No video

Increase Testosterone Malayalam/പുരുഷഹോര്‍മോണ്‍/Male hormonal disorder

  Рет қаралды 18,816

Arogya Padam

Arogya Padam

3 жыл бұрын

പുരുഷനാകണമെങ്കില്‍ പുരുഷത്വം വേണമെന്നു പറയാം. കിടക്കയിലെ ശേഷി മാത്രമല്ല, മസിലുകളും ശരീര രോമവുമെല്ലാം പുരുഷന് പുരുഷത്വം നല്‍കുന്ന ഘടകങ്ങളാണെന്നു പറയാം. പുരുഷത്വത്തിന് സഹായിക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണാണ്. ഇതാണ് പൊതുവേ പുരുഷ ഹോര്‍മോണ്‍ എന്നറിയപ്പെടുന്നതും. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ മസില്‍ വളര്‍ച്ചയ്ക്കും ശരീരത്തില്‍ രോമം വളരുന്നതിനുമെല്ലാം ഏറെ അത്യാവശ്യവുമാണ്. ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് കുഠയുന്നത് പുരുഷ വന്ധ്യതയുള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. ബീജോല്‍പാദത്തിനും ഈ ഹോര്‍മോണ്‍ അത്യാവശ്യമാണ്. ഇതല്ലാതെയും ഒരു പിടി പ്രശ്‌നങ്ങള്‍ക്ക് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവ് വഴിയൊരുക്കുന്നുണ്ട്. ടൈപ്പ് 2 പ്രമഹത്തിനുള്ള ഒരു കാരണമാണ് ടെസ്റ്റോസ്റ്റിറോണ്‍ കുറവ്. ഉറക്കമില്ലായ്മ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവിന്റെ മറ്റൊരു ലക്ഷണമാണ്.ഈ ഹോര്‍മോണിന്റെ കുറവ് ഊര്‍ജക്കുറവിന് ഇട വരുത്തും. ക്ഷീണത്തിനുള്ള കാരണമാകും. ഡിപ്രഷന്‍ കാരണം കൂടിയാണ് ഈ പ്രത്യേക ഹോര്‍മോണിന്റെ കുറവ്. സെക്‌സ് താല്‍പര്യവും കഴിവും കുറയുന്നത് ടെസ്റ്റോസ്റ്റിറോണ്‍ അളവു കുറഞ്ഞുവെന്നു കാണിയ്ക്കുന്നു. പുരുഷന്മാരില്‍ ഉദ്ധാരണക്കുറവും സ്ഖലന പ്രശ്‌നങ്ങളും ഇതു കൊണ്ടുണ്ടാകാറുണ്ട്. സെക്‌സ് താല്‍പര്യത്തിനും ഇതിന്റെ കുറവു കാരണമാകും.
Read more at: malayalam.bold...

Пікірлер: 40
@amalarayankavu8807
@amalarayankavu8807 3 жыл бұрын
Great sir.. Rarely only we hear genuine knowledgeable talks on male hormonal problems.... THANK YOU....
@tjomon007
@tjomon007 3 жыл бұрын
പുരുഷ ഹോർമോന് കളെ കുറിച്ച് വളരെ വെക്തമായി പറഞ്ഞു
@mihirjoshi9650
@mihirjoshi9650 3 жыл бұрын
EXCELLENT INFORMATION YOU ARE THE BEST DOCTOR FOR MALE PROBLEMS THANKS DR
@wanderersclub7608
@wanderersclub7608 Жыл бұрын
Very informative, thank you so much Dr
@shivam198444
@shivam198444 Жыл бұрын
Good doctor with great knowledge
@Abdulkhader-bc2ne
@Abdulkhader-bc2ne Жыл бұрын
Real great doctor
@bhagavan397
@bhagavan397 2 жыл бұрын
9:5 വലിപ്പം ഇന്ത്യ, ആഫ്രിക 16, ഓസ്ട്രേലിയ 14
@vijayankr271
@vijayankr271 6 ай бұрын
നല്ല അറിവ് നന്ദി
@shukoorsubair8191
@shukoorsubair8191 Жыл бұрын
Dr. നന്നായി പറഞ്ഞു തന്നു. എനിക്ക് താടി ഇല്ല. പിന്നെ sheekra skalanm ഉണ്ട് എന്ത് ചെയ്യും pls help
@ArogyaPadam
@ArogyaPadam Жыл бұрын
Pls consult doctor
@sujivasavan560
@sujivasavan560 2 жыл бұрын
Thank you so much sir 🙏
@positive4662
@positive4662 2 жыл бұрын
Very very informative
@rahult.l849
@rahult.l849 2 жыл бұрын
Very informative video
@ajo.pjacob4462
@ajo.pjacob4462 2 жыл бұрын
Super talk sir
@bhagavan397
@bhagavan397 2 жыл бұрын
3:5കുട്ടനം
@rasheed9729
@rasheed9729 Жыл бұрын
Testosterone total or testosterone free ഏതു test ആണ് ചെയ്യേണ്ടത്
@SP-yo2vg
@SP-yo2vg 11 ай бұрын
Serum testosterone
@simplycrafts2275
@simplycrafts2275 3 жыл бұрын
Klinflter syndrome treatment undo sr
@moonadhi1423
@moonadhi1423 3 жыл бұрын
Ithinellaam treatment undo dr....
@shajikadakkal9316
@shajikadakkal9316 3 жыл бұрын
👍
@SunilSunil-ss7km
@SunilSunil-ss7km 10 ай бұрын
Below 3.5 serum testosterone. Need to take testosterone replacement....
@sivarams6454
@sivarams6454 2 жыл бұрын
🙏🏻🙏🏻🙏🏻👍
@balancm8167
@balancm8167 2 жыл бұрын
ധൃതിവെച്ചു പറയുന്നത് കൊണ്ടു സംഗതി മനസ്സിലാകുന്നില്ല
@akhilroshni3777
@akhilroshni3777 Жыл бұрын
Settings ൽ പോയി play back speed 0.75 ആക്കിയാൽ മതി.. 👍
@unluckyofplanet463
@unluckyofplanet463 2 жыл бұрын
Doctorude number kittumo?
@seban7647
@seban7647 Жыл бұрын
നല്ല അവതരണം sir number
@bhagavan397
@bhagavan397 2 жыл бұрын
9':40
@shanumoviesvlogs
@shanumoviesvlogs 2 жыл бұрын
അയ്യോ എനിക്ക് testostrone കുറവാണല്ലോ.....3.5 cm ഇല്ല ball... ചെറുത് ആണ്...30 age ആയി... എന്താണ് ചികിത്സ?
@shinekar4550
@shinekar4550 10 ай бұрын
Andi oil vangan kittum ath vangi puratuka
@mansooralipk7616
@mansooralipk7616 2 жыл бұрын
Dr number kittumo
@bhagavan397
@bhagavan397 2 жыл бұрын
ഇങ്ങളോ രൂ l🙏🙏🙏 👍👍
@ThankUmothernature
@ThankUmothernature Ай бұрын
Sir number tharumo??
@ArogyaPadam
@ArogyaPadam Ай бұрын
Doctor is now in Dubai
@thanunami5045
@thanunami5045 2 жыл бұрын
Dr. Number kittumo?
@positive4662
@positive4662 2 жыл бұрын
Testerone injection edukkamo
@shinekar4550
@shinekar4550 10 ай бұрын
, ante lingeam 10 cm 😂
@user-br5kj4fg4l
@user-br5kj4fg4l 10 ай бұрын
എന്റെ ഭർത്താവിനെ FSH കൂടതൽ ആണ് അത് കുറയാൻ വഴി 😢
@simplycrafts2275
@simplycrafts2275 3 жыл бұрын
47xxy treatment undo
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 25 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 1,1 МЛН
Reason for Low Sex Drive -  Dr Manoj Johnson
11:35
Dr Manoj Johnson
Рет қаралды 69 М.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 25 МЛН