വളരെ കാലം മഴ ഇല്ലാതിരുന്ന നാട്ടിൽ നല്ല ഒരു മഴ പെയ്തപ്പോൾ ജനങ്ങൾ ക്കുണ്ടായ ആനന്ദം നമ്മളും അനുഭവിച്ചു
@rayyannizar87242 жыл бұрын
ഈ ചിത്രത്തിൻ്റെ നിർമ്മാതാവ് അറ്റ്ലസ് രാമചന്ദ്രൻ സാറിന് പ്രണാമം🙏🙏🌹🌹🌹🌹🌹
@seaside6325 Жыл бұрын
♥️
@vijivijayalakshmi-n4j Жыл бұрын
.
@siniaa3335 Жыл бұрын
❤❤❤❤❤❤❤
@SajiSajir-mm5pg10 ай бұрын
❤❤❤❤❤❤❤❤
@shameemp63703 ай бұрын
😢😢😢
@vijayakumarkurupath64172 жыл бұрын
അത്മവഞ്ചനയുടേയും, നൊമ്പരങ്ങളുടേയും കഥകൾ മാത്രം എഴുതുന്ന മഹാനായ ശ്രീ. M.t. വാസുദേവൻ നായർക്ക് എൻറെ പ്റണാമം.
@rrassociates8711 Жыл бұрын
ആത്മവഞ്ചന എം ഡി യുടെ ജീവിതത്തിൽ തന്നെയുണ്ട്
@താവൽ-ധ3ഹ Жыл бұрын
MT മരിച്ചിട്ടില്ല
@annammaabraham4398 Жыл бұрын
of pic
@sajibabu242310 ай бұрын
Mt yeyum chathitchanu swantham achan
@sajibabu242310 ай бұрын
അനുഭവം കൊണ്ടാണ്
@goput26168 ай бұрын
ലതിക ടീച്ചർ കുറച്ചു gana ngal padiyenkilum അവയെല്ലാം hit ❤❤❤ ലതിക ടീച്ചർ fans ഉണ്ടോ... വേനൽ കാലത്ത് ഈ ganam കേൾക്കാൻ വന്നവര് ഉണ്ടോ..2024
@anilkumar.manilkumar.m6054 ай бұрын
Z😊😊😊😊s😊😊😊
@RJ_Shotz..26 күн бұрын
ലതിക ടീച്ചറും ഒപ്പം ദിനേശ് എന്ന ഗായകൻ്റെ അടിപൊളി എൻട്രിയും '👏👏👏
@sajeshpulikodan96113 жыл бұрын
സിനിമയിലെ ആശയം പോലെ ഈ പാട്ട് പാടിയ ദിനേശ് സാറിനെയും ലതിക ടീച്ചറെയും അർഹിക്കുന്ന അവസരങ്ങൾ നൽകാതെ മലയാള സിനിമയും തേച്ചുവോ
@sivarajans94066 ай бұрын
സത്യം.... അങ്ങനെ സംഭവിച്ചു 🙄
@sumeshsubrahmanyansumeshps77086 ай бұрын
Mm
@Mounasankalpa2 жыл бұрын
ദിനേഷേട്ടന്റെയും ലതിക ചേച്ചിയുടെയെയും മനോഹരമായ ശബ്‌ദം 👏👏👏ONV സർ ന്റെ അതിസുന്ദരമായ വരികൾ👌👌ബോംബെ രവി സർ ന്റെ കാതുകൾക്ക് ഇമ്പമേകുന്ന സംഗീതം❤️
@saransurendran34642 жыл бұрын
പുള്ളി വേറെ പാട്ടുകൾ ഒന്നും പാടിയിട്ടില്ലേ.
@leenasajeev45282 жыл бұрын
@@saransurendran3464 Lllr
@tressypinto22592 жыл бұрын
Athe
@tressypinto22592 жыл бұрын
Whwoooo fine
@empire9522 Жыл бұрын
Pulli swaram super
@games16-102 жыл бұрын
മറ്റൊരുവന്റെ വാക്കും അവന്റെ ദുഷ്ടലാക്കും മനസ്സിലാകാതെ പ്രവർത്തിച്ച രാജാവാണ് അധർമ്മി..!! അവന്റെ അധർ മ്മം ആണ് ആ നാട്ടിൽ മഴ പെയിക്കാത്തിരുന്നത്. നല്ലതു കണ്ടാലും ഇക്കൂട്ടർ കണ്ണടക്കും. സ്വാർത്ഥലാഭംമാണ് അവർ തിരഞ്ഞെടുക്കുക. അവസാനം നാശവും ⚡️⚡️⚡️
@bijukc1502 жыл бұрын
You mean പിണറായി 😭
@sarukarthika7768 Жыл бұрын
പക്ഷേ രാജാവിന്റെ വളർത്തുമകൾ ശാന്ത (ദശരഥ രാജാവിന്റെയും കൗസല്യയുടെയും മൂത്ത മകൾ , രാമന്റെ ജ്യേഷ്ഠത്തി )ഇതിൽ കാണുന്നത്ര സന്തോഷത്തോടെയല്ല ഋഷ്യശ്യംഗനുമായി വിവാഹം കഴിക്കുന്നത്. ഇഷ്ടമില്ലാത്ത വിവാഹമായിരുന്നു.ശാന്തക്ക് ഈ രാജ്യത്തെ സേനാപതിയുടെ മകനുമായി ആഴത്തിലുള്ള പ്രണയമുണ്ടായിരുന്നു. വൈശാലി മുനികുമാരനെ വശീകരിക്കാൻ പോയ ആ സമയത്ത് കാട്ടിൽ വെച്ച് അയാളെ ഈ മന്ത്രി രാജാവിന്റെ സമ്മതത്തോടെ കൊന്ന് മൃഗങ്ങൾക്ക് ഭക്ഷണമാക്കി. അവശിഷ്ടങ്ങളാണ് ശാന്തയ്ക്ക് കാണാൻ പറ്റിയത്. ഋഷ്യശ്യംഗ നെ വിവാഹം കഴിച്ചെങ്കിലും വൈശാലിയോട് മാത്രമേ അദ്ദേഹത്തിന് പ്രണയം തോന്നിയുള്ളു. ബ്രഹ്മചാരിയായി തന്നെ അദ്ദേഹം തപസനുഷ്ടിക്കുകയും ശാന്തയ്ക്ക് യാതൊരു ഭർതൃ സുഖവും കിട്ടാതെ കാട്ടിലൂടെ എങ്ങോട്ടോ പോയ് മറഞ്ഞു.
@saralagovind16998 ай бұрын
ഈ കഥകളൊന്നും അറിയുമായിരുന്നില്ല. Share ചെയ്തതിനു നന്ദി
@krmohandas20992 жыл бұрын
1965 നും 90 നും ഇടക്ക് ജനിച്ച ഗാനങ്ങൾ അതിമധുരം. 👌🏽👌🏽👌🏽
@vazirani.akinosi8 ай бұрын
Thamasamenthe varuvan ennoru patund. Ariyaamo? 1964 il erangiyatha. Athinu mumbum kure classics piravi konditund. 1991 kazhinjum undayitund. Iniyum undavum. Music is the only thing in the world that will be everlasting.
@saralagovind16998 ай бұрын
Very correct
@ramachandranprabhakaran76392 жыл бұрын
ദിനേശ് താങ്കളെ പിന്നെ കേട്ടിട്ടേ ഇല്ല. രാവിശങ്കർ ശർമ്മയുടെ മനോമാധുര്യം താങ്കൾ അതുപോലെ പകർന്നുവച്ചു.. ഞങ്ങൾ എത്ര ഭാഗ്യവാൻമാർ
@ebybabu26482 жыл бұрын
Naduvazhikal filmil padi...
@നിലാമഴകോളിച്ചാൽ2 жыл бұрын
സാങ്കേതിക കാരണങ്ങളാൽ ചെറുപ്പത്തിൽ കാണാൻ സാധിക്കാതെപോയ ചിത്രം.... ഇന്നും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ പുതുമഴ പെയ്ത കുളിർമ 🙏🏻🙏🏻🙏🏻
@akhilsudhinam2 жыл бұрын
ഞാൻ നഴ്സറിയിൽ പഠിക്കുമ്പോൾ ടാകീസിൽ പോയി കണ്ട സിനിമ ആണ് ഈ പാട്ട് മാത്രം എനിക്ക് ഓർമയുണ്ട്
@prasanthv92072 жыл бұрын
🤔🤔🤔
@fearlessandflawless-km3bn9 ай бұрын
Athe.. ഇവിടേം ചില സാങ്കേതിക കാരണങ്ങൾ 😂..
@ധർമേന്ദ്രАй бұрын
😂😂😂😂അതെന്താ സാങ്കേതിക കാരണം 😅😅😅
@dileediloo88773 жыл бұрын
മലയാളികൾ അധികം ഉപയോഗികത നഷ്ടവസന്തം ശ്രീ ബോംബെ രവി
@prasanthgmuttath83842 жыл бұрын
തൊട്ടതെല്ലാം പൊന്ന് ❤️❤️
@shihabshaan6669 Жыл бұрын
പ്രകൃതിയോട് ഉണങ്ങിയ ഗാനവും സിനിമയും 👍👍👍
@rejimol7982 жыл бұрын
ഗീത അതി സുന്ദരി 🥰
@kp.venugopal2334 Жыл бұрын
Parayan undo athisundhari.
@SajiSajir-mm5pg10 ай бұрын
പാട്ടാണ്.. അതാണ് ബ്രോ ❤❤❤
@johnantony7237 Жыл бұрын
ചതിയൻ രാജഗുരു... കാര്യം നടന്നു കഴിഞ്ഞു പ്ലേറ്റ് മാറ്റി കളഞ്ഞു... 🙏🙏🌹
@SajiSajir-mm5pg10 ай бұрын
ഹിന്ദു കഥ അല്പം വെത്യാസം ഉണ്ട്..❤❤😢😢😢😢
@sanilivory61657 ай бұрын
പ്രീഡിഗ്രി കാലം, കൊല്ലം ഗ്രാൻഡ്, പ്രിൻസ് തിയ്യറ്റുറുകൾ അടുത്തടുത്തു ഓണക്കാലം ഒന്നിൽ മോഹൻലാലിൻറെ ആര്യൻ മറ്റേതിൽ വൈശാലി ആദ്യമായ് കൂട്ടുകാരുമൊത്തു ഫസ്റ്റ് ക്ലാസ്സ് തിയറ്ററിൽ കണ്ട സിനിമ ആര്യൻ പിന്നീട് വൈശാലി അതൊരു കാലം, എല്ലാം നൂൺ ഷോ ഒരുമിച്ച് ആഹാരം കഴിച്ചും ഒരുമിച്ചു ക്യു നിന്നും കണ്ട സിനിമകൾ, ഒരിക്കലും ഇന്നത്തെ കുട്ടികൾക്ക് അനുഭവിക്കാൻ യോഗം കാണില്ലാ... അന്നത്തെ SN കോളേജും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ❤❤❤❤❤
ആ ദാസിപ്പെണ്ണി൯െറയും അമ്മയുടേയും കണ്ണുനീ൪ ഭൂമിയിൽ വീണില്ലേ ഇനി മഴപെയ്തിട്ട് എന്ത് കാര്യം
@s9ka972 Жыл бұрын
ഈ കഥ ഇങ്ങനെയല്ല. 😄
@s9ka972 Жыл бұрын
താത്പര്യമുളളവർക്ക് വായിക്കാം : യഥാർത്ഥ മഹാഭാരത കഥയിൽ നിന്നൊരൽപം മാറ്റിയാണ് വൈശാലി എഴുതിയത്..ചിലപ്പോൾ ഇതാവാം സത്യം...അംഗ രാജ്യത്തേ ലോമപാദൻറെ മകളാണ് വൈശാലിയെന്ന് മഹാഭാരതത്തിൽ പറയുന്നില്ല..ഇന്നത്തെ ബീഹാറിന്റെ പ്രദേശമായ കോശിയുടെ രാജ്യമാണ് അംഗരാജ്യത്തിൻറെ രാജാവാണ് ലോമപാദൻ. ഒരുപാട് വർഷങ്ങളായി മഴ പെയാതിരുന്നപ്പോൾ കോശിനദി വറ്റിപോവുകയും രാജാവ് ഹിമാലയസാനുക്കളിൽ ധ്യാനത്തിലിരുന്ന ഋഷ്യശ്രംഗനെന്ന സ്ത്രീ സ്പർശം ഏൽക്കാത്ത മുനി കുമാരനെ കൊണ്ടുവരാൻ വൈശാലിയെന്ന ദേവദാസിപ്പെണ്ണിനെ അയക്കുന്നു..അവളുടെ മനമയക്കുന്ന സൗന്ദര്യത്തിലാകൃഷ്ടനായി ഋഷ്യശ്രംഗൻ അംഗരാജ്യത്ത് യാഗത്തിലൂടെ മഴ പെയ്യിക്കുന്നു..ഇതെ ഋഷ്യശൃംഗനാണ് പിന്നീട് ലോമപാദൻറെ സുഹൃത്തായ ദശരഥ മഹാരാജാവിന് പുത്രകാമിഷ്ടിയാഗം നടത്തുന്നതും ശ്രീരാമനും സഹോദരന്മാരും ജനിക്കുന്നത് ... ഇത്രയുമേ മഹാഭാരതത്തിൽ പരാമർശിക്കുന്നുളളു... Thanks for reading .
@dingribeast Жыл бұрын
@@s9ka972 The adopted daughter Shanta of Lomapada King is the real daughter of Dasharatha and Kausalya, Means He is the brother in law of Sri Rama, correct if I am wrong.
@s9ka972 Жыл бұрын
@@dingribeast correct
@manojmanojvk83332 жыл бұрын
0:49 0:51 0:52 ഞങ്ങൾ വടക്കാഞ്ചേരി കാരുടെ സ്വന്തം ഭരതേട്ടൻ
@bokkaprasadkumar56392 жыл бұрын
Excellent music 🎶🎶🎶👍👍👍
@dineshanc1331 Жыл бұрын
The great music
@soniavs8045 Жыл бұрын
കട്ടൻ ചായയും വെട്ട് കേക്കും തിന്നുകൊണ്ട് മഴയത്തു ഈ പാട്ടു കേൾക്കുന്നു
പക്ഷേ ആ പാവത്തിന് അർഹിക്കുന്ന അവസരങ്ങൾ ലഭിച്ചില്ല...
@mammimammikka30113 жыл бұрын
Bharathetta aayiram pranamam
@sibiar9751 Жыл бұрын
I was born in July 14/15th (Friday) 1989 ❤.
@uthuzzchannel67508 ай бұрын
Cinema release aaya udane kandu pinne ee pattinu group dance kalichu super aayirunnu
@RaviRavi-wc2hz2 жыл бұрын
Fantastic 🙏🙏🙏🙏🙏💞💞💞💞💞
@raghavanchaithanya9542 Жыл бұрын
Adhimanoharam
@pgnproductions2 жыл бұрын
This song is still in the minds of the music lovers. Beautiful voices, excellent music and excellent visuals in the climax scene. These make it an immortal song. This Diwali, you can hear Dinesh singing a beautiful Tamil song in an album where he is also the music composer. The 1st song of the Tamil album Kaatrum Kaadhalum (காற்றும் காதலும்) will be released on 24 October 2022. Dinesh has been able to create his magic in music too in this song. Also, our tribute to the producer of this movie (Vyshali), Atlas Ramachandran, who passed away very recently soon after his 80th birthday.
@AkhilsTechTunes3 жыл бұрын
അവസാനം അവൻ അവളെ അങ്ങ് തേച്ചു.. 😁
@ferosaboobacker41203 жыл бұрын
Not true... It was the king's decision he couldn't disagree.
@aryabinu8102 жыл бұрын
പ്രേമിച്ച പെണ്ണ് ഏതെന്നു അറിയാത്ത പൊങ്ങൻ
@justint13352 жыл бұрын
I remember the film seen in chalakudy1989 on my return trip from vazhachal athirappally waterfall
@SajiSNairNair-tu9dkАй бұрын
Ad rem spirituality 🕵️😊
@sundarankunjan83922 жыл бұрын
Aadi manoharamayegaanam
@sajibabu242310 ай бұрын
നെടുമുടി വേണു ജീവിക്കുകയായിരുന്നു
@unnikrishnan6168 Жыл бұрын
തബലയുടെ നാദം
@jithuthiruvana9971 Жыл бұрын
Mt.sir.🙏🏼🙏🏼
@jishnuazhikodan39642 жыл бұрын
Evergreen 🥰
@user-jt6og8yi3 жыл бұрын
Oru Valiya Mazhapeyithu Thornnu Kazhijapoleyulla Manoharamaya Ganam...💜💜💜💜good Songgg💜💜💜💜Sundari Aaya Pennu...💜💜💜💜
@shynisukumaran22583 жыл бұрын
എന്നാലും എന്റെ ഋഷി ബ്രോ ഈ കൊടുംചതി വേണ്ടായിരുന്നു 😭😭😭