ഇന്റർ മംഗള, കാസർഗോടൻ കുള്ളൻ

  Рет қаралды 10,421

Surprise Hunter

Surprise Hunter

Күн бұрын

Пікірлер: 35
@abdulazeez5833
@abdulazeez5833 Жыл бұрын
ഈ തോട്ടം കണ്ടാൽ അറിയാം തീരെ നോട്ട മില്ലത്തതാണ് ഈ തോട്ടം കണ്ട് വിലയിരുത്താൻ കഴിയില്ല
@mithunm.j6555
@mithunm.j6555 5 ай бұрын
കൃഷി ചെയ്യാൻ അറിയാത്ത പൊട്ടൻ ചെയ്‌താൽ ഇങ്ങനെ ഇരിക്കും ഇത് മുട്ടി മുട്ടി പോയി അറിവ് ഇല്ലാത്തവർ എന്റെ വീട്ടിൽ ഈ കവുങ് ആണ് തിക്കി നിറച്ചും കാ ആണ് നിങ്ങൾക്ക് വന്നു നോക്കാം
@surprisehunter
@surprisehunter 5 ай бұрын
കവുങ്ങുകൾ തമ്മിൽ 10 അടി അകലം എന്നതാണ് എന്റെ അറിവ്. അടുത്ത് എന്ന് പറഞ്ഞത് മനസിലായില്ല. വീഡിയോയിൽ ദൂരേക്കുള്ള കാഴ്ച്ച അങ്ങിനെയല്ലേ വരൂ... Thanks..
@ullaskollara4282
@ullaskollara4282 4 ай бұрын
കുറച്ചും കൂടി അടുപ്പിച്ചു കവുങ്ങ് നടമായിരുന്നു 😂😂😂
@surprisehunter
@surprisehunter 4 ай бұрын
2 കവുങ്ങിൻ തൈകൾ തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം എത്രയാണ് ഉദ്ദേശിക്കുന്നത്?
@josephthomas4521
@josephthomas4521 5 ай бұрын
Chuvattil vallathum idanam ... 😅
@thomasmathew6316
@thomasmathew6316 Жыл бұрын
മണ്ണും മണലും ചേർന്ന ഈർപ്പം ഉള്ള സ്ഥലത്ത് കൃഷി ചെയ്താൽ വല്ല പ്രയോജനം ലഭിക്കും
@sojur1372
@sojur1372 7 ай бұрын
നല്ല ഇൻഫർമേഷൻ
@rasheedtir
@rasheedtir Жыл бұрын
Inter മംഗള കേരളത്തിൽ അത്ര അനുയോജ്യം അല്ല തോന്നുന്നു പ്രതിരോധ ശേഷി വളരെ കുറവാണ് 3 വർഷം ആയാൽ തുടങ്ങും കവുങ്ങ് രോഗം വന്നു നശിച്ചു പോകൽ,മംഗള weight കുറവാണ്. നല്ലവണ്ണം കായ പിടിക്കുന്ന തോട്ടങ്ങളും ഉണ്ട്
@ragulrahul7299
@ragulrahul7299 6 ай бұрын
have it tolerance for heavy sun ?
@surprisehunter
@surprisehunter 6 ай бұрын
വടക്കൻ ചായ്‌വുള്ള സ്ഥലമാണ് കരകവുങ്ങുകൾക്ക് ഏറെ നല്ലത്
@technicalmind615
@technicalmind615 Жыл бұрын
നിങ്ങൾ പറയുന്നത് തികച്ചും തെറ്റാണ് ബായ്, ആ തോട്ടത്തിൽ കവുങ്ങുകൾ തിങ്ങിയാണ് ( valare aduppathilaanu nilkunnathu ) അതുകൊണ്ടാണ് അടക്ക കാ പിടിക്കാത്തത്, ഇത്തരത്തിൽ കവുങ് വെച്ചാൽ ഒരു കവിങ്കിലും അടക്ക ഉണ്ടാവില്ല.
@surprisehunter
@surprisehunter 10 ай бұрын
10 അടി അകലം മതി എന്നുള്ളതാണ് എന്റെ അറിവ് 🙏
@sureshm.p5609
@sureshm.p5609 Жыл бұрын
നിങ്ങളുടെ തോട്ടം intter mangala alla
@nuevabikesadventure8910
@nuevabikesadventure8910 2 жыл бұрын
🚴🏾‍♀️🚴🏾‍♀️😊😊 gud day host..
@sreekumartp1146
@sreekumartp1146 Жыл бұрын
ഇൻറർ മംഗള എന്ന ഒരിനം ഇല്ല CPc Ri സൈറ്റ് നോക്കാം ഞാൻ നേരിട്ട് പോയി മനസിലാക്കാം തുക്ക കുറവ് ഉണ്ട്
@abdulazeez5833
@abdulazeez5833 Жыл бұрын
ശരിയായി പരിചരണം ഇല്ലാത്ത തോട്ടം ഈ തോട്ടം ശരിയായഅകലം പാലിച്ചിട്ടില്ല നിങ്ങൾ പറയുന്നത് എല്ലാം ശരിയല്ല
@AneeshKk-s3z
@AneeshKk-s3z Жыл бұрын
നാടൻ കാസർകോടൻ ചെയ്ത് നോക്കു
@surprisehunter
@surprisehunter Жыл бұрын
അത് ഉണ്ട്‌ കുറച്
@ma.alampady
@ma.alampady Жыл бұрын
ഇൻ്റർ c മംഗള ഒരു ഇനം അല്ല. നന്നായി പരിജരിച്ചൽ 3 വർഷത്തിൽ കാഇക്കും 7 വർഷം കഴിഞ്ഞാലേ നല്ലരീതിയിൽ വിളവ് കിട്ടു. വീഡിയോയിൽ ഉള്ള തോട്ടത്തിൽ മരുന്നടിച്ചിട്ടില്ല എന്ന് തോനുന്നു. അടിച്ചെങ്കിൽ അത് കൃത്യ സമയതല്ല. കാലാവസ്ഥയും വില്ലനാണ്
@pathrosepappan9009
@pathrosepappan9009 Жыл бұрын
😂
@ArunKumar-sc6sr
@ArunKumar-sc6sr 2 жыл бұрын
ഇതിലും കൂടുതൽ നല്ലത് സാദാ മംഗള ഇനം അല്ലേ. ഉയരം കൂടുതൽ കമുക് ഇ വീഡിയോ കാണിക്കുന്നു. മംഗള semitall ആണ്.കുള്ളൻ അല്ല.നമ്മുടെ medias kullanthengu, പോലെ ഇതും prasadvlogg.ഒരു പാട് videos കണ്ടിട്ടുണ്ട്.vamco farms oru വീഡിയോ വെച്ച് അതിൽ intermangala ഒരു ഇനം അല്ല. അത് മംഗള ഇനം കവുങ്ങ് എന്നു പറഞ്ഞു
@surprisehunter
@surprisehunter 2 жыл бұрын
അതാണ് പറഞ്ഞത് കർഷകൻ ആദ്യം ഇതിനെപറ്റി നന്നായി പഠിച്ചു കൃഷി ചെയ്യുക എന്ന് 🥰
@riyazmohd6742
@riyazmohd6742 Жыл бұрын
10 വർഷം കഴിയാതെ ഒരു ഇനവും മികച്ച വിളവ് തരില്ല
@surprisehunter
@surprisehunter Жыл бұрын
നല്ല പരിചരണം കിട്ടിയാൽ 4/5/ വർഷങ്ങളിൽ കായ്ക്കും.6ആം വർഷം നല്ല വിളവ് കിട്ടും
@riyazmohd6742
@riyazmohd6742 Жыл бұрын
@@surprisehunter 20%കവുങ്ങിൽ നിന്നെ കിട്ടൂ,
@riyazmohd6742
@riyazmohd6742 Жыл бұрын
നിങ്ങൾക് സ്വന്തമായി കൃഷി ഉണ്ടോ
@surprisehunter
@surprisehunter Жыл бұрын
Sss
@davisn.l.4540
@davisn.l.4540 Жыл бұрын
Nonsense
@surprisehunter
@surprisehunter Жыл бұрын
താങ്കൾക്ക് നല്ലതെന്ന്തോന്നുന്നത് ചെയ്തോളൂ.... 🙏
@sajithomas1485
@sajithomas1485 5 ай бұрын
ഇതിന്റെ തൈ ഭാഗമാകാത്ത കവുങ്ങലിൽ നിന്നും ഉള്ള അടയ്ക്കായി നിന്നും പാകി കളിപ്പിച്ച് ഉണ്ടാക്കിയതാണെന്ന് ഉള്ളത്.. അടയ്ക്ക കൃഷി ചെയ്യുന്ന ഏത് പൊട്ടനും... മനസ്സിലാകും....!!!
@surprisehunter
@surprisehunter 5 ай бұрын
കൊള്ളാം ബെസ്റ്റ്
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
How to make betel nut plant(supaaree ka paudha kaise banaaye)#betelnut
2:37
GREEN TECH ENTERPRISE
Рет қаралды 13 М.
Tricks for grafting mango tree multiple very unique
8:05
Diva Garden
Рет қаралды 1,4 МЛН