No video

ഉദ്ധാരണക്കുറവ് മാറാൻ, Erectile dysfunction മലയാളം,ലൈംഗിക ശേക്ഷിക്കുറവ്

  Рет қаралды 4,494

Arogya Padam

Arogya Padam

Жыл бұрын

erectile dysfunction| ഈ അസുഖമുണ്ടെങ്കിൽ ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതൽ
ടെെപ്പ് 2 പ്രമേഹമുള്ള പുരുഷന്മാർക്കിടയിൽ 35 മുതൽ 75 ശതമാനം വരെ ഉദ്ധാരണക്കുറവ് (ED) പ്രശ്നം ഉണ്ടാകാമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രമേഹം ബാധിച്ച പുരുഷന്മാരിൽ 75 ശതമാനം പേർക്കും അവരുടെ ജീവിതകാലം മുഴുവൻ ഉദ്ധാരണക്കുറവ് (ഉദ്ധാരണ പ്രശ്നങ്ങൾ) അനുഭവപ്പെടാം.
പുരുഷന്മാരെ അലട്ടുന്ന നിരവധി ലൈംഗിക പ്രശ്‌നങ്ങളുണ്ട് (sexual problems). അതിലൊന്നാണ് ഉദ്ധാരണക്കുറവ് (erectile dysfunction). ഉദ്ധാരണ പ്രശ്‌നങ്ങൾ പല പുരുഷന്മാരുടേയും ആത്മവിശ്വാസം കെടുത്തുന്നുമുണ്ട്. ലൈംഗിക അവയവത്തിലേക്ക് രക്തം ലഭിക്കാത്തതാണ് ഉദ്ധാരണ പ്രശ്‌നങ്ങൾക്കുള്ള അടിസ്ഥാന കാരണം.
സ്‌ട്രെസ്(stress), പാരമ്പര്യം, ഹോർമോൺ പ്രശ്‌നങ്ങൾ, മാനസിക പ്രശ്‌നങ്ങൾ(mental problems) എന്നിവ ഉദ്ധാരണക്കുറവിന് കാരണമാകുന്നു. ലൈംഗിക ബന്ധത്തിലേർപ്പെടാൻ പുരുഷൻമാർക്ക് ആവശ്യമായ ഉദ്ധാരണം ലഭിക്കാത്ത അവസ്ഥയെയാണ് ഉദ്ധാരണക്കുറവ് (Erectile Dysfunction). ഈ അവസ്ഥയുള്ളവർക്ക് ആരോഗ്യകരമായ ലൈംഗിക താത്പര്യങ്ങൾ ഉണ്ടായിരിക്കുമെങ്കിലും പക്ഷേ, അതിനനുസരിച്ച് ശരീരം പ്രതികരിക്കില്ല.

Пікірлер: 12
@swaminathkv5078
@swaminathkv5078 Жыл бұрын
Dr. നല്ല വിഷയം... പക്ഷെ ഒന്ന് സാവധാനം പറഞ്ഞാൽ അല്ലെ മനസ്സിലാക്കുവാൻ പറ്റു
@rprcreations8731
@rprcreations8731 23 күн бұрын
സ്പീഡ് കുറച്ചു kanu
@nabeelhussain6254
@nabeelhussain6254 13 күн бұрын
Doctor testosterone test evdannu cheyyan pattum pls reply
@arunkumar-fh5sh
@arunkumar-fh5sh Жыл бұрын
Powerful motivation sir
@ajo.pjacob4462
@ajo.pjacob4462 Жыл бұрын
Super talk sir
@anithashibu8122
@anithashibu8122 Жыл бұрын
Good information
@sheeja.b
@sheeja.b Жыл бұрын
സർ ഞാൻ dexona tablet (steroid ) വണ്ണം വയ്ക്കാൻ വേണ്ടി 4 വർഷത്തോളം വരെ കഴിച്ചിട്ടൊണ്ട്. ഇപ്പോൾ എനിക്ക് side effects ഒണ്ട്. ഇത് ചികിൽസിച്ചു മാറ്റാൻ പറ്റുമോ സർ.🙏😭 എന്റെ ഹൈപ്പോതലാമസ് complaint ആയിറ്റൊണ്ടാവുമോ സാർ. പ്ലീസ് answer തരു സാർ 😭🙏
@sheeja.b
@sheeja.b Жыл бұрын
Dhayavaayi answer tharu please 😭🙏
@owner8447
@owner8447 Жыл бұрын
Ningal tamoxifin edukku
@shinekar4550
@shinekar4550 10 ай бұрын
Sir clear akunnila
@wanderersclub7608
@wanderersclub7608 Жыл бұрын
Informative talk
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 31 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН