Importance of Menstrual Hygiene and the use of Menstrual cups!- Janaki M Omkumar

  Рет қаралды 1,013,009

Janaki Omkumar

Janaki Omkumar

Күн бұрын

ഈ ആർത്തവ ശുചിത്വ പരിപാലന ദിനത്തിൽ,നമുക്ക് ആരോഗ്യപരവും പരിസ്ഥിതിക്കു അനുയോജ്യവുമായ മാർഗങ്ങൾ സ്വീകരിക്കാം!
On this world menstrual hygiene day, lets find cleaner and safer ways of managing our periods!
Thanks to unicef.org and Dr Resmy C R, Gynecologist GMC Thrissur..
Follow me on
/ janaki_omkumar
#Menstrualcup#menstrualhygiene#female#women#greenerearth #savetheearth

Пікірлер: 1 200
@janakimomkumar
@janakimomkumar 3 жыл бұрын
Please share your doubts in the comment box.A lot of doubts have come up on instagram as well. I ll try to answer the doubts as another video because there are a lot of questions coming up 😁
@SB-of1gj
@SB-of1gj 3 жыл бұрын
Sure Dear Janaki...You are doing a great deed by educating each of us... I wanted to know ,what is te right age for a girl to begin using the menstrual cups.. my daughter is 12 now.
@hisanavalliyath7659
@hisanavalliyath7659 3 жыл бұрын
Nice vedio ... please suggest the best brand ..
@annmanoj1206
@annmanoj1206 3 жыл бұрын
Ok Chechi sett
@anusreesanthosh3163
@anusreesanthosh3163 3 жыл бұрын
Chechi oru 8mnths aayi njn vaghiyitt , Ella periods tymilum try cheyyum , insert cheyyumbo onnum pain illa bt open aakunnilla ,
@anjanapk3840
@anjanapk3840 3 жыл бұрын
എങ്ങനെയാ insert &remove ചെയ്യാ
@DrMechanist
@DrMechanist 3 жыл бұрын
നിങ്ങൾ നിങ്ങളുടെ celebrity പട്ടം ശരിയായ വഴിയിൽ ഉപയോഗപ്പെടുത്തി 💐💐💐 Good job👏👏👏👌
@mooozhi
@mooozhi 3 жыл бұрын
Using your popularity in the right way ...for good cause..Keep up ...God bless
@harilalrajan7019
@harilalrajan7019 3 жыл бұрын
നൃത്തത്തിലും, പഠനത്തിലും, പഠിപ്പിക്കലിലും എല്ലാത്തിലും മിടുക്കിയാണല്ലോ ജാനകി. ഈ ചാനലിൽ വിനോദത്തോടൊപ്പം വിജ്ഞാനവും ഉൾപ്പെടെടുത്തിയ വൈദ്യശാസ്ത്ര വിദ്യാർത്ഥിയും കേരളീയരുടെ പ്രയങ്കരിയും മാറിയ ജാനകിക്ക് ആശംസകൾ...
@ullasambalapuzha1935
@ullasambalapuzha1935 3 жыл бұрын
വളരെ വളരെ ഉപകാരപ്പെടുന്ന വീഡിയോ 👌👍 സിമ്പിൾ ആയി കാര്യം പറഞ്ഞു മനസ്സിലാക്കി
@LibraralTJ
@LibraralTJ 3 жыл бұрын
Talent runs throw the veins of true medicos we stay happy Even in stress,workload,criticism, Proud to be medicos 🤘🏻
@SB-of1gj
@SB-of1gj 3 жыл бұрын
Thank you for sharing a detailed talk on the Menstrual Cups.. Much needed
@joshnamoljoseph1842
@joshnamoljoseph1842 3 жыл бұрын
ഞാൻ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു ഏറ്റവും ബെസ്റ്റ് menstralcup തന്നെ യാണ് പിരീഡ് ആവുന്നതിനു മുൻപ് തന്നെ ഉപയോഗിച്ച് നോക്കുക ആ സമയത്തു ആദ്യം ഉപയോഗിച്ചൽ ചെറിയ വേദനയും അസ്വസ്ഥതയും ഉണ്ടാവും 👍👍👍👍god bless you
@varshakm2654
@varshakm2654 3 жыл бұрын
@@aswaniappu6639 I think "namyaa" is better.... I am currently using "everteen".. But it is not that much good... Namyaa is more soft compared to everteen...
@Leylandlorry_craze
@Leylandlorry_craze 3 жыл бұрын
ശരിക്കും സ്ത്രീകൾ ഒരു സംഭവം ആണല്ലേ.🙏 ഇതൊക്കെ ആദ്യമായി കേട്ട് കിളിപോയിരിക്കുന്ന ഞാൻ 🤔🤔🤯
@shjshjshajshaj1870
@shjshjshajshaj1870 3 жыл бұрын
Ippozhano manasilaye.adutha janmam penn ayi janikkuvanel ellam manasilakum setta
@Leylandlorry_craze
@Leylandlorry_craze 3 жыл бұрын
@@shjshjshajshaj1870 താല്പര്യം ഇല്ലാ. ആണ്‌ ആയി തന്നെ ജനിച്ചാൽ മതി 🙄😁😁
@shjshjshajshaj1870
@shjshjshajshaj1870 3 жыл бұрын
@@Leylandlorry_craze penninte kastapadum ariyendey
@Leylandlorry_craze
@Leylandlorry_craze 3 жыл бұрын
@@shjshjshajshaj1870 അയ്യോ... വേണ്ടാ
@mavideos5988
@mavideos5988 3 жыл бұрын
I gifted to my wife, initially she denied.. now she’s happy
@smithasl1224
@smithasl1224 3 жыл бұрын
Thank you Janaki. Very glad to see this video and I applaud your courage to post this. Appreciate that you are using your talent and knowledge for our better future. I’ve used clothes, pads and tampons in the past. Ive been using menstrual cup and can’t thank enough the inventor. With menstrual cup I can have a better, healthier happier periods
@shinoybhuvanendran2011
@shinoybhuvanendran2011 3 жыл бұрын
നല്ല സന്ദേശം നൽകുന്ന വീഡിയോ.. ഡോക്ടർ ജാനകിക്കു എല്ലാ വിധ ആശംസകൾ നേരുന്നു. അതുപോലെ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു
@parvathypaaru8686
@parvathypaaru8686 3 жыл бұрын
Hi Janaki, Happy to see this initiative from you. What you gathered here in this video is perfectly fine and true and let's hope to see more women into this method. One more stuff I wanna add here is that how to retain the menstrual cup from getting stained after a long use, say the period of one- one and half years. Then, there is the very chance of getting it more dirty stained. So once I had that phase, what I did was searching for a solution from the KZbin. And after a pretty good search I have arrived at the solution as, dip the menstrual cup in a container filled with mild hydrogen peroxide which is available at the chemist. If it's a 50 ml bottle, add the same amount of plain water into it and immerse the cup, keep for 12-24 hours. The cup will be completely stain free and bright.. just wanted to mention this. Cheers!
@janakimomkumar
@janakimomkumar 3 жыл бұрын
Thank you so much for sharing this valuable information ♥️ I hope this will be useful to a lot of people!😁
@parvathypaaru8686
@parvathypaaru8686 3 жыл бұрын
@@janakimomkumar 🤩😍🤩👍
@liyagatha12345
@liyagatha12345 3 жыл бұрын
👌👌👌💜💜💜
@Fathimpathu
@Fathimpathu 3 жыл бұрын
നല്ല മനസിലാകുന്ന രീതിയിൽ ഓരോ വാക്കുകൾ വെക്തമായിട്ട് പറഞ്ഞു തന്നു താങ്ക്സ് 👍👍
@umeshtuss
@umeshtuss 3 жыл бұрын
👍🏽പുരുഷൻ അറിയേണ്ടത് അല്ല മനുഷ്യൻ അറിയേണ്ടതാണിത്...
@renjukrishnarenjukrishna5154
@renjukrishnarenjukrishna5154 3 жыл бұрын
. ഇത്രേം ഫ്രണ്ട്‌ലി ആയി ഞങ്ങൾക്ക് വേണ്ടി പറഞ്ഞു തന്ന ജാനകിചേച്ചിക്കു വലിയ ഒരു താങ്ക്സ് 😍😍👍👍👍👍
@arhsubsanba
@arhsubsanba 3 жыл бұрын
Can't believe people dislike these kind of videos!
@yamian4308
@yamian4308 3 жыл бұрын
Yaa😀
@midumidlaj8801
@midumidlaj8801 3 жыл бұрын
Tks സിസ്റ്റർ വളരെ ഉപകാരമുള്ള കാര്യങ്ങൾ ആണ് പറഞ്ഞു തന്നദ്(ഞാൻ ഒരു ബോയ് ആണ് ട്ടോ സ്റ്റാർ മാജിക്കിൽ വന്നദ് കൊണ്ടു നിങ്ങളെ ഒരു പാട് ഇഷ്ടം ആയി ജീവിതത്തിൽ എല്ലാ വിധ വിജയങ്ങളും ദൈവം നൽകട്ടെ
@abhijithmsaji2220
@abhijithmsaji2220 3 жыл бұрын
Chechi kollam nalla video. Inniyum ithupole helpful aayittulla videos cheyan sramikanam. Ippozhum kure perude manasil thettidhaaranagal und. Athu maaran ithupole ulla videos helpful aanu.
@boss-vv6lr
@boss-vv6lr 3 жыл бұрын
എല്ലാ സ്ത്രീകൾക്കും ഉപകാരപ്രതമായ ഒരു വീഡിയോ 👌👌 god bless you ❤️
@rohithrenganath2001
@rohithrenganath2001 3 жыл бұрын
Good video chechi ❤️🥰ethokke aanu Trending top Aayittu verandathu allathe Pranks alla
@muhsinasavad1366
@muhsinasavad1366 3 жыл бұрын
Thanks dear ❤️
@mformyentertainments799
@mformyentertainments799 3 жыл бұрын
Perfectly correct😍😍
@jithindasa9287
@jithindasa9287 3 жыл бұрын
സ്ത്രീ പുരുഷ ഭേദമന്യേ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, തെറ്റായ ചിന്താഗതികൾ കൊണ്ട്‌ അറിയാതെ പോകുന്നു. എല്ലാവരിലും ആർത്തവ അവബോധം വളർത്തിയെടുക്കുക തന്നെ വേണം... എല്ലാവർക്കും പ്രചോദനം ആവട്ടെ...💐
@shibup.a905
@shibup.a905 3 жыл бұрын
Ente appa aanu eth first kandath. Pinne ennod kaanan paranju.. so this video is very informative chechi....
@yoonusyoonu4209
@yoonusyoonu4209 3 жыл бұрын
സത്യം പറഞ്ഞാൽ ഈ വിഷയത്തെ കുറിച്ച് പഠിക്കാൻ വന്നതല്ലാട്ടോ 🤩 ജാനകിയെ കണ്ടപ്പോൾ ഒന്ന് കയറി പോവാം എന്ന് കരുതി
@Tiyakutty
@Tiyakutty 3 жыл бұрын
Great video dear
@gss4244
@gss4244 Жыл бұрын
Please keep subtitles so that ppl like me who don't know malayalam can also get these kind of useful thoughts. Thank you madam.
@amithamuraleedharan2143
@amithamuraleedharan2143 3 жыл бұрын
Good one .. lot of information...valare Nala reethiyil avatharipichath kond full video kannan thonum....... Thank you so much 💕💕
@dhanujachandrabose
@dhanujachandrabose 3 жыл бұрын
Ethra sweet ayittaanu explain cheythathu...well done... thankyou for this video..😘😊🙏
@vkvipinvlog4493
@vkvipinvlog4493 3 жыл бұрын
Doctor is doctor I appreciate u
@esther_mn18
@esther_mn18 3 жыл бұрын
CHECHI , THANK YOU SO MUCH FOR THIS BIG AND NEW INFORMATION AND I SHARE OTHERS AND ORU NALLA DOCTOR AKUVAN KAZHIYATTE , JEEVITHAM ANUGRAHA PURNNAMAKATTE MAY GOD BLESS U SO MUCH
@rincyrincy4493
@rincyrincy4493 3 жыл бұрын
This item has been very useful to me👍👍👍👍
@yousafpv2413
@yousafpv2413 3 жыл бұрын
I have been using it for three years and the doctor was right. thank you very much
@sudheeshns1097
@sudheeshns1097 3 жыл бұрын
അവശ്യം ഉള്ള ടോപ്പിക്ക് ആണ് ഇത് 👍
@georgeverghese5121
@georgeverghese5121 3 жыл бұрын
Excellent way you have used your fame for such awareness!!! Keep up the good work 👍👍👍
@nishithamohandas1481
@nishithamohandas1481 3 жыл бұрын
Wow ... u explained it so well👍👍was a bit apprehensive about using it..: i think i should start using it as early as possible...thanks janaki😍
@liyagatha12345
@liyagatha12345 3 жыл бұрын
👌👌👌💝💝💟💜💜
@suhaibm8695
@suhaibm8695 3 жыл бұрын
Women ne poole men arinjirikenda kaaryam. Avarde mood change veedna okke ariyan kazhinjal we can help them out during bad times. Good presentation😍
@rahulmohanan4612
@rahulmohanan4612 Жыл бұрын
Ente sonunte athe mookum.. Kanninte chuttum ulla paadum.. Nettiyum😍. I miss u sonia.. Love u
@simpletube3114
@simpletube3114 3 жыл бұрын
Nannayi samsarikan (presentation) oru vishayathe patti samsarikanum kanikale pidichirithanum pattununde.. 👍
@pupilsparentseducation7202
@pupilsparentseducation7202 3 жыл бұрын
Hi Janaki - The figure that you quoted about the longevity of menstrual cups 5-10 years. Who uses anything for up to 10 years? Another question. Do the material of these cups undergo any degradation or chemical changes with the minerals in blood in the long run? Anyway, it seems to be the best of what is available.
@nishanajabirsha1120
@nishanajabirsha1120 3 жыл бұрын
thanks ഇത് എല്ലാവർക്കും ഉപകാരം ആവും😍😍😍😍👍🏻
@haseerafirshad9998
@haseerafirshad9998 3 жыл бұрын
orikkal ithinte easiness arinja will never go back to pads..my experience.. only prob is 12 hrs il we have to remember to unfill this..
@pramodpookod2464
@pramodpookod2464 3 жыл бұрын
Congratulations Sister Janakimolu. It's very worthy for ladies. My 👪 family trust you and will support you ❤always.
@AnilKumar-nz5co
@AnilKumar-nz5co 3 жыл бұрын
Neet exam tips okke onnu paranju tharuvo oru separate video cheyyo please🙏🙏
@goodgirl4667
@goodgirl4667 3 жыл бұрын
Neetnu ethra mark indaarnu chechikkk
@living__learning9221
@living__learning9221 3 жыл бұрын
Each and every doctor should promote this eco/ pocket friendly idea….Great initiative…
@kailasnathkailas638
@kailasnathkailas638 3 жыл бұрын
ഞാൻ എന്റെ അനുജത്തിക്കു അയച്ചു കുടുക്കം 👍
@Happylifewithsree26
@Happylifewithsree26 3 жыл бұрын
Use full video Njan use cheyyunut 🥰🥰🥰🥰👌👌 ഒന്നും പറയാനില്ല💯
@ranjitharnair702
@ranjitharnair702 3 жыл бұрын
അല്ല ഇത് ഡാൻസ് കളിച്ച ചേച്ചി അല്ലേ ചേച്ചി യൂട്യൂബ് ചാനൽ ഒക്കെ തുടങ്ങി അടിച്ചു കയറുകയാണ് ഇല്ലേ 🥰👍👍
@fusiongaming753
@fusiongaming753 3 жыл бұрын
🤣🤣🤣
@kunjippapl6028
@kunjippapl6028 3 жыл бұрын
9 years ആയി തുടങ്ങിട്ട്
@jennythomas2351
@jennythomas2351 3 жыл бұрын
Thank you Janaki for this detailed education about menstruation and MHM. This was much needed especially now a days. You are a true inspiration to millions. Keep up the good works educating the community and normalizing the topic. So proud of you!
@rameshkannan2775
@rameshkannan2775 3 жыл бұрын
Ethupoke mattullavarkku upakarapredamaya videos eniyum janakinnu ondakanee. ✌
@sajeevramachandran5031
@sajeevramachandran5031 3 жыл бұрын
നല്ല അറിവ് പകർന്നു തന്നതിൽ ഒരു പാട് നന്ദി
@krishhhh8877
@krishhhh8877 3 жыл бұрын
*Highly recommended* ഞാൻ use ചെയ്തു first time. എന്റെ പൊന്നോ പറയാതിരിക്കാൻ വയ്യ. കിടു item തന്നെയാ. First time ആയത് കൊണ്ട് വെക്കാനും എടുക്കാനും ഒക്കെ ഒരു പേടി ഉണ്ടായിരുന്നു. പിന്നെ ഒരു 3 rd time ഒക്കെ remove ചെയ്ത് വച്ചപ്പോഴേക്കും ഇപ്പൊ technique പിടികിട്ടി എന്ന് പറഞ്ഞപോലായി 😄 ഇതിന്റെ major benifits എനിക്ക് തോന്നിയത് 1) pad disposal പോലെ disposal വേണ്ട. So no environment pollution and also ec for us 2) Urinate ചെയുമ്പോൾ periods ഇല്ലാത്ത time ൽ പോകുന്ന പോലുണ്ട് ( pad വെക്കുമ്പോ periods time ൽ urine pass ചെയുന്ന ബുദ്ധിമുട്ട് ഓർക്കാനേ വയ്യ 🙏) 3) extra hygiene 4) no smell at all 5) no leakage at all വെക്കാനും എടുക്കാനും ഒന്ന് രണ്ടു വട്ടം ആകുമ്പോഴേക്കും ec ആകും. എല്ലാവരും ധൈര്യായിട്ട് use ചെയ്യുട്ടോ. പൊളി സാധനം ആണ്‌ 😄😄👌👌👌👌
@remyaranjith4168
@remyaranjith4168 3 жыл бұрын
Eth brand aanu use cheyyunne? "Namyaa" nallathano?
@Aamina2002
@Aamina2002 3 жыл бұрын
@@remyaranjith4168 yes namyaa nalla soft anu, sirona brand um kollam
@krishhhh8877
@krishhhh8877 3 жыл бұрын
@@remyaranjith4168 sirona
@jereenbabu6439
@jereenbabu6439 3 жыл бұрын
Well Done Dr.Janaki.. Its great that you are using your popularity for the right causes and making your voice heard... Great stuff and love your moves too..🤩🤩😊
@vasilisathewise
@vasilisathewise 3 жыл бұрын
Hi Janaki, nice presentation. I have some doubts. 1. Isn't there a risk of endometriosis by retrograde flow of blood ? the blood is collected in cup and remain in vagina. As the lady goes about with daily life , body position may change and blood may flow back ? 2. Every time the lady uses the bathroom, this has to be taken out and kept back . Would that be not messy while travelling ? In public rest rooms, would it be possible to sanitize every time ? Would not blood drops falling on toilet seat cause risk to other women ? 3. It is a foreign body inside the body. How everyone is sure it is harmless when anything invasive carries a risk ? It may be ok for some and not ok for some. What is the basis for the assurance that it is safe to use for everyone ? Thanks in advance
@violinlove699
@violinlove699 3 жыл бұрын
Thank you janaki for sharing this informative video... 👍🏻👍🏻
@christyvarghese3522
@christyvarghese3522 3 жыл бұрын
എത്ര പെട്ടനാണ് നല്ല views ഉള്ള ഒരു vlogger ആയത്... വല്ലാത്ത ബുദ്ധി തന്നെ ✌️
@kunjumonsabari9169
@kunjumonsabari9169 3 жыл бұрын
Very much informative Thank you🌹 DR
@jishadkumar651
@jishadkumar651 3 жыл бұрын
Great, Janaki...good job👍
@gowrij.r.2103
@gowrij.r.2103 3 жыл бұрын
Thank you Janaki for this information..As a sanitary pad user, I am not aware that we are creating this much plastic wastes and obviously I'm also plastic hater...but also fell in the category of fear of using them(cups) ...So lets try so we can make our planet to GREEN.. Waiting for more informative videos like this.. From Trivandrum.. With ❤️❤️❤️
@arunravi6562
@arunravi6562 3 жыл бұрын
Ellavarilum ethikuka.. Share video 👍
@swapnaaugustine7752
@swapnaaugustine7752 3 жыл бұрын
Well said Janaki..nice information...appreciate it.. 👏👌👍
@althafabdulsamad8157
@althafabdulsamad8157 3 жыл бұрын
ആർത്തവം.. അതൊരു മോശമായ കാര്യമല്ല., ഒരു പെണ്ണിനെ പ്രകൃതി.. അല്ലെങ്ങ്കിൽ അവളുടെ ബോഡിയെ മാതാവാകാൻ വേണ്ടി അണിയിച്ചൊരുക്കുന്നതാണ് ആർത്തവം..❤
@akhiladas6961
@akhiladas6961 3 жыл бұрын
Ente husnu ithu oru mosham kariyam aay aanu Kannu nne
@ananduram9770
@ananduram9770 3 жыл бұрын
@@akhiladas6961 ath chilarude brain il fixed program aanu. paranj padippichum kodukkunnathinte kuzhappamaanu. annathe saahacharyathil keettumaranna karyangal ippozhum mind il kidakkukayaanu. Ath maattiyedukkanum nalla paadanu so nammal aale maathram kuttam paranjittum karyamilla. addhehathinithupolulla vdos kaanan idayaakku, ethra paranj koduthaalum chilar accept cheyyanamennilla.. chilarkk accidentally manassilakum through chila vdos or something. And also ningalude kunjinu ithupolulla avastha varaatheyum nokku, kuttiye nallapole karyangalellam manassilakki koduth valarthu. kazhinja generationil paalippoyava adutha generationiluude enkilum nere aakkam.. break the chain.. 😇😇
@farseenanasrin8991
@farseenanasrin8991 3 жыл бұрын
Thanks dear helpfull information 😘😘😘 Njan ane first coment
@like_thamban
@like_thamban 3 жыл бұрын
Do more vedios on human body and related diseases and it's solutions
@treesamichael3779
@treesamichael3779 3 жыл бұрын
There is a channel called Institute of Human anatomy if you want to know more about human body and how it works. The host Justin explains vey thoroughly in common terms
@like_thamban
@like_thamban 3 жыл бұрын
@@treesamichael3779 Ok
@harikrishna266
@harikrishna266 3 жыл бұрын
You earned my respect. Keep up the good work. All the very best.
@sindhuraj6600
@sindhuraj6600 3 жыл бұрын
Nalla oru video aanu Doctor . Orupad girls num ladies nokke ith useful aavum
@navya770
@navya770 3 жыл бұрын
Very informative....well said...thank u❤️
@മഴയെപ്രണയിച്ചവൻ
@മഴയെപ്രണയിച്ചവൻ 3 жыл бұрын
Good. ഇപ്പൊ തന്നെ എന്റെ പെണ്ണിന് share ചെയ്തു കൊടുക്കാം
@marlboro295
@marlboro295 3 жыл бұрын
ആർക്ക് മഴയ്ക്കോ 😅
@മഴയെപ്രണയിച്ചവൻ
@മഴയെപ്രണയിച്ചവൻ 3 жыл бұрын
@@marlboro295 😂
@ansiansisudheer9298
@ansiansisudheer9298 3 жыл бұрын
@@marlboro295 😂😂😂
@RandomVideos-tk5cq
@RandomVideos-tk5cq 3 жыл бұрын
@@marlboro295 😂😂😂😂😂
@sobymv628
@sobymv628 3 жыл бұрын
😂😂
@sobhanaa1476
@sobhanaa1476 3 жыл бұрын
ജാനകീ ഓം കുമാറിനു നമസ്ക്കാരം. എന്നും ഓക്കാറുണ്ട്.
@sulekhat.a.389
@sulekhat.a.389 3 жыл бұрын
Why it is mentioned that 12 hour use particularly? Is it can be prolonged? Also which menstrual cup brand is you prefer?
@shwethasims6163
@shwethasims6163 3 жыл бұрын
12 hrs il kooduthal vachaal leakage okke undaakaan saadhyata und cup overflow aayitt....it is better to take it out before that.... Sirona, Scilinta okke nalla brand aanu
@krishnaaaa999
@krishnaaaa999 3 жыл бұрын
Thank u ചേച്ചി ....... ഇതൊക്കെ use ചെയ്യണം എന്ന് ഉണ്ട് but bayagra tnsn ആയിരിന്നു ....എന്തെകിലും problm ഉണ്ടാവോ എന്ന് .... youtube വീഡിയോ കണ്ട് എല്ലാം വിശ്വസിക്കാൻ പറ്റില്ലല്ലോ അവർ അതിനെ പറ്റി പഠിച്ചിട്ടില്ലല്ലോ മാത്രമല്ല പാഡ് use ചെയ്യാൻ ഭയകര പാട് ആണ് അത് ക്ലോസെറ്റിൽ ഇടാൻ പറ്റില്ല മണ്ണിൽ കുഴിച്ചു ഇട്ടാൽ അവിടെ തന്നെ കിടക്കും കത്തിക്കാൻ പറ്റില്ല .. ഒരുപാട് ആളുകൾ ഉള്ള വീട് annekil പറയണ്ട കള്ളന്മാരെ പോലെ ഒളിച്ചും പാത്തും പോവണം ഇത് കളയാൻ ... so ഒരുപാട് ഒരുപാട് help ആയി ഒരു doctor ആയ ചേച്ചി ഇത്ര നല്ല അറിവ് പറഞ്ഞു തന്നതിൽ ..
@pachamaala3477
@pachamaala3477 3 жыл бұрын
You are so gorgeous.. Actually that under eye darkness is your charm.. Sure it's hereditary.
@MrStalin424
@MrStalin424 3 жыл бұрын
Polichu .... Very use full video dr janaki ..Keep going...All the very Best
@arunam3402
@arunam3402 3 жыл бұрын
സ്ത്രീകൾക്ക് വളരെ പ്രയോജനം ചെയ്യുന്ന ഒരു വീഡിയോ ആണ് ഇത്. ഒരു മാസം എത്രയോ പണം പാഡു വാങ്ങുന്നതിനായി സ്ത്രീകൾ ചിലവഴിക്കുന്നു. ഒരു തവണ ഉപയോഗം കഴിഞ്ഞ് അത് കത്തിച്ചു കളയുകയോ, കുഴിച്ചിട്ടുകയോ, വഴിയിൽ കൊണ്ട് ഇടുകയോ ചെയ്യുന്നു (കണ്ടിട്ടുണ്ട് അത് കൊണ്ട് പറഞ്ഞതാണ് ) ഈ കപ്പ് ആകുമ്പോൾ ആവശ്യം കഴിഞ്ഞ് അത് അണുവിമുക്തമാക്കി ഉപയോഗിക്കുകയും ചെയ്യാം. പാഡ് ഉപയോഗിച്ച് കളയുമ്പോൾ ഉണ്ടാകുന്ന വലിയ പ്ലാസ്റ്റിക് പാഡ് കൂമ്പാരം അതു മൂലം ഒഴിഞ്ഞ് കിട്ടും. ഈ പാഡുകൾ റീസൈക്കിൾ ചെയ്യാൻ പറ്റില്ല. അത് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ വളരെ വലുതാണ്. നമ്മൾ ഉണർന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്
@arunam3402
@arunam3402 3 жыл бұрын
@Ananya എഴുതി ഇട്ടു എന്നേ ഉള്ളു . നല്ല ഒരു കാര്യമല്ലേ .
@2024youtub
@2024youtub 3 жыл бұрын
@Ananya അതിനു സ്റ്റേഫ്രീ പോലുള്ള കമ്പനി കൾ പൂട്ടി പോകുന്നത് കൊണ്ട് ലെവൻ മാർ തന്നെ ഇതൊക്ക ഹൈഡ് ചെയ്യും അല്ലെങ്കിൽ ഇല്ലാ കഥകൾ പടച്ചു വിടും
@inshachachu
@inshachachu 3 жыл бұрын
Expecting videos like this....simply digestable n nice vedeo..
@jamsheenanaveed9882
@jamsheenanaveed9882 3 жыл бұрын
Nice Which brand of menstrual cup is more better?
@varshakm2654
@varshakm2654 3 жыл бұрын
I think "namyaa" is better
@sandrakr261
@sandrakr261 3 жыл бұрын
I would recommend Boondh
@sandhyamalayil7374
@sandhyamalayil7374 3 жыл бұрын
Janaki ....you're awesome 👍👍 Thank you for this information
@afnaization
@afnaization 3 жыл бұрын
ഞാൻ 4 മാസം ആയി യൂസ് ചെയ്യുന്നു.. പാഡ് യൂസ് ചെയ്ത് പീരീഡ്സ് കഴിയുമ്പോൾ rashes ഒക്കെ വരുമായിരുന്നു... പക്ഷെ... ഈ കപ്പ്‌ എന്റെ periods തന്നെ ചേഞ്ച്‌ ചെയ്തു... Periods ആണെന്ന് പോലും തോന്നില്ല... ഞാൻ ഫസ്റ്റ് time തന്നെ ഫുള്ളി adjust ആയി... 🤗 പിന്നെ എന്റെ അഭിപ്രായത്തിൽ ഇത് ഉപയോഗിക്കാൻ പലരും പേടിക്കുന്നത് നമ്മുടെ ശരീരഘടനയെ പറ്റി ശരിക്കുള്ള അറിവ് ഇല്ലാതത്‌ കൊണ്ട് ആണു .. യൂറിൻ പാസ്സ് ചെയുന്നത് വേറെ വഴിയിൽ കൂടെ ആണെന്ന് പോലും പലർക്കും അറിയില്ല.... ഞാൻ മനസിലാക്കിയോളം ഇത് cervix ന്റെ ചുറ്റും കറക്റ്റ് ആയി ഫിറ്റ്‌ ആയി ഇരിക്കുന്നത് കൊണ്ട്.. Blood നേരിട്ട് കപ്പ്‌ ഇൽ collect ചെയ്യുന്നു... പിന്നെ ഉള്ളിലേക്ക് കേറിപോകുമോ... കുടുങ്ങിപ്പോകുമോ...അതും ആ ഭാഗത്തിനെ പറ്റി ശരിക്കും ധാരണ ഇല്ലാത്തത് കൊണ്ടാണ്... ഇത് കറക്റ്റ് ഫിറ്റ്‌ ആകാൻ തക്ക സ്ഥലമേ അവിടെ ഉള്ളു... അല്ലെങ്കിൽ നമുക്ക് കയ്യ് കൊണ്ട് തന്നെ എടുക്കാൻ തക്ക സേഫ് ആണ്..!!👍
@_its_me_sithara2677
@_its_me_sithara2677 3 жыл бұрын
ഞാനും 3 മാസമായി ഉപയോഗിക്കുന്നു ഒരു പ്രശ്നവും ഇല്ല ❤
@afnaization
@afnaization 3 жыл бұрын
ഒൻപതാം ക്ലാസ്സിലെ ബയോളജി ചാപ്റ്ററിനെ... തന്നെ പടിച്ചോളൂ എന്ന് പറഞ്ഞ അധ്യാപകരെ ആണു പറയേണ്ടത്.... ഇതൊക്കെ ആണു sex എഡ്യൂക്കേഷൻ എന്ന് പറയുന്നത്.... അവരവരുടെ ശരീരത്തിനെ പറ്റി ശാസ്ത്രീയമായി പറഞ്ഞു കൊടുക്കുക...!!അങ്ങനെ ഒരു പ്രൊപ്പർ അറിവില്ലാത്തതു കൊണ്ടാണ് ഭൂരിഭാഗം സ്ത്രീകളും ഇതിനു മടി കാണിക്കുന്നത്
@anoopriyachu
@anoopriyachu 3 жыл бұрын
Njan one year ayi.. sherikum periods ipo oru budhimutalla..njan thalakuthi nilkuka vare cheythu noki🤭
@evuzzzz121
@evuzzzz121 3 жыл бұрын
Ethu brand anu upayogikunathu
@afnaization
@afnaization 3 жыл бұрын
Silky cup എന്ന് പേരുള്ള ഒരു ബ്രാൻഡ് ആണു... ആമസോണിൽ ഒത്തിരി റിവ്യൂസ്‌ കണ്ടു വാങ്ങിയതാണ്.... നല്ല സോഫ്റ്റ്‌ ആണു മെറ്റീരിയൽ
@fathimameharin9592
@fathimameharin9592 3 жыл бұрын
Very informatic for our society.. Hats Off Janaki.... Impressive way of presentation
@priyaanil4629
@priyaanil4629 3 жыл бұрын
Gd job Janaki❤️❤️❤️
@suneesh-learn.earn.celebra666
@suneesh-learn.earn.celebra666 3 жыл бұрын
Thanks janki..it's a common cause...but will take time to change the conventional attitude
@drisyenduk9723
@drisyenduk9723 3 жыл бұрын
എനിക്ക് 20 വയസ് ഉണ്ട്.ഒരു വർഷത്തിൽ കൂടുതൽ ആയി ഞാൻ menstrual cup യൂസ് ചെയ്യുന്നു.ബാക്കി ഉള്ള എല്ലാ menstrual hygiene method ne കാളും ഏറ്റവും best ഇതാണ്.periods ആണെന്ന് പോലും തോന്നില്ല.ശെരിക്കും comfortable ആണ്.എല്ലാവരും ഇത് ഉപയോഗിക്കണം.നമ്മുടെ ആരോഗ്യത്തിനും, environment hygiene നും ഇതാണ് ഏറ്റവും നല്ലത്.
@hanaferno7425
@hanaferno7425 3 жыл бұрын
First time inserting budhimuttaano. .
@drisyenduk9723
@drisyenduk9723 3 жыл бұрын
@@hanaferno7425 inserting angane budhimutt onnum illa.engane insert cheyyanam enn okke ullath okke ippo KZbin il kittum.vech kazhinj one day disturbance okke undavum.ithvarem ath use cheyyathath kond. ath kazhinj disturbance okke maarum.
@hanaferno7425
@hanaferno7425 3 жыл бұрын
@@drisyenduk9723 ok dear thank you
@rajirskrajirajitha1879
@rajirskrajirajitha1879 3 жыл бұрын
Kalyanam kazhiyathe patumo😥
@Twocrazygirlssss
@Twocrazygirlssss 3 жыл бұрын
@@rajirskrajirajitha1879 Ofc da why not ? Do u need to marry to use pad ?
@rosmygeorge4361
@rosmygeorge4361 3 жыл бұрын
Very Informative 👍👍Thanks Janaki 👍👍
@Salman-qd6xy
@Salman-qd6xy 3 жыл бұрын
Poli eniyum ellavarum ith ariyanam good video ❤❤❤
@noushiyabanu4822
@noushiyabanu4822 3 жыл бұрын
Really inspiring video janaki. Thanks for ur brief information regarding menstrual cup. 💕 Will surely make it a go.
@leoking8697
@leoking8697 3 жыл бұрын
ജാനകി.. ഐ ലവ് യു 🥰🥰🥰🥰🥰
@arathikumari7794
@arathikumari7794 3 жыл бұрын
Very useful information.. Thanks for sharing
@diegothelegendrak8064
@diegothelegendrak8064 3 жыл бұрын
അപ്പൊ ഡാൻസ് മാത്രമല്ല പൊളി ഭാവി ഡോക്ടർ പെങ്ങളൂട്ടി
@DhiyasKitchen1
@DhiyasKitchen1 3 жыл бұрын
Thanks for sharing ❤ valuable information 👍
@like_thamban
@like_thamban 3 жыл бұрын
Great n educational vedio
@MehfilSpreadTheHappiness
@MehfilSpreadTheHappiness 3 жыл бұрын
വളരെ നല്ലൊരു വീഡിയോ... ഞാനും ഇതെല്ലാം ഉപയോഗിച്ച് കഴിഞ്ഞ ഒന്നര വർഷമായി menstrual cup ഉപയോഗത്തിലേക്ക് എത്തിയ വ്യക്തിയാണ്. കഴിഞ്ഞ ഒരു വർഷത്തോളം ഈ ഒരു കാര്യത്തെ മാക്സിമം promote ചെയ്യുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഇതിൽ പറഞ്ഞ എല്ലാ സംശയങ്ങളും കേൾക്കാറുമുണ്ട്. ഇനി മുതൽ ഈ ഒരു വീഡിയോ share ചെയ്തു കൊടുത്താൽ എനിക്ക് എന്റെ കുറച്ചു സമയം ലാഭിക്കാം 😜 വളരെ വിശദമായും ഭംഗിയായും തന്നെ കാര്യങ്ങൾ അവതരിപ്പിച്ചു 👏👏👏 പിന്നെ, ഇപ്പോഴും sanitary pads പുറത്തു കാണുമ്പോൾ നാണക്കേട് തോന്നുന്ന ആൾക്കാർ നമുക്കിടയിലുണ്ട്. Periods ഉള്ളപ്പോൾ pads കൊണ്ടു നടക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം. അത് dispose ചെയ്യാനുള്ള സൗകര്യമില്ലെങ്കിലുള്ള ടെൻഷൻ കൂടി ഒഴിവാക്കാം.... പിന്നെ ചിലർക്ക് delivery കഴിഞ്ഞ ആൾക്കാരാണെങ്കിൽ large size എന്ന് പറയുമ്പോൾ, c section കഴിഞ്ഞവരാണെങ്കിൽ medium size എന്ന് specify ചെയ്തു കൊടുക്കേണ്ടി വരാറുണ്ട്... Anyway, expecting more videos... 👍
@anas2hadi
@anas2hadi 3 жыл бұрын
Very informative...
@abdullatheef1521
@abdullatheef1521 3 жыл бұрын
താങ്ക്സ് ജാനു..... അറിയാനാഗ്രഹിച്ച കുറെ കാര്യങ്ങൾ പറഞ്ഞു തന്നതിന് 🥰🥰👍👍by.. സാജിത മലപ്പുറം..... ഇത് ഉപകാരമുള്ള വീഡിയോ ആണെന്ന് തോന്നിയവർ 👍👍
@FOODANDYOU
@FOODANDYOU 3 жыл бұрын
മനുഷ്യൻ ഭൂമിയിൽ ഉണ്ടായിട്ടു മൂന്നു ലക്ഷം വർഷം ആകാറായി. അന്നു മുതൽ സ്ത്രീകൾക്ക് ആർത്തവം ഉണ്ട്, ഇത്ര നാൾ കഴിഞ്ഞിട്ടും ആർത്തവം സംസാരിക്കാൻ നാണക്കേട്.. കഷ്ടം...
@sreejavinod6949
@sreejavinod6949 3 жыл бұрын
Voice is similar to actress aiswarya lekshmi. And the video is very much useful.... 👍👍👍
@aathiscreativearts2085
@aathiscreativearts2085 3 жыл бұрын
ഭാമ (film star) te oru ചായ ഉണ്ട് ചേച്ചിക്ക്
@thasnithasni4742
@thasnithasni4742 Жыл бұрын
Sssss
@najayunus1316
@najayunus1316 3 жыл бұрын
Chechi pwoliya ith ellavarum arinjirikendathan👍
@e4erin4ever19
@e4erin4ever19 3 жыл бұрын
Great job... thankuuu...
@remyang2680
@remyang2680 3 жыл бұрын
Very useful video..💯💯💯💯 Thank you....
@pranavs3910
@pranavs3910 3 жыл бұрын
Very good video ...😘 Good information..🙌
@saranyasalesh8672
@saranyasalesh8672 3 жыл бұрын
Thnks... Kure videos kandittundu... Bt valichu neettathe paranju thannathinu thankstto....
GMC Thrissur | Shaba Shaba Dance | 37th Laennec Batch Video | Auscult
4:12
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 13 МЛН
Jaison & Shanu | Wedding Live
3:00:03
EVENT CAST
Рет қаралды 946
5 Menstrual Cup Hacks that Every Girl Should Know!
12:08
SuperWowStyle
Рет қаралды 578 М.
How To Use Menstrual cup🤗
0:53
Lakshmi Nakshathra
Рет қаралды 1,3 МЛН