വളരെ നന്നായി അവതരിപ്പിച്ചു.. പച്ചയായ ജീവിതത്തിൻറെ നേർക്കാഴ്ച.. അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.. കാണാൻ വൈകിപ്പോയി.. എന്നുള്ള വിഷമം മാത്രം . ചീനിക്കുഴൽ അതി മനോഹരം
@mkcmedia12323 жыл бұрын
thank u
@shibindas11533 жыл бұрын
പൊട്ടൻ ദൈവം പ്രധാനമായും കെട്ടിയാടുന്നത് പുലയ സമുദായം ആണ്..കൂടാതെ മലയൻ അഞ്ഞൂറ്റാൻ സമുദായവും കെട്ടിയാടുന്നു... ആരൂഡ സ്ഥാനം ആയ 8 ക്ഷേത്രവും പുല പൊട്ടൻ ദേവ സ്ഥാനം ആണ്... തെയ്യത്തിൽ വച്ചു ശാക്തേയ സമ്പ്രദായത്തിലെ പ്രധാന മൂർത്തി ആണ് പൊട്ടൻ... വളരെ വ്യക്തമായ വ്രതാനുഷ്ടാനം അനിവാര്യമാണ് എങ്കിലേ അഗ്നിയെ ഭേദിക്കാൻ കഴിയൂ... ശങ്കരാചാര്യർ രചിച്ച "മനീഷ പഞ്ചകം "എന്ന ഗ്രന്ഥത്തിൽ പരാമർശിച്ച അനുഭവ കഥ ആണിതിന് അടിസ്ഥാനം...
@gopzman93892 жыл бұрын
, Adipoli👌🥰👍 Nalla Abhinayam
@dinesanpp59333 жыл бұрын
നല്ല കഥ എല്ലാവരും നന്നായിട്ട് തന്നെ അഭിനയിച്ചിട്ടുണ്ട് അഭിനന്ദനങ്ങൾ ആശംസകൾ
@MKC_MEDIA3 жыл бұрын
Thank uu
@gokulnaths49712 жыл бұрын
ഐവാ.... കാണാൻ വൈകിപ്പോയി... നല്ല ഒരു shortfilm... ആശംസകൾ നേരുന്നു
@aswinramesh14293 жыл бұрын
Iyyooo... Oru rakshem illaa. Adipoliii
@MKC_MEDIA3 жыл бұрын
Thank uuu
@shythyaminnu21684 жыл бұрын
Superr .endho feel enik egneya parynde ennariyila . background music super