Implant വെക്കുന്നത് കാണാം / dental implant malayalam / dental implant / implant /veppu pallu

  Рет қаралды 55,908

Dr Athira Bibin

Dr Athira Bibin

Күн бұрын

#implantmalayalam
#dentalimplantmalayalam
#newteethimplantmalayalam
#dentalimplantcostmalayalam
#toothimplantprocessmalayalam
#dentalimplantpricemalayalam
#implant

Пікірлер: 102
@surendrankp8355
@surendrankp8355 2 жыл бұрын
ഇംപ്ലാന്റ് ചെയ്തവർ,അനുഭവവും അഭിപ്രായവും പറയുന്നത് ഇത് ചെയ്യാനുദ്ദേശിക്കുന്നവർക്ക് ധൈര്യംപകരും.വേദനയുണ്ടാകുമോ, ലോങ്ങ് ലാസ്റ്റാണോ, ചെലവ്, സൈഡ് എഫക്റ്റ്, എന്തെങ്കിലും പ്രശ്നം വന്നാൽ എടുത്ത് ഒഴിവാക്കാമോ എന്ന കാര്യങ്ങളാണ് മിക്കവർക്കും അറിയാനുള്ളത്.ഫോറിൻ ബോഡി യായതിനാൽ മോണ തിരസ്കരിക്കുമോ,സാധാരണ പല്ല് പോലെ ശക്തിയിൽ ചവയ്കാമോ?സിമന്റ് ബോണ്ട് ഇളകിപ്പോകില്ലെ എന്നതും സ്വാഭാവിക സംശയമാണ്.
@suniltyn5853
@suniltyn5853 Жыл бұрын
Njan implant cheythu...1st section kazhinju...1 week kurachu kastapaadaanu...pinne kuzhappamilla
@ajithamohanan7197
@ajithamohanan7197 10 ай бұрын
@@suniltyn5853 ഒരുപാട് ചിലവ് വരുമോ
@muhsinaperinthalmanna2494
@muhsinaperinthalmanna2494 9 ай бұрын
Pain undakumo
@jafersadique
@jafersadique 4 ай бұрын
​@@suniltyn5853hi
@കണ്ണൻസ്രാങ്ക്-ഡ4ട
@കണ്ണൻസ്രാങ്ക്-ഡ4ട Жыл бұрын
*അമ്മേ...ഇത് കണ്ടാ പിന്നെ ആരും പല്ല് വെക്കാൻ പോവുല,കാണുമ്പോഴേ വേദന എടുക്കുന്നു😒*
@Jalaja-iu2og
@Jalaja-iu2og 6 ай бұрын
Sathyam kandittu thanne pedi akunnu
@rishadrishad2867
@rishadrishad2867 2 ай бұрын
ഇത്രയും കാല താമസം എടുക്കുമെങ്കിൽ വെക്കാതിരിക്കുന്നത് നല്ലത്
@reenakarukapadathkamaludee2507
@reenakarukapadathkamaludee2507 2 жыл бұрын
I want to do implant. Best centres in Thrissur?
@Surendran_
@Surendran_ 3 күн бұрын
ഇലക്ട്രോണിക്ക് പാർട്ട്സ് മാറ്റുന്നതുപോലെ വെക്കാം.പാവങ്ങളുടെ കാര്യം കഷ്ടമാണ്.അവർക്ക് ഒരിക്കലും നടക്കില്ല.ഇക്കാര്യത്തിന് ആരും സഹായിക്കുകയുമില്ല.ഇതൊക്കെ സമ്പന്നവിഭാഗത്തിന് മാത്രം കഴിയുന്നതാണ്. ഒരു പല്ലിന് 30000മുതൽ 45000വരെയൊക്കെ ഓരോരുത്തരുടെ മനോഗതിയനുസരിച്ച് വാങ്ങും.ടൈറ്റാനിയം സ്കറൂ ജർമ്മനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതോ ചൈനയിൽ നിന്ന് വിലകുറവുള്ളത് വാങ്ങിയതോ എന്ന് ഉപഭോക്താവിന് അറിയില്ല.ഇതിനൊക്കെ ഏജൻ്റുമാരുണ്ട്.അവരാണ് എത്തിക്കുന്നത്.വിദേശത്ത് പല്ലു ചികിത്സ ചിലവേറിയതാണ്.അതിലും കുറവാണെങ്കിലും ഇവിടെ കുറവല്ല.
@nileenamariasiby5064
@nileenamariasiby5064 11 ай бұрын
Vedana edukumo
@highilightvedio.kkv.7297
@highilightvedio.kkv.7297 3 күн бұрын
പല്ല് ഇമ്പ്ലാൻറ് ചെയ്യുക എന്നത് സാധാരണക്കാർക്ക് അപ്രാപ്യമായ കാര്യമാണ്. കാരണം അതിൻറെ ഭാരിച്ച സാമ്പത്തിക ചെലവാണ് 35,000 രൂപയാണ് ഒരു പല്ല് ഇമ്പ്ലാൻറ് ചെയ്യാൻ ഡോക്ടർമാരുടെ ചിലവ് അഥവാ ഫീസ്???
@loveland3574
@loveland3574 2 жыл бұрын
ഇത് ഇട്ടു കൊണ്ട് തന്നെ ക്ലിപ്പ് ഇടാൻ സാധിക്കുമോ replay തരുമോ plzzz🙏
@cicysebastian5165
@cicysebastian5165 Жыл бұрын
Enikum athanu ariyendath.. Pattumo
@Doit155
@Doit155 9 ай бұрын
എനിക്ക് 21 വയസാണ്.. എനിക്ക് implant ചെയ്യുന്നതിൽ എന്തേലും പ്രശ്നം ഉണ്ടാവുമോ..? പ്ലീസ് റിപ്ലേ
@DrAthirabibin
@DrAthirabibin 9 ай бұрын
Cheyyam
@haseenajabir313
@haseenajabir313 2 жыл бұрын
Periods time teeth edukan pattumo? Pls reply
@asmrdude9745
@asmrdude9745 11 ай бұрын
Dr njan implant cheythu 3 weeks kazhinjapol crown ilaki poyi..screw loosayi ennu dr paranju..veendm a crown fix cheythu. But innale vachathinu shesham pain vannu epol neerum chuttumulla pallil gum painm. Enithakm dr reason..pls reply
@bindunadesan6418
@bindunadesan6418 Күн бұрын
അണപ്പല്ല് എടുത്ത് കളഞ്ഞു ഇനി കമ്പി ഇടാൻ പറ്റോ.?
@sooryaajesh67
@sooryaajesh67 Ай бұрын
Ente പല്ല് ഇന്നലെ എടുത്തു സ്റ്റിച് undu എനിക്ക് implant ചെയ്യാൻ പറ്റുമോ... പല്ല് എടുത്തു എത്ര കഴിയണം ഇത് ചെയ്യാൻ...? Please reply ആകെ tenstion ൽ ആണ് ഉള്ളത് ഡോക്ടർ.....
@ajomonaju5317
@ajomonaju5317 2 жыл бұрын
Dr ente frndile rand pallu poyathanu pallu poyit 1 year ayi ini vekkan pattumo
@adil1434
@adil1434 2 жыл бұрын
Edh cheymbol pain indavo
@snovykuriakose786
@snovykuriakose786 4 ай бұрын
S
@sreekumarpk9951
@sreekumarpk9951 2 жыл бұрын
എത്ര രൂപയാകും
@sreerajp669
@sreerajp669 7 ай бұрын
20000 starting...
@MRSidheek-n4m
@MRSidheek-n4m Жыл бұрын
@naveenprabhakar1
@naveenprabhakar1 Жыл бұрын
Enk chynm ennude but kurch days ullil abroad pokum...time is problem .implant chythath outside kannumo?
@AMANCR7-1432
@AMANCR7-1432 14 күн бұрын
Pallu vechilengul kozhapmundo
@raashboutique3576
@raashboutique3576 14 күн бұрын
നേരെ മുകളിൽ ഉള്ള പല്ല് ഒരുപാട് കഴിയുമ്പോൾ തായേക് ഇറങ്ങും
@aparnasabu8147
@aparnasabu8147 Жыл бұрын
Dr deep bite maraan otta kambi itta mathiyooo sheriyakuvoo
@mukeshdamodar3236
@mukeshdamodar3236 Жыл бұрын
No thanks mam, I think this is a time and money consuming treatment, thanks for your information
@shabanak8832
@shabanak8832 3 жыл бұрын
Dr. Gap close ചെയ്യാൻ വേണ്ടി Vaneering or crown ചെയ്താൽ food കയറുന്നത് avoid ചെയ്യാൻ പറ്റുമോ...ഇപ്പോ gapil food കയറുന്നുണ്ട്.. Pls reply dr..
@DrAthirabibin
@DrAthirabibin 3 жыл бұрын
Mumbile pallilano gap Cheyyanagunnathanu
@shabanak8832
@shabanak8832 3 жыл бұрын
@@DrAthirabibin മുൻപിലും back ലെ പല്ലുകൾക്കിടയിലും gap ഉണ്ട്... അണപ്പല്ലിൽ ആണ് food കേറുന്നത്..food loadging issue് crown ചെയ്താൽ മാറ്റാൻ പറ്റുമോ..
@drancyshibin5466
@drancyshibin5466 3 жыл бұрын
👍🏽👍🏽👍🏽thank u Doctor
@DrAthirabibin
@DrAthirabibin 3 жыл бұрын
🥰👍🏻
@sangeethasaneesh2484
@sangeethasaneesh2484 2 жыл бұрын
@@DrAthirabibin പല്ലിൽ ചെറിയ കറുത്ത കുത്തു കണ്ട് ഞാൻ പണ്ട് ചെറിയ പിന്ന് കൊണ്ടു കുത്തി ഇപ്പോൾ അവിടെ ഹോൾ വിനു എന്താ ചെയെണ്ടേ
@DrAthirabibin
@DrAthirabibin 2 жыл бұрын
@@sangeethasaneesh2484 dr ine kandu pallu adachal mathiyagum
@sangeethasaneesh2484
@sangeethasaneesh2484 2 жыл бұрын
@@DrAthirabibin അടച്ചാൽ പിന്നീട് അത് പുലിപ്പ് വരും enukettu ശെരിയാണോ പിന്നെ സിൽവർ വച്ചല്ലേ അടക്കുന്നേ അല്ലെങ്കിൽ ഇത്‌ cap ഇടേണ്ടിവരോ ചെറിയ ഹോൾ ആണ്
@aishu299
@aishu299 2 жыл бұрын
Ith cheumbol etra cost annu
@AbuMubi-nw2yh
@AbuMubi-nw2yh Ай бұрын
എന്റെ പല്ല് പോയത് ആണ് റൂട്ട് കനൽ കഴിഞ്ഞു ക്യാപ് ഏറ്റു. ഇപ്പോ ക്യാപ് ഇട്ട പല്ലിന്റെ കുറ്റി പല്ല് കേടായി പോയി. ക്യാപ് ഇളക്കാന് ഇപ്പോ. Adutha രണ്ട് പല്ല് പറിച്ചു കളഞ്ഞു മുകളിലെ വരി ആണ് side. ചിരിച്ചാൽ കാണും. Age ടെൻഷൻ. ക്യാപ് തല്ക്കാലം ഉറപ്പിച്ചു. ഇനിയും പോരും ന്ന് dr പറഞ്ഞു അത് പോയാൽ മുകളിൽ സൈഡിൽ 4 പല്ല് ഉണ്ടാവില്ല ഏതെങ്കിലും വഴി ഉണ്ടോ
@DrAthirabibin
@DrAthirabibin Ай бұрын
Implant vekanavumayirikum.. Health, bone okay aanengil Pattum.. Dr ine kanikyutto
@joyaljoseph3729
@joyaljoseph3729 2 жыл бұрын
Vedhana eadukkumo
@DrAthirabibin
@DrAthirabibin 2 жыл бұрын
Maravippikum
@amaldavis258
@amaldavis258 2 жыл бұрын
@@DrAthirabibin അപ്പൊ ഒരു ചെറിയ വേദന ഉണ്ടാവമോ. Plzz rply
@Fdhaaaah__
@Fdhaaaah__ 11 ай бұрын
😢ഇദ് ചിത്തവരുഡോ. പറഞലും
@soulofpathuz6762
@soulofpathuz6762 2 жыл бұрын
പല്ല് വയ്ക്കണം പക്ഷെ ഇങ്ങനെ കീറിമുറിച്ചു തുരന്ന് വയ്ക്കണ കാര്യം ആലോചിക്കുമ്പോഴാണ് 😟
@DrAthirabibin
@DrAthirabibin 2 жыл бұрын
Vereyum vazhikal undallo.. Fixed partial denture, removable partial denture
@ravikunnalakkattu1532
@ravikunnalakkattu1532 2 жыл бұрын
എറണാകുളത്തു സെന്റർ ഉണ്ടോ
@MidhunVM-z2c
@MidhunVM-z2c 2 жыл бұрын
Maravipich anelum nalla pain undavumalle
@snovykuriakose786
@snovykuriakose786 4 ай бұрын
S
@meenakshimeenu9581
@meenakshimeenu9581 Жыл бұрын
Ithu pole katta pallu vekkaan patumo
@DrAthirabibin
@DrAthirabibin Жыл бұрын
Mumb katta pallu aayirunno engil pattum
@Nafila76
@Nafila76 11 ай бұрын
Pain ndavoo
@sasidharankr2344
@sasidharankr2344 2 жыл бұрын
Madam will take whole life span for dental implants???????
@DrAthirabibin
@DrAthirabibin 2 жыл бұрын
It depends on how well we maintain it.. If we maintain well it will be there for a long time..
@ajeshkg9049
@ajeshkg9049 2 жыл бұрын
Doctor ബോൺ ലോസ് ആണ് ഇനി എന്തു ചെയ്യും?
@DrAthirabibin
@DrAthirabibin 2 жыл бұрын
Dr ine kanutto Chilapol basal implant edanaagum
@ajeshkg9049
@ajeshkg9049 2 жыл бұрын
@@DrAthirabibin Basil implant cost?
@bunnyboy9035
@bunnyboy9035 2 жыл бұрын
Doctor ഇതിന്റെ Cost എത്രയാവും...? ഒരു ഏകദേശം rate ഒന്ന് പറയോ..?
@ameenanusrathmina7624
@ameenanusrathmina7624 2 жыл бұрын
30000
@nadeersgamingyt3472
@nadeersgamingyt3472 2 жыл бұрын
ഒരു pallino
@ameenanusrathmina7624
@ameenanusrathmina7624 2 жыл бұрын
@@nadeersgamingyt3472 ആഹ്..25000 മുതൽ ആണ് starting
@faijushudu7848
@faijushudu7848 10 ай бұрын
Dr paranju 25000 chilav varum
@bunnyboy9035
@bunnyboy9035 10 ай бұрын
@@faijushudu7848 ഒരു പല്ലിനാണോ? 🙂
@shahanas2744
@shahanas2744 Жыл бұрын
Hloo njan aake sad aan ente cheeks aake sunken aayi oru sidil enik 3 pall Ella face aake age aaya pole implant cheythaal face pazhaye pole aavo 😰😰😰😰pls reply
@ajay2471
@ajay2471 Жыл бұрын
Yes.bone loss Karanam aan ath
@rumaisanasrin5498
@rumaisanasrin5498 10 ай бұрын
Mele pall ahno parichath.implant cheytho
@saleempt2889
@saleempt2889 2 жыл бұрын
എല്ല് തായ്മനം വന്നവർക് implant ചെയ്യാൻ പറ്റു മോ?
@DrAthirabibin
@DrAthirabibin 2 жыл бұрын
Basal implants pattum dr inodu samsarikyutto
@similyaju1847
@similyaju1847 3 жыл бұрын
Cost etharaya
@DrAthirabibin
@DrAthirabibin 2 жыл бұрын
Material anusarich pallukal anusarichum orosthalathum rate different aanu
@sreerajp669
@sreerajp669 7 ай бұрын
20000 starting
@allinalltalks3225
@allinalltalks3225 4 ай бұрын
Mam hospital evida.. contact number..?
@ismailrahman6419
@ismailrahman6419 2 жыл бұрын
മൂന്ന് മാസം നിർബന്ധമാണോ ,എന്നോട് ഡോക്‌ടർ പറഞ്ഞത് implant ചെയ്തിട്ട് 6week കഴിഞ് വരാനാണ്
@muhammedsaleem6442
@muhammedsaleem6442 2 жыл бұрын
Ningal cheytho
@muhammedsaleem6442
@muhammedsaleem6442 2 жыл бұрын
Please reply no tharumo details chodichariyananu
@ismailrahman6419
@ismailrahman6419 2 жыл бұрын
@@muhammedsaleem6442 yes
@rinus230
@rinus230 2 жыл бұрын
nigalkk buthimuttundayoo
@ismailrahman6419
@ismailrahman6419 2 жыл бұрын
@@rinus230 ഇല്ല ,പേടിക്കാനൊന്നുമില്ല
@nithyaadambil2797
@nithyaadambil2797 Жыл бұрын
Dr enikk 13 years aan age. Enikk ith cheyyumbol vedhana undakumo😢😢😢
@nishadnichu3409
@nishadnichu3409 Жыл бұрын
18age ullavrkke implant cheyu
@ravikunnalakkattu1532
@ravikunnalakkattu1532 2 жыл бұрын
ഡെന്റൽ ഇമ്പ്ലാന്റിങ് കുറഞ്ഞ ചെലവ് എന്ത് വരും ഡോക്റ്റർ എങ്ങനെ bqndappedum
@gireeshkumar413
@gireeshkumar413 Жыл бұрын
How much cost
@sreerajp669
@sreerajp669 7 ай бұрын
20000/- starting
@12345huiii
@12345huiii Жыл бұрын
ഡോക്ടറെ എന്റെ പല്ല് പത്തു വർഷങ്ങൾക്ക് മുമ്പേ എടുത്തതാണ് ഇപ്പോൾ അവിടെ ഫിക്സ്ഡ് പല്ല് വെക്കാൻ സാധിക്കുമോ അടുത്തുള്ള പല്ല് ഇങ്ങോട്ട് വളഞ്ഞതുകൊണ്ട് ആ അടുത്തുള്ള പല്ലും പറക്കേണ്ട ആവശ്യമുണ്ടോ ഇപ്പോൾ അടുത്തുള്ള പല്ല് ഇങ്ങോട്ട് വളഞ്ഞതുകൊണ്ട് എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ ഉള്ളിൽ ഭക്ഷണം കുടുങ്ങിയിട്ട് വേദന ഉണ്ടാവുന്ന ഊൻ വീക്കവുംഉണ്ടാകുന്നു
@DrAthirabibin
@DrAthirabibin Жыл бұрын
Mona heathy anengil fixed pallu vekam.. Neengiya pallu ethra neengiyennathum nokkanm athinu anusarich aanu treatment
@anshidaanu1343
@anshidaanu1343 2 жыл бұрын
Ethin age limit ndo
@DrAthirabibin
@DrAthirabibin 2 жыл бұрын
After 18 years
@anshidaanu1343
@anshidaanu1343 2 жыл бұрын
Ok
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 2,2 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 153 МЛН
AMAZING reconstruction of tooth damaged by caries: Endodontics
6:13
Dr. Abdom Fora
Рет қаралды 105 МЛН
Dental Implant Procedure | Medical Animation
5:40
Gebrüder Betz Medical Animation
Рет қаралды 1,3 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33