സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo Please Subscribe and Support Safari Channel: goo.gl/5oJajN
@Sargam0016 жыл бұрын
ഒരു എപ്പിസോഡ് ചുമ്മാ കണ്ടു തുടങ്ങിയതാ ഇപ്പൊ എല്ലാ എപ്പിസോഡും കണ്ടു തീർത്തു... എത്ര മനോഹരമായ അവതരണ ശൈലി.. അഷ്റഫ് ഇക്ക മുത്താണ്
@jobyjoseph64196 жыл бұрын
എത്ര മനോഹരമായി അഷറഫ് ഇക്ക കാര്യങ്ങൾ പറയുന്നു വീണ്ടും വീണ്ടും കാണാൻ തോന്നുന്നു, അഭിനന്ദനങ്ങൾ അഷറഫ് ഇക്കാ, കൂടെ സഫാരി ചാനലിനും.
@aboobacker67792 ай бұрын
പക്ഷെ ദിലീപിനെതിരായി പറയു൦😢
@deepeshkrishnan42136 жыл бұрын
പുതിയ തലമുറയിൽ വളർന്നു വരുന്ന സിനിമാർക്ക് പ്രചോദനം നൽകുന്ന വാക്കുകൾ...'' ''' നന്ദി
@dcac5081Ай бұрын
ഇദ്ദേഹം ലിവിങ് ലെജൻഡ് ആണ്...ഇന്ന് മലയാള സിനിമയുടെ (1975-2024)എല്ലാ കാര്യങ്ങളും പങ്കു വെക്കാൻ കഴിയുന്ന തന്റെടം ഉള്ള അപൂർവം ചിലരിൽ ഒരാൾ, അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു ബഹുമാനിക്കുന്നു 🙏❤🩹
@bindulekhapradeepkumar69532 ай бұрын
ശരിയാ ഇൻ ഹരി ഹർ നഗർ ല് ജോൺ ഹോനായ് യെ മറക്കാൻ പറ്റില്ല 😍😍😍😍👍👍👍👍
@cdbinish6 жыл бұрын
മനോഹരമായ ഒഴുക്കുള്ള സത്യസന്ധമായ വിവരണം.. സിനിമയിലെ പുതുതലമുറക്കാർക്കും ഒരുപാട് അനുഭവപാഠങ്ങൾ നൽകുന്ന വിവരണം...... ഇനിയുമിനിയും തുടരട്ടെ ഈ ജൈത്രയാത്ര....
@lalkrishna55076 жыл бұрын
ഒരു സിനിമ കാണുന്നതിനേക്കാൾ മനോഹരം
@kaleshkumarkl-30646 жыл бұрын
Nalla avatharanam, pazhaya kala ormakalum anubhavangalum valare nalla reethiyl avatharippichathinu Ashraf ikkak orupad nandi..... God Bless You
@jayakumarsopanam77673 ай бұрын
സദ്ദിഖ്‌ലാലിന്റെ ഹിറ്റുപടത്തിന്റെ എല്ലാം മ്യൂസിക് S. ബാലകൃഷ്ണൻ സർ ആയിരുന്നു ഇവർക്ക് വല്യപെരായപ്പോൾ അവർ അദ്ദേഹത്തെ തഴഞ്ഞു. അവസാന കാലം വല്യ കഷ്ട്ടമായിരുന്നു. ലാലിന്റെ റിലീറ്റീവ് അലക്സ്പോളിനെ വെച്ചു . പാട്ട് ആരും ശ്രദ്ധിച്ചില്ല ഇപ്പോളും ഗാനമേലയ്ക്കു വിയറ്റ്നാംകോളനി ഗോഡ് ഡ്ഫാദർ എന്നീ മൂവിയിലെ സോങ്‌സ് ഉപയോഗിക്കുന്നു. S ബാലകൃഷ്ണൻ sarinte സോങ്‌സ് 🙏🙏ഇക്കയും മ്യൂസിക്കിനെ ക്കുറിച്ച് ഒന്നും പറയുന്നില്ല മിന്മിനി ആലപിച്ച പാതിരാവായി നേരം. ദാസേട്ടന്റെ. പവൻ അരച്ചെഴുതുന്ന. ഗോഡ്ഫാദറിലെ നീര്പളുങ്കുകൾ. Etc
@aliasmathew23282 ай бұрын
കിബോഡിസ്റ്റായി AR റഹ്മാൻ്റെ വരവ് രാംജി റാവിൽ
@Athira6232 ай бұрын
🙏👍👌🙏
@Athira6232 ай бұрын
🙏👍👌🙏
@Deadpoolwolverine143Ай бұрын
ഒന്ന് ചോദിച്ചോട്ടെ സഹോദരാ. സിദ്ധിക്ക് ലാലും കഷ്ടപ്പെട്ട് തന്നെയല്ലേ ഉയർന്നു വന്നത്. സിദ്ധിക്ക് ലാൽ മാത്രമേ സിനിമ ചെയ്യുന്നുള്ളോ ? അവസരം കൊടുത്തു എന്ന് കരുതി ജീവിത കാലം മുഴുവൻ സഹിക്കണോ? പണം വെള്ളമടിച്ചും ദൂർത്തടിച്ചും കളഞ്ഞാൽ ആരും ഉണ്ടാകില്ല.
@jayakumarsopanam7767Ай бұрын
ചോദിക്കേണ്ട sahodara ഇയാൾ കണ്ടോ അയാൾ വെള്ളം അടിക്കുന്നത് @@Deadpoolwolverine143
@vinayjas2 жыл бұрын
Riza bava 🔥🔥🔥🔥
@trainguyful6 жыл бұрын
നല്ല ശബ്ദം, നല്ല അവതരണം
@murlimenon22916 жыл бұрын
Maashe.. kalakee... keep this going. your story telling is easy, language is simple and you are able to capture the audience.
@ibnumuazzinap25295 жыл бұрын
ഗംഭീര ശബ്ദം....
@abdulrahmanbaniyas53196 жыл бұрын
Asaraf, you, are, very lucky,man, thank you
@kwtkwt15904 жыл бұрын
അഷറഫ് ചേട്ടാ ..കൂടൂതൽ കൂടുതൽ സിനിമാ വിശേഷങ്ങൾ പറയണം .കെൾക്കാൻ നല്ല രസം . രാജൻ കുട്ടി
@ThresiammaCyriac-ls1en2 ай бұрын
Pazhaya kadhakal kelkan rasamundu❤❤
@dcac5081Ай бұрын
സ്വർഗ്ഗ ചിത്ര അപ്പച്ചൻ എന്റെ വീടിന്റെ അടുത്ത് ആണ്..വളരെ നല്ല മനുഷ്യൻ ആണ്... ഗ്രേറ്റ് പേർസൺ ❤🩹🌹👍
@fasalvkl6 жыл бұрын
Superb .നല്ലൊരു സിനിമ കാണുംപോലെ
@mypoint22386 жыл бұрын
Kollam..i saw all the episodes of alleppy ashraf in a day..very good...waiitng to see a movie like god father...i did not know who alleppey ashraf was till i saw this program...but with this program i am a fan of yours..you sound like one of my missing friend...i wish i was your friend..
@youtubereact_v16 жыл бұрын
BEST EPISODE EVER SIR
@mpaul879425 күн бұрын
Ottakku drive cheyyumpo...ikkade video idunnathu oru pathivaayi❤
@bazibapu12696 жыл бұрын
നല്ല അനുഭവങ്ങൾ കേട്ടിരുന്നു പോകും
@FlightsTrains3 жыл бұрын
RIP Rizabawa
@rajank5355Ай бұрын
അപടം വിജയിക്കാൻ കാരണം റിസബാബ മാത്രം 👍👍👍👍👍❤
@moidupilakkandy51042 жыл бұрын
സൂപ്പർ വോയിസ് ആലപ്പി അഷ്റഫ്ക്കയുടേത്
@SajiNelson-qq4huАй бұрын
അദ്ദേഹത്തിന് ഭാഷാ പരിചയം ഇല്ല അതുകൊണ്ടാ മാറിയത് ഇത് സാർ എന്താ മനസ്സിലാക്കാത്തത്😢
ഞാൻ മിക്കപ്പോഴും കാണുന്ന ഒരു സിൻ ആണ് ചെമ്മീൻ വര്ഗീസ് ന്റെ ത് സൂപ്പർ ആണ് സർ
@Lavuss6 жыл бұрын
Super voice
@rileeshp7387Ай бұрын
ശിഷ്യൻ മാരോട് ഈഗോ ഇല്ലാത്ത യഥാർത്ഥ ഗുരു ആണ് ഫാസിൽ
@rimariya12322 ай бұрын
Very intresting
@megmeg89956 жыл бұрын
I just can't stop watching this interview
@nandakumar24436 жыл бұрын
ഇക്കാ ഇഷ്ടം
@razakpang6 жыл бұрын
good episode
@prajiponnu276 жыл бұрын
Good program
@sabah79186 жыл бұрын
Nalla briefing
@jayakumarsopanam77673 ай бұрын
കോടി രാമകൃഷ്ണന്റെ അനുജൻ ലക്ഷം ശിവരാമൻ നല്ല ഒരു മനുഷ്യനായിരുന്നു
@alexjo64916 жыл бұрын
There s somethng special in dis man's presentation..kandum kettum irikan thonnunna audience catching power ulla narrative style..mukeshil oke kanditulla audiencene attrct cheyyunna type presntn..
ആലപ്പി അഷ്‌റഫ് ഇപ്പോൾ താമസിക്കുന്നത് penta queen apartment, പാടിവട്ടം.
@vsrajeshnair6 жыл бұрын
Full epi kanduuuu
@shamspaika12536 жыл бұрын
Super
@prathapshymolshymol61336 жыл бұрын
super ikkaa cinema kanumpo pole tanne kadha kaanam
@moidupilakkandy51042 жыл бұрын
റിസബാവയാണാ നടൻ - ബോളിവുഡ് നടനാവാനുള്ള അവസരം റിസബാവ തുലച്ചു
@hridayaragam19343 жыл бұрын
Ashraf ikka, please upload Rajnikant's "Garjanam ". I am covetous to see Rajnikant in Malayalam with your voice
@00badsha5 жыл бұрын
Thanks for sharing
@johnmathew80536 жыл бұрын
At first, Innocent was doubtful about the film Ramji Rao. Then Fazil encouraged him to act. Also, I heard that, the ancestors of Riza Bava were from Gujarat (Kutchch area)
@jijomongeorge75 жыл бұрын
Clear Sound
@tijithomas6696 жыл бұрын
ikka second time I am watching this interview
@dhanushdk7776 жыл бұрын
Very very interesting
@jamsheedmuhammed43656 жыл бұрын
Nice
@SanthoshKumar-mv5nm6 жыл бұрын
മനോഹരം
@sudheershenoy20806 жыл бұрын
Love you, you gave a lift to my no ours all time krishnan nair(Jayan )frm sant Dominic collage, spent extra 150 rupees, to make an agange , to drop the great actor to ernakulam, his home stay. Endakadam enajan orikalunm bakivakeala that's true
@shanibka39592 ай бұрын
❤❤❤❤❤
@SrampicalsАй бұрын
Have you mistaken Idukki for Trivandrum?
@KeralaKalabhavan6 жыл бұрын
Asharaf ikka kalakkan avatharanam ithu nirthalle Katha thudaratte
@fincherbrandhan58336 жыл бұрын
U need to do these episodes with Director Fazil
@ashickebrahim93246 жыл бұрын
Ashraf ikka yude vivaranam excellent when compared to other cini personalities expecting more episodes
@PradeepKumar-uw5cb2 жыл бұрын
Sir , You accepted Kodi Ramakrishna's requirement . Donot Regret .
@inchikaattilvaasu74014 жыл бұрын
റിസ ബാബയുടെ തകർച്ചയും ഇവിടെ തുടങ്ങി എന്നു പറയാം
@babumonc22824 жыл бұрын
Ekka....super......super......
@mrboban50492 жыл бұрын
ജഗദ്ദീ ഷിന് date ഇല്ല എന്നു പറഞ്ഞ് സിദ്ദിക് ലാലിനെ പറ്റിക്കാൻ ശ്രമിച്ചത് ആരാണ് എന്ന് ഇപ്പോൾ മനസിലായി .
@karthikcind19812 жыл бұрын
??
@dcac5081Ай бұрын
ആരാ!?
@fawasmsfawas61262 жыл бұрын
OK asaraf
@sajeevzachariah25366 жыл бұрын
പൊളിച്ചു ഇക്ക
@traderinmoscow18596 жыл бұрын
it's like a serial....not malayalam standered...English.....don't stop your talking......pls....it's pleasant to listen
@devanarayanan87036 жыл бұрын
കണ്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്നു
@sharafusharafu20832 жыл бұрын
ഇപ്പോഴത്തെ ബോളിവുഡിനും ഇതിൽ നിന്നും പഠിക്കാനുണ്ട് എന്നാണ് എന്റെ പക്ഷം 😑
@giriraajsharma7822 ай бұрын
Alappuzha subbammah theatre
@girishkumar74082 ай бұрын
S.balakrishnan,supar,,m.d
@Sameera17302 ай бұрын
വെറുതെ കണ്ടതാണ് ഇപ്പോൾ എല്ലാം കാണാറുണ്ട്
@unnimanappadth82072 жыл бұрын
നല്ല സംഭാഷണ ശൈലി നല്ല ഒഴുക്ക്
@appsjp84082 жыл бұрын
In harihar nagar telgu remake same climax thaneyanalo.. Extra fight onum kanumila
@abhijith7480 Жыл бұрын
Yes
@absurd3dworld6406 жыл бұрын
director fazil please
@ARAVIND_N783406 жыл бұрын
Alexander Jacob sir nte upload cheyyamo?
@rajthattarmusicdirector6 жыл бұрын
ശെരിക്കും ഒരു സിനിമ കണ്ട പ്രതീതി
@sijoalex59516 жыл бұрын
upload location hunt
@shijojoseph22786 жыл бұрын
Ashraf ikka ..wishing to meet u..
@jayakumarsopanam77673 ай бұрын
നവോദയ അപ്പച്ചന്റെ ആഗ്രഹം തിരിച്ചു അഷറഫ് ഇക്കാക്ക് ഉണ്ടാവുകയും അതായതു കേരളം മുഴുവൻ ഡിസ്ട്രിബൂഷ്ൻ ഇക്ക ചെയ്യാം എന്നു ഫാസിലിനോട് പറഞ്ഞാൽ അവർ സമ്മതിക്കുമോ
@Anilkumar-c1s2mАй бұрын
/🎉
@abhijithmk6982 жыл бұрын
chemmeen vargheese
@SanthoshKumar-sy1gr2 ай бұрын
വേറിട്ട ഒരു സ്ക്രീപ്റ്റ് ആയി സാറിന്റെ അടുത്ത് വന്നാൽ എന്നെ രക്ഷപ്പെടുത്തമോ
@jeromvava3 ай бұрын
ഞാനും ഫ്ലാറ്റ് വിട്. വാടകയ്ക്ക് റെന്റ് എടുത്തു
@bgxdgbbhtdbgxdgbbhtd88194 жыл бұрын
Mukesh goes to Bollywood and becomes Mukesh khanna
@moidupilakkandy51042 жыл бұрын
മുകേഷല്ലഡോ.... റിസബാവയാണാ നടൻ
@samadnh43926 жыл бұрын
സൂക്ഷിക്കുക ഇന്ന് 8/8/18- 8 ന്റെ പണി കിട്ടാതെ നോക്കണം.
@arunghosh40646 жыл бұрын
I have seen the Telugu version long back. It’s a disaster
@lostlove33926 жыл бұрын
Arun Ghosh, out of all the remakes of In Harihar Nagar, the Telugu version was the best.
@ajayCL-m5vАй бұрын
Vargees chemmeen load vitto😂
@beingyorker806 жыл бұрын
ഹിന്ദിയിൽ അക്കാലത്തു നടന്നിട്ടില്ല ഇൻ ഹരിഹർ നഗർ. അത്പിന്നെ ചെയ്തത്2007 പ്രിയദർശൻ..
@HANDASA8296 жыл бұрын
being yorker 92 ഇൽ ഹിന്ദി വേർഷൻ ഇറങ്ങിയിട്ടുണ്ട് parda he parda എന്ന പേരിൽ
@beingyorker806 жыл бұрын
maina രണ്ടു വട്ടം ബോളിവുഡിൽ.
@rijinmp6 жыл бұрын
being yorker yes two times in bollywood . 1992 parda hai parda anu adya remake