ഈ വീഡിയോ bro എനിക്ക് വേണ്ടി ഇട്ടത് പോലെ ഞാൻ ഇന്ന് ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒരു പ്രേശ്നമാണ് ഇത്. Improve ചെയ്യാൻ ശ്രെമിക്കുന്നു ❤️
@uxuimania3 жыл бұрын
😊😊😊
@Mbappe90min3 жыл бұрын
ഞാനും😊 ഇടക്ക് ഒരു online Spoken english class ൽ ചേർന്നിരുന്നു. ഇപ്പൊ അതും കട്ട് ചെയ്തു😐
@ebrahimkuttysankethathil40333 жыл бұрын
@@Mbappe90min ഹായ് ബ്രോ.. നമുക്ക് ഒരു ക്ലബ്ബ് ഹൗസ് സ്റ്റാര്‍ട്ട് ചെയ്താലോ. ഞാന്‍ ഇബ്രാഹിംകുട്ടി. യുഎഇല്‍ നല്ല ഒരു കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നു. ഇംഗ്ലീഷ് ഇംമ്പ്രൂ ചെയ്യാന്‍ നല്ലൊരു മാര്‍ഗ്ഗമാണ് ഈ വീഡിയോയില്‍ പറഞ്ഞത്. താങ്കള്‍ക്ക് സമയമുണ്ടെങ്കില്‍ ഐഡിയും സമയവും അറിയിക്കുക. എന്‍റെ ക്ലബ്ബ് ഹൗസ് ഐഡി.... "Ebrahimkuttykpm"
@anishagee43883 жыл бұрын
കേരളത്തിലെ ഡിസൈൻ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മാനസികമായി വളരെയധികം പ്രചോദനം നൽകുന്ന വീഡിയോ.. ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചം.
@uxuimania3 жыл бұрын
Thank you so much 👍👍
@srinilsreedhar97973 жыл бұрын
Sir പറഞ്ഞത് വളരെ ശരിയാണ് നമ്മുടെ കരിയര്‍ ബോണ്ട് ചെയത് എടുക്കുന്നതില്‍ ഇംഗ്ലീഷ് ന് വളരെ importance ഉണ്ട്. English പഠിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത് നമ്മുടെ ആവശ്യം മനസ്സിലാക്കി english പഠിക്കുക. Written English ഉം spoken English ഉം രണ്ടും രണ്ടാണ്.. എന്ന് പലർക്കും മനസ്സിലാകാതെ സംസാരിക്കാൻ വേണ്ടി നമ്മൾ എഴുതുന്ന രീതി പഠിക്കുവാണ് ഇപ്പോഴും... സംസാരിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് tip 1)കൂടുതൽ ഇംഗ്ലീഷ് web series കേള്‍ക്കുക കാണുക 2)കേട്ട കാര്യം immitate ചെയ്യാൻ ശ്രമിക്കുക 3)സംസാരിക്കുന്ന ഇംഗ്ലീഷ് ഉറക്കെ സംസാരിച്ചു പഠിക്കുക വോയ്സ് മോഡുലേഷന്‍ പഠിക്കുക അങ്ങനെ improve ചെയ്യാം English voice chat ചെയ്യാന്‍ friends ഇല്ല എങ്കില്‍ free4talk എന്ന സൈറ്റിൽ or app ല്‍ കയറിയാല്‍ friends ne കിട്ടും Best of luck...
@uxuimania3 жыл бұрын
Thank you so much bro 👍 orupaad perk thankalude ee comment prayojanappettekkam 👍👍👍
@srinilsreedhar97973 жыл бұрын
@@uxuimania sir thanks for the appreciation.. ❤️❤️❤️
@zeromemes33553 жыл бұрын
Playstoril illalo..that app
@gladthatn3 жыл бұрын
@@srinilsreedhar9797 absolutely brother, English series mallus malayalam subtitle ittu kanunna pakaram englishil thanne kandal english nallavannam memorize chyyan pattum.. Pinne grammarinte onnum avashym illa🙂. Kochupillerkk english cartoons vechu kodukkunnathum nallathane
@kkRajeshkumaran3 жыл бұрын
yes, you said it. at least you have to communicate frankly. One of my opinion to learn to speak English, you have to listen to English, Listen Listen Listen. watch English conversations discussions watch English news. in the beginning, nothing may digest, don't quit, go for it again and again gradually you can grasp slowly, then the ball is in your court continues listing you get many new words vocabulary please don't hesitate to take help of Dictionary if it needs definitely it will improve your English it is my word from my Experience All the best you guys. (I'm also from a Govt. Malayalam medium School(Thank you Grammarly!!!).
@uxuimania3 жыл бұрын
Thank you 👍👍
@harisci46143 жыл бұрын
100% Ee channel ella arthathilum supportive aan full support 🤝
@uxuimania3 жыл бұрын
Thank you so much bro 👍
@thecraftbox91162 жыл бұрын
Plus2 കഴിഞ്ഞു ഗ്രാഫിക്ഡിസൈനിംഗ് പഠിക്കണം എന്നുണ്ട് അത്യാവശ്യം വരക്കും , ക്രീയേറ്റീവ് ആയി ചിലതൊക്കെ ചെയ്യാറുമുണ്ട് . എന്നാൽ english നന്നായി കൈകാര്യം ചെയ്യാൻ അറിയില്ല അത് കൊണ്ട് മടിച്ചു നില്കുവാ ഞാൻ 😔
@uxuimania2 жыл бұрын
Don't worry. Theerchayayum improve cheyyan pattum. Designing padicholu. Oppam language koodi kurach shredhichal mathi. Go ahead 👍
@manukp79043 жыл бұрын
Valuable information 🥰🥰👍
@uxuimania3 жыл бұрын
Thank you 👍
@pradeepponmala50883 жыл бұрын
Shall we start a group in clubhouse? It's more helpful to the introworth people like me. It's ma humble suggestion.
@Mbappe90min3 жыл бұрын
Clubhouse nekkal better Discord aan. group poole Community nilanirthan sadikkum
@uxuimania3 жыл бұрын
Will try my best bro. Time is the problem. Anyway, let's see 👍
@zeromemes33553 жыл бұрын
Am in.. pradepp ponmala...just inform when u ready
@zeromemes33553 жыл бұрын
@@Mbappe90min commentil varunavartyy oru group kundakiyalo
@ebrahimkuttysankethathil40333 жыл бұрын
Ready
@BENANINE3 жыл бұрын
Bro. post a video about your design journery
@uxuimania3 жыл бұрын
Ok 😊👍
@ebrahimkuttysankethathil40333 жыл бұрын
True..
@uxuimania3 жыл бұрын
Thank you 👍
@harizm90713 жыл бұрын
English is Listen and practice......
@uxuimania3 жыл бұрын
👍👍👍
@Mbappe90min3 жыл бұрын
yenikk aagrahamund bro. pakshe yente friend circle il ithil intrest ullavar illa😒. bro. ithin vendi oru Discord_group thudangumo. thalparyamullavar kadann varatte.. oru paad perkk helpful aavum
Very good 👍 theerchayayum thankal shramikkanam. Ingane oru theerumanam edukkanam enn vicharichath thanne oru nalla sign aan. Thaankal oru nalla passionate designer aanenn enikkariyam. Kaaranam njan channel thudangiya kaalam muthale thaankale shredhikkunnund. Theerchayayum oru nalla maattam aavashyamaan. Enth help venamengilum broyk ennod instagram il messege cheyyam 👍👍👍
@norvelgaming82983 жыл бұрын
Screen noknninallum.... Seeen illa...... Pinna nthayalum English enna subject kond vannathin thanks... 🥰..(. Enik English athyavisham mansilavum but Enik aghot parayan avulla 🥺)