Induction VS Gas/ഇന്റക്ഷൻ കുക്കറാണോ ഗ്യാസാണോ ലാഭം / karand aduppu / Induction cooker

  Рет қаралды 46,654

Excel Electricals

Excel Electricals

Жыл бұрын

എല്ലാവരുടെയും സംശയമാണ് ഗ്യാസാണോ ഇന്റക്ഷൻ കുക്കറാണോ ലാഭകരം ?
ഏതാണ് വേഗത്തിൽ നമ്മെ പാചകം ചെയ്യുന്നതിന് സഹായിക്കുന്നത് ?
ഇതിനായി നമ്മൾ ഗ്യാസ് സ്റ്റൗവും ഇന്റക്ഷൻ കുക്കറും ഒരേ സമയം
പ്രവർത്തിപ്പിക്കുന്നു .
BLDC FAN FEATURES _ATOMBERG BLDC FAN UNBOXING _EXCEL ELECTRICALS
• BLDC FAN FEATURES _ATO...
ഇന്റക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• ഇന്റക്ഷൻ കുക്കർ ഉപയോഗി...
#Excel_Electricals
#Induction_cooker_Vs_Gas_Stove

Пікірлер: 263
@arjunkannur9575
@arjunkannur9575 Жыл бұрын
സാധാരണ സ്റ്റീൽ പാത്രത്തിലും ഇന്റക്ഷൻ ബെയ്സ്ഡ് പാത്രത്തിലും പാചകം ചെയ്യുമ്പോൾ എത്രത്തോളം വെത്യാസം വരുന്നുണ്ട് വ്യക്തമാക്കിത്തരാമോ?
@excelelectricals5590
@excelelectricals5590 Жыл бұрын
തീർച്ചയായും അടുത്തു തന്നെ ഒരു വീഡിയോ ചെയ്യുന്നുണ്ട്
@excelelectricals5590
@excelelectricals5590 Жыл бұрын
👍
@anilbekalsreenagar9750
@anilbekalsreenagar9750 Жыл бұрын
ഞങ്ങൾ സ്ഥിരമായി ഇൻക്ഷ്ൻ കുക്കറിലാണ് ഉപയോഗിക്കുന്നത് ഇത്രയും വെള്ളം തിളക്കാൻ 20 മിനിറ്റിൽ താഴെ സമയം എടുക്കാറുള്ളു. സാറിൻ്റെ ഇൻക്ഷൻ കുക്കറിൻ്റെ പോരായ്മയാണ്
@excelelectricals5590
@excelelectricals5590 Жыл бұрын
8 ലിറ്റർ വെള്ളം തിളപ്പിച്ച് നോക്കി പറയാമോ? തർക്കത്തിനല്ല🙂
@josesaurunny6645
@josesaurunny6645 Жыл бұрын
എന്തൊരു മണ്ടത്തരമാണ് താങ്കൾ വിളബുന്നത് ഇൻഡക്ഷൻ കുക്കറിൽ ഇൻഡക്ഷൻ മാഗ്നെറ്റിക് പത്രങ്ങളാണ് ഉപയോഗിക്കേണ്ടത് .അഞ്ചുമിനിറ്റ് പോലും വേണ്ട അത്രയും വെള്ളം തിളക്കാൻ
@excelelectricals5590
@excelelectricals5590 Жыл бұрын
Impossible
@rajjtech5692
@rajjtech5692 Жыл бұрын
@@josesaurunny6645 5മിനിറ്റ് പോരാ, 35മിനിറ്റ്.8ലിറ്റർ വെള്ളത്തിനു.5മിനിറ്റ് കൊണ്ട് 1ലിറ്റർ തിളക്കാം 👆
@josesaurunny6645
@josesaurunny6645 Жыл бұрын
@@rajjtech5692 I have been using induction cooking range and induction cooking vessels for more than 12 yrs. You should use induction pans, sauce pans,pressure cookers with copper magnetic bottom, otherwise no use
@salahuva2164
@salahuva2164 Жыл бұрын
This was a long-standing doubt in this regard. Big thanks for explaining in detail in such a simple way...❤️❤️❤️👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you so much 💓
@riyasvettathoor1168
@riyasvettathoor1168 Жыл бұрын
വളരെ പ്രയോജനം 🙏🙏🙏എന്തൊരു accurate explanation 🤝🤝
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@sivadasant4717
@sivadasant4717 Жыл бұрын
ഫൂട്ട്ബോൾ കമന്ററി പറയുന്നത് പോലുള്ള അനുഭൂതി തോന്നുന്നു. നല്ല അവതരണം. നല്ല വ്യക്തത ഉണ്ട്.
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@madhuprocesscolor2345
@madhuprocesscolor2345 Жыл бұрын
Explained very well, informative, keep going
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@greenplanet9142
@greenplanet9142 Жыл бұрын
Can we save more money if we use induction cooker during non-peak hours (for boiling water etc). Can you do a video on peak and non-peak hours and how to save electricity.
@vasavanflora4468
@vasavanflora4468 Жыл бұрын
Informative ♥️
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@marykuttythomas6453
@marykuttythomas6453 Жыл бұрын
Good information thank you
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@venurnair1049
@venurnair1049 5 ай бұрын
GOOD INFORMATION THANK YOU. 🙏
@excelelectricals5590
@excelelectricals5590 5 ай бұрын
Thank you
@sreekanthramachandran5008
@sreekanthramachandran5008 Жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. നേട്ടങ്ങളും കോട്ടങ്ങളും വിശദമായി തന്നെ പറഞ്ഞു.
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@sunisaanvika2219
@sunisaanvika2219 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് പ്രശാന്ത് ബ്രോ''
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@prasadn3465
@prasadn3465 Жыл бұрын
KSEB യുടെ ബിൽ ഈ രൂപത്തിൽ കേരളത്തിൽ മാത്രമേ ഉള്ളു. മറ്റു സംസ്ഥാനങ്ങളിൽ എത്ര യൂണിറ്റ് ചിലവാക്കിയോ അത്രയും തുക മാത്രം അടച്ചാൽ മതി. ഇവിടെ ചോദിക്കാൻ ആരും ഇല്ല. ഇന്ത്യ മുഴുവൻ ഒരേ ചാർജ്ജ് അക്കണം എന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. അവരുടെ വാക്കും, പഴകി കീറിയ ചാക്കും ഒരുപോലെയാണു്. മലയാളിയെ പിഴിഞ്ഞ് ജീവിക്കുന്നവർ ഭാഗ്യവാൻമ്മാർ .जय हिन्द
@excelelectricals5590
@excelelectricals5590 Жыл бұрын
😔
@greenplanet9142
@greenplanet9142 Жыл бұрын
Very useful channel...subscribed....thanks
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@_baby_doodles_5786
@_baby_doodles_5786 7 ай бұрын
Very useful thank you
@excelelectricals5590
@excelelectricals5590 7 ай бұрын
Thank you
@tnramachandran884
@tnramachandran884 Жыл бұрын
Very good.highly educatieve
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you so much
@noufelmullali6152
@noufelmullali6152 Жыл бұрын
Very good 👍🏻👍🏻
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@mathewperumbil6592
@mathewperumbil6592 Жыл бұрын
2000 W ൽ 8 ലിറ്റർ വെള്ളം തിളക്കാൻ prestige induction Cooker ൽ 24 മിനിറ്റ് മതി . വൈദ്യുതി ഉപയോഗം 1 Unit ൽ താഴെ. വെള്ളം തിളപ്പിക്കാൻ induction cooker ലാഭകരമാണ്. താങ്കളുടെ കൈവശമുള്ള induction cooker ഉപയോഗ യോഗ്യമല്ല. വൈദ്യുതി പാഴാക്കരുത്. induction Cooker ൽ സമയം ക്രമീകരിച്ച് നമുക്കു മറ്റു ജോലികളിൽ ഏർപ്പെടാം. വൈദ്യുതി Unit ന് 7 രൂപ കൊടുത്താലും ലാഭമാണ്. സമയ ലാഭം കിട്ടുന്നത് induction cooker ലാണ് എന്നു മനസ്സിലാക്കുക.
@excelelectricals5590
@excelelectricals5590 Жыл бұрын
ചെയ്ത് നോക്കിയാൽ മിക്കവാറും ഈ അഭിപ്രായം മാറും എന്നാണ് എന്റെ വിശ്വാസം തർക്കത്തിനല്ല😊
@thasmithanlm7818
@thasmithanlm7818 4 ай бұрын
ഈ കണക്ക് ശരി അല്ല... ഞാൻ കഴിഞ്ഞ 13 വർഷമായിട്ട് induction cooker ഉപയോഗിക്കുന്ന ഒരാളാണ്... ഗ്യാസിനെക്കാൾ വേഗത്തിലും, ലാഭത്തിലും work ചെയ്യുന്നുണ്ട് 👌🏻😊
@excelelectricals5590
@excelelectricals5590 4 ай бұрын
താങ്കളുടെ കണക്ക് ശരിയാവാം . കാരണം വീഡിയോയുടെ അവസാനം പറയുന്നുണ്ട്😊👍
@prasad77nair
@prasad77nair Жыл бұрын
Nice experiment..👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@rayanshad6879
@rayanshad6879 Жыл бұрын
Induction cookerൽ flat base ഉള്ള induction compatible പാത്രങ്ങൾ ഉപയോഗിക്കണം. For best efficiency, Induction Cooker top ലെ circular marking cover ചെയ്യുന്ന വിധത്തിൽ പാത്രം വെക്കണം. അല്ലാതെ ആ circle marking നേക്കാൾ ചെറിയ base ഉള്ള പാത്രങ്ങൾ വെക്കരുത്. എൻറെ വീട്ടിലെ 1100W induction cookerൽ 2minutes കൊണ്ട് 500ml വെള്ളം തിളക്കും. അത്രയും വെള്ളം gas stoveൽ 12 മിനിറ്റ് എടുക്കുന്നു.
@excelelectricals5590
@excelelectricals5590 Жыл бұрын
പാത്രം ഏതു തരത്തിലുള്ളത് എന്നത് പ്രധാനം തന്നെയാണ് ചെറിയ അളവിൽ തിളക്കുന്നത് പോലെ വലിയ അളവിൽ വയ്ക്കുമ്പോൾ തിളക്കുന്നില്ല എന്നാണ് തോനുന്നത്. കൂടാതെ ഇന്റക്ഷനിൽ ബെയ്സ് പെട്ടന്ന് ചൂടാകുന്നു അപ്പോൾ തന്നെ തിളച്ച ഫീൽ തോനുന്നു.
@rb483
@rb483 Жыл бұрын
100% sheriyanu
@shobhaevsj1233
@shobhaevsj1233 Жыл бұрын
Good experiment &exlplaination isveryclear& came to know the exact vessels tokeep over the induction stove
@excelelectricals5590
@excelelectricals5590 Жыл бұрын
തീർച്ചയായും
@bhargaviav8006
@bhargaviav8006 Жыл бұрын
പരന്ന പത്രം ഉപയോഗിച്ചാൽ കുറച്ചു സമയം ലാഭികം
@excelelectricals5590
@excelelectricals5590 Жыл бұрын
അതെ
@xaviervakayil9890
@xaviervakayil9890 Жыл бұрын
The vessels which using on induction cooker should have flat bottom in order to get good result.
@excelelectricals5590
@excelelectricals5590 Жыл бұрын
അതെ അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ കൂടി ചെയ്തിട്ടുണ്ട്
@xaviervakayil9890
@xaviervakayil9890 Жыл бұрын
The vessel you have showed in this clip was not flat type but oblong type, then how you can justify the result is correct and reliable?
@cedarthermalenergysolution5739
@cedarthermalenergysolution5739 Жыл бұрын
factual 👍👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@dineshair6680
@dineshair6680 Жыл бұрын
Induction cooker ആണ് ലാഭം വിട്ടിൽ കൂടുതലും ഉപയോഗിക്കുന്നു . 2 മാസം കൊണ്ട് തീരുന്ന ഗ്യാസ് ആറു മാസ വരെ കിട്ടും , current bill 2 മാസത്തേക്ക് 100 രൂപ കൂടുതലായി
@excelelectricals5590
@excelelectricals5590 Жыл бұрын
എത്രയാ കറണ്ട് ബിൽ?
@user-fp1ub5wm3k
@user-fp1ub5wm3k 8 ай бұрын
Bil ethraya
@jithinmtl
@jithinmtl Жыл бұрын
Superb 👍👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@Ayman-446
@Ayman-446 6 ай бұрын
Thanks for good inftn
@excelelectricals5590
@excelelectricals5590 6 ай бұрын
Thank you
@sreekanthet337
@sreekanthet337 Жыл бұрын
Very good 👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@noorudheennoushad7555
@noorudheennoushad7555 Жыл бұрын
Good effort
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@sajishsajish8203
@sajishsajish8203 Жыл бұрын
അവതരണം സൂപ്പർ
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@granitefinefloors6195
@granitefinefloors6195 Жыл бұрын
very Good : ..👍👍👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@nazimcityland3616
@nazimcityland3616 Жыл бұрын
🙏🙏🙏👍👍👍thanks
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@vasanthamhandmades998
@vasanthamhandmades998 Жыл бұрын
Good performance
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@sreekumakv7584
@sreekumakv7584 Жыл бұрын
സൂപ്പർ പരിപാടി കൊള്ളാം
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@jibincjvzr
@jibincjvzr Жыл бұрын
Sir dc induction cooker ന്റെ ഒരു വിഡിയോ ചെയ്യുമോ .. solar induction cooker.
@excelelectricals5590
@excelelectricals5590 Жыл бұрын
തീർച്ചയായും
@bvk5307
@bvk5307 Жыл бұрын
Maybe voltage problem, otherwise check your induction cook top
@excelelectricals5590
@excelelectricals5590 Жыл бұрын
🙂
@indian6346
@indian6346 Жыл бұрын
കൊള്ളാം...
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@abiktla2094
@abiktla2094 3 ай бұрын
Sir അത് ശരിയാണ്
@excelelectricals5590
@excelelectricals5590 3 ай бұрын
Thank you
@sourav3414
@sourav3414 Жыл бұрын
👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@sreekeshk5645
@sreekeshk5645 Жыл бұрын
👍🏻👍🏻
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@arjunkannur9575
@arjunkannur9575 Жыл бұрын
Good 👍👍👍👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@sureshthuthyeliyan5599
@sureshthuthyeliyan5599 Жыл бұрын
👍👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you so much 💓
@rajagopalanc.p783
@rajagopalanc.p783 Жыл бұрын
300 വോൾട് DC യിൽ( സോളറിൽനിന്ന് ലഭിക്കും) സാധാരണ induction കുക്കർ പ്രവർത്തിക്കുമോ. സിർക്യൂട്ടിട് modify ചെയ്ത് DC യിൽ പ്രവർത്തിക്കുന്ന induction കുക്കർ കിറ്റുമോ
@excelelectricals5590
@excelelectricals5590 11 ай бұрын
Sorry 😞
@prestigexclusivethrissur6275
@prestigexclusivethrissur6275 Жыл бұрын
👏👏
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@jeenacomputron
@jeenacomputron Жыл бұрын
Super
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@athulp6510
@athulp6510 Жыл бұрын
👍👏
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@jiju4867
@jiju4867 Жыл бұрын
👌👌
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@josephantony9196
@josephantony9196 Жыл бұрын
കൃത്യമായ നിരീക്ഷണം 🤣😂😆❤🌹
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@Nash645
@Nash645 Жыл бұрын
👏👏👏
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@yadvik
@yadvik Жыл бұрын
2000W use cheidhal electricity bill orupad varum. Njan 100W option l aanu ennu se cheyyunnathu. Yearly 2 cylinder aanu vangunnadh.
@excelelectricals5590
@excelelectricals5590 Жыл бұрын
തിളയ്ക്കുന്നത് വരെ വാട്ട്സ് കൂട്ടി വച്ച് തിളച്ച ശേഷം കുറച്ചു വച്ചാൽ സമയം ലാഭിക്കാം
@lathiflathif8881
@lathiflathif8881 Жыл бұрын
താങ്കൾ ശരി യായരീതിയിൽ ഉപയോഗിക്കുന്നു
@rajank5355
@rajank5355 5 ай бұрын
കൊള്ളാം 👍👍👍👍
@excelelectricals5590
@excelelectricals5590 5 ай бұрын
Thank you
@johnyjose6473
@johnyjose6473 Жыл бұрын
👍👍👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@abeeshirinave6077
@abeeshirinave6077 Жыл бұрын
❤️👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@nadantastyfood3735
@nadantastyfood3735 Ай бұрын
Super ❤
@excelelectricals5590
@excelelectricals5590 Ай бұрын
Thank you
@naseeranoushad3957
@naseeranoushad3957 Жыл бұрын
Moreover no vessel has closed before starting the demo..... you can open the vessel quite before boiling... vessel should be induction based...
@excelelectricals5590
@excelelectricals5590 Жыл бұрын
തിളയ്ക്കുന്നത് കണ്ടു കൊണ്ടിരിക്കണം എന്നതിനാലാണ് അടയ്ക്കാതെ വച്ചത്. പാത്രം ഇൻറക്ഷൻ ബെയ്സ് അല്ല എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ എങ്കിൽ കുറെ കൂടി നേരത്തെ തിളയ്ക്കുമായിരുന്നു 👍
@competitiveexamhelper
@competitiveexamhelper Жыл бұрын
👍👍👍🎉
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@preethababu123
@preethababu123 Жыл бұрын
👍👍👏👏
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@ahmkhan-vg7lf
@ahmkhan-vg7lf Жыл бұрын
ഇൻ്റൿഷൻ കുക്കറിനുവേണ്ടി പ്രതൃക പാത്രങ്ങൾ ഉണ്ടെന്നുള്ള വിവരം ഇപ്പോൽ ആദൃമായി അറിയുന്നു .നന്ദിയുണ്ടു .
@antonyk.r8867
@antonyk.r8867 Жыл бұрын
അടിപൊളി പരീക്ഷണം. വളരെയധികം ഇഷ്ടപ്പെട്ടു.
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@ramanujainstitute8426
@ramanujainstitute8426 Жыл бұрын
👍👍👍👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@manoja.m3570
@manoja.m3570 Жыл бұрын
Pathram adachuvechirunnenkil 30 minuts conde thilachene
@excelelectricals5590
@excelelectricals5590 Жыл бұрын
ലൈവായി തിളയ്ക്കുന്നത് കാണിക്കാനാവില്ല എന്നത് കൊണ്ട് 🥰
@manojp6641
@manojp6641 Жыл бұрын
Epozhum induction cooker aanu vegum thilakunnathu.. Paathrathintey adivasom..parannathu venom upayogikaan... 100% urapu..induction cooker aanu aadiyum thilakugaaa.. Thaangaludey experiment enthow mistake unduu
@excelelectricals5590
@excelelectricals5590 Жыл бұрын
എനിക്ക് വന്ന പ്രശ്നങ്ങൾ കൃത്യമായി പറഞ്ഞിട്ടുണ്ട്
@aswanthachu6067
@aswanthachu6067 Жыл бұрын
Rijoottan🥰
@JTJ7933
@JTJ7933 Жыл бұрын
ഏതു ചാത്തൻ കമ്പനിയുടെ ഇൻഡക്ഷൻ കുക്കർ ആണ് താങ്കൾ ഉപയോഗിക്കുന്നത്
@excelelectricals5590
@excelelectricals5590 Жыл бұрын
😳V Guard
@uservyds
@uservyds 3 ай бұрын
​​@@excelelectricals5590അയ്യോ v grd, preeti., bajaj ഇതൊന്നും ആരും വാങ്ങില്ല സാധനത്തിന്റെ qulitty അറിയാവുന്നവർ... 😎
@sheenaraison1200
@sheenaraison1200 Жыл бұрын
പ്രെസ്ടിജ് ഇൻഡക്ഷൻ മെക്കാനിസം ഒരു വീഡിയോ ഉണ്ടാകാമോ
@excelelectricals5590
@excelelectricals5590 Жыл бұрын
തീർച്ചയായും
@manojp6641
@manojp6641 Жыл бұрын
Thangal...enthinaa 8 litter vellom eduthathu
@excelelectricals5590
@excelelectricals5590 Жыл бұрын
അധികം ചെയ്യുമ്പോൾ കൃത്യമായി കിട്ടും
@nishanair7848
@nishanair7848 Жыл бұрын
Induction cooker il ഇത്ര സമയം എടുക്കാറില്ല
@excelelectricals5590
@excelelectricals5590 Жыл бұрын
എത്ര അളവിൽ?
@lintushine4944
@lintushine4944 Жыл бұрын
Super 💙❤💙❤💙❤💙❤💙❤
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you so much 💓
@Suresh-hw8fv
@Suresh-hw8fv Жыл бұрын
ഇത് തെറ്റാണ് വേഗം തിളയ്ക്കുക ഇൻഡക്ഷൻ ആണ് ഞാൻ സ്ഥിരം ഉപയോഗിക്കുന്നു
@excelelectricals5590
@excelelectricals5590 Жыл бұрын
😊 കൂടുതൽ അളവ് വരുമ്പോൾ മാറ്റം വരുന്നുണ്ട് എന്നാണ് എനിക്ക് മനസിലായത് തർക്കത്തിനല്ല🥰
@rajeevp2928
@rajeevp2928 Жыл бұрын
അനാവശ്യമായിവലിച്ചുനീട്ടാതെ കാര്യങ്ങൾവ്യക്തമായി അവതരിപ്പിച്ചു.👍 Induction Cooker ന് ഉള്ള ഒരുഗുണം അതിൽ timer സെറ്റ്ചെയ്യാമെന്നുള്ളതാണ്. ഗ്യാസിൽവെള്ളം വച്ചിട്ട് TV കാണാൻപോയി പലപ്പോഴും അബദ്ധംപറ്റിയതിനാൽ induction cooker വാങ്ങി. പാത്രം അടച്ചുവച്ച് തിളപ്പിച്ചാൽ ഒരു മൂനുമിനിട്ട്ലാഭംകിട്ടിയേനെ.
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you 👍
@SujeeshV-pu8tv
@SujeeshV-pu8tv Жыл бұрын
very good explanation.
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@AyshaLamiya
@AyshaLamiya Жыл бұрын
Adipoli video 👏👍😍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@tkr914
@tkr914 Жыл бұрын
വളരെ നല്ല വീഡിയോ.. കുറെ നാളായി മനസ്സിൽ സൂക്ഷിച്ച സംശയത്തിന് ഉത്തരം കിട്ടി.. ഇൻഡക്ഷൻ കുക്കറിന് പകരം ഈസി കുക്ക് ഉപയോഗിച്ചാൽ കുറച്ചു കൂടി യൂണിറ്റ് കുറയില്ലേ??
@excelelectricals5590
@excelelectricals5590 Жыл бұрын
🤔 ഈസി കുക്ക് ഇന്റക്ഷൻ തന്നെയല്ലേ?
@hiteknariparamb1384
@hiteknariparamb1384 Жыл бұрын
പുറത്തു ഉള്ള കളർ വെത്യാസം മാത്രമേ ഉള്ളൂ.. ഉള്ളിൽ എല്ലാം same ആണ്
@excelelectricals5590
@excelelectricals5590 Жыл бұрын
അതെ
@rajjtech5692
@rajjtech5692 Жыл бұрын
👆പരന്ന പാത്രത്തിൽ വെച്ചു നോക്കിയാലോ?. 🔥. സമയം ഇനിയും കുറയാം!. ചൂട് കൂടുതൽ induction heater ന് ആണ്. Area കവറേജ് ഉള്ള induction പാത്രങ്ങൾ ആണെങ്കിൽ!.
@excelelectricals5590
@excelelectricals5590 Жыл бұрын
അതെ🥰👍
@rasheedarasheed4031
@rasheedarasheed4031 Жыл бұрын
Veruthe aannu eniku water heat aavaan 15 minute maatrame aavunnullu...
@excelelectricals5590
@excelelectricals5590 Жыл бұрын
ഗ്യാസിലോ ഇന്റക്ഷനിലോ?
@TibinMichael-cd6mx
@TibinMichael-cd6mx Жыл бұрын
ഈസി കുക്ക് നെ കുറിച് എന്താണ് അഭിപ്രായം
@excelelectricals5590
@excelelectricals5590 Жыл бұрын
നല്ലതാണ് തകരാറാകുന്നത് വളരെ കുറവാണ്
@jaleelchand8233
@jaleelchand8233 Жыл бұрын
ഇണ്ടെൻഷൻ യിൽ അതുപോലുള്ള പാത്രം വെച്ചാൽ വേഗം തിളക്കില്ല. മൂട് വട്ടമുള്ള അടുക്ക് പാത്രം ആണ് നല്ലത്
@excelelectricals5590
@excelelectricals5590 Жыл бұрын
👍
@josesaurunny6645
@josesaurunny6645 Жыл бұрын
എന്തൊരു മണ്ടത്തരമാണ് താങ്കൾ വിളബുന്നത് ഇൻഡക്ഷൻ കുക്കറിൽ ഇൻഡക്ഷൻ മാഗ്നെറ്റിക് പത്രങ്ങളാണ് ഉപയോഗിക്കേണ്ടത് .അഞ്ചുമിനിറ്റ് പോലും വേണ്ട അത്രയും വെള്ളം തിളക്കാൻ
@excelelectricals5590
@excelelectricals5590 Жыл бұрын
8 ലിറ്റർ വെള്ളം 5 മിനുട്ടിൽ തിളപ്പിക്കാനാകും എന്ന് പറയുന്നത് ശരിയാണോ തെറ്റാണോ എന്നത് മറ്റ് പ്രേക്ഷകർ തീരുമാനിക്കട്ടെ തർക്കത്തിനില്ല🙂
@josesaurunny6645
@josesaurunny6645 Жыл бұрын
@@excelelectricals5590 How do I know if my pots are induction? He recommends a simple trick to check for induction compatibility: Grab a magnet from your fridge and place it against the bottom of any pan in your current collection. If the magnet sticks, the pan will work on an induction appliance.06-Oct-2022
@sivadasant4717
@sivadasant4717 Жыл бұрын
ഗ്യാസ് സ്റ്റൗ റഫ് ആയി ഉപയോഗിക്കാൻ കഴിയുന്നതാണ്. എന്നാൽ ഇൻഡക്ഷൻ കുക്കർ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ പോലെ സൂക്ഷിക്കണം.
@excelelectricals5590
@excelelectricals5590 Жыл бұрын
അതെ സൂക്ഷിച്ച് ഉപയോഗിക്കണം തകരാറ് വരാൻ സാധ്യത കൂടുതലാണ്
@jessinaph7313
@jessinaph7313 Жыл бұрын
Well said. gas stove മാത്രമാണ് വീട്ടിൽ ഉള്ളത്. 3 ആൾക്ക് bi fast, lunch, 1 Jug tea, 1 pot curry, 1 Ky fish fry, boiling 8 litre water daily, rice boiling (for rice cooker) These are my main കുക്കിംഗ് സ് . ഞാൻ ഒരു മാസം 15 ദിവസം 1 സിലിണ്ടർ use ചെയ്യുന്നു. കരണ്ട് ബിൽ 1600 1700 range (borewell motor). എനിക്ക് induction കുക്കർ use ചെയ്യുന്നത് ലാഭമാകുമോ . വാങ്ങണോന്ന് അറിയാനാണ്. ഗ്യാസിന്റെ വില ഇവിടെ 1120 ആണ് . ഒന്ന് പറയ് ട്ടാ .
@excelelectricals5590
@excelelectricals5590 Жыл бұрын
കറണ്ട് ബിൽ കൂടുതൽ വരുന്നതിനാൽ ഗ്യാസാകും ലാഭം
@jessinaph7313
@jessinaph7313 Жыл бұрын
@@excelelectricals5590 Thank you. ഒരു സംശയം കൂടി ചോദിക്കട്ടെ . ലൈറ്റ് ഫാൻ ആണ് use ചെയ്യുന്നത് 2 മുറികളിൽ . Acuse ചെയ്യുന്നില്ല മോട്ടർ കുഴൽ കിണറാണ് രാവിലെ 15 മിനിറ്റ് ഇട്ടാൽ 1000 ലിറ്റർ Tank നിറയും. പിന്നെ പിറ്റേ ദിവസമേ മോട്ടർ ഇടേണ്ടതുള്ളൂ പിന്നെ fridge ഉണ്ട് തണുപ്പ് കേറുന്നില്ല. കേടാണ് മിക്സി ഉണ്ട്. കേടാണ് .നല്ലവണ്ണം അരയില്ല. ഇതാണ് കരന്റ് ഉപയോഗം. എന്നിട്ടും എന്താകരന്റ് ബിൽ ഇത്ര കൂടുന്നത്. bulb രാത്രി 6.30 മുത 10 മണി വരെ കത്തുന്നത് 4 ബൾബ് . ഫാൻ 2 ഫാൻ. ഇതാണ് കരന്റ് ഉപയോഗം.
@deepar6087
@deepar6087 Жыл бұрын
Kedaya ഉപകരണങ്ങൾ മാറുകയും
@excelelectricals5590
@excelelectricals5590 Жыл бұрын
ഫ്രിഡ്ജും മിക്സിയും മാറ്റി പുതിയത് വാങ്ങിയാൽ മതി😊
@jessinaph7313
@jessinaph7313 Жыл бұрын
@@excelelectricals5590 ഇലക്ട്രീഷ്യൻ ഇത് പറഞ്ഞു പിന്നെ കരന്റ് full ആയിട്ട് വീട്ടിനുള്ളിലേക്ക് കടക്കുന്നില്ല. Ac പോലെയുള്ളവ വർക്ക് ചെയ്യാൻ സാധ്യതയില്ലല്ലോ എന്നും പറഞ്ഞു. എനിക്കത് മനസിലായില്ല hus അയാളോട് പറഞ്ഞു, അത് മതി എന്ന് . വാഷിംഗ് മെഷീൻ - Semi-auto വർക്ക് ചെയ്യുന്നുണ്ട്. കരന്റ് മീറ്റർ തുറന്ന് നോക്കിയിട്ട് ആണ് അയാള് അത് പറഞ്ഞത്. fuse കേടാവാനായി മാറ്റണംന്നും പറഞ്ഞു ട്ടാ.
@RajRaj-sf2ym
@RajRaj-sf2ym Жыл бұрын
സർ ഒരു ചോദ്യം... ഇൻഡക്ഷനിൽ പാചകം ആരോഗ്യത്തിന് ദോഷം ചെയ്യുമോ അതിനെ ക്കുറിച്ച് ചിന്തിച്ചില്ലേ..
@excelelectricals5590
@excelelectricals5590 Жыл бұрын
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് ഞാൻ മനസിലാക്കിയത്. മൈക്രോവേവിലും ഗ്യാസിലും ദേഷം ചെയ്യും എന്ന് പറയുന്നവരും ഉണ്ട്
@sivadasant4717
@sivadasant4717 Жыл бұрын
Dear ഇൻഡക്ഷൻ ബെയ്സ്ഡ് പാത്രം കൂടി ആ വായിൽ പരിചയപ്പെടുത്താമായിരുന്നു. ഇനി ഓൺ ഗ്രിഡ് സോളാർ സ്ഥാപിച്ച് ഈ പരീക്ഷണ കണക്കുകൾ ആവർത്തിക്കുക. Gas വില കൊടുത്ത് വാങ്ങുക തന്നെ വേണമല്ലൊ.
@excelelectricals5590
@excelelectricals5590 Жыл бұрын
അതിന്റെ വീഡിയോ ഉണ്ട്😊
@salimnktech
@salimnktech 11 ай бұрын
ഞാൻ ഈ പരുവാടി ഒക്കെ കുറെ പരീക്ഷിച്ചതാ... ഇൻഡക്ഷൻ stove ആണു ഗ്യാസിനെക്കാൾ വേഗത.. നിങ്ങൾ ഉപയോഗിച്ച പത്രത്തിന്റെ താഴെ ഭാഗം ഫ്ലാറ്റ് രൂപത്തിൽ ആണെങ്കില് മാത്രമേ ഇൻഡക്ഷനിൽ മാക്സിമം റിസൾട്ട്‌ കിട്ടുകയുള്ളൂ, ഒരു പക്ഷെ, നിങ്ങൾ ഉപയോഗിച്ച ഇൻഡക്ഷൻ സ്റ്റോവിന്റെ പോരായ്മയും ആവാം...
@excelelectricals5590
@excelelectricals5590 11 ай бұрын
ഇന്റക്ഷന്റെ കോയിൽ വരുന്ന ഭാഗം കവർ ചെയ്യുന്ന പാത്രമാണ് ഉപയോഗിച്ചത് . അത്രയേ ആവശ്യവുമുള്ളൂ.
@salimnktech
@salimnktech 11 ай бұрын
@@excelelectricals5590 പലപ്പോഴായി എനിക്ക് അനുഭവമുള്ളതാണ്, ഇൻഡക്ഷൻ സ്റ്റോവിൽ 2000 ഒന്നും ആക്കാതെ തന്നെ 1000,1200 ൽ ഒക്കെ on ആക്കിയാൽ പോലും ഗ്യാസിനെക്കാൾ വേഗതയിൽ ആവാറുണ്ട്, ഇലക്ട്രിക് കെറ്റിൽ വച്ചും ഞാൻ ട്രൈ ചെയ്തിട്ടുണ്ട്,, വെള്ളം തിളപ്പിക്കുന്ന കാര്യം മാത്രം നോക്കുവാണേൽ കെറ്റിൽ ആണു മുന്നിൽ.. ഗ്യാസിനെക്കാളും ഇൻഡക്ഷനെകാളും വേഗതയാണ് kettil
@pramodk6070
@pramodk6070 Жыл бұрын
ഈ കണക് തെറ്റാണു കാരണം ഞാൻ ഇണ്ടെങ്ക്ഷൻ കക്കർ ഡെയിലി ഉപയോഗിക്കുന്നു എനിക്ക് 1 ലിറ്റർ വെള്ളം 3 മിനിറ്റ് കൊണ്ട് തിളക്കുന്നു അപ്പോൾ 8 ലിറ്റർ വെള്ളം = 24 മിനിറ്റ് prestige കക്കർ ആണ് ഉപയോഗിക്കുന്നത് വില 2200 ആണ് ❤️❤️❤️❤️ ഉപയോഗിക്കുന്ന പത്രം സ്റ്റീൽ ആണ്
@excelelectricals5590
@excelelectricals5590 Жыл бұрын
അവിശ്വസനീയം
@pramodk6070
@pramodk6070 Жыл бұрын
@@excelelectricals5590 ഉപയോഗിച്ച് നോക്കിയിട്ട് മറുപടി പറയുക 1400 ഇൽ ആണ് ഉപയോഗിക്കുന്നത് നേരിട്ട് വന്നാൽ തെളിയിച്ചു തരാം ഈ അനുഭവം ആരിൽനിന്നും ഒന്നും പ്രേതാക്ഷിക്കുന്നില്ല ആർക്കും വേണ്ടിയിട്ടും അല്ല 🙏🙏🙏🙏🙏
@excelelectricals5590
@excelelectricals5590 Жыл бұрын
നോർമൽ അങ്ങനെ കിട്ടുന്നില്ല എന്നതാണ് അനുഭവം
@anilbekalsreenagar9750
@anilbekalsreenagar9750 Жыл бұрын
@@pramodk6070 ശരി
@ganeshraj786k
@ganeshraj786k Жыл бұрын
Foolishness. ഒരു ലിറ്റർ വെള്ളം തിളക്കുന്നതിന്റെ 8 ഇരട്ടീയല്ല 8 ലി. വെള്ളം തീളപ്പിക്കാനാവശ്യമായ സമയം
@ashirp4785
@ashirp4785 Жыл бұрын
മീറ്ററിൽ യൂണിറ്റ് എടുത്ത് കാൽക്കുലേറ്റ് ചെയ്യേണ്ടി ഇരുന്നു. അതാണ് ശാസ്ത്രീയം :
@excelelectricals5590
@excelelectricals5590 Жыл бұрын
തീർച്ചയായും കാരണം ഇന്റക്ഷൻ ഡിസ്പ്ലേയിൽ 2000 കാണിക്കുന്നത് എത്രത്തോളം കൃത്യമാണ് എന്ന് പറയുക വയ്യ എകദേശ ധാരണയുണ്ടാക്കാൻ സാധിക്കും എന്ന് മാത്രം
@rajan3338
@rajan3338 Жыл бұрын
SPEED= I.C.....! BUT LAABHAM= GAS...!
@excelelectricals5590
@excelelectricals5590 Жыл бұрын
👍
@ashokthoniyil9516
@ashokthoniyil9516 Жыл бұрын
solar undengil induction cooker ok
@excelelectricals5590
@excelelectricals5590 Жыл бұрын
👍
@SamThomasss
@SamThomasss Жыл бұрын
ഇൻഡക്ഷന്റെ യൂണിറ്റ് കണക്കാക്കിയത് ശരിയാണെന്ന് തോന്നുന്നില്ല. 2000 വാട്ട്സിന്റെ കുക്കർ ഒരു മണിക്കൂർ ഉപയോഗിച്ചാൽ കൃത്യം രണ്ട് യൂണിറ്റ് കറണ്ട് എടുക്കുകയില്ല. ഫ്രിഡ്ജ് പോലെ വിട്ടു ആണ് അത് പ്രവർത്തിക്കുന്നത്. വൈദ്യുതി മീറ്റർ നോക്കുകയായിരുന്നു കുറേക്കൂടെ കൃത്യമായ രീതി. ഉറപ്പായും ആ കുക്കർ ഒരു യൂണിറ്റിൽ അധികം കറണ്ട് ഉപയോഗിച്ചിട്ടില്ല. വൈദ്യുതി നിരക്ക് വളരെ കുറച്ചാണ് കണക്കാക്കിയിരിക്കുന്നത്. ശരാശരി കുടുംബങ്ങൾക്ക് ഏകദേശം ആറ് രൂപ ചെലവ് വരുന്നുണ്ട്.
@excelelectricals5590
@excelelectricals5590 Жыл бұрын
എത്ര ടെമ്പറേച്ചറിലാണോ വയ്ക്കുന്നത് അത്രയും ആയാൽ ഇന്റക്ഷൻ പ്രവർത്തനം നിലയ്ക്കും ചൂട് കുറയുമ്പോൾ വീണ്ടും പ്രവർത്തിക്കും എന്നാൽ ഇവിടെ വെള്ളം തിളച്ച ശേഷം വീണ്ടും തിളച്ച് കൊണ്ടിരിക്കാനായി കാത്തിരിക്കുന്നില്ല. അങ്ങനെ വന്നാൽ മാത്രമേ നിന്ന് നിന്ന് വർക്ക് ചെയ്യൂ. വൈദ്യുതി നിരക്ക് എനിക്ക് വരുന്നതാണ് കണക്കാക്കിയത് തർക്കത്തിനല്ല🥰
@SamThomasss
@SamThomasss Жыл бұрын
@@excelelectricals5590 പറഞ്ഞ കാര്യം കോയിൽ ഹീറ്ററിന്റെ കാര്യത്തിൽ എല്ലാവർക്കും അറിയാവുന്ന കോമൺസെൻസ് ലോജിക്കലി ശരിയാണ്. ഇതേ പരീക്ഷണം ഒരു ലിറ്റർ വെള്ളം വെച്ച് മൂന്നു സോഴ്സിന്‍റെ എഫിഷ്യൻസി ചെക്ക് ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്റെ ഹീറ്റർ ഇവിടെ കേടായി പോയി. അതുകൊണ്ട് പരീക്ഷണം ഇപ്പോൾ ചെയ്യാൻ പറ്റില്ല. സമയം കിട്ടുന്നെങ്കിൽ ഒരു ലിറ്റർ വെള്ളം വെച്ച് മീറ്റർ റീഡിങ് ഒന്ന് നോക്കുക.
@excelelectricals5590
@excelelectricals5590 Жыл бұрын
തീർച്ചയായും നോക്കാം
@minibiju9636
@minibiju9636 Жыл бұрын
Moodi vachal nannayi .
@excelelectricals5590
@excelelectricals5590 Жыл бұрын
🤔
@MujeebMujeeb-ln8ti
@MujeebMujeeb-ln8ti Жыл бұрын
നിങ്ങളുടെ ഇൻഡക്ഷൻ കുക്കറിന് കാര്യമായ എന്തോ കുഴപ്പമുണ്ട് ഇതൊക്കെ അര മണിക്കൂർ കൊണ്ട് തിളക്കുന്ന വെള്ളമാണ് പുതിയ ഒരു ഇൻഡക്ഷൻ കുക്കർ വാങ്ങി ഉപയോഗിച്ചു നോക്കൂ എന്നിട്ട് പറയൂ വ്യത്യാസം...
@excelelectricals5590
@excelelectricals5590 Жыл бұрын
ഏയ് നല്ല ഇന്റക്ഷൻ തന്നെയാണ് ഒരു പക്ഷെ പാത്രം പ്രശ്നമാകാം എന്നാലും വലിയ വെത്യാസമൊന്നും ഉണ്ടാവാൻ സാധ്യത ഇല്ല തർക്കത്തിനല്ല🥰
@publicspace1227
@publicspace1227 Жыл бұрын
CNG വരട്ടെ, എല്ലാം ശെരിയാകും
@excelelectricals5590
@excelelectricals5590 Жыл бұрын
വരട്ടെ
@philominajohn9950
@philominajohn9950 Жыл бұрын
ഗ്യാസ് ഉപയോഗിക്കുന്നതാണ് ലാഭം
@excelelectricals5590
@excelelectricals5590 Жыл бұрын
ഗ്യാസ് കുറച്ച് കൂടി റഫ് ആയി ഉപയോഗിക്കാം ഇൻറക്ഷൻ കുറെ കൂടി ശ്രദ്ധ വേണം . ലാഭം സാഹചര്യമനുസരിച്ചാണ്🥰
@shareena1157
@shareena1157 Жыл бұрын
എന്റെ ഇന്റക്ഷൻ കുക്കർ impex ന്റെ ത് ആണ് 1700 വാട്സ് ആണ് 2000 ഇല്ല വല്ല കുഴപ്പം ഉണ്ടോ
@excelelectricals5590
@excelelectricals5590 Жыл бұрын
ഒരു കുഴപ്പവുമില്ല😊
@rb483
@rb483 Жыл бұрын
ഇതിനോട് തീരെ യോചിക്കാനാവുന്നില്ല...ഞാൻ വര്ഷങ്ങളായി രണ്ടും ഉപയോഗിക്കുന്ന വ്യക്തിയാണ്.... എ ന്റെ അനുഭവത്തിൽ ഒരു സംശയവുമില്ലാതെ പറയാം induction is the most efficient... ഇൻഡക്ഷനിൽ അടി പരന്ന പാത്രം വെക്കണം.. അപ്പോൾ difference മനസ്സിലാകും.....
@excelelectricals5590
@excelelectricals5590 Жыл бұрын
അടി പരന്ന പാത്രം തന്നെയാണ് ഉപയോഗിച്ചത്
@harishkumar4670
@harishkumar4670 Жыл бұрын
ഇൻഡഷതിൽ വെള്ളം തിളക്കാൻ ഇത്രയും സമയം എടുക്കില്ല
@excelelectricals5590
@excelelectricals5590 Жыл бұрын
പാത്രവും ഘടകമാണ്
@pradeepkumarkv5721
@pradeepkumarkv5721 Жыл бұрын
😂😂ഓ ഭയങ്കരം
@excelelectricals5590
@excelelectricals5590 Жыл бұрын
😊
@computerembroiderydesigner1877
@computerembroiderydesigner1877 Жыл бұрын
😄😄😄
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@laluthomas8988
@laluthomas8988 Жыл бұрын
താങ്കൾ പറഞ്ഞത് ശരിയല്ല
@excelelectricals5590
@excelelectricals5590 Жыл бұрын
ചെയ്ത് കാണിച്ചത് ശരിയും പറഞ്ഞത് തെറ്റുമാണെന്നാണോ തർക്കത്തിനല്ല മനസിലാക്കാനാണ്🥰
@mmulackal
@mmulackal Жыл бұрын
8 lt വെള്ളം തിളയ്ക്ക് induction ൽ 20 മിനിറ്റിൽ താഴെയെ വരാ റുള്ളല്ലോ സാറെ ! എന്തൊ തിരിമറി നടന്നു അവിടെ !!😂
@excelelectricals5590
@excelelectricals5590 Жыл бұрын
ഏയ് അതിന്റെ ആവശ്യമില്ല ഒരു പക്ഷെ പാത്രത്തിന്റ ആകൃതിയും അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവിലുള്ള വെത്യാസവും ചൂടാവുന്നതിനെ ബാധിക്കാം
@multitechartelectronicsand5450
@multitechartelectronicsand5450 Жыл бұрын
your answer is wrong...induction is big cost
@excelelectricals5590
@excelelectricals5590 Жыл бұрын
😔 തർക്കത്തിനില്ല 🥰
@rajeevkumaran5949
@rajeevkumaran5949 Жыл бұрын
കണക്ക് മണ്ടത്തരം ആണ് കാരണം ഗ്യാസ് ഉപയോഗിക്കുന്നതാണ് ഏറ്റവും ലാഭം
@excelelectricals5590
@excelelectricals5590 Жыл бұрын
എന്തുകൊണ്ട് എന്നത് പറയുകയാണെങ്കൽ ഉത്തരം തരാം
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 67 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 50 МЛН
Мой инст: denkiselef. Как забрать телефон через экран.
0:54
$1 vs $100,000 Slow Motion Camera!
0:44
Hafu Go
Рет қаралды 12 МЛН