കണ്ണന്റെ നിരപരാധിത്വം ബോധ്യപ്പെടുകയും സമൂഹ മധ്യത്തിൽ വേട്ടയാടപ്പെട്ട അയാളുടെ മനോവ്യഥ ഉൾകൊള്ളാൻ കഴിഞ്ഞ സാറിന് ഹൃദയംഗമമായ നന്ദി. യഥാർഥ കുറ്റവാളിയെ പിടികൂടിയതിന് ഒരായിരം അഭിനന്ദനങ്ങൾ. 🎉
@abdullamohammed102515 күн бұрын
ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്ന ആപ്തവാക്യം നടപ്പിലാക്കാൻ നിലപാട് സ്വീകരിച്ച സാറിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
@rajeshtklm4474 ай бұрын
രാമചന്ദ്രൻ സർ ന് രമേശ് ചെന്നിത്തലയുമായി നല്ല രൂപസാദൃശ്യം ഉണ്‌ട്.സംസാരം പോലും അതുപോലുണ്ട്.
@laljeevan61024 ай бұрын
സത്യം ഞാനും ആലോചിച്ചതെ ഉള്ളു😊
@ramachandrennair73624 ай бұрын
ഈ കേസിന്റെ നാൾവഴി ഞാനോർക്കുന്നു. ഒരു സാദാ പോലീസുകാരൻ ഓക്കേ വിവരവും വിദ്യാഭ്യാസവും ഉള്ള ക്രൈം അന്വേഷണ ത്തിന്റെ ബാലപാഠം പോലും അറിയാത്ത IPS എടുത്തു ജില്ല ഭരിക്കാൻ വരുന്നവരുടെ മനഃ സാക്ഷി സൂക്ഷിപ്പുകാരായി മാറുകയും ആ പോലീസുകാരൻ വളരെ വിദഗ്ധമായി അവരെ അവന്റെ ലൈൻ ഓഫ് തിങ്കിംഗ് കൂടി കൊടുപോകുന്നതും ഒടുവിൽ ഇളിഭ്യരാകുന്നതും ഈ കേസന്വേഷണത്തിൽ സംഭവിച്ചതാണ്. ഇങ്ങനെയുള്ള പോലീസുകാർ സ്വന്തം മേലുദ്യോഗസ്ഥരായ SI, CI DYSP എന്നിവരെയൊക്കെ പരമ പുച്ഛവും ആ ഉദ്യോഗസ്ഥരെ ഭരിക്കുക വരെ ചെയ്യും. ഇതിൽ പരാമർശിക്കുന്ന പോലീസുകാരൻ, ഐജി സിബി മാത്യു, DIG ആനന്ദകൃഷ്ണൻ ആലപ്പുഴ SP ആയിരുന്ന നിതിൻ ആഗ്രവാൾ തുടങ്ങിയവരുടെ മനഃ സാക്ഷി സൂക്ഷിപ്പുകാരനും ആയിരുന്നു. അത് കൊണ്ടു തന്നെ SHO മാരായ SI മാർക്ക് പേടിയും ആയിരുന്നു.സ്പിരിറ്റ് ലോബിയുമായുള്ള കൂട്ടുകെട്ടിൽ ദുഷ്‌പേര് സമ്പാദിച്ചിട്ടുള്ളവനും കായംകുളം DYSP യേ പരസ്യമായി തെറിവിളിച്ചതിനു ഇവന്റെ പേരിൽ അച്ചടക്ക നടപടികൾക്ക് റിപ്പോർട്ട് അയച്ചു ഈ പോലീസുകാരനെ സസ്‌പെൻഡ് ചെയ്യുകയും കായംകുളം DYSP 24 മണിക്കൂറിനകം ട്രാൻസ്ഫർ ആയതും ഇവന്റെ സസ്പെന്ഷൻ ഓർഡർ നടപ്പാക്കാതെ അവിടെ തന്നെ തുടർന്നതും PR ൽ അന്വേഷണം നടത്തിയ DYSP യോട് അന്നത്തെ SP ആഗ്രവാൾ നിർദേസാനുസരണം ഇവന്റെ പേരിലുള്ള സകല PR (പണിഷ്മെന്റ് റോൾ ) ഫയലുകളും തീർപ്പാക്കി കുറ്റ വിമോചിതനാക്കിയതും ആലപ്പുഴ ജില്ലയിലെ സകല പൊലീസുകാർക്കും അറിവുള്ളതാണ്. ഇങ്ങനെയുള്ളു പക്കാ ക്രിമിനൽ മൈൻഡ്സെറ്റ് ഉള്ള പോലീസുകാരന്മാരെ കൂടെ കൊണ്ടു നടക്കുന്ന യുവ IPS കാർക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് SP രാമചന്ദ്രന്റെ ഈ വെളിപ്പെടുത്തലുകൾ. ഒന്നാലോചിച്ചു നോക്കൂ ഒരു തുമ്പും ഇല്ലാതെ കേസ് എത്രയും പെട്ടെന്ന് തെളിവിലേയ്ക്ക് കൊണ്ടുവരേണ്ടുന്ന പ്രഗത്ഭരായ അന്വേഷണ ഉദ്യോഗസ്ഥരുടെ thought process ലേക്ക് ഒരു വിവരദോശിയായ പോലീസുകാരന്റെ ഇടപെടൽ ഉണ്ടാക്കിയ പ്രശ്നങ്ങളും കാലതാമസവും അതിലെല്ലാം ഉപരി സ്വന്തം വീട്ടുകാർ സുഹൃത്തുക്കൾ ബന്ധുക്കൾ അയൽവാസികൾ തുടങ്ങിയവരുടെ മുന്നിൽ നാഴികയ്ക്ക് നാല്പതു വട്ടം പോലീസുകാർ വിളിക്കുമ്പോഴേല്ലാം അവരുടെ മുന്നിൽ ഇപ്പറഞ്ഞവരുടെയും അത് സംപ്രേഷണം ചെയ്യുന്ന ചാനലുകൾ വഴി കണ്ടു പ്രതിയെന്ന് കൊലപാതകിയായി നിൽക്കുന്ന ആ ചെറുപ്പക്കാരൻ കണ്ണന്റെ, മാനസികാവസ്ഥ.🤔🤔🤔ആ ചെറുപ്പക്കാരൻ ഒരുപക്ഷെ പോലീസ് അവനു കൊടുത്ത ഒരു പരിരക്ഷ കൊണ്ടു മാത്രമാവും ആത്മഹത്യക്കു മുതിരാതിരുന്നത്. കൊള്ളാം നല്ല അവതരണം. അഭിനന്ദനങ്ങൾ 🌹🌹🌹
@beinghuman19994 ай бұрын
താങ്കളോട് 💯 യോജിക്കുന്നു....👍🏼👍🏼
@sajinsha4 ай бұрын
Aa ******** പേരും കൂടെ പറഞ്ഞില്ലല്ലോ... അറിയാമെങ്കിൽ ആ ******* മോന്റെ ഇപ്പോഴത്തെ ജോലിയും സ്ഥലവും കൂടി പറയാമായിരുന്നു.
@jagadammavarikkattu52404 ай бұрын
താങ്കളുടെ തുറന്നു പറച്ചിൽ നന്നായിരിക്കുന്നു. ഇതുപോലെയുള്ള വിഷങ്ങൾ എല്ലായിടത്തും ഉണ്ട്. താങ്ക്യൂ സഹോദരാ🙏
@prasanthp69614 ай бұрын
ആ നറിയുടെ പേര് എന്തുവാ
@PilotontheroadАй бұрын
അവൻ്റെ അവസാനം എങ്ങനെ ആയിരിക്കും. പോലീസിലെ ക്രീമിനലുകൾക്ക് നല്ല മരണം ഉണ്ടാവില്ല.
@kunhahamedthuppilikat86304 ай бұрын
ഇതിൽ ഒന്നാം പ്രതി കണ്ണനെ കുടുക്കാൻ ശ്രമിച്ച ആ പോലീസ് കാരനാണ്. എന്തിന് സാർ ആ ക്രിമിനലിന്റ പേര് പറയാൻ മടിക്കുന്നു. അവന്റെ പേര് മാത്രമല്ല ഫോട്ടോ ആണ് യു ട്യൂബിൽ ഇടേണ്ടത്.
@wolverinejay34064 ай бұрын
പേരെന്താ
@ajithpk20084 ай бұрын
Ppp@@wolverinejay3406
@ajithpk20084 ай бұрын
Pplp
@chacko434 ай бұрын
Adinu Kannan alllo prethi
@imkv69034 ай бұрын
കോമ ഇടാൻ മറന്നത് കൊണ്ട് തെറ്റിദ്ധരിക്കുന്നത്@@chacko43
@AmericanAmbience4 ай бұрын
പോലീസ് കഥകളിൽ ഇതങ്ങിനെ കണ്ടു പിടിച്ചു എന്നുള്ളതാണ് വേണ്ടത് അല്ലാതെ ആരു എന്നതല്ല .
@KunjukunjuRL8054 ай бұрын
ബാബുരാജ് സർനെ അറിയാം. നല്ല മനുഷ്യൻ ആണ്.
@JamesManakatt4 ай бұрын
ഇന്ന് ആ പോലീസ് കാരന് പകരം കൂണ് പോലെ മുളച്ചുയർന്ന മലയാള സമൂഹ മാധ്യമങ്ങൾ (പ്രത്യേകിച്ചും യു ട്യൂബ് വാർത്ത ചാനലുകാർ )ആണന്നേയുള്ളൂ സാർ. നിരപരാധികളുടെ മേൽ കുറ്റം ചുമത്തി വിധി ക്കുന്നതിൽ നമ്മുടെ സമൂഹ മാധ്യമങ്ങൾ നിസ്സീമമായ പ്രവർത്തനം കാഴ്ച്ച വയ്ക്കുന്നു
@Baijura4 ай бұрын
😡😡ഈ Episode ഒരു ഞെട്ടലോടെ യാണ് കേട്ടത്. ഒരു നാട് മുഴുവൻ നിരപരാധിയായ പാവം കണ്ണനെ ക്രൂശിക്കാൻ, ഒറ്റക്കെട്ടായി നിൽക്കുകയും ക്രൂരനായ ആ ക്രിമിനൽ പോലീസുകാരനും കുറെ മേലുദ്യോഗസ്ഥരും കൂടി കണ്ണനെ അറസ്റ് ചെയ്യുവാൻ അക്രോശിക്കുമ്പോഴും ഒറ്റയാൾ പട്ടാളമായി ആ കടുത്ത അനീതിക്കെതിരെ ഒറ്റക്ക് നിന്ന് പടപൊരുതി ആ പാവത്തിനെ കൊലക്കയറിൽ നിന്ന് രക്ഷിച്ച രാമചന്ദ്രൻ സാറിന് " A big salute from bottom of my heart". 2. എല്ലാവർക്കും അറിയാവുന്ന മറ്റൊരു കുപ്രസിദ്ധ രാഷ്ട്രീയ കൊലപാതകക്കേസിൽ കോടതി വരെ ജീവപര്യന്തം ശിക്ഷിച്ച് ജയിലിൽ കഴിയവേ, കേന്ദ്ര സർക്കാരിൻ്റെ CBI യുടെ പുനരന്വേഷണത്തിൽ പിന്നീട് യഥാർത്ത പ്രതികളെ പിടികൂടിയ കാര്യവും നമ്മുടെ പോലീസിൻ്റെ കൊടും ക്രൂരതയായി പറയപ്പെടുന്നു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക. ഇനിയും എത്രയോ നിർഭാഗ്യവാൻ മാരായ കണ്ണൻമാർ ജയിലിൽ കാണും. മറ്റൊരു രാമചന്ദ്രൻ സാറിൻ്റെ വരവും കാത്ത്. 3. Dr. വന്ദന ദാസിനെ ഒരു മദ്യപൻ ആശുപത്രിയിൽ പോലീസുകാരൻ്റെ മുമ്പിൽ വച്ച് കുത്തിക്കൊന്നിട്ടും അത് കണ്ട് നിന്ന പോലീസുകാരൻ. ആ പൂ * * ി മോൻ്റെ മകളായിരുന്നെങ്കിൽ അവൻ ഇത് പോലെ കണ്ടു നിൽക്കുമായിരുന്നോ ? അവന് Double Promotion കൊടുത്ത് പറ്റിയാൽ IPS ഉം കൊടുത്ത് ആദരിക്കുമെന്ന് ആശങ്കയുണ്ട്. 4. ഈ കൂരിരുട്ടിലും സാറിനെപ്പോലുള്ള അപൂർവ്വം ചിലരാണ് പോലീസിൻ്റെ വെളിച്ചം. " In Every cloud there is a Silver line" എന്നാണല്ലോ നാം വിശ്വസിക്കുന്നത്. God bless You, Sir ❤❤❤❤🎉🎉
@unnikrishnanm68904 ай бұрын
Very good narration. I also witnessed the Erumely incident 🙏
@jojivarghese34944 ай бұрын
നിരപരാധിയായ കണ്ണനെ രക്ഷിച്ചതിന് ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ, പക്ഷെ ആ അലമ്പ് പോലീസ് കാരനെ ശിക്ഷിക്കണമായിരുന്നു.
@beinghuman19994 ай бұрын
Yeah 💯
@MuhammadsaheerIsmath15 күн бұрын
Million salute Sir, Thanku for Character
@jayapillai64664 ай бұрын
I really enjoy your program very much.
@jibintm42354 ай бұрын
ആ പോലീസ് കാരനെ നിയമ വിരുദ്ധ മായി ആരു അന്വേഷണം ഏല്പിച്ചു അവർക്കെതിരെ നടപടി വേണം അയാളെ സർവീസിൽ നിന്ന് സസ്പെൻസ് ചെയ്യണമായിരുന്നു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പോലീസ് കാരെ ഏല്പിക്കുമ്പോൾ നൂറു വട്ടം ആലോചിക്കണം 🙏
@bunnyworld294 ай бұрын
23:13 You were also worried about that woman and her family...oru nalla manassinte udamayanu thangal💙
@shamabaiju32394 ай бұрын
Very humane thoughts...high thinkong ...❤
@sajinsha4 ай бұрын
സുജിത്ത ലാൽ യി ലേക്ക് എത്താൻ പോലീസ് ഇന് വലിയ പാട് ഇല്ലായിരുന്നു.. അന്നേദിവസം ആരൊക്കെ ആ വീട്ടിൽ വന്നു എന്ന് അന്വേഷിച്ചാൽ മതിയായിരുന്നു. അങ്ങനെ വന്നിട്ടുള്ള സുജിത്ത് ലാലിന്റെ ട്രാക്ക് പരിശോധിച്ചാൽ തന്നെ അയാളുടെ പങ്ക് കണ്ടെത്താമായിരുന്നു.എന്നിട്ടും എന്തേ അയാളെ ഒഴിവാക്കി.? തെറ്റിദ്ധാരണ പരത്തിയിരുന്ന പോലീസുകാരൻ സുജിത്ത് ലാലിന്റെ കയ്യിൽ നിന്നെങ്ങാനും പണം വാങ്ങിയിരുന്നോ?
@Saleena20044 ай бұрын
May be
@sajijp70674 ай бұрын
സത്യം
@jayamtravelvlogs1234 ай бұрын
A big salute to the very humane attitude. 🙏
@ajithkrkumar78394 ай бұрын
This shows a true and honest public servent in Police department. Well done Sir. Example for other officers too.
@RemlaRaheem26 күн бұрын
Super avatharnem
@konarkvideos78474 ай бұрын
നിരപരാധിയായ ഒരു മനുഷ്യൻറെ ജീവിതം തകർതത്തു😢
@Vinodk-gr1kn4 ай бұрын
എന്റെ വീടിന്റെ അടുത്താണ് ഈ സംഭവം നടന്നത്....
@ebbyjoseph24684 ай бұрын
Oho... I am sorry....You are under arrest 😂
@anasshajahan29024 ай бұрын
കണ്ണന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
@kannanthazhavapulimukham80764 ай бұрын
😢😢😢
@0210leo4 ай бұрын
@@kannanthazhavapulimukham8076ni ano aa kannan?❤
@Vinodk-gr1kn4 ай бұрын
@@ebbyjoseph2468 🙏🙏😃
@joic12034 ай бұрын
പാവം കണ്ണൻ😥, കണ്ണന്റെ മുമ്പിൽ സാറ് ശരിക്കും ഒരു മാലാഖയായിരുന്നു.....നിരപരാധി കുറ്റവാളി ആയില്ലല്ലോ....
@habibi-dsi4 ай бұрын
ഞങ്യാർകുളങ്ങര ഉള്ള ആരും ഇല്ലേ ഇവിടെ... ആ പോലീസ്കാരനെ ഒന്ന് മെൻഷൻ ചെയ്യാൻ... 😡😡
@Life797514 ай бұрын
Name ariyilla ...
@alappuzha94 ай бұрын
സർ പോലീസ് എങ്ങനെ സജിത്ത് ലാൽ ലേക്ക് എത്തി?? അത് പറഞ്ഞില്ല... അതു കേൾക്കാൻ ആണ് ത്രിൽ
@thoufiqtАй бұрын
Salute sir 👏👏
@namearts52133 ай бұрын
കറക്റ്റ് രമേശ് ചെന്നിത്തലയുടെ രൂപ സദൃശ്യവും വോയിസും 👍
@sreejayamohan14423 ай бұрын
എന്ത് നല്ല പോലീസ് ഉദ്യോഗസ്ഥൻ
@Nazarudeen-x3j4 ай бұрын
രണ്ടു രണ്ടര വര്‍ഷത്തിനുശേഷം തൊഴിലുറപ്പിനുവന്ന സ്ത്രീകള്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ കിട്ടി .അതു സജിത്ത് ലാല്‍ ഉപേക്ഷിച്ചതായിരുന്നു.അതില്‍നിന്നാണ് കേസ് തെളിഞ്ഞതെന്നു പറയപ്പെടുന്നു.സജിത്ത്ലാല്‍ പിന്നീട് തിരുവനന്തപുരത്ത് ലോഡ്ജില്‍ ആത്മഹത്യ ചെയ്തു
@RemlaRaheem26 күн бұрын
Super man
@L.DORADO6794 ай бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ്
@anonymouskrishna39163 ай бұрын
Saarinte name
@AjithPrasadEdassery4 ай бұрын
പത്തും, ഇരുപതും വർഷം മുമ്പ് നടന്ന അനേക സംഭവങ്ങളിൽ ഒന്ന് ഇന്ന ഡേറ്റ്, അല്ലെങ്കിൽ വെള്ളിയാഴ്ച ആണെന്നാണ് എൻ്റെ ഓർമ്മ എന്ന് എല്ലാ ഓഫീസർമാരും പറയുമ്പോൾ... 😂😂
@harishraj.v39214 ай бұрын
കഴിഞ്ഞ episodes ശ്രദ്ധിച്ചാൽ അറിയാം ഇദ്ദേഹത്തിന് കേസ് ന്റെ details എഴുതി വയ്ക്കുന്ന ശീലം.ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്..
@lisan4u4 ай бұрын
ഡയറി എഴുതുന്നവർ ആണ് മിക്കവാറും പേര്. അല്ലെങ്കിൽ ഭാവിയിൽ കോടതി വിളിപ്പിക്കുമ്പോൾ പെട്ടു പോവും
@akku_tuhe20884 ай бұрын
Police lifeil date time okke valare pradhanpettathanu. Athu qvr record cheyyundavum. So athorkkunnu. Ivarude personal diary nokkrrttavum oro episodum parayan varunnathu.
@ajithakalarikkal3469Ай бұрын
Good salute sir
@shahidsha3229Ай бұрын
അവനവന്റെ കുടുംബത്തിനുവ്വേണ്ടി ജീവിക്കുക മറ്റുള്ളവന്റെ കാര്യത്തിൽ ഇടപെടാനും സാക്ഷി പറയാനും നിന്നാൽ നമ്മളും ഇന്നത്തെ മനാഫും അന്നത്തെ കണ്ണനും ഒക്കെ ആകും വാദി പ്രതിയാവും 🔥
@jagadammavarikkattu52404 ай бұрын
നമസ്കാരം സർ, ജലജാമ്മയുടെ murder ൽ കണ്ണൻ നിരപരാധിയാണെന്ന് അങ്ങ് ആദ്യം മുതൽ പറഞ്ഞിരുന്നു. സാറിൻ്റെ സർവീസ് സ്റ്റോറിയിൽ അങ്ങ് അത് കൃത്യമായി പറഞ്ഞിട്ടുണ്ട്. അന്വേഷണം നടത്താതെ അവിടവിടെ കടകളിൽ പോയിരുന്ന് വിവരം ശേഖരിച്ച് മേലുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്ന പോലീസുകാരെ മര്യാദ പഠിപ്പിക്കുകയാണ് വേണ്ടത്. എന്തായാലും കണ്ണനെ രക്ഷപ്പെടുത്താൻ അങ്ങയ്ക്കു കഴിഞ്ഞല്ലോ. എസ്. ഐ. സൈനുദ്ദീൻ്റെ കഥ A to Z എനിക്കറിയാം. അന്ന് ഞാനും Kply യിൽ ഉണ്ടായിരുന്നു. ഒരു ചെറു പുഞ്ചിരിയോടെ പഴയകാല സംഭവങ്ങളിലേക്ക് ഒന്നെത്തി നോക്കാൻ അങ്ങയുടെ വാക്കുകൾ സഹായകമായി. നന്ദി സർ, സന്തോഷം❤🙏
🙏Nothing more to write other than the need for virtuous police officers who are conscious about the importance and impact of their actions 🙏
@georgejoseph2394 ай бұрын
സജിത് ലാലിനെ എങ്ങനെ പിടിച്ചു എന്നു പറഞ്ഞില്ല
@subinabraham15224 ай бұрын
കാഞ്ഞിരപ്പള്ളികാരൻ 👍👍👍
@sujeshsnanda41014 ай бұрын
❤❤❤
@6rare4 ай бұрын
രാജു സജിത് ലാലിനെ കാർ സർവീസിന് എടുത്തു കൊണ്ടുപൊകാൻ ഏല്പിച്ച കാര്യം പോലീസിനെ അറിയിച്ചില്ലേ 🤔🤔🤔
@jinu02474 ай бұрын
ഇദ്ദേഹത്തിൻ്റെ കഥയിൽ കുറെ പൊരുത്തക്കേടുകളുണ്ട്
@sajinsha4 ай бұрын
സുജിത്ത ലാൽ യി ലേക്ക് എത്താൻ പോലീസ് ഇന് വലിയ പാട് ഇല്ലായിരുന്നു.. അന്നേദിവസം ആരൊക്കെ ആ വീട്ടിൽ വന്നു എന്ന് അന്വേഷിച്ചാൽ മതിയായിരുന്നു. അങ്ങനെ വന്നിട്ടുള്ള സുജിത്ത് ലാലിന്റെ ട്രാക്ക് പരിശോധിച്ചാൽ തന്നെ അയാളുടെ പങ്ക് കണ്ടെത്താമായിരുന്നു.എന്നിട്ടും എന്തേ അയാളെ ഒഴിവാക്കി.? തെറ്റിദ്ധാരണ പരത്തിയിരുന്ന പോലീസുകാരൻ സുജിത്ത് ലാലിന്റെ കയ്യിൽ നിന്നെങ്ങാനും പണം വാങ്ങിയിരുന്നോ?
@nejeebjalal39873 ай бұрын
രണ്ടു വർഷങ്ങൾ ഈ കേസ് തെളിയിക്കാന് എടുത്തു എന്റെ നാട്ടിൽ ആണ് ഈ സംഭവം
@sajiminoushad96264 ай бұрын
സാർ പൂജപ്പുര രവിയുടെ ബ്രദർ ആണോ 😊
@rajaneeshsnath65584 ай бұрын
ദേ വീണ്ടും ഓഗസ്റ്റ് മാസം 😂
@baijuthomas89814 ай бұрын
Not good. Details are not clear.
@vkbindu92604 ай бұрын
🙏
@srnkp4 ай бұрын
What a situation very pitty justice
@anwar8084 ай бұрын
👍🤝
@skumar-gh8tu4 ай бұрын
അല്ല സാറെ ഒരു ബിരിയാണിയുമായി ഉച്ചക്ക് പോലീസ് ഉദ്യോഗസ്ഥൻ ചെന്നതും ആ വീടിന് ചുറ്റും പൊടുന്നനെ ആൾക്കാർ കൂടുമോ? സ്കെച്ചിടാൻ വേണ്ട സൗകര്യം കിട്ടിക്കാണുമല്ലോ? എന്ന് വച്ചാൽ പോക്ക് വരത്ത് ഇല്ലാതെ അത് നിരീക്ഷിക്കാതെ കൃത്യമായി എങ്ങിനെ ഇത് സാധിക്കും?
@ALIAKBARCH3 ай бұрын
സജിത്ത് ലാൽ കാണാനില്ലാത്ത വെട്ടാൻ വേണ്ടി അവിടെ വന്നത്
@ALIAKBARCH3 ай бұрын
ജലജയുടെ ശരീരത്തിൽ നാൽപ്പതു വെട്ടും കുത്തും ഒന്നുമില്ലായിരുന്നു രാമചന്ദ്രൻ സാറേ
So many sincere officers still in force but others will not allow them to find out the truth first think interfering of political people should restricted so that force can work otherwise so many kannada will become culprits...
@mahi_talk3 ай бұрын
ഫിനാൻസ് പിടിച്ച വണ്ടി ആണെന്ന് തെറ്റിദ്ധരിപ്പിച്ചു 2011ൽ ഒരു ബൈക്ക് വാങ്ങി 😂. 17000രൂപക്ക് ഞാൻ വഴി സുഹൃത്ത് ആണ് വാങ്ങിയേ. ആരോ ഒട്ടികൊടുത്തു ബൈക്കും ഞങ്ങളെയും കസ്റ്റഡി യിൽ എടുത്തു. തുടർ അന്വേഷണം പോലും നടത്താതെ ഞങ്ങളെ റിമാൻഡ് ചെയ്തു. കൊട്ടാരക്കര ട്രാഫിക്ക് si ഒരു തായോളി ആയിരുന്നു മുൻകൈ എടുത്തതു. 13ഡേയ്‌സ് റിമാൻഡ് ആ കേസ് തീർന്നത് 2019ൽ ആണ് അന്നെനിക്കു പ്രായം 18✌️.
@ALIAKBARCH3 ай бұрын
കണ്ണൻ വിവിധ മേഖലകളിൽ നിന്നും 29 തവണ കണ്ണനെ പലരും വിളിച്ചുപറയുന്നു ജലജയെ ഒന്ന് നോക്കാൻ കണ്ണൻ പോയില്ല ഏതു പോലീസുകാരനാണ് കണ്ണനാണ് പ്രതിയെന്ന പറഞ്ഞതൊന്നും നിലത്തു കുത്തി പ്രശ്നമുണ്ടാക്കി എന്നും പറയുന്നല്ലോ
@satheeshkumar-uz4qo4 ай бұрын
ഒന്നും മനസ്സിലാകുന്നില്ല..
@rahulkrishanan3693Ай бұрын
ഇ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട വാർത്ത കണ്ടിരുന്നു
@rajeswarig31814 ай бұрын
😮🙁😪
@utharasajith7173 ай бұрын
ഒരു ലോജിക് ഇല്ലല്ലോ
@ALIAKBARCH3 ай бұрын
ജലജ കൊലചെയ്യപ്പെട്ടത് 40 വെട്ടും കുത്തും ഒന്നും കേട്ടല്ല എന്താണ് ടിവിയിൽ ഇരുന്ന് സംസാരിക്കുന്നത്
@gireeshbabu14 ай бұрын
എത്തി ഒപ്പ്
@vidhyarahul4 ай бұрын
Accused committed suicide later.
@syam65614 ай бұрын
Which case?
@konarkvideos78474 ай бұрын
@@syam6561ജലജ സുരൻ കേസ്സ്
@beinghuman19994 ай бұрын
Who… Sajith Lal ??
@vidhyarahul4 ай бұрын
@@beinghuman1999 yes
@cdanil4 ай бұрын
കുറ്റാന്വേഷണം കേൾക്കാൻ ഇരുന്നതാണ്. പക്ഷെ പോലീസുകാർക്ക് ക്ലാസ് എടുക്കുന്നതാണ് കിട്ടിയത്. സാറിന്റെ കഥനം ബോധ്യം ആകുന്നില്ല. ഉണ്ണിരാജൻ സാറും, ജയരാജൻ സാറും ഒക്കെ തകർത്ത ഷോ ആണ്
@padmachandran57034 ай бұрын
ഏത് കോത്താഴത്തെ ക്രൈംബ്രാഞ്ച് എസ്.പി യാണ്. അന്വേഷണ ചുമതല കിട്ടിയപ്പോള്‍ എന്ത് ചെയ്തു എന്ന് പറ.. വെറുതെ ചപ്പടാച്ചി അടിക്കാതെ.്
@jinu02474 ай бұрын
😂😂
@anishramalloor4 ай бұрын
😂😂
@sreekantannair67664 ай бұрын
Very bore
@grenjith1234 ай бұрын
ബോറൻ അവതരണം
@jinu02474 ай бұрын
ജലജയെ എന്തിന് സജിത്ത് ലാൽ കൊന്നു , ഇവർ തമ്മിലുള്ള ബന്ധമെന്ത് , സജിത്ത് ലാൽ വീട്ടിൽ പോയത് ആരും കണ്ടില്ല? സർവിസ് ചെയ്യാൻ കൊടുത്ത കാർ കിടന്നതും പോലീസ് ശ്രദ്ധിച്ചില്ല? കുറച്ചുകൂടെ details പറയൂ സാർ ... അല്ലെങ്കിൽ ഇതെല്ലാം നുണ പോലെ തോന്നുന്നു