IMI GALIL | ഇസ്രായേലിന്റെ സ്വന്തം | ഒരു മലയാളം റിവ്യു | Incredible Story of a Legendry Assault Rifle

  Рет қаралды 111,501

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Күн бұрын

Пікірлер: 491
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Phone 15 Giveaway എന്റെ പുസ്തകം 'ജനാലകൾ (Janalakal)' Amazon -ൽ നിന്നും വാങ്ങാൻ link-ൽ click ചെയ്യുക amzn.eu/d/ezXdSJY Seller's WhatsApp No: 98702 07405
@jibindaspanakkal
@jibindaspanakkal Жыл бұрын
ബുക്ക് ആമസോണിൽ ഓർഡർ ചെയ്തു... Delivery date 62/12/2023 Ane എന്നേ give awayill pangedupikumo
@Anu-ew1fn
@Anu-ew1fn Жыл бұрын
എനിക്കും 27/12/2023കിട്ടു
@bennykb5013
@bennykb5013 Жыл бұрын
Gg
@mathdom1146
@mathdom1146 Жыл бұрын
ജനലുകൾ വാങ്ങി
@faisalf8683
@faisalf8683 Жыл бұрын
ഈ തോക്ക് ഹമാസ് ഒരുപാട് പിടിച്ചെടുത്തു
@Sanju-88323
@Sanju-88323 Жыл бұрын
പറഞ്ഞത് ഗലീലിന്റെ വിശേഷം ആണെങ്കിലും, അവിടെയും Ak ku ആണ് കൂടുതൽ പരാമർശം കിട്ടിയത്. കാരിരുമ്പിൽ തീർത്ത റഷ്യൻ കവിത.❤
@UNKNOWN-gw8mo
@UNKNOWN-gw8mo Жыл бұрын
kzbin.info/www/bejne/mGGsf4WZaph2gdEsi=asxwtQT7UpMBE-H1
@harikrishnankg77
@harikrishnankg77 Жыл бұрын
സത്യം 👏👏
@jjjDM
@jjjDM Жыл бұрын
Yes , it's magnificent!
@Rinsav17
@Rinsav17 Жыл бұрын
😂 സത്യം. ഫുൾ ഏകെ മയം!
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
thanks bro❤️❤️❤️
@gevargesepaul
@gevargesepaul Жыл бұрын
ഇത്രയും ടെക്നിക്കൽ ഇൻഫർമേഷൻ സ്വരൂപിക്കാൻ,കൂടാതെ അതിന് വീഡിയോ ആക്കി പ്രേക്ഷകരുടെ മുന്നിലേക്ക് കൊണ്ടുവരുവാൻ സാധിച്ച താങ്കളെ അഭിനന്ദിക്കുന്നു
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
thanks bro❤️❤️❤️
@India20504
@India20504 Жыл бұрын
തങ്ങൾ ഒരു മികച്ച അവതാരാകാൻ മാത്രമല്ല ഒരു നല്ല എഴുത്തുകാരൻ കുടി ആണ്.ജനാലകൾ അതിനു ഒരു ഉദാഹരണമാണ്✨️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
thanks a lot bro... ❤️❤️❤️
@abinlal950
@abinlal950 Жыл бұрын
​@@SCIENTIFICMALAYALI bro enik jan 8 aan kittulloo
@ajeeshjayachandran4776
@ajeeshjayachandran4776 Жыл бұрын
ജനാലകളില ഓരോ കഥാപാത്രങ്ങളും സാറിൻറെ ജീവിതത്തിലൂടെ കടന്നു പോയിട്ടുള്ള ഓരോരോ ജീവിതങ്ങളും കാഴ്ചകളും ആണ്. ജനാലയുടെ പിറവിയെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@FrameArtCreators
@FrameArtCreators 4 ай бұрын
എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ കാണുന്നു, അറിവിന്റ വെളിച്ചം പകരാൻ വായനയുടെ പ്രചാരണം പോലെ ഒരു ഗിവ്വേവേ 👍
@unnivaava2055
@unnivaava2055 Жыл бұрын
ഇങ്ങനെ കൊതിപ്പിക്കാതെ എന്തെങ്കിലും തരാൻ ഉദ്ദേശിക്കുന്നെങ്കിൽ അയച്ചുതരിക,,, 🇮🇳
@abooker7192
@abooker7192 Жыл бұрын
ലോകത്ത് ഇന്ന് നിലവിൽ പല രാജ്യങ്ങളും പലവിതത്തിലുള്ള തോക്കുകൾ വികസിപ്പിച്ചിട്ടുണ്ട് നമുക്കുമുണ്ട്, അങ്ങനെ ഒന്ന്, പക്ഷേ ഇന്നും അന്നും എത്ര നിരയൊഴിച്ചാലും പിന്നെയും ഒരു മടിയുമില്ലാതെ ഇനിയാരാടാ എന്ന് ചോദിച്ചു നില്കുന്നത് A K 4 7 തന്നെയാണ് ,,
@sumeshskaimal
@sumeshskaimal Жыл бұрын
“ലോനപ്പേട്ടന്റെ ജീവിതം “ ആണ് എനിക്ക് ഏറ്റവും രസകരമായി തോന്നിയത് .ഒരോ കഥകളും നന്നായി ആസ്വദിച്ചാണ് ഞാൻ വായിച്ചത് ,ഇനിയും എഴുതുക ..ലോഹം ,വിഷഹാരിയും നാഗത്താനും അടിപൊളി .ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@bestactorgoesto4339
@bestactorgoesto4339 Жыл бұрын
ഇനി വരേണ്ടത് ഗൈഡഡ് ബുള്ളറ്റുകളാണ്. ഒരു ബുള്ളറ്റിനേക്കാൾ വളരെ വലിപ്പം കുറഞ്ഞ തേനീച്ചകൾ🐝 അവയുടെ ടാർഗറ്റ് ലോക്ക് ചെയ്താൽ തേടി പിടിച്ച് വന്ന് കുത്താറുണ്ട് , നിർമ്മിത ബുദ്ധിയും നാനോ ടെക്നോളജിയും ഒക്കെ കൂടെ കാര്യമായൊന്ന് സംയോജിച്ചാൽ തോക്കിൽ നിന്നും ശത്രുവിനു നേരെ പോകുന്ന വെടിയുണ്ടകൾക്ക് കണ്ണും മൂക്കും തലച്ചോറും ഒക്കെയുണ്ടാവുകയും അവയൊക്കെ ചാവേറുകളായ തേനീച്ചകളെ പ്പോലെ ഒരിക്കലും പാഴാകാതെ ശത്രുവിൽ പ്രഹരമേൽപ്പിക്കുകയും ചെയ്യും ... സ്വന്തം രാജ്യത്തിന്റെ Defence ൽ നിന്നും അത്തരം കണ്ടുപിടുത്തങ്ങൾ പ്രതീക്ഷിക്കുന്നു
@ansongeorge108
@ansongeorge108 Жыл бұрын
കൊള്ളാം പുതിയൊരു informationആയിരുന്നു എനിക്ക് ഈ വീഡിയോ
@jineshmanjooran2717
@jineshmanjooran2717 Жыл бұрын
അനീഷേട്ടാ വീഡിയോസെല്ലാം ഒന്നിനൊന്ന് മെച്ചപ്പെടുന്നു. ചാനൽ ഇനിയുമേറെ ഉയരങ്ങളിലെത്തട്ടെ.
@DANY.2k
@DANY.2k Жыл бұрын
American Sniper ആയിരുന്ന Carlos Hathcock ൻറെ story ഒരു vedio ചെയ്യുമോ.
@ഞാൻഗന്ധർവ്വൻ
@ഞാൻഗന്ധർവ്വൻ Жыл бұрын
ഞാൻ ജനാലകൾ മേടിച്ചു, വായിച്ചു തുടങ്ങി. കൊള്ളാം 😊😊
@jyothish54
@jyothish54 Жыл бұрын
ബ്രദർ താങ്കളുടെ ഓരോരോ വീഡിയോകൾ കണ്ടുകഴിയുമ്പോൾ നിങ്ങളോടുള്ള ഇഷ്ടം ഇങ്ങനെ കൂടി കൂടി വരികയാണ് 🥰🥰🥰🥰ഒത്തിരി ഒത്തിരി ഇഷ്ടം ബ്രൊ 🥰🥰🥰🙏🙏🙏👍👍👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
love you man ❤️❤️❤️
@abhinandrajendran9753
@abhinandrajendran9753 Жыл бұрын
Kazhinja video il Gun video ini upload cheyyunnathinulla bhudhimut paranjappo we were sad. Now we're all good thanks aneesh bhaii keep charging
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
thanks bro❤️❤️❤️
@madnanbasheer
@madnanbasheer Жыл бұрын
അവസാനത്തെ ആ ബൈ പറയുമ്പോൾ ഉള്ള ചിരി പൊളിച്ചു ❤🥰
@Thrilokam_ത്രിലോകം
@Thrilokam_ത്രിലോകം Жыл бұрын
ഒരുപാട് പ്രദീക്ഷയുമായി ഞാനും പുസ്തകം ഓർഡർ ചെയ്തു. ആമസോൺ ഇൽ
@suneesh591
@suneesh591 Жыл бұрын
കിട്ടാൻ late ആവും.. 10 ദിവസം കഴിഞ്ഞു എനിക്ക് കിട്ടിയപ്പോൾ
@Thrilokam_ത്രിലോകം
@Thrilokam_ത്രിലോകം Жыл бұрын
@@suneesh591 appo give away il pedilla alle?
@suneesh591
@suneesh591 Жыл бұрын
@@Thrilokam_ത്രിലോകംപെടും... അതിനു കുഴപ്പമില്ല...ഓർഡർ ചെയ്താൽ മതി 24 ന് മുൻപ്
@rajeevc.rthiruvathira7697
@rajeevc.rthiruvathira7697 Жыл бұрын
❤❤❤ ജനാലകൾ നല്ലൊരു കഥ സമാഹാരം...
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
thanks a lot bro ❤️❤️❤️
@unicrontx
@unicrontx Жыл бұрын
Sure Sir. We will support you❤️❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
thanks bro
@akhilnaths5035
@akhilnaths5035 Жыл бұрын
ഇസ്രായേൽ എന്ന് പറയുന്ന രാജ്യം സ്വന്തം കഴിവുകൾ കൊണ്ടും രാജ്യസ്നേഹം കൊണ്ടും സ്വന്തം ജനതക്കു വേണ്ടി ടെക്നോളജി വികസിപ്പിക്കുന്ന രാജ്യം മറ്റേത് രാജ്യത്തിനും ഉദാഹരണം ആകുന്ന രാജ്യം ❤
@shameercm6733
@shameercm6733 Жыл бұрын
സരി രായാവ്വേ
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ Жыл бұрын
😂
@muhammedvaseem8570
@muhammedvaseem8570 Жыл бұрын
There is only palastine. No israehell
@akhilnaths5035
@akhilnaths5035 Жыл бұрын
@@muhammedvaseem8570 🤭🤭
@abdulnajeeb87
@abdulnajeeb87 Жыл бұрын
Chadiyan maarude rajiyam thanik black death black magic adoke yettavum kooda upayoogich kalikunna country aannu Israel 👎❌
@the_hellemperor
@the_hellemperor Жыл бұрын
Real Content King💙
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
thanks bro❤️❤️❤️
@the_hellemperor
@the_hellemperor Жыл бұрын
@@SCIENTIFICMALAYALI 💙
@varghesethottungalgeorge5054
@varghesethottungalgeorge5054 Жыл бұрын
Nice♥️it, well presented dear brother
@moviesworld-2024.
@moviesworld-2024. Жыл бұрын
വളരെ നല്ല പുസ്തകമാണ്
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
thanks bro ❤️❤️❤️
@A13HODOPHILE
@A13HODOPHILE Жыл бұрын
Sir, barrett m107 m82 sniper rifle നെ പറ്റി ഒരു വീഡിയോ ചെയ്യാമോ ⁉️
@shibinom9736
@shibinom9736 Жыл бұрын
💞 What A Content Brilliantly Presented 🔥👏👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot 😊bro
@irinjose6025
@irinjose6025 Жыл бұрын
ഇന്ത്യ നിർമിച്ച ഒരു നല്ല തോക്കിനെ കുറിച്ച് ഒരു വീഡിയോ ചെയൂ..... 👌
@sreesree3240
@sreesree3240 Жыл бұрын
ഓ! നമ്മുക്ക് റഷ്യനോ അമേരിക്കന്നോ വാങ്ങാം
@kiranrs6831
@kiranrs6831 4 ай бұрын
ഇന്ത്യ നിർമ്മിച്ച മികച്ച തോക്കാ, ഏത് തോക്ക് ?
@sulfisulfi5022
@sulfisulfi5022 4 ай бұрын
Budhi enthinu paazhaakunnu rusiayum,amerikayum ullappo...namuk enthineyenkilu Patti paranju adikoodaam
@alakz
@alakz 4 ай бұрын
ഇന്ത്യ നിർമിച്ച Riffle ആകെ ഉള്ളതാ insas ആണ്, അത് ഒരു മികച്ച തോക്കും അല്ല
@febinfrancis7626
@febinfrancis7626 4 ай бұрын
​@@alakzno accurate..look bad
@Sebreena-x7p
@Sebreena-x7p Жыл бұрын
ക്ലീറ്റസ് നമുക്ക് വീട്ടിൽ പോകാം എനിക്ക് മേരിയേയും മക്കളെയും കാണണം ലേനപ്പേട്ടൻ വിഷണ്ണനായി
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️❤️
@KiranKumar-KK
@KiranKumar-KK Жыл бұрын
മറ്റൊരു ഇതിഹാസം❤❤ Superb ചേട്ടാ ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
thanks bro ❤️❤️❤️❤️
@nizamelectropoint4426
@nizamelectropoint4426 Жыл бұрын
ഈ അറിവ് വളരെ നല്ലത് sir ❤❤❤
@Amal-gj4lf
@Amal-gj4lf Жыл бұрын
Sig Sauer നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ......!
@deepubabu3320
@deepubabu3320 Жыл бұрын
അടിപൊളി ..... ഉണ്ടാക്കിയ ആലുകളെക്കൾ കൂടുതൽ മറ്റുള്ളവർ ആണ് ഉപയോഗിച്ചത് ..... എന്താല്ലേ
@nizamelectropoint4426
@nizamelectropoint4426 Жыл бұрын
അമേരിക്ക ഇപ്പോഴും ആയുധ കച്ചടവടം തന്നെ
@kunjumonm5674
@kunjumonm5674 Жыл бұрын
ലോകത്തിന് ആയുധം ആവശ്യമാണ്. അമേരിക്കക്ക് ആയുധം ഉണ്ടാക്കാൻ ബുദ്ധി ഉള്ളത് കൊണ്ട് അവർ അത് നിർമ്മിച്ച് വിൽക്കുന്നു.
@yasikhmt3312
@yasikhmt3312 Жыл бұрын
*ഇസ്രായേലിൽ ഗലീലി എന്നൊരു പ്രദേശം ഉണ്ട്. ആ പേര് ആണ് ഈ തോക്കിന് കൊടുത്തത് എന്നാണ് ഞാൻ കരുതിയിരുന്നത്, ജെറിക്കോ ഒക്കെ പോലെ..*
@seeker3453
@seeker3453 Жыл бұрын
ജനാലകൾ കൈപ്പറ്റിയതായി അറിയിക്കുന്നു..😊
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@seeker3453
@seeker3453 Жыл бұрын
@@SCIENTIFICMALAYALI ♥️
@bijujasmine5919
@bijujasmine5919 Жыл бұрын
Fir സിനിമയിൽ കാണിക്കുന്നത് കുക്കറിൻ്റെ വിസിൽ.....akmnde ഉണ്ടയാണ് പോലും😢
@Rinsav17
@Rinsav17 Жыл бұрын
😂
@shanaspmohammedp7
@shanaspmohammedp7 Жыл бұрын
അനീഷേട്ടനെ നേരിൽ കാണാനും പരിചയപ്പെടാനും സംസാരിക്കാനും ഉള്ള ആഗ്രഹം കൊണ്ട് മാത്രം ഞാൻ ജനാലകൾ order ചെയ്തു. ഭാഗ്യം ഉണ്ടാകട്ടെ എനിക്ക്..🙂
@vishnut6710
@vishnut6710 Жыл бұрын
Indian 7.62mm ghaatak rifle next
@CR7_8055
@CR7_8055 Жыл бұрын
I have purchased the book today😊
@Takengaming-s61
@Takengaming-s61 Жыл бұрын
ningalude book le loham enna last story vaayichu.oru movie undaakkan ulla story aa kadhayil und.njan sharikkum oro page leyum kadha video pole kaanunnath pole thonni
@athulmohanan1760
@athulmohanan1760 Жыл бұрын
Aaashane present..❤❤
@MartinPalackal
@MartinPalackal Жыл бұрын
ജനാലകൾ vayechu ,വളരെ മികച്ച നിലവാരം ഉള്ള കഥകൾ
@gamingpop555
@gamingpop555 Жыл бұрын
❤ur videos are so focusing
@AhlbyteFiintech
@AhlbyteFiintech Жыл бұрын
Saahithya yudham by SM 😂 Cool presentation, weapon kayyil vech chirich nikkaanum venam orith ❤
@navaneethkrishnand979
@navaneethkrishnand979 Жыл бұрын
*Nice presentation ,well why we only use sniper varient of GALIL if it is far better than AKs ? * Wish for the video of IWI TAVOR 21,I heard that it is used in MARCOS
@Sinayasanjana
@Sinayasanjana 7 ай бұрын
❤🎉 love israyel
@anoopprabhakaran6725
@anoopprabhakaran6725 Жыл бұрын
ഞാൻ പുസ്തകം മേടിച്ചു ചേട്ടാ... അങ്ങനെ ഞാൻ ആദ്യമായി ഒരു giveaway ഇല്‍ പങ്ക് എടുത്ത്... ഇനി ഭാഗ്യം undel gift കിട്ടും....
@praveentp2361
@praveentp2361 Жыл бұрын
ഇതിപ്പോ അനീഷ് Bro ... AK 47,AK74,GAIL... ലിസ്റ്റ് ഇങ്ങനെ നീളുകയാണല്ലോ.. Thanks 🙏
@raghavboyz824
@raghavboyz824 Жыл бұрын
IWI .... In 2005 Israel military industries ( IMI) privatised as Israel weapn industries (IWI)
@pious.jeshmajeshma6928
@pious.jeshmajeshma6928 Жыл бұрын
Super kalaki ❤❤❤❤❤🎉🎉🎉🎉
@lisan4u
@lisan4u Жыл бұрын
ജനാലകൾ ചേട്ടൻ വായിച്ചു, നന്നായിട്ടുണ്ട് എന്ന് പറഞ്ഞു (എനിക്ക് ഇനി ലീവിൽ വരുമ്പോഴേ എനിക്ക് വായിക്കാൻ പറ്റൂ
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks Bro ❤️❤️❤️
@machuss8472
@machuss8472 Жыл бұрын
Kathirunna oru video 🥰🥰🥰🥰
@krishnav9057
@krishnav9057 Жыл бұрын
Great information If possible Do a video about VR ballistic standard.
@soubhagyuevn3797
@soubhagyuevn3797 Жыл бұрын
ആശാനെ ഞാൻ ഓർഡർ ചെയ്തിട്ടുണ്ട് പുസ്തകം👍
@unicrontx
@unicrontx Жыл бұрын
Tysm Sir for giving us such a valuable information😍😍😍
@vichuttan5
@vichuttan5 Жыл бұрын
Can you please do a video on Bismarck battleship ❤
@Astroboy66
@Astroboy66 Жыл бұрын
KM/ BISMARCK❤
@UNKNOWN-gw8mo
@UNKNOWN-gw8mo Жыл бұрын
kzbin.info/www/bejne/mGGsf4WZaph2gdEsi=asxwtQT7UpMBE-H1
@shijofrancis49
@shijofrancis49 Жыл бұрын
Anishetta...janalakal innu order cheythittund...❤
@ISL55
@ISL55 Жыл бұрын
Israel❤
@vichuttan5
@vichuttan5 Жыл бұрын
Love your contents ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@Rahulmm93
@Rahulmm93 Жыл бұрын
Iwi arad. Waiting❤
@danisthomas1
@danisthomas1 Жыл бұрын
Kidu❤❤❤❤
@jintumjoy7194
@jintumjoy7194 Жыл бұрын
ഇത് ak 47 ന്റെ reverbing നോട്ട് ആണ്. അതാണ്‌ ഡയലോഗ് 😂. Anyway വീഡിയോ is nice 😍
@sharoncj1913
@sharoncj1913 Жыл бұрын
Gemini man എന്ന സിനിമയിൽ will Smith ഈ galil ace ഉപയോഗിച്ച് കൊണ്ട് ഒരു fight und .... അന്നേ ഞാൻ ശ്രദ്ധിച്ച സാധനമാണ് അത്...
@danisthomas1
@danisthomas1 Жыл бұрын
ജനാലകൾ 👌🏻👌🏻👌🏻👌🏻
@razykurdish8242
@razykurdish8242 Жыл бұрын
Janalakal book is the one of best short story book available in Amazon,iam also read these book😊
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
thanks bro❤️❤️❤️
@shijoparekkadan
@shijoparekkadan Жыл бұрын
Birthday വരട്ടെ love u man
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
thanks bro ❤️❤️❤️
@Ak_Hil-
@Ak_Hil- Жыл бұрын
As usal polichu❣️
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Psychological War tacticsine pati oru video venam❤❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
തീർച്ചയായും ശ്രമിക്കാം ബ്രോ
@sanilsathyan6435
@sanilsathyan6435 Жыл бұрын
Done, book vaangi from amazon 👍
@ShaanuSha-j9j
@ShaanuSha-j9j Жыл бұрын
ആശാൻ 😍😍😍
@rajuantony8546
@rajuantony8546 Жыл бұрын
Tavor X 95 നെക്കുറിച്ച് കൂടുതൽ അറിയുവാൻ ആ്രഹിക്കുന്ന... please make a video.
@abinalappadan7952
@abinalappadan7952 Жыл бұрын
Belated Happy Birthday
@highrangefoods678
@highrangefoods678 Жыл бұрын
വാങ്ങിക്കണം എന്നോർത്തിരുന്നതാ മറന്നു പോയേനെ ഇപ്പോൾ ഈ വീഡിയോ നോട്ടിഫിക്കേഷൻ വന്ന കൊണ്ട് രക്ഷപെട്ടു അപ്പോൾ അനീഷ് ബ്രോ ബുക്ക്‌ മേടിച്ചട്ടുണ്ട് കെട്ടോ 🎉
@sajimakkan3523
@sajimakkan3523 Жыл бұрын
നമ്മുടെ TAR(trichy assolte rifle)അടക്കം.?
@Rahuljohn009
@Rahuljohn009 Жыл бұрын
ഒരേയൊരു രാജാവ് 👑ak47👑
@Keraldream
@Keraldream Жыл бұрын
Janalkal veetil vannu...❤
@venkateshprabhu2330
@venkateshprabhu2330 Жыл бұрын
വളരെ നല്ല വീഡിയോ. Tavor തോക്കിനെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ടാവർ നോക്കിന്റെ ആ വ്യത്യസ്തമായ രൂപവും അതിന്റെ ഗാംഭീര്യത്തെ കുറിച്ചും അറിയാൻ ആഗ്രഹിക്കുന്നു🙏🙏
@jyothis20
@jyothis20 Жыл бұрын
Annnaaaa❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Hello Jyothis ♥️♥️♥️
@sajankurian2284
@sajankurian2284 Жыл бұрын
MARCOS (MCF) കമ്മാണ്ടോസിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@Think_and_Reflect
@Think_and_Reflect 4 ай бұрын
05:09 പൂർണ്ണമായി ശെരിയല്ല. പലരും hagana, irgun, stern gang എന്ന militant അംഗങ്ങൾ ആയിരുന്നു. എല്ലാവർക്കും നല്ല real war experience ഉണ്ടായിരുന്നു.
@nationalist_47
@nationalist_47 Жыл бұрын
Trichy assault rifle , ghatak rifle video Cheyyumo bri
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ Жыл бұрын
Kalashnikova design cheytha yadhartha ak 47 nte yo ak 103 yude yo aduth polum varila eth rajyam copy adichalum
@fasilpk1996
@fasilpk1996 Жыл бұрын
Aashanu oru vattam koodi giveaway kurich parayan avasaram kittatte
@muhammadshebin30
@muhammadshebin30 11 ай бұрын
കാരിരുമ്പിലെ റഷ്യൻ കവിത ❤❤❤
@abytsunny7
@abytsunny7 Жыл бұрын
Waiting for your video
@JosephvaliyaparambilAugustineA
@JosephvaliyaparambilAugustineA 3 ай бұрын
ഇസ്രായേൽ ❤❤❤❤
@robbysg40
@robbysg40 Жыл бұрын
First❤
@Manilash007
@Manilash007 5 ай бұрын
Limosin video 🙏
@akhiljayan24
@akhiljayan24 Жыл бұрын
Waiting For Giveaway Announcement 🥰
@ofabi.joyalmj
@ofabi.joyalmj Жыл бұрын
You are awesome bro
@adithcagesroofingsolutions5887
@adithcagesroofingsolutions5887 Жыл бұрын
Waiting for janalakal....
@alosciouspj7915
@alosciouspj7915 Жыл бұрын
അനീഷ് ഭായി ടൈവോറിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
തീർച്ചയായും ശ്രമിക്കാം ബ്രോ❤️❤️❤️
@raghavboyz824
@raghavboyz824 Жыл бұрын
Regular user of 7.62mm semi auto galil .
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@WANDERER69H8
@WANDERER69H8 Жыл бұрын
"BARRETT M82" e sniper rifle inte oru video cheyamo.
@divinewind6313
@divinewind6313 Жыл бұрын
Of all the weapons in the vast soviet arsenal, nothing was more profitable than Avtomat Kalashnikova model of 1947. More commonly known as the AK-47, or Kalashnikov. It’s the world’s most popular assault rifle. A weapon all fighters love. An elegantly simple 9 pound amalgamation of forged steel and plywood. It doesn’t break, jam, or overheat. It’ll shoot whether it’s covered in mud or filled with sand. It’s so easy, even a child can use it; and they do. The Soviets put the gun on a coin. Mozambique put it on their flag. Since the end of the Cold War, the Kalashnikov has become the Russian people’s greatest export. After that comes vodka, caviar, and suicidal novelists. One thing is for sure, no one was lining up to buy their cars. Yuri Orlov. Lord of War
@dawn_alex
@dawn_alex Жыл бұрын
Nic Cage...
@nishanthmk4070
@nishanthmk4070 Жыл бұрын
ജനാലകൾ നാട്ടിൽ കിട്ടി. ലീവിന് പോയിട്ട് വേണം വായിക്കാൻ😊
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Adipoly bro❤❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks 🤗bro❤️❤️❤️
@akhilnaths5035
@akhilnaths5035 Жыл бұрын
Veendum ethi aneesh bro 🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
♥️♥️♥️
@akhilnaths5035
@akhilnaths5035 Жыл бұрын
@@SCIENTIFICMALAYALI ❤️
@benjaminbenny.
@benjaminbenny. Жыл бұрын
👍👍🫶🏻 ചേട്ടൻ ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@shijilunnikrishnan6471
@shijilunnikrishnan6471 Жыл бұрын
Ak ❤
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН