Phone 15 Giveaway എന്റെ പുസ്തകം 'ജനാലകൾ (Janalakal)' Amazon -ൽ നിന്നും വാങ്ങാൻ link-ൽ click ചെയ്യുക amzn.eu/d/ezXdSJY Seller's WhatsApp No: 98702 07405
AK 47 തോക്ക്കളുടെ രാജാവ് എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. അനീഷ് ബ്രോ താങ്ക്സ് ഫോർ ദി വീഡിയോ..
@Nandhu-x2m Жыл бұрын
ഞങ്ങൾക്ക് കേൾക്കാൻ ഇഷ്ടവും തോക്കുകളെ പറ്റിയാണ് 🫰🏻
@mukesh1486 Жыл бұрын
മനുഷ്യൻ മനുഷ്യനെ കൊല്ലാൻ ദശലക്ഷക്കണക്കിന് കോടി രൂപ ചെലവാക്കുന്നു. ഓരോ രാജ്യവും യുദ്ധത്തിനും പ്രതിരോധ ആവശ്യത്തിനും ചെലവാക്കുന്ന പണമുണ്ടെങ്കിൽ ലോകത്തിലെ എല്ലാ ആളുകൾക്കും ഒരു ബെൻസ് കാറും വീടും സുഖ ജീവിതവും നയിക്കാം. ശാസ്ത്രം പുരോഗമിച്ചാലും മനുഷ്യമനസ്സ് ഇപ്പോഴും ഗ്രോത്രവർഗ്ഗ കലാപ നിലവാരത്തിൽ തന്നെ തുടരുന്നു. സ്രഷ്ടാവിന്റെ ഒരു ബുദ്ധി അപാരം തന്നെ. മനുഷ്യൻ നശിക്കാനുള്ള ബുദ്ധി മനുഷ്യനിൽ തന്നെ ഡീകോഡ് ചെയ്തിരിക്കുന്നു🙏
@KiranKumar-KK Жыл бұрын
AK 74 നെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത് ചേട്ടാ. video 👌👌👌
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@vipinrajkkurumkandathil75511 ай бұрын
ഇതിലൂടെ വ്യക്തമാവുന്നത് AK 47 എന്ന തോക്കിനെക്കാൾ... അല്ലെങ്കിൽ താങ്കൾ പറഞ്ഞപോലെ ഇരുമ്പിൽ തീർത്ത എല്ലാ ക്ലാസ്സിക് ഇതിഹാസങ്ങൾക്കും വഴിയൊരുക്കിയ ജർമൻ ബുദ്ധിയാണ്... അവരാണ് ശരിക്കും ഹീറോസ്.... നല്ല വീഡിയോ.. ഒരുപാട് നന്ദി..... 🌹🌹🌹🌹👍👍👍🙏🙏🙏
@India20504 Жыл бұрын
കരിരുമ്പിൽ എഴുതിയാ ഒരു റഷ്യൻ കവിത 🔥
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@reztracloud Жыл бұрын
@@SCIENTIFICMALAYALIon fine russian metal
@kidon9685 Жыл бұрын
74 നെ പറ്റി പറഞ്ഞ സ്ഥിതിക്ക് AK-203 യെ പറ്റിയും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. നമ്മുടെ രാജ്യം ഒരു 5000 കോടി കരാർ കൊടുത്തിട്ടുണ്ട്
@armyfan613 Жыл бұрын
5000 onlyy
@kidon9685 Жыл бұрын
@@armyfan613 ഇപ്പോൾ 5000 കോടി രൂപയുടെ കരാർ മാത്രമേ ഉള്ളു. അതും ടെക്നോളജി ട്രാൻസ്ഫർ വഴി ഇന്ത്യയിൽ നിർമിക്കാൻ.ഒരു 6 ലക്ഷം+ 203 ഉണ്ടായേക്കാം.
@Takengaming-s6111 ай бұрын
@@armyfan613 price aanu pulli paranjath
@Ak_Hil-11 ай бұрын
അപ്പോൾ അങ്ങനെ ആണ് poison bullet ഉണ്ടായത്. ഇതിന്റെ ഒരു video വേണം എന്ന് ആഗ്രഹിച്ചിരുന്നു. ❣️
@shinojvalsan610711 ай бұрын
അവതരണം സൂപ്പർ... ഇങ്ങനെ പഠിപ്പിക്കുന്ന ടീച്ചേഴ്സ് ഉണ്ടായിരുന്നെങ്കിൽ.👍👍🤝🤝
@raghavboyz824 Жыл бұрын
Ak 47,AK 56, AKM ,AkMS, Ak 74, all are the varient of AK family... Starting from the origin country Russia, Ex- Romania, bulgeria, then finally china made also ...
@akshaydas3831 Жыл бұрын
East Germany ànd Yugoslavia toooo google it
@jintumjoy7194 Жыл бұрын
എന്റെ അക്കൗണ്ടിലേ അവസാനത്തെ നീക്കിയിരിപ്പിൽ ഒരു ഭാഗം ഞാൻ ഈ പുസ്തകം വാങ്ങാൻ ആണ് ചിലവഴിച്ചത്, and I think it worths 👌🏼👌🏼
@SCIENTIFICMALAYALI11 ай бұрын
Thanks bro
@vipinsnair2124 Жыл бұрын
തോക്കുകളെ പറ്റി ഇനിയും ചെയ്യണം വീഡിയോസ് എനിക്ക് തോക്കുകൾ ഇഷ്ട്ടം ആണ്
@ansongeorge108 Жыл бұрын
കൊള്ളാം അടിപൊളി 👍 കുറെ നാളിന് ശേഷം ഒരു തിരിച്ചുവരവ് നടത്തിയ പോലെ
@vaisakhanpa42611 ай бұрын
Network problems ഇപ്പോഴാണ് വീഡിയോ കാണുന്നത്, ഇഷ്ട്ടവിഷയം യുദ്ധവും, യുദ്ധഉപകാരണങ്ങളും 💝 Book വാങ്ങിട്ടുണ്ട് നാട്ടിൽ wife നെ കൊണ്ട് വാങ്ങിപ്പിച്ചു വായിക്കാൻ പറ്റാത്തതിൽ വിഷമം ഉണ്ട്, കഥതുടരുക എപ്പോഴായാലും കണ്ടിരിക്കും ✌
@harikrishnankg77 Жыл бұрын
എന്തൊക്ക AK അപ്ഡേഷൻ വന്നാലും Ak-47 ❤കാലമേ പിറക്കുമോ അതുപോലെ വേറെയൊന്ന്.
@@karthikknair6732ആരു പറഞ്ഞു ലോകത്ത് ഏറ്റവും മികച്ച തോക്ക് 7കോടി യിൽ പരം മനുഷ്യരെ കൊന്ന ആയുധം 400മീറ്റർ കില്ലിംഗ് റേൻജ് ഉള്ളത് bsf ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സംശയം ഉണ്ടെങ്കിൽ ഗൂഗിൾ ചെയ്തു നോക്കാം recoil 6.9ft lbs
@vineeshvelayudhan8309 Жыл бұрын
അതേയ് അതെ കാരിരുമ്പിൽ രചിച്ച കവിത.... Ak 47
@user-Human154 Жыл бұрын
M416 + AKM = MVP 👶 ❤
@suhailcsshafeek8102 Жыл бұрын
HAL MARUT video chey aneesh bro
@FinazMuhammadfinaZ Жыл бұрын
അണ്ണാ.... ബോധി ധർമനെ കുറിച്ച് ഒരു vdo വേണം.. Plz
@AjoyAnto Жыл бұрын
I have read janalakal Aneesh bro My favourite story is Raven visiting JFK And funny thing is I read it in JFK while I was waiting for my next flight So story and planes just happened infront of me
@devanandrs8296 Жыл бұрын
IWI Tavor നെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ please
@reginadapuram7289 Жыл бұрын
അബുദാബിയിൽ അറബികൾ ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള തോക്ക്.. ഞാൻ ഇത് ഉപയോഗിച്ച് നോക്കിയിട്ടുണ്ട്.. ഒട്ടും ബാക്ക് പ്രെസർ ഇല്ലാത്ത ഗൺ 👍👍
@harikrishnankg77 Жыл бұрын
അബുദാബിയിൽ ഇത് നമ്മൾക്ക് യൂസ് ചെയ്തു നോക്കാൻ പറ്റുമോ? Ammunition സ്ട്രോഴ്‌സ് ഉണ്ടോ.
@reginadapuram7289 Жыл бұрын
@@harikrishnankg77 അറബി കളുടെ കൂടെ തോട്ടത്തിൽ പോകുമ്പോൾ എന്ത് ലൈസൻസ്, 😂🤣
@harikrishnankg77 Жыл бұрын
@@reginadapuram7289 ഒരു AK 47 കയ്യിൽ എടുത്ത് ഒന്ന് ഫയർ ചെയ്യണം എന്നത് വലിയ ഒരു ആഗ്രഹമാണ് എന്തായാലും നമ്മുടെ രാജ്യത്ത് അത് പറ്റില്ല. അതുകൊണ്ട് ചോദിച്ചതാണ് അബുദാബിയിൽ ഒക്ക കിട്ടുമോ എന്ന് 😀😀
@joyaljoseph364011 ай бұрын
@@reginadapuram7289ലോകത്തെ ഏറ്റവും best assault rifle indian special forces ഉപയോഗിക്കുന്ന tavor X95 ആണ് made in israel🔥
@TriadsDesigns Жыл бұрын
തോക്ക്കളുടെ ലോകത്ത് ഇത്രയും ഐഡന്റിറ്റി ഉള്ള മറ്റൊരു തോക്കില്ല.AK47 ഇഷ്ടം
MG3 machine gun..... ജർമൻ മെഷീൻഗൺ 🔥ഒരു വീഡിയോ ചെയ്യാമോ....
@WORLDCITIZEN-kz3dn11 ай бұрын
എന്തിനാ കോപ്പി നിർമ്മിക്കാനാണോ 😁😁😁
@kkpp32811 ай бұрын
Njan gulfil ninnum aaanu Amazon vazhi book vangiyathu book vaaichu nannaaittundu iniyum ezhuthuka ellaavidha aashamsakalum nerunnu
@DANY.2k Жыл бұрын
sir American Sniper ആയിരുന്ന Carlos Hathcock ൻറെ ഒരു വീഡിയോ ചെയ്യുമോ.
@royalrider2237 Жыл бұрын
Ak47annum innum ennum ❤️💯
@sujithsb8895 Жыл бұрын
Ak 47 and Ak 74 are the architectural marvel in world of armourie, one legacy but diffrent nature in handling, highly deadly 😍😍
@msathul1 Жыл бұрын
Yes തോക്ക് തിരിച്ച് വന്ന് ❤❤❤❤
@derebelz Жыл бұрын
മൈക്ക് ഇഷ്യൂ ഇപ്പോഴും ഉണ്ട്. ഒരു പ്രൊഫഷണൽ മൈക് ട്രൈ ചെയ്തു നോക്കിക്കൂടെ?
@derebelz Жыл бұрын
@@rawoo7117 I wasn't talking to you.
@SCIENTIFICMALAYALI Жыл бұрын
തീർച്ചയയിട്ടും try ചെയ്യാം. ഞാൻ ബ്രോ കഴിഞ്ഞ തവണ പറഞ്ഞപ്പോൾ ഞാൻ mic മാറിയിരുന്നു. പക്ഷെ സംഭവം work ആയില്ല. പുതിയത് ഉടൻ വാങ്ങാം
@winchester248111 ай бұрын
1800 ളുടെ അവസാനം AK47 പോലെ തലയെടുത്ത് നിന്ന rifle ആണ് ഹെൻട്രി യെല്ലോ ബോയ്, വിൻ ചെസ്റ്റർ ലിവർ ആക്ഷൻ സീരീസ് ഗണ്ണുകൾ അതിന്റെ ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@sourabhkayakkalakath451111 ай бұрын
Just love your videos bro I've been always a military technology enthusiast coming across a malayalee with same taste feels great.... Btw ordered the book ❤
@chacko1608198811 ай бұрын
17years Ak47 ഉപയോഗിക്കാൻ ഭാഗ്യം ലഭിച്ചു മറ്റൊരു റൈഫിളും ഇത്രയും ലഹരി തന്നിട്ടില്ല
@sivaraj9533 Жыл бұрын
ജനാലകൾ വായിച്ചു.. ⭐⭐⭐
@tpvipin Жыл бұрын
One important point that I noticed is that Germans pioneered assault rifles too as they did with submarines (U boats) heavy battle tanks (Tiger), rockets and missiles (V2). Germans are really smart working and straightforward, but bit difficult to get along with.
@ShamilCp-bu2bl Жыл бұрын
അതുശെരി
@jaseeltdyl910811 ай бұрын
Yup
@sreejithpj9302 Жыл бұрын
Tejas fighter jet ൻ്റെ പേര് ഒരു മലയാളിയുടെ പേരണ് അതിൻ്റെ പിന്നിലുള്ള കഥ ഒന്ന് പറയാമോ? ആലപ്പുഴക്കാരി ആയ DRO ഓഫീസറുടെ മകൻ്റെ പേരണ് Tejas ❤
@padmanabhanpk939211 ай бұрын
Tejas fighter jet ന്റെ വീഡിയോ already ചെയ്തിട്ടുണ്ട് ഇൻ scientific malayali kzbin.info/www/bejne/a53Eo6inoc-Yi6csi=0_bqN2_0YKWhFsYd
@akashptitus5022 Жыл бұрын
ചേട്ടാ ഏഷ്യയിൽ അതിയമായി ഒരു fighter jet ഉണ്ടാക്കിയത് ഇന്ത്യ ആണ് എന്ന് വായിച്ചു. Marut എന്ന് ആണ് പേര് കണ്ടത്. Marut കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ. HAL Marut കുറച്ചു ആരും അങ്ങന പറയുന്നത് കേട്ടിട്ടു ഇല്ല.
@WORLDCITIZEN-kz3dn11 ай бұрын
അല്ല ലോകത്തിൽ ആദ്യമായി ഇന്ത്യയാണ് ഉണ്ടാക്കിയത്. പിന്നീട് അമേരിക്കയും റഷ്യയും ഒരു ജെറ്റ് തട്ടിയെടുത്ത് കൊണ്ടുപോയി അവർ അതിന്റ കോപ്പി നിർമിച്ചു. ഇന്ത്യക്ക് 1900 ത്തിൽ തന്നെ ഫൈറ്റർ ജെറ്റ് ഉണ്ട്. എന്തായാലും ക്രെഡിറ്റ് അവർ എടുത്തോട്ടെ പാവങ്ങൾ 😁😁😁
@SreejithManghat Жыл бұрын
Superb. Always supports the channel ❤
@SCIENTIFICMALAYALI11 ай бұрын
Thank you so much 😀bro
@rijuchandrasekharan9953 Жыл бұрын
Ak 203 യെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
@PerformancebikersIndia94 Жыл бұрын
0:12 enikkum ❤
@MijasKm-cs5yr Жыл бұрын
Oru war movie kanda feeel , romanjification thoonunu ❤❤❤
@anoopanoop3312 Жыл бұрын
അഗ്നി മിസൈൽ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@praveentp2361 Жыл бұрын
The Art of Gun.. AK 74❤ Aneesh Bro.. Thanks ഉണ്ടേ...😊
@SCIENTIFICMALAYALI Жыл бұрын
Thanks so much bro
@ShaanuSha-j9j Жыл бұрын
കുറച്ചു കാലമായി എന്തെതോക്ക്ഇല്ലേ എന്ന്കരുതി ഇരിക്കുമ്പോൾ ഇതാ എത്തി ആശാൻ തോക്കുമായി 😂❤️
@davidbabyponnariyil355011 ай бұрын
"pan american flight landed after 37 years - Black Hole mystery " please do a video regarding this. Eagerly awaiting to hear the narrative from you 🔥🔥🔥
@shabeerali9284 Жыл бұрын
L1A1 (SLR) നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😊
@londondreams979 Жыл бұрын
After the Second World War, German engineers, scientists, and especially defense-related people, about three-quarters of them, became a part of the Soviet Union at that time.
@anoopr3931 Жыл бұрын
ഇത് റഷ്യൻ ആണ് നിർമിച്ചത്.
@hasnaaaaa753 Жыл бұрын
@@anoopr39311947lokee Soviet union ann
@axifmuhammex11 ай бұрын
@@anoopr3931soviet
@theinvisiblepsycho8938 Жыл бұрын
മിക്കവാറും എല്ലാവരും അറിയാവുന്ന ഒരു തോക്കിൻ്റ പേര് Ak-47 ആയിരിക്കും
@JmTalks_Jameel11 ай бұрын
Scientifiic Malayali ❤ Purchased my copy 😊 ~ 🇦🇪
@SCIENTIFICMALAYALI11 ай бұрын
Thanks bro
@johnyblack8917 Жыл бұрын
ഒരുപാട് കാലം കാത്തിരുന്ന ഒരു വീഡിയോ തന്നെ മികച്ച ഒരു വീഡിയോ രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന തോപ്പുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@ANKUBIJU Жыл бұрын
Janalakal👌👌polichutto will support you
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@prasith_p4114 Жыл бұрын
Ak 47 Kalashnikov movie 👌🏻 കണ്ടവരുണ്ടോ
@shalin70 Жыл бұрын
ബ്രോ ak 47 ഈസ് ഹൈലി inspired ഫ്രം stg 44.... പിന്നെ ജർമൻസ് ന്റെ സുപ്പീരിയർ ഗൺസ് mp44. Mg42etc....
@abhinandrajendran9753 Жыл бұрын
Thanks aneeshetta i badly need a diversion from my tensions. This helps
@Real_indian24 Жыл бұрын
നിങ്ങൾക്ക് " അബു ഉബൈദ " യേ കുറിച്ച് ഒരു വിഡിയോ ചെയ്യാൻ സാധിക്കുമോ
@ratheeshkumar95572 ай бұрын
ആരാണ് ആ തീവ്രവാദി?
@gokul147 Жыл бұрын
കലാശ് നിക്കാവോ 🔥🔥
@athulmohanan1760 Жыл бұрын
Aashane present.❤
@nivedhmd3877 Жыл бұрын
Ak 203 ye patti video cheyyo. India enth kond ak203 kku kooduthal pradhanyam kodukkunnathennum
@jobyakshara236611 ай бұрын
Sir... നിങ്ങളുടെ "ജനാലകൾ " വായിച്ചു.... ലളിതമായ അതി മനോഹരമായി നിങ്ങളുടെ കഥകൾ കേൾക്കും പോലെ തന്നെ എഴുതിയിരിക്കുന്നു.... യക്ഷിയും രാജുവും തങ്കപ്പെട്ടനും സൂപ്പർ..... എഴുത്തു തുടരുക 👍💞
@prabhulchandran1381 Жыл бұрын
Bro Mahayanam kidu anu..The way you think 😂😂...funny also.. ravanan paavam 😅
@danishmuhammed129211 ай бұрын
Ak74. Caliber 5.45 current service rifle of Russian armed forces
@AjayMathewGeorge11 ай бұрын
മോട്ടോർസൈക്കിൾ വായിച്ചു അറിയാതെ കണ്ണുനിറഞ്ഞു
@SCIENTIFICMALAYALI11 ай бұрын
Thanks bro ♥️♥️♥️
@sanjuraj6729 Жыл бұрын
AK series 🥰✨️
@binusd9817 Жыл бұрын
Indian army has chosen AK 203. Its definitely a beast.
@iamaibin9464 Жыл бұрын
🎉🎉വെയ്റ്റിംഗ് ഫോർ ഗിവ് എവേ🎉
@sudarshanh351711 ай бұрын
Heavy machine gun ന്റെ video ചെയ്യുമോ
@stebinsaju578011 ай бұрын
Stg 44 എപ്പോഴും jam ആവും ബട്ട് ആഹാ timil സോവിറ്റ് യൂണിയൻ ppsh 41 adipoli sub machine gun ആണ് .
@mjvarghes Жыл бұрын
പ്രിയ അനീഷ് പലസ്തീനിൽ ഹമാസ് ഉണ്ടാക്കിയ തുരംഗങ്ങൾ വീഡിയോ ചെയ്യാമോ
@missiontoaccomplish Жыл бұрын
അനീഷ് മോഹൻ
@vishnubiju590711 ай бұрын
Indian army new sniper SAKO ye patte video cheyooo sir.
@Carnivalmovies.11 ай бұрын
AKM LOVERS ASSEMBLED ❤😂
@tpvipin Жыл бұрын
Please make one on AK-203 which India has recently procured from Russia, and manufacturing under licence at Amethi
@vaisakmelel220710 ай бұрын
One good thing with AR 15 is its versatility, we can just swap the upper to use AK round(7.62x39), so we get a more accuracy than AKs but better stopping power than AR. Makes it ideal for hunting situations
@manilkr4255 Жыл бұрын
AK 74 beautiful video Anish bro ! Puthiya aliens related video chayamo ?
@Gireesh-i3p Жыл бұрын
Bro njan first time aanu ningalude videos kaanunnathu but very good
@SCIENTIFICMALAYALI11 ай бұрын
Thanks bro 👊
@keralamojo393 Жыл бұрын
haii.. halo how r u...🥰 after a long time ....❤️ അണ്ണാ black hole നെ പറ്റിയിട്ട് ഒരു വീഡിയോ ചെയ്യാമോ ??😌
@WANDERER69H811 ай бұрын
"BRISTOL - 188" [FLAMING✏️PENCIL] e experimental aircraft inte oru video cheyamo please...
@BilalAbubilal Жыл бұрын
Audio kurach koodi good aakam
@Thankan9876 Жыл бұрын
Anna..Amazon nalla valippeeer anallo.njan.November 27 order cheythathanu.December 7 ne delivery akathilullu ennu.. Flipkart il koode onnu edu anna 📚..
@bibin7bhaskar11 ай бұрын
ആമസോൺ ഇൽ 3 week വെയിറ്റ് ചെയ്തു ആണ് ബുക്ക് കിട്ടിയേ, കിട്ടികഴ്ഞ്ഞപ്പോൾ ആണ് അറിഞ്ഞത് എന്റെ വീടിന്റെ 15 km ദൂരത്തു ആണ് ബുക്ക് ന്റെ പബ്ലഷർ 😂😂😂😂 നേരെ പോയി വാങ്ങിയാൽ 1 മണിക്കൂറിൽ കയ്യിൽ കിട്ടിയേനെ
@ShyamSignature11 ай бұрын
Anish Mohan, nigallude kayile thokkukale kurichu oru video cheyumo, athu use cheyunnathum , athinte maintenance ellam verunna oru video nigalil ninnum pratheekshikkunu
@technatural2198 Жыл бұрын
Tu 160 oru video cheyamo please
@abhijithktn9500 Жыл бұрын
Beryl M762 video cheyyamo aneeshetta
@MarjaranTheCat11 ай бұрын
I'll edit as I watch. 12:17 The lethality regarding 7.62x39 mm is highly debatable. Body armor can definitely protect you from 7.62 rounds. Depends on how far you are down the range. If you are carrying plates, then 7.62 x 39 is virtually powerless against good plates. The proper terminology was that 7.62 x 39 has more stopping power due to it being a heavier round. However it loses accuracy past 400 yards. Also 7.62 x 39 even though it was an intermediate round as per NATO, Soviets considered it as their Battle rifle round. The AR-15 or Eugene Stoner's gun with .223 Remington or 5.56x45 NATO is what you call a intermediate cartridge. This had better penetration at longer ranges, better ballistics, and less heavier, meaning you can carry more rounds. Also the recoil was much more manageable, so less tiring. This was why Soviets were also keen on developing a rifle capable of firing intermediate rounds. So they took their existing design of the AK-M and redesigned it for the new round. In fact the first few prototypes were AK-Ms fitted with new barrels capable of firing 5.45. 14:45 your point regarding the 556 ammo designed to cause attrition with reduced lethality is also wrong. Penetrating rounds are less lethal compared to rounds that get lodged inside you and have a better chance of causing fatality/death. Both 556x 45 and 5.45 x 39 are designed to tumble upon impact, causing large wound cavities, with increased tissue damage and increased chance of fatality. One more point: You mentioned regarding Stamped metals. Actually stamped receivers are extremely infamous for being less accurate. But during war, the war-economy favors stamped receivers over milled receiver so as to reduce metal wastage. Also AK rifles are not that cheap as well, it was only cheap because of soviet war-economy.
@harikrishnanmr9459 Жыл бұрын
മലയാളം ആണ് മലയളം അല്ല👎. ഇത് ഒരു കളിയാക്കൽ അല്ല പകരം ഒരു തെറ്റ് ചൂണ്ടി കാണിച്ചു എന്ന് മാത്രം ഇഷ്ടം ❤കൊണ്ടാണ്.
@prashobprashu496311 ай бұрын
Aneeshetta tavor rifle koode onnu cheyyane
@ashersurendran Жыл бұрын
Please upload that two scar and galil video
@harikrishnanr4129 Жыл бұрын
Ahmad Shah Masood
@mohdshafins Жыл бұрын
I phone 15 nigale Vedio content koode compare cheythe annu ettavum valya under estimation.
@ഞാൻഗന്ധർവ്വൻ11 ай бұрын
Book medikkan eppozhum marannupokum... but eppol medichu..🎉❤
@SCIENTIFICMALAYALI11 ай бұрын
Thanks bro
@kiranrs68312 ай бұрын
AK 74 ഓളം ലോക ജനതയുടെ സ്നേഹം നേടാൻ കഴിഞ്ഞ മറ്റൊരു തോക്ക് ഇല്ല
@Raycoli369 Жыл бұрын
Brother Ak203 video cheyyavo
@durgadas0916 Жыл бұрын
ബ്രോ MG-42S നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ (Cmnt 2)
@007sankb Жыл бұрын
ഇത്രയും കൂടുതൽ നിർമ്മിക്കപ്പെട്ട ഏതെങ്കിലും ഒരായുധമുണ്ടോ 🤔🤔
@harikrishnankg77 Жыл бұрын
ഇല്ല. അതുപോലെ കൂടുതൽ ആളുകളെ കൊലപെടുത്തിയ വേറെ ഒരു ആയുധവും ഇല്ല.
@alenkanton11 ай бұрын
AKയുടെ ✌🏻️ രണ്ട് പ്രശ്നങ്ങൾ ആണ് ശ്രീനഗറിലെ JAKRIF ബറ്റാലിയനിലുള്ള, എന്റെ സുഹൃത്ത് പറഞ്ഞത്, 1.ഒന്ന് shots fire ചെയ്താൽ ഗ്രാമം മുഴുവൻ അറിയും, 2.പിന്നെ മുടിഞ്ഞ recoil ഉം... പുള്ളി ❤ AK 203യ്ക്ക് വേണ്ടി കട്ട waiting ആണ് 😂
@jainantony395811 ай бұрын
Artillery contents ellam thaankal evidunnanu collect cheyyunnath. Athupoleyhanne ithinte mechanism engineering durability test spec's ellam detailed video cheyyamo
@prashobprashu4963 Жыл бұрын
Galil and fn scar onnude upload cheyyumo
@sreejithks9593 Жыл бұрын
അനീഷേട്ടാ ഞാൻ ബുക്ക് വാങ്ങിട്ടാ, എൻ്റെ പേര് നറുക്കിടാൻ മറക്കല്ലേ