റിമയ്ക്കുള്ള അവാർഡ് ലിനിക്കുള്ള ആദരം, സമ്മാനിച്ചത് ഭർത്താവ്! Vanitha Award 2020 Part 20

  Рет қаралды 1,119,205

VANITHA

VANITHA

4 жыл бұрын

#RimaKallingal #VanithaFilmAwards2020
Subscribe Our channel - / vanithamagazine
Follow Us -
Facebook - / vanithamagazine
Instagram - / vanithaofficial
Twitter - / vanithamag
Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in

Пікірлер: 406
@arundhathims3686
@arundhathims3686 4 жыл бұрын
ലിനിചേച്ചിയെപ്പോലെ ഇന്നും ഒരുപാട് നഴ്സുമാരും ഡോക്ടർമാരും കൊറോണയോട് പോരാടുന്നു...... !!! പ്രാർത്ഥിക്കാം എല്ലാവർക്കുമായി...
@roserosna.8683
@roserosna.8683 4 жыл бұрын
🙏
@varsharnair6000
@varsharnair6000 3 жыл бұрын
All the best
@dnk1194
@dnk1194 3 жыл бұрын
ആരു കേൾക്കാൻ
@malushaji2630
@malushaji2630 3 жыл бұрын
എനിക്ക് കുറെ നാള് ആയി കൊറോണ ഡ്യൂട്ടി ആണ് 😔
@sahiyyamoidu6808
@sahiyyamoidu6808 3 жыл бұрын
@@malushaji2630 എനിക്കും കൊറോണ duty ആണ്.. വീട്ടിൽ പോകാൻ വയ്യ..മോനെ കാണാൻ പോലും
@manuramachandran7352
@manuramachandran7352 4 жыл бұрын
Lini ente batch ayyirunnuu... Nursing college at Bangalore.... Am very proud of my sister.. God bless her family...
@gminie5485
@gminie5485 4 жыл бұрын
Eth college,batch ?....
@ajmal2469
@ajmal2469 4 жыл бұрын
She will never die in our heart ....
@Mitzvibe
@Mitzvibe 4 жыл бұрын
PROUD of U CLASSMATE. PROUD to Be a NURSE
@shanavasabdulla4316
@shanavasabdulla4316 3 жыл бұрын
എന്നിട്ട് അവരുടെ familiye പോയി കണ്ടോ
@prasobhap
@prasobhap 4 жыл бұрын
ഓർക്കാം ഈ കൊറോണ കാലത്തും ലിനി യെ.. ഒപ്പം കൈ മെയ് മറന്നു കൊറോണക്കെതിരെ പോരാടുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും ആശംസകൾ
@supervideos8778
@supervideos8778 4 жыл бұрын
പിന്നെ അത് സിനിമയാക്കിയ ബൂലോക കള്ളൻ ആഷിക് അബുവിനും
@prasobhap
@prasobhap 4 жыл бұрын
@@supervideos8778 hahaa
@ashasunil6703
@ashasunil6703 4 жыл бұрын
D
@prasobhap
@prasobhap 4 жыл бұрын
@@ashasunil6703 m
@faizalm2999
@faizalm2999 4 жыл бұрын
@@prasobhap haa haa 😁😁😁😁
@SUHAILACHUI
@SUHAILACHUI 4 жыл бұрын
ഫെമിനിച്ചി എന്ന് പറഞ് കളിയാക്കുന്ന നമ്മുടെ സ്വന്തം പാർവതി ചേച്ചിന്റെ കണ്ണ് നിറഞ്ഞു പോയത് ശ്രദ്ധിച്ചോ .... ലിനിയെ പറ്റി പറയുമ്പോൾ ....😍😍പാർവതി ഇഷ്ടം ❤️❤️
@hariprasadv3339
@hariprasadv3339 4 жыл бұрын
TRUE
@Aami_S
@Aami_S 4 жыл бұрын
ലിനിയുടെ ഭർത്താവ് തന്നെ പറഞ്ഞിട്ടുണ്ട്...... ആ സമയത്ത് നേരിട്ട് വിളിച്ച് പാർവതി സംസാരിച്ച കാര്യം.... കുട്ടികളുടെ പഠനച്ചിലവ് ഞാൻ ഏറ്റെടുത്തോട്ടെ എന്ന് സ്നേഹത്തോടെ ചോദിച്ചത്.... അവരത് സ്നേഹപൂർവ്വം നിരസിക്കുകയാണ് ഉണ്ടായതെന്നും ❣️
@MrBijumons
@MrBijumons 3 жыл бұрын
അവരുടെ ഉള്ളിൽ ഒരു മനുഷ്യൻ ഉണ്ട് പൊള്ളതരങ്ങൾ ഇല്ലാത്ത പച്ച മനുഷ്യൻ...
@ayaanani9526
@ayaanani9526 3 жыл бұрын
Exactly, good personality
@praveenkc3627
@praveenkc3627 3 жыл бұрын
Parvathy is the best actress at present...... ❤
@faheemshamsudeen2783
@faheemshamsudeen2783 4 жыл бұрын
റിമ ...മികച്ച നടി ആണ്...ലിനി സിസ്റ്റർ നെ ഓർത്തപ്പോൾ. ആ കുഞ്ഞിനെ കണ്ടപ്പോൾ കണ്ണു നിറഞ്ഞു ...
@Anu-um9xn
@Anu-um9xn 4 жыл бұрын
അതെ 😢
@nihmaneemz7718
@nihmaneemz7718 4 жыл бұрын
Enikum😓😓
@dheekshanth6827
@dheekshanth6827 4 жыл бұрын
Athe..
@faizalm2999
@faizalm2999 4 жыл бұрын
Athe
@mshafeequebabu9763
@mshafeequebabu9763 4 жыл бұрын
ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം വളരെ മികവോടെ ചെയ്ത റിമയ്ക്ക് അഭിനന്ദനങ്ങൾ. ലിനി നമ്മുടെ മനസിൽ എപ്പോഴും അതൊരു നീറ്റലാണ്. എന്ത് കൊണ്ടോ എന്റെ കണ്ണ് നിറഞ്ഞു .
@asnaaylin
@asnaaylin 4 жыл бұрын
Njn karanju njnum oru doctoraanu... pkshe innipo corona yude പിന്നിൽ ഞങ്ങൾ pravarthikumpolum orksnulla mugangal aa nipah virus thanna bheeethiyude amshangal matramaanu
@bindusivan3410
@bindusivan3410 4 жыл бұрын
Ntem😪😪😪😪
@mshafeequebabu9763
@mshafeequebabu9763 3 жыл бұрын
@@asnaaylin. Congrats. എന്നും നന്മകൾ ഉണ്ടാകട്ടെ. Ma'am എങ്ങനെ ഉണ്ട്?. Safe അല്ലേ?.
@kanza7201
@kanza7201 2 жыл бұрын
സത്യം
@shihnaas5630
@shihnaas5630 Жыл бұрын
Nhanum
@abhilashcherian1713
@abhilashcherian1713 4 жыл бұрын
ഫെമിനിച്ചി എന്ന് വിളിപ്പേരുള്ള പാർവതി...... സിസ്റ്റർ lini ne കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞിരിക്കുന്നു...... love ♥️
@praveenkc3627
@praveenkc3627 3 жыл бұрын
@lijorachelgeorge5016
@lijorachelgeorge5016 Жыл бұрын
അങ്ങനെ വിളിക്കുന്നത് ഒന്ന് വിവരമില്ലായ്മ കൊണ്ടാണ്. പിന്നെ ഒരു സ്ത്രീ ആയ അവൾക്ക് ഇത്തരം ഒരു വ്യക്തിത്വം ഉള്ളത് ഉൾക്കൊള്ളാൻ പറ്റാത്തതിന്റെ കുശുമ്പ് കൊണ്ടുമാണ്
@abhilashcherian1713
@abhilashcherian1713 4 жыл бұрын
Rima മാത്രം ആണ് കൊറോണ യെ പറ്റി സംസാരിച്ചത്... hatsoff 😘♥️
@lijogeorge4273
@lijogeorge4273 4 жыл бұрын
ഈ ഫങ്ക്ഷനിൽ ലിനി സിസ്റ്ററിന്റെ പേരും അവർ ചെയ്ത ത്യാഗത്തിന്റെയും കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ രോമാഞ്ചം വന്നു പോയി. ഈ അവാർഡ് കൊടുത്തതിൽ പ്രേസക്തി കൂടാൻ കാരണം അത് ആരെ കൊണ്ട് കൊടുപ്പിച്ചു എന്നുള്ളതാണ്. വനിത ഈ ചെയ്തത് വളരെ അഭിനന്ദനം അർഹിക്കുന്ന ഒന്നാണ്.
@jomymathew1269
@jomymathew1269 4 жыл бұрын
ലിനി സിസ്റ്ററുടെ മോനെ കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോയത് എനിക്ക് മാത്രമാണോ??
@nihmaneemz7718
@nihmaneemz7718 4 жыл бұрын
jomy mathew ntem pavam mone..nishkalangmaya aa kuttyne daivam anugthikate
@entertainmentchannel184
@entertainmentchannel184 4 жыл бұрын
So many people may have the same tearful eyes..Proud of sis Lini and sad to see that little boy.. GOD will help them..🤲👏
@naseerthalakkunnu3532
@naseerthalakkunnu3532 4 жыл бұрын
എനിക്കും
@shaabi4u
@shaabi4u 4 жыл бұрын
Me also....😓😓😓😓😓😓😓
@JosejJ-gi1pj
@JosejJ-gi1pj 4 жыл бұрын
Ntem parayan vakkukalilla
@mk-wp4wh
@mk-wp4wh 4 жыл бұрын
ഇതു പോലെ ഉള്ള നല്ല കാര്യങ്ങൾ ആണ്... വനിതയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്... 👍
@rahulrajanp.r9676
@rahulrajanp.r9676 Жыл бұрын
ലിനി സിസ്റ്ററിന്റെ പേര് കേൾക്കുമ്പോൾ തന്നെ സങ്കടം വരും.. മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവൻ കൊടുത്ത മാലാഖ ❤❤❤❤❤❤.. ഞാനും ഒരു nurse ആയതിൽ അഭിമാനിക്കുന്നു..
@jafinepinheromedia281
@jafinepinheromedia281 4 жыл бұрын
ഞാനും ഒരു Nurse ആണ് . ഈ Profession ന്റെ quality ഉയർത്തിയ വനിത ക്ക് നന്ദി. ഒരു കാലത്ത് Nursing പലരും തീരെ വില കുറഞ്ഞ ഒരു ജോലി ആയി കണ്ടിരുന്നു. എന്താ ജോലി എന്ന് ചോദിക്കുമ്പോ നഴ്സാണ് എന്ന് ഉത്തരം പറയുമ്പോ ചോദിച്ച ആൾ ക്കുള്ള പുഛം ഒരു പാട് അനുഭവിച്ചിട്ടുണ്ട് . കഴിഞ്ഞ 20 വർഷമായി അഭിമാനത്തോടെ Nursing ചെയ്യുന്നു. ഇപ്പോഴെങ്കിലും Nurse ന് അർഹിക്കുന്ന അംഗീകാരം നല്കുന്നതിന് നന്ദി
@tintuvinod5465
@tintuvinod5465 4 жыл бұрын
Me too. Proud to be a nurse
@sajee852
@sajee852 4 жыл бұрын
Me tooo... 💪💪💪
@bglr2783
@bglr2783 4 жыл бұрын
നമ്മൾ എപ്പോഴും നഴ്സിംഗ് നെ കുറിച്ച് ഇങ്ങനെ പറയരുത്. എല്ലാം ജോലിയിലും കഷ്ടപ്പാട് ഉണ്ട്. അവർക്ക് പുച്ഛം അനുഭവിക്കുന്. എപ്പോഴും നഴ്സിംഗിന്റെ അഭിമാനം പറയുക. നഴ്സിംഗ് പഠിക്കുന്ന നല്ല മാർക്ക് ഉൾഹവരു അണ്.. അപോ തിരിച്ചു പറയാനും സ്വന്തം പ്രഫഷനെ കുറിച്ച് അഭിമാനം കൊള്ളാനും പഠിക്കണം. ആരും force cheyyunhadhu allalo. It's our choice
@jafinepinheromedia281
@jafinepinheromedia281 4 жыл бұрын
@@bglr2783 ഞാൻ പറഞ്ഞല്ലോ 20 വർഷമായി അഭിമാനത്തോടെ Nursing ചെയ്യുന്നു എന്ന്. ചുറ്റുമുള്ളവരുടെ Nurse മാരോടുള്ള സമീപനം പുഛ ഭാവത്തോടെ ആയിരുന്നു എന്നാ പറഞ്ഞത്.
@manojjossy5151
@manojjossy5151 4 жыл бұрын
Me too
@salamck3064
@salamck3064 3 жыл бұрын
ലിനി എന്ന പേര് കേട്ടപ്പോൾ സത്യമായും കണ്ണ് നിറഞ്ഞു പോയി 😔😔😪
@OurDhanyasworld
@OurDhanyasworld 11 ай бұрын
😢
@user-by3fz2dx4h
@user-by3fz2dx4h 2 жыл бұрын
ഞാൻ മക്കയിൽ ഉംറക്ക് പോയപ്പോൾ ഏറ്റവും കൂടുതൽ പ്രാർത്തിച്ചത് ഈ സഹോദരിക് വേണ്ടിയാണ്
@ishaastailering7137
@ishaastailering7137 4 жыл бұрын
കൊറോണ വൈറസ് പോലെ അന്ന് നിപ്പ വൈറസ് കൊണ്ടുപോയ നമ്മുടെ ലിനിയെ ഓർത്തു കരഞ്ഞു പോയി അവാർഡ് കൊടുക്കാൻ വന്ന ലിനിയുടെ മോനെയും ഹസ്ബെന്റ നെയും കണ്ടപ്പോൾ
@jineeshvr4578
@jineeshvr4578 4 жыл бұрын
വൈറസ് സിനിമയിൽ റീമയുടെ സീൻ കണ്ണ് നിറച്ച സീൻ ആയിരുന്നു സിസ്റ്റർ ലിനി ഒരിക്കലും മറക്കാൻ കഴിയാത്ത മുഖം..... ആ ജിവ ത്യാഗത്തിന്റെ മുന്നിൽ ഒരായിരം പ്രണാമം....
@sruthymohan5112
@sruthymohan5112 4 жыл бұрын
I am a nurse now we are suffering with other disaster CORONA, pray for all ....
@piriyamanathozhipiriyamana3027
@piriyamanathozhipiriyamana3027 4 жыл бұрын
I'm nurse same work but ur request I m accept pray for God no feel sis wish u all the best God bless you
@sruthymohan5112
@sruthymohan5112 4 жыл бұрын
@@piriyamanathozhipiriyamana3027 😊
@ramiamhad772
@ramiamhad772 4 жыл бұрын
Pray for u sis, padachavan anugrhikkatte🙏🏻😢
@user-nx7fx5xt4y
@user-nx7fx5xt4y 4 жыл бұрын
ലിനി മാം .. എന്നും ഒരു നീറ്റലായി .. അഭിമാനമായി മനസ്സിലുണ്ട്
@raseenaaneesh4284
@raseenaaneesh4284 4 жыл бұрын
Look 6 : 33 sweet parvathy... her eyes are filled with tears... she is trying to control her tears...what a kind heart she is... hat's of to you lini angel....
@sinunisar7098
@sinunisar7098 4 жыл бұрын
Exactly👌
@najeebp
@najeebp 4 жыл бұрын
Ys she is best actress..... Can create more than that
@varshakunjumon3397
@varshakunjumon3397 4 жыл бұрын
NPA Then everyone at that front row can de a better job than Parvathy..! Don’t you think so?
@najeebp
@najeebp 4 жыл бұрын
@Jaya Two bla bla bla bla bla.......
@najeebp
@najeebp 4 жыл бұрын
@@varshakunjumon3397 of course but they didn't. That's the difference....
@rijasmuhammed5639
@rijasmuhammed5639 4 жыл бұрын
ആദ്യമായാണ് ഒരു അവാർഡ് നിശ കണ്ട് കണ്ണ് നിറഞ്ഞു ഒഴുകുന്നത് 😊
@sheminreji35
@sheminreji35 4 жыл бұрын
ഏഷ്യാനെറ്റ് പോലെയല്ല, വനിതാ Award, ഇത് ജനകീയമാണ്, അർഹതയുള്ളവരെ, ആദരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നു.
@anay1723
@anay1723 3 жыл бұрын
Yes corect
@thinkbright1606
@thinkbright1606 4 жыл бұрын
എത്രയൊക്കെ വിമർശിച്ചാലും ആഷിക്കും റിമയും parvathyumokke ടാലന്റഡ് ആണ്
@faizalm2999
@faizalm2999 4 жыл бұрын
Correct
@rijasmajeed47
@rijasmajeed47 4 жыл бұрын
Pinnallah apara acting anu oru nimisham alla avarde charecter avasanichalum athu acting anennu just can't believe
@ratheeshmohanmv4538
@ratheeshmohanmv4538 4 жыл бұрын
🤣🤣🤣🤣
@Amu889
@Amu889 4 жыл бұрын
Parvathy is talented rimik oru talentum thonila personal opinion
@shaheel6697
@shaheel6697 4 жыл бұрын
No doubt about it
@saleemak5939
@saleemak5939 3 жыл бұрын
മലയാളത്തിൽ ഇപ്പൊൾ ഉള്ളതിൽ വെച്ച് നല്ല രണ്ട് നടിമാർ ആണ് പാർവതി . റിമ ഇവരെ ഇപ്പൊൾ മലയാള സിനിമ തഴഞ്ഞ മട്ട് അവർ തിരിച്ച് വരണം എന്ന് അഭിപ്രായം ഉളളവർ അടിക്കു ലൈക്
@praveenkc3627
@praveenkc3627 3 жыл бұрын
6:31 പാർവതി ❤ 6:35 പെട്ടന്ന് റിമയോട് ഉള്ള ഇഷ്ടം കൂടി ❤
@rasheedbichavabichavababy699
@rasheedbichavabichavababy699 4 жыл бұрын
അറിഞ്ഞോ അറിയാതെയോ.... കണ്ണ് നിറഞ്ഞു പോയി
@stickynote8672
@stickynote8672 4 жыл бұрын
ലിനിയുടെ ആത്മാവിന് മനസിൽ തൊട്ട നിത്യശാന്തി നേരുന്നു
@intotechkannur5852
@intotechkannur5852 4 жыл бұрын
ലിനിയുടെ ഭർത്താവ് മാത്രംമതിയായിരുന്നു മോൻവേണ്ടായിരുന്നു കണ്ടപ്പോ എന്തോപോലെ തോന്നി എനിക്ക് മാത്രമെന്നോ മോനെ കണ്ടപ്പോൾ കണ്ണിൽനിന്നും വെള്ളം വന്നത് 😪😪😪
@thulasithejaswi6011
@thulasithejaswi6011 4 жыл бұрын
അല്ല എല്ലാർക്കും സങ്കടായി...
@faizalm2999
@faizalm2999 4 жыл бұрын
😢😢😢😢😢😢😢
@sufiyajanees7510
@sufiyajanees7510 4 жыл бұрын
റിമയ്ക്ക് മോനെ ഒന്ന് ചേർത്ത് പിടിക്കായിരുന്നു.
@ISAIVision
@ISAIVision 4 жыл бұрын
😭😭😭
@vinuaswin6488
@vinuaswin6488 2 жыл бұрын
മനുഷ്യർക്കെല്ലാം ആ കണ്ണുനീർ ഉണ്ട് അടക്കി പിടിക്കും കണ്ണ് നിറയും ആ തുള്ളി മണ്ണിൽ വീഴാതെ നോക്കും 🙏
@safanaafsal7644
@safanaafsal7644 4 жыл бұрын
എന്റെ വീടിന്റെ അടുത്താ ലിനി chechy😪😰
@anjunair7629
@anjunair7629 4 жыл бұрын
Parvathi kanne niranju she is good at her heart love rima parvathy
@anandhugt5532
@anandhugt5532 4 жыл бұрын
Parvathy oru good human being aano enne ariyilla...but she is a good actor..ate off-screen aayalum onscreen aayalum...maybe in filmfare too🥴
@aneeshm1594
@aneeshm1594 4 жыл бұрын
ഭൂമിയിലേക്ക് വന്ന മാലാഖ സ്വർഗത്തിലേക്ക് പോയി ഒരിക്കലും മറക്കില്ല സ്വാർത്ഥത നിറഞ്ഞ ലോകത്ത് നിങ്ങൾ ചെയ്ത ത്യാഗം
@paperandglue6140
@paperandglue6140 4 жыл бұрын
Sister ലിനിയുടെയും shylaja teacher ന്റെയും Casting അഭിനന്ദനം അര്‍ഹിക്കുന്നു
@faizalm2999
@faizalm2999 4 жыл бұрын
👍👍👍👍👍👍
@kutvlogs7865
@kutvlogs7865 4 жыл бұрын
ലോകം വിട്ടുപോയാലുംഎല്ലാവരുടെയും മനസ്സിൽ ജീവിക്കുന്ന ലിനി.
@rtvc61
@rtvc61 4 жыл бұрын
ലിനി സിസ്റ്റർ...😙😙😙😙😙😙😙...സ്വർഗത്തിൽ ഇരുന്ന് കാണുന്നുണ്ടോ ഇതൊക്കെ..😢😢😢
@FRQ.lovebeal
@FRQ.lovebeal 4 жыл бұрын
*അന്ന് ലിനി ഇന്ന് ആരും ആ അവസ്ഥ ഇല്ലാതിരിക്കട്ടെ ആ കൊച്ചിനെ കാണുമ്പോ എന്തെക്കെയോ മനസ്സിൽ കൂടെ ഓടി പോകുന്നു 😔*
@faizalm2999
@faizalm2999 4 жыл бұрын
😢😢😢😢😢😢
@FRQ.lovebeal
@FRQ.lovebeal 4 жыл бұрын
@@faizalm2999 👍
@faizalm2999
@faizalm2999 4 жыл бұрын
@@FRQ.lovebeal 👍👍👍
@siddiquelakbar
@siddiquelakbar 4 жыл бұрын
ശത്രുക്കൾ പോലും ഇഷ്ടപ്പെടും റിമയുടെ വാക്കുകൾ ...
@amenirani1126
@amenirani1126 4 жыл бұрын
Best actresses parvathiko allekhil rima ko kodukkanamairunnu vanitha epol nokiyalum manjuvine kodukku
@jeweljibishponnu1365
@jeweljibishponnu1365 4 жыл бұрын
Rima absolutely right
@sajithbalan85
@sajithbalan85 Жыл бұрын
തങ്ങളിൽ വിശ്വസിച്ചു ആശുപത്രിയിലേക്ക് കടന്നു വരുന്ന ഓരോ രോഗിയെയും സ്വന്തം വീട്ടിലുള്ളോരാളെ പോലെ പരിചരിക്കുന്നവരാണ് ഓരോ സിസ്റ്റർമാരും... അവർക്ക് മുന്നിൽ ഒരു നിലാവെട്ടമായി ജ്വലിച്ചു നിൽപ്പുണ്ട് ലിനി സിസ്റ്റർ... ലിനി സിസ്റ്റർ നിങ്ങൾക്ക് മരണമില്ല മലയാളവും മലയാളികളും എന്നും നിങ്ങളെ അഭിമാനത്തോടെ ഓർക്കും.... 🙏🙏🙏
@lincymathew9130
@lincymathew9130 4 жыл бұрын
sarikkum kannu niranju poyi linisister husband and son kandappol
@shivank3787
@shivank3787 4 жыл бұрын
Hi
@user-vt1ff1ix7m
@user-vt1ff1ix7m 4 жыл бұрын
അയ്യോ.... ആ കുഞ്ഞു മോനെ കണ്ടപ്പോൾ വല്ലാത്തൊരു വേദന നെഞ്ചില്...
@dhanyakkdhanyakk9313
@dhanyakkdhanyakk9313 4 жыл бұрын
കണ്ണു നിറഞ്ഞു പോയി
@satheshkumar314
@satheshkumar314 3 жыл бұрын
കൊറോണ വന്ന് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ ശ്വാസം കിട്ടാതെ കിടന്ന ഞാൻ ലിനി എന്ന മാലാഖയെ ഓർത്തു കരഞ്ഞു പോയി...
@shbnrgs5611
@shbnrgs5611 4 жыл бұрын
My eyes were flowing non stoply... May God bless lini and her family...
@beenualby9037
@beenualby9037 4 жыл бұрын
Being a nurse i really felt proud when the all people had given the standing ovation to dear lini sister....
@shameemasama3953
@shameemasama3953 4 жыл бұрын
She is a good actor
@maheshnambissan
@maheshnambissan 4 жыл бұрын
All Malayalam Actors are Brilliant 😍😍😍😍
@johnnieachaya1980
@johnnieachaya1980 3 жыл бұрын
But all are fake as well
@kunjumariyam1484
@kunjumariyam1484 3 жыл бұрын
ഞങ്ങൾ നേഴ്സ്മാരുടെ അഭിമാനം ആണ് ലിനി......ഇ കാലത്ത് കൊറോണ എന്നാ മഹാ രോഗത്തിന് എതിരെ എന്നെ പോലെ പോരാടുന്ന ഇ ലോകത്ത് ഉള്ള എല്ലാ നേഴ്സ്മാർക്കും എല്ലാ ഡോക്ടർസ് അത് പോലെ മെഡിക്കൽ ഫീൽഡിൽ ഉള്ള എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ ❤❤❤❤🙏🙏🙏🙏🙏
@mubeenapm7256
@mubeenapm7256 4 жыл бұрын
Very touching moment.......
@lijiyajohn1685
@lijiyajohn1685 4 жыл бұрын
Touching 😢
@shivank3787
@shivank3787 4 жыл бұрын
😪
@Cherrish7
@Cherrish7 4 жыл бұрын
First time really appreciate for one of the best film award Vanitha..no words..Big congrats for Whole entire team Virus..
@kavithab110
@kavithab110 Жыл бұрын
Ee സിനിമ യിൽ റിമയുടെ അഭിനയം കണ്ട് ഞാൻ അത്ഭുതപെട്ടുപോയി
@anlinroy6574
@anlinroy6574 4 жыл бұрын
Proud to be a student nurse .........really working hard to become a sincere nurse......
@marygreety8696
@marygreety8696 Жыл бұрын
God bless you sister
@vyshnavirnair3221
@vyshnavirnair3221 4 жыл бұрын
Thank you rima... For remembering us in ur wishes
@chandinicharu1287
@chandinicharu1287 3 жыл бұрын
Etra thavana kandu ,etra thavana karanju ennu ariyilla ee moment proud to be a nurse like linisister.... hats of to her family...may the god give them courage especially for her children..... really respecting u linichechi....
@renjithareji3177
@renjithareji3177 Жыл бұрын
As.a proud moment as a nurse, sister she is symbol of all nurse, love you nurse,big salute
@rensimols.s2015
@rensimols.s2015 Жыл бұрын
Enikum orunurse avanam ennnaa dream😊😍
@sherifmuhamed9175
@sherifmuhamed9175 2 жыл бұрын
ഈ കാലഘട്ടത്തിൽ മനുഷ്യൻ എന്ന് വിളിക്കാവുന്ന കുറച്ചുപേരെയുള്ളു. അതിൽ കുറച്ചുപേരിൽ ഒരാളാണ് സിസ്റ്റർ ലിനി. ആ character ചെയ്ത റിമയും അഭിനന്ദനം അർഹിക്കുന്നു
@jariyacheriyon6792
@jariyacheriyon6792 4 жыл бұрын
Dis award n cash prize should be given to sister Linis husband n son ...
@amberturquoise9140
@amberturquoise9140 4 жыл бұрын
Jariya Cheriyon they deserved it this was her acting profession but for the real person that was her real life.
@honestymatters8368
@honestymatters8368 4 жыл бұрын
പിന്നെ.. വെള്ളപ്പൊക്ക തിന് പിരിച്ച കാശു കൊടുത്തില്ല..പിന്നല്ല ഇത്
@pvemind7129
@pvemind7129 4 жыл бұрын
Exactly
@lovebirdlovebird5561
@lovebirdlovebird5561 4 жыл бұрын
വനിത ഇത് ആണ് അവാർഡ് ഇത് കണ്ടൊന്ന് padikk എഷ്യ നെറ്റ്
@aswathyshyju7331
@aswathyshyju7331 4 жыл бұрын
Kannu niranju pokunnu..heart touching 😢
@anjuaravind331
@anjuaravind331 3 жыл бұрын
Lini sister ❤️
@Ramyaajesh2018
@Ramyaajesh2018 4 жыл бұрын
Realy thanks Vanitha Lini sistere ormicuathinu,This Award for All angels real fighters the nurses of whole world
@rajeshnarayanan2445
@rajeshnarayanan2445 4 жыл бұрын
So great...vanitha....
@celinjoyce6586
@celinjoyce6586 Жыл бұрын
Wonderful moment🥰Thank u Vanitha😍
@stickynote8672
@stickynote8672 4 жыл бұрын
Love parvathees reaction it's real humanity
@RKTravel
@RKTravel 4 жыл бұрын
ഓർക്കാം ഈ കൊറോണ കാലത്തും ലിനി യെ
@Anusreeneelambari
@Anusreeneelambari 4 жыл бұрын
Lini sister😍
@opinion...7713
@opinion...7713 4 жыл бұрын
Parvati yude kannu niranju.she is a good human being. Ivar feminist aanennulla kaaranathaal rimi yeyum,parvati yeyum ishtam illathavar ndu. Ivare kandu swandam veetile pennungal equality aavashyapettaalo ennu karutiyaavum.
@ThirdEye0077
@ThirdEye0077 4 жыл бұрын
അല്ലെകിലും മലയാളികൾ കുശുമ്പ് കാണിക്കുന്നത് തന്നെ ഏറ്റവും വലിയ അംഗീകാരമാണ്
@saji660
@saji660 4 жыл бұрын
Sathyam
@ashlynvarghese1644
@ashlynvarghese1644 4 жыл бұрын
So true.... 95% streekalum avarude jeevitathil equal rightsnayitt orikal angilum fight cheytittundavum....appo avarokke feministkal Alle !!??? Then why people discriminate Parvati and Rima for being feminists!!????.... Frankly speaking being a feminist is actually something good and necessary ,in a positive sense, for the betterment of the whole world ......
@jobinamoljoseph2152
@jobinamoljoseph2152 4 жыл бұрын
Health care professionals they just dedicate their life to public... but it is really heart breaking..finally it is just a lose for her family..so sad 😔
@fameemmohd161
@fameemmohd161 4 жыл бұрын
കോറോണയെ നേരിട്ടിതും nale ഇത് പോലെ ഒരു film ആയി വരട്ടെ എന്ന് പ്രാർത്ഥിക്കാം 🤲🤲🤲🤲
@JP-bd6tb
@JP-bd6tb 4 жыл бұрын
കഴിവും സാമ്പത്തികവും ഉണ്ടായിരുന്നിട്ടും ആർഭാടങ്ങൾ എല്ലാം ഒഴിവാക്കി വളരെ ലളിതമായ് വിവാഹം കഴിച്ചു ജീവിതം തുടങ്ങിയ ശ്രീ ആഷിക്ക് അബുവും ശ്രീ റിമ കല്ലിങ്കലും മറ്റ് സെലിബ്രിറ്റികളിൽ നിന്നും വളരെ വ്യത്യസ്തരാണ്.... ഞാൻ ഏറെ ഇഷ്ടപ്പെടുന്ന രണ്ടു വ്യക്തികൾ ആണിവർ....
@mallugirl2696
@mallugirl2696 4 жыл бұрын
Lini sis.... 💕💕💕💕💕💞💞💕💕💕💞💞💞💕
@vinvj7596
@vinvj7596 4 жыл бұрын
Great inclusion Vanitha awards.. lot of respect and love for linny sisters family.. feeling sorry for that young one..
@meeraajith232
@meeraajith232 4 жыл бұрын
Proud of u Lini.....annum ennum marakilla..... keralam
@ashlysajan4768
@ashlysajan4768 4 жыл бұрын
Proud to be a nurse
@chandhana8949
@chandhana8949 4 жыл бұрын
What you have done is great.. Hats off you sister lini.. Rest in peace
@chinnusonimachinnusonima3228
@chinnusonimachinnusonima3228 3 жыл бұрын
ഭൂമിയിലെ മാലാഖ ലിനി ചേച്ചി.. 💓💓🌹🌹
@athirasimon4943
@athirasimon4943 4 жыл бұрын
Sherikkum karanjupoii...... god bless linisister family...
@naznaz1934
@naznaz1934 4 жыл бұрын
I cant see this without tears
@shameercp9922
@shameercp9922 4 жыл бұрын
Thanks ashikabu
@mrslovingfamilysree6868
@mrslovingfamilysree6868 4 жыл бұрын
Ohhh my god😢😢😢😢 vry sad momnt and really proud sistr lini 🌹🌹🌹🌹🥀🥀🥀... im a medicl professionalist im proud of my profession..
@jayalekshmy6
@jayalekshmy6 4 жыл бұрын
Lini😢😢
@entertainmentchannel184
@entertainmentchannel184 4 жыл бұрын
So many people may have the same tearful eyes..Proud of sis Lini and sad to see that little boy.. GOD will help them..🤲
@muhamedazad1426
@muhamedazad1426 4 жыл бұрын
Heart 'Popularity "the'Sister "Wark'ing 'the" Would "Country's "thanks "Vanitha"teem' members "
@barathchandranbarathchandr4803
@barathchandranbarathchandr4803 4 жыл бұрын
Rima most talented actress 🥰🥰🥰
@muralikrishnap1996
@muralikrishnap1996 4 жыл бұрын
Fraud
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 4 жыл бұрын
You tube ഇപ്പൊ തുറക്കുമ്പോ മുന്നിൽ വരുന്നത് എല്ലാം വനിത അവാർഡ് നൈറ്റിന്റെ നുറുങ്ങു വീഡിയോകളാണ് അതിൽ ഒട്ടുമിക്കതും വളരെ എന്ജോയ് ചെയ്തു കൊണ്ട് തന്നെ കാണാൻ പറ്റി.. അതിനിടയിലാണ് സിസ്റ്റർ ലിനി എന്ന ആ മാലാഖയുടെ ഓർമയിൽ വനിത ഈ അവാർഡ് കൊടുത്തപ്പോൾ അതും ആ മാലാഖയുടെ ഭർത്താവിനെയും പൊന്നു മോന്റെയും കൈകളിലൂടെ..താങ്ക്സ് വനിത 👍 നല്ലൊരു ഹൃദയമുള്ളവർക്ക് സന്തോഷത്താലും വേദനയാലും കണ്ണുകൾ നിറഞ്ഞല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല..❤😓
@zerobalance656
@zerobalance656 4 жыл бұрын
Coveed2020 Anna സിനിമ nan adukunud
@mohammedmusthafa3662
@mohammedmusthafa3662 4 жыл бұрын
Touching......
@sreejithsree8994
@sreejithsree8994 4 жыл бұрын
ആ ചെക്ക് ആ കുഞ്ഞിന് കൊടുക്കായിരുന്നു
@ancychinnu9442
@ancychinnu9442 4 жыл бұрын
കണ്ണ് nirangu poyie. Becoz im also a nurse. Sometimes enthokke oru nurse cheiythalum റിട്ടേൺ kettuna ഗിഫ്റ്റ് palarel നിന്നുമുള്ള cheethakal ane. ലിനി സിസ്റ്റർ ചെയ്യ്ത നന്മയെക്കെ god ആ kudumbathe anugrahekkatte.
@reshmasatish2630
@reshmasatish2630 4 жыл бұрын
Mithun super
@rajeshnarayanan2445
@rajeshnarayanan2445 4 жыл бұрын
Ashiq, Rima...so talented
@muralikrishnap1996
@muralikrishnap1996 4 жыл бұрын
In fraud 😂
@lulurahmanlulu9108
@lulurahmanlulu9108 4 жыл бұрын
Love you parvathi😍
@annajoah4128
@annajoah4128 4 жыл бұрын
I don't why am I crying ,when reema talks ....😥
@evlinmariajoseph9069
@evlinmariajoseph9069 4 жыл бұрын
Sherikum kannu nirayunnu.....atrak thyagam anu lini chechy cheythath. Proud of her.
@ligikply1980
@ligikply1980 4 жыл бұрын
Love u sister and love you rima..
@ahmdniyu5734
@ahmdniyu5734 4 жыл бұрын
Hvyyyyyyyy🤙❣️
@mohandasmohamndas1723
@mohandasmohamndas1723 4 жыл бұрын
Great actress family big salute
@kerala56
@kerala56 4 жыл бұрын
Midhun Good anchor
@anjuraj1922
@anjuraj1922 4 жыл бұрын
Rima and parvathy..excellent actresses..hatts off..
@jomonjoy6480
@jomonjoy6480 4 жыл бұрын
Good Job.. 👏👏👏
@rehanabasheer7589
@rehanabasheer7589 4 жыл бұрын
കണ്ണ് നിറച്ചു കളഞ്ഞല്ലോ .......,കാരണം ഞാനും ഒരു നേഴ്സ് ആണ് ,രണ്ട് മക്കളുടെ അമ്മയാണ് .
@aneeshmohanan9183
@aneeshmohanan9183 4 жыл бұрын
Big salute
@meenuraveendran1525
@meenuraveendran1525 3 жыл бұрын
Njnum oru nurse aanu
@athiathi3644
@athiathi3644 3 жыл бұрын
Njaanum
@minimol697
@minimol697 Жыл бұрын
Njn oru mlt student anu
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 73 МЛН
ВЫКИНУЛА МОЙ АЙФОН?? #shorts
00:33
Паша Осадчий
Рет қаралды 1 МЛН
Они убрались очень быстро!
0:40
Аришнев
Рет қаралды 2,6 МЛН
Mom OR Dad‼️ Cute Dog Shiba Inu😂 Choose‼️ | JJaiPan #Shorts
0:42
เจไจ๋แปน J Jai Pan
Рет қаралды 2,8 МЛН
Они убрались очень быстро!
0:40
Аришнев
Рет қаралды 2,6 МЛН