Purath vekkan pattila ente kozhi tharilla muzhuvan kothi nashippikkua ipo patti koodu aan kattarvazha yude veedu 🙂
@homegardeningideas78442 жыл бұрын
💕👌👍
@seenatkannadiparamba72612 жыл бұрын
👌👍❣️
@vtube82082 жыл бұрын
Hi new friend .Thank you for sharing ❤️👌👌👌very useful video for planting kattarvazha.🥰
@vtube82082 жыл бұрын
Subscribed
@renupr88422 жыл бұрын
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു ബോർ അടിപ്പിച്ചു പറയാതെ ചുരുക്കി പറയാത്തത്കൊണ്ട്ട് ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നില്ല സോറി മുഴുവൻ കേൾക്കാൻ ഉള്ള സമയം എല്ലാവർക്കും കിട്ടില്ല sorry
@shilpashilu74892 жыл бұрын
100%
@user-ry8qp4wd7r2 жыл бұрын
അയ്യോ... കേട്ട് കേട്ട് ഉറങ്ങിപ്പോയി...😁
@reethasasi6889 Жыл бұрын
ഇത്രയു വലിച്ചു നുട്ടണ്ട
@raheemrayi5232 жыл бұрын
ഞാൻ 1 കറ്റാർ വാഴ കൊണ്ട് കുറേ തൈകൾ ഉണ്ടാക്കിട്ടുണ്ട്. എല്ലാവർക്കും കൊടുത്തിട്ടുമുണ്ട്. ഇപ്പോൾ കുഴിച്ചിടാൻ ചട്ടിയും മണ്ണിനും ബുദ്ധിമുട്ട് ആയത് കൊണ്ട് അങ്ങനെ കിടക്കുണ്ട്... 😔
@ayishaayshu64412 жыл бұрын
Thaygal engne aanu undakuga
@ligyshajan58542 жыл бұрын
Ok I'm
@kkitchen45832 жыл бұрын
Valarie upakarapradhamaya oru nalla video ellam nannayittu paranju thannu kanichu thannu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe skip cheyyathe onnu vannu kanane
@rinzyabdul9322 жыл бұрын
Useful vedeo
@nasmafaisal24302 жыл бұрын
Spr bro 👍 ethu mattu plant's nu use cheyyamo please
@Selflove7995 ай бұрын
ഈ വെള്ളം കറിവേപ്പിന് ഒഴിക്കാവോ
@aiswaryaaishu38232 жыл бұрын
ഇത് മറ്റു ചെടികളിലും applicable ആണോ
@shameerashameera7711 Жыл бұрын
ചട്ടി ക്ക് എത്ര ഹോൾ ആണ് ഇട്ടത്?
@humanbeing30302 жыл бұрын
ഈ കുഞ്ഞു പോട്ട് എവിടെ കിട്ടും?
@sabithathambi990910 ай бұрын
Short akki paranjude
@arathy7509 Жыл бұрын
അത്ര ഭീമൻ ആയി തോന്നിയില്ല
@minim95139 ай бұрын
Veruthe valichu neetunu.
@minicchandran83492 жыл бұрын
കറ്റാർവാഴ കൂടുതൽ ഉണ്ടാക്കിയാൽ എന്താണ് മെച്ചം? Marketting ഉണ്ടാ
@soumyavs91352 жыл бұрын
Marketting nu orupadu sadiyadhayulla item anu alovera
@minicchandran83492 жыл бұрын
@@soumyavs9135 മൂന്നു നാലു തൈകൾ ഉണ്ടാക്കിയിട്ടുണ്ട്.
@soumyavs91352 жыл бұрын
Kaliyyakki samsarikkan parajathalla
@AsilasKitchen2 жыл бұрын
വിൽക്കാം
@minicchandran83492 жыл бұрын
@@AsilasKitchen ok
@madukrishnan53092 жыл бұрын
കറ്റാർ വാഴയുടെ പോളയുടെ ആഗ്രം മണ്ണിൽ വളച്ചു കുത്തി പുതിയ തൈ മുളപ്പിച്ചു എടുക്കാം.
@chicku24582 жыл бұрын
Njan pala thavana try aaki but no result
@madukrishnan53092 жыл бұрын
@@chicku2458 ആഗ്രം നല്ല പച്ചനിറം ഉള്ളതും ഉണക്കു തട്ടാത്ത ഇല് മണ്ണിൽ കുത്തി നോക്കു ഒരു പാട് ആഴത്തിൽ ആവരുത്.
@busharack350 Жыл бұрын
Anganendoooo
@murshidac6179 Жыл бұрын
@@madukrishnan5309 cheythu nokate
@shanjadalii2 жыл бұрын
Chiratta avide
@aravindakshan Жыл бұрын
പറഞ്ഞത് തന്നെ വീണ്ടും 101 ആവർത്തിക്കുന്നു boring
@fathimamuhammed7142 жыл бұрын
മുരിങ്ങ മാത്രം പറ്റോ ❓️പ്ലീസ് റിപ്ലൈ
@etharkkumthuninthavanet69252 жыл бұрын
ഇതൊന്നും വേണ്ടാ... സവാളയുടെ തോൽ, ഏത്തപ്പഴത്തിന്റെ തോൽ, ഇതൊക്കെ വെള്ളത്തിൽ ഇട്ട് വച്ചിട്ട് 2 ദിവസം കഴിഞ്ഞ് ആ വെള്ളം കറ്റാർവാഴയുടെ ചുവട്ടിൽ ഒഴിച്ച് കൊടുത്താൽ മതി ആഴ്ചയിൽ 2 തവണ മാത്രം 🙏🙏🙏 പിന്നെ ഭിത്തിയിൽ ഒക്കെ ഉള്ള പായലും ഇട്ട് കൊടുക്കാം... കൂടാതെ തൊണ്ടും, ചകിരിയും കറ്റാർവാഴയുടെ ചുവട്ടിൽ വട്ടത്തിൽ വച്ച് കൊടുത്താൽ മതി ഒരുപാട് തൈകൾ ഉണ്ടാകും 🙏🙏🙏🙏... ചുമ്മാ ഒരേ കാര്യം തന്നെ ആദ്യം മുതൽ അവസാനം വരെ വലിച്ചു നീട്ടി ബോർ അടിപ്പിച്ച ഒരു വീഡിയോ 😡😡😡
@musichouse3163 Жыл бұрын
Sathiyam
@babychanka90132 жыл бұрын
പറഞ്ഞു പറഞ്ഞു ഇരിക്കുന്നു കളിയാക്കുന്നു
@SanthoshKumar-rx7oc Жыл бұрын
എനിക്ക് കുറേ കറ്റാർവാഴ ആയി
@jamshadat56802 жыл бұрын
ഗേൾ ഗ്രൂപ്പിൽ വരും ഗുഡ് ഹായ് ഗ്രൂപ്പിൽ ഗുഡ് ഗുഡ് വേറെ ❤️💞
@pradeepkumar-ix7bt2 жыл бұрын
എല്ലാ ദിവസം വെള്ളം ഒഴിക്കണോ
@TG-qh8gm2 жыл бұрын
No.
@merinmaryemmanuel53722 жыл бұрын
ആഴ്ചയിൽ ഒന്ന് മഴ ഉള്ളപ്പോൾ വെള്ളം ഒഴിക്കരുത്
@salmaalavudheen60502 жыл бұрын
എന്റെ വീട്ടിൽ നിറയെ ഉണ്ട് ഞാൻ സോപ്പുണ്ടാക്കും എപ്പോഴും വെള്ളം ഒഴിക്കാൻ പറ്റില്ല ചീഞ് പോവും