ഞാൻ സൗദിയിൽ പാസ്പോർട് പുതുക്കാൻ കൊടുത്തു 1 മാസത്തോളമായി നാട്ടിൽ വെരിഫിക്കേഷൻ കഴിഞ്ഞിട്ട് 2 ആഴ്ച്ചോയോളം ആയി ഇതു വരെ പോസ്റ്റ് വഴി വന്നില്ല
@ajayajaydev55523 ай бұрын
എൻ്റെ പാസ്പോർട്ടിലെ അഡ്രസ്സിൻ അല്ല ഇപ്പോൾ എൻ്റെ വീട്, അപ്പോൾ പെരിഫികേഷന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ട് ഉണ്ടാകുമോ? ഉണ്ടെങ്കിൽ അത് എങ്ങിനെ പരിഹരിക്കാം ഞാൻ ഇപ്പോൾ സൗദിയിൽ ആണ്. അറിയുന്ന ആരങ്കിലും ഉണെങ്കിൽ Pls. comment
Hiiii brother,, Enty passport Pune il aayirunnappol eduthathu aanu. Ippol njan keralathil aanu. Renewal chaiyyumbol passport ntu back side address mattan patumo.
@naseefpk12815 ай бұрын
Bro pudiya passport kittiyal pazhaya passportile visa engane pudiyadilek matuka
@AbdusamadSoorpil8 ай бұрын
നാട്ടിൽ നിന്ന് പുതുക്കിയാൽ തിരിച്ച് പോരുമ്പോൾ പ്രശനമുണ്ടൊ വിസ കപ്യൂട്ടറിൽ കേറ്റണ്ടെ
@tittutittzy9914Ай бұрын
Hi brother… iqama expired aan..passport next month expiry date aan..so which is better to renew first…passport or iqama…and is it possible to renew passport with expired Iqama…please reply
@indiancitizen34126 ай бұрын
Passport kitty but ABSHER il date mariyittilla..endd cheyyanam..?!!
പാസ്സ്പോർട്ടിൽ 5 വയസു കൂടുതൽ അത് മാറ്റാൻ എന്തു ചെയ്യണം സർട്ടിഫിക്കറ്റ് ഇല്ല 53 age ഉണ്ട് സ്കൂളിൽ എപ്പോ ഇല്ല
@SajinNishanUncrownedKing Жыл бұрын
Proof nirbandamaanu
@praveenlal7149 Жыл бұрын
മല്ലു മാത്ത്
@mohammedirshad8843 Жыл бұрын
എന്റെ passport 2022-ൽ സൗദിയിൽ വെച്ച് പുതുക്കി. ഇപ്പോഴും സൗദിയിൽ ആണ്. ഇനി എന്റെ ഭാര്യയുടെ പേര് എന്റെ passport ൽ ചേർക്കാൻ പറ്റുമോ?
@beautyvibes637111 ай бұрын
ഞാൻ പാസ്സ്പോർട്ടിൽ spouses ന്റെ പേര് ചേർക്കാൻ വേണ്ടി അക്ഷയയിൽ നിന്ന് 1500 രൂപ കൊടുത്ത് പുതിയ പാസ്സ്പോർട്ടിൽ അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നു. പക്ഷേ പഴയ പാസ്പോർട്ട് വെച്ചിട്ട് ഞാൻ സൗദിയിൽ വിസിറ്റ് വിസക്ക് കൊടുത്തിരുന്നു. എനി എനിക്ക് പുതിയ പാൽസ്സ്പോർട്ടിന് കൊടുത്ത അപ്പോയിന്മെന്റ് ക്യാൻസൽ ചെയ്യാൻ പറ്റുമേ?. പഴയ പാസ്സ്പോർട്ടിൽ സൗദിയിൽ വിസിറ്റിംഗ് ന് പോകാൻ പറ്റുമോ? എന്തങ്കിലും പ്രശ്നം ഉണ്ടാകുമോ? ഫ്രീ വിസയുടെ process നടന്നുകൊടിരിക്കുകയാണ് അതിൽ എന്തെങ്കിലും problems ഉണ്ടാകുമോ?
@UnniDreams Жыл бұрын
Hai bro.. maximum ethra working days edukkum passport kittan.
@mohammadhassan8893 Жыл бұрын
Good vidio thanks
@pikachu98765 Жыл бұрын
Saudi visa apply cheyyumbol nammal submit cheyyunna photo 2x2 size thanneyaano? Aa same photo passport renewal inu koduthal madhiyo?
@mytiktockmytiktock3782 Жыл бұрын
ബ്രോ അപ്പോയമെന്റ് എടുക്കാതെ അവിടെ ചെന്നിട്ട് കാര്യം ഉണ്ടോ അവിടുന്ന് അപ്പോയ്മെന്റ് കിട്ടോ
@rousharahman8818 Жыл бұрын
Passport renew cheyunathinte koode father name change cheyan patumo? How many days required to get new passport
കേസ് ഉണ്ടെങ്കിൽ എന്ത് ചെയ്യും എങ്ങനെ നാട്ടിൽ പോകാൻ പാട്ടും
@pcashfaq5 ай бұрын
Hi,pudhukiyo.? Case und..endh cheyum
@siyadkoker4254 Жыл бұрын
Renew cheyyumbo spouse nte name add cheyyan kazheemo
@ashiqej105 Жыл бұрын
Bro ente passport expire aayi this month 15th, enik appointment 20th kittitind , so any problem indako?
@SajinNishanUncrownedKing Жыл бұрын
no problem
@shone9484 Жыл бұрын
@@SajinNishanUncrownedKingപാസ്പോർട്ട് expire ആയതിന് ശേഷം appointment book ചെയ്താൽ എന്തേലും issue ഉണ്ടാകുമോ? ( Appointment book ചെയ്യുമ്പോൾ പാസ്പോർട്ട് expiry date ചോദിക്കുന്നുണ്ട്, പക്ഷേ date കഴിഞ്ഞത് കൊണ്ട് expiry date select ചെയ്യാൻ പറ്റുന്നില്ല, അതു കൊണ്ട് അടുത്തു കാണുന്ന ഒരു date select ചെയ്തു. Any problem ? Iqama expire ആകാൻ ഇനിയും 25 days ഉണ്ട്. )
@lulu-jk9yr Жыл бұрын
ഒരു വർഷം ബാക്കിയുള്ളത് അത് പുതുക്കാനാകുമോ?
@jainibrm1 Жыл бұрын
9 masam
@peacelover9877 Жыл бұрын
വിസിറ്റ് വിസയിലുള്ള കുട്ടികളുടെ പാസ്പോർട്ട് ഇവിടന്ന് പുതുക്കാൻ പറ്റുമോ?
@SajinNishanUncrownedKing Жыл бұрын
Yes
@muthuasharaf Жыл бұрын
അതിന്റെ മാനദണ്ടങ്ങൾ എന്തൊക്കെ
@anuanu795910 ай бұрын
Ith engame cheithu enn onn paranju tharamo entr molde july passport expired abum
@noufalnoufal3691 Жыл бұрын
ട്രാവെൽസ് കൊടുത്തു പുതുക്കാൻ പറ്റുമോ ? നമ്മൾ നേരിൽ പോകണോ
@sunilkumar7156 Жыл бұрын
What's the procedure for addressing change
@SajinNishanUncrownedKing Жыл бұрын
next video is about that - will try to explain each and every point
@ThanseerThannu10 ай бұрын
Iqama exper anengil puthukkan patto
@SajinNishanUncrownedKing10 ай бұрын
yes but with the concern letter from sponsor
@galaxy20739 ай бұрын
Minor aanu 17 vayas aayitullu ante umma nattil exitil poyi ante uppaiyum njanum mathram aanu saudiyil ullath ante iqama renew 3 years aayite renew cheythtilla Appol anik anthokke documents sumbit cheyyande verum? Pls reply if u can❤
@alameensathar5599 Жыл бұрын
8 month validity und one month nattil poitte thirichu varan pattumo
@SajinNishanUncrownedKing Жыл бұрын
My suggestion to renew and go don’t take risk
@Ckkhalidwayanad Жыл бұрын
How can change my appointment date?
@Ruhsa Жыл бұрын
Iqama expair ayal passport puthukkan kazhiyumo
@jainibrm1 Жыл бұрын
ഇതിപ്പോൾ കോഴിയാണോ കോഴിമുട്ടയാണോ മുത്തതെന്നു ചോദിക്കുന്ന പോലെയാ . പാസ്പോര്ട്ട് റിന്യൂ ചെയ്യാതെ മറ്റേത് പുതുക്കില്ല നടക്കില്ല
@belleametva6148 Жыл бұрын
പഴയ പാസ്സ്‌പോർട്ട് മിസ്സായിപ്പോയാൽ സൗദിയിൽ നിന്ന് ഇന്ത്യൻ പാസ്സ്‌പോർട്ട് പുതിയത് എടുക്കുവാൻ സാധിക്കുമോ..? ആണെങ്കിൽ എങ്ങിനെ..? ഒന്ന് വിശദീകരിക്കുമോ..?
@SajinNishanUncrownedKing Жыл бұрын
Detailed video posted already pls check for lost passport
@irshadkalakandan713 Жыл бұрын
Iqama ethra days validity vanamm?
@sheldortheconqueror Жыл бұрын
നാട്ടിലെ അഡ്രസ്സ് മാറ്റാൻ പറ്റുമോ?
@SajinNishanUncrownedKing Жыл бұрын
If u have adhaar with correct address u can
@vaishnavbhagya9630 Жыл бұрын
Hi
@ashiqej105 Жыл бұрын
Also fee ethra aakum.?
@SajinNishanUncrownedKing Жыл бұрын
bro detailed explained on video - pls watch full as each purpose have different fees.
@afshadillath4897 ай бұрын
Hi bro Per head total ethra price varum Passport 301 Courier 42 Pinne enthokkeyaanu charge Vfs appointment ethra Means saudiyil ninnum pravsi office via renew cheyyan ethra roopayaakum Self aayi cheyyumpol orupaad vyathayaasamundo price
@ajinasparakkat535 Жыл бұрын
Maximum Ethra days vendi varum renew cheyth kittan?
@SajinNishanUncrownedKing Жыл бұрын
within 10 days maximum
@ajinasparakkat535 Жыл бұрын
@@SajinNishanUncrownedKing20 days aakanayi, kitiyilla