SSLC യുടെ മാർക്ക് മാത്രം നോക്കി പോസ്റ്റ് ഓഫീസിൽ ജോലി നേടാം. Whatsapp Join: chat.whatsapp.... Facebook Page Link: www.facebook.c... #indiapost #gds
Пікірлер: 134
@dekshatipsАй бұрын
kzbin.info/www/bejne/goOtlaiNisSojsk Application started video
@yasiralukkal9224Ай бұрын
ഫുൾ എ പ്ളസ് ഉള്ളവർ ഇ ജോലിക്ക് സെലക്ഷൻ ആകും.. അവർ കുറച് മാസങ്ങൾ കഴിഞ്ഞാൽ അത് നിർത്തി പോകും. ഡിപ്പാർട്ട്മെന്റ് വീണ്ടും അപേക്ഷ വിളിക്കും... ആദ്യം സംഭവിച്ചത് പോലെ വീണ്ടും സംഭവിക്കും.. വർഷം വർഷം ഫീസ് വരുമാനം പോസ്റ്റ് ൽ ഡിപ്പാർട്ട്മെന്റ് ന് കോടികൾ വരും.. യാതൊരു ചെലവും ഇല്ലാതെ കോടികൾ വരുമാനം.. ജോലിക്ക് സ്ഥിരമായി ആളെ വേണമെങ്കിൽ എക്സാം ഇല്ലെങ്കിൽ പിന്നെ ആദ്യം എക്സാം നടത്തിയ ലിസ്റ്റ് ൽ നിന്നും തന്നെ നിയമിച്ചാൽ മതിയല്ലോ.. അഞ്ച് വർഷം ഒക്കെ കൂടുമ്പോൾ എക്സാം നടത്തുക.. പക്ഷേ ലക്ഷ്യം വരുമാനം ആണ്
@AnilKumar-te6zdАй бұрын
Correct 😂
@vishnuspillai8824Ай бұрын
2006 ന് ശേഷം കേരളത്തിൽ SSLC ക്ക് മാർക്ക് വാരി ഇട്ടു കൊടുത്തതിനാൽ അതിന് മുൻപ് SSLC പാസ്സ് ആയവർക്ക് GDS കിട്ടുന്നത് പോലും ഇല്ല. വർഷം തിരിച്ചു normalization നടത്തി ഇല്ല എങ്കിൽ GDS പോസ്റ്റ് അർഹത ഉള്ള കുറച്ചു അധികം പേർക്ക് കിട്ടില്ല
@MrSubithАй бұрын
Correct
@Neha-mw1xiАй бұрын
njaan 2016 ll aahn passout aayath full A+ um ind orupaad thavana apply cheythu ithvare kitteettilla obc um aahn
@@Ironman-c6t ഞാൻ അദ്ധ്യാപകൻ ആയി കുറേ വർഷം polytechnic ൽ വർക്ക് ചെയ്തിട്ട് ഉള്ളത് ആണ്. അവിടെ വന്നിട്ട് ഉള്ള SSLC ക്ക് നല്ല മാർക്ക് ഉള്ള പലർക്കും ഒരു അടിസ്ഥാന നിലവാരം പോലും ഇല്ലാത്ത കുട്ടികൾ ആയിരുന്നു
@Neha-mw1xiАй бұрын
@@vishnuspillai8824 aalukalde nilavaram sslc mark nte adisthanathil alla avar padikkathe enthaayalum mark kittilla
@noufinoushad1031 sslc pass aya seniority nokkum continues cheyyu urappayum kitttum
@apuapus10Ай бұрын
@@noufinoushad1031 why?
@user-vintage-roseАй бұрын
ഇതിലേക്ക് അപേക്ഷിക്കാനുള്ള വെബ്സൈറ്റും കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും
@dekshatipsАй бұрын
Application start cheyyumbol link idam
@user-vintage-roseАй бұрын
Ok
@Private-i1hАй бұрын
Aarum ee job ll vann pedruth ..njn one yr gds job chythath anu..nala pressure anu .. target achieve aaknm..trap anu ..nala time verthe ee job ll kalayaruth..
@alicemary2020Ай бұрын
Kendra sarkar ntey ella job num Ee target analo issue😢
@apuapus10Ай бұрын
@alicemary2020 athentha ee target parivadi??? Can u plz explain!!!
Aarum ee job ll vann pedruth ..njn one yr gds job chythath anu..nala pressure anu .. target achieve aaknm..trap anu ..nala time verthe ee job ll kalayaruth..