ഞാൻ പെണ്ണാണ് ഇത്രയൊക്കെ എനിക്ക് കഴിയൂ എന്ന് കരുതി അവനവനിലേക്ക് ചുരുങ്ങാതെ ആത്മവിശ്വാസത്തോടെ ഇത്തരം ജോലികൾ ചെയ്താൽ ഐശ്വര്യം സമാധാനം ആരോഗ്യം ഇവ ചേച്ചിയോട് ഒപ്പം എപ്പോഴും ഉണ്ടാകും മനുഷ്യജീവിതത്തിന് ഇതിലപ്പുറം എന്തുവേണം അഭിനന്ദനങ്ങൾ❤️🥰🙏🙏
@khadarmunamkadavu65117 ай бұрын
👍🏻വിജയിക്കേടെ
@sureshkumarkumar9269 Жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ ജീവിതത്തിൽ നിങ്ങൾ തോൽക്കില്ല സോദരി❤❤❤
@Sheenamolps Жыл бұрын
🥰🥰
@ambilik3826 Жыл бұрын
വളരെ രസകരമായ natural ആയ വലിച്ച് നീട്ടാത്ത അവതരണം...ചേച്ചീ...സൂപ്പർ...🎉❤
@Sheenamolps Жыл бұрын
❤️❤️❤️
@akbarmc1741 Жыл бұрын
നിങ്ങളെ ബർത്തവിൻ്റെ ഒരു ഭാഗ്യം.❤ ചേച്ചിക്ക് എല്ലാ ഭവുഗങ്ങളും. നേരുന്നു. സൂപ്പർ
@VimalrajMoozhiyil4 ай бұрын
ആദ്യം ഒരു ബിഗ് സല്യൂട്ട്❤❤❤ മറ്റുള്ളവർക്ക് ഒരു മാതൃകയാകട്ടെ👌👌👌👍👍👍💪💪💪💪💯💯💯💯💯💯
@Sheenamolps4 ай бұрын
❤️❤️
@SivaJith-de7jk19 күн бұрын
അമ്മമ്മയുടെ വീഡിയോ ഞാൻ ഇപ്പോഴാ കാണുന്ന ഇന്റർലോക്ക് അടിപൊളിയായിട്ടുണ്ട് കേട്ടോ അമ്മയുടെ കഷ്ടപ്പാടിൽ നല്ലൊരു ഫലം ഉണ്ടല്ലോ ഒത്തിരി ഇഷ്ടം
@sivadasanv5861 Жыл бұрын
അലസരായ അനവധി ആളുകൾക്ക് പ്രചോദനമേകുന്ന അഭിമാനകരമായ ഉദ്യമം അഭിനന്ദനങ്ങൾ........ നന്മകൾ നേരുന്നു......
@140nachu Жыл бұрын
ഇത്രയും അദ്വാനിച്ചു ഉണ്ടാകുന്ന വീഡിയോ.. ഇതിന് എന്റെ വില്ലാത്ത ലൈകും ആശംസയ്മ്.. സപ്പോർട്ട് ഉണ്ട് ❤️❤️❤️
@Sheenamolps Жыл бұрын
😍😍😍
@karikkuttan8720 Жыл бұрын
ഹാർഡ് വർക്കിന് അഭിനന്ദനങ്ങൾ 👏👏
@Sheenamolps Жыл бұрын
❤️🥰
@udaykumar3307 Жыл бұрын
മിടുക്കി. ബഹുമാനം തോന്നിയ നിമിഷം. അഭിനന്ദനങ്ങൾ വീടു സ്വയം പെയ്ൻറടിച്ച കഷ്ട പാട് വച്ചൂ നോക്കുമ്പോൾ താങ്കൾ എത്രയേറിയ പണിയാണിത്. വാക്കുകളില്ല സഹോദരി:
@Sheenamolps Жыл бұрын
🥰🥰🥰❤️
@anoopanec Жыл бұрын
അഭിനന്ദനങ്ങൾ ചേച്ചി. Proud of you. 💐👍🏻
@Sheenamolps Жыл бұрын
🥰🥰
@anvarianvari1656 Жыл бұрын
നല്ല ആരോഗ്യമുള്ള മടി കാരണം മാറി നിൽക്കുമ്പോൾ ഒരു സ്ത്രീ ഇത് ചെയ്യാൻ മുതിർന്നിരുക്കുന്നു. വളരെ നന്നായിട്ടുണ്ട് ❤❤❤. ആണുങ്ങൾക്ക് വെല്ലുവിളിയാണ് ഈ സഹോദരി
@jainammajoseph6844 Жыл бұрын
ഇങ്ങനെയുള്ള വീഡിയോകൾ. മറ്റുള്ളവരിലേക്ക്. പോസിറ്റീവ് energy തരും. Congrats 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️. അധ്വാനിക്കാനുള്ള മനസിന് big salute.. 🙏
@hussainyemkey7370 Жыл бұрын
മൊത്തം ചെയ്യാൻ ആഗ്രഹം ഉണ്ട് 👍സാദിക്കും ചേച്ചി.... 👍👍👍👍സഹോദരി യുടെ അധ്വാനം കണ്ട് ചമ്മിപ്പോയ നിമിഷം all the best 💐💐💐
@Sheenamolps Жыл бұрын
❤️❤️
@noorudheenmanammal2786 Жыл бұрын
മനസ്സു വെച്ചാൽ നടക്കാത്തത് ആയി ഒന്നുമില്ല എന്നു തെളിയിക്കുന്ന അടിപൊളി വിഡിയോ ❤ എല്ലാവർക്കും ഒരു പ്രജോധനം ആവും വിശദീ കരണ ശൈലി ❤ ചേച്ചി പൊളിച്ചു ❤❤❤❤
@sahadevanvn2536 Жыл бұрын
ഷീന മേസ്തിരി അടിപൊളി അഭിനന്ദനങ്ങൾ💐
@govindankelunair1081 Жыл бұрын
വളരെ വിശദമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🙏
@Sheenamolps Жыл бұрын
❤️❤️
@shamsudheenpa8519 Жыл бұрын
ആണ്‍കരുതും പെണ്‍മനസ്സും ജോലിയിലെ ആത്മാര്‍ത്ഥതയും വിജയം സുനിശ്ചതം.
@anjalyvenugopal3121 Жыл бұрын
നിങ്ങൾ നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണെന്ന് അറിയാം. എങ്കിലും ദയവു ചെയ്ത് ആണ് കറുത്ത് എന്ന് പറയരുത്. ശെരിക്ക് ഇത്ര കരുതോകെ പുറത്തെടുക്കാൻ സ്ത്രീകൾക് പറ്റും
@aswa91 Жыл бұрын
Aankaruth thettanu,prasavikkan penninulla karuthonnum Oru aninum ella
വളരെ അഭിമാനം തോന്നുന്നു.. ഇതുപോലെ തന്നെ ഞാനും എല്ലാ കാര്യങ്ങളും തനിയെ ചെയ്യാൻ പറ്റുമോ എന്ന് നോക്കും പറ്റില്ലെങ്കിൽ മാത്രം സഹായം തേടും... അടിപൊളി ആയി ചേച്ചി വർക്ക് 🙏🏻🙏🏻🙏🏻
@babymathai9006 Жыл бұрын
ചേച്ചി ആളു കിടുക്കാച്ചി 👍👍👍👍
@NimmypmNimmypm-iu6io6 ай бұрын
E chechiye kettiya chetta ninglude bhagyma E chechi 🙏🏻🙏🏻🙏🏻❤️❤️❤️
@HasnaAbubekar Жыл бұрын
അളിഞ്ഞ രാഷ്ട്രീയവും സീരിയലുകളുമായി നടക്കുന്ന മലയാളി മനസ്സുകളുടെ ഇടയിൽ ഒരു പൊൻ വെളിച്ചം. നന്നായി വരും ഷീനാ. നിന്നെ ആർക്കും തോല്പിക്കാനാവില്ല. NB: നോക്കുകൂലിക്കാർടെ കണ്ണിൽ പെടേണ്ട
@babudasdas5097 Жыл бұрын
പെങ്ങളെ നിങ്ങൾ ഒരു പുലിയാണ്. 👏👏👏👏👏👏👍👍👍
@kunhinm8091 Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Sheenamolps Жыл бұрын
❤️❤️❤️
@AnshuKumari-sr2lu3 ай бұрын
Veri good sister esame kon sa kalr dala h
@mohammedanshad5237 Жыл бұрын
Chechuiiii suuuuuuper 👍👍👍👏
@swapnamathukutty2410 Жыл бұрын
Super super super adipoliyaane ktooo
@Sheenamolps Жыл бұрын
🥰🥰🥰👍
@sarojaml629 Жыл бұрын
മിടുക്കി..... May God bless uuu...... 🙏
@hyrunizaafzal9683 Жыл бұрын
Ithrayum hardwork cheyythathinee 💐💐💐💐💐... Enthumm ladies cheyyaan saadhikkumm enne theliychee😍😍
@abbasmoothikkal133 Жыл бұрын
Sheena you are great... സമ്മതിച്ചു മോളെ
@Sheenamolps Жыл бұрын
❤️❤️
@SajiGeorge-r8u7 ай бұрын
മിടുക്കി ചേച്ചി, ഇങ്ങനെ ഒരു ചേച്ചി എനിക്കുണ്ടായിരുന്നെങ്കിൽ...👌👌👌
അടിപൊളി വീട്ടമ്മ എല്ലാ പെണ്ണുങ്ങളും ഈ നിലവാരത്തിൽ വന്നെങ്കിൽ എന്ന് ആലോചിച്ചു പോവുകയാണ് മറ്റു ഗവൺമെൻറ് പ്രൈവറ്റ് ജോലികളിലും majority സ്ത്രീ സാന്നിധ്യം വളരെ അത്യാവശ്യമാണ്... (രാഷ്ട്രീയക്കാർ അല്ലാത്ത)
@Sheenamolps Жыл бұрын
❤️❤️❤️
@maryambilyasha9918 Жыл бұрын
Simple and hard work and save money, time peaceful we appreciated, sister,and your children, thank you🎉
@nelsonargolo90 Жыл бұрын
Parabéns, ótimo trabalho, Deus abençoe grandemente sua vida
@RadhikaR-m9m Жыл бұрын
എങ്ങനെ ആളുകൾക്ക് ഉപകാരം ഉള്ള വീഡിയോ ചെയ്തതിനു special like ഞാൻ ഇതുപോലെ എന്റെ വീട് ground floor വാർക്കാൻ 2 ലക്ഷം labour ആയി 1500 sq ft മുകളിൽ വാർക്കാൻ വിളിച്ചപ്പോ കുറെ demand കാണിക്കാൻ തുടങ്ങി അങ്ങനെ ഒരു ധൈര്യത്തിൽ സ്വന്തം ചെയ്തു 700 sqft നെ 50000 രൂപ ആയുള്ളൂ
ചെരിപ്പ് ഇട്ട് കൂടെ എന്ന് ചോദിക്കാൻ ഇരുന്നപ്പോൾ അതാ ഇട്ടു. ഗുഡ് 👍
@PradeepPradeep-sz2vc Жыл бұрын
Fc കണ്ടിരുന്നു.അടിപൊളി ആയിരിക്കുന്നു ആ ഇരുത്തം കണ്ടാലറിയാം ഈ വർക്കിംഗ് കുളിർമ സൂപ്പർ ഇതിൽ കൂടുതൽ എന്തു പറയാനാ
@Sheenamolps Жыл бұрын
Thanks dear❤️
@svbevinje5155 Жыл бұрын
Big salute sister💖💖💖
@pmfahid Жыл бұрын
Santhosham und engane oru work cheydadilum njangalk paranju thannadinum abinandanangal
@royvarghese70 Жыл бұрын
അഭിമാനം തോന്നുന്നു ഷീന.... നിങ്ങളുടെ കഴിവ് അപാരമാണ്
@devotionalsongsmadhavan5566 Жыл бұрын
Great Sheena. Congratulations.
@rejyvarghese8694 Жыл бұрын
Good hard worker God bless you
@jubimathew3169 Жыл бұрын
I am so amazed at your dedication and capability ❤
@rajasreesadanandan9759 Жыл бұрын
Super inspiration molu🙏🙏🙏🙏🙏❤️❤️❤️❤️❤️
@kumarvr1695 Жыл бұрын
ഇത്രയധികം പോസിറ്റീവ് കമന്റുകളുള്ള വീഡിയോ വളരെ അപൂർവ്വമാണ്. എല്ലാർക്കും നല്ലതേ പറയാനുള്ളൂ.
@Sheenamolps Жыл бұрын
🥰🥰🥰
@GopiKuttan-gd7cv4 ай бұрын
ഇതായിരിക്കണം പെണ്ണ് അഭിനന്ദനങ്ങൾ
@yeswanthy4230 Жыл бұрын
Super ah chechi✌️👍👍
@Sheenamolps Жыл бұрын
❤️❤️
@sreejasunil46 Жыл бұрын
സുപ്പർ മോളെ ❤❤❤
@nizamkollam2250 Жыл бұрын
S/o ചെച്ചി സൂപ്പർ വീഡിയോ 👍👍👍
@NoushadParammal-s6g Жыл бұрын
👍👍 നന്നായിട്ടുണ്ട് നിങ്ങൾ ഒരു സംഭവമാണ്
@serenenayak Жыл бұрын
Very hard worker 🎉 God bless you 🙏
@georgevarghese2386 ай бұрын
Can't find someone working barefoot now a days. God bless you dear.
@rajagopalannelliyodan4266 Жыл бұрын
You are awesome Sheena. Best wishes
@latheefap8646 ай бұрын
സമ്മതിച്ചു ചേച്ചി.സൂപ്പർ
@GirijaradhakrishnanGiriga5 ай бұрын
മോള് ഒരു സംഭവം തന്നെ 👍👍👍
@Jeenas389 Жыл бұрын
ഈ വീഡിയോ കണ്ടതാണ് ഞാനെന്റെ ചെടിച്ചട്ടി വെക്കുന്ന സ്ഥലം കോൺക്രീറ്റ് ചെയ്യാനും ഒക്കെ തുടങ്ങിയത്. വീഡിയോ കണ്ടപ്പോൾ മുതൽ ലോക്ക് കട്ടഉണ്ടാക്കാനും ഒരു ചെറിയ മോഹംമനസ്സിൽ വന്നു തുടങ്ങിയിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി വീഡിയോ
@vidyaramanan1837 Жыл бұрын
Chummathirikunna njan😂 good job mole❤ inspired ❤
@babykuttyraju78128 ай бұрын
Super mole midukki kutty❤❤❤❤❤
@geethaprasannan9994 Жыл бұрын
Adipoli super.midukki.😊
@user-hc3ef8jk3t Жыл бұрын
ഷീന നെ ഇഷ്‌ടം 👍🏻👍🏻👍🏻👍🏻 all the best
@eldhothomas2140 Жыл бұрын
ഇത് പൊളിച്ചു....... 👌👌👌
@KrishnakumarKanneth Жыл бұрын
സഹായിക്കാൻ ആരും ഇല്ലാ കണ്ടിട്ട് പാവം തോന്നുന്നു
@shahanazshalih5305 Жыл бұрын
Super chechi Adippoli video
@Sheenamolps Жыл бұрын
❤️❤️
@johnsonthomas3579 Жыл бұрын
Dear, you are a super lady.. keep it up. Your efforts are great and appreciated.