Indian companies ruling the world മലയാളം / ഇന്ത്യക്കാരുടെ power #tata #mahindra #force #bjaja
Пікірлер: 232
@busvloggerdj85542 жыл бұрын
Tata , Leyland , Mahindra Indian lions 🔥
@CarDarvin2 жыл бұрын
💥😍😍
@B_ARE123452 ай бұрын
Eicher🔥
@India205042 жыл бұрын
INDIAN BRANDS🇮🇳👑
@binukbabu43762 жыл бұрын
ഭായി... നമ്മുടെ റോയൽ എൻഫീൽഡ് മോട്ടോഴ്സ് ഇപ്പോൾ ഇന്ത്യൻ കമ്പനിയാണ്. അവർക്ക് ബ്രിട്ടൻ കമ്പനി ആയിട്ടൊന്നും യാതൊരു ബന്ധവുമില്ല ഇപ്പോൾ ഇത് ഓപ്പറേറ്റ് ചെയ്യുന്നത് ഐഷർ കമ്പനിയാണ്...
@aneeshrevi63823 ай бұрын
Daimler
@vaeventsandcaters19893 ай бұрын
1994 mudhal eicher group inte keezhilaanu royal Enfield.
@MuhammedKutty-e7v2 ай бұрын
ഭായ് ടെക്നോളജി ബ്രിട്ടൻ ആണ്
@user-yt2vi5pf8lАй бұрын
@@MuhammedKutty-e7v ippo Indian engineering aan use cheyyunnath
@amal_.9422 жыл бұрын
Mahindra tata നമ്മൾ ഉദ്ദേശിച്ച ആള് അല്ല sir💥💥💥
@CarDarvin2 жыл бұрын
💥💥😍😍
@vedhika46502 жыл бұрын
Ningal poli aan ഏഷ്യാനെറ്റ് വല്ലാത്തൊരു കഥ പോലെ
@CarDarvin2 жыл бұрын
Thanks bro 🥰💥
@SN-yk6wl2 ай бұрын
ഞങ്ങൾ ടാറ്റായുടെ ഒരു സ്ഥിരം കസ്റ്റമർ ആയിരുന്നു ഞങ്ങൾ വർഷം ഒരു ചെസിസ് എടുക്കുമായിരുന്നു 1210ൽ തുടങ്ങി 1613/2215/10wheel വരെ kerala orissa transport campani എന്നായിരുന്നു നമ്മുടെ പേര് ഇപ്പോൾ ഇല്ല ടാറ്റാ സുമോ ടാറ്റാ.407ഇതെല്ലാം ഉണ്ടായിരുന്നു ഇപ്പോൾ ഒന്നുമില്ല പക്ഷെ ടാറ്റാ യുടെ വാഹനം ഒരു സംഭവം തന്നെയാണ് 🙏👍😘
@sabusabupn27872 жыл бұрын
Tata എന്നാൽ സമ്മാവാ 😁
@toxic9492 Жыл бұрын
Force most underrated one
@benjamin.johns.pandyalakkal2 жыл бұрын
Tata💖Mahindra
@CarDarvin2 жыл бұрын
😍
@_eg__gamingАй бұрын
Mahindra is my favt ❤
@gokul1472 жыл бұрын
Tata mahindra 🔥🔥🔥
@CarDarvin2 жыл бұрын
😍💥💥
@blackdevil-x9v2 жыл бұрын
🔥
@js8creations2 жыл бұрын
salutes you bro for this effort
@CarDarvin2 жыл бұрын
Thanks bro 🥰💥
@_hameedx.46942 жыл бұрын
Mahindra mojo 💕
@onlinefocus94952 жыл бұрын
Informative...thanku
@vinodkv25003 ай бұрын
Mahindra പുലിയാണല്ലോ ❤️
@jobikgjobikg90582 жыл бұрын
Great effort.🙏👍
@sunishkuruvilla90485 ай бұрын
TATA oru brandilum Australia il truck vilkkunnatayi ariyilla Yodha avidem ividem 1 o 2 o kandittundu . Mahindra pick-ups ivide undenkilum popular alla. Queensland ulla farmers Nalla kattakku modification nadathi aanu use cheyyunne Ee adutha kalathu scorpio 700 eva marketil vannittundu athu kooduthalum vangunnathu Indians thanne aanu bcz $40k to 50 k new vandi kittum ennu thonnunnu. Ivide Pick-up(Ute in AUSTRALIAN ENGLISH) Market leader Ford Ranger Toyota Hi lux Isuzu D max iva aanu ivakku purame Mazda BT 50 Vw Amarok ivayum undu AUSTRALIAN farmers nte ishta ute Land cruiser 70 series V8 aanu Ini Truck eduthal Market leading companies 1 Kenworth 2 Western Star 3 Volvo 4 Scania 5 DAF 6 UD 7 Mercedes Benz 8 Hino. BUS Eduthal 1 Volvo 2 MAN 3 Mercedes-Benz. Pinne Chinese brands aanu
@sivaprasad-ju7zd2 ай бұрын
Correct
@ABEL_K_JUBIN7 ай бұрын
5:16 man + force =manforce only legend can understand
@ഊക്കൻടിൻ്റു3 ай бұрын
Condom
@raaahulrj3 ай бұрын
Tata Motors, Ashok Leyland, Mahindra & Mahindra, Force Motors, Bajaj Auto, Hero MotoCorp, Eicher Motors, Royal Enfield, TVS Motor Company
@Aryan-cu9eh2 жыл бұрын
No space for Leyland in the video.?🤔
@abhishekts97292 жыл бұрын
Force motors,, power ✨️
@canopy1852 жыл бұрын
Royal Enfield Eicher medichu eppo athu Indian company aa ... British alla
@keralap5692 жыл бұрын
Eicher motors
@nithyankbkb19032 жыл бұрын
ഇന്ത്യൻ റോട്ടിലൂടെ ഓടുന്ന വണ്ടി വേറെ എവിടെ പോയാലും പുട്ട് പോലെ ഓടും 🤣😂😅
@harikrishnan41834 ай бұрын
വല്ലപ്പോഴും പുറത്തേക്ക് ഇറങ്ങ് വാണമേ കേരളം മാത്രം കണ്ടതിന്റെ കുഴപ്പമാണ്
@DionJosephaustin2 ай бұрын
2.30 min iduthu, njaan ithinekurichu parayaan pokunnilla, athinekurichu parayaan pokunnilla ennoke parayaan, keep your intro short man. don't put unwanted stuff in the beginning itself.
@fayadnazim Жыл бұрын
Could have mentioned about the world's first hatchback to get 5 star rating (euro ncap) as it was sold in India 🙂
@aneeshkrishna28352 жыл бұрын
TATA ഇന്ത്യയുടെ അഭിമാനം
@jyothishjohni33572 ай бұрын
റോയൽ എൻഫീൽഡ് ബ്രിട്ടിഷ് കമ്പനി ആയിരുന്നു ഇപ്പോൾ അല്ല അനിയാ. അത് ഐഷറിന്റെ ഉടമസ്ഥസയിൽ അണ്.
@ma_-st_-er__o_f-ego7782 жыл бұрын
Scorpio 💓✨💥🔥
@viveksrs2 жыл бұрын
Royal Enfield is an Indian company run by Eicher motors limited ( Mr Sidhartha Vikram Lal) only having Factory nd Head Quaters in Chennai exports Bike all over d world
@MrZudo54152 жыл бұрын
Old model Scorpio 😍😍
@lonewolfe112222 жыл бұрын
അതേപോലെ തന്നെ എന്ന പ്രയോഗം കൂടുന്നത് അരോചകമായി തൊന്നുന്നു
@CarDarvin2 жыл бұрын
Thanks bro , next time sredhikkam 😍
@lonewolfe112222 жыл бұрын
@@CarDarvin ക്രിട്ടിസൈസ് ചെയ്തതല്ല ബ്രോ ഒരു സജഷൻ. 🤗🤗 God bless you
@CarDarvin2 жыл бұрын
No problem bro 😊☺️ preshnagale paranjaal alle nammak improve cheyaan pattu 😍🥰
@AFSALMUHSIN3 ай бұрын
Tata yum Benz um aayirunnu indiayil aadhyam Collab cheythath
@dreamridekl04223 ай бұрын
Tata nano na kurich onnum paranjello why?? Enda nano athra loyant vandi ayathu kondanoo 😢
@Beautyof313 Жыл бұрын
Force oru sambavam aanalle
@bismi62706 ай бұрын
Traveler ആദ്യം നിർമ്മിച്ചത് Tempo ആണ്.
@CSInfoTechLeadingInnovations2 жыл бұрын
പെഷോട്ട് അല്ല "*പ്യൂഷോ*”
@adwaith.e.b4 ай бұрын
Air india, air asia, vistara ith okke tata yude alle
@arafathpkareem99232 жыл бұрын
Ith full മഹിന്ദ്ര യുടെ ചരിത്ത്രമാണല്ലോ വേറെ കമ്പനികളെക്കുറിച്ചൊന്നും പറയുന്നില്ലേ bro
@alenwebworld44372 жыл бұрын
TATA has almost failure Model in Passenger Car Section... Sierra, ESTATE, SAFARI,SUMO etc... ennanu kelvi
@jhontj18592 ай бұрын
ലോകത്ത് മൊത്തം കർ ഉത്പാദനത്തിൽ 30%equpmente nalkunnathu bosh company aanu
@biker__bro2 ай бұрын
വിവരകേടാണ് വീഡിയോ ഇൽ പറയുന്നത് RE British company അല്ല
@kiranielts72272 ай бұрын
Bro royal Enfield , ഇന്ത്യൻ കമ്പനി ആണ് .
@Jee24972 ай бұрын
No , it’s British band owned by India parent company. R&D still in uk
@Drdinkan2 жыл бұрын
റോയൽ എൻഫീൽഡ് ഇന്ത്യൻ കമ്പനിയാണ് ഐഷർ വാങ്ങി റോയൽ എൻഫീൽഡിനെ 2010ൽ
@CarDarvin2 жыл бұрын
94 la bro Royal Enfield eicher ayit merge ayathe , angane aneel jaguar, land rover, ssagyong, Norton ellam Indian company ananne parayeendi varille ☺️
@Drdinkan2 жыл бұрын
@@CarDarvinഅപ്പോൾ ബോസ് ഓഡിയോസ് ഒരു ഇന്ത്യൻ കമ്പനി ആണോ അല്ലല്ലോ അതൊരു അമേരിക്കൻ കമ്പനി അല്ലെ. ക്യാഷ് കൊടുതു ആര് വാങ്ങുന്നോ അവരാണ് അതിന്റെ ഓണർ 😬
@shyjuindian9532 жыл бұрын
TATA യുടെ അവസാനം കാണിച്ച പരസ്യം കിടു 🤣🤣🤣
@sreenath99122 жыл бұрын
🇮🇳💫
@CarDarvin2 жыл бұрын
😍💥💥
@sivaprakash7598 Жыл бұрын
Mahindra ❤️❤️❤️❤️❤️❤️❤️❤️❤️
@sunishabalachandran47032 жыл бұрын
SML Indian brand ano
@jithinkunjumon38262 жыл бұрын
Leyland evide??
@emmanuvel_772 жыл бұрын
Force company kurichu ithryum pratheeshichilla 😲
@akshaysuresh39322 жыл бұрын
Royal Enfield ippo Indian company aane
@buslover-n5u2 жыл бұрын
Nice👌👌👌🥰🥰
@praveeshms33263 ай бұрын
👍
@khalidkollolathil18872 жыл бұрын
Mahindra king
@kiran-oj6ge2 жыл бұрын
Ashok Leyland കുറിച്ച് പറയാൻ വിട്ട് പോയോ
@busvloggerdj85542 жыл бұрын
Ashokettan 💖
@bobinsebastian44882 ай бұрын
Royal enfield is an indian company under Eicher.
@onlinefocus94952 жыл бұрын
Leyland💪💪
@AnwarP-h4b3 ай бұрын
ഈ വണ്ടികൾ ബഹ്റൈനിലുണ്ട് ലൈലാ ണ്ട്, റ്റാറ്റ, മഹിന്ദ്ര, എയ്ഞ്ചർ,
@praveeambix47522 жыл бұрын
🔥🔥🔥
@BotOnBattleground3 ай бұрын
കഴിവുള്ളവർ ഭരിച്ചിരുന്നെങ്കിൽ ഇന്ത്യ ചൈനയെക്കാൾ മികച്ച രാജ്യം ആവേണ്ടതായിരുന്നു, ഈ വാഹനങ്ങളുടെ ലോകം തന്നെ മതി,പക്ഷേ കൊള്ളക്കാർ ഭരിച്ചു രാജ്യം നശിച്ചു, പുറത്ത് നിന്നുള്ള വരുമാനം എത്തിക്കാൻ നോക്കാതെ ഇന്ത്യയിലേ ജങ്ങളെ തന്നെ പിഴിയുന്നു, ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്ത ഒരു വാഹനം വിൽക്കുന്നതിനേക്കാൾ കൂടുതൽ പൈസയ്ക്കാണ് ഒരു ഇന്ത്യക്കാരൻ അതേ വാഹനം ഇവിടെ വാങ്ങുന്നത്, ഗതികേട് 😏😏 അതേ സമയം ചൈന പുറത്ത് നിന്നുമുള്ളവർക്ക് ആവശ്യഅനുസരണം ഉത്പനങ്ങൾ ചെറിയ നിരക്കിൽ നിർമിച്ചു നൽകി,തൊഴിൽ അവസരങ്ങൾ കൂട്ടി, വരുമാനം വർധിപ്പിച്ചു, വികസനത്തിൽ മുൻപിൽ ആയി.... 'ഇന്ത്യൻ made ' എന്നതിന് 'made in china ' 😂എന്നതിനേക്കാൾ 100മടങ്ങ് നിലവാരം ഉണ്ട്, 🔥🔥🔥
@fantasticpeople82082 жыл бұрын
Maruti 800 fans undow
@abhi098762 жыл бұрын
🤩
@kingleonidas4622 жыл бұрын
Bajaj. ❤️❤️❤️❤️❤️❤️
@nostalgicvibes19932 жыл бұрын
മഹീന്ദ്ര ജീപ്പ് first നിർമിച്ചത് അമേരിക്കൻ ആർമിയുടെ ആവശ്യത്തിനു വേണ്ടി ആണെന്നു കേട്ടിട്ടുണ്ട്
Mercedes Benz nte engine ഉണ്ടാക്കുന്നത് force motors നീ ആള് കൊള്ളാമല്ലോ. നമിച്ചു അണ്ണാ.🙏🙏🙏
@sherildamodharan Жыл бұрын
mooppark valiya piditham illa ennu thonnunnu
@CarDarvin Жыл бұрын
Evidelum ithine kudich anweshichayrnno
@CarDarvin Жыл бұрын
Athe athe budhimane
@prathyushprasad75183 ай бұрын
ഇന്ത്യയിൽ ഫോഴ്സ് മോട്ടോർസ് ആണ് ബെൻസിന് എൻജിൻ ഉണ്ടാക്കി നൽകുന്നത്. ബെൻസ് പറയുന്നതുപോലെ അവർക്ക് ആവശ്യമുള്ളതുപോലെ.
@musammilntk40943 ай бұрын
ഏത് ലോകം 😂😂
@mohammedkuttym36182 жыл бұрын
ബഡായി ടെക്നോളജി ഫോറിൻ
@shihabparayil91182 жыл бұрын
മഹീന്ദ്ര മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും വമ്പിച്ച സാന്നിധ്യമുണ്ട് എന്തൊരു തള്ളൽ നിങ്ങൾ
@CarDarvin2 жыл бұрын
Bro gulfile job cheyunnathe akum ennit bro onnum kandu kanilla athakum reason alle ? Mahindra middle East countrisile it , aerospace, automotive, farm equipments ee megalayil und exactly paranjaal behrain,Dubai,Iran,Iraq,isreyal,jordan,kuwai,Oman,qatar,uae ithreem countrisile und
@presanthrono84842 жыл бұрын
ഇന്ന് കണ്ടേ ഒള്ളു red മഹിന്ദ്ര പിക്ക് അപ്പ്.. Dammam khobaril വെച്ച്... Tata xenon ഉം ഉണ്ട്
@akhilmathew90902 жыл бұрын
Always TATA ഉയിർ ഇന്ത്യയിൽ tata യുടെ വണ്ടി വലിക്കുന്ന ലോഡ് മറ്റ് കമ്പനികളുടെ വണ്ടികൾ വലിക്കണമെങ്കിൽ ഇനിയും ജന്മങ്ങൾ ജനിക്കേണ്ടി ഇരിക്കുന്നു...TATA യുടെ രണ്ട് 3118C, Se 1616, Se 1613 എന്റെ സിംഹകുട്ടികൾ 🔥🔥🔥
@sobancherai35422 жыл бұрын
Ashok Leyland,🦁🦁🦁
@akhilmathew90902 жыл бұрын
@@sobancherai3542 leyland ഒന്നും ടാറ്റയുടെ യും മഹിന്ദ്ര യുടേയും വണ്ടി ഓവർ ലോഡ് എടുത്തു വലിക്കുന്ന പോലെ കേറിവരില്ല.. മാത്രം അല്ല കർണാടക കഴിഞ്ഞ പിന്നെ leyland അധികം കാണാൻ സാധിക്കില്ല ഇന്ത്യയിൽ വാലിൽ കിടക്കുന്ന 3 സ്റ്റേറ്റ് കഴിഞ്ഞ പിന്നെ മൊത്തം tata ആണ് അന്നും ഇന്നും ഇന്ത്യയിൽ most സെല്ലിങ് കോമേഴ്ഷ്യൽ വെഹിക്കിൾ ബ്രാൻഡ് ഏതാ എന്ന് ചോദിച്ച ഗൂഗിളിൽ ഇൽ പോലും വരും tata എന്ന് സെയിൽസ് കൂടുന്നല്ലാതെ കുറയുന്നില്ല... പിന്നെ ഒരുപാട് പഴയ ഹെവി വാഹങ്ങൾ ഇപ്പോളും ഓടുന്നതിന്റെ കണക്കെടുത്താൽ ഇന്ത്യയിൽ ഏറ്റോം കൂടുതൽ tata ആണ് ഉണ്ടാവുക ഇപ്പോളും കേരളത്തിൽ തന്നെ 50വർഷം പഴക്കം ഉള്ള tata 1210d വണ്ടികൾ ഓടുന്നുണ്ട് കാരണം tata എത്ര വേണേലും ഓടി തീർത്തു engine പണിത് പണിത് കാലങ്ങളോളം കൊണ്ട് നടക്കാം മറ്റുള്ള കമ്പനി കളുടെ engine അത് നടക്കില്ല അലൂമിനിയം engine ആണ് tata യുടെ cast iron engine ആണ് ബുള്ളറ്റ് പ്രൂഫ് engine എന്ന് പറയും അങ്ങനത്തെ engine കളെ കാരണം കാലങ്ങൾ അതിജീവിക്കും
@vishnuvijayan64962 жыл бұрын
MAN, AMW
@adithyanaa23272 жыл бұрын
Ley
@akhilmathew90902 жыл бұрын
@@vishnuvijayan6496 അത് കഴിഞ്ഞു പോയ കഥ അല്ലേ MAN ഉം AMW ഉം AMW പിന്നെ tata ഉപയോഗിക്കുന്ന engine തന്നെ ആണ് ഉപയോഗിക്കുന്നത് കമ്മിൻസ്
@harisankar112 жыл бұрын
🔥🔥
@hariperingattu2 жыл бұрын
Royal Enfield venam enkil alla ath indian company anu ippo. Owned by eicher
@johnlocke15012 жыл бұрын
I think india royale Enfield bike production taking by eicher
@hariperingattu2 жыл бұрын
@@johnlocke1501 eicher motors are now owners of royal enfield from late 90's itself
@bijuraveendran89962 жыл бұрын
Eicher owned by Volvo
@hariperingattu2 жыл бұрын
@@bijuraveendran8996 No. eicher and volvo joint ventures. Not fully owned by volvo
@Sajinmytube2 жыл бұрын
മച്ചാനേ ICML Sonalika യുടെ ബ്രാൻഡ് ആണ് .. Sonalika best tractor makers ആണ്
@achu45752 жыл бұрын
MAHINDRA THE KING 👑💥💪🇮🇳🔥
@toponeents25692 жыл бұрын
Made in india🔥
@_eg__gamingАй бұрын
TATA fans undo ❤️🔥
@sreejith.s23302 жыл бұрын
Ashok laylendum eicherum kannichilla😑
@arunkp49562 жыл бұрын
സ്വാതന്ത്ര്യ സമര സേനാനിയുടെ Brand ആണ് Ashok Leyland,
@SnowLionCub3 ай бұрын
Leyland British brand ആണ് ..leyland എന്ന brand മായി collaborate ചെയ്താണ് Ashok Leyland ആവുന്നത്. Maruti Suzuki, Hero Honda , തുടഗിയ പോലെ 😂
@arunkp49563 ай бұрын
@@SnowLionCub നേരാണ്
@prasanthpushpangadan3233Ай бұрын
ആസ്ട്രേലിയായിലെ വിമാന കമ്പനി ഏറ്റെടുത്ത് മഹിന്ദ്ര ചെറിയ വിമാനങ്ങൾ പരീക്ഷിക്കുന്നുണ്ട് എന്ന വാർത്ത കേട്ടിരുന്നു
@vandiholic4513 ай бұрын
Ashok Leyland 🔥 commercial vehicles il revolution kuand vana mothal tata onum avarude aduth etiya tilla technology wise
@vaeventsandcaters19893 ай бұрын
Long route semi sleeper /sleeper category bus khalil adipoli chassis Eicher and Barath Benz anu.fully build anenkhil volvo
@vandiholic4513 ай бұрын
@@vaeventsandcaters1989 but sales il epozhum no1 Ashok Leyland tane an 😁
@vaeventsandcaters19893 ай бұрын
@@vandiholic451 nghan parancha segment il ettavum koodudhal sale ee vanddikhalkku thanneyaanu.leyland sleeper category yil adhikham yojicha vanddi alla. pudhiya leyland bs6 chassis nu route permit bus il sale koravaanu ippol.adhikhavum eicher anu.tata theere illa.
@vandiholic4513 ай бұрын
@@vaeventsandcaters1989 tonnal an Kerala til kure VE erangi pine bb bs6 tudakam kure per eduth but edute elarum epozh atu sale akuvan murahara avarude 2 glider koduth. All India sleeper buses il epozhum Ashok Leyland tane an sales kodutal. Sheri an pazhe pole Market dominance illa VE oke atyavisham sales pidichu pakshe bb nala down ayi veruvan sales tata ondo ilelo en ariyan vaya 😂
@sajith58292 жыл бұрын
പെഷോട്ട് അല്ല ബ്രോ പ്യൂഷോ
@CarDarvin2 жыл бұрын
Athe bro 😊
@anoop00is Жыл бұрын
Leyland ഇല്ലാതെ പൂർണ്ണമാവില്ല...ബ്രിട്ടീഷ്, ആസ്ത്രേല്ല്യൻleyland തകർന്നടിഞ്ഞപ്പോഴും പിടിച്ച് നിന്നത് ഇന്ത്യൻ leyland മാത്രം...ഇന്ന് ലോകത്തിൽ ഒരേയൊരു ഇന്ത്യൻ leyland മാത്രം...
@CarDarvin Жыл бұрын
Leyland passenger car undakunilallo
@anoop00is Жыл бұрын
ഉം... ഇന്ത്യയിൽ ഇല്ലായിരുന്നു... ബ്രിട്ടനിലും ആസ്ത്രേല്ല്യയിലും ഉണ്ടായിരുന്നു...
@BinshadBinu-hl1sg3 ай бұрын
Ashok leyland parayedaaaa
@reji7292 ай бұрын
Tata മൺവെട്ടി മുതൽ വിമാനം വരെ.. 👍 mahindra tractor to F1 race 👍