ഒരിക്കൽ ഒരു IRS ഉദ്യോസ്ഥനെ കാണാനിടയായി, അന്ന് അദേഹം പറഞ്ഞത് അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കൊണ്ട് നിയറഞ്ഞിട്ടും ഈ രാജ്യം പിടിച്ചു നിൽക്കുന്നത് സിവിൽ സർവീസിലും മറ്റ് മേഖലകളിലും ആത്മാർത്ഥയുള്ള ഒരുപാട് ഉദ്യോഗസ്ഥർ ഉള്ളത് കൊണ്ടാണ് എന്നാണ്. അഴിമതി ഇല്ലാതായാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക സാമ്പത്തിക ശക്തിയായി മാറും ഇന്ത്യ ❤️
@mammadolimlechan2 жыл бұрын
ഉടനെ ആവും
@harikrishnant59342 жыл бұрын
Satyam
@sreesree6395 Жыл бұрын
കോണ്ഗ്രസ് ഭരണം ഒക്കെ മാറി ... ഇന്ത്യ രക്ഷപ്പെട്ടു
@vishnupadmakumar2 жыл бұрын
NCC യിൽ ഉണ്ടായിരുന്നപ്പോൾ INSAS ഉപയോഗിക്കാനും അടുത്തറിയാനും കഴിഞ്ഞു... അത് വലിയൊരു ഭാഗ്യമായി കരുതുന്നു... Jai hind 🇮🇳
@nalpamaramnambeeshan29822 жыл бұрын
njanum
@anandakrishnano40012 жыл бұрын
Same njanum
@muhammedriyas45142 жыл бұрын
Me too
@midhunshijuom93452 жыл бұрын
Me to
@ayrtonsenna76952 жыл бұрын
.303 ഉപയോഗിച്ച ഞാൻ 🥴
@vidhukalinga70672 жыл бұрын
Bangalore based SSS Defence എന്ന Indian private സ്ഥാപനം assault rifle, sniper gun ആയുധങ്ങൾ നിർമ്മിക്കുന്നുണ്ട് ...
@Virgin_mojito7772 жыл бұрын
Mm
@mariyammakt67272 жыл бұрын
Not even tried by Indian military They even selected sako for Indian army sniper rifle
@പരുന്ത് Жыл бұрын
@@mariyammakt6727 yeah that's the problem the army is reluctant to even test Indian stuff and commissions are something you can't take away and you will not get it with indegenous weapons.
@ajukjoseph54312 жыл бұрын
ഒടുക്കത്തെ ബുദ്ധിയും, നല്ല മടിയും പിന്നെ ഏറ്റവും മുകളിൽ correption- um.... നാമല്ലോ ഇന്ത്യക്കാർ.....😎 Nice video, puthiya oru അറിവുകൂടി ലഭിച്ചു.... ഗോ ahead bro...
@ajinlal18112 жыл бұрын
സ്വകാര്യവത്കരണം വന്നാലേ ആ മേഖല വളരുകയുള്ളു. കുറെ സർക്കാർ ഉദ്യോഗസ്ഥരുടെ കീഴിൽ രാജ്യത്തിന്റെ സമ്പത്തും മേഖലകളും അടിഞ്ഞു കിടക്കുന്നതു നമ്മുടെ രാജ്യത്തിന്റെ വളർച്ചയെ പിന്നോട്ടടിക്കുന്നു 🙏🏻
@ashokgopinathannairgopinat1451 Жыл бұрын
സത്യം.....👌🏻
@johnyblack18372 жыл бұрын
ഒരുപാട് സൈനികരെ കയ്യില് കണ്ടിട്ടുണ്ടെങ്കിലും ഇതിനെപ്പറ്റി ഒന്നും അറിഞ്ഞിരുന്നില്ല താങ്കളുടെ വീഡിയോ അത് വളരെയധികം സഹായകമായി thanks bro
@joshithomaspt75022 жыл бұрын
ഹലോ സർ ഈ INSAS Weapons Kargil war time ill use cheyda oru solder anu njan, orupadu paradeenadal edinu undu
@aswinaswi74242 жыл бұрын
🇮🇳 യിൽ ആയുധ നിർമ്മാണം DRDO മാത്രം ചെയ്യ്തിരുന്നത്. അതിൽ നിലവിൽ മാറ്റം വന്നു. ഇപ്പോൾ സ്വകാര്യ കമ്പനികൾ ആയുധങ്ങൾ നിർമ്മിക്കാൻ അനുവാദം കൊടുത്തു. അവർ ആയുധങ്ങൾ നിർമ്മിച്ചും തുടങ്ങി. TATA, HAL, Mahendra Group etc ഇന്ത്യൻ ആയുദ്ധ നിർമ്മാണം ശക്തമാവട്ടെ
@kiran-oj6ge2 жыл бұрын
ഇവിടെ private companys വരണം especially America, Europe പോലേ
@aswinaswi74242 жыл бұрын
@@kiran-oj6ge ഇപ്പോൾ ഉണ്ട്! ഭാവിയിൽ ഇനിയും Startup കൾ വരും.. Boeing TATA തമ്മിൽ ചേർന്ന് യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ പദ്ധതി ഉണ്ട്
@klcomragaming15902 жыл бұрын
ഞാൻ ഇപ്പോൾ use ചെയ്തുകൊണ്ട് രിക്കുകയാണ് ഇന്ത്യൻ bsf🇮🇳🇮🇳🇮🇳
@@nishafcons7987 no man order വേണം പൊട്ടിക്കാൻ അടുത്ത് പാകിസ്ഥാൻ post ഉണ്ട്
@punnasseriboys5815 Жыл бұрын
@@klcomragaming1590a problem
@lion666official32 жыл бұрын
Corruption മത്രമല്ല private companies and start-ups ഇല്ലത്തതും ഒരു കാരണമാണ് എന്ന് മനസ്സിലായി
@kiran-oj6ge2 жыл бұрын
yes bro
@mammadolimlechan2 жыл бұрын
ഇന്ത്യക്കാരന് R&D എന്താണ് അറിയില്ല
@തങ്കൻചേട്ടൻ-ബ3ന2 жыл бұрын
ഇത്രയും wait ചെയിത ഒരു channel അത് ഇത് മാത്രം ❤️
@sumeshpksumeshpk87472 жыл бұрын
നിങ്ങൾ നന്നായി ഹോംവർക് ചെയ്തു... ഞാൻ ഇതുമായി ബന്ധമുള്ള ആളാണ്..
@SCIENTIFICMALAYALI2 жыл бұрын
❤️
@anoopr39312 жыл бұрын
Thanks for the video ❤️ ഒരുപാട് തവണ കമന്റ് ഇട്ടിട്ട് ഉണ്ട് അത് പോലെ ആദ്യം ആയിട്ട് ആണ് ഒരു യൂട്യൂബ് ചാനൽ നിന്ന് ഇങ്ങനെ ഉണ്ടാവുന്നത് 🙏
@SCIENTIFICMALAYALI2 жыл бұрын
❤️❤️❤️
@post_and_comments2 жыл бұрын
Thankyou for making this video . Most requested and waited for 😍😍
@keralamojo3932 жыл бұрын
അവതരണം ആണ് അണ്ണാ പൊളി❤️ വളരെ ഉപകാരം വന്നൊരു വീഡിയോ✨
@travelfriend7502 жыл бұрын
തീർച്ചയായും.... നമ്മൾ.... ഇന്ത്യയുടെ എഞ്ചിനീറിങ് വൈദഗ്ധ്യം പുതുയ തലമുറയിലൂടെ ലോകത്തെ കാണിച്ചു കൊടുക്കും.. ജയ് ഹിന്ദ് ❤️💪💪💪
@kiran-oj6ge2 жыл бұрын
new generation migration നല്ല രീതിയിൽ ചെയ്യുന്നു ഉണ്ട്. അത് rich and poor different ഒന്നും ഇല്ല.
@athulkrishnas25002 жыл бұрын
e parayunna SLR 500 and INSAS njan kiyell aduthettunde under traning in NCC,those are legends
@user-anoymous2 жыл бұрын
Sig sauer e army attachment campil thannirunu . luckily I was part of it .
@lekshmeeramcs31122 жыл бұрын
സാർ പറഞ്ഞത് സത്യമാണ് ഗവൺമെന്റ് ഓഫീസിലെ യുവാക്കളുടെ കാര്യക്ഷമ കാര്യക്ഷമതയും അഴിമതി ഇല്ലായ്മ സത്യം തന്നെയാണ്
@winchester24812 жыл бұрын
ജോലികിട്ടാൻ വേണ്ടി എന്തു കഷ്ടപ്പാടും സഹിക്കും കിട്ടിയാലോ ഇരുന്നു തിന്നാനുള്ളത് ഉണ്ടാക്കാൻ നോക്കും
@mammadolimlechan2 жыл бұрын
ഉണ്ട
@jyothish542 жыл бұрын
രാജാവ് നഗ്നനാണെകിൽ നഗ്നനാണെന്ന് പറയുക തന്നെവേണം 👍👍👍👍
@abhilashpunalur Жыл бұрын
നിങ്ങളുടെ ചാനൽ സൂപ്പർ ആണ്. ഞാൻ അടുത്ത കാലത്ത് ആണ് ഇത് കണ്ടു തുടങ്ങിയത്. Very informative 👍👍
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@stephen-b1l2 жыл бұрын
You are awesome... Introduction speech തകർത്തു...
@niyas2542 жыл бұрын
Most awaited video❤❤🔥
@Anan.dhu_232 жыл бұрын
Anna insasinte video cheythathinuഒരുപാട് നന്ദി ഉണ്ട്
@rashidhassanhassan2 жыл бұрын
അവസാനം പറഞ്ഞ ആ ഡയലോഗ് 🌹🌹🌹❤
@rajeeshk.r6396Ай бұрын
NCC ഉണ്ടായിരുന്ന സമയത്ത് പാങ്ങോട് Madras Regiment ൽ ഒരു 15 days Army camp കിട്ടി... best camp in my life.. Assault rifle, hand guns, battle tank, anti battle tank missile അങ്ങനെ ഒരുപാട് കാണാനും നേരിട്ട് അറിയാനുള്ള അവസരം കിട്ടി
@ajaykrishna10852 жыл бұрын
Eniyum ethu pole usefull ayy videos Pretheeshikunu ...last dialogue 🇮🇳❤️🇮🇳❤️🇮🇳❤️🇮🇳
@mydreamsarehappening2 жыл бұрын
ഈ വീഡിയോ എന്നെ ഉദ്ദേശിച്ചാണ്... എന്നെ മാത്രം ഉദ്ദേശിച്ചാണ്... 😄 21 മിനിറ്റുള്ള വിഡിയോയിൽ 7 മിനിറ്റിൽ അധികം അഴിമതിയെ കുറിച് മാത്രം പറയേണ്ടി വന്ന ഗതികേട്... 😪 കുറെ നാളായി ഞാൻ കമന്റ് ഇടാറുണ്ട്... ഇന്ത്യൻ made rifle വീഡിയോ ചെയ്യാമോന്ന്.. 😄 ട്രിച്ചി അസ്സൾട് rifle എന്നൊരെണ്ണം കൂടി വരുന്നുണ്ടെന്ന് പറയുന്നു... പിന്നെ ഈ Insas ക്വാളിറ്റി ഒന്നും ഇല്ലെന്ന് ആർമി ഫ്രണ്ട്‌സ് പറയാറുണ്ട്.. SLR ഇതിലും ഭേദം ആണെന്നും പറഞ്ഞിട്ടുണ്ട്.. Insas കയ്യിലെടുക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്, വലിയ ഒരു ലുക്ക് ഒന്നും ഇല്ല എന്ന് (അന്നത്തെ ബുദ്ധി..10 കൊല്ലം മുൻപ് ) തോന്നി... പോളിമർ മാഗസിൻ ആയത് കാരണം ആണ് ജാം ആവുന്നത് എന്ന് മനസിലാക്കാനുള്ള ബോധം അത് ഉണ്ടാക്കുന്നവർക് ഇല്ലേ എന്ന് തോന്നിയിട്ടുണ്ട്... നേപ്പാൾ ആർമിക് ഇത് കൊടുത്തിട് അവർ കംപ്ലയിന്റ് പറഞ്ഞിട്ടുണ്ട്... എന്നിട്ട് അതിന് കൊടുത്ത മറുപടി അവർക്ക് അത് ക്ലീൻ ചെയ്ത രീതി ശെരിയല്ല എന്നായിരുന്നു... ഇന്ത്യ പിന്നീട് പുതിയ rifLE MCIW എന്നോ മറ്റോ ആണെന്ന് തോന്നുന്നു അതിന്റെ പേര്... അതും പോളിമർ മാഗസിൻ ഉപയോഗിച്ചതായി കണ്ടു... ഇത്രക് മണ്ടന്മാർ ആണോ ഇവർ എന്ന് ഇതിനെ കുറിച് ഒരറിവും ഇല്ലാതിരുന്നിട്ടും എനിക്ക് തോന്നിയിട്ടുണ്ട്... 3:16... ഇത് ഇന്ത്യൻ ആർമി അല്ല... വിഡിയോയിൽ ഇന്ത്യൻ പതാക പാറുന്നത് കണ്ടിട്ട് എന്തോ സുഖം... ❤ ഇത്രയും പണം ഡിഫെൻസ് ചിലവിട്ടിട്ടും ഒരു ഹെൽമെറ്റ് നല്ലത് ഉണ്ടാക്കാൻ പറ്റിയിട്ടില്ല... ഇനിയും വീഡിയോസ് പോസ്റ്റ് ചെയ്യുക.. .kzbin.info/www/bejne/Zovdiq2Lj9OfhKc ☝️ഇത് insas ആണെന്ന് തോന്നുന്നു... ജാം ആവുന്നത് കാണാം...
@Virgin_mojito7772 жыл бұрын
അടിപൊളി. Status ഇടുന്നുണ്ട്
@ജിമ്പ്രുട്ടൻ-ഭ4ഷ2 жыл бұрын
ഞൻ ഇ ഗൺ ഫുൾ അഴിച്ചു വെച്ചിട്ടുണ്ട്.... Parts bi parts.... ( INSAS) indian new small arm system 💋💋
@trttrygon42992 жыл бұрын
(world affairs) youtube channel pola daily current affairs video cheyamo Pls
@arjunharidas33282 жыл бұрын
ചേട്ടാ നമ്മുടെ പ്രൈവറ്റ് കമ്പനികൾ ആയ sss defense, astr defense ഇവരുടെ rifles നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@abhilash42472 жыл бұрын
Well executed video, I'm glad that u mentioned the route cause for not being able to make Indian AR. 7.62 has more penetration than 5.56, In a way it can be said that 5.56 can injure an individual and is effective in creating casualties, 7.62 Has more piercing and higher damaging power. This was one of the main criteria of Indian Army focused on 5.56 ♥️
@thomasabraham73862 жыл бұрын
SSS defence P 72 rifle oru video cheyamo
@QueenOnWheels2 жыл бұрын
Spy aircraft കളുടെ രാജ്ഞി US ന്റെ സ്വന്തം U2 dragon lady ഒരു റിവ്യൂ ഇടാമോ.. എല്ലാവരും ഒന്ന് ഞെട്ടട്ടെ
@manojs5461 Жыл бұрын
അങ്ങ് ഇതു ഈ തോക്കുകൾ daily use ചെയ്തില്ലെങ്കിലും അതിന്റെ നല്ല കാര്യങ്ങളും അതിന്റെ ഇല്ലായ്മകളും ഡെയിലി യൂസ് ചെയ്യുന്ന ഒരാളെപ്പോലെ പറഞ്ഞു.... പിന്നെ ഒരു കാര്യമുണ്ട് സാർ ഇവിടുത്തെ പട്ടാളത്തിലും ഫോസുകളിലും അർത്ഥ സൈന്യക പോസ്റ്റ് കളിലും കറക്ഷനാണ് സർ അവർ ഇതൊന്നും നോക്കാറില്ല
@ISL552 жыл бұрын
Bro euro fighter typhoon kurich oru vedio cheyyamo
@jokuable2 жыл бұрын
Our destiny we will achieve.. despite our faults ..because of our failures we will rise stronger & better …loved the video & the inspiration in the end…
ആർമി ക്ക് ഒരിക്കലും യോജിച്ച gun അല്ല insas ..ഒരുപാട് പോരായ്മ ഉണ്ട്..5.56 mm counter insurgency il sucses അല്ല..പിന്നെ 5 റൗണ്ട് ഫയർ ചെയ്താൽ അ പ്പോൾ gasblock ആവും ഇത്..കാർഗിൽ il ഏറ്റവും വലിയ പോരായ്മ ആയിരുന്നു insas...accuracy വളരെ നല്ലതാണ്..ഇതിൻ്റെ പക്ഷേ operations il firing rate ആണ് മുഖ്യം..best ak47 തന്നെ എപ്പോഴും.
@gopikrishnanm17792 ай бұрын
Yes but ithine update cheyth nalla versions varanam
ഞാനും insas കണ്ടിട്ടുണ്ട്, എടുത്തിട്ടും ഉണ്ട് parts പരിചയപ്പെട്ടിട്ടുമുണ്ട് just few days മുൻപ് എന്റെ Ncc ATC Campil vachu avida vachu sab പറഞ്ഞായിരുന്നു INSAS inta kurachu nalathum, pinna..... Sabinte പേര് ഞാൻ പറയുന്നില്ല മലയാളി sab ആയിരുന്നു . അത് മാത്രം അല്ല unfit and fit gun Or kolna jolna
@ph1djgam2 жыл бұрын
Arjun tankinae pati video cheyumo
@rajifkv81932 жыл бұрын
നമ്മുടെ രാജ്യത്തിന് പരിമിതികൾ ഉണ്ടായിരിക്കാം എന്നാലും ഞമ്മക്ക് ഞമ്മളെ നാടുത്തന്നെ വലുത് 🇮🇳
@sunilkumarmv5562 жыл бұрын
AK 47, അത് വേറെ ലെവൽ ആണ്. എന്താ sharp shooting. ഉപയോഗിക്കണം മനസ്സിലാകും. Close combat നി അടിപൊളി.
@mathewantony24742 жыл бұрын
Su 57_ne vedio cheyamo
@despatches58772 жыл бұрын
മറ്റു SAARC രാജ്യങ്ങളിളുടെ Indigenous Defense Technologies-നെ കുറിച്ചു അറിയാൻ താൽപ്പര്യമുണ്ട്. വീഡിയോ പ്രതീക്ഷിക്കുന്നു.
@arjunpv50532 жыл бұрын
ഇൻസാസ് റൈഫിൾ വളരെ കൃത്യതയുള്ള റൈഫിൾ ആണ്. പക്ഷേ അർമിക് ഉപയോഗിക്കാൻ കൊള്ളില്ല.
@josebabu90592 жыл бұрын
SSS defense inte guns ine kurichu oru vedio cheyyammo
@mahadevanpj32892 жыл бұрын
ktm bike inne kurich oru vedio cheyyammo
@suryanarayanan29772 жыл бұрын
Bro EURO FIGHTER TYPHOON enna fighter inte vedio katta waiting
@ISL552 жыл бұрын
👍
@SuperCoolerr2 жыл бұрын
Bro arjun mbt tankinne patti oru vedio venommm
@arrowhead.172 жыл бұрын
I am pretty sure that Indian young generation engineers can make miracles. One of the main drawbacks India have in technological development is it can't sustain highly talented engineer's graduated from premiere institutions like IIT s. They are highly talented and qualified students selected by rigorous competitive procedures and they can easily compete with any students in the world.
@akhilvijayan63092 жыл бұрын
Exactly 👍🏻🔥
@swatboyz1002 жыл бұрын
If this product could be manufactured in India by a private company, I would have put up a start up enterprise attracting talents and skills.
@Itsme-gn4jo2 жыл бұрын
Can you able to make a video of iconic Swathi Radar which was a decisive factor in Nagarno Karabha war
@പരുന്ത് Жыл бұрын
It was not used in the war the delivery began only after it.
@Adarshshorts83642 жыл бұрын
എനിക്ക് indiayil nirmmichadhil eattom ishtta petta weapon aannu insasum akash preaim missileum akash missilene patti oru video cheyamo sir
@manilkr42552 жыл бұрын
"C RAM" air diffence system video chaiyamo Anish bro ?
@prajith.p535010 ай бұрын
Sir evide aayyieunu work cheythirunne? Drdo l aayiruno... Atho hal?
@DANY.2k2 жыл бұрын
എന്തുകൊണ്ട് beretta പിസ്റ്റൽ ലോകത്ത് അധികം ഉപയോഗിക്കുന്നു എന്ന് വീഡിയോ ചെയ്യുമോ
@sreehari3127 Жыл бұрын
7:35 എന്നും പറഞ്ഞു ഇരുന്നാൽ എല്ലാം ശേരിയകില്ലാലോ.എന്തെങ്കിലും ചെയ്യണ്ടേ?
@SajeevSasidharan-d1y6 ай бұрын
ശക്തനായ ഇന്ത്യൻ 👍👍👍ചോര കൊടുത്ത് സ്വാതന്ത്ര്യം നേടിയവരാണ് നമ്മൾ
@agritricks16156 ай бұрын
ഇന്ത്യൻ ആർമിയുടെ "ഉഗ്രം"റൈഫിളിനേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@skyridersrc36442 жыл бұрын
അനീഷ്ട്ടനെ പോലെ വിവരമുള്ള ഒരുബാട് ആളുകളുടെ രാജ്യമാണ് എന്റെ ഇന്ത്യ 😎
@SCIENTIFICMALAYALI2 жыл бұрын
Love you man ❤️
@skyridersrc3644 Жыл бұрын
❤❤❤❤❤
@benjaminbenny.2 жыл бұрын
WW 2 Russian iconic_ Katyusha rocket launcher പറ്റി ഒരു വീഡിയോ ചെയ്യാമോ ചേട്ടാ നമ്മുടെ APJ /Mikhail kalashnikov പോലെ ഒരുപാട് കഴിവുള്ള ആൾകാർ ഇന്ത്യയിൽ ഉണ്ട് അവരെ നമ്മുടെ system തിന് കണ്ടുപിടിക്കാൻ കഴിയാതെ പോകുന്നു അതുകൊണ്ട് ആണ് നമ്മൾ ആയുധ നിർമ്മാണത്തിൽ ലോക പരാജയം ആയി പോകുന്നത്
@bharathvyas36542 жыл бұрын
Adutah video history of snipers cheyamo
@belbinnchackobiji91782 жыл бұрын
Bro p72 enna gunde kurichuolla video edamo
@aswinflip2 жыл бұрын
Israel Tavor gun onnu cheyyamo. Waiting...
@naga192 жыл бұрын
Please do a research upon laser technology and its scope for the future warfare... And what Indians could make an effect on it . ..I am requesting as you are an inspiration to the youth enthusiastic and aspirants of military
@gouthamnair40852 жыл бұрын
Ishapore ghatak assault rifle review chyumo
@akhilkuttooda48272 жыл бұрын
🥳🥳
@aswinrajesh49292 жыл бұрын
para sf ina kuraich oru vedio chyamo chetta
@vipin17202 жыл бұрын
AK 203 Review Plzzzz⚡️
@jyothishps77842 жыл бұрын
Ak203 and sig716 comparison video cheyoo
@amalbabuvostok12 жыл бұрын
ഒരുപാട് പ്രതീക്ഷിച്ചിരുന്ന ടോപ്പിക്ക്
@neerajkabraham91732 жыл бұрын
MBT adhava main battle tank class oru video or videos cheytal nannavum. Attack helicopter video valare nannayirunnu.
@raghavboyz8242 жыл бұрын
In 2009 firet time i visited to RFI ichapure the per day production of INSAS is 300 rif .. then after i again visited in RFI on 2018 that time only 40wpns(month out put) which the demand comes from bombai police
@arjunj5919 Жыл бұрын
Ak 203 യെ കുറിച് വീഡിയോ ചെയ്യാമോ
@Pattazhy3602 жыл бұрын
അഗ്നിമിസൈയില്‍ ഉണ്ടായതിന്റെ വീഡിയൊ ഒന്നുചെയ്യുമൊ
@sreenivasank25262 жыл бұрын
Bro sniper guns inte history onni video akamooo
@vishnumc22242 жыл бұрын
SCAR ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@ath_i2 жыл бұрын
@11:49 is that vikram batra ??? ❤️🔥🔥🔥
@jagathprasad2562 жыл бұрын
Really good video bro🔥
@akashraveendran37872 жыл бұрын
FN MAG MMG ipozhum army enthu konda use cheyyunnath, 1960 thott athin updation undayitilla .pls make a video
@ebybabyphilip9812 жыл бұрын
SSS Defence is coming with our indigenous world class assault rifles..
@shemeervk83302 жыл бұрын
Sir nte videos ellaam valare ishtamaanu, gattling guns ne kurich oru detail video cheyyaamo
@gokulvs40212 жыл бұрын
ചേട്ടാ Tavor TAR-21 ഒന്നു ചെയ്യുമോ ?? Plss
@kirankumark60482 жыл бұрын
Saragrahi 21 sikh battle video cheyyamo
@al-ameen7943 Жыл бұрын
Parafal guns nda videos cheyy bro
@RISHI-du3jn2 жыл бұрын
Indian armyude para commandos upayogikunna tavor tar 21 riffle kurach parayummo?
WW2 Japanese Fighter planes നെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@ashikmathew22552 жыл бұрын
Chetta iwi tavorine kurich oru video cheyamo
@akhilchandran55192 жыл бұрын
Gun mandatory company il. Jolly kittan ethu cheyannam
@തങ്കൻചേട്ടൻ-ബ3ന2 жыл бұрын
Bro പക്ഷേ TATA ഒരുപാടു army equipment കൾ ഉണ്ടാകുന്നുണ്ടാലോ, പിന്നെ ഒരുപാട് private company യും ഉണ്ടാകുന്നുണ്ടാലോ
@johanbijujohn29992 жыл бұрын
അത് ഈ ഇടക്ക് ആണ് 2017 ൻ ശേഷം, അതിനു ശേഷം ഇന്ത്യൻ ഡിഫെൻസ് ഇൻഡസ്ട്രിയൽ സെറ്റ് up പച്ച പിടിക്കുന്നു
@pganoop411110 ай бұрын
കമാൻ്റോ ട്രെയിനിങ്ങിൽ INSAS ഉം AK 47 ഉം ഉപയോഗിച്ചപ്പോൾ ഈ പറഞ്ഞ അത്-ലറ്റിൻ്റെ താരതമ്യം ആയിരുന്നില്ല, വേറൊരു രീതിയിലാണ് ഞങ്ങൾ പറഞ്ഞിരുന്നത്. അത് ഇവിടെ പറയാൻ കഴിയില്ല😂😂
@amalnr82592 жыл бұрын
Superb content. and The Kalam factor:)
@LoneAlpha732 жыл бұрын
Sir Bullet Size kurayunnathu konde Casuality orpadu undakkan sadhikkille athu oru Advantage alle 🤔
@vishnuthulasi52482 жыл бұрын
Nice explanation👏👏👍🏻👍🏻
@alans82392 жыл бұрын
.303smle ne patti oru video cheyyamo
@azuregamingmalayalam38872 жыл бұрын
Bro arjun tank patti video idumo
@Dhanushvij132 жыл бұрын
But sir what about SSS defence ...they have some amazing weapons...