എന്ത് കൊണ്ടാണ് ശ്രീലങ്ക ഇന്ത്യൻ യൂണിയന്റെ ഭാഗമാവാതിരുന്നത് ? India- Sri Lanka Relations & History

  Рет қаралды 200,651

Chanakyan

Chanakyan

Күн бұрын

#india-Srilanka #india-srilankarelation #srilankanhistory
ഒരു കാലത്ത് പൗരാണിക ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു മുൻപ് സിലോൺ എന്ന് അറിയപ്പെട്ടിരുന്ന ശ്രീലങ്ക ..ശക്തവും സുദൃഢവുമായിരുന്ന ഈ ബന്ധം ആധുനിക കാലഘട്ടത്തിൽ വലിയൊരു അവിശ്വാസത്തിൻറ്റെയും വെറുപ്പിൻറ്റെയും ബഹുതലങ്ങളിലേക്കാണ് മാറപെട്ടത് ..രണ്ടാം ലോക യുദ്ധാനന്തരം ഇന്ത്യയും ശ്രീലങ്കയും അടക്കമുള്ള ഏഷ്യൻ കോളനികളിൽ നിന്ന് ബ്രിട്ടൻ പിന്മാറ്റം പ്രഖ്യാപിച്ചപ്പോൾ ഈ രണ്ടു രാജ്യങ്ങളും ഒന്ന് ചേർന്ന് ഒരു പുതിയ യൂണിയൻ രൂപവൽക്കരിക്കപ്പെടുമെന്നാണ് ആഗോള സമൂഹം കരുതിയതും ..എന്നാൽ അത് സംഭവിച്ചില്ല ..എന്ത് കൊണ്ടാണ് ശ്രീലങ്ക ഇന്ത്യൻ യൂണിയനിൽ ചേരാതിരുന്നത് ? അതിനു കാരണമെന്ത് ?..ഈ ചോദ്യങ്ങളെ കുറിച്ചുള്ള വിശകലനമാണ് ഈ വിഡിയോ ..ഒപ്പം അതിന് വഴിവെച്ച സാഹചര്യങ്ങളെ കുറിച്ചും നമുക്ക് അടുത്തറിയാം
വീഡിയോയിൽ പറഞ്ഞ പുസ്തകം ഇവിടെ കേൾക്കാം :kukufm.page.li...
പുസ്തകത്തിൻ്റെ ലിങ്ക് : kukufm.com/sho...
ഒരുപാട് പുസ്തകങ്ങൾ ഒരു മാസത്തേക്ക് വെറും 49 രൂപക്ക് ആസ്വദിക്കാൻ KUKU FM Download ചെയ്ത് CHANAKYAN50 എന്ന കോഡ് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്യൂ .

Пікірлер: 322
@Chanakyan
@Chanakyan Жыл бұрын
വീഡിയോയിൽ പറഞ്ഞ പുസ്തകം ഇവിടെ കേൾക്കാം :kukufm.page.link/MUopqn9Gnxq6nU3X8 പുസ്തകത്തിൻ്റെ ലിങ്ക് : kukufm.com/show/duritham-ozhiyathe-srilanka ഒരുപാട് പുസ്തകങ്ങൾ ഒരു മാസത്തേക്ക് വെറും 49 രൂപക്ക് ആസ്വദിക്കാൻ KUKU FM Download ചെയ്ത് CHANAKYAN50 എന്ന കോഡ് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്യൂ .
@vishnu-alppu
@vishnu-alppu Жыл бұрын
എന്നും കേട്ടു കൊണ്ടിരുന്ന ചാണക്യന്റെ വോയിസ്‌ 🥰 ആണ് മനസ്സിൽ പതിഞ്ഞത് 😊 സ്വാഭാവികം 😊 ആണ് ബ്രോ 😇
@rahulradhu1029
@rahulradhu1029 Жыл бұрын
ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കഴിവ് കെട്ടവനായത് കൊണ്ട് ആണ് ഇങ്ങനെ സംഭവിച്ചത്.
@Kumar-v7j
@Kumar-v7j 3 ай бұрын
അതെ
@Kkkk-kc6dp
@Kkkk-kc6dp Жыл бұрын
പലപ്പോഴും വിചാരിച്ചു ശ്രീലങ്ക എന്തുകൊണ്ട് ഇന്ത്യൻ യൂണിയനിൽ ചേർന്നില്ലെന്ന് അപ്പോൾ ദാ വരുന്നു വീഡിയോ വളരെ നന്ദി സുഹൃത്തേ വേണമെങ്കിൽ ശ്രീലങ്കയെ ഇന്ത്യൻ യൂണിയനിൽ ചേർക്കാമായിരുന്നു അങ്ങനെ ചേർന്നിരുന്നെങ്കിൽ രണ്ടു രാജ്യത്തിന്റെയും തലവര തന്നെ മാറിയേനെ
@Kaisen671
@Kaisen671 3 ай бұрын
അതെ പേരുദോഷം share ചെയ്യാമായിരുന്നു
@Pirana-1
@Pirana-1 8 ай бұрын
ശ്രീലങ്കക്കാരും ബംഗ്ലാദേശികളും ഇന്ത്യയോട് കൂടാതിരുന്നത് ഇന്ത്യയുടെ ഭാഗ്യം ❤
@AshiqRawther
@AshiqRawther 8 ай бұрын
അത് എന്താ എട്ടായി ഇവിടെ മുസ്ലിങ്ങളും ബുദ്ധരും കൂടും എന്ന് കരുതിയാണോ
@Pirana-1
@Pirana-1 8 ай бұрын
@@AshiqRawther അറബ് രാജ്യങ്ങൾ ഈ രണ്ടു കൂട്ടരെയും അഭയാർത്ഥികളായി സ്വീകരിക്കില്ല
@AshiqRawther
@AshiqRawther 8 ай бұрын
@@Pirana-1 അതിന് അറബ് രാജ്യങ്ങളുടെ കാര്യം അല്ലല്ലോ മിത്രമേ ഇവിടെ പറഞ്ഞത് ഇന്ത്യയുടെ കാര്യമല്ലേ
@Pirana-1
@Pirana-1 8 ай бұрын
@@AshiqRawther ഇസ്ലാം കൊണ്ട്വന്ന അറബ് രാജ്യങ്ങളെക്കാൾ മുസ്ലിം സ്നേഹം മറ്റൊരു രാജ്യത്തിനും ഉണ്ടാകില്ലല്ലോ സഗോദരാ
@RR-vp5zf
@RR-vp5zf 8 ай бұрын
Arab രാജ്യങ്ങൾ എന്തിനാണ് എല്ലാരേയും അഭയാർത്തി ആയി സ്വീകരിക്കണം എന്ന് പറയുന്നത്.. അതിന്റെ ന്യായം എന്താണ് മനസ്സിലാകുന്നില്ല.. ഞാൻ മലയാളി, muslim ആയത് കൊണ്ട് ഞാൻ arab നാട്ടിൽ അഭയാർത്തി ആയി ജീവിക്കണം.. മലയാളികൾ ഹിന്ദിക്കാരുടെ അല്ല മലയാളികളുടെ.. അത് പോലെ tamiz നാട് തമിഴ് മക്കൾ ക്ക്.. India എന്നത് federal ആശയം മാത്രം ആണ്.. അല്ലാതെ കേരളത്തിൽ ഗുജറാത്തിക്കോ, മറാത്തിക്കോ, ഹിന്ദിക്കോ ഒരു കാര്യവുമില്ല.. ഇവിടെ കേരളത്തിന്റെ കാര്യം നോക്കാൻ മലയാളികൾ ഉണ്ട്, അത് പോലെ തന്നെ എല്ലാ നാട്ടിലും.. അറബി നാട് ലോകത്തുള്ള മുസ്ലിങ്ങൾക്ക് അഭയാർത്ഥികളായി ജീവിക്കേണ്ട നാട് അല്ല. അറബ് രാജ്യങ്ങളിൽ 1.5 കൊടിയോളം മറ്റു രാജ്യങ്ങളിൽ ഉള്ള arab അഭയാർഥികൾ ഉണ്ട്..@@Pirana-1
@kishorek2272
@kishorek2272 Жыл бұрын
Sri Lanka once ruled by,chola,chera,pandya,and pallava dynasties from India🇮🇳🇱🇰.
@dexterff8743
@dexterff8743 Ай бұрын
Only invaded times 😂sri lanka have native 293 kings and 10 kingdoms 😅
@sarath1245
@sarath1245 Жыл бұрын
ബർമയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഉണ്ടായിരുന്നു....ശ്രീ ലങ്കയിലും കോൺഗ്രസ്‌ ഉണ്ടായിരുന്നു.... പക്ഷെ അവ രണ്ടും ആക്റ്റീവ് ആക്കി നിലനിറുത്തിയിരുന്നേൽ അവർ ഇന്ത്യയോടൊപ്പം നിലനിന്നേനെ. ഗാന്ധി പറഞ്ഞ പോലെ ബോസ് ഉണ്ടായിരുന്നേൽ....
@accountforcommenting
@accountforcommenting Жыл бұрын
Always wondered about it, thanks for the information
@user45769
@user45769 Жыл бұрын
Good narration, good script. This was a big doubt I had for a long time. Thank you Chanakyan
@Chanakyan
@Chanakyan Жыл бұрын
You're most welcome
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
പണ്ടുകാലങ്ങളിൽ ലോക കച്ചവട റൂട്ടുകളിൽ പ്രധാനപ്പെട്ടത് ആയിരുന്നു നമ്മുടെ മലബാർ.( കേരളം )ചൈനക്കാരും അറബികളും അങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടെ വന്ന് വാണിജ്യം നടത്തിയിരുന്നു. അതിന്റെ തകർച്ചയും, ഒരു സാമ്പത്തിക ശക്തിയാകാൻ കേരളത്തിന്റെ സാധ്യതകളെപ്പറ്റിയും, വികസനത്തെ പറ്റിയും ഒരു വീഡിയോ ചെയ്യാമോ? മനുഷ്യന്മാരുടെ കയറ്റുമതി കുറച്ച് മറ്റു കയറ്റുമതികൾ നടത്തി കേരളത്തിൽ എങ്ങനെ പഴയ ആ ശക്തി പ്രാപിക്കാം?
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
ചരിത്രവും, വർത്തമാനവും ഭാവിയും വിശദമായി ഉൾപ്പെടുത്തണം
@Chanakyan
@Chanakyan Жыл бұрын
തീർച്ചയായും ചെയ്യാം 👍👍
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
​@@Chanakyan മറക്കരുതേ 🙏🏻
@mcboy9614
@mcboy9614 Жыл бұрын
@@Chanakyan ❤️👍
@riot_pubgm001
@riot_pubgm001 Жыл бұрын
​@@angrymanwithsillymoustasche 😍
@fidhafathima3684
@fidhafathima3684 Жыл бұрын
Its like a good video. ... If u don't mind reply me.... What was happened the old voice
@Chanakyan
@Chanakyan Жыл бұрын
He had left the channel, as he wanted to start out on his own. That's why weren't doing any video for 6 months in 2022.
@libinkakariyil8276
@libinkakariyil8276 Жыл бұрын
ഒരു വലിയ സംശയം മറിക്കിട്ടി TK S
@akshaykyatheendran
@akshaykyatheendran Жыл бұрын
Athe
@rijinappu837
@rijinappu837 Жыл бұрын
മറ്റേ ചങ്ങായി എവിടെ കുറെ ആയല്ലോ കാണാതെ എന്നാലും നല്ല അവതരണം ആണ്
@user45769
@user45769 Жыл бұрын
ഈ ചാനൽകാർ ഇതിൽ സ്ക്രിപ്റ്റ് എഴുതിയിരുന്ന ജോബി ജോസഫിനെയും പുറത്ത് ആക്കിയെന്ന് തോന്നുന്നു പുള്ളിയെ പറ്റിയും ഒരു വിവരവുമില്ല ഇവർ എന്താ ഇങ്ങനെ കാണിക്കുന്നെ
@rijinappu837
@rijinappu837 Жыл бұрын
@@user45769 ആ ചങ്ങായിയുടെ ശബ്ദം ആണ് എന്നെ ഈ ചാനൽ കാണാൻ പ്രേരിപ്പിക്കുന്നത് എന്നാൽ ഇപ്പോൾ ഒരു വീഡിയോ മുഴുവൻ കാണാൻ തോന്നുന്നില്ല
@vishnuganesh254
@vishnuganesh254 Жыл бұрын
@@rijinappu837his new channel Pattalam
@dipin___v_j7526
@dipin___v_j7526 Жыл бұрын
I hope you make a video about relationships of India and ASEAN countries
@akashashokan1
@akashashokan1 Жыл бұрын
സത്യം പറഞ്ഞാൽ 🇮🇱🇯🇵 ഒഴിച്ച് ബാക്കി ഒരു രാജ്യത്തെയും വിശ്വസിക്കരുത് ഭൂട്ടാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഘാൻ, മ്യാന്മാർ, നേപ്പാൾ ഇവർ നമ്മുടെ സഹായം വാങ്ങി നക്കും എന്നിട്ടും ചൈനയെ സപ്പോർട്ട് ചെയ്യും പിന്നെ റഷ്യ എപ്പോഴും പലരും റഷ്യ ഇന്ത്യ ബന്ധം വളരെ ശക്തമനു എന്നുപറയും പക്ഷെ റഷ്യ പലസമയത് ഇന്ത്യക്കിട്ടു പണി തന്നിട്ടുണ്ട്. ഇപ്പോഴും 5th generation air Craft ഉണ്ടാകാമെന്നുപറഞ്ഞു നമ്മളുടെ പണം നശിപ്പിച്ചു. ഇന്ത്യ ചൈന യുദ്ധമുനടയൽ റഷ്യ ചൈനയെ സപ്പോർട്ട് ചെയ്യു. പിന്നെ അമേരിക്ക റഷ്യയും, ചൈനയും തകർന്നാൽ പിന്നെ അവരുടെ ശത്രു ഇന്ത്യയാണ്. ഇറാൻ. നോർത്ത് കൊറിയ ഇവർ കുറച്ചു നാൾ കഴിയുമ്പോൾ തകരുമെനു അവർക്കു അറിയാം. യൂറോപ്, അറബ്, ആഫ്രിക്കൻ ഇവർക്കൊക്കെ ഇന്ത്യയെ വളരെ പുച്ഛമാണ്. പിന്നെ മോഡി ഇന്ത്യ സൂപ്പർ പവർ ആക്കുവാൻ ശ്രെമിക്കുന്നകോഡ് ഈ രാജ്യത്തെ ഭരണാധികാരികൾക് ഇന്ത്യയേ ബഹുമാനിക്കുന്നു. പക്ഷെ അവിടത്തെ ജനങ്ങൾക് ഇന്ത്യക്കാരെ പുച്ഛമാണ്.
@777shameem
@777shameem Жыл бұрын
Israele nokki irunno😂😂😂
@great....
@great.... Жыл бұрын
@@777shameem പിന്നെ ഞമ്മന്റ് രാജ്യം പ്യാക്കിസ്താനെ നമ്പിയാലൊ
@herdotu4297
@herdotu4297 Жыл бұрын
@@777shameem Israel us ne polum ethirthu arms supply cheythittundu indiakku
@kiranchandran1564
@kiranchandran1564 Жыл бұрын
ഇസ്രായേലിനെ എങ്ങനെ വിശ്വസിക്കും ? അമേരിക്കയുടെ ആയുധങ്ങൾ reverse engineering ചെയ്ത് technology ചൈനയ്ക്ക് മറിച്ച് വിറ്റ് കാശ് ഉണ്ടാക്കുന്ന രാജ്യം. ജപ്പാൻ : 10 കൊല്ലം മുൻപ് വരെ , ആണവ നിർവ്യപന കരാറിൽ sign ചെയ്യാത്തതിൻ്റെ പേരിൽ ഇന്ത്യക്ക് എതിരെ നിന്ന രാജ്യം. ഇസ്രയേൽ ഇന്ത്യയുടെ ഒപ്പം നിൽക്കുന്നത് അവരുടെ potential enemy with nuclear power ആയ പാകിസ്താൻ്റെ ശത്രു എന്ന നിലയിലും അവരുടെ ആയുധം വാങ്ങി പണം നൽകുന്ന , അവരുടെ ഉപഗ്രഹങ്ങൾ ചെറിയ ചെലവിൽ space ല് അയയ്ക്കുന്ന രാജ്യം എന്ന നിലയിൽ ആണ്. ജപ്പാൻ ആവട്ടെ ചൈനയോട് ഉള്ള പേടി കൊണ്ട് ഇന്ത്യയെ ഇപ്പൊ പയ്യെ ഒന്നിച്ച് പോകാൻ തയ്യാർ ആവുന്നു.
@mcboy9614
@mcboy9614 Жыл бұрын
@@great.... താങ്കൾ ഇസ്രായേലി ചാനലുകളും അവിടെ ഇന്ത്യയെക്കുറിച്ച് ഇടുന്ന കമന്റ് നോക്കിയാൽ മതി
@sureshvgsuresh8845
@sureshvgsuresh8845 Жыл бұрын
പഴയ വിവരണം സൂപ്പറാർന്നു ഇപ്പൊ ഒരു രസവുമില്ല plse old വോയിസ്‌ ഇടോ 🙏....
@TravelWithAnilEdachery
@TravelWithAnilEdachery Жыл бұрын
Sound change aayallo പഴയത് പോലെ കേൾക്കാൻ സുഖം ഇല്ല
@nixonbaby7097
@nixonbaby7097 Жыл бұрын
Is Joby Joseph no longer in Chanakyan's team? Did he also break up?
@akshaykyatheendran
@akshaykyatheendran Жыл бұрын
Enikkum ariyanam
@user45769
@user45769 Жыл бұрын
I also want to know, they have not even revealed that man's face 😔😔
@Chanakyan
@Chanakyan Жыл бұрын
Joby Joseph is definitely part of the team. He wrote this script.
@user45769
@user45769 Жыл бұрын
@@Chanakyan ok sir, I thought that Joby Joseph was also gone just like the voice actor 😃😃
@riot_pubgm001
@riot_pubgm001 Жыл бұрын
Well explained 😍❤️
@Chanakyan
@Chanakyan Жыл бұрын
Thank you 🙂
@hareeshkey
@hareeshkey 3 ай бұрын
Waiting & Working for the rejoinig of our nation devided on 1947 in the name of religion.... Jai Hind Jai SreeRam
@Chanakyan
@Chanakyan 3 ай бұрын
Jai Hind
@sujeshsnanda4101
@sujeshsnanda4101 Жыл бұрын
❤❤❤
@shabinas140
@shabinas140 Жыл бұрын
വെറുതെ അല്ല അവമാർ തകർന്നു തരിപ്പണമായതു 😂
@abdu6688
@abdu6688 Жыл бұрын
Indian army Ins Vishal vishakapattanam under ground port ithinte okke details videos venam
@VishnuVishnu-kh1xz
@VishnuVishnu-kh1xz Жыл бұрын
Jai Hind
@legendarybeast7401
@legendarybeast7401 Жыл бұрын
👏👏👍👍
@visakhr3870
@visakhr3870 Жыл бұрын
First view
@albertjoefrancy7309
@albertjoefrancy7309 Жыл бұрын
nammal endhin lankaya sahayichu?
@ShashakaArchana-lu6ys
@ShashakaArchana-lu6ys 2 ай бұрын
Tamils arrived after the Buddhism was establish to the island (just like South indian kings Chola Dynasty, Kalinga Dynasty)
@krishnankuttyk158
@krishnankuttyk158 5 ай бұрын
ഭൂമിശാസ്ത്ര പരമായി ശ്രീലങ്ക ഭാരതത്തിൻ്റെ ഭാഗം ആകുന്നു!! വളർച്ച തടസം സൃഷ്ടിക്കുവാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടാവാം!!
@rahul.s.r5485
@rahul.s.r5485 Жыл бұрын
Sinhala ruling elites always believes that they have geographical advantage, which means they can use both india n china to their own advantage.
@k.antonyjosekottackal2626
@k.antonyjosekottackal2626 7 ай бұрын
👍
@rajeshbabubabu3719
@rajeshbabubabu3719 8 ай бұрын
ആര്യരും ദ്രാവിഡരും തമ്മിലുള്ള നൂറ്റാണ്ടുകളായി തുടർന്നുവന്ന സാമൂഹിക ജീവിതത്തിന്റെ അകൽച്ചതന്നെയാണ് ഇതിന്റെ മുഖ്യഘടകം !👌👌👌
@aneeshrevi6382
@aneeshrevi6382 7 ай бұрын
ആര്യനും ദ്രാവിഡനും മിത്താണ്.
@sanalsanal3395
@sanalsanal3395 Жыл бұрын
Good video
@rajeshshaji7666
@rajeshshaji7666 Жыл бұрын
Srilankan or ezham
@arunajay7096
@arunajay7096 Жыл бұрын
ഇപ്പോൾ ലങ്ക 3g സഹായിക്കാൻ ഇന്ത്യ മാത്രം 🤣
@കേരളവീഡിയോ
@കേരളവീഡിയോ Жыл бұрын
കിടു 😄👍
@Chanakyan
@Chanakyan Жыл бұрын
🙏🏿🙏🏿
@കേരളവീഡിയോ
@കേരളവീഡിയോ Жыл бұрын
@@Chanakyan 😄
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 4 ай бұрын
ലങ്ക ഇന്ത്യയിൽ അയിരുന്നെങ്കിൽ india കൂടുതൽ power ആയne ഒന്ന് ചിന്തിച് നോക്കിയ ഈ ഞമ്മന്റെ ആൾക്കാർ india വന്നതോടെ ആണ് ബംഗ്ലാദേശ് പാകിസ്ഥാൻ എന്ന് വിഭാചിച്ചത് അല്ലെങ്കി എത്ര പവർ ആയേനെ അല്ലെ 😭
@pratheepkumar1216
@pratheepkumar1216 3 ай бұрын
ശ്രീ ലങ്ക. ...ബുദ്ധമതത്തിന്റെ സ്വാധീനം കാരണം. ...ഹിന്ദു ഇന്ത്യ യോട് താല്പര്യം ഇല്ല....ആദിശങ്കരന്റെ അദ്വൈത ദർശനം....അന്നത്തെ രാജാക്കന്മാർ നടപ്പാക്കിയത്....ബുദ്ധ രുടെ ഉന്മൂലനം വഴി....അതും ദ്രാവിഡ നാട്ടിൽ. ...(കൃഷ്ണ ചൈതനൃ ഗ്രന്ഥങ്ങൾ)
@maneeshmadhu6391
@maneeshmadhu6391 Жыл бұрын
Vitupoya statkal ellam bharathathil cherukaye eni nivruthy ullu .bharatham eppol ella arthathilum shakthiyulla supper fourse anu .
@rajunair8418
@rajunair8418 8 ай бұрын
സാംസ്കാരിക ബന്ധനം അല്ല മാഷെ, സാംസ്കാരിക ബന്ധം. ബന്ധനം എന്നാല്‍ കെട്ടി ഇടുക. ബന്ധം എന്നാല്‍ relationship
@Chanakyan
@Chanakyan 8 ай бұрын
👍👍
@sreejith.b.ssreejith.b.s1851
@sreejith.b.ssreejith.b.s1851 8 ай бұрын
നമുക്ക് ഇപ്പോൾ ഉള്ള ഇന്ത്യ മതി
@LIyaBuilders
@LIyaBuilders Ай бұрын
ഇൻഡ്യ പക്കിസ്ഥാൻ ലയനം ഇനിയും സാധ്യമാണ് ശ്രമിക്കാം
@AjithThankachan-s2y
@AjithThankachan-s2y 2 ай бұрын
Vivaram ullathukonde
@becky2962
@becky2962 Жыл бұрын
Speed kudiyathu pole
@vshemalatha9846
@vshemalatha9846 5 ай бұрын
AUM
@AkhilTj
@AkhilTj 8 ай бұрын
അതുകൊണ്ട് avar രക്ഷപെട്ടു...
@k.kaleeswari8017
@k.kaleeswari8017 2 ай бұрын
Not Bandhanam bandham
@BalachandrenBalaji-cb3mc
@BalachandrenBalaji-cb3mc 7 ай бұрын
Sreelanka
@MohandasMohandask-nt2gv
@MohandasMohandask-nt2gv 11 ай бұрын
ഇപ്പൊ ഒരു രാജ്യവും തമ്മിൽ ചേരാനും ചേർക്കാനും നില്കാതെ നിലവിൽ ഉള്ളതുമതി. ഇന്ത്യ ഇത്ര തേനും പാലും ഒഴുകുന്ന നാടാണോ. ശ്രീലങ്ക യിൽ ഭൂരി ഭാഗവും സിംഹള ബുദ്ധിസ്റ്റ് ആളുകൾ ആണ്. അവർ ഇന്ത്യയുമായി ലയിക്കാൻ ഒരിക്കലും സമ്മതിക്കില്ല. യഥാർത്ഥത്തിൽ ശ്രീലങ്ക ഒരു ശാന്തമായ സമാധാനമായ ഒരു രാജ്യമാണ്. കലാപം എല്ലാം കഴിഞ്ഞു. ഉള്ളത് കൊണ്ട് തൃപ്തി പെട്ടു അവർക്കഴിയുന്നു. ഇന്ത്യയെക്കാൾ മെച്ചപ്പെട്ട ജീവിത സാഹചര്യം അവർക്കുണ്ട്. നല്ല പുതിയ ഹൈവേ റോഡുകൾ. വൃത്തിയുള്ള ജനങ്ങളും അത് കാത്തു സൂക്ഷിക്കുന്ന പൗരന്മാർ നല്ലതെരുവുകളും എന്തായാലും നമ്മുടെ നാടിനെക്കാൾ മെച്ചം. നമ്മുടെ നാട് പോലെ അതിശയിപ്പിക്കുന്ന ജനപ്പെരുപ്പം അടി. ബന്ത് ഇതൊന്നും അവിടെ ഇല്ല. ശാന്തമായ ഒരു രാജ്യ മാണ് ശ്രീലങ്ക ഞാൻ കണ്ടിടത്തോളം....... ഇന്ത്യക്കുള്ളിൽ ലയിക്കാൻ വിസമ്മതിക്കുന്നത് അതുകൊണ്ടാവും
@yohannanvareedmyppan9344
@yohannanvareedmyppan9344 3 ай бұрын
Ravenna evidute pennine katondu poy Ravenna Lankan alle ???
@sivaprasad5502
@sivaprasad5502 Жыл бұрын
നെഹ്റുവിൻ്റെ പിടിപ്പ് കേട്.
@rajmalayali8336
@rajmalayali8336 Жыл бұрын
Ennapinne thante daivam modiyodu para srilankayum, nepalum, bhutanumokke bharath inte akkan. Onnu podo sanghi.
@mhdalamelu-hp6rg
@mhdalamelu-hp6rg 8 ай бұрын
പക്ഷെ മോഡിജിക്കും ധൈര്യമില്ല കീഴടക്കാൻ
@sivaprasad5502
@sivaprasad5502 Жыл бұрын
നെഹ്റുവിൻ്റെ താൽപര്യം ഇല്ലായ്മ.
@rajmalayali8336
@rajmalayali8336 Жыл бұрын
India was formed not by conquering other countries and Nehru was not a warlord, but a stateman.
@balankv6673
@balankv6673 3 ай бұрын
ശ്രീലങ്കയും ഇന്ത്യയും തമ്മിൽ കര മാർഗം സൃഷ്ടിക്കാൻ നമ്മുടെ വിദേശകാര്യ മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്നു വാർത്തയുണ്ടായിരുന്നു
@balankv6673
@balankv6673 3 ай бұрын
Listen, india was formed even before the arrival of europians. Because of Nehruvian statesmanship, india lost half of Kashmir paving thr way expansionist China to enter Arabian sea and deniying India a direct route to middle Asia and Europe. Form the very Nehru China also captured aksaichin. It is because of Sardar patel that Lakshadeep was prevented from Pakisthan s conquering. Too mucj of Nehru worship will not be helpful for future generation. What nehru didnot do then, is now felt by the present generation india with much pain. But China during the same time annexed Tibet and claimed indian teritory bordering Tibet.Today they are superpower in Security Council. Is Mao not statesman. When we are powerful only we get respect......
@krishnakumar-yw7fm
@krishnakumar-yw7fm Жыл бұрын
Hi 💕💕
@Chanakyan
@Chanakyan Жыл бұрын
Hello 😊
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 4 ай бұрын
ഞമ്മന്റെ ആൾക്കാർ ഉണ്ടാക്കുന്ന പ്രശ്ന എന്ത് കൊണ്ട് മലയാളികൾ നിസാരമായി കാnunnu
@jeffrinkphilip1038
@jeffrinkphilip1038 7 ай бұрын
Ghh
@Rojo-f1c
@Rojo-f1c 8 ай бұрын
LDF വരും എല്ലാം ശരിയാക്കും. ഉറപ്പാണ്.
@rishymalikkal7386
@rishymalikkal7386 Ай бұрын
പെട്രോൾ 15ഉറുപിയ, ഡീസൽ 5 കക്കൂസ് ഫ്രീ അക്കൗണ്ട് 2ലക്ഷം വെറുതെ ഇരിക്കട്ടെ ന്നും പറഞ്ഞു കർഷകർക്ക് സ്വർണം എല്ലാർക്കും ജ്യോലി ഇന്ത്യെ പൊക്കി അമേരിക്കക്ക് മേലെ ഒന്നാം സ്ഥാനത്ത് നിർത്തി കിട്ടിയാൽ അധ്വാനിച്ചു മേലെ കയറി വിയർത്തു നാറാതെ ഏറ്റവും മേലെന്ന് താഴ്യ്ക്ക് എളുപ്പം ചാടി ആത്മഹത്യ ചെയ്യാനുള്ള സൗകര്യം എന്ന് വേണ്ട എല്ലാം കഴിഞ്ഞ 10വർഷത്തിൽ കിട്ടി ബോധം പോയി. ബാക്കി ഇപ്പം കിട്ടിട്ടോ.... എല്ലാം ശരിയാകും അല്ലെങ്കിൽ മിണ്ടിപ്പോകരുത്...ശരിയാക്കും
@Noufalksdlv
@Noufalksdlv 8 ай бұрын
വളരെ നല്ലവർ ആണ് ശ്രിലഘക്കർ
@AthulChandran-ts7ow
@AthulChandran-ts7ow 8 ай бұрын
മാലിദ്വീപിനെ പോലെ അല്ല അവർ നന്ദിയുള്ളവർ ആണ് 👍
@kurienthomas6124
@kurienthomas6124 8 ай бұрын
Dandi march
@SudevanTs
@SudevanTs 5 ай бұрын
Something to do with law of conservation of momentum 🙂😁😡
@nazeerkavumkara8232
@nazeerkavumkara8232 Жыл бұрын
ചേരാഞ്ഞത് നന്നായി
@babykurissingal8478
@babykurissingal8478 3 ай бұрын
ഇന്ത്യയോട് കൂടാതിരുന്നത് നന്നായി
@dachu3122010
@dachu3122010 18 күн бұрын
പോർട്ടുഗീസ് അല്ല പോർച്ചുഗീസ് 😃
@os-vp1hv
@os-vp1hv 8 ай бұрын
ചേരാത്ത കൊണ്ട് നല്ല പുരോഗതി ഉണ്ടായി. ശ്രീലങ്ക സന്ദർശിക്കുന്നവർക്ക് അത് മനസ്സിലാകും
@Murarees
@Murarees Жыл бұрын
Kuku FM 😂😂😂
@pradeepm.p395
@pradeepm.p395 Ай бұрын
എല്ലാത്തിനും പിന്നിൽ നെഹ്‌റു ബ്രിട്ടീഷുകാരുമായി അടുത്ത സുഹൃത്തായിരുന്നുബ്രിട്ടീഷുകാർ സ്ഥാപിച്ച പാർട്ടിയും ഉത്തരവാദികളാണ്
@harikrishnanm6713
@harikrishnanm6713 7 ай бұрын
കേരളം ഇപ്പോൾ ഇന്ത്യ വിരുദ്ധർ ആണ്. നാളെ സ്വാതന്ത്ര്യം വേണം എന്ന് പറയും അതോടെ രാഹുൽ ഗാന്ധി എവിടെ മത്സരിക്കും? ആരോട് പോയി പരാതി പറയും. അമേരിക്ക സഹായിക്കും എന്ന് വിചാരിച്ചു ഇരിക്കും കേരളം.
@NNN-mi9nq
@NNN-mi9nq Жыл бұрын
Pazhaya chankyan ille
@Chanakyan
@Chanakyan Жыл бұрын
Pazhaya Chanakyan thanne aanu ippolum video cheyyunnathu. Voice koduthirunnayaal vere business cheyyan aayi poyi.
@Nasirjemshad
@Nasirjemshad 3 ай бұрын
ഒരുപക്ഷേ ഇന്ത്യക്കാരൻ എന്ന് പറയുന്ന നാണക്കേട് ശ്രീലങ്കക്കാരനില്ല അവർക്കെങ്കിലും രക്ഷപ്പെടും സായിപ്പിന്റ കളിയാക്കലിൽ നിന്ന്
@akhilsudhinam
@akhilsudhinam 3 ай бұрын
പിന്നെ എന്തിനു ഇവിടെ കടിച്ചു തൂങ്ങി നില്കുന്നു ഞമ്മന്റെ പാകിസ്താനിലേക്കു പോവരുതോ
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN 2 ай бұрын
​@@akhilsudhinamഇസ്ലാം മതം എബ്രഹാമിക മതം ആണ് ലോകത്തെ എല്ലാ രാജ്യത്തും ഉണ്ട് ഇങ്ങനെ പൊട്ട കിണറ്റിലെ തവള ആവല്ലേ
@nasarwayanad7052
@nasarwayanad7052 7 ай бұрын
ഇന്ത്യയെ ആരെങ്കിലും കൂടെ കുട്ടുമോ 😄😄
@farisfaris1803
@farisfaris1803 3 ай бұрын
എന്താടാ 🐷🐷🐷
@pnsasi4720
@pnsasi4720 8 ай бұрын
ചേരാതിരുന്നത് കൊണ്ട് ശ്രീലങ്ക രക്ഷപ്പെട്ടു
@olwinantony3702
@olwinantony3702 Жыл бұрын
Annachi paandipolayadimakkalanu kaaranam
@renjithraj4529
@renjithraj4529 Жыл бұрын
പഴയ ചാണ്യക്കൻ മതി അതാണ് എല്ലാവർക്കും ഇഷ്ട്ടം പഴയത് കേൾക്കാൻ ഒരു രസമുണ്ടായിരുന്നു 👍👍
@sahrasmedia7093
@sahrasmedia7093 Жыл бұрын
അതാണ് 💪💪 അരവിന്ദ് അരുൺ യഥാർഥ ചാണക്യൻ 💪
@sajithns5080
@sajithns5080 Жыл бұрын
S
@vishnu-alppu
@vishnu-alppu Жыл бұрын
വോയിസ്‌ 🥰
@abhisheks4857
@abhisheks4857 Жыл бұрын
Yes
@zolizd959
@zolizd959 Жыл бұрын
Give him some time
@asishjohnk8717
@asishjohnk8717 Жыл бұрын
nepal enthukondanu cherathath ennaru video cheiyamo?
@congresswallah
@congresswallah Жыл бұрын
ധനുഷ്കൊടിയിൽ നിന്ന് തലൈമന്നാർ വരെ ഇരുപതിമൂന്നു കിലോമീറ്റർ മാത്രമേ ഉള്ളു, രണ്ടു രാജ്യങ്ങൾ ഭരിച്ചവരുടെ കഴിവുകേട് കൊണ്ടാണ് പാമ്പൻ പാലം തകർന്നുപോയതിനു ശേഷം ഇതുവരെയും രണ്ടു ലേൻ റോഡുകൾ ഉള്ള പാലം എങ്കിലും പണിയാതിരുന്നത്.
@manuutube
@manuutube Ай бұрын
ശ്രീലങ്ക യിലെ ജനങ്ങൾ കു ഇന്ത്യ ക്കാരെ പുച്ഛം ആണു. അവർക്കു ഇന്ത്യ യുമായി ലാൻഡ് കണക്ഷൻ ഇഷ്ടപ്പെടുന്നില്ല
@Radiosociety0192
@Radiosociety0192 Жыл бұрын
Bro old sound is needed.. That feeling is missing.. This channel was a diamond in youtube
@vineethbharathkumar3762
@vineethbharathkumar3762 Жыл бұрын
നല്ല അവതരണം.കുറെയേറെ സംശയങ്ങൾ മാറി ... വിവരണം വേഗം കുറച്ചാൽ നല്ലത്....പണ്ടത്തെ കേട്ടു ശീലിച്ചതു കൊണ്ടാണ് പുതിയ വോയിസ്‌ ചിലർക്കു പിടിക്കാതെ.... ഇതു നല്ല പരിചയമുള്ള സ്വരം പോലെ
@sultananujith2682
@sultananujith2682 Ай бұрын
ഇന്ത്യയുടെ ഭാഗമായിരുന്നു എന്ന് പറയുമ്പോൾ ഇദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത്? ചോള സാമ്രാജ്യം ഉൾപ്പെടെ ചില തെക്കേ ഇന്ത്യൻ രാജ്യങ്ങളുടെ ഭാഗമായിരുന്നു എന്നതൊഴിച്ചാൽ ഏത് കാലത്തായിരുന്നു ശ്രീലങ്ക ഇന്ത്യയുടെ ഭാഗമായിരുന്നത്? ബ്രിട്ടീഷ് കാലത്ത് ഒരിക്കലും രണ്ട് രാജ്യങ്ങളും ഒരിക്കലും ഒരു ഭരണത്തിൻ കീഴിൽ വന്നിട്ടില്ല. എന്താണ് ഈ പുതിയ ചരിത്രനിർമ്മിതിയുടെ ലക്ഷ്യം?
@gbap6348
@gbap6348 Жыл бұрын
നഷ്ടം അവർക്കു തന്നെ
@keralanaturelover196
@keralanaturelover196 8 ай бұрын
😂 no. They had war and still high per capita
@davidalexei9482
@davidalexei9482 2 ай бұрын
😂
@abdu6688
@abdu6688 Жыл бұрын
Indian army Ins Vishal vishakapattanam under ground port ithinte okke details videos venam
@malbariindians
@malbariindians 8 ай бұрын
പാകിസ്താന്‍, അഫ്ഗാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ബർമ്മ (മ്യാന്‍മര്‍) ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനിൽ ലയിക്കണം അങ്ങനെ നമ്മുടെ രാജ്യത്തിന്റെ പേര് United States of India 🇮🇳 ( USI) ആകണം. 😊
@premachandrannavaneetham4724
@premachandrannavaneetham4724 3 ай бұрын
സാദ്ധ്യമല്ല. അത് ഇന്ത്യക്ക് ഒരു നഷ്ടക്കച്ചവടമാകും.ഇന്ത്യയുടെ പെർക്യാപിറ്റാ ഇൻകം കുറയും. P.O.K ഇന്ത്യയോട് ചേർന്നാലും ഇത് തന്നെ സ്ഥിതി.
@shajikuttykalam2324
@shajikuttykalam2324 3 ай бұрын
ഉള്ള സ്ഥലത്തെ ദാരിദ്ര്യം മാറ്റാൻ കഴിയുന്നില്ല, പിന്നെയാണ് ഇതു
@ibnjaleel4986
@ibnjaleel4986 2 ай бұрын
ഈ ദാരിദ്ര്യവും പട്ടിണിയും തീവ്രവാദവും നിറഞ്ഞ രാജ്യങ്ങളെ നമ്മുടെ കൂടെ ചേർത്തിട്ട് വേണം ചാവേർ ആക്രമണം കൊണ്ടൊക്കെ ചാവാൻ , പണ്ടായിരുന്നെങ്കിൽ നോക്കാമായിരുന്നു , ഇന്ന് അവിടെ വേറെ വംശീയതയും ദേശീയതയും വേരു ഉറപ്പിച്ചിരിക്കുന്നു നമ്മുടേതെന്ന് പോലെ, അതിനേക്കാൾ ഒന്നുകൂടി നല്ല ആശയം നല്ല രീതിയിൽ വികസനകാര്യത്തിൽ മുമ്പിലിരിക്കുന്ന ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങൾ നോർത്തിലെ സംസ്ഥാനങ്ങളിൽ നിന്ന് രക്ഷപ്പെടുക എന്നാണ്, നമ്മളുടെ ന്യായമായി നികുതിപ്പണം കൊടുക്കുന്നതിന് പകരം കേവലം പോട്ടും പടിയും തന്നാണ് അവന്മാർ നോക്കുന്നത്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നേരാംവണ്ണം പ്രാധാന്യം പോലും കേന്ദ്രമന്ത്രിസഭയിൽ ഇല്ല, പെറ്റു കൂടിയ ഉത്തരേന്ത്യൻ ലോബിയുടെ കയ്യിൽ നിന്ന് മാറി സ്വന്തമായി ഒരു യൂണിയൻ എന്നെങ്കിലും രൂപീകരിക്കാൻ സാധിക്കുകയാണെങ്കിൽ നാം പടിഞ്ഞാറൻ രാജ്യങ്ങളുടെ ആ നിലവാരത്തിൽ എത്തുന്നത് തീർച്ചയാണ്
@antonyax6109
@antonyax6109 Ай бұрын
Ippol ullhathu mathi. Ennittupolum prasnangal theerunnilla.
@vhcjcv5760
@vhcjcv5760 Ай бұрын
അതൊക്കെ india യും ആയി ഒരു ബന്ധവും ഇല്ലാത്ത രാജ്യങ്ങൾ ആണ് 😂. Afgan എക്കെ. പാകിസ്ഥാൻ bangaldesh ok
@abhisheks4857
@abhisheks4857 Жыл бұрын
Pazhaya voice thirichu kond varanam enn ullavar
@kilirurpappacca-wv6vr
@kilirurpappacca-wv6vr Жыл бұрын
Matte chankyan sirnte sound aairunu poli😊
@ശല്യർ
@ശല്യർ 8 ай бұрын
ഇന്ത്യൻ യൂണിയനിൽ ചേർക്കണം.💪💪💪💪
@keralanaturelover196
@keralanaturelover196 8 ай бұрын
Noooo
@Feitanwardaddy
@Feitanwardaddy 8 ай бұрын
വെറുതെ ഇങ്ങനെ ചേർത്താൽ മതിയോ, ഒള്ള യൂണിയൻ തന്നെ മര്യാദക്ക് ഭരിക്കാൻ പറ്റുന്നില്ല. അടിസ്ഥാന വർഗ്ഗത്തിന് ഇന്നും ഒരു പുരോഗതി ഇല്ല.
@leader7021
@leader7021 8 ай бұрын
Enthin,indiayil dharidhrarude ennam kootukaye ullu,avarude samsakarvumayi orikkalum indiansin poruthapedan kayiyilla
@ശല്യർ
@ശല്യർ 7 ай бұрын
@@vishnuprasadtk താൻ പാക്കിസ്ഥാനിലേക്ക് പോ...
@farisfaris1803
@farisfaris1803 3 ай бұрын
ശ്രീലങ്ക രാജ്യം ആണ് അങ്ങോട്ട് ചെല്ല് 🤭
@rvmedia5672
@rvmedia5672 Жыл бұрын
Good വീഡിയോ 👍👍
@esmailnazeer1794
@esmailnazeer1794 8 ай бұрын
എന്നാണ് ഇങ്ങനെ ഒരു ഇന്ത്യ ഉണ്ടായിരുന്നത്. ഇന്ത്യ എന്ന പേര് തന്നെ ഹിന്ദ് എന്ന് ഈ പ്രദേശത്തിനെ അറബികൾ വിളിച്ചതിൽ നിന്നും ഉണ്ടായതാണ് അതു ബ്രിട്ടീഷ്‌ കാർ ഇന്ത്യ എന്നാക്കി ഹിന്ദ് ൽ താസിച്ചിരുന്നവർ അങ്ങെനെ യാണ് ഹിന്ദുക്കൾ ആയതു അല്ലാതെ ഈ ഇവിടത്തെ sc st പിന്നോക്ക ജാതിക്കാർ ഒന്നും ഹിന്ദുക്കൾ ആയി ബ്രാഹ്മണ്യം അംഗീകരിച്ചിരുന്നില്ല
@fabyreyes837
@fabyreyes837 Жыл бұрын
Bro ithupole Bhutan Nepal cherathathinte oru video cheyyo
@Chanakyan
@Chanakyan Жыл бұрын
ചെയ്യാം 👍👍
@Rocky-dm7bi
@Rocky-dm7bi Жыл бұрын
ഇനിയും സമയം ഉണ്ട് ചേർക്കണം അഖണ്ഡ് ഭാരത് ♥️🚩
@shinevysakh
@shinevysakh Жыл бұрын
Andi!
@nasrumon1719
@nasrumon1719 Жыл бұрын
Andi
@sahadh3110
@sahadh3110 Жыл бұрын
തീർച്ചയായും , വിശാല ഇന്ത്യ നിലവിൽ വരിക തന്നെ വേണം
@minnalminnal3666
@minnalminnal3666 Жыл бұрын
എല്ലാ മതം ബഹുമാനം കൊടുക്കുന്ന വിശാല ഇന്ത്യ 😘🤩
@ദ്രോഹിവാണംനാഥ്
@ദ്രോഹിവാണംനാഥ് Жыл бұрын
😂അണ്ടി
@arunlal7544
@arunlal7544 Жыл бұрын
ശബ്ദം വളരെ മോശം
@roopeshkrishna7725
@roopeshkrishna7725 Жыл бұрын
Evide the real voice of chanakyan...
@aseemaseem1419
@aseemaseem1419 Жыл бұрын
Old sound was better. This sound is wery boring
@iam_esther
@iam_esther Жыл бұрын
അവതരണം നന്നായിട്ടുണ്ട് ശബ്ദവും മികച്ചത് തന്നെ..കുറച്ച് സ്പീഡ് കുറച്ചാൽ നന്നായിരിക്കും❤
@muhammedfarhan7202
@muhammedfarhan7202 28 күн бұрын
കാശ്മീരിൻ്റെ ഗതി വരാതെ ഇരിക്കാൻ !!!
@G_M_TrVrM_958
@G_M_TrVrM_958 Жыл бұрын
8:05 -1950 Jan 26 vare India kkum dominion status thanne aayirunnu
@mullasserymathew1881
@mullasserymathew1881 8 ай бұрын
മാറപ്പെട്ടത് എന്നത് തെറ്റായ പ്രയോഗമാണ്. മാറിയത് എന്ന് വളരെ ലളിതമായി പറയാവുന്നതാണ്. എന്തിന് കഷ്ടപ്പെട്ട് മാറപ്പെട്ടത് എന്നു പറയണം? സഹോദര തുല്യരെ പോലെ. ഇതും തെറ്റാണ്. തുല്യരായി എന്ന് പറഞ്ഞാൽ മതിയാകും
@Chanakyan
@Chanakyan 8 ай бұрын
പിഴവു ചൂണ്ടി കാണിച്ചതിന് വളരെ നന്ദി സർ.. തുടർന്നും താങ്കളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക 🙏🏿🙏🏿
@തിരുവിതാംകൂർകോൺഗ്രസ്സ്
@തിരുവിതാംകൂർകോൺഗ്രസ്സ് Жыл бұрын
തലക്കെട്ടുകളും മലയാളത്തിൽ വരണം. എന്തിനാണ് ഇഗ്ളീഷ്. മലയാളം മാധ്യമമല്ലേ. മലയാളികൾക്ക് കാണാനല്ലേ.
@Chanakyan
@Chanakyan Жыл бұрын
യൂട്യൂബിൽ ചെയ്യുന്ന വീഡിയോയുടെ തലക്കെട്ടുകൾ മലയാളത്തിലാക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. എന്നാൽ വീഡിയോയുടെ വിവരണത്തിൽ ഇംഗ്ലീഷ് ചേർക്കുന്നത് യൂട്യൂബ് അൽഗോരിതത്തിനു മനസ്സിലാകാൻ വേണ്ടി മാത്രമാണ്. മാത്രമല്ല, ഈ വിഡിയോകളെല്ലാം മലയാളത്തിൽ ആണ് ആദ്യം ചെയ്യുന്നതെങ്കിലും മറ്റു ഭാഷകളിലേക്ക് കൂടി പരിവർത്തനം ചെയ്യാറുമുണ്ട്. അപ്പോൾ വിഡിയോയ്ക്കുള്ളിൽ ഇംഗ്ലീഷ് തലക്കെട്ടുകൾ ഉപയോഗിച്ചാൽ അതതു ഭാഷയിലെ എഡിറ്റർക്ക് തെറ്റുകൾ പരമാവധി കുറക്കാനുമാകും.
@babuthomaskk6067
@babuthomaskk6067 2 ай бұрын
സിലോൺ എന്ന രാജ്യം ഏത് വർഷമാണ് ശ്രീലങ്ക എന്ന പേര് സ്വീകരിച്ചത്
@Chanakyan
@Chanakyan 2 ай бұрын
May 22,1972
@josephputhran4871
@josephputhran4871 Ай бұрын
😂😂😂😂 Le Sangi : Srilnka Nammude yaa !! Nehru kaaranam poyathaa😂😂😂
@thewotblitzs
@thewotblitzs 29 күн бұрын
🫵🤡
@AmalSuresh6693
@AmalSuresh6693 Ай бұрын
Thanks for all information🎉❤
@aneeshkumar05
@aneeshkumar05 Жыл бұрын
ഇന്തോനേഷ്യ ആയിട്ട് നമുക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നോ? പുതിയ അറിവാണ്. അടുത്ത എപ്പോഴെങ്കിലും ഇതിനെക്കുറിച്ച് വിശദമായ വീഡിയോ ചെയ്യാമോ?
@Chanakyan
@Chanakyan Жыл бұрын
ചെയ്യാം
@sooryathejas-b9p
@sooryathejas-b9p Ай бұрын
ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങൾ ഇന്ത്യയുമായി ചേർന്ന് യുണൈറ്റഡ് ഇന്ത്യ രൂപീകരിക്കണം.
@sogolaptopandsecuritysolut2997
@sogolaptopandsecuritysolut2997 Жыл бұрын
ശബ്ദം എവിടെ
@sivaprasadv.s4180
@sivaprasadv.s4180 8 ай бұрын
ഞാൻ ശ്രീലങ്കയിൽ ഇന്നലെ പോയി....... എത്താറായി. അവിടെ പോയിട്ട് പ്രധാനമന്ത്രിയോട് ചോദിച്ചിട്ട് പറയാം
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 10 МЛН