കരുത്തിന്റെ ഇതിഹാസ രൂപം | Incredible History of G Wagon in Malayalam | SCIENTIFIC MALAYALI

  Рет қаралды 103,710

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Күн бұрын

Пікірлер: 465
@jmshilalijamshilali6065
@jmshilalijamshilali6065 Жыл бұрын
കടയിൽ അറബികൾ ഈ വണ്ടിയുമായി വന്നാൽ ആദ്യം ഞാൻ ഓടും ഓഡർ എടുക്കാൻ... വാങ്ങൻ പറ്റില്ലെങ്കിലും ഒരുപാട് വട്ടം തൊട്ടു നോക്കിട്ടുണ്ട് 🤗🤗🤗
@vishnuvishnu-eo8fm
@vishnuvishnu-eo8fm Жыл бұрын
ടിപ്സ് കിട്ടാൻ അല്ലേടാ കള്ളാ 🤣
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
😍😍😍
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
Muscle mania...
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
♥️♥️♥️
@arunkalady2435
@arunkalady2435 Жыл бұрын
❤❤❤❤
@akshayashokan2028
@akshayashokan2028 Жыл бұрын
താങ്കളുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ സംസാര ശൈലി കൊണ്ട് ആളുകളെ പിടിച്ചിരുത്താൻ ഒള്ള കഴിവ് ആണ്, big fan of your work sir ✨️
@rijovarghese7457
@rijovarghese7457 Жыл бұрын
Sgk ടെ ശൈലി കോപ്പി അടിച്ച് പറയുന്നത് പോലെ തോനുന്നുണ്ട്
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot bro ♥️♥️♥️
@celestialvise
@celestialvise Жыл бұрын
​@@rijovarghese7457ശൈലി എങ്ങനാടെ കോപ്പി അടികുന്നെ
@sharjah709
@sharjah709 Жыл бұрын
ആശാൻ : ആ നീ എന്നെ അങ്ങനെ പുകഴ്ത്തി കാര്യം നടത്താൻ നോക്കണ്ട 😄
@akshayashokan2028
@akshayashokan2028 Жыл бұрын
@@rijovarghese7457 ഏയ് പുള്ളിയുടെ രീതി ആയിട്ട് എനിക്ക് വല്യ സാമ്യം ഒന്നും തോന്നിയിട്ടില്ല പക്ഷെ രണ്ടു പേരുടെയും സൗണ്ട് എവിടെക്കെയോ ഒരു സാമ്യം ഒണ്ട്
@pkumartb
@pkumartb Жыл бұрын
ജി വാഗൺ ഒരു അതൊരു സ്വപ്നമാണ്... ഇതേ പോലെ മോഹിച്ച വേറെ ഒരു വാഹനവും ഇല്ല. The Gelandewagen ❤️
@pretish2582
@pretish2582 Жыл бұрын
💯💯💯❤️‍🔥❤️‍🔥❤️‍🔥
@humanbeing8022
@humanbeing8022 Жыл бұрын
Mine...... Rangerover 😌🤩😌
@Sanju-88323
@Sanju-88323 Жыл бұрын
ചേട്ടാ തകർത്തു, ചേട്ടന്റെ ഒരു പ്രത്യേകത എന്താണെന്നു അറിയാമോ? പാൽ പായസം ഉണ്ടാക്കി മുന്നിൽ വെച്ചിട്ടു, അത് ഉണ്ടാക്കിയ രീതി വ്യത്യസ്താമായി പറഞ്ഞു കൊതിപ്പിച്ചിട്ടു, വിളമ്പും, അപ്പോൾ പിന്നെ എത്ര ഇഷ്ടമല്ലാത്തവനും ഒന്ന് ടേസ്റ്റ് നോക്കുമല്ലോ, ചേട്ടൻ ഓരോ വണ്ടിയുടെയും കഥ പറയുമ്പോൾ ഓർക്കും എനിക്ക് ആ വണ്ടി വേണമെന്ന്. വെറും വ്യാമോഹം ആണെങ്കിലും, അടുത്ത വണ്ടിയുടെ വണ്ടിയുടെ കഥ പറയുമ്പോൾ തോന്നും ഇത് മതിയെന്ന്. അങ്ഗനെ മേടിച്ചു മേടിച്ചു എപ്പോൾ എത്ര വണ്ടി മേടിച്ചെന്നു അറിയാമോ ??😂 ( in my dreams)😅😅😅
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@ThorGodofThunder007
@ThorGodofThunder007 Жыл бұрын
നിങ്ങ വണ്ടി കഥ മാറ്റി.. വിമാനങ്ങളെ പറ്റി പറ... ആകാശത്തു പാറിപറക്കുന്നത് ഒരുപാട് നോക്കി നിന്നിട്ടുണ്ട്... അണ്ണന്റെ വിമാന കഥകൾ ഒത്തിരി ഇഷ്ടം ❤️❤️❤️
@firoskhanedappatta
@firoskhanedappatta Жыл бұрын
എനിക്ക് G wagonekkaal അത്ഭുതമായി തോന്നിയത് നിങ്ങളുടെ അവതരണമാണ്... എജ്ജാതി...❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@feelmyheart5867
@feelmyheart5867 Жыл бұрын
എനിക്ക് ഇഷ്ടം നിങ്ങളുടെ സംസാര ശയിലിയാണ്...
@vishnuvishnu-eo8fm
@vishnuvishnu-eo8fm Жыл бұрын
ഈ വീഡിയോ കാണുന്ന ഒരു ഇന്ത്യക്കാരനും TATA യുടെ ഇതിഹാസമായ TATA SUMO യെ ഓർക്കാതെ ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയില്ല. 💛 ഒരു കാലത്ത് ഇന്ത്യൻ റോഡ് കളിൽ കുതിച്ചു പാഞ്ഞ SUMO എന്ന പടക്കുതിരയുടെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ❤
@jerinkarippai8189
@jerinkarippai8189 Жыл бұрын
Sathyam
@vishnuvishnu-eo8fm
@vishnuvishnu-eo8fm Жыл бұрын
@@jerinkarippai8189 🫶🏻
@humanbeing8022
@humanbeing8022 Жыл бұрын
വല്ലാത്തൊരു കഥയിലെ ചേട്ടന്റെ ശൈലി.. SGK യുടെ ശബ്ദം 😊🤩🤩.. നിങ്ങളൊരു ❤❤❤ തന്നെ 🤩🤩🤩
@lifegambler2000
@lifegambler2000 Жыл бұрын
നമ്മൾക്കും ഉണ്ട് benz ന് force ആയിട്ട് അവിഹിതത്തിൽ പിറന്ന Gurkha wagon😂.g wagon derived engine and gearbox.
@tijomonpo
@tijomonpo Жыл бұрын
"ജനാലകൾ"ഇന്നു കിട്ടി✌️.... വായിക്കുകയായിരുന്നു... അപ്പോൾ തന്നെ G wagonന്റെ അപ്‌ഡേറ്റ് വന്നു🥳.... ഉടനെ തന്നെ വീഡിയോ മുഴുവനും കണ്ടു. ഇത് കണ്ട് കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഒരു സങ്കടം തോന്നിയത് , "എന്തെന്നു വെച്ചാൽ ഈ വാഹനമൊക്കെ EV ആയി കഴിഞ്ഞാൽ പിന്നെ V-Engine ന്റെ ആ മുരൾച്ച കേൾക്കാൻ സാധിക്കില്ലല്ലോ എന്നതാണ്😢..."
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
Ev ayal pnne gwagon name mattendii verum.....simhathinu sound pole gwagon exhaust
@tijomonpo
@tijomonpo Жыл бұрын
😄
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️ thanks a lot for the support ♥️♥️♥️
@tijomonpo
@tijomonpo Жыл бұрын
@@SCIENTIFICMALAYALI 🥰
@Saleema-br4ed
@Saleema-br4ed Жыл бұрын
എന്റെ ആവിശ്യം പരിഗണിച്ചതിന് നന്ദി
@lekshmeeramcs3112
@lekshmeeramcs3112 Жыл бұрын
സാർ ഉക്രൈൻ വാറിൽ ഉപയോഗിക്കുന്ന strom shadow missile കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@24hoursmedia77
@24hoursmedia77 Жыл бұрын
നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആണ് മറ്റുള്ള ആൾക്കാര് കാർ വീഡിയോസ് ചെയ്യുന്നതിനേക്കാട്ടിൽ നിങ്ങൾ വ്യത്യസ്തമായി കാർ ഡോക്യുമെൻററി വീഡിയോ ആണ് ചെയ്യുന്നത് ഞാൻ ഒരുപാട് ആഡംബര കാറുകൾ ഉപയോഗിക്കുന്ന ആളാണ് നിങ്ങളുടെ മൂന്ന് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് നിങ്ങൾ ചെയ്ത ലാൻഡ് ക്രൂയിസറും ജീ വാഗനും ഡിഫൻഡറും അതിമനോഹരമായ പ്രസന്റേഷനും വീഡിയോയാണ് നിങ്ങൾ ചെയ്തേക്കുന്നത് ഇനി നിങ്ങൾ ചെയ്യേണ്ടത് ഇപ്പോൾ ഇതിഹാസമായിക്കൊണ്ടിരിക്കുന്ന ലാൻഡ്രോവറിന്റെ റേഞ്ച് റോവർ ആണ് നിങ്ങൾ ചെയ്യേണ്ടത്.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
♥️♥️♥️
@WorldWide-xm2ob
@WorldWide-xm2ob 7 ай бұрын
​@@SCIENTIFICMALAYALIനിങ്ങൾക്ക് സുബാരുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? മലയാളികൾക്ക് അദ്ദേഹത്തെ അറിയില്ല. കൊളറാഡോയുടെ സ്റ്റേറ്റ് കാർ. ശീതകാല ബസ്റ്റർ. കാലാവസ്ഥ പോരാളി. ക്വാട്രോ, ബിഎംഡബ്ല്യു, റേഞ്ച് റോവർ എന്നിവയുമായി നിരവധി താരതമ്യങ്ങൾ. എന്നാൽ സുബാരു ടൊയോട്ടയുടെ വില പരിധിയിലാണ്. ഇത് സാധാരണ വെളുത്ത അമേരിക്കൻ/കാൻഡിയൻ കുടുംബങ്ങളുടെ സംരക്ഷകനാക്കുന്നു
@theperasite4373
@theperasite4373 Жыл бұрын
Joli തിരക്ക് കാരണം കുറച്ച് വയ്കിപോയി!!! ഓരോ എപിസോടും പോളിയാവുന്നുണ്ട്!! അനീഷ് bro👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️ ♥️♥️
@lithinkbabu27
@lithinkbabu27 Жыл бұрын
ഇന്ത്യ യിൽ ഇതിൻ്റെ base പിടിച്ചു develop ചെയ്തത് ആണ് Tracks, challanger,Tata sumo, bolero ,ghurga...
@bin-080
@bin-080 Жыл бұрын
വർക്ക് ചെയ്ത കമ്പനിയിലെ മുതലാളിയുടെ മോൻ്റെ കയ്യിൽ ആണ് ആദ്യം ആയി ഈ വണ്ടി കണ്ടത്, ആ V12 Start ചെയ്തപ്പോൾ ആ parking area മുഴുവൻ കിടുങ്ങിയത് ആണ് ആദ്യത്തെ ഓർമ, അത് കഴിഞ്ഞ് പിന്നെ കാണുന്നത് G വാഗൺ 6X6 Dubai രാജകുമാരൻ dessert സഫാരിക്ക് വേണ്ടി duqum ഡെസേർട്ടിൽ വന്നപ്പോൾ ആണ്..ഒരു ലോറിയുടെ സൈസ് ഉള്ള 6X6..
@gargykrishna2254
@gargykrishna2254 Жыл бұрын
ചേട്ടാ മേഴ്‌സിഡസും ഫോഴ്സ്ഉം തമ്മിലുള്ള ഒരു വീഡിയോ ചെയ്യുമോ. രണ്ടു പേർക്കും ഒരേ വാഹനങ്ങൾ size and shape. വേറെ ആർക്കും ഇല്ല. യൂട്യൂബിൽ അങ്ങനെ ഒരു വീഡിയോ ഇല്ല. Travaller പോലെ ഒരു വാഹനം ആരും വേറെ ഉണ്ടാകുന്നില്ല. ഷാസി ഇല്ലാതെ body frame മാത്രം ഉപയോഗിച്ച്. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@arjunanil9994
@arjunanil9994 Жыл бұрын
nalla simple narration...... oru tholippum illa...... crystal clear ellarkkum manasilakum
@sajithmohan4648
@sajithmohan4648 Жыл бұрын
പ്രിയ സഹോദര, എന്റെ അപേക്ഷ പ്രകാരം ചെയ്ത വീഡിയോ കണ്ടു, നന്നായി... നന്ദി പറയാൻ എനിക്ക് വാക്കുകൾ ഇല്ല... 🙏🏻🙏🏻🙏🏻……. പിന്നെ രണ്ട് പേരുടെ പേര് നമ്മൾ മറക്കാൻ പാടില്ലാ 1) Mercedes മുതലാളി 2) ഷാ ചക്രവർത്തി
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@PraveenKumar-ed5br
@PraveenKumar-ed5br Жыл бұрын
താങ്കൾ ഒരോ ഇതിഹാസങ്ങളെ കുറച്ച് ഉള്ള വീഡിയോ ചെയ്യുമ്പോഴും അത് മറ്റൊരു ഇതിഹാസം പോലെ തോന്നുന്നു. kgf സിനിമ കണ്ട ഒരു ഫീൽ👌👌👌
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️ ♥️♥️
@vijilkrishna3477
@vijilkrishna3477 Жыл бұрын
Perfect man for the Top class Narration.. Big fan of you sir❤
@pranavspranav
@pranavspranav Жыл бұрын
മികച്ച അവതരണം
@anandvs4388
@anandvs4388 Жыл бұрын
Am a big fan of G Wagon ❤❤❤ Orikal vaganam annuindu
@jominjoychacko
@jominjoychacko Жыл бұрын
Gwagon നേ പറ്റി പറഞ്ഞപ്പോൾ brabus കൂടി പറയാതിരുന്നത് വിഷമം ആയി. Gwagon നെ അങ്ങേയറ്റം സുരക്ഷിതം ആക്കുന്ന brabus നെ കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@alameenmuhammad3054
@alameenmuhammad3054 8 ай бұрын
brabus under benz company alla
@iamaibin9464
@iamaibin9464 Жыл бұрын
ബുക്ക്‌ വാങ്ങി.. വായിച്ചു കൊണ്ടിരിക്കുന്നു.. 🥰🫂സൂപ്പർ ആണ്.. നല്ല ബുക്സ് ഇനിയും പ്രതീക്ഷിക്കുന്നു.. പിന്നെ G വാഗൻ... അതൊരു സ്വപനം ആണ്.. LC കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിട്ടുള്ള വണ്ടിയാണ് ഇവൻ 🥰🫂🫂
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@alexdevasia3601
@alexdevasia3601 Жыл бұрын
LC ?
@kiran.s.sudhan5442
@kiran.s.sudhan5442 Жыл бұрын
​@@alexdevasia3601 Land Cruiser
@iamaibin9464
@iamaibin9464 Жыл бұрын
@@alexdevasia3601 Land Cruiser
@THOMASSEBASTIAN-h1x
@THOMASSEBASTIAN-h1x Жыл бұрын
സാർ താങ്കളുടെ വീഡിയോയ്ക്ക് വേണ്ടി നോക്കിയിരിക്കുവാ ........ CH 47 ചിനൂക്ക് ....... പ്ലീസ് .....❤❤❤❤❤
@kspranav7782
@kspranav7782 Жыл бұрын
Ithinte w460 yil use chytha Om616 2.4l diesel engine aanu tempo traveller lum ghurka yilum okke derive chyth use cheythathu.. Nthayalum ithupole ottum aerodynamic allatha design ulla box car il oru v8 engine kuthikettan kanicha aa dhairyam
@akshayvachari3172
@akshayvachari3172 Жыл бұрын
Ath poranjitt m279 num kuthiketti. 😂
@aruntp8731
@aruntp8731 Жыл бұрын
oro vishyavum avatharippikkan edukkunna parisramamthinu👏👏👏👏👏 thanks
@gokulgkrishnan939
@gokulgkrishnan939 Жыл бұрын
Cadillac History cheyyamo🥰😍
@deepubabu3320
@deepubabu3320 Жыл бұрын
നല്ല വീഡിയോ ആയിരുന്നു ... എൻ്റെ ഇഷ്ട വാഹനത്തിൽ ഒരെണ്ണം ആണ് ഇത് ....... ഇത് കാണുമ്പോൾ നമ്മുടെ നാട്ടിലെ ടാറ്റ സുമോ ഓർമ വരും .... പിന്നെ ഇപ്പൊ ഇറങ്ങിയ ഫോഴ്സ് ൻ്റേ പുതിയ ഗുഖ ഇതെല്ലാം ഇതിൻ്റെ കോപ്പി ആണെന്ന് പറയാം 😊😊😊😊
@lithinkbabu27
@lithinkbabu27 Жыл бұрын
അപോ "ബൊലേറോ": ഞാൻ എന്താ പോട്ടന😂
@sivakrishna1337
@sivakrishna1337 Жыл бұрын
അമ്പമ്പോ ❤❤❤അടിപൊളി 👏👏👏 G wagon 👍👍👍....
@soorajm.s9606
@soorajm.s9606 Жыл бұрын
Last പറഞ്ഞ വർണ്ണന മനോഹരം
@ashkarsalim740
@ashkarsalim740 Жыл бұрын
Kollam poli aduthad vekam id
@NoteThat
@NoteThat Жыл бұрын
Airbus A380 യുടെ നിർമാണവും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെയും കുറിച് ഒരു വീഡിയോ ചെയ്യാമോ?
@metascopechannel
@metascopechannel Жыл бұрын
Puch ജർമനിൽ "പുഹ് " ( ഹ് with an epiglottal emphasis) എന്നാണ് പറയുക. Steyr എന്നത് ഷ്റ്റയർ എന്നും. ഇറാനിലെ ഷാ യുടെ പേര് "മുഹമ്മദ് റിസ പെഹ്'ലവി " എന്നാണ്. ഒന്നാമൻ എന്നാണ് ഫാരിസി ( പേർഷ്യൻ) യിൽ പെഹ്'ലവി എന്നതിൻ്റെ അർത്ഥം.
@anandhu3810
@anandhu3810 Жыл бұрын
ജി വാഗനിന്റെ കാര്യം പറയുമ്പോൾ ചിന്തയിലേക്ക് വരുന്ന മറ്റൊരു വണ്ടി ഫോഴ്സിന്റെ ടെമ്പോ ട്രാക്സും ഗുർകയും ആണ്.ഫോഴ്സും ബെൻസും തമ്മിലുള്ള ബന്ധത്തിന്റെ കഥ അടുത്ത തവണ പറയണേ
@gladzton
@gladzton Жыл бұрын
തത്കാലം ഒരു ഫോഴ്സ് ഗൂർഖ സ്വപ്നം കണ്ടു കിടന്നുറങ്ങാൻ തീരുമാനിച്ചു
@sahirmaliyekkal
@sahirmaliyekkal Жыл бұрын
Spectacular presentation 😍😍, especially liked the ending line reference to Romans.
@Abhi36949
@Abhi36949 Жыл бұрын
Fav list dream cars.... Defender 110 G63 AMG LR Vouge SVR Maybach S680
@shanaspmohammed8325
@shanaspmohammed8325 Жыл бұрын
വിഷയം എന്ത് തന്നെ ആയിരുന്നാലും അനീഷേട്ടന്റെ എല്ലാ വിഡിയോയും കാണുകയും support ചെയ്യുകയും ചെയ്യും.. But തോക്കുകൾ miss ചെയ്യുന്നു.. Dirty harry യുടെ smith & Wesson, magnum .44 പറ്റി ഒരു വീഡിയോ ചെയ്യുമോ
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro... KZbin-l firearms firearms ചില restrictions ഉള്ളത് കൊണ്ടാണ് തോക്ക് വീഡിയോകൾ ചെയ്യാത്തത്
@shanaspmohammed8325
@shanaspmohammed8325 Жыл бұрын
@@SCIENTIFICMALAYALI understand.. 👍🏼
@blackleo_999
@blackleo_999 23 күн бұрын
Top contents! We want more Anish Sir!
@thomasjoseph1992
@thomasjoseph1992 Жыл бұрын
mitsubishi history cheyo companys history segment start cheyo it will be another swing of your channel
@vishnuc2527
@vishnuc2527 Жыл бұрын
Target lockingine kurich oru video cheyyamo. Air defense system like s 400 okke engane "moving" target lock cheyyunnu?
@rarestar5916
@rarestar5916 Жыл бұрын
Lamborghini lmoo2 video ഇടുമോ ❤
@mviveknair
@mviveknair Жыл бұрын
റേഞ്ച് റോവർ ഡിഫെൻഡർ എന്ന വണ്ടി ഇതേപോലെ മനസ്സിൽ കേറിയ ഒരു വണ്ടി ആണ്, കൂടാതെ നിസ്സാൻ പെട്രോൾ, ടോയോറ്റയുടെ പുതിയ 70സ് മോഡൽ ലാൻഡ് ക്രൂസർ ❤️❤️❤️❤️
@jithinjoshy8057
@jithinjoshy8057 Жыл бұрын
Toyota supra yude video chyumo....❤❤❤
@shebinsjoy
@shebinsjoy Жыл бұрын
Good video Pls do a video on Artificial intelligence
@sarath5050
@sarath5050 Жыл бұрын
Super Chatta, 👌👌👌👌👌👏👏👏👏👏👏mumbu Defenderinta oru Video ittitunnalo attil njan G wagon kurichu Video edumo annu chodichu, G wagon kurichu Ittatu Thanks chatta, Force Motors inu Mercedes mayituula bandam kurichu oru Video chayyumoo.
@zyraaaj
@zyraaaj Жыл бұрын
G wagon bra businte review um veenam ❤️‍🔥❤️‍🔥 thangaludee explanation ufff oru rekshaym illlaa🙌🫶
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@sadiqgreen4565
@sadiqgreen4565 Жыл бұрын
Dubai roadil ഒരുപാട് കാണാം ഈ type vandikal കാണാം, ഇഷ്ടം പോലെ...
@the_arjun_baiju
@the_arjun_baiju Жыл бұрын
i just want to say wow just wow hands off man
@sreejithrajendran5891
@sreejithrajendran5891 Жыл бұрын
Chetta S400 Missile Systathintae video cheyyaney....
@anuprasannan
@anuprasannan Жыл бұрын
ബ്രോ boeing C17 , chinook okay review chayamo
@binoygeorgegeorge-xi4mq
@binoygeorgegeorge-xi4mq Жыл бұрын
Sidhumoosavala song.g63. His favourite vechicle. Pajabi singer..
@KiranKumar-KK
@KiranKumar-KK Жыл бұрын
Awesome video ചേട്ടാ ❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Hai bro book വായിച്ച് കഴിഞ്ഞോ???
@KiranKumar-KK
@KiranKumar-KK Жыл бұрын
@@SCIENTIFICMALAYALI ഇല്ല ചേട്ടാ. കുറച്ചൂടെ ബാക്കി ഉണ്ട്.
@anandchidambaram5920
@anandchidambaram5920 Жыл бұрын
I am ordered your book ജനാലകൾ, ❤🔥
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@jebinjoseph7765
@jebinjoseph7765 Жыл бұрын
Much awaited episode ❤
@supervision3655
@supervision3655 Жыл бұрын
ആശാനേ... സുരക്ഷായുടെ രാജാവായ വോൾവോ യെ കുറിച്ച് പറയണേ....
@alicp3141
@alicp3141 Жыл бұрын
എന്റെ ആയൽവാശി അടുത്ത ദിവസമാണ് പുതിയ G wagon ഇറക്കിയത്
@darkfacts5154
@darkfacts5154 Жыл бұрын
​@@alicp3141 evide
@jithinraj8188
@jithinraj8188 Жыл бұрын
Honda aaa പറ്റി ചെയ്യാമോ....❤
@jeevanlaltla6358
@jeevanlaltla6358 Жыл бұрын
Formula 1 carine kurich oru video cheyyu bro. athoru engineering marvel alle
@AbdulKareem-ig8wl
@AbdulKareem-ig8wl Жыл бұрын
ഇറാൻ രാജാവ് സാധാരണക്കാരനായിരുന്നില്ല - അന്നേ ഡെയിംലർ കമ്പനിയിൽ പണം മുടക്കിയതും പുതിയ ആശയം അവതരിപ്പിച്ചതും ചരിത്ര സംഭവം തന്നെയാണ് =
@vijeeshkadakkal
@vijeeshkadakkal Жыл бұрын
By chance, I came across my brother watching your KZbin videos,the name Mr.Anish Mohan was not a familier face to me . after subscribing to channels like this and techzorba truly piqued my curiosity. Consequently, I started watching your channel. I appreciate the depth and quality of the information you provide, as well as the extensive research that goes into your talks. We are a small family, and both my brother and I are enthusiastic about purchasing the book "Janalakal." Rest assured, we will read it and gladly recommend it if it proves to be worthwhile. Please continue to excel in your visual presentation journey. Not a single content is boring . i would have to say that
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot ♥️♥️♥️
@mohdshafins
@mohdshafins Жыл бұрын
Annan parayan vittu poya oru karayam ondu G63 AMG biturbo V8 verum V8 alla crossplane V8 vigyathamaya sound. Ennum Benz premikale matram alla vandi snehikunn ororutharem romcham kolikunna cross plane V8 sound (gods giving command) ennu parayunna a sound kurichu. Athu parajilagil G63 AMG re part complete akilla. Pinne G-Wagon the parambarayil petta force trax ippol althe gurkha ye kurichu 2 vakku parayam ayirunnu. Pinne ee stair Enna austrain company kku India ayi oru valaya bendam ondu TATA 407 stair press tool vandi annu first production thudagiye. Entayalum item ayille unimog koode agu chytoode. Ennu vechal one and only unimog pakram vekkan illathe ottyan
@Nishan688
@Nishan688 10 ай бұрын
Sir bike video onnu chayumo Bajaj pulsar 150❤❤❤
@shyammohanan7027
@shyammohanan7027 Жыл бұрын
chettaa first nuclear bomb and Oppenheimer ne kurichu oru video cheyyummoo, aa movie irangiya time allee right time aanu..nalla reach undaavum... hopefully ur fanboy 🥰🥰🥰
@therealsiva
@therealsiva Жыл бұрын
Want to hear a hundred thousand stories from you ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@therealsiva
@therealsiva Жыл бұрын
@@SCIENTIFICMALAYALI ❤️
@technatural2198
@technatural2198 Жыл бұрын
Chetta tu 160 oru video chey please njn kore naal kond paryua
@marsishotz9587
@marsishotz9587 Жыл бұрын
Openheimer Kurich video cheyyamo
@lifegambler2000
@lifegambler2000 Жыл бұрын
Next w124(500e) inte vedio ചെയ്യുമോ.Perfect sedan ever made.
@ashinsanand1585
@ashinsanand1585 Жыл бұрын
Ini military boatsine Patti video idamo
@Mr.unknown.K
@Mr.unknown.K Жыл бұрын
Su-34 pathi oru video cheyyumo?
@latheef_vibes
@latheef_vibes Жыл бұрын
Ivane ishtapettath kond maathram bolero edukkaan agrahichavanaan njaan😌
@sreerags5849
@sreerags5849 Жыл бұрын
India yude Rashtriya Rifles ine kurich oru episode cheyyo?
@sujith480
@sujith480 Жыл бұрын
Boss Lamborghini LM002 vinte video cheyyamo
@soubhagyuevn3797
@soubhagyuevn3797 Жыл бұрын
സൂപ്പർ ആശാനെ👍👍
@nithincutz8890
@nithincutz8890 Жыл бұрын
chetta hytrogen trainine patti oru video cheyyamo
@MadMax-x9t
@MadMax-x9t Жыл бұрын
ബ്രോ നമ്മുടെ മിൽ ഹെലികോപ്റ്റർ പറ്റി ഒരു വീഡിയോ ചെയ്യുമോ
@shalinijojo4000
@shalinijojo4000 Жыл бұрын
Super...
@onlove.
@onlove. Жыл бұрын
Nissan patrol video cheyummo Dubai ulla ella vereude yumm fv ♥️
@rajeshathira239
@rajeshathira239 Жыл бұрын
Njan oman car accessories shop ivada oru black g wagon verum entha looks poli aanu driving setill irunna nammallum rajav pole thoni pokkum athra hits position aanu poli ♥️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
♥️♥️♥️
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ Жыл бұрын
*ഇതുപോലെ road presence ഉള്ള ഒരു വണ്ടി.. ജർമനിയിൽ എന്നല്ല.. ലോകത്ത് വേറെ കാണില്ല.... Sir G* *ആ പിന്നെ നമുക്ക് യുദ്ധ വിമാനങ്ങളിലേക്കും യുദ്ധ കപ്പലുകളിലേക്കും തിരിച്ച് പോകേണ്ട സമയമായി എന്നൊരു കരകമ്പി ഉണ്ട്... നമുടെ പുതിയ submarine ൽ നിന്ന് തുടങ്ങിയാൽ സന്തോഷം.......* 😇❤️
@adarsha5208
@adarsha5208 Жыл бұрын
Brabus kurich video venm❤
@shiyasshihabudeen9626
@shiyasshihabudeen9626 Жыл бұрын
Bro sniper rifles ne Patty oru video cheyamo?
@nithincutz8890
@nithincutz8890 Жыл бұрын
chetta maruthi gypsye patti oru video cheyyamo
@akshaiks3255
@akshaiks3255 Жыл бұрын
JDM carukale Patti oru video
@jishnuprasad8900
@jishnuprasad8900 Жыл бұрын
Bro pls do a video about VOLVO
@NaVn_14
@NaVn_14 Жыл бұрын
ബ്രോ ഒരു വീഡിയോ നിസ്സാൻ പട്രോൾ നെ കുറിച്ച്.. ഒരു വീഡിയോ പ്ലീസ്.... 💙 😊😁 പ്ലീസ്..
@jithin6009
@jithin6009 Жыл бұрын
Bro സൂപ്പർ❤❤..ഒരു request ഉണ്ട് ഈ 26th കാർഗിൽ വിക്ടറി ഡേ ആണ് അതിനെ പറ്റി ഒരുപാട് വീഡിയോ യൂട്യൂബ് il ഉണ്ട് but താങ്കളുടെ ശൈലിയിൽ നമ്മുടെ സൈനികരുടെ വീരകഥ കേൾക്കാൻ അതിയായ ആഗ്രഹം ഉണ്ട് ഒന്നു ചെയ്യാമോ?
@praveenlalvijayakumar9831
@praveenlalvijayakumar9831 Жыл бұрын
Beyond the words 😍😍😍😍
@alexf.c8956
@alexf.c8956 Жыл бұрын
Polichu chetta❤❤❤❤❤❤❤❤❤❤❤
@sharonks5195
@sharonks5195 Жыл бұрын
World ware ne patti video cheyuvanel kollaryrnu
@ASHIQUE42
@ASHIQUE42 Жыл бұрын
Didn't find a video for Nissan patrol on your playlist hope you will do soon
@vishnuprasad2072
@vishnuprasad2072 Жыл бұрын
Make a video about Mig 29K
@focus___v_4923
@focus___v_4923 Жыл бұрын
Anish chetta book enik kitty thanks.. Vayichu thudagiyathe ullu tto 🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@mydreamsarehappening
@mydreamsarehappening Жыл бұрын
ബുക്ക്‌ ഓർഡർ ചെയ്തിട്ടുണ്ട്... 👍🏻 16 ന് ചെയ്തതാണ്...
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@mozhi4828
@mozhi4828 Жыл бұрын
ന്യൂ ഡിഫൻഡർ വരുന്ന വരെ ഇവനോട് ആയിരുന്നു ഇഷ്ട്ടം 🥰പക്ഷേ ആരൊക്കെ വരച്ചാലും അപ്പൻ ജീപ്പ് വില്ലൈസ് തന്നെ 😂
@resikeshmr8185
@resikeshmr8185 Жыл бұрын
Bro daa oru video പോലും miss chaayarrilla ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@PranavSirgaminesmalaylam-xy1rh
@PranavSirgaminesmalaylam-xy1rh Жыл бұрын
Can you say story about ford raptor series and. Ford Mustang story. How muscle carmstory and dodge story and
@niyaskp681
@niyaskp681 Жыл бұрын
Gmc oru video chyoo
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 4 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 52 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 33 МЛН
Talking Cars in a Mercedes G55 AMG | Malayalam Review |
35:32
Talking Cars
Рет қаралды 123 М.
DEFENDER | Incredible History of Land Rover | in Malayalam |
31:24
SCIENTIFIC MALAYALI
Рет қаралды 195 М.
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 4 МЛН