nirthanam
@മനുഷ്യസ്നേഹി-ഡ9ഘ3 жыл бұрын
Thts..ur opinion..but not value
@d2d7d52 жыл бұрын
Yes... Its a remnant of janmi attitude
@oegrav72234 жыл бұрын
show കാണിക്കാൻ മാത്രം ഉള്ള ഒരു സാദനം ആണ് ക്രിമ കല്ലിങ്ങൽ. അതുകൊണ്ട് തന്നെ ആണ് അവൾ ഇപ്പൊ മൂഞ്ചിതെറ്റി വീട്ടിൽ ഇരിക്കുന്നത്
@vivekmohan404 жыл бұрын
Waste....🙏🙏sorry.....if i am crossing the limitzzzz😬😬😬😬😬
@sumesh.psubrahmaniansumesh28904 жыл бұрын
യെസ് ബ്രോ
@sivaprasadpv63334 жыл бұрын
അവൾക്കു ഹുങ്ക് കൂടി അവനും
@malayalis8994 жыл бұрын
ഫിഷ് ഫ്രൈ മേടിക്കാൻ പോയിക്കാണു o
@sumesh.psubrahmaniansumesh28904 жыл бұрын
@@malayalis899 യെസ്
@fridge_magnet2 жыл бұрын
ഷൂട്ടിംഗ് കഴിഞ്ഞ് എന്ന് പറഞാൽ പിന്നെ സംവിധായകനെ കണ്ട് തൊഴുന്നത് എന്തിനാണ് ? Professionalism ഏതു ജോലിയിലും വേണം . ഇന്നത്തെ പല സംവിധായകരും നടന്മാരും വളരെ പ്രൊഫഷണൽ ആണ് എന്നാണ് മറ്റു ഇൻ്റർവ്യൂ കളിൽ കേട്ടത് (barring some issues related to Shane Nigam etc. ). I don't think anyone from the previous generation would have done body transformations like Prithvi or Tovino for a movie.
@ironhand84744 жыл бұрын
Manners എന്നു പറയും. പഴയതാണേലും പുതിയതാണേലും അത് ഉണ്ടെങ്കിൽ നല്ലതാണ്
@nikshpakshan1234 жыл бұрын
തലമുറ മാറി... ചേട്ടാ... ഇന്നത്തെ തലമുറക്ക് ഇല്ലാത്ത ഗുണങ്ങൾ അന്നുണ്ടങ്കിൽ.. അന്നത്തെ തലമുറക്ക് ഇല്ലാത്ത ചില ഗുണങ്ങൾ ഇന്നത്തെ തലമുറക്കും ഉണ്ടാകും..
@shajithsaju18714 жыл бұрын
Respect puthiyathu pazhathe ennoke undo😎
@deepub62224 жыл бұрын
ഓഹോ അങ്ങനെ ആണൊ,
@AH-hv6tn4 жыл бұрын
The old generation filmmakers and actors were nothing but a bunch of drunkards and womanisers.
@sachugod4 жыл бұрын
It's not about generation gap n respect. It's about lack of discipline n professional ism
@vkjos56774 жыл бұрын
@@AH-hv6tn instead of liquors, the so-called new generation guys use GANJA and drugs as per their whims and fancy.
@jayakrishnanvettoor57114 жыл бұрын
സരോജ് കുമാറിന്റെ കാര്യം പറഞ്ഞത് ഉണ്ണികൃഷ്ണന് അത്ര പിടിച്ചില്ല
@gopika95674 жыл бұрын
Athentha 🤔
@susheelasusheela5203 жыл бұрын
Sheriyan mammootty enganeyan
@mayakrishna90024 жыл бұрын
Mmm... നമ്മളെ പോലെ ഉള്ളവരെ സിനിമയിൽ വിളിക്കും ഇല്ല...
Pani edukkan poyyal korach work ethics kanikanam, allathe Reema sevanavarathinonnumallalo poyathu.
@arjung612 жыл бұрын
@Rakhi Ramachandran first listen to what Sibi malayil is saying you dumb girl. At workplace you have to respect your senior or boss or who ever he or she is.In this case the director of the movie.Sibi malayil is also saying that you don't have to respect the person.But at job you have to be a professional.Sadly Rima kallingal is not that.
@jrb652 жыл бұрын
Well good luck with that . When you work in an industry there are work ethics . And that is not respect earned . It’s the demands of the job . May be you should go to your current manager and tell that respect is earned so you would come to office at times suitable for you .
@കാശികാശി4 жыл бұрын
റീമ കല്ലിങ്ങൽ ഇതല്ല ഇതിന്റ അപ്പുറം ചെയ്യും എന്തോ വലിയ സംഭവം ആണന്നു പറഞ്ഞ നടപ്പ്
@lipinms14 жыл бұрын
സത്യം.
@noobplays38184 жыл бұрын
Yeah she didn’t even know to act
@കാശികാശി4 жыл бұрын
@@noobplays3818 She has acted in a few films with a story
@noobplays38184 жыл бұрын
കാശി കാശി I know ..... her performance in virus and 22 female was good.... other than that all her movies are dumb and her acting sucks... not even 25% compared to Parvathy
@കാശികാശി4 жыл бұрын
@@noobplays3818 ys. Parvathy is super acting and her future will go with her
@rajoyrajan4 жыл бұрын
Pazhayathuuu ellam nallathu putiyaaa thalamuraaa onninum kollilaaaa ennulaaa oru attitude ivarkuuu undo ennu samshayammm Sir ennu vilichilengill engane anu discipline kurayaunthuuu???angane kuninjuuu nilkendaaa karyam eee generation avashyam illaaa.but professional commitment should be there.if you have done your job you can go home.thats it!!!!!sir vilichilengill oru chukummm sambavakillaaaa...
പിന്നെ ഒരു സർ വന്നിരിക്കുന്നു, ആരും ആരെയും സർ എന്ന് വിളിക്കണ്ട ആവശ്യം ഇല്ല
@sree46074 жыл бұрын
റിമ കല്ലുങ്കൽ സത്യത്തിൽ നല്ല നടി എന്ന് പറയാൻപോലും സാധിക്കില്ല അഭിനയിക്കാൻപോലുമറിയില്ല, ഉർവശി മഞ്ജു ഇവരുടെയൊക്കെ അഭിനയം കണ്ടിട്ട് അതിന്റെയൊക്കെ സിനിമ എങ്ങനെ ഇഷ്ടപെടും
Mohanlal nodu paranju ennonnum thallalle .desheeya award adakkam ulla othiri hit mohanlal sibi malayil koottukettil undu
@cutekidskerala87004 жыл бұрын
Mohanlal - Sibi Malayil Kireedam - super mega hit Chenkol - average hit Dasharadham - flop .but super movie His highness Abdulla - Super Mega hit Dhanam - flop. But good film Usthad - Super hit Mayamayooram - average hit Flash - flop Sadayam - flop (award winning movie)
Ee unnikrishnan entho valya sambhavamanennanu ayalude thanne vicharam
@sheelakumari37802 жыл бұрын
എല്ലാ രംഗത്തും equality വേണമെന്നല്ലേ . ഇത്രയുമൊക്കെ പ്രതീക്ഷിച്ചാൽ മതി ഇനിയുള്ള കാലത്ത്.
@nikhilpchandran70922 жыл бұрын
Pinne pani kazhinju over vinayam kaanich ingerodu poi ellaarum makeup azhich vechotte ser ennu choikkanamaarikkum?
@subeeshsubi33752 жыл бұрын
അതുപോലെ ചെയാനല്ല അത്രത്തോളം ബഹുമാനിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നെന്നു പറഞ്ഞതാണ്,അന്നത്തെപ്പോലെ ആവാൻ വേണ്ടിയല്ല
@kuriakoseveliyathil54932 жыл бұрын
Respect is not one sided, if we respect others we will get it back,otherwise not😁😁
@JackOfAllTradeS5374 жыл бұрын
Most crooked guy in mollywood s this Unnikrishnan
@sskdesign15724 жыл бұрын
സിനിമയിൽ സീനിയോറിറ്റി പ്രധാനമാണ് .. അതാണ് സിനിമ പ്രവർത്തകരുടെ മക്കൾക്ക് ഇത്രയും പ്രാധാന്യം ലഭിക്കുനന്തു .. പിന്നെ സംവിധായകര് പറയുന്നപോലെ കേട്ടുകൊള്ളണം ഇല്ലെങ്കിൽ അബദ്ധമാകും .. ആണുങ്ങളെ ഔട്ട് ആക്കും .. പെണ്ണുങ്ങളെ തേവിടിശ്ശി എന്നോ , അഭിനയിക്കാൻ അറിയില്ലന്നോ പറഞ്ഞു പരത്തും.. മലയാളത്തിൽ ഇവർ ഒരു കോക്ക്യൂസ് ആയി പ്രവർത്തിക്കുന്നു .. മാമ ചാനെലുകാര് കൂട്ടിനുമുണ്ട് . യുവതാരങ്ങൾ പെൺകുട്ടികൾ ഇവന്റെയൊക്കെ കിടപ്പറയിൽ പോകണം .. ഇല്ലെങ്കിൽ ഇങ്ങനൊക്കെ കേൾക്കേണ്ടി വരും ..
@ashik3204 жыл бұрын
റിമായൊക്കെ പഴയതിലും ശക്തരാണ് കാരണം വാരിയങ്കുംകുന്നൻ ഊരിയ ഇപ്പോഴും അറബിക്കടലിൽ എറിയാത്ത കത്തിയുമായി ഞമ്മടെ ആസിക് കൂടെ ഉണ്ട്. എന്റ്റെ പേരു കണ്ട് ആരും വിളറിയെടുക്കേണ്ട ഈ ആഷിക് ഒരു lover മാത്രമാണ്
@vijayankozhikode47994 жыл бұрын
വാരിയം കുണ്ണ അതൊന്നും ഇനി വെളിച്ചം കാണൂല ബ്രോ.. ജിഹാദി പണം..
Malayala Cinema yile Janmitha manobhavam. These guys have God complex. The actress is an employee- she doesn’t need to be subservient.
@a1221feb2 жыл бұрын
റോൾ കഴിഞ്ഞു എന്ന് പറഞ്ഞാൽ മേക്കപ്പ് അഴിക്കാൻ വീണ്ടും സംവിധായകന്റെ അനുവാദം വാങ്ങി ഓചാനിച് നിക്കണം എന്ന് പറയുന്നത് പ്രൊഫഷനലിസം അല്ല വിക്ടോറിയൻ മാടമ്പിത്തരം ആണ്. "വിനയകുനയൻ ", പാവം, എന്നീ ലേബലുകൾ കിട്ടാൻ വേണ്ടി ചെയ്യുന്നത് വെറും തെണ്ടിത്തരം.
@Fahad_Naduvilakath2 жыл бұрын
ആദ്യം അവർ എന്താണ് പറഞ്ഞത് എന്ന് വ്യക്തമായി കേൾക്കെടോ. ഡയറക്ടർ അവരുടെ ഇന്നത്തേ വർക്ക് കഴിഞ്ഞെന്നും മേക്കപ്പ് അഴിച്ചോളാൻ പറയു എന്നും assistantനോട് പറഞ്ഞാലും ഡയറക്ടർടെ അടുത്ത് നിന്ന് കേൾക്കാൻ നടന്മാരോ നടികളോ കാത്തിരിക്കും എന്നാണ് പറഞ്ഞത്. അല്ലാതെ ഡയറക്ടർടെ സമ്മതത്തിന് ഒച്ചനിച്ചു നിൽക്കണം എന്നല്ല പറഞ്ഞത്
@a1221feb2 жыл бұрын
@@Fahad_Naduvilakath അങ്ങനെ ചെയ്തില്ലേൽ ഒരു ബഹുമാനക്കുറവ് ഉണ്ട്... അല്ലേൽ അങ്ങനെ ചെയ്യാത്തവർ അങ്ങനെ ചെയ്യുന്നവരേക്കാൾ ഒരു തട്ട് താഴെ... അങ്ങനെ ആണ് അവർ പറയുന്നതു..... ഒന്ന് കൂടി കേട്ട് നോക്ക്....
@rileeshp73872 ай бұрын
റിമ കല്ലിങ്കൽ ആഷിഖ് അബു വിവാദത്തിൽ കുടി അറിയപ്പെടുന്ന ആളുകൾ ആണ്
അല്ല ഇതൊക്കെ ഇപ്പോൾ കുത്തിപ്പൊക്കി കൊണ്ടുവരേണ്ട എന്ത് ആവശ്യം ഇരിക്കുന്നു??? 🙄🙄🙄
@vijayankozhikode47994 жыл бұрын
ആവശ്യം ഉണ്ട്.. അത് കൊണ്ടാണ്.. ചില സിനിമ നടൻ മാരുടെയും നടി മാരുടെയും വിചാരം ഞങ്ങൾ എന്തോ വലിയ സംഭവം ആണെന്നാണ്.. വെറും വട്ട പൂജ്യം....
@tajihsaan48784 жыл бұрын
എല്ലാ ഫീൽഡിലും ഇത് തന്നെയാണ് നടക്കുന്നതു .50 വയസ്സിനുമേലുള്ളവർ കാണിക്കുന്ന ആത്മാർത്ഥതയുടെ നാലിൽ ഒന്നുപോലും പുതിയ തലമുറ കാണിക്കുന്നില്ല എക്സ് സെപ് ഷണൽ കേസുകൾ ഇല്ലെന്നല്ല
@abintanmod94614 жыл бұрын
💯%കറക്റ്റ്
@leenajohn95614 жыл бұрын
Srinivasan is great actor
@rennishj4 жыл бұрын
These old directors still expect new gen actors to respect them the old way. Time has changed and you better change or run the risk of getting thrown out. This is the reason old directors have become so irrelevant these days.
@gopikrishnantc15204 жыл бұрын
This sound so weird.it may be any generation.its the crews and actors duty to get committed to the shooting untill the director calls for a packup. Even the new gen directors like lijo jose,prithiraj and other directors are just following the culture that was praticed in film industry.a director is like a captain of a ship and for any good or bad,its a must to get a proper permission from him. If the new gen actors can't follow it,that will be the greatest disrespect that they cam show and better not to act or get committed.
@enolaann69522 жыл бұрын
@@gopikrishnantc1520 well said 👍
@shibinsreedhar.k2 жыл бұрын
Profesionalism is must for all.. How on earth it isn't applicable to current generation? കാശ് വാങ്ങി ജോലി ചെയ്യുമ്പോൾ ആത്മാർഥത വേണം! അത് ഏത് ജോലിയായാലും.. If you think it isn't, then you are in fools world.
@prajapathins79022 жыл бұрын
പ്രായമായവരെ വെച്ചേക്കാൻ പാടില്ല. അല്ലെങ്കിൽ അവമ്മാര് നമ്മളെ respect ചെയ്യട്ടെ. ല്ലേ
@shreyathomas93002 жыл бұрын
Which director can give classic and golden films like those irrelevant directors??
@bobbykuruvilla26334 жыл бұрын
നസീര്‍ സാറിനൊപ്പം പ്രവര്ത്തിച്ച ഒരാളാ ഞാന്‍ ........ഇന്നത്തെ സിനിമാക്കാര്‍ക്ക് ഒരു ദൈവ്വം വേണമെന്നു തോന്നിയാല്‍ ... നസീര്‍ സാറിനെക്കാള്‍ ശ്രേഷ്ടനായി ആരുമില്ല. ഞാന്‍ അദ്ദേഹത്തോടൊപ്പം ഇരുന്നു ഭഷണം കഴിച്ചിട്ട്ണ്ട് . ഒരിക്കല്‍ continuity തെറ്റിച്ചു ഒരു ജുബ്ബ ഇട്ടപ്പോള്‍ അത് ശ്രദ്ധയില്‍ പെടുത്തിയ എന്നോട് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പിറകോട്ടുപോയി വസ്ത്രം മാറി വന്ന നസീര്‍ സാറിനെ ഞാന്‍ ഓര്‍ക്കുന്നു. നിങ്ങള്ക്ക് ആരെയെങ്കിലും കേണലോ കലക്ടറോ ആക്കണമെന്നുണ്ടെങ്കില്‍ അതിനു ഒരാളെ ഉള്ളൂ ....എന്റെ പ്രിയപ്പെട്ട നസീര്‍ സാര്‍ .
@suvani-p5f4 жыл бұрын
Greatest ever.
@ginubannerji11314 жыл бұрын
Orupad nanmaulla alanu Nazeer sir ennu kettettund
@awa-2484 жыл бұрын
Yes 👍👍
@rajeswariganesh21762 жыл бұрын
Very lucky to have worked with him
@talktosijo4 жыл бұрын
പുതിയ തലമുറയിലെ നാടിനടന്മാർ കൂടുതൽ എക്സ്പീരിയൻ ഉള്ളവരുടെ മുൻപിൽ വിനീത വിദേയന്റെ വേഷം കെട്ടുന്നില്ല എന്നാണു മനസിലായത് . തിക്കുറിശ്ശിയുടെ ഒക്കെ നിലവാരം മുൻപ് കേട്ടിട്ടുണ്ട് . പഴയ തലമുറയെ പൊക്കിപ്പറയുക പുതിയ തലമുറയെ താഴ്ത്തിക്കെട്ടുകാ തുടങ്ങിയ കലാപരിപാടികൾ ഈ ഫീൽഡിലുള്ളവർ ആദ്യം നിർത്തണം .
@Shaneeshpulikyal2 жыл бұрын
ഓഓഓ,,,അമ്പ്രാ,,,അടിമത്തം വേണം എന്ന് സാരം...
@josephsalin22704 жыл бұрын
സിബി മലയിൽ സർ പറഞ്ഞത് 100 % സത്യമാണ് പക്ഷേ ഒരു കാര്യം ഓർക്കേണ്ടതുണ്ട് ഇവരുടെയൊക്കെ ഗ്ലാമറും താരമൂല്യവും കണ്ട് കൊണ്ടാണല്ലോ അഭിനയിക്കാൻ വിളിക്കുന്നത് അഭിനയശേഷി മാത്രം കണ്ട് കൊണ്ട് അഭിനയിക്കാൻ നിങ്ങൾ ആരെയെങ്കിലും വിളിക്കുമോ
@pradeeshk49434 жыл бұрын
വളരെ ശെരിയായ അഭിപ്രായം
@binzgaming8254 жыл бұрын
Bro paranja kanakkil aanengil puthu mukhagal Malayalam industry il undaavillairunnu bro pinne ithu oru business alle appo market um oru important side aanu
@praseedkottayam21014 жыл бұрын
@@binzgaming825 ഇപ്പോൾ വരുന്ന പുതുമുഖങ്ങൾ മിക്കവരും സിനിമാക്കാരുടെ മക്കൾ തന്നെ അല്ലെ ബ്രോ. അല്ലാത്തവരൊന്നും ക്ലച്ചു പിടിക്കുന്നുമില്ല.
@SabuXL4 жыл бұрын
@@praseedkottayam2101 വളരെ ശരി തന്നെ.
@MADHURAM...2 жыл бұрын
ധാരാളം അവസരങ്ങൾ കിട്ടിയ കാലത്ത് നേരത്തിനും കാലത്തിനും സെറ്റിൽ വരാതിരുന്ന ഒരു താരം ഇന്ന് അവസരം ചോദിച്ചു കെഞ്ചുകയാണ്
@abe5232 жыл бұрын
അതു ആരാണ്
@sharathkumar99442 жыл бұрын
Ath aaranu?
@AB-qq9fu2 жыл бұрын
പ്രയാണം :ഞാൻ തന്നെ
@minnalmurali123442 жыл бұрын
Meera Jasmin
@sharathkumar99442 жыл бұрын
@@minnalmurali12344 sherikum?
@dew94564 жыл бұрын
Commit cheyyunna cinemaykku venda samayam spend cheyyanam. Athallatha samayangalilanenkil cash vangi inaugurationu pokunnu ennullath ororutharude ishtamaanu. Athil vimarshikkappedenda karyam illa. After all ee celebrity status janangal kodukkunnathanallo. Athee adutha kalathonnum change cheyyan pokunnilla. Pinne professionalism okke parayuvanel, sir ennu vilikkenda karyam onnumilla. Athivinayam alla respect.
@kuttappann8714 жыл бұрын
Commit cheyyunna cinemaykku venda samayam spend cheyyanam...ഇത്രയല്ലേ പുള്ളിയും പറഞ്ഞുള്ളു....പടത്തിൽ ഇല്ലാത്തപ്പോ എന്ത് ചെയ്യണം എന്ന് പുള്ളി പറയുന്നില്ലല്ലോ...ഒരു പടം നടക്കുമ്പോ...ഫുൾ ക്രൂയിന്റെ അധ്വാന സമയവും...പെർ ഡേയ് പൊടിഞ്ഞോണ്ടിരിക്കുന്ന ലക്ഷങ്ങൾക്കും ബാധ്യത ആയി മാറികൊണ്ട് സൈട് ബിസിനസിന് പോകരുത് ഒരു നടി നടന്മാരും എന്നല്ലേ പറഞ്ഞിട്ടുള്ളു
@dew94564 жыл бұрын
@@kuttappann871 He told something about respect. Rand generationil ulla aalkkar engane respect enna karyathe perceive cheyyunnu ennu ivde kaanan kazhiyum. Also thaazhe ulla commentsil rima vere oru sthalath feminisathine patty paranja statement ivde parayanda karyavumilla.
@iyazc73954 жыл бұрын
Bruh... I'm actually surprised reading this comment section..full of shit.. but tbh your comment gave me hope bruh.. we will grow up.
@sujithsb88952 жыл бұрын
Jagaty 😍
@Nirmal.Sukumaran4 жыл бұрын
Pandathe pole eppolum karyagal nadakanam ennu paraunathil enthanu Shari? Seen kazinju pokam ennu paraumbo director sir me kandu separate anuvadam vangano... Eppolathe pillerum kashtapettu thanne aanu cinema pidikunne
@athiraarunkumarkp28374 жыл бұрын
കൊള്ളാം. സിസ്റ്റമാറ്റിക് ഓപ്പറേഷൻ. കൈരളി ടീവിയും അതിലൊരു ഭാഗമായി . ജഗതി ശ്രീകുമാർ അഭിനയിച്ചുകൊണ്ടിരുന്ന കാലത്തെ ഇന്റർവ്യൂ ഇപ്പോ ഈ സമയത്തു അപ്‌ലോഡ് ചെയ്തതിനു പിന്നിലെ അജണ്ഡ ആരും കണ്ടില്ലെന്ന് നടിക്കരുത്. വിധുവിന്റെ wcc ൽ നിന്നുള്ള രാജിയും സ്റ്റെഫി ഗീതു മോഹൻദാസിനെതിരെ നടത്തിയ പരാമർശവും ഇപ്പോ ദാ ഇതും. ഫെമിനിസം ലാർജ് സ്കെയിലിൽ ആളുകൾ മനസിലാക്കി തുടങ്ങിയപ്പോൾ പാട്രിയാർക്കൽ ചിന്താഗതിയുള്ളവർക്ക് ആഘോഷമാക്കാൻ ഇതുപോലുള്ള പ്ലാനുമായി ഒരു വിഭാഗം. കൊള്ളാം. ചുരുക്കി പറഞ്ഞാൽ നിങ്ങൾക്ക് WCC പൂട്ടിക്കണം. ജനങ്ങൾക്ക് മുന്നിൽ അവരെ മോശമായി ചിത്രീകരിക്കണം. ഒട്ടും പ്ലാൻഡ് ആയിട്ട് തോന്നുന്നേയില്ല കേട്ടോ . കമന്റ് സെക്ഷനിൽ എന്നെ തെറി വിളിക്കാൻ വരുന്നവർ ഫെമിനിസം എന്താണെന്നെങ്കിലും മിനിമം മനസിലാക്കണേ.
@sudhtcr38314 жыл бұрын
Enthanu feminisam? Please explain?
@sujithv.s79964 жыл бұрын
Kairali archive എഴുതിയത് കണ്ടോ കാണുന്നവർക്ക് മനസിലായിക്കോളും ഓൾഡ് ആണെന്ന്
കുത്തി തിരിപ്പിൻ്റ പ്രസിഡൻ്റ സ്ഥാനം കൊടുക്കേണ്ട പെണ്ണാണ് റീമ
@malankarasabu39962 жыл бұрын
Ithrayum discipline ulla B. Unnikrishnan sir cheytha padam anu "Neyyantinkara Gopante Aarattu" 😂😂 Iyalku viralil ennavunna athra polum nalla cinemakal undakan patiyittilla.. ennittu puthiya thalamura engane avanam ennu class eduthondirikuva
@cmlibin4 жыл бұрын
After saying pack up thats not necessary.
@vkim64824 жыл бұрын
Absolutely right these days youngsters don't have respect for anybody അല്ലെങ്കിൽ തന്നെ റീമ എന്നുപറയുന്ന സാധനത്തേ ആരാ ആർട്ടിസ്റ്റ് എന്നു പറയുന്നത്
@malayalis8994 жыл бұрын
അവസരങ്ങൾ ഇല്ലാതാകുമ്പോൾ ഓരോന്ന് ഇറങ്ങും പഴയ കാലത്തെ സംഭവങ്ങൾ പൊക്കി പിടിച്ചോണ്
@rosepetals42494 жыл бұрын
Happy
@rosepetals42494 жыл бұрын
Pass ayii
@dadagiristeven81244 жыл бұрын
ആഹ് ഇതാര് പെട്ടിയെടുപ്പ് ഉണ്ണികൃഷ്ണനോ. ജെബി ജംഗ്ഷൻ ആണെന്ന് കരുതി
@jayasoorya67902 жыл бұрын
വ്യക്തമായ agriment അടിസ്ഥാനത്തിൽ മാത്രം ചാൻസ് കൊടുക്കുക. ഉദയനാണ് താരം . സിബി സാറിനെപ്പോലെ ഒരാൾക്ക് ആരുടേയും സ്റ്റാർ വാല്യൂ വിഷയമല്ല. നല്ല സിനിമയ്ക്ക് നല്ല പുതു മുഖങ്ങൾ ആയാലും മലയാളി സ്വീകരിക്കും
@asokankalarikkal7622 жыл бұрын
ജഗതി ഒരു പെൺകുട്ടിയെ ഓഓഓടിച്ചിട്ടു ബലാത്സംഘം ചെയ്തു അത് അംഗീകരിക്കാം