Car Insurance സൂക്ഷിക്കണം ! പക്ഷെ ശ്രദ്ധിച്ചാൽ ഇരട്ടി ലാഭം | Clauses Explained in Malayalam

  Рет қаралды 170,965

Anurag Talks

Anurag Talks

Күн бұрын

#car #malayalam #anuragtalks
Renew / Buy car insurance cheaper online : bit.ly/3XTrTgm
Topic description : According to the Motor Vehicle Act of 1988, every vehicle owner in India must have an insurance policy. This protects you from damages to your own vehicle as well as liabilities for damages to others. Most importantly, having an insurance policy provides support in case of accidents involving the driver or vehicle owner. However, many people don't fully understand car insurance and often rely on agents.
It's usually only after an accident that they discover certain aspects aren’t covered by their policy. So, it's essential to understand which policy features you need. In today's video, we'll explain key details about car insurance policies, including riders, number-to-number coverage, and full coverage.
--------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
--------------------------------------------
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
--------------------------------------------
Car Malayalam | Full Cover Insurance | Bumber to Bumber | Car Insurance Clauses in Malayalam | Vehicle | Four Wheeler | Anurag Talks | Car Malayalam
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
--------------------------------------------

Пікірлер: 298
@AnuragTalks1
@AnuragTalks1 3 ай бұрын
Renew / Buy car insurance cheaper online : bit.ly/3XTrTgm വീഡിയോയിൽ പറഞ്ഞ റൈഡറുകൾ കൂട്ടിച്ചേർത്ത് , 21 കമ്പനികളെ താരതമ്യം ചെയ്യാനും കുറഞ്ഞ ചെലവിൽ കാർ ഇൻഷുറൻസ് എടുക്കാനും വേണ്ട ലിങ്ക് : tinyurl.com/3snutzcs
@rajeshrajan317
@rajeshrajan317 3 ай бұрын
I would ask you because more year
@DK_Lonewolf
@DK_Lonewolf 2 ай бұрын
Hi what about cashless ? Will they provide it ?
@AnuragTalks1
@AnuragTalks1 2 ай бұрын
Yes cashless also available through the link provided
@skk6610
@skk6610 3 ай бұрын
U are just superb bro. Every person who owns a vehicle must see and take notes of this video. No other videos in malayalam explains about insurance with this much of details. I will share this to everyone in my contacts. Thanks a lot.
@krishnanpallipurath3217
@krishnanpallipurath3217 3 ай бұрын
Maximum premium discount നോക്കി പോകുമ്പോൾ ഒരു കാര്യം കൂടി ശ്രദ്ധിക്കണം, additional excess എന്ന ഒരു കുരുക്ക് ഉണ്ട്, അത് പോളിസി യിൽ apply ചെയ്തിട്ടുണ്ടെങ്കിൽ, ഉദാഹരണം അഡിഷണൽ excess ₹5000 പോളിസി യിൽ കാണിച്ചിട്ടുണ്ട് എങ്കിൽ, അത്രയും രൂപക്ക് ഉള്ള റിപ്പയർ claim ചെയ്യാൻ കഴിയുക ഇല്ല, വേറൊരു വിധത്തിൽ പറഞ്ഞാൽ വാഹന ഉടമക്ക് കിട്ടുന്ന തുക ₹10000 ആണ് എന്ന് വക്കുക, ഇതിൽ നിന്ന് ₹5000 അഡിഷണൽ excess + compalssory excess കൂടി കഴിച്ചിട്ടുള്ള തുക മാത്രമേ വാഹന ഉടമക്ക് കിട്ടുക ഉള്ളു.
@sivakumarkpliccbo4tvm915
@sivakumarkpliccbo4tvm915 3 ай бұрын
വാഹന ഇന്‍ഷുറന്‍സ് സംബന്ധിച്ച് വളരെ നന്നായി പഠിച്ച് ലളിതമായി വിശദീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍! നന്ദി 🙏 ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ പോലും ഇത്രയും ഗഹനമായി കാര്യങ്ങള്‍ മനസ്സിലാക്കുമോ എന്ന് സംശയമാണ്. അഥവാ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അത് ഇത്തരത്തില്‍ ലളിതമായി പറഞ്ഞുതരാന്‍ പലര്‍ക്കും കഴിയാറുമില്ല.
@gurugovindamadhavan621
@gurugovindamadhavan621 3 ай бұрын
Anurag : നിങ്ങളുടെ എല്ലാ video കളും നല്ല രീതിയിൽ കാര്യങ്ങൾ വിവരിക്കുന്നു.... 👏👏
@prathapprathap457
@prathapprathap457 3 ай бұрын
ഇന്ത്യയിലെ ഇൻഷുറൻസ് കൊടുക്കുന്നത് മാറ്റേണ്ട സമയം കഴിഞ്ഞുകോടതി പോയി വർഷങ്ങളോളം കേസ് കൊടുത്തുകിട്ടുന്ന ഇൻഷുറൻസ്കാലഹരണപ്പെടത് സൗദിയൽവണ്ടി തട്ടിയാൽഇവിടെ അവിടെ ഒരു ടെസ്റ്റിംഗ് സെൻറർ ഉണ്ട്അവിടെ കൊണ്ടുപോയി കൊട്ടേഷൻ എടുത്ത് പണിയാൻ എത്ര രൂപ ആകും എന്ന്തീരുമാനിക്കുംആ പൈസ നമുക്ക് മെസ്സേജ് വരുംഅത് ഇൻഷുറൻസ് കമ്പനിയിൽ ഓൺലൈൻ സബ്മിറ്റ് ചെയ്താൽഒരാഴ്ച കഴിയുമ്പോൾ ആ പൈസ അക്കൗണ്ടിൽ വരുംനാട്ടിൽ ഇന്ത്യയിൽവർഷങ്ങളോളം കേസ് കൊടുക്കണം എന്തൊരുനിയമം
@sureshvainingal8372
@sureshvainingal8372 Ай бұрын
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു,, super 👍
@aad2565
@aad2565 Ай бұрын
വളരെ വളരെ ഉപകാരപ്രതം മായ ഒരു വീഡിയോ... എന്റെ കാർ ഇൻഷുറൻസ് പോലീസിയിൽ എഞ്ചിൻ പ്രൊട്ടക്ഷൻ, key പ്രൊട്ടക്ഷൻ തുടങ്ങി എല്ലാം aad ചെയ്തു.
@abdulrahiman8818
@abdulrahiman8818 Ай бұрын
അത് കൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ല .
@shaikareadymade
@shaikareadymade 2 ай бұрын
എനിക്ക് ഒരു അനുഭവം ഉണ്ടായി....എന്റെ വണ്ടിക്ക് ബമ്പർ to ബമ്പർ ഉണ്ടായിരുന്നു.. പക്ഷെ വണ്ടി ആക്‌സിഡന്റ് ആയപ്പോൾ അവർ പറഞ്ഞു 75%ത്തിൽ കൂടുതൽ ആണ് അത് കൊണ്ട് നിങ്ങൾ ക്ക് idv 380000രൂപയെ കിട്ടുകയുള്ളുന്.. അപ്പോൾ എന്റെ വണ്ടിക്ക് 650000ഉണ്ടായിരുന്നു...ഇത് ഇൻഷുറൻസ് കമ്പനി പറയില്ല.. എപ്പോളും idv എല്ലാരും ശ്രദ്ധിക്കണം.. 👍👍👍
@vipinrajvr7027
@vipinrajvr7027 17 күн бұрын
Idv കുറച്ചാൽ പ്രീമിയം കുറയും.. നമ്മൾ ഡിസ്കൗണ്ട് ചോദിക്കുമ്പോൾ ഏജൻ്റ്സ് ചെയ്യുന്ന് പണി ആണ് അത്.. idv കുറക്കാൻ ഒരിക്കലും അനുവതിക്കരുത്
@KrishnaKumar-xk4py
@KrishnaKumar-xk4py Ай бұрын
Very informative, well presented.
@VadakaraOrchardsIndia
@VadakaraOrchardsIndia Ай бұрын
Very informative.Thanks
@mkncnrthava4826
@mkncnrthava4826 2 ай бұрын
Very good narration. So many doubts cleared. Thank you Anurag.
@udayipdesigner5805
@udayipdesigner5805 3 ай бұрын
3:30 രണ്ട് വണ്ടികൾ കൂട്ടി ഇടിച്ചാൽ, ചില സാഹചര്യത്തിൽ രണ്ട് ചാർജുകൾ വെച്ച് രണ്ട് കൂട്ടർക്കും ക്ലെയിം ചെയ്യാൻ സാതിക്കും. A&B ചാർജുകൾ ഉണ്ടായാൽ മതി.
@gurugovindamadhavan621
@gurugovindamadhavan621 3 ай бұрын
നല്ല രീതിയിൽ വിവരിച്ചിരിക്കുന്നു....👍👍👍
@KiranDmore
@KiranDmore 3 ай бұрын
Thank you for this topic ❤
@sureshcheriyaveettil1952
@sureshcheriyaveettil1952 2 ай бұрын
Very detailed and to the point explanation. Very useful 👏👍
@noushadabbas1325
@noushadabbas1325 3 ай бұрын
സാധാരണക്കാർക്ക് അറിയേണ്ട അറിവുകളാണ്. നിങ്ങൾ പറയുന്നത് 👍
@dreamfashionworld9132
@dreamfashionworld9132 3 ай бұрын
Thankyou for information ❤❤❤
@sibinmadhav
@sibinmadhav 3 ай бұрын
PA Cover ൽ ചില exception വന്നിരുന്നു. Owner Driver തന്നെ വേണമെന്നില്ല എന്നും PA cover ഉള്ള മറ്റൊരു വാഹനം ഓടിച്ചുണ്ടാകുന്ന അപകടത്തിനും Claim ലഭിക്കും .
@JK-ps1xv
@JK-ps1xv Ай бұрын
Informative Video ❤
@salvinchandra584
@salvinchandra584 3 ай бұрын
വളരെ വളരെ ഉപകാരം ഉള്ള വീഡിയോ 🙏🙏🙏
@rayankray8907
@rayankray8907 Ай бұрын
Bro സൂപ്പർ നല്ല information video 👍🏻👍🏻👍🏻👍🏻
@myunus737
@myunus737 2 ай бұрын
എല്ലാ Insurance company യും quotation തരും. അതിൽ Inclusions and exclusions നമ്മൾ അത് പഠിച്ച് മനസ്സിലാക്കി വേണം ഒരു policy ഏത് കമ്പനിയുടെ എടുക്കണം എന്ന് തീരുമാനിക്കേണ്ടത്. Insurance ൽ clause കൾ കൊണ്ട് ഒരു കളിയാണ്. Gambling പോലെ. 😂
@abdullaabdulmajeed9760
@abdullaabdulmajeed9760 Ай бұрын
ഈ അറിവ് വളരെ ഉപകാരപ്രദം 👌
@keerthanvshah7705
@keerthanvshah7705 3 ай бұрын
THANKS FOR YOUR HARDWORK AND GUIDANCE.I HAVE SHARED THIS VIDEO WITH MORE THAN 50 PEOPLE.GOD BLESS YOU.
@mohammedshereefcn819
@mohammedshereefcn819 3 ай бұрын
Very informative ❤️🎉
@maheshkumars6955
@maheshkumars6955 3 ай бұрын
informative ❤
@jibin_c_c
@jibin_c_c 3 ай бұрын
Informative bro 👍
@keralapublicinfo2644
@keralapublicinfo2644 2 ай бұрын
Best വീഡിയോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ great presantation
@babythomas6140
@babythomas6140 Ай бұрын
നല്ല വിവരണം ❤
@jacobbenjamine3729
@jacobbenjamine3729 3 ай бұрын
Thanks for your valuable information.
@manujoseph8880
@manujoseph8880 3 ай бұрын
Very informative
@Ajiyoube
@Ajiyoube 3 ай бұрын
Great video for people ! Instead of paying commission they can add more content to their insurance ❤. Bro I would like to see more informative videos about solar energy solar panels, rates and all hidden costs and how does people paying more than their actual cost thanks Anurag🎉
@vivekk8317
@vivekk8317 Ай бұрын
Thanks brother!😊
@Adib-32
@Adib-32 16 күн бұрын
Useful vedio
@varghesevuvaliyathottathil5273
@varghesevuvaliyathottathil5273 3 ай бұрын
Very good explanation
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 3 ай бұрын
അത്യവശ്യമായ വിവരം 👍😍
@Shan-Russia
@Shan-Russia 3 ай бұрын
Informative video 👌
@ameerameer6706
@ameerameer6706 3 ай бұрын
Nice information ❤
@AnuragTalks1
@AnuragTalks1 3 ай бұрын
Thanks brother ♥️
@DevanandKR-p4f
@DevanandKR-p4f 3 ай бұрын
Very good information
@shanton.m.m648
@shanton.m.m648 3 ай бұрын
Appreciate ur efforts for detailing
@cameoncreativestudio2380
@cameoncreativestudio2380 3 ай бұрын
very important information... . agents wont explain like this . they will just do whatever they feel. At the time incident we have to run behind and you we have to spend a lot .. from my personal experience .
@ShahulK-wi8wx
@ShahulK-wi8wx Ай бұрын
Goodjob ❤❤
@Lakshmii-v2z
@Lakshmii-v2z 3 ай бұрын
Pand cheythath pole independence related topics cheyyamo... Aa contents onnum ippozhum manassilninn poyittilla❤️
@arunp804
@arunp804 20 күн бұрын
bro very useful video
@ajeeshraj7239
@ajeeshraj7239 3 ай бұрын
Useful ❤
@AnuragTalks1
@AnuragTalks1 3 ай бұрын
Glad you think so!
@nijikrish1723
@nijikrish1723 3 ай бұрын
❤നല്ല അറിവിന്‌ വീണ്ടും കാത്തിരിക്കുന്നു ❤
@Cpmohamd
@Cpmohamd Ай бұрын
വളരെ ഉപകാരപ്രദവും
@Cpmohamd
@Cpmohamd Ай бұрын
വളരെ ഉപകാരപ്രദവും അറിവും തരുന്ന ഒരു വീഡിയോ thank you very much sar
@alameer5737
@alameer5737 3 ай бұрын
Venezuela കുറിച്ച് വീഡിയോ ചെയ്യൂ......I am waiting❤
@rahulullas6583
@rahulullas6583 3 ай бұрын
You can find similar videos of Venezuela on PCD people call me dude
@VajeehudheenPv
@VajeehudheenPv 3 ай бұрын
പോളണ്ടിനെക്കുറിച്ചും വേണം
@sahadevanvk6898
@sahadevanvk6898 Ай бұрын
Very good go-ahead
@subinrajls
@subinrajls 3 ай бұрын
ഇന്ന് ഇൻഷുർ എടുക്കാൻ പോളിസി ബസാർ ചെയ്തു നോക്കിയതെ ഉള്ളൂ അപ്പോഴേക്കും ദേ വീഡിയോ ഇട്ടേക്കുന്നു😂😂😂😂❤😮
@jpj2393
@jpj2393 3 ай бұрын
ഇനി അവന്മാരുടെ വിളി കൊണ്ട് ജീവിതം വെറുത്തു പോകും
@Insuranceconsultant-jb5pn
@Insuranceconsultant-jb5pn 3 ай бұрын
New india insurance
@vision2116
@vision2116 3 ай бұрын
Claim ചെയ്യേണ്ടി വന്നാൽ നല്ല രീതിയിൽ പെടും. മോശം സർവ്വീസാണ്.3rd party insurance ആണെങ്കിൽ മാത്രം policy bazaar നോക്കൂ. എൻ്റെ അനുഭവം ആണ് 2 മാസത്തിൽ കൂടുതലായി ഇത് വരെ claim കിട്ടിയില്ല.
@adhilfuad
@adhilfuad 3 ай бұрын
​@@vision2116 Exactly, link ഇല്‍ policybazaar commission ഉണ്ടാവാം
@saifudheensaifudheen705
@saifudheensaifudheen705 2 ай бұрын
@@vision2116nigal ippo ethaanu eduthittullath new india kollaamo
@rrcrafthub
@rrcrafthub 3 ай бұрын
Good informative video
@Adib-32
@Adib-32 16 күн бұрын
Very useful
@sijubaby9311
@sijubaby9311 2 ай бұрын
🙏Very good👍
@rknair5085
@rknair5085 3 ай бұрын
Nice message
@mathewskurian2847
@mathewskurian2847 2 ай бұрын
ബ്രോ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞുതന്നു, അതിന് വളരെ നന്ദി. എനിക്കൊരു സംശയമുണ്ട്, ഇപ്പോൾ നമ്മൾ ഒരു ക്ലെയിം സബ്മിറ്റ് ചെയ്തു അത് ക്യാൻസൽ ആവുകയാണെങ്കിൽ എൻ സി ബി കിട്ടുവാൻ യോഗ്യതയുണ്ടോ?
@GiriGopiKrishna
@GiriGopiKrishna 3 ай бұрын
Good video ❤
@advjayadharv7968
@advjayadharv7968 Ай бұрын
lt is a very good vedio. 👍 How can we challenge (To what extent we can challenge), when the company (OR Surveyor) declare that the car is beyond repair and they are not favoring the repairing and ready to pay only the IVD but owner want to repair it and use it ?
@syamkumars8995
@syamkumars8995 3 ай бұрын
Commenting from the bottom of my heart to encourage you to
@aseemparakkal9526
@aseemparakkal9526 3 ай бұрын
Very good information also very effort good job❤
@syamathomas3622
@syamathomas3622 23 күн бұрын
Nalla content
@trajith
@trajith 3 ай бұрын
Anurag, excellant narration
@sijukjose3722
@sijukjose3722 3 ай бұрын
Very Useful
@tpvijayan7746
@tpvijayan7746 17 күн бұрын
Excellent. Informative
@regenindia-homepersonlcare5575
@regenindia-homepersonlcare5575 9 күн бұрын
superb
@shajipd9244
@shajipd9244 3 ай бұрын
നന്ദി ബ്രോ
@MathRoot
@MathRoot 3 ай бұрын
Great Video
@georgebenny9716
@georgebenny9716 3 ай бұрын
Informative
@arunv6
@arunv6 3 ай бұрын
Enikku accident kazhinju tyre tred cheriya oru simple cut undaayirunnu . Claim cheithu new tyre replace cheithu kitti.
@abdurahmanma3327
@abdurahmanma3327 3 ай бұрын
Thank you
@kainadys
@kainadys 3 ай бұрын
Big like......👍
@umbrellaexplorer
@umbrellaexplorer 3 ай бұрын
Thank you bro
@sobyjacob6558
@sobyjacob6558 3 ай бұрын
Very good
@adarshnavaneetham
@adarshnavaneetham 3 ай бұрын
ഞാൻ കാറിന്റെ കമ്പനിയിൽ നിന്നായിരുന്നു ഇൻഷുറൻസ് എടുക്കാൻ ബി റ്റു ബി ഇൻഷുറൻസിനു 13,14 രൂപയാണ് അവർ വാങ്ങിയിരുന്നത് ലാസ്റ്റ് ടൈം പോളിസി ബസാറിൽ നിന്നും ഞാൻ എടുത്തു സെയിം കമ്പനിയുടെ ന്യൂ ഇന്ത്യ ഇൻഷുറൻസ് അതിനു വെറും 7 രൂപ മാത്രമാണ് ആയത് താരതമ്യം ചെയ്യുമ്പോൾ നേർ പകുതി ...ബാക്കി ഇവന്മാരുടെ കമ്മിഷൻ ആണെന്ന് തോന്നുന്നു
@adarshnavaneetham
@adarshnavaneetham 3 ай бұрын
പിന്നെ നമുക്ക് വരാൻ പോവുന്ന ചെറിയൊരു ബുദ്ധിമുട്ട് എന്തെന്നാൽ car companyil നിന്നും നമ്മൾ ഇൻഷുറൻസ് എടുത്തില്ലെങ്കിൽ ഇൻഷുറൻസ് ക്ലെയിം ചെയുമ്പോൾ ഇവന്മാർ ക്യാഷ് നമ്മളോട് ആദ്യം വാങ്ങും എന്നിട്ട് ക്ലെയിം അമൌണ്ട് പിന്നീട് അകൗണ്ടിൽ വരുകയാണ് ചെയ്യുക
@Spanish-w1c
@Spanish-w1c 3 ай бұрын
​@@adarshnavaneetham അത് മാത്രം അല്ല. നമ്മൾ ഇൻഷുറൻസ് കമ്പനിയിൽ കോൺടാക്ട് ചെയ്തു സർവ്വേർ കൊണ്ട് വരണം എന്ന് വരെ പറയും
@noufalkalam
@noufalkalam 3 ай бұрын
Better showroom insurance anu ichiri valiya accident varumpol ex(75000) amount vannannu vachal 80 % kittu baki amount nammude kayyinnu edanam njan out side same company eduthu pani kittiyatha
@paperdragon48
@paperdragon48 3 ай бұрын
അതും എടുത്തു അതേ insurance company യുടെ ബ്രാഞ്ച് ഇല് പോയി നോക്കിക്കേ, വ്യത്യാസം പിടി കിട്ടും
@AswinRajPayyannur
@AswinRajPayyannur Ай бұрын
Rubber type items bumber to bumberil claim cheyyan pattilla ennundo?
@abdulrahiman8818
@abdulrahiman8818 Ай бұрын
ബംപർ 2 ബംപർ പോളിസി ആണെങ്കിൽ ഏകദേശം മുഴുവൻ തുകയും കിട്ടും . Full Cover ആണെങ്കിൽ Plastic Parts 50 % Fiber 30 %
@Mallutripscooks
@Mallutripscooks 3 ай бұрын
Enikk 15k kittyi last month. Idicha aalude kayyil ninn 5000 .. chilavayath 1000
@bijugeorge1341
@bijugeorge1341 27 күн бұрын
ഏതു കമ്പനി പോളിസി ആയിരുന്നു ബ്രോ???
@muthu170281
@muthu170281 16 күн бұрын
Ethanu insurance company
@newidea8267
@newidea8267 3 ай бұрын
Sir,Dubai real estate companies okke ille.. Aa companies nte stocks egane vaga..(like emmar is top real estate company in Dubai) ❌❌❌❌❌❌❌❌❌❌❌❌❌❌❌ Ith polathe companies egane invest akka... Athpole..., Dubai stock market il mutual fund egane buy akka enn paranju oru video cheyyo ....
@Soul_of_me_
@Soul_of_me_ Ай бұрын
🟥🟥🟥🟥🟥🟥🟥🟥🟥Insurance company change cheyyumbol olla problems parayamo???
@myunus737
@myunus737 2 ай бұрын
Damage due to flood, fire, theft ഇതെല്ലം covered ആണ് ഭായ് stand alone own damage policy യിൽ. More over unlimited claim coverage is also provided by the Insurer.
@AnuragTalks1
@AnuragTalks1 2 ай бұрын
Might be covered but you don’t get the depreciated value
@myunus737
@myunus737 2 ай бұрын
Will get for nil depreciation policy holders​@@AnuragTalks1
@riyasmuhammed5570
@riyasmuhammed5570 3 ай бұрын
Gold hedging kurich oru video chyyumoo
@arunp804
@arunp804 20 күн бұрын
bro one doupt, oru year pay as you drive opt hidit. Next year premium adakkumbo normal oru zero dip ayit edukan pattumo? like, each year can i change from drive less and back to normal ?
@santhosh44072
@santhosh44072 2 ай бұрын
Oru best and safe insurence company parayamo
@rahulsangeetha155
@rahulsangeetha155 3 ай бұрын
പോളിസി ബസാറിൽ നിന്നും നാഷണൽ ഇൻഷുറൻസിന്റെ പോളിസി എടുത്തു .കാറിനു ചെറിയൊരു damage വന്നപ്പോൾ claim ചെയ്യാൻ ശ്രമിച്ചു .പോളിസി ബസാറുമായി ബന്ധെപ്പെട്ടു വർക്ക് ഷോപ്പിൽ പോയി കാറിന്റെ വീഡിയോ വർക്കിന്റെ എസ്റ്റിമേറ്റ് etc ഓൺലൈൻ ആയി കൊടുക്കാൻ പറഞ്ഞു എന്ത് കൊടുത്തിട്ടും ok ആകുന്നില്ല .ഹിന്ദി അല്ലാതെ അവർ സംസാരിക്കില്ല .അവസാനം എനിക്ക് അറിയാവുന്ന ഹിന്ദിയിൽ അവരെ തെറി വിളിച്ചു ആ പരിപാടി നിർത്തി
@stalinpeterstancilas7452
@stalinpeterstancilas7452 2 ай бұрын
നിങ്ങൾ നാഷണൽ ഇൻഷ്വറൻസിനെ ആണ് ബന്ധപെടേണ്ടത്.പോളിസി ബസാർ ഒരു ഏജൻ്റ് പോലെ ആയിരിക്കും പ്രവർത്തിക്കുക
@aad2565
@aad2565 Ай бұрын
തങ്ങളുടെ അവതരണം സൂപ്പർ 👍
@vineshpv6663
@vineshpv6663 3 ай бұрын
❤Two wheeler insurance policy cheyyamoo🎉
@muthu170281
@muthu170281 9 күн бұрын
ഏതാണ് ബെസ്റ് കാർ ഇൻഷുറൻസ്... for 2020 model car.. national നല്ലതാണോ..
@ukn1140
@ukn1140 3 ай бұрын
Car b to b പത്തു ദിവസം മുൻപ് എടുത്തുപോയി 😊
@myunus737
@myunus737 2 ай бұрын
ഒരു Re Insurance Company എന്താണ്. Insurance industry യിൽ അവരുടെ roll and function ഒന്ന് വിശദീകരിക്കാമോ.
@SunilKumar-mp5qs
@SunilKumar-mp5qs 2 ай бұрын
❤❤❤❤👌👌👌👌
@venkiteswaranramachandran9951
@venkiteswaranramachandran9951 Ай бұрын
സമഗ്രം ലളിതം, വിജ്ഞാ നപ്രദം
@prathapraghavanpillai1923
@prathapraghavanpillai1923 3 ай бұрын
കുറേ പുതിയ അറിവുകൾ കിട്ടി
@johnjoe5000
@johnjoe5000 2 ай бұрын
Car insurance renewal timeil edukkumbol both third party and comprehensive insurance randum edukkendiyathu undo?
@nsk5442
@nsk5442 13 күн бұрын
I think when you chose comprehensive insurance,third party is automatically added.
@_basith_k_sithu_9209
@_basith_k_sithu_9209 11 күн бұрын
Bro njaan ente car company insurance aahn adakkunnath 15301/- adachu 2 months kynj enne tamilnadu check postil thadanju vechu Kaaranam insurance expired aayi ennaan paranjath Njaan companyil vilich chothichappol avar site jam aahnen paranj oyinj maarunnu Eni enthu cheyyum
@Nature-SS-23
@Nature-SS-23 3 ай бұрын
new car policy details not told
@harischonadiloveindia9002
@harischonadiloveindia9002 3 ай бұрын
Hi❤
@PKMohanan-u8w
@PKMohanan-u8w 3 ай бұрын
🙏എന്റെ 🙏 5:26 hf
@20arshaksahil11
@20arshaksahil11 Ай бұрын
Tata aig car insurance engana und?
@aliiyyas
@aliiyyas Ай бұрын
🎉🎉🎉🎉
@TheSadique321
@TheSadique321 Ай бұрын
what if we have not claimed any insurance on bikes for 5 years and while taking a second hand or new car, can we get NCB?
@AshrafmanattyAshrafmanatty
@AshrafmanattyAshrafmanatty 3 ай бұрын
എന്റെ Tatta intra v30 ടോട്ടൽ ലോസ് ആയി Ivd 730000,വണ്ടിക്ക് ഫിനാൻസ് അടക്കാൻ 560500, സ്ക്രാപ് 80000രൂപ കിട്ടി ബംമ്പർ To ബംബർ ഇൻഷുസ്, എന്റെ സംശയം ഇതിൽ കൂടുതൽ കിട്ടന്റെ 560500 80000=640500ആക്കെ കിട്ടിയാ പൈസ
@AshrafmanattyAshrafmanatty
@AshrafmanattyAshrafmanatty 3 ай бұрын
2022മോഡൽ
@manikandank5476
@manikandank5476 3 ай бұрын
729500/- രൂപ കിട്ടണം
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
How did USA become a SUPER POWER ! But why not INDIA ? | Anurag Talks
20:08