കഴിവതും waste കത്തിക്കാതെ process ചെയുന്നതാണ് നല്ലത്. കത്തിക്കുമ്പോൾ toxic gas എന്തായാലും ഉണ്ടാവും
@josepayyappilly30462 күн бұрын
വേസ്റ്റ് കത്തിക്കാൻ വേണ്ടി യുള്ള ഇൻവിജിലേറ്റർ 200000 രൂപ വരും.ഇതിന് നല്ല ഉയരത്തിൽ പുകകുഴലുംഉണ്ട്.മലിനീകരണം തടയാൻ വേണ്ടി ബർണറീൻറ ഉള്ളിൽ തന്നെ വെള്ളം spray ചെയ്യുന്നതിനുള്ള സംവിധാനവും അതീലുണ്ട്
@jopanachi60626 күн бұрын
Good product, hope people would buy this to dispose waste products.
@initsystems4 күн бұрын
ഞാൻ എന്റെ വീട്ടിലേക്കു വാങ്ങി. ഡയപ്പർ പോലെ ഉള്ളവ കത്തിക്കാൻ ഗാസ് ഉപയോഗിക്കുന്നത് ആണ് നല്ലത് എന്ന് തോന്നുന്നു. നല്ല dealings ആണ്. ഐറ്റം ഒക്കെ കൃത്യമായി കിട്ടി. പ്രോഡക്റ്റ് ഇപ്പോൾ നാല് മാസം ആയി ഉപയോഗിക്കുന്നു. ക്വാളിറ്റിയും ഉണ്ട്.
@esther4169322 күн бұрын
Waste management വളരെ അത്യാവശ്യo ആണ്... ഇന്ത്യയിൽ... വിദേശ മാർഗം ഇക്കാര്യത്തിൽ സ്വീകരിക്കണം
@vision999724 күн бұрын
It will definitely creat atmospheric nuisanc.
@aninair37916 күн бұрын
10kg um 1000kg um oke applicable only for non plastic waste. Plastic waste should not be burned.
@confidential12348 күн бұрын
Kattikumbol undaakunnna toxic gas illataakaan oru technology venam.. allenkil udane ee productinu etire case kodukkum nan..
@krvnaick20224 күн бұрын
Industrial incinerators. Officukalile paper waste mudal, hospital malinyangal, body cremation, municipal waste ellam kathichu kalayan, akathu undakunna heat recycle cheythu nanavulla itensine dry cheythu, Erich kalayunna ( like human body) oru pazaya kaala padhathi thanne. Puthiya rupathil ( verum Randall uyarathil vare ..aduppinu pakaram) upayogikkunnu.
@sophiajoby319113 күн бұрын
Rate ethreyanu, 50kg kku
@VARIETY-MEDIA-v321 күн бұрын
എന്തെല്ലാം വേസ്റ്റ് ഇതിൽ കത്തിക്കാം?
@latharose165120 күн бұрын
Will you deliver in Chennai
@ashrafmyladi581827 күн бұрын
പുതിയ നിയമം ഇത് അനുവദിക്കുന്നുണ്ടോ
@RashiAhmed-d3fАй бұрын
Good 👍👍👍👍💯💯💯💯
@LifeInKeralaTVАй бұрын
Thanks
@esther4169322 күн бұрын
ഹോസ്പിറ്റലിൽ, സ്കൂളുകളിൽ, ഗ്രാമങ്ങളിൽ.. ഇവ പ്രയോജനം ആകും... Food waste management ന് കൂടി ഒരു product ഉണ്ടായിരുന്നു എങ്കിൽ... നല്ലത് ആയിരുന്നു
@Praveen_Chathukutty5 күн бұрын
Waste കത്തിക്കരുത് എന്ന് പറയുന്നത് toxic gases ഉണ്ടാകാതിരിക്കാൻ വേണ്ടി ആണു. ഈ സാധനത്തിൽ കത്തിച്ചാൽ അത് ഉണ്ടാകാതെ ഇരിക്കുമോ? ഉണ്ടാകുമെങ്കിൽ എന്ത് വിത്യാസം??
സുഹൃത്തേ കത്തിക്കാൻ പാടില്ല എന്നല്ലേ പറയുന്നത് ഇതിന്റെ അത് കത്തിക്കുന്നതും പുറത്തുവച്ച് കത്തിക്കുന്നതും ആയിട്ട് എന്താണ് വ്യത്യാസം ഇതിൽ കത്തിച്ചാലും പഞ്ചായത്ത് 50 കൊടുക്കണം😂
@ginujacob974316 күн бұрын
Avidaplace
@sunilkumararickattu1845Ай бұрын
Where is address 😮
@LifeInKeralaTVАй бұрын
Now Okay🥰🥰
@RashiAhmed-d3fАй бұрын
💯💯💯💯👍
@Dkran2 күн бұрын
ஒரு தேர்தல் அல்லது மற்றொரு தேர்தல் காரணமாக ஆண்டு முழுவதும் ஓடுவதைக் குறைக்க மோடி 1_இந்தியா 1_தேர்தலைக் கொண்டு வருகிறார். அதை நீங்கள் பாராட்ட வேண்டும்.
എന്ത് വന്നാലും പൊതു സ്ഥലത്തു waste തള്ളുന്ന സ്വഭാവം മലയാളി ഒഴിവാക്കില്ല.....
@sreedharanchadikkuzhippura4507Ай бұрын
ആദ്യം സർക്കാറിൻ്റെ അനുമതി വാങ്ങിക്കുക എന്നിട്ട് പഞ്ചായത്ത് മുനിസപ്പാലിറ്റി അനുമതിയോടെ പരസ്യം ചെയ്യുക. സർക്കാർ അനുമതിയുണ്ടെങ്കിൽ ചൂടപ്പം പോലെയെന്നൊന്നും പറയേണ്ടതില്ല അവശ്യക്കാർക്ക് കൊടുക്കാൻ സാധനമുണ്ടാവില്ലാ?
@najiyanaja5342Ай бұрын
ഇതിനു എത്ര രൂപ ആണ്
@LifeInKeralaTVАй бұрын
MARS TRADERS Ollur Industrial Estate, Thrissur PH: 9895 827 019, 8848 049 733 Google Map: maps.app.goo.gl/5YjtLKSB3Eu6v4hCA
ivanmaronnum rate public ayi parayilla. athil ninnu thanne manassilakkam.
@vijayanmadhavanerakkath7605Ай бұрын
5 Kg.how much pls.offer better price.
@ibinushahood22 күн бұрын
മഹേന്ദ്രയുടെ ഇലക്ട്രിക് ഓട്ടോ എടുത്ത് കുത്തുപാള എടുത്ത് ആളുകളിൽ നിന്നും മറച്ചുവെക്കാൻ വേണ്ടി ഉടായിപ്പ് കൊണ്ട് ഇറങ്ങിയിരിക്കാൻ പരസ്യത്തിനുവേണ്ടി ഇതൊന്നും ജനങ്ങളെ വഞ്ചിക്കാനും സാധാരണ പാവം ഓട്ടോ ഡ്രൈവർമാരെ വഞ്ചിക്കാനും ഉള്ള ഒരു മാർഗ്ഗം മാത്രമാണ് എടുത്തവരെല്ലാം പെട്ടു തൊടും ചായയിൽപ്പെട്ടു ആര് എടുക്കല്ലേ