Oru Sanchariyude Diary Kurippukal | EPI 500 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 843,416

Safari

Safari

9 ай бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_500
#santhoshgeorgekulangara #sancharam #travelogue #empirestatebuilding
#usa #worldtradecenter #statueofliberty #newyork #newyorkcity #washington #canada #canadatourism
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 500 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 531
@narayanannk8969
@narayanannk8969 9 ай бұрын
കേരളത്തിന് പുറത്ത് പോകാതെ സഫാരി ചാനലിലൂടെ ലോകം കാണുന്ന ഞാൻ എത്ര ഭാഗ്യവാൻ? നന്ദി SGK.
@SunilSunil-pd6ci
@SunilSunil-pd6ci 9 ай бұрын
ഞാനൊക്കെ ഈ ഭൂമിയിൽ ജനിച്ചു. മരിക്കാൻ ഇനി അധിക ദൂരമില്ല. ഇതിനിടയിൽ താങ്കൾ ഒരു കാര്യം ചെയ്തു " ജീവിച്ചു "
@for4414
@for4414 9 ай бұрын
സഞ്ചരിയുടെ ഡയറിയിലെ 500 ആം അധ്യായം...... അഭിനന്ദനങ്ങൾ.....
@ashrafpc5327
@ashrafpc5327 9 ай бұрын
500. എന്ന മാന്ത്രിക നമ്പറിൽ എത്തി നിൽക്കുന്ന ഡയറികുറിപ്പിന്റെ പിന്നണി പ്രവർത്തകർക്കും വിശ്വ സഞ്ചാരി സന്തോഷ്‌ ഏട്ടനും അഭിനന്ദനങ്ങൾ 🎉👏👏🥰
@reetack2804
@reetack2804 9 ай бұрын
@vkmoorthy3367
@vkmoorthy3367 9 ай бұрын
6:30
@binojbinojts8859
@binojbinojts8859 9 ай бұрын
​@@reetack2804😮
@prasanna5479
@prasanna5479 8 ай бұрын
​@@reetack2804Q❤️
@SunilsHut
@SunilsHut 9 ай бұрын
മരിച്ചാലും മരിച്ചവർക്ക് ജീവിക്കേണ്ടേ 😂😂😂😂👌🏻👌🏻👌🏻❤
@venuvenu-ol1vh
@venuvenu-ol1vh 9 ай бұрын
ചെന്ന് കാണാൻ സാധ്യമല്ലാത്ത എന്നെ പോലെയുള്ളവർക്ക് ഭൂമിയിലെ രാജ്യങ്ങളും അതിന്റെ സവിശേഷതകളും കാഴ്ച വെയ്ക്കുന്ന ശ്രീ സന്തോഷ്‌ സാറിനോടുള്ള നന്ദിയും ആദരങ്ങളും ഹൃദയപൂർവ്വം രേഖപ്പെടുത്തുന്നു ❤❤❤
@sabual6193
@sabual6193 9 ай бұрын
😄
@shoukathv3678
@shoukathv3678 9 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@petervarghese7561
@petervarghese7561 9 ай бұрын
0:07 🎉6😮😮🎉7
@ramakrishnaniyer6237
@ramakrishnaniyer6237 9 ай бұрын
Very good narration. Thanks a lot to familiarise a place I am never going to see.
@haybeeklt3384
@haybeeklt3384 8 ай бұрын
❤❤❤
@evas7962
@evas7962 9 ай бұрын
Cemetery യിലെ കാഴ്ചകൾ... വീടുകൾ... തമിഴന്റെ പൊറോട്ട.,. തേരാളിയായി ലത്തീഫ്... മനോഹരമായ കാനന ഭംഗി ,.... തികച്ചും സഫലം ഈ സഞ്ചാരം❤🎉
@lukosemathew2914
@lukosemathew2914 9 ай бұрын
Congratulations
@sherlyudayakumar1466
@sherlyudayakumar1466 9 ай бұрын
കണ്ടാലും മതി വരാത്ത കാഴ്ചകൾ,,, കേട്ടാലും മടുപ്പു തോന്നാത്ത അവതരണം 🙏💜
@swaminathan1372
@swaminathan1372 9 ай бұрын
500 എപ്പിസോഡുകൾ പൂർത്തിയാക്കിയ സഫാരിക്ക് അഭിനന്ദനങ്ങൾ...🙏🙏🙏
@fathimafarhana5733
@fathimafarhana5733 4 ай бұрын
🏳️‍🌈🇨🇮🇭🇺🇳🇪🇲🇽🇮🇹🇹🇯
@shereef.p.iismail2524
@shereef.p.iismail2524 9 ай бұрын
ചെറിയ രാജ്യവും വലിയ സന്തോഷവും
@antonychangan8094
@antonychangan8094 9 ай бұрын
500 ഇനിയും ഉയരങ്ങ ളിൽ വളരട്ടെ എന്നും എൻ്റെ ആശംസകൾ.സഫാരി മലയാളിയുടെ അന്തസ്സ്.
@mathewkl9011
@mathewkl9011 9 ай бұрын
ലോകത്തെമ്പാടും ജീവിക്കുന്ന മലയാളികൾ ഏറ്റവും അധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന, മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് ശ്രീ. സന്തോഷ്‌ ജോർജ് കുളങ്ങര. 🙏♥️
@Krishnnan2079
@Krishnnan2079 9 ай бұрын
സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല... വീട് എന്നൊരു സങ്കല്പം ഇങ്ങനെ.. 😅 Thank you sir
@surendranuk186
@surendranuk186 9 ай бұрын
വിശാലമായ ഈ ലോകം ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞ തിൽ സാറിനോടെന്റെ നന്ദി അറിയിച്ചു കൊള്ളുന്നു.
@sabual6193
@sabual6193 9 ай бұрын
പോയി കാണാൻ ഒരു പ്ലാനും ഇല്ല അല്ലേ ⁉️🤔 ഇങ്ങനെ കണ്ടാൽ മതി അല്ലേ വിശാലം ⁉️🤔 😄
@georgeka6553
@georgeka6553 9 ай бұрын
പണം വേണ്ടേ? 😃
@georgevarghese4121
@georgevarghese4121 9 ай бұрын
​@@sabual61930
@sabual6193
@sabual6193 9 ай бұрын
@@actionspace2238 മണ്ടൻ ആണോ ⁉️ 🤔 പൊട്ടൻ ആണോ ⁉️🤔 ഏതെന്നു പറഞ്ഞാൽ ഉത്തരം 😄
@sabual6193
@sabual6193 9 ай бұрын
യൂട്യൂബ് വിശാലം 😄
@munasir7202
@munasir7202 9 ай бұрын
നിങ്ങളുടെ സഞ്ചര യാത്രകൾ കണ്ടപ്പോഴാണ് ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ആളുകളുടെ ജീവിത ശൈലിയെക്കുറിച്ചും നാടുകളുടെ ചരിത്രങ്ങളെ കുറിച്ചും പഠിക്കനായത് നന്ദി 🎉❤
@ayishaayisha7974
@ayishaayisha7974 8 ай бұрын
എത്ര എത്ര അത്ഭുതം നിറഞ്ഞ ജീവിതം ങ്ങളും പ്രകൃതിയും നിറഞ്ഞ നാട് ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.... ഇനിയും ഇതുപോലെ യുള്ള നാടുകൾ കാണാൻ കാത്തിരിക്കുന്നു ♥️♥️♥️♥️👍👍👍👍👍👍
@Mediainspiration_
@Mediainspiration_ 9 ай бұрын
എല്ലാ സഫാരി കുടുംബങ്ങൾക്കും അത്തം ദിനാശംസകൾ.. അത്തം ദിനത്തിൽ 500 episode തികയുന്നു 🔥🔥🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼💮💮💮💮💮💮💮💮💮💮💮💮💮
@ajithps9413
@ajithps9413 9 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍
@A_A6969
@A_A6969 9 ай бұрын
❤❤❤
@sofiaouseph3343
@sofiaouseph3343 9 ай бұрын
❤❤
@sabual6193
@sabual6193 9 ай бұрын
അത്തം 500 😄
@Indiaworldpower436
@Indiaworldpower436 9 ай бұрын
👍
@mohammedkutty9478
@mohammedkutty9478 9 ай бұрын
വളരെ സൻതോഷം സന്തോഷ്‌ കുളങ്ങര ഈ ലോകം കുറേഷെ മുഴുവനും കാണിച്ചു തരുന്ന താങ്കൾക് വളരെ നന്നി ആശ്ചരിയ പെടുത്തുന്ന ലോകത്തിലെ കാഴ്ചകൾ എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ കാട്ടിത്തരുന്നു ഇത് ലോകർക് വലിയ ഒരു സഹായം തന്നെ എല്ലാം വിട്ടു പോകാതെ കാണാൻ കഴിയാത്ത ഒരവസ്ത്തയാണ് എനിക്കും 🇮🇳 🙏താങ്കൾക് അള്ളാഹു കഴിവ് എനിയും ദീർജിപ്പിച്ചു തരട്ടെ പടച്ച തബുരാന്റെ ഭൂമി യിൽ എന്തൊക്കെ യുണ്ട് എന്ന് എല്ലാവർക്കും മനസിലാക്കാം അതൊരു മഹാ ബാഗുയമാണ് 🤲
@suvarnna...childrensworld2102
@suvarnna...childrensworld2102 9 ай бұрын
സന്തോഷ് സർ അങ്ങ് വളരെ advanced ആണ്. അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി or കേരളത്തിന്റെ / ഭാരതത്തിന്റെ ടൂറിസം മന്ത്രിയെങ്കിലും ആകുന്ന സുദിനത്തിനു വേണ്ടി എന്നും പ്രാർത്ഥിക്കുന്ന ആളാണ് ഞാൻ .♥️🙏
@24ct916
@24ct916 9 ай бұрын
മലയാളികൾ ഉള്ളതിനാൽ മദ്യക്കുപ്പി വെക്കാൻ ധൈര്യമില്ലാതെ അത് ഒഴിച്ച് കളഞ്ഞ ചൈനീസ് 😂😂
@jayamohannarayanan5236
@jayamohannarayanan5236 9 ай бұрын
😂
@Linsonmathews
@Linsonmathews 9 ай бұрын
500 എപ്പിസോഡ് 😍 ഇനിയുള്ള അര മണിക്കൂർ ഇവിടെ ഇരിക്കാം... 🤗❣️❣️❣️
@24ct916
@24ct916 9 ай бұрын
ഇന്ന് അത്തം. ഓണക്കാലം സഞ്ചാരത്തോടെ തുടങ്ങാം. മനോഹരമായ കാഴ്ചകളിലൂടെയും വിവരണങ്ങളിലൂടെയും SGK യോടൊപ്പം ❤🎉
@mollypx9449
@mollypx9449 7 ай бұрын
Kaddirunnu pokum avatharannam 20:13
@greeli2512
@greeli2512 9 ай бұрын
കല്ലറ പൊളിയാണ്. നാട്ടിലെങ്ങാനും ആയിരുന്നേൽ അങ്കം നടന്നേനേ...😂
@sudhakarancg1277
@sudhakarancg1277 8 ай бұрын
അതി മനോഹരം. ഇച്ഛാശക്തിയാൽ അങ്ങേക്ക് അവിടെ എത്തിപ്പെടാനും ആ വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനുമുള്ള അങ്ങയുടെ മനസ്സിന് നന്ദി.❤
@rejimonck363
@rejimonck363 7 ай бұрын
ഈ മനുഷ്യന്റെ സംസാരം കേട്ടിരിക്കാൻ വളരെ രസകരം.നേരിൽ കണ്ടതുപോലെ..ഒത്തിരി ഇഷ്ടം.
@sidhikmarackar7055
@sidhikmarackar7055 9 ай бұрын
ഇതു കണ്ടപ്പോൾ ബ്രുണയിൽ പോയി താമസിച്ചാൽ കൊള്ളാമായിരുന്നുവെന്ന് തോന്നി വളരെ മനോഹരമായ സ്ഥലങ്ങൾ.
@sandyy0911
@sandyy0911 4 ай бұрын
നേരിൽ പോയി കാണാൻ ഭാഗ്യമില്ല, ലോകം മുഴുവൻ നമ്മുടെ മൊബൈലിൽ കാണിച്ചു തരുന്ന ജോർജെട്ടന് നന്ദി 🙏🏻
@nidhikoovat6490
@nidhikoovat6490 6 ай бұрын
കേൾക്കുമ്പോൾ നല്ല രസം ഉണ്ട്.. സാറിനെ പോലെ സഞ്ചാരിക്കണം എന്നൊരു മോഹം.. ഓരോ നാട്ടിൽ ഓരോരോ രസങ്ങൾ..😍😍😍
@jainulabdeenks7160
@jainulabdeenks7160 6 ай бұрын
നല്ല കാഴ്ച, വൃത്തി ഉള്ള റോഡ്, തമിഴ് നാട്ടിലെ പോലെ ചായ ക്കട,എണ്ണപ്പാടം ഉഗ്രൻ.നമ്മുടെ ഇവിടെ മരിച്ചവർക്ക് ശ്രർത്തം വർഷത്തിൽ ഒരിക്കൽ ചെയ്യും. ഇഷ്ട വിഭവങ്ങൾ, മദ്യം സിഗരറ്, ഇവ ഉണ്ടാകും.നമ്മുടെ പഴയ നായർ തറവാട് ഓർമ്മവരുന്നു.
@Santhibalan-iv7yj
@Santhibalan-iv7yj 9 ай бұрын
ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ സർ മലയാളിയുടെ അഭിമാനമാണ് നിങ്ങൾ 🥰🥰🥰🙏🙏🙏
@vijayakrishnanpk8048
@vijayakrishnanpk8048 9 ай бұрын
സഞ്ചാരത്തിലൂടെ ഞാനും ലോകം "ചിലവില്ലാതെ "കാണുന്നു 😊
@user-ks7kq3uj2b
@user-ks7kq3uj2b 9 ай бұрын
സഫാരി ചാനലിന്റെ ഏറ്റവും സുന്ദര പ്രോഗ്രാമിന് 500 ന്റെ നിറവ്... അഭിനന്ദനങ്ങൾ keep it up
@zakeersait3896
@zakeersait3896 9 ай бұрын
എല്ലാം വളരെ..... നന്നായിരുന്നു . ജിജ്ഞാസ അടക്കാനാവുന്നില്ല ആ ഉണങ്ങിയ തലകൾ എവിടെ?
@adhinadhinvava-ef3vj
@adhinadhinvava-ef3vj 9 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം ഇപ്പോഴും യൂട്ടൂബിൽ കാണുന്നതും ഇത് തന്നെ അഭിനന്ദനങ്ങൾ സന്തോഷ്‌ സർ ❤
@yesthomas9955
@yesthomas9955 9 ай бұрын
എല്ലാം അതി ഗംഭിരമാണ്. കേരളത്തിലെ കൊള്ളക്കാരോടൂകൂടെ വേദികൾ പങ്കിടന്നതൊഴിച്ചാൽ .
@class_roompsc93.
@class_roompsc93. 9 ай бұрын
വെർജിൻ ഗാലക്ടിക് ന്റെ പറക്കൽ 9 ദിവസം മുൻപ് നടന്നത് NBC NEWS ഇൽ കണ്ടു സർ എന്നാണ് പറക്കുക ആകാംശയോടെ കാത്തിരിക്കുന്നു ആ വിശേഷങ്ങൾക്കയി❤❤❤❤
@vijayanvelandy7846
@vijayanvelandy7846 6 ай бұрын
വളരെ നല്ല രീതിയിൽ തന്നെ ആണ് അങ്ങയുടെ അവതരണം. ബ്രൂണെയുടെ അറിവുകളിലേക്ക് വെളിച്ചം വീശിയ പരിപാടി
@josephrefsonrodrigues2644
@josephrefsonrodrigues2644 9 ай бұрын
മരിച്ചാലും അവർക്ക് ജീവിക്കണ്ടേ അത് കൊള്ളാം😀
@mollybenny22
@mollybenny22 9 ай бұрын
എന്നെ യാത്ര ചെയ്യുവാൻ പ്രേരിപ്പിച്ചത് ഈ മനുഷ്യനാണ്... U R my God father
@user-zk9uu5hu4q
@user-zk9uu5hu4q 6 ай бұрын
സത്യത്തിൽ ഞാൻ ജനിച്ച ജില്ല പോലും മുഴുവൻ കണ്ടിട്ടില്ല sir 😂 Sir എത്ര ഭാഗ്യവാൻ...🎉🎉🎉🎉😂ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ🙏
@sivanvenkitangu6953
@sivanvenkitangu6953 9 ай бұрын
മരിച്ചാലും വലിക്കണ്ടേ!!! 😄😄😄 ആ പ്രയോഗം കലക്കി.
@narayanannk8969
@narayanannk8969 9 ай бұрын
സഞ്ചാരിയുടെ പ്രേക്ഷകർക്ക് ഓണാശംസകൾ നേരുന്നു.
@MYDREAM-xf8dz
@MYDREAM-xf8dz 9 ай бұрын
ഇന്നലെ (19/08/2023) രാത്രി 12.30 വരെ നോക്കി പുതിയ എപ്പി സോഡ് വന്നോ എന്ന് ആ കാത്തിരിപ്പ് ഇപ്പോൾ പൂർത്തി ആയി.നന്ദി
@johnm.i2201
@johnm.i2201 3 ай бұрын
വളരെ വിചിത്രങ്ങളും വിജ്ഞാനപ്രദവുമായ സഞ്ചാരവിവരണങ്ങൾ. അതിൽ ഊഷ്മളത നിറഞ്ഞതും ഭയവിഹ്വലമായവയും . ഏതായാലും പോയി കാണുവാനോ ദൃക്സാക്ഷികൾ ആകുവാനോ ഈ ജന്മം സാദ്ധ്യമാകുവാനോ കഴിയില്ലെങ്കിലും , അത് നേരിൽ കാണുന്ന ഒരനുഭൂതിയിലേക്ക് എത്തിക്കുവാൻ സന്തോഷ് ജോർജ് എന്ന സഞ്ചാരിയുടെ വിവരങ്ങൾക്ക് കഴിയുന്നുണ്ട് ,അഭിനന്ദനങ്ങൾ. 🥰💞
@ismailbinyusaf6666
@ismailbinyusaf6666 9 ай бұрын
ഇബാൻ ഗോത്രത്തിലെ ഒരു ഹോട്ടലിൽ കയറിയ സന്തോഷേട്ടൻ സപ്ലയറോട് "എന്തുണ്ട് കഴിക്കാൻ " "തലക്കറിയുണ്ട് " "എന്നാ രണ്ട് പ്ലേറ്റ് പോരട്ടെ "
@thambithambi7357
@thambithambi7357 9 ай бұрын
ശ്രീ. സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ , സഞ്ചാരം;ഒരു അതിശയിപ്പിക്കുന്ന അത്ഭുതവും, അറിവിന്റെ അറയുമാണ്...നന്ദി ,സർ..
@ihsanmalayil2829
@ihsanmalayil2829 9 ай бұрын
500എപ്പിസോഡ് തികഞ്ഞ യാത്ര വിവരണ പരിപാടികൾ യൂട്യൂബ് ഫുള്ളായി ഇടുന്നത് നല്ലയിരുന്നു sir.... 🔥❤️🇮🇳🥰🥰🥰🥰🥰🥰
@gardenerbrow181
@gardenerbrow181 8 ай бұрын
ലത്തീഫ്ക നമ്മുടെ നാട്ടുകാരൻ .. കാവനൂർക്കാരൻ ❤
@vijeeshkammana6116
@vijeeshkammana6116 9 ай бұрын
500 എപ്പിസോഡ് കണ്ട് കഴിഞ്ഞവർ 👍
@supriyap5869
@supriyap5869 9 ай бұрын
കേൾക്കാനും കാണാനും നല്ല രസംനേരിട്ടുകാണുന്നതിനേക്കാൾസുന്ദരം
@albertthomas8484
@albertthomas8484 9 ай бұрын
അഞ്ഞൂറിന്റെ നിറവിൽ ഡയറി കുറിപ്പുകൾ....പുതിയ കാഴ്ചകളിലേക്ക് ഞങ്ങളും കാത്തിരിക്കുന്നു സന്തോഷേട്ടാ..
@haridasannair8347
@haridasannair8347 9 ай бұрын
500 എപ്പിസോഡ്കൾ അവതരിപ്പിച്ചതിന്ന് അഭിനന്ദനങ്ങൾ.
@seenap8048
@seenap8048 9 ай бұрын
SGK 500 💥💥💥 പൊറോട്ട star of the EP 500
@ajilka627
@ajilka627 15 күн бұрын
അസൂയ തോന്നുന്നു..... ഈ ചാനല്നോടും,sir ഇനിയും നമുക്ക് വേണ്ടി നല്ല അറിവ് സലാംങ്ങൾ കാണിക്കണം 👏🏻👏🏻👏🏻🤝🤝🤝🎂
@ithalsquotes1676
@ithalsquotes1676 9 ай бұрын
17:13 മരിച്ചവർക്കും ജീവിക്കണ്ടേ...😅
@ajishpinkybell4938
@ajishpinkybell4938 9 ай бұрын
Congratulations on achieving the milestone of 500 episodes.... Many more to come.
@bhaskarankokkode4742
@bhaskarankokkode4742 9 ай бұрын
ഞാൻ സഞ്ചാരം എന്ന പരിപാടി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കാലം മുതൽക്കേ കാണുന്നുണ്ട്. ഞാൻ വിടാതെ കാണുന്ന (അതിൽ ചിലതൊക്കെ പുനഃസംപ്രേഷണവും കാണും) പരിപാടികൾ: ഒരു സഞ്ചരിയുടെ ഡയറിക്കുറിപ്പും, സഞ്ചാരവുമാണ്. സഫാരിയുടെ പുരോഗതിയിൽ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ🙏🙏🙏 [ SGK ക്ക്‌ ഒരു പാൽപ്മ വിഭൂഷനെങ്കിലും കിട്ടാത്തതാണ് എന്റെ സ്വകാര്യ ദുഖങ്ങളിൽ ഒന്ന് ]
@christopl4548
@christopl4548 9 ай бұрын
when i saw diary kurippukal i dont know why i feel so much alive,like i feel there is so many things to achieve in my life,its just change my perspective towards life
@vipinns6273
@vipinns6273 9 ай бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@renukand50
@renukand50 2 ай бұрын
അഭിനന്ദനങ്ങൾ SGK
@dipuvk6206
@dipuvk6206 9 ай бұрын
❤500❤ സന്തോഷേട്ടൻ ഇഷ്ടം🎉🎉🎉
@antonykj1838
@antonykj1838 9 ай бұрын
ഗുഡ് പ്രസന്റേഷൻ ഗോ അഹെഡ് 👍
@vishnukg007
@vishnukg007 9 ай бұрын
500 th episode.🥳 Thank you Sir❤
@mollypx9449
@mollypx9449 7 ай бұрын
ഇത്രയും ആഴത്തിൽ പഠിച്ച വിഷയങ്ങളെ ജനങ്ങളിൽ എത്തിച്ച് sir nu valiya salutt
@aaansi7976
@aaansi7976 9 ай бұрын
500 എപ്പിസോഡ് താങ്ക്യൂ സർ ❤ മരിച്ചാലും ജീവിക്കണ്ടേ? കല്ലറയിലെ കാഴ്ചകൾ അത്ഭുതം തന്നെ മദ്യം ആഹാരം പിന്നെ ആ വീട് നമ്മുടെ നാട്ടിലെ എൽ പി സ്കൂൾ പോലെ 😜തോന്നുന്നു😅😂😂 അടിപൊളി എപ്പിസോഡ് 😍 നന്ദി സാർ
@johnhable6235
@johnhable6235 9 ай бұрын
500 എപ്പിസോഡ് പൂർത്തീകരിച്ച SD very very thanks 👍 ❤ 🙏
@ShajahanShaji-cs4nx
@ShajahanShaji-cs4nx Күн бұрын
Safari.chanalkark.nanni.avatharanam.kidu.thanks.
@Neymarjrprasanthkr1011
@Neymarjrprasanthkr1011 8 ай бұрын
ഇന്നാണ് കാണുന്നത് കുറച്ചു തിരക്കിൽ പെട്ടുപോയി എല്ലാം തീർക്കണം കണ്ടിട്ട്
@gopalankp5461
@gopalankp5461 9 ай бұрын
We thank Sri Santosh George Kulangara for these nerrative explanation for these services to us.
@mnivlgs
@mnivlgs 9 ай бұрын
താങ്കൾ ഒരു വലിയ മനുഷ്യനാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-zb5kl4fc7b
@user-zb5kl4fc7b 4 ай бұрын
ഇദ്ദേഹം ഇങ്ങന ഒറ്റയ്ക്ക് ഇരുന്നു സംസാരിക്കുന്നത് കാണുമ്പോൾ ബീയാർ പ്രസാദ് ചേട്ടനെ അവിടെ മിസ് ചെയ്യുന്നു Rest in peace Beeryar
@stickshop4154
@stickshop4154 9 ай бұрын
ഈ അരമണിക്കൂർ പരിപാടി ഒരു മണിക്കൂർ ആകാൻ പറ്റുമോ സമയം പോയതറിഞ്ഞില്ല
@nidhiponnu
@nidhiponnu 9 ай бұрын
പുതിയ കാഴ്ചകൾ... പുതിയ അറിവുകൾ... 😍😍😍
@sudheeshsudhi8302
@sudheeshsudhi8302 9 ай бұрын
❤❤❤❤❤ഇഷ്ടമാണ് നൂറു വട്ടം ❤❤❤❤
@thatsnotme5574
@thatsnotme5574 9 ай бұрын
ഇത് മലേഷ്യ പോലെ തന്നെ... വലിയ മാറ്റം ഒന്നും ഇല്ല.
@a.t.georgeemprayil6788
@a.t.georgeemprayil6788 24 күн бұрын
S G K അഭിവാദനങ്ങൾ!!🙏🌹😍
@rajeshshaghil5146
@rajeshshaghil5146 9 ай бұрын
സന്തോഷ് സാർ, നമസ്കാരം ❤
@sreekuma226
@sreekuma226 9 ай бұрын
Shell British കമ്പനി ആണെന്നാ njaan വിചാരിചച്ിരുന്നതു. Thanks for the information❤❤❤
@sheelalal1389
@sheelalal1389 8 ай бұрын
മഹത്ഭുത കാഴ്ചകൾ. ലോകം ഇങ്ങനെ കാണിച്ചുതരുന്ന അങ്ങേക്ക് നന്ദി
@pavithranmelethil9078
@pavithranmelethil9078 9 ай бұрын
മരിച്ചവർക്കും ജീവിക്കേണ്ടേ....
@hemands4690
@hemands4690 9 ай бұрын
Santhosh sir num safari le ee parupadi de ella pravarthakarkum 500 episode thikachathinu abhinandanangal oppam valiya oru nanniyum 🎉❤️‍🔥😌✌️
@sumathilakshmikanthan5769
@sumathilakshmikanthan5769 6 ай бұрын
നന്ദി
@user-bk2ot1sz5r
@user-bk2ot1sz5r 9 ай бұрын
ബ്രൂണെയിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ ♥️♥️♥️
@gopalankp5461
@gopalankp5461 2 ай бұрын
We are able to understand more about your trvel ex} eriences. Sri Santhosh George Kulangara and his Safari to difrenciated travel experiences are very helpful too much for all of us and we will be grateful to you for these services.
@gopalankp5461
@gopalankp5461 2 ай бұрын
Thank you
@mohanpmohanp2630
@mohanpmohanp2630 8 ай бұрын
ഇന്ത്യയുടെ ജനങ്ങളുടെ ഭാഗ്യം. ശ്രീ ജോർജ് സാറിനെ പോലെയുള്ള. വ്യക്തികളുടെ. കഷ്ടപാടിൻഡ്. ഫലം ആണ്‌. അഭിനന്ദനങ്ങൾ. 🌹❤👌👍🙏
@user-ly5qy4lp2e
@user-ly5qy4lp2e 8 ай бұрын
Good nalla arivukal thatuna Santhosh Kulagaraku Othori Thanks
@tonyjohn8020
@tonyjohn8020 9 ай бұрын
Thanks dear SGK & team safari TV.🙏🌹🌸🌻🌺💐
@annammamlavil8217
@annammamlavil8217 8 ай бұрын
കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകൾ 👍
@rithmania
@rithmania 9 ай бұрын
17:48 ''.....aa dialogue venddayirunu saare ...
@anandavarmag3029
@anandavarmag3029 2 ай бұрын
നല്ല വിവരണം കൂടാതെ പുതിയ അറിവുകളും. നന്ദി
@vijayakumarkarikkamattathi1889
@vijayakumarkarikkamattathi1889 9 ай бұрын
നല്ല വിവരണം വളരെ നന്നായിട്ടുണ്ട്
@lalkrishna9320
@lalkrishna9320 9 ай бұрын
Successfully completed 500 episodes❤🎉
@oggytube2505
@oggytube2505 9 ай бұрын
Am really happy to know you and your channel sir, am glad cause I can know the world by you,u are a true legend, thank you🙏
@mohammedrashid731
@mohammedrashid731 9 ай бұрын
Sir ningal oru രാഷ്ട്രീയ പാർട്ടി undakko ningalude koode njangal undakum ❤❤❤❤
@thankskads6215
@thankskads6215 8 ай бұрын
Great information to change my view about life, family, relationship etc.
@149sky
@149sky 9 ай бұрын
This channel is second to none..😊 The best for any mallu on earth to unwind and explore❤
@girijadevi2606
@girijadevi2606 2 ай бұрын
Thankyouverymuch
@ambikad.4871
@ambikad.4871 Ай бұрын
വളഞ്ഞ ചില പേരുകൾ (സ്ഥലം ) edit ചെയ്യുമ്പോൾ ഒന്ന് text ചെയ്തു കൂടി കണ്ടിരുന്നെങ്കിൽ വ്യക്തമായേനെ ‼️
@proudindian3114
@proudindian3114 9 ай бұрын
"മരിച്ചവരും... അവർക്കും ജീവിക്കണ്ടേ1👍👍👍👍 😆😆😆... "
@shajikumaran2853
@shajikumaran2853 Ай бұрын
അവിടെയും സന്തോഷ് ജോർജ് കുളങ്ങര സാർ മലയാളിക്ക് ഇട്ട് ഒരു കൊട്ട് കൊടുത്തു❤❤❤❤❤
顔面水槽をカラフルにしたらキモ過ぎたwwwww
00:59
はじめしゃちょー(hajime)
Рет қаралды 37 МЛН
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 13 МЛН
Why? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 47 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 138 МЛН
顔面水槽をカラフルにしたらキモ過ぎたwwwww
00:59
はじめしゃちょー(hajime)
Рет қаралды 37 МЛН