ഞാൻ ഒരുപാട് തവണ one ടൈം രെജിസ്ട്രേഷൻ submit കൊടുത്തു. പക്ഷെ വീണ്ടും new രെജിസ്ട്രേഷൻ പാർട്ടിലേക്ക് വരുകയാണ്. എന്താണ് പ്രോബ്ലം
@anoopasok3867 Жыл бұрын
Ithil own property undekil mathram details koduthal mathiyo? House own property alla apo athite deatails kodukano?pls replay
@muhammedshahidka95332 жыл бұрын
Makante scholarshipinu vendi apply cheyyumbol arude perilanu income certificate edukendadu
@stafinams1284 Жыл бұрын
Athe..... Ippo cast certificate cheyithedutha aalinu income certificate nu ontime registration cheyyano.....?same number il thanne income certificate um cheyyamo. Innale approve aayi... Ini income venam... Please replay.
@sonuraj-eb5de Жыл бұрын
ഇതാണ് ചാനെൽ ബ്രദർ. സൂപ്പർ നല്ല അവതരണം. Detailed vedeo superb.
@govdotin Жыл бұрын
Thank u brother
@drisyasdelights9192 Жыл бұрын
Sir, Jee and keam apply cheyyan income certificate and obc Ncl certificate studentinte perilano fatherinte perilano apply cheyyendathu?
@anziyan54743 ай бұрын
Student പേരിൽ
@anziyan54743 ай бұрын
One time registration 18 വയസ്സിനു മുകളിലുള്ള ആരുടെയെങ്കിലും ആകണം. Certificate അപേക്ഷിക്കുന്നത് വിദ്യാർത്ഥി യുടെ പേരിലാണ്
@chaithrarhymon4501 Жыл бұрын
Njan Non creamy layer certificate apply cheyithittu 10 days ayi but eppozhum processing ahnnu kanikunnth... Ntha cheyande...?certificate pettanu venamayirunnu😕 Plz replay
income certificate apply cheyte kazhnjal etra days venam ate nammuke download akkan
@jithulgaming1346 Жыл бұрын
Bro income certificate nte 1 year validity kazhinja veendum apply cheyyano atho validity kuttan pattumo
@p17naveen98 Жыл бұрын
Other state purpose nde apply cheythal ethre time piddkyum kittan !! Urgent ann??
@karimashi11 ай бұрын
Sir, എന്റെ റേഷൻ കാർഡിൽ ആണ് ഭർത്താവിന്റെ പേര് അപ്പോൾ എനിക്കും ഭർത്താവിനും ഒന്നിച്ചു അപ്ലൈ ചെയ്യാമോ? എന്റെ പേരിൽ one time registration ചെയ്തതിനു ശേഷം Relationship എന്ന് ഉള്ളിടത്തു husband എന്നും relation of name enn ഉള്ളിടത് husband ന്റെ name ഉം കൊടുത്താൽ മതിയോ? രണ്ടും രണ്ടു സർട്ടിഫിക്കറ്റ് ആയിട്ട് കിട്ടുമോ?? പ്ലീസ് റിപ്ലൈ
@sumisuresh9832 Жыл бұрын
Ration card ലെ income മാത്രമേ ഉള്ളു എങ്കിൽ documnt upplod ചെയ്യണ്ട timeil മറ്റു documnt upplod chayano
@majeeshmt1814 Жыл бұрын
Sir students income സർട്ടിഫിക്കറ്റ് അപേക്ഷ സമർപിക്കുമ്പോൾ അച്ഛന്റെ പേരിൽ ആണോ അപേക്ഷ കൊടുക്കേണ്ടത്
@Adithvg Жыл бұрын
Sir njan college avashyamgalkk vendi income certificate venam aayirunnu already onnu undayirunnu but ath achante aanu athu expire aakukayum cheythu appol ini edukkumbol ente peril veno atho achante peril thanna mathiyo
കുഴപ്പം വരാൻ സാധ്യതയുണ്ട്, ഇത് നോക്കുന്ന ഓഫീസറുടെ മനോധർമ്മം പോലെ ഇരിക്കും,!
@basithkk8680 Жыл бұрын
Aniyatheede peril edistrictil income certificate apeshikumbol brother Aya ente perilanu varunnath.applicante name nte avde sister name thanneyanu koduthath.2 pravishyavum ente perilanu verunnath.
@anziyan54743 ай бұрын
ഒരേ സമയം income and community certificate എടുക്കാൻ കഴിയുമോ
@Sajeena11 Жыл бұрын
Ration card upload ചെയ്യണ്ടേ ?choose file option active അല്ലല്ലോ ?
@govdotin Жыл бұрын
വേണ്ട , റേഷൻ കാർഡ് number കൊടുത്താൽ മതി
@Jessyspotlight2 жыл бұрын
ഇതിൽ നമ്മൾ എന്തിനുവേണ്ടിയാണ് അപേക്ഷിക്കുന്നത് /പർപ്പസ് എന്നത് കൊടുക്കാൻ സാധിക്കുമോ.
@govdotin2 жыл бұрын
ഇല്ല , ഏത് ആവശ്യത്തിനും ഉപയോഗിക്കാം, To be produced before എന്നത് General തന്നെ ആയിരിക്കും.
@DancewithPratheep Жыл бұрын
Brother njn paranjathupole ella cheyithu ennittu inganeya kaanikunne Browser cannot display the webpage Reasons : • Your session expired . • You might not have the right to access the page or you have tried to access the page illegally . • URL may be incorrect . • You may be trying to Resubmit or Refresh the page . Please try the following : • If you typed the page address in the Address bar , make sure that it is spelled correctly . • If you are an authorised user , click Login
@baijunv2007 Жыл бұрын
Applicant minor aanengilum applicantinte peril thanne OTR cheyyano?
@baijunv2007 Жыл бұрын
അതെ
@abhinmohandas61702 жыл бұрын
Income.certificate nte validity kazinjal new certificate edukkanno atho vere enthekilum cheyan pattumo?
@govdotin2 жыл бұрын
പുതിയതിന് അപേക്ഷിക്കണം
@naturetoday65315 ай бұрын
Makkalkku vendi school. Admission vendi. Aarude venam? Rakshithavinte. Aanoo
@nidhafathima48194 ай бұрын
Makkalkk parentinte perilaan kodukkunnth
@soulmate7179 Жыл бұрын
Hi sir community certificate appy cheyynneganwnn vedio idavo
@rameshpallichath35543 ай бұрын
ഭൂമി ഇല്ലാത്തവരുടെ വരുമാന സർട്ടിഫിക്കറ്റ് എങ്ങനെ എടുക്കാം
@aazmirahman36892 жыл бұрын
Students നു self apply ചെയ്യാമോ.... അപ്പോൾ father ന്റെ income mention ചെയ്യണോ? അതോ റേഷൻ കാർഡ് മാത്രം മതിയോ?
@govdotin2 жыл бұрын
ചെയ്യാം... മാതാപിതാക്കളുടെ വരുമാനം mention ചെയ്യണം സത്യവാങ്മൂലം upload ചെയ്യണം... സത്യവാങ്മൂലം തയ്യാറാക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട് അത് കണ്ടാൽ മതി.
Sir ente makan sammunnathi scholarshipinn apekshikkan income certificate venam ath arude perillann edukkendath
@govdotin2 жыл бұрын
കുട്ടിയുടെ പേരിൽ തന്നെ മാതാപിതാക്കളുടെ income വച്ചുകൊണ്ട്, സത്യവാങ്മൂലം ഉൾപ്പടെ അപേക്ഷിക്കണം, വരുമാന സെര്ടിഫിക്കറ്റിനായി സത്യവാങ്മൂലം തയ്യാറാക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട്, അത് നോക്കി ചെയ്താൽ മതി.
@glowsmart4996 Жыл бұрын
Hi മൈനർ ആയ ഒരാൾക്ക് അപേക്ഷിക്കുമ്പോൾ എന്തൊക്കെ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
@neethub78329 ай бұрын
ഭൂ രഹിത, ഭവന രഹിത സർട്ടിഫിക്കറ്റ് നു എങ്ങനെ അപേക്ഷിക്കും
@tinuantu13952 жыл бұрын
Bank loan nn venditt ann nja income certificate apply cheyyan akshya centre il poyath. Avde chennappol family members te salary certificate kond varan parajappol, bakki certificate te karyagal enna nigal cheyy income certificatr pinne cheyyann njanum paraju. But ayyal ente income certificate apply cheythernnu athil 120,000 ann family income kanichekkunne, house number aanel pazhayath ann koduthekkunne. (Nkk salary certificate kanich new one cheyyan kazhiyo? One year ayittilla
@govdotin2 жыл бұрын
താങ്കൾ salary person ആണെങ്കിൽ താങ്കളുടെ salary certificate അപ്‌ലോഡ് ചെയ്ത് പുതിയത് എടുക്കാവുന്നതാണ്.
@remanandi5182 жыл бұрын
Ration card n apply ചെയ്യാൻ income certificate necessary ആണോ അതോ വേണ്ടേ
@govdotin2 жыл бұрын
റേഷൻ കാർഡിന് വരുമാന സർട്ടിഫിക്കറ്റ് ആവശ്യം വരില്ല.
@Sandra-oc6bc Жыл бұрын
Njn enniku vendiyanu certificate nu apply cheyyunnath apo achante income kanikendathundo self koduthal pore
@bidhinak2251 Жыл бұрын
Details adichu but save and forward button click cheyumbol povunnila. Enthu cheyyum?
ഞാൻ വെളുപ്പിന് 5:30 ക്ക് apply ചെയ്ത് രാവിലെ 10 മണിയോടെ അപ്രൂവായി Download ചെയ്ത് 😂
@riyafebin54692 жыл бұрын
@@anishkumarg6397 onlinil koode cheythittaano?
@anishkumarg63972 жыл бұрын
@@riyafebin5469 അതേ . Online. 7 - 14 days ന് ഉള്ളിൽ കിട്ടും എന്ന് മറ്റോ ആണ് പറയുന്നത്. വെളുപ്പിന് ചെയ്തോന്ന് application ആദ്യം കിടന്നതാവാം, പെട്ടെന്ന് കിട്ടി
@hellooo...................813911 ай бұрын
Bro renew cheyyalenganeyaa
@lejinraj43452 жыл бұрын
Oru doubt for son ന്റെ name or daughter ന്റെ name enn print ayi varanel enth cheyyanam? Eg: Rajan for anandhu enn varanel
@vismayvg372 Жыл бұрын
Apply properly ennu kaanichu Enthaakum kaaranam
@majeedmajeed41062 жыл бұрын
Peyment cheydu, track cjeyyubo varunnilla
@kaagaz238 Жыл бұрын
2 thavna payment poii.. pinem payment option aa varune.. track applications il varunilla onum
@joule6428 Жыл бұрын
Enikk college admission ne vendi fatherinte income certificate venam appol declaration ente perilano vekendathu?
@muhammedshahidk.a62022 жыл бұрын
Scholarshipinu vendi cheyyumbol studentinte perilano or fatherinte perilano edukendadu
@ummerkhancvvd2 жыл бұрын
beter father name
@Mr_wolf1625 ай бұрын
🔥❤
@govdotin4 ай бұрын
❤❤❤
@nishak9988 Жыл бұрын
Income certificate validity ethra year anu?
@aparnanair3414 Жыл бұрын
1 year
@reelsmedia1232 жыл бұрын
Registration exist with entered details enn kanikkunnu athentha
@amalalex6638 Жыл бұрын
Upload photos എന്നത് നമ്മുടെ ഫോട്ടോ ആണോ
@manojarya41532 жыл бұрын
Njan oru account create ചെയ്തു അത് വഴി എനിക്ക് അപേക്ഷിക്കാൻ കഴിഞ്ഞു, അതെ അക്കൗണ്ട് ഉപയോഗിച്ച് വേറെ ആൾക്ക് അപേക്ഷിക്കാൻ പറ്റുമോ, family മെമ്പർ അല്ലാത്ത ആളാണ്, pls reply
@purushothamank51842 жыл бұрын
കഴിയും. ലോഗിൻ ആക്കിയ ശേഷം ന്യൂ അപ്ലിക്കേഷൻ കൊടുത്താൽ മതി👍👍
@indian6970 Жыл бұрын
Annual income or monthly income
@manasamanasa4667 Жыл бұрын
Photo kodukkanam ennu nirbadam anoo
@ArTWoRlD1282 жыл бұрын
വിധവ pentionu വേണ്ടി( for mother-in-law) income certificate അപേക്ഷിക്കാൻ same process ആണോ?
അതിനകത്തു എല്ലാം അപ്‌ലോഡ് ചെയ്യേണ്ട ആവശ്യം ഇല്ല , നിങ്ങൾ സാലറി പേഴ്സൺ ആണെങ്കിൽ Ration card number and salary certificate എന്നിവ upload ചെയ്താൽ മതിയാവും.
@artistry_by_priya30342 жыл бұрын
@@govdotin education vendiyane
@ganeshhn77782 жыл бұрын
Njan cheyyan nokiyitt one time registrationl age 52 enn kanichenkilum duplicatil click cheythappo achante age 47 enn kanikkunnu enthenkilum kuzhappam undo???
@fayis....2208 Жыл бұрын
edit cheyyaam
@Shencyranesh-v6k Жыл бұрын
റേഷൻ കാർഡ് നമ്പർ മാത്രം കൊടുത്തപ്പോൾ reject ചെയ്തു.. കോപ്പി അറ്റാച്ച് ചെയ്യുവാൻ paraju
@hathimmnf74392 жыл бұрын
Students scholarshipil kodkumbol income detailsil engneya kodkendee
99% ഗവൺമെന്റ് ഓൺലൈൻ സേവനങ്ങളും നമുക്ക് തന്നെ ചെയ്യാൻ സാധിക്കും..
@infanulrahman1712 жыл бұрын
Students scholarship ne same anoo
@Rinsha__mol_._ Жыл бұрын
Income certificate from tahsildar/village officer randum randanoo??
@nk_abdussalam Жыл бұрын
Startingil, certificate purpose OUTSIDE STATE select cheyyumbol village officer taluk officilek forward cheyyum ath tahasildar issue cheyyum. STATE PURPOSE village officil ninn issue cheyyum.
@Rinsha__mol_._ Жыл бұрын
@@nk_abdussalam cirtificate kitty🙂
@vancedyoutube16432 жыл бұрын
Income certificate renew cheyyal enganeyaaanu?
@lonelyrepenter79032 жыл бұрын
Income certificate renew illenn thonanu.. Fresh thanne edknm.. Onnum koodi i guess
@omar_vlogger2 жыл бұрын
@@lonelyrepenter7903 caste in renew indo
@lonelyrepenter79032 жыл бұрын
@@omar_vlogger ellam Fresh thanne aann bro
@omar_vlogger2 жыл бұрын
@@lonelyrepenter7903 ok
@joule6428 Жыл бұрын
Declaration nadathunna aal ennu vachaal entha?
@joule6428 Жыл бұрын
Enikk college admission ne vendi fatherinte income certificate venam appol declaration ente perilano vekendathu?
@nithushibin35282 жыл бұрын
Ethin vera valla markoom indoo
@ashokmarar52332 жыл бұрын
നന്നായി Present ചെയ്തു. അത്ര തന്നെ മനസ്സിലാവുകയും ചെയ്തു. Thanks for upload👍 To be produced before എന്ന കോളത്തിൽ എപ്പോഴും General ആണല്ലോ. അതുപോലെ സ്കൂളിൽ പഠിയ്ക്കുന്ന കുട്ടിയ്ക്കാണ് സർട്ടിഫിക്കറ്റ് വേണ്ടതെങ്കിൽ കുട്ടിയുടെ പേരിൽ രജിസ്റ്റർ ചെയ്യണോ അതോ മാതാപിതാക്കളാരുടെയെങ്കിലും പേരിലുള്ള രജിസ്ട്രേഷൻ മതിയോ. വ്യക്തമാക്കാമോ.
@govdotin2 жыл бұрын
കുട്ടിയുടെ പേര് OTR ചെയ്യണം..., മാതാപിതാക്കളുടെ വരുമാനം ഉൾപ്പെടുത്തണം, affidavit തയ്യാറാക്കണം affidavit തയ്യാറാക്കുന്ന മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട് നോക്കി ചെയ്താൽ മതിയാവും., താങ്കൾക്ക് വീഡിയോ ഉപകാരപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.
@aksharajc4352 жыл бұрын
Salary Or pension per month aano kodkkenda?
@bineeshaudayamnathrababu94562 жыл бұрын
അപേക്ഷിക്കുന്ന ആളുടെ പേരിൽ വസ്തു ഇല്ലെങ്കിൽ തന്ധപ്പേരു number ഒക്കെ കൊടുക്കണോ
@govdotin2 жыл бұрын
അപേക്ഷിക്കുന്ന ആളുടെ പേരിൽ വസ്തു ഇല്ലെങ്കിൽ കൊടുക്കേണ്ട.,
@bineeshaudayamnathrababu94562 жыл бұрын
@@govdotin 🙏thanks
@kashinaadhan2 жыл бұрын
ഒന്നിലധികം ആളുകളുടെ സെയിം ഡേ എടുക്കാൻ പറ്റുമോ
@nishasajeer57102 жыл бұрын
പറ്റും
@nithushibin35282 жыл бұрын
Document sent cheyyumbol resabmitt kattan
@soumya75424 ай бұрын
ഒരു ചോദ്യത്തിനും ഉത്തരം ഇല്ല.😢
@izzudheensiddheeqipookotuc1198 Жыл бұрын
സ്‌കോളർഷിപ്പിന് അപേക്ഷിക്കുമ്പോൾ കുടുംബ വാർഷിക വരുമാനം 6 ലക്ഷത്തിലധികം കൂടാൻ പാടില്ല എന്ന് പറയുമ്പോൾ അച്ചൻ, അമ്മ, ഭാര്യ തുടങ്ങി എല്ലാവരുടേതും കൂടിയുള്ളതാണോ ഉദ്ദേശിക്കുന്നത്? Replay തരുമെന്ന് പ്രതീക്ഷിക്കുന്നു
@anishkumarg63972 жыл бұрын
ഭൂമിയും വീടും സ്വന്തമല്ലാത്തവർ എങ്ങനെ ? land tax രസീത് നിർബന്ധമാണോ ?
@pathuzkitchens96282 жыл бұрын
വാടക വീടിന്റെ vech edukanam
@fairoosmuhammed1072 Жыл бұрын
Residance proof upload cheyyano
@resmithar55212 жыл бұрын
Income certificate indkan patto, Without including ration card , Can income certificate made with 0 income
@priyasreekumar5092 жыл бұрын
enik sign in cheythed invalid ann kannikunth
@govdotin2 жыл бұрын
Register ചെയ്യ്തതാണോ??? Error വരുന്നത് admin@govdotin.com എന്ന mailൽ screenshot എടുത്ത് അയക്കൂ...
@voiceofgod72202 жыл бұрын
വരുമാനം ടൈപ്പ് ചെയ്യുമ്പോൾ മാസ വരുമാനം ആണോ കൊടുക്കേണ്ടത്?
@govdotin2 жыл бұрын
അല്ല annual income
@jmpscguide5805 Жыл бұрын
monthly or yearly income ? please reply
@govdotin Жыл бұрын
Yearly
@akhilantony23754 ай бұрын
What is rc
@sureshan9183 Жыл бұрын
അമ്മയ്ക്ക് വാർദ്ധക്യ പെൻഷൻ അപേക്ഷിക്കാൻ മകൻ വരുമാന certificate അപേക്ഷിക്കുമ്പോൾ അപേക്ഷകനായി അമ്മയുടെ പേരാണോ കൊടുക്കുക, അതുപോലെ പേർസണൽ details കൊടുകാൻ പറയുന്ന ഭാഗത്ത് ആരുടെ details ആണ് കൊടുക്കുക , വരുമാനം കാണിക്കാൻ കുടുംബത്തിലെ മുഴുവൻ അങ്ങങ്ങളുടെയും വരുമാനം കാണിക്കണോ , അമ്മയ്ക്ക് വേറെ വരുമാനം ഒന്നും ഇല്ല , അപ്പോൾ വരുമാനം എങ്ങനെ കാണിക്കും
@self_E_world Жыл бұрын
ammayude peril kodukkuka
@fayis....2208 Жыл бұрын
ennaan ki ttuka
@bineeshaudayamnathrababu94562 жыл бұрын
വരുമാനം ഇല്ലാത്തവർ റേഷൻ card ലെ വരുമാനം കാണിച്ച മതിയോ?
@govdotin2 жыл бұрын
വരുമാനം ഇല്ലാത്തവർ റേഷൻ കാർഡിൽ കുടുംബവരുമാനം കാണിച്ചാൽ മതി
@bineeshaudayamnathrababu94562 жыл бұрын
@@govdotin so fast reply 🙏🙏🙏താങ്ക്സ്.... Channel subscribed 😍😍😍
@karthidigitalseva76522 жыл бұрын
NJAN PADIKUKAYANU ENIKU SWANTHAMAYI VARUMAANAM ELLA APOL STHALATHINDE SURVEY NUMBER KODUKANAMO
@tojothomas37702 жыл бұрын
Good 👍
@govdotin2 жыл бұрын
Thanks
@adithya50392 жыл бұрын
Sir income kooduthal aanenkil entu cheyyum
@govdotin2 жыл бұрын
മനസിലായില്ല!
@98953904052 жыл бұрын
Paaaavangalk kodukki
@ajithrajajithraj5642 жыл бұрын
Income Ration cardil ullathinekal kooduthal AANU ..Ath matan endh cheyum??
@munshidkaruvadan41782 жыл бұрын
കോളർഷിപ് കൊടുക്കാൻ വരുമാനം ആരുടെ ആണ് ഉണ്ടാകയാണ്ടേത് ആ student ആണോ അതോ റേഷൻ കാർഡ് ഉടമയുടെ ആണോ?
@govdotin2 жыл бұрын
annual family income certificate
@munshidkaruvadan41782 жыл бұрын
Phone നമ്പർ അയാകുമോ?
@Arshad6142 жыл бұрын
Photo upload must aano
@nishasajeer57102 жыл бұрын
നിർബന്ധമില്ല
@soumyasajan7902 жыл бұрын
Salary certificate pakaram salary bill mathiyo
@govdotin2 жыл бұрын
Any relevant document certifying income എന്നുള്ള ഭാഗത്തു upload ചെയ്താൽ മതി.
@saidalavipoyilthodi66952 жыл бұрын
പെൻഷൻ വാങ്ങുന്നവര്‍ക്ക് വരുമാന സർട്ടിഫിക്കറ്റ് ആവശ്യത്തിന് അഫിടവിത്ത് ആ! വശ്യമാണോ
@nishasajeer57102 жыл бұрын
ആവശ്യമാണ്
@Adharva-jb5op Жыл бұрын
ഞാൻ താമസിക്കുന്ന address വച്ച് വരുമാന സർട്ടിഫിക്കറ്റ് വേണം, but റേഷൻ കാർഡ് id കാർഡ് address വേറെ. എന്ത് ചെയ്യും
@anuebin60602 жыл бұрын
How to create account
@govdotin2 жыл бұрын
Watch this video kzbin.info/www/bejne/jpObeZmvfa6jpbs
@muhammedsinan58202 жыл бұрын
Any one get certificate through watching this video
@govdotin2 жыл бұрын
എനിക്ക് കിട്ടിയിട്ടുണ്ട്.
@manojarya41532 жыл бұрын
Eniku Kitty 👍
@asifma94632 жыл бұрын
എല്ലാം ചെയ്തു അപ്ലിക്കേഷൻ നമ്പറും കിട്ടി ഇന്ന് നോക്കിയപ്പോൾ പ്രോസസ്സ് ആണ് കാണിക്കുന്നത് 22 വിട്ടതാണ് ഇന്ന് ഒന്നാം തീയതിയായി ഇതുവരെയും തിരിഞ്ഞു നോക്കിയില്ല ഇതിന് വല്ല മാർഗവും ഉണ്ടോ
@govdotin2 жыл бұрын
6 ദിവസത്തിനുള്ളിൽ ലഭിക്കേണ്ടതാണ്... താങ്കൾക്ക് വില്ളേജിൽ നേരിട്ട് അന്വേഷിച്ചിട്ട് തൃപ്തികരമായ മറുപടി ലഭിക്കാത്തപക്ഷം ഒന്നാം അപ്പീൽ അധികാരിയായ തഹസിൽദാരെ സമീപിക്കാവുന്നതാണ്.
@asifma94632 жыл бұрын
@@govdotin വിളിച്ചുനോക്കി അപ്പോൾ തന്നെ ശരിയാക്കി ഒരുപാട് സർട്ടിഫിക്കറ്റ് സബ്മിറ്റ് ആയിട്ടുണ്ട് അത് കാരണമാണ് നേരം വൈകിയത്
@knowledge21322 жыл бұрын
Students income certificate ഒന്ന് പറയാമോ?
@govdotin2 жыл бұрын
വിഡിയോയിൽ കാണുന്ന രീതി തന്നെയാണ്... കൂടെ തീർച്ചയായും affidavit upload ചെയ്യണം.. affidavit തയ്യാറാക്കുന്ന വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട് കാണുക...