India’s First Bs6 Mahindra Optimo Load King Tipper Full Review Malayalam- AutosVlog

  Рет қаралды 75,715

Autos Vlog

Autos Vlog

Күн бұрын

INSTAGRAM
autos_vlog
FACEBOOK
autosvlog
Aromal Autocraft kollam
+91 94962 42912
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG

Пікірлер: 194
@Manjapra
@Manjapra Жыл бұрын
ഒടുക്കത്തെ ചൂട് Alc ഇല്ലാത്ത വണ്ടി പിന്നെ ഹാന്റ് ബ്രേക്ക് ഒരു പ്രയോജനം ഉണ്ടാവില്ലാ....... ബാക്കി എല്ലാം സൂപ്പറാണ്.
@ajinandanam8152
@ajinandanam8152 2 жыл бұрын
മഹിന്ദ്ര ഈ സെഗ്മെന്റിൽ എയർ ബ്രേക്ക് കൂടി ആക്കി വണ്ടി ഒന്ന് ചെറുതായി വലുപ്പം കൊടുത്ത് ഇറക്കിയാൽ ജോർ ആയേനെ 💕💕💕💕
@AutosVlog
@AutosVlog 2 жыл бұрын
Yes❤️❤️
@ashrafac2567
@ashrafac2567 2 жыл бұрын
വലുപ്പം കൂടിയാൽ ഇതിന്റെ എല്ലാം പോയി
@Lolanlolan304
@Lolanlolan304 2 жыл бұрын
Mahindra main aytu ee concept vandi kondu vanathu cherya roadukalilude load kondu pogan aaanu ☺️☺️☺️☺️
@muhammedsahal3754
@muhammedsahal3754 2 жыл бұрын
വലുപ്പം കൂട്ടിയാൽ വണ്ടി പോയി ലുക്ക്‌ തന്നെ പോയി വണ്ടിയുടെ. ഈ വണ്ടിക്ക് ഈ കുഞ്ഞൻ ലുക്ക്‌ ആണ് അടിപൊളി
@princeank3678
@princeank3678 2 жыл бұрын
ഇത്ര ചെറിയ വണ്ടിക്ക് എയർ ബ്രയിക്ക് കൊടുത്താൽ തല കുത്തിമറിയും - ബോഡി - 7 അടി നീളത്തിൽ ആണങ്കിൽ - ബോലോ റൊ എഞ്ചിൻ കൊടുത്താൽ നന്നായിരിക്കും - ദോസ്ത് ന് ഒരു എതിരാളിയെ കൂടി കിട്ടും
@jamestharayil9419
@jamestharayil9419 2 жыл бұрын
മഹിന്ദ്ര ലോഡ് കിങ് ക്യാബിൻ കുറച്ചു കൂടി വീതി കൂട്ടി.. mazda പോലെ ക്യാബിൻ മുമ്പോട്ടു മറിക്കുന്നത് കൂടി ആക്കിയാൽ ധാരാളം വണ്ടികൾ ആൾക്കാർ എടുത്തേനേ.. ചെറിയ ക്യാബിൻ ചൂട് കൂടുതൽ ആണ്.. എൻജിൻ ഭാഗം എന്തെങ്കിലും പണി വന്നാൽ ഭയങ്കര ബുദ്ധിമുട്ട് ആണ്.... ഇതിന് വേണ്ട പരിഗണന ചെയ്യുവാൻ കമ്പനിയെ അറിയിക്കുക...
@19haseebrahman65
@19haseebrahman65 2 жыл бұрын
Furio unndallo
@sreeragtk2900
@sreeragtk2900 2 жыл бұрын
Athinu furio undallo ipo.. loadking oru niche segment ne udhesich mathram aanu..
@AutosVlog
@AutosVlog 2 жыл бұрын
❤️
@hashimiqdad
@hashimiqdad 2 жыл бұрын
Appo nissaninte upayokam nadakkoola athin furio edutha pore
@stylesofindia5859
@stylesofindia5859 2 жыл бұрын
ഒതുക്കമുണ്ട് നല്ല രസമാണ് ഓടിയ്ക്കാൻ. നല്ല വലിവാണ്
@viveksivan4504
@viveksivan4504 2 жыл бұрын
ഇപ്പൊ ഒപ്ടിമോ പക്ഷെ എനിക്ക് ഒക്കെ ഇവൻ നിസ്സാൻ ആണ് 😌😌😌
@mrrouts3918
@mrrouts3918 2 жыл бұрын
ഇനി ഇവൻ പുതിയ നിസ്സാൻ🤣
@brodymetrickz6037
@brodymetrickz6037 2 жыл бұрын
Nissan sd 25 engine undayppo evan puppuli ayrunnu sd 25 is king
@AutosVlog
@AutosVlog 2 жыл бұрын
❤️♥️
@alberttom7336
@alberttom7336 2 жыл бұрын
സ്വരാജ് മസ്ദയുടെ ഒരു റിവ്യൂ ഇതുവരെ ഓട്ടോസ് വ്ലോഗിൽ കണ്ടതായി ഓർക്കുന്നില്ല
@AutosVlog
@AutosVlog 2 жыл бұрын
Cheythitt und ee same segment vandi
@alberttom7336
@alberttom7336 2 жыл бұрын
ചേട്ടന്റെ വീഡിയോസ് കാണുന്ന വ്യക്തി എന്ന നിലയിൽ പറയട്ടെ, ഇപ്പോൾ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന്റെ ധൈർഘ്യമങ്ങു കൂടിയിട്ടുണ്ട്
@joisvarghese
@joisvarghese 2 жыл бұрын
supreme aanu samrat gs xt ithuvare cheythila
@lovebirds1702
@lovebirds1702 2 жыл бұрын
Nere nokk bro
@ROLEX2024-zct
@ROLEX2024-zct 2 жыл бұрын
@@joisvarghese s
@aswins2783
@aswins2783 2 жыл бұрын
Vishnu chetttan poli 💥.tipper nte body Chyna vdo idavoo ❤️
@AutosVlog
@AutosVlog 2 жыл бұрын
Yes❤️
@sreeragtk2900
@sreeragtk2900 2 жыл бұрын
വല്ല്യ കാര്യം ഉണ്ടെന്നു തോന്നുന്നില്ല.. ലോഡ്‌കിങ് മോഡലുകളുടെ പ്രധാന മാർക്കറ്റ് മലബാർ side ആണ്.. അവിടെ ഈ പവർ കുറഞ്ഞ മോഡൽ വിജയിക്കാൻ ചാൻസ് കുറവാണ്.. പഴയ 3300 സിസി എൻജിൻ ആയിരുന്നെങ്കിൽ നല്ല പോലെ വിറ്റു പോയേനെ..
@emincyriac4276
@emincyriac4276 2 жыл бұрын
ഇടാറോടുകളിൽ പക്ഷെ ഞങ്ങൾക്ക് ഈ മോഡൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ..
@AutosVlog
@AutosVlog 2 жыл бұрын
Mm❤️♥️
@vieditography9426
@vieditography9426 2 жыл бұрын
Zoom model 2600cc ayirunnu athilum power kittum
@sreeragtk2900
@sreeragtk2900 2 жыл бұрын
@@vieditography9426 Not sure. Zoom inte first customersil onnayirunnu njangal, in our area. Apo athinte power nannayi ariyam. Ipol kettathuvech ee model nu power kuravanu.
@sreeragtk2900
@sreeragtk2900 2 жыл бұрын
@@emincyriac4276 Ariyam. Ee model povatha, loadking super mathram povunna site kal oke und ipolum (height issue). Loadking super, crde, crx,zoom models oke njangalde aduth undayirunnu.. Mahindra nirthiyapo oru Eicher eduth kudungi.
@nidheesho7158
@nidheesho7158 2 ай бұрын
Ee vandi eduth kudungiyavar kananda chetane😂ee vandiyil driver pani eduth thendiya ente avstha bs6 first vandi look poli
@m3vlogs499
@m3vlogs499 2 жыл бұрын
Lory life video cheyyamo
@AutosVlog
@AutosVlog 2 жыл бұрын
Yes♥️
@ദശമൂലംദാമു-ണ4ഛ
@ദശമൂലംദാമു-ണ4ഛ 2 жыл бұрын
2018. ഞാൻ വാങ്ങിച്ചു. നല്ല വണ്ടി. നല്ല വലിവ് ഉണ്ട്. 👍
@arunanirudhan988
@arunanirudhan988 2 жыл бұрын
ചേട്ടാ coolant tang സ്ഥിതി ചെയുന്നത് നമുക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത ഇടതാണല്ലോ സെറ്റ് ചെയ്തിരിക്കുന്നത്?
@rageshrim8692
@rageshrim8692 Жыл бұрын
മൊത്തത്തിൽ റേറ്റ് എത്രെ ആയി?
@M_M_R-123
@M_M_R-123 Жыл бұрын
ഈ വണ്ടിയുടെ വീതി എത്രയാണ്.?
@akhilbabu3076
@akhilbabu3076 2 жыл бұрын
എന്തൊക്കെ വന്നാലും C R X തന്നെയാണ് രാജാവ്
@naseebrahmannaseeb7231
@naseebrahmannaseeb7231 2 жыл бұрын
Crct ഏതൊരാൾക്കും ഒരു പേടി കൂടാതെ എടുകാം
@AutosVlog
@AutosVlog 2 жыл бұрын
❤️
@ashrafac2567
@ashrafac2567 2 жыл бұрын
അത് പണ്ട്....2011..12 കാലയളവിൽ.... ഇപ്പോൾ രാജാവും രാജ്ഞിയും ഒക്കെ optimo തന്നെ ആണ്.
@ktmidhlaj7480
@ktmidhlaj7480 2 жыл бұрын
Crx in eicher gear box try cheyyu.. athine vellaan oru vandikkum kayiyilla. 1 year expirence❤
@anandchandran3783
@anandchandran3783 Жыл бұрын
Loadking
@Rtechs2255
@Rtechs2255 2 жыл бұрын
Load review ചെയ്യണേ bro.. 🥰
@AutosVlog
@AutosVlog 2 жыл бұрын
❤️❤️
@Rolax70050
@Rolax70050 Жыл бұрын
ഒരണ്ണം എടുത്തിരുന്നു വെറും ചവറ് വണ്ടി അതിപുരാതന technology no brake no ac no driving comfort മ്മടെ മുത്ത്Eicher വീഡിയോ പോരട്ടെ
@nikhiljose2877
@nikhiljose2877 2 жыл бұрын
പുതിയ മോഡൽ വരുമ്പോൾ കയറ്റത്തിൽ ബ്രേക്കിങ് പഴയ പോലെ തന്നെ ആണോ
@AutosVlog
@AutosVlog 2 жыл бұрын
Load review nokkam
@sivasivabalan8104
@sivasivabalan8104 2 жыл бұрын
Super bro clear rewiev
@renju17
@renju17 2 жыл бұрын
Mahindra jayo hand break പിടിച്ചാൽ കിട്ടില്ല. അതായത് ഹാൻഡ് ബ്രേക്കിങ് ശോകം ആണ്. വണ്ടി സ്റ്റാർട്ടാക്കി നിർത്തി ഹാൻഡ് ബ്രേക്ക് വലിച്ചാൽ വണ്ടി നിൽക്കില്ല. വേറെ എല്ലാം നല്ലതാണ്. ഞാൻ ഒരു വണ്ടി ഓണർ ആണ്. മൈലേജ്, pulling എല്ലാം നല്ലത്. പക്ഷെ ഇത് ഒരു പ്രശ്നം തന്നെ ആണ്. Hope someone from Mahindra read this comment and take the necessary action.
@Najeeb710
@Najeeb710 Жыл бұрын
Full loadil mailege ethra kittum
@jobinjose7411
@jobinjose7411 2 жыл бұрын
Eicher വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗ് ആണ് 🥰🥰😍
@AutosVlog
@AutosVlog 2 жыл бұрын
♥️❤️❤️♥️
@abuthahiryousaf7886
@abuthahiryousaf7886 2 жыл бұрын
എയർ ബ്രേക്ക് ഉണ്ടേൽ പൊളി
@planefixers3240
@planefixers3240 2 жыл бұрын
നമ്മടെ നാട്ടിലെ ചെങ്കല്ല് ലോറി🥰
@ramilchikku2167
@ramilchikku2167 2 жыл бұрын
Tipper chaises il flat body cheyyan pattumo
@pathfinder3123
@pathfinder3123 Жыл бұрын
Zoom 6 tyre ടിപ്പറിൽ തന്നെ വലിയ ഹൗസിങ്ങും ചെറിയ ഹൗസിങ്ങും, അതുപോലെ വലിയ ഗിയർ ബോക്സും ചെറിയ ഗിയർ ബോക്സും വരുന്നുണ്ടോ ?? അറിയാവുന്നവർ പറഞ്ഞുതരണേ...
@philipphilip5472
@philipphilip5472 2 жыл бұрын
car builder pole truck buldier perfect weight and size carrier..
@AutosVlog
@AutosVlog 2 жыл бұрын
❤️❤️
@Sayyan-j
@Sayyan-j 2 жыл бұрын
എല്ലാ പ്രാവശ്യവും ലോഡ് റിവ്യൂ ഉണ്ടാകും ഉണ്ടാകും എന്ന് പറയുന്നു ഇതിൽ ഉണ്ടാകുമോ
@AutosVlog
@AutosVlog 2 жыл бұрын
Yes ❤️❤️
@ArunKumar-vy5ef
@ArunKumar-vy5ef 2 жыл бұрын
എയർ ബ്രേക്ക് ഉണ്ടോ
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Poli ❤️❤️❤️💥💥😍💙✌️👏🏼
@AutosVlog
@AutosVlog 2 жыл бұрын
❣️❣️
@rafeeqmohamed9151
@rafeeqmohamed9151 2 жыл бұрын
New model ontha rod price ethra bro
@abhijithprasannan2015
@abhijithprasannan2015 2 жыл бұрын
മച്ചാനെ 2.50 കാണുന്ന 2 ലേയ്‌ലൻഡ് ഒരു ടീമിന്റെ ആണോ.
@kailasm3026
@kailasm3026 2 жыл бұрын
Avatharam minnichu ❤️❤️❤️❤️
@AutosVlog
@AutosVlog 2 жыл бұрын
❤️♥️
@mathewjoseph1092
@mathewjoseph1092 2 жыл бұрын
സെൻറ് ജോർജിൻറെ അശോക് ലൈലാൻഡ്12 വീൽ ട്രിപ്പ് വീഡിയോ ഒന്നു കൂടി ഇട് ബ്രോ
@AutosVlog
@AutosVlog 2 жыл бұрын
❤️♥️♥️
@mathewjoseph1092
@mathewjoseph1092 2 жыл бұрын
Please
@agolinirupadi4454
@agolinirupadi4454 2 жыл бұрын
I'm from Karnataka .... This modal not available in Karnataka dealership ...pls but I want this ..
@anil.1987
@anil.1987 2 жыл бұрын
2.6l അല്ല2.5L എഞ്ചിൻ ആണ് ഇതിൽ ഉള്ളത്bs6 2500cc
@Syampvrs
@Syampvrs 2 жыл бұрын
മ്മടെ നിസ്സാൻ.. ❤
@gamermalayalam1
@gamermalayalam1 2 жыл бұрын
?
@Syampvrs
@Syampvrs 2 жыл бұрын
@@gamermalayalam1 നിസ്സാൻ cab king
@adarshak774
@adarshak774 2 жыл бұрын
Tata 407 uyir💪💪💪💪
@AutosVlog
@AutosVlog 2 жыл бұрын
❤️❤️❤️
@Sanoojs55
@Sanoojs55 2 жыл бұрын
Tata 407 super aanu
@noufalmattil2893
@noufalmattil2893 2 жыл бұрын
ലോഡ് റിവ്യൂ വന്നില്ല
@suryarajeev8573
@suryarajeev8573 2 жыл бұрын
Vila ethraya on road
@muhammedashif1127
@muhammedashif1127 2 жыл бұрын
Bro price engane ?
@AutosVlog
@AutosVlog 2 жыл бұрын
❤️
@muhammedashif1127
@muhammedashif1127 2 жыл бұрын
Price para bro
@sanathkukku6869
@sanathkukku6869 Жыл бұрын
Air break kudi unde set
@arunreghunath1937
@arunreghunath1937 2 жыл бұрын
4 wheel undo
@thesecret6249
@thesecret6249 Жыл бұрын
എത്ര അടി ആണ്
@mohammedishakcp2212
@mohammedishakcp2212 2 жыл бұрын
Poli വീഡിയോ
@AutosVlog
@AutosVlog 2 жыл бұрын
❤️
@visakhviswam02
@visakhviswam02 2 жыл бұрын
ഗ്രൈഡബിലിറ്റി എന്താണ് എന്ന് ഒന്ന് പറയാവോ.?
@abcdabcd6380
@abcdabcd6380 2 жыл бұрын
ലോഡ് റിവ്യൂ cheyy 👍👍
@akhildevasia2653
@akhildevasia2653 2 жыл бұрын
ടിപ്പർ ബോഡി ബിൽഡിങ് വീഡിയോ ചെയ്യാമോ
@AutosVlog
@AutosVlog 2 жыл бұрын
Yes❤️♥️
@se-bro1255
@se-bro1255 2 жыл бұрын
അടിപൊളി ലുക്കാ എന്തായാലൂം
@AutosVlog
@AutosVlog 2 жыл бұрын
❤️
@abhishekm7084
@abhishekm7084 2 жыл бұрын
Mahindra furio 7 load review cheyo
@nissya5990
@nissya5990 2 жыл бұрын
Thadi load review cheyyo
@AutosVlog
@AutosVlog 2 жыл бұрын
Ok❤️
@mashoodak2759
@mashoodak2759 2 жыл бұрын
അഞ്ചടി വീതി മാത്രമുള്ള റോഡിൽ കൂടി പോകുന്ന ടിപ്പർ ഉണ്ടോ
@muhammedaliakbar7754
@muhammedaliakbar7754 2 жыл бұрын
Nissan tipper 🔥🥰
@AutosVlog
@AutosVlog 2 жыл бұрын
❤️❤️
@user-ie4vt4yv5n
@user-ie4vt4yv5n 2 жыл бұрын
ᴇxᴄʜᴀɴɢᴇ ᴋɪᴛᴛᴜᴍᴏ
@vishaka5921
@vishaka5921 2 жыл бұрын
Uff🔥
@AutosVlog
@AutosVlog 2 жыл бұрын
❣️❤️
@pradeepk3846
@pradeepk3846 2 жыл бұрын
Nice Bro
@AutosVlog
@AutosVlog 2 жыл бұрын
❤️❤️
@muhsinmudoorcm3170
@muhsinmudoorcm3170 2 жыл бұрын
Mileage
@renprakash4147
@renprakash4147 2 жыл бұрын
Allwyn Nissan to Mahindra Nissan still cabin design looks same.....
@abhinandpm8458
@abhinandpm8458 2 жыл бұрын
Super.
@AutosVlog
@AutosVlog 2 жыл бұрын
❤️❤️❤️
@mohammadfaizal8461
@mohammadfaizal8461 2 жыл бұрын
Good one..keep it up...
@AutosVlog
@AutosVlog 2 жыл бұрын
♥️♥️♥️
@adarshak774
@adarshak774 2 жыл бұрын
Njan kathirikunnath TATA 407 aah
@AutosVlog
@AutosVlog 2 жыл бұрын
❤️
@bineeshnv8645
@bineeshnv8645 2 жыл бұрын
Very nice
@AutosVlog
@AutosVlog 2 жыл бұрын
❤️
@gauthamv2359
@gauthamv2359 2 жыл бұрын
Nissan Tipper Fans 👍👍
@AutosVlog
@AutosVlog 2 жыл бұрын
❤️
@abhijithmani8837
@abhijithmani8837 2 жыл бұрын
NISSAN❤️ ath mathi
@AutosVlog
@AutosVlog 2 жыл бұрын
🔥🔥🔥
@reshirose4751
@reshirose4751 2 жыл бұрын
ഇതിന് എത്ര വരും വില എത്ര കൊല്ലം അടവ് കിട്ടും
@sakthigarage1932
@sakthigarage1932 2 жыл бұрын
Cabin design onnu matam ayirunnu
@AutosVlog
@AutosVlog 2 жыл бұрын
❤️❤️❤️
@sonuk1617
@sonuk1617 2 жыл бұрын
രാജാവിന്പഴയ ശക്തി ഇല്ല
@AutosVlog
@AutosVlog 2 жыл бұрын
🤪🤪🤪
@abinandhlfc3957
@abinandhlfc3957 2 жыл бұрын
Crx💥✌️💪🙌🔥
@jithusjithuu6086
@jithusjithuu6086 2 жыл бұрын
Ente kayyil ulond parayua ithinte aduth vekkan kollilla eicher 2080
@jishanamal8397
@jishanamal8397 Жыл бұрын
Bs 6 ano കയ്യിൽ ഉള്ളത്
@jithusjithuu6086
@jithusjithuu6086 Жыл бұрын
@@jishanamal8397 ysss
@jithusjithuu6086
@jithusjithuu6086 Жыл бұрын
@@jishanamal8397 kayil ullatha bs4 optimo ipo ila koduth
@jishanamal8397
@jishanamal8397 Жыл бұрын
@@jithusjithuu6086 bs6 kollamo paze performance undo?
@jithusjithuu6086
@jithusjithuu6086 Жыл бұрын
@@jishanamal8397 optimo anel bs6 zoom nte power polum ila
@jpsworld108
@jpsworld108 2 жыл бұрын
ഈ വാർക്ക്ഷോപ്പിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ? അതായത് പെരുമാൾ ബോഡി ബിൾഡേഴ്‌സിന്റെ ചെയ്‌ത പോലെ ഉള്ള ഒരു വീഡിയോ
@AutosVlog
@AutosVlog 2 жыл бұрын
Udane und
@HarishHari12168
@HarishHari12168 2 жыл бұрын
Engine not seen
@AutosVlog
@AutosVlog 2 жыл бұрын
❤️♥️
@viswadevdevu1527
@viswadevdevu1527 2 жыл бұрын
❤️💥💥💥💥
@AutosVlog
@AutosVlog 2 жыл бұрын
♥️❤️❤️
@traveltechbyajith6346
@traveltechbyajith6346 2 жыл бұрын
ഒരു ഒന്നൊന്നര മുതൽ..
@AutosVlog
@AutosVlog 2 жыл бұрын
♥️
@abhijithvt3816
@abhijithvt3816 2 жыл бұрын
ഇതിനു സ്വിച്ച് ഉണ്ടോ വില എത്ര
@AutosVlog
@AutosVlog 2 жыл бұрын
❤️
@sreeragtk2900
@sreeragtk2900 2 жыл бұрын
14
@Najeeb710
@Najeeb710 Жыл бұрын
​@@sreeragtk2900ee vandi full loadil ethra mailage kittum
@vineeshvijayan737
@vineeshvijayan737 2 жыл бұрын
ഇതു എടുക്കുന്ന കാശിനു ഐഷർ എടുക്കുന്നതാണ് നല്ലത് air ബ്രേക്ക് ആണ്‌
@sreeragtk2900
@sreeragtk2900 2 жыл бұрын
Eicher ee segment 2055T air brake alla
@motohackerms8429
@motohackerms8429 Жыл бұрын
Tata winger nte power illaalo🙂
@peter-ei1km
@peter-ei1km 2 жыл бұрын
6, 7അടി വീതിയുള്ള റോഡിൽ കയറിപോകുമോ ഇത്
@tijuthomas3
@tijuthomas3 2 жыл бұрын
No
@Awmworld-ffmax
@Awmworld-ffmax 2 жыл бұрын
Hi gudu
@AutosVlog
@AutosVlog 2 жыл бұрын
❤️❤️
@bibinkoyickal
@bibinkoyickal Жыл бұрын
1:11
@aromalmdev5737
@aromalmdev5737 2 жыл бұрын
♥️♥️♥️♥️♥️♥️♥️
@AutosVlog
@AutosVlog 2 жыл бұрын
♥️♥️♥️♥️
@RAMBO_chackochan
@RAMBO_chackochan 2 жыл бұрын
✨️✨️✨️✨️
@AutosVlog
@AutosVlog 2 жыл бұрын
❤️♥️
@subinrajt6777
@subinrajt6777 Жыл бұрын
Pandathe athra pora
@jithujimmy7734
@jithujimmy7734 2 жыл бұрын
Rate athrayya
@yadhukrishnan8227
@yadhukrishnan8227 2 жыл бұрын
❤️❤️❤️
@AutosVlog
@AutosVlog 2 жыл бұрын
❤️
@mujeebrahman2185
@mujeebrahman2185 2 жыл бұрын
Nisan cabstar
@AutosVlog
@AutosVlog 2 жыл бұрын
❤️♥️
@noushaduak4608
@noushaduak4608 2 жыл бұрын
ഇതിന്റെ ഗിയർബോക്സും ബ്രേക്കും പോരായ്‌മ ആണ്
@user-ie4vt4yv5n
@user-ie4vt4yv5n 2 жыл бұрын
ᴇxᴄʜᴀɴɢᴇ ᴀᴠᴀɪʟᴀʙʟᴇ ᴀɴᴏ
@hashimsalim6127
@hashimsalim6127 2 жыл бұрын
ഇത് വന്നിട്ട് കുറച്ചു ആയി
@AutosVlog
@AutosVlog 2 жыл бұрын
❤️
@batoolansarkk1274
@batoolansarkk1274 2 жыл бұрын
Evidaa
@adithyanr9616
@adithyanr9616 2 жыл бұрын
മഹേന്ദ്ര ജയോ കൊള്ളാത്ത വണ്ടിയാണ്
@saneejabdulkhadar7642
@saneejabdulkhadar7642 2 жыл бұрын
Iniyum ee cabin oo.....Adum ee kaalathu.... vendaayirunnu 😐
@muhammedsahal3754
@muhammedsahal3754 2 жыл бұрын
ഈ ക്യാബിൻ അല്ല ഇതിനു മുമ്പ് ഉണ്ടായ ഒരു ക്യാബിൻ ഇല്ലേ അത് തന്ന ഫീൽ ഒന്നും ഇത് വരെ ഒരു cabinum തന്നിട്ടില്ല 💥💥
@dhayalarunarun3428
@dhayalarunarun3428 2 жыл бұрын
Onn podooo
@dhayalarunarun3428
@dhayalarunarun3428 2 жыл бұрын
Itilum nalla oru cabin illa
@saneejabdulkhadar7642
@saneejabdulkhadar7642 2 жыл бұрын
@@dhayalarunarun3428 continues potta kinattile thavala allathe onnum parayaanilla 😐 Logam valarunna athodoppam nammalum sancharikkande saho 😁
@saneejabdulkhadar7642
@saneejabdulkhadar7642 2 жыл бұрын
@@muhammedsahal3754 ee sreni ulla oru cabins um Comfort and Ease ne onnum kodukkunilla
@viptech3491
@viptech3491 2 жыл бұрын
Mahindra trucks mokka vandi
@AutosVlog
@AutosVlog 2 жыл бұрын
😖
@alanp.jimukochi6912
@alanp.jimukochi6912 2 жыл бұрын
Nice👍
@devkannan7714
@devkannan7714 2 жыл бұрын
❤❤❤❤
@AutosVlog
@AutosVlog 2 жыл бұрын
❤️❤️❤️
@aneeshkumar8775
@aneeshkumar8775 2 жыл бұрын
❤️❤️❤️
@AutosVlog
@AutosVlog 2 жыл бұрын
❤️❤️❤️
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Mahindra Furio 7HD Bs6 7ton GVW, Full Review Malayalam- Autos Vlog
24:00
My First vlog |Mahindra Load King Review| AutoBoss Malayalam
14:45
AUTO BOSS malayalam
Рет қаралды 12 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН