@mechvlog #Tools #Special tools #Workshop tools വർക്ഷോപ്പുകളിൽ സാധാരണ ഉപയോഗിക്കുന്ന tools കളും കുറച്ചു സ്പെഷ്യൽ tools കളും ആണ് ഈ വിഡിയോയിൽ പറയുന്നത്. Subscribe & support whatsapp :6238062598
Etta Royal Enfield Meteor 350 bike self aytu pani edukan pattiya tools suggest cheyo... atleast Royal Enfield Bikes nne venditu...onn parayo next video yil
@mechvlog3 жыл бұрын
Aa cheriya box set use cheyyam
@dileepd22133 жыл бұрын
ഈ ടൂൾസ് ഉപയോഗിക്കുന്ന വീഡിയോസ് കാണാൻ കാത്തിരിക്കും♥️♥️♥️
@mechvlog3 жыл бұрын
👍
@Rashi-tc9pb3 жыл бұрын
Bro glamour bike nte clutch plate മാറ്റിയിട്ടും അഡ്ജസ്റ്മെന്റ് ലാസ്റ്റ് ആണ് കിടക്കുന്നത് കാരണം എന്താണ്
@ANANTHANTS3 жыл бұрын
Scooterinte body parts voice mattaan entha vazhi side panel nte avide ninnu Nalla noise Indu Yamaha alpha aanu vandi. Podi kai vallathum indo chetta
@mechvlog3 жыл бұрын
Ready aakkan pattum,pakshe nalla pani und,athil orupaad baagam pottanulla chance und bro
@harimuralivm33363 жыл бұрын
Chetta oile cooling nte process enganeya bike nu nadakkane,adine pati video indo
@mechvlog3 жыл бұрын
Oil enganeyan cool aavunnath ennano chodhichath
@mukeshsaajanmala7052 жыл бұрын
നിങ്ങളുടെ ധൈര്യത്തിൽ ആണ് ഞാനോക്കെ ജീവിച്ചു പോകുന്നത്..
Clutch cable adjusting accelator play adjusting oru video cheyyumo
@arjunkrishna9433 жыл бұрын
Bro, Yamaha FZ clutch plate change cheyyan total ethra cost aavum nn onn parayavo?? 😀
@alchaathan39063 жыл бұрын
Bro hero glamour bs3 model nte headlight direct batteryumayi conect cheyunna video cheyumo
@amalm31603 жыл бұрын
Bro endhukondan bikeinde exhaustil ninn air potti off akunnath🤔
@munavi83873 жыл бұрын
Please reply bro Pulser 150 2010. ബ്ലാക്ക് സ്മോക് ആണോ വൈറ്റ് സ്മോക്കണോ വരുന്നതെന്ന് അറിയില്ല സൈലന്സറിന്റെ ഉൾവശം തൊട്ടപ്പോൾ ബ്ലാക്ക് കരി ആണ് കാണുന്നത് എന്താണ് പ്രോബ്ലം വണ്ടിക് milage ഷോർട്ട് ആണ് കാർബ്രേറ്റർ ക്ലീൻ ചെയ്തതാണ് പക്ഷെ ബാറ്ററി ചാർജ് കുറവാണ്
@mechvlog3 жыл бұрын
Oil kurayunnundo enn nookk bro
@VYSHNAV22793 жыл бұрын
Broo pulsar 220 de Clutch ousing mattaanja valivu kurayooo
@shamilp15703 жыл бұрын
Bro kikar സ്റ്റക്ക് ആയ വണ്ടി hero mestro ഒടിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ
Cheyyunna workukalude labour rate koodi parayamo? Carburattor cleaning, brake pad change etc..
@santhoshkumar-hu8hy3 жыл бұрын
Hi ബ്രോ സുഖമാണോ thank you bro ❤😘👍
@mechvlog3 жыл бұрын
Sugam bro,u?
@unniunni97093 жыл бұрын
Tvs sccty pep milege shot anu pickappu kuravanu endhanu cheyandathu parayumo evide anu shop
@mechvlog3 жыл бұрын
Clutch onn check cheyth nokkk bro,
@രാഘവൻ3 жыл бұрын
Bro അത എനിക്ക് വണ്ടി റിപ്പറിങ് field ആണ് ഇഷ്ടം അതിനു ഞാൻ ന്താ പഠിക്കേണ്ടത്
@raheemraheem70663 жыл бұрын
ഓട്ടോ മൊബൈൽ......
@arjunkrishna9433 жыл бұрын
Njan automobile 3rd year aanu, (corona batch 🥵) oru koppum ariyilla. Ethenkilum workshop il okke panikku ninnal correct aayi padichedukkam
@raheemraheem70663 жыл бұрын
@@arjunkrishna943 തിയറി കൂടി പഠിച്ചാൽ മാത്രമേ പെർഫകട് ആയിട്ട് റിപ്പയർ ചെയ്യാൻ കഴിയൂ......കോഴ്സിന് പോയി പഠിക്കണം എന്നില്ല....ഏതെങ്കിലും മാർഗത്തിലൂടെ തിയറി മനസ്സിലാക്കിയാൽ മതി....
@biker_kidd23433 жыл бұрын
@@arjunkrishna943 bro, diploma aano
@arjunkrishna9433 жыл бұрын
@@biker_kidd2343 Aah bro
@praveenthampi49762 жыл бұрын
Kiduu chattaa
@eldhoabraham58417 ай бұрын
Ee battery charger evide kittumen parayamo athinte rate um
@siva628003 жыл бұрын
Chetta athe 50000km odiya vandiinde belt okke mattana
@nishanthpk99423 жыл бұрын
All best ❤️. Ente cd dawn bike handle jerking shoulder pain. Entha problem pls reply
@its.me.ragesh3 жыл бұрын
Ellam nadakkum bro , ഇങ്ങടെ നല്ലൊരു മനസ്സാണ് 💕❤️🥰
@mechvlog3 жыл бұрын
Thanks bro
@vasanthakumar78963 жыл бұрын
Nice video bro
@mechvlog3 жыл бұрын
👍
@dawoodibrahim6413 жыл бұрын
Brake caliper ന്റെ ക്ലിപ്പ് നഷ്ടപ്പെട്ടാൽ അത് മാത്രമായി കിട്ടാൻ വല്ല വഴിയുമുണ്ടോ?
@Reneeshkvd3 жыл бұрын
Athinte kit vedikan kitum.
@dawoodibrahim6413 жыл бұрын
@@Reneeshkvd കിറ്റെന്ന് പറഞ്ഞാൽ caliper assembly അല്ലെ ബ്രോ.
@mechvlog3 жыл бұрын
Clip thaniye meedikkan kittum bro,eegatheesam ella vandiyudeem ath same aan bro
@vinumani57813 жыл бұрын
എന്റെ വണ്ടി splendor plus ആണ് കുറച്ചു വർക്ക് ഉണ്ട്. എന്റെ വീട് നെന്മാറ ആണ് ഒരു ദിവസം വണ്ടി കൊണ്ട് വന്നാൽ ഫുൾ വർക്ക് ചെയ്തു തരാൻ പറ്റുമോ.മൊത്തത്തിൽ ഒരു ഓവർ റോൾ ചെയ്യണം.
@akhiltvm42983 жыл бұрын
Bro.. Splendor connect rod adiyund...change cheyaan total ethra rs aavum... Pls rply
@mechvlog3 жыл бұрын
Enthayum full pani edukkunnath aan nallath,8000 rupayude aduth varum bro
@shibukumarsathyan50503 жыл бұрын
Very good. All the best brother
@mechvlog3 жыл бұрын
👍
@amruthesh.s41033 жыл бұрын
Bro pickup nte steering box polish cheyunna video onu idamo
Bro എന്റെ bike unicorn 150 ആണ്.. ഇപ്പോ കുറച്ചു ദിവസങ്ങളായിട്ടു വണ്ടി freeyayit പോവുന്നില്ല.. എന്തോ പിടിച്ചു പിടിച്ചു പോവുന്ന പോലെ.. പിന്നെ engine ന്റെ ഭാഗത്ത് vibration ഉം ഉണ്ട്.. Ennal ചില സമയങ്ങിൽ smooth drive ഉം കിട്ടാറുണ്ട്.. Clutch plate മാറ്റാനായതിന്റെ സിഗ്നൽ ആണോ???41000km aayi.. Oil maatiyit 2000 km aayi...
@mechvlog3 жыл бұрын
Clutch onn nookkanam,chain proper tight aano bro
@yadhukrishnanpk64423 жыл бұрын
Ring Spanner ethra aayi full set? Pinne t spanner .. online il ninnu aano vaangiyathu aano ???
@mechvlog3 жыл бұрын
Alla,ring set 1100 rupa vannu,t spanner 110 rupa orennam vannu
@amalkumar98763 жыл бұрын
Ente bike yamaha szx aanu. Cylinder kitt complaint aanu Mileage kittathond carburetor tune cheythu (2.5) Pakshe ippo vandi payangara missing Neutral kidakkumbo kuzhappam illa but gear itt vandi move cheyyumbo ee preshnam thudangum Entha bro prblm
@mechvlog3 жыл бұрын
Check cheyth thanne nokkanam bro
@bikekalover4243 жыл бұрын
കാർബേറ്റർ എഞ്ചിനിൽ നമുക്ക് ഫ്യുവൽ ഇൻജക്ഷൻ കൊടുക്കാൻ പറ്റുമോ?
@amalkumar98763 жыл бұрын
Fz nte carburetor szr bikil vekkan pattumo bro
@mechvlog3 жыл бұрын
Arhe,valiya vithyasam onnum illa
@amalkumar98763 жыл бұрын
@@mechvlog thanks bro 🥰
@arjunp83493 жыл бұрын
Bro bike le water drainage pipe block ayi tank le vellm kayari.....fi anu,pinned start cheythilla.Enthanu cheyyendathu?
@manusonythomas88023 жыл бұрын
Pulsar150 carburetor ൽ 180 കാർബുറേറ്റർ റിപ്പയറിങ് kit ( ജെറ്റുകൾ, )ഇട്ടാൽ വണ്ടിക്ക് എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടാവുമോ... റിപ്ലൈ പ്രതീക്ഷിക്കുന്നു...
@mechvlog3 жыл бұрын
Illa
@vibinappu__27433 жыл бұрын
Bro fz da chain adi nalla reethik varunundd enthayarikum prblm Chain sprocket mariyitum chain tight chythitum nalla sound varunnund
@thahirpanangadan94153 жыл бұрын
2007 model hero honda glamour bike NDE മൈലേജ് എങ്ങനെ ചെക്ക് ചെയ്യാം?എത്ര മൈലേജ് കിട്ടണം pls reply
@@mechvlog glamour 2007 model nde reseve capacity etrayanu correct
@thahirpanangadan94153 жыл бұрын
@@mechvlog cheyam
@thahirpanangadan94153 жыл бұрын
October 20 nu ആണ് അല്ലേ opening workshop .
@thahirpanangadan94153 жыл бұрын
@@mechvlog ഇതിൽ കൂടുതൽ കിട്ടുമോ
@arunvk72212 жыл бұрын
Bro special tools evidannu anu vangiyathu
@ajithappusanapettakongal52963 жыл бұрын
ഹീറോ ഗ്ലാമർ i 3s gearil ഇട്ടു ക്ലെച്ച് പിടിക്കുമ്പോ സ്റ്റാർട്ട് ആകുന്നില്ലാ ... എന്താണ് പ്രോബ്ലം
@subeeshnarayanan44763 жыл бұрын
Bro, my bike is fz fi 2018 model. I have a problem that oru 5 minute vandi veyilath nirthiyaal pinne start aakunilla. Pinneed oru 10 thavanayenkilum self adichaale vandi start aakunnullu. Ithentha prasnam enn parayumo. Veyil kondaal mathrame ee prasnam ullu
ബൈക്കിനെ പിസ്റ്റൺ boring ചെയ്യുന്നത് നല്ലതാണോ അല്ലെങ്കിൽ പുതിയ സിലിണ്ടർ കിറ്റ് വാങ്ങുന്നത് നല്ലതാണോ? Bro
@shihadjinu34413 жыл бұрын
ബൈക്ക് full wireing video pls
@mechvlog3 жыл бұрын
👍
@shafiabbas97093 жыл бұрын
ഈ ടൂൾസ് ഒക് Use ചെയ്യുന്ന വീഡിയോ ചെയ്യാമോ
@mechvlog3 жыл бұрын
👍
@yeshku0072 жыл бұрын
Good
@manusonythomas88023 жыл бұрын
bro.. Oru doubt.. Ente വണ്ടി pulsar150 എൻജിൻ പണി കഴിഞ്ഞു( new piston & bore ) ഇപ്പോൾ 950കെഎം ആയി.. Semi synthetic oil (valvoline Premium semi synthetic blend) use ചെയ്‌താൽ any prblm...??
ഹായ് ബ്രോ, Carbarator over flow ആയികൊണ്ടിരിക്കുകയാണ്, ന്യുട്ടെറിരിൽ ഇട്ട് ബൈക്ക് ""കിക്കർ"" സ്റ്റാർട്ട് ചെയ്യാൻ നോക്കുബോൾ, കിക്കർ ജാം ആകുന്നു,fuel off ചെയ്ത് carbarator ൽ നിന്നും ഉള്ള fuel completly എടുത്തതിനു ശേഷം നോക്കുമ്പോൾ കിക്കർ free ആയി വർക് ചെയ്യുന്നു, carbarator engine ൽ നിന്നും വേർപെടുത്തി എൻജിനും carbarator ഉം തമ്മിൽ joint ചെയ്യുന്ന ഭാഗത്തു നോക്കുമ്പോൾ എനജിനുള്ളിൽ പെട്രോൾ സ്റ്റോർ ആയികിടക്കുന്നുമുണ്ട്, എന്തായിരിക്കും complnt . കാർബറേറ്റർ ൽ air കുടുങ്ങിയാൽ എൻജിൻ ലോക്ക് ആകാനോ, കിക്കർ jaam ആകാനോ സാധ്യത ഉണ്ടോ, (pulser 150, 2012, half engine wrk and clutch plate change cheythitt 1year കഴിഞ്ഞു , ആ സമയത്ത് ഓഫ് ചെയ്ത് first ഗിയറിൽ ഇട്ടിരിക്കുന്ന വണ്ടി ക്ലച്ച് യൂസ് ചെയ്ത് മുന്പിലോട്ട് തള്ളുമ്പോൾ ഗിയർ റിലീസ് ആകാൻ 30 സെക്കൻഡ്സ് ടൈം എടുക്കുന്നുണ്ടായിരുന്നു, ഇപ്പോഴും ആ ഒരു പ്രോബ്ലം ഉണ്ട്. എൻജിൻ വൈബ്രേഷൻ ഒന്നും ഇല്ല )🙄 റിപ്ലൈ pls
@mechvlog3 жыл бұрын
Ith carburattor inte overflow problem kond thanneyan varunnath
@dijith.k.m37293 жыл бұрын
@@mechvlog thnkyu 😊
@mechvlog3 жыл бұрын
👍
@akash93553 жыл бұрын
Splendor nnu ethu battery ahhnn nallath
@pcm17273 жыл бұрын
Wating next vdo
@mechvlog3 жыл бұрын
👍
@aneeshpushpan78963 жыл бұрын
Hi bro pulsar150 oil pettann theerunnath entha problem
@ziyatechvlog17723 жыл бұрын
Ok, very good 👍
@mechvlog3 жыл бұрын
👍
@muhammedrazin36953 жыл бұрын
Bro ente bike inte clutch full return pokunnilla, ath enthan prashnam, clutch inte full parts um working um explain cheyth oru video cheyyumo
@mechvlog3 жыл бұрын
👍
@subeeshbabu72472 жыл бұрын
ബ്രോ ഹീറോ ഹോണ്ട ബൈക്കിന്റെ ഫോർക്ക് അഡ്ജസ്റ്റ്മെന്റ് ചെയ്യാനു ള്ള കട്ട് ബോക്സ് എവിടെയാ വാങ്ങാൻ കിട്ടുക... ആ ബോക്സിന് എന്താണു പറയുക മറുപടി പ്രതീക്ഷിക്കുന്നു
@ABHIciCadA3 жыл бұрын
Bro.. Double വെച്ച് പോകുമ്പോൾ ചെറിയ ഒരു cutting ചാടുമ്പോൾ tak tak എന്ന് back shocksidil നിന്ന് സൗണ്ട് കേൾക്കുന്നു.. Shock complaint ആയതാണോ? Bike CB UNICORN ആണ്.
@mechvlog3 жыл бұрын
Shock absorber bush pooyittundaavum
@nithinezhamkulam3 жыл бұрын
ആശംസകൾ ബ്രോ...
@mechvlog3 жыл бұрын
👍
@nimilk78763 жыл бұрын
Bro ടാങ്ക്ലെ തുരുബ് എങ്ങനെ ആണ് പോയിപ്പിക്കുക?
@mechvlog3 жыл бұрын
Athil onnum cheyyanilla bro,tankil orupaad problems undengil ath change cheyyanam
@shahalahamad47203 жыл бұрын
Activall back tyre jam enda cheyaa
@mechvlog3 жыл бұрын
Onnillengil brake jam aayirikkum allengil shaft inte bearing pooyittundaavum bro
@amal___ye_z_di27193 жыл бұрын
Active yude സീറ്റ് ലോക്ക് ആയാൽ എങ്ങനെ open cheyam
@nimilk78763 жыл бұрын
ntorq സ്കൂട്ട് ന്റെ സൈലന്സ്സർ നി നു bad സ്മെൽ വരുന്നു അതിന്റെ കാരണം ഏതാണ്?
@mechvlog3 жыл бұрын
Black smoke varunnundo race cheyyumbol
@ajindasy20973 жыл бұрын
Bro my Activa 3g odikumbol front tyre kidannu vettunnuu what reason