Turbocharger Explained | Malayalam Video | Informative Engineer |

  Рет қаралды 205,314

Informative Engineer

Informative Engineer

5 жыл бұрын

Thank you for watching

Пікірлер: 968
@informativeengineer2969
@informativeengineer2969 5 жыл бұрын
CC Cubic Capacity, Cubic centimeter രണ്ടും ശരി ആണ് കൺഫ്യൂഷൻ ആവരുത്.. ചിലർ സംശയം ചോദിക്കുന്നു അതുകൊണ്ടാണ്... Thank you
@sreeragmadhu8596
@sreeragmadhu8596 5 жыл бұрын
Ithu pin cheyithu vekk
@muhammedfaez3708
@muhammedfaez3708 5 жыл бұрын
Pwolich Broo❣️❣️
@mohammedsinansha3183
@mohammedsinansha3183 5 жыл бұрын
Nan choyicha topic annllo ithu
@iqbalkp7721
@iqbalkp7721 5 жыл бұрын
Mobail nobar
@aworswor4116
@aworswor4116 4 жыл бұрын
Activa I'll okka undavo🤔
@vinodkumarkaratt2301
@vinodkumarkaratt2301 5 жыл бұрын
ഞാൻ 25വർഷം ആർമിയിൽ Dvrആയിരുന്നു.അവിടെ ഇതിനെ കുറിച്ച് കുറേ class attentചെയ്തിട്ടുണ്ട്.പക്ഷേ അവിടെ ഒന്നും മനസ്സിലാവാത്ത താണ് അങ്ങ് ലളിതമായി പറഞ്ഞു തന്നത്.വളരെ നന്ദി.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you very much sir..
@evergreen9839
@evergreen9839 5 жыл бұрын
Carbroter explain pls
@zedmode7730
@zedmode7730 4 жыл бұрын
Hey please subscribe to my channel kzbin.info/www/bejne/Z6XJZX6PZZeDjZY
@TheCommentrator
@TheCommentrator 4 жыл бұрын
Hello, inne ivide ethichadu Tatayude engines aanu. Devcheyudu idinde marupadi ternam. Tata Tiago and Tata Nexon petrol randilum 1200CC engine aanu ulladu, Nexonil Turbocharger undd. Nexon inde Power 118 bhp 5500 rpmil Tiago yude Power 84 bhp 6000 rpm. Turbo vechondu itrekyum vityasam varo ado idu oru gimmic aano. Nexon inde Power 1500CC Petrol engine Aya Duster inde kalam koodudal aanu. Please share your thoughts.
@noushadmp2143
@noushadmp2143 3 жыл бұрын
Njan diploma padichirangiyanippo ariyaamayirunnengilum cheriya doubt undaynu athippo illla
@chithraps5780
@chithraps5780 5 жыл бұрын
എല്ലാർക്കും മനസിലാവുന്ന പോലെയുള്ള അവതരണം 👌👌👌☺️☺️
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you😊😊
@techdude4537
@techdude4537 4 жыл бұрын
Truth
@ansalbinrazak3095
@ansalbinrazak3095 5 жыл бұрын
അളിയന് അറിയാവുന്നതു തുടർച്ച കിട്ടുന്ന ഓർഡറിൽ ഇട്ടോളൂ, ഞങ്ങൾ കണ്ടു മനസ്സിലാക്കി ലൈകും തരാം, good job keep it up👍👍👍👍👍👍
@informativeengineer2969
@informativeengineer2969 5 жыл бұрын
👍👍
@zedmode7730
@zedmode7730 4 жыл бұрын
Hey please subscribe to my channel kzbin.info/www/bejne/Z6XJZX6PZZeDjZY
@sethusivagiri3977
@sethusivagiri3977 Ай бұрын
Super 💯💯💯💯💯
@ramadaskalarikkal6978
@ramadaskalarikkal6978 5 жыл бұрын
ഏതൊരു സാധാരണ മനുഷ്യന് പോലും മനസ്സിലാവുന്ന തരത്തിലുള്ള അവതരണം....അഭിനന്ദനങ്ങൾ.... തുടർന്നും വീഡിയോ പ്രതീക്ഷിക്കുന്നു.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@monylalkurup
@monylalkurup 4 жыл бұрын
സങ്കീർണ്ണമായ സാങ്കേതികമായ കാര്യങ്ങൾ സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിൽ വ്യക്തമായി വിശദീകരിക്കാൻ ഉള്ള താങ്കളുടെ കഴിവിനെ വിനയത്തോടെ അഭിനന്ദിക്കുന്നു. Good job, please go ahead for we,the common men. Thank you
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@sisumonyvk2053
@sisumonyvk2053 Жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം.. ഒത്തിരി നന്ദി
@ManiKandan-lw6ul
@ManiKandan-lw6ul 4 жыл бұрын
സാധാരണക്കാർക്ക് വളരെ നന്നായിട്ട് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊
@vishnuvm4482
@vishnuvm4482 5 жыл бұрын
Njn request cheytha topic aane ith.clearly explained,thank U😍
@shakirps745
@shakirps745 4 жыл бұрын
im so much passionate to mechanical engineering unfortunatly i cant study that and your vedios are very helpfull to those people like me 👍👍
@abhimanyurnair1901
@abhimanyurnair1901 4 жыл бұрын
നല്ല അവതരണം ,,nice., നിങ്ങളെ പോലെ ഉള്ള അധ്യാപകരെ എല്ല വിഷയത്തിനും കിട്ടിയിരുന്നെങ്കിൽ അന്ന് ഞാൻ ആലോചിച്ചു പോയി..good job.
@shajinvs6480
@shajinvs6480 4 жыл бұрын
Aksharaartham Engineer.. Loved it bro.. Good work.. Full support.. Thank you so much...
@aruns2078
@aruns2078 5 жыл бұрын
ഇങ്ങള് ഒരു സ്കൂൾ മാഷ് ആയിരുന്നെങ്കിൽ എല്ലാ കുട്ടികൾക്കും ഫുൾ മാർക്ക് കിട്ടും
@amalkrishna6605
@amalkrishna6605 3 жыл бұрын
അത് സത്യമാണ് എല്ലാ കാര്യവും നന്നായി മനസിലാകുന്നുണ്ട്
@arshi4510
@arshi4510 5 жыл бұрын
നീ പൊളിയാണ് മുത്തെ😍😍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you😁😁
@jacobraju819
@jacobraju819 5 жыл бұрын
ഇത്ര കാലം എവിടെയായിരുന്നു., ഇത്ര നല്ല അറിവുകൾ എവിടെ നിന്ന് നേടി ,വേട്ടക്കാരന്റെ ആയിത പോണിയിൽ നിന്ന് തൊടുത്തുവിടുന്ന അസ്ത്രം പോലെ താങ്ങൾ ചെയ്യുന്ന എല്ലാ വീടിയോയും ഒന്നിന് ഒന്ന് മികച്ച അമ്പുകളാണ് ,ഇത്ര മനോഹരമായി ക്ലാസ് എടുക്കുവാൻ കഴിവുള്ള ഒരു ആളേ ഇതുവരെ കണ്ടിട്ടില്ല സാദാരണ വേഷത്തിൽ , കട്ടിയില്ലാത്ത വാക്കുകളിൽ, താഴ്മയോടെ ,കൂളായി സംസാരിക്കുന്ന താങ്കളേ പോലെയുള്ളവരാണ് ഈ ലോകത്തിന്റെ സമ്മാനം.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@linuvt8993
@linuvt8993 2 жыл бұрын
ഏത് സാധാരണക്കാരനും മനസിലാവുന്ന അവതരണം Good job 👍🏻👍🏻👍🏻👍🏻
@azeemm6139
@azeemm6139 5 жыл бұрын
Presentation superb bro😍 ഇത്രയും സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നതാണ് നിങ്ങളുടെ വിജയം, ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. God bless you
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you.. 😊😊
@avsahadevsahadevav9333
@avsahadevsahadevav9333 Жыл бұрын
ലളിതമായും വ്യക്തമായും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള വിശകലനം ,ഇഷ്ട്ടപ്പെട്ടു, അഭിനന്ദങ്ങൾ,
@aneeshanirudhananirudhan5114
@aneeshanirudhananirudhan5114 5 жыл бұрын
, നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു. വളരെ Experience ഉള്ള ഒരാൾക്കേ ഇതിന് കഴിയൂ
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@sunilc4961
@sunilc4961 4 жыл бұрын
Excellent !!!. Explanations are very clear and simple. Keep it up.
@user-fn6zc1hq6y
@user-fn6zc1hq6y 3 жыл бұрын
Good video. Very informative. Keep it up. More channels like this is needed to be encouraged in Malayalam.
@dinkan_dinkan
@dinkan_dinkan 5 жыл бұрын
turbocharged സ്നേഹം ബ്രോ.. 💛😍🤘
@informativeengineer2969
@informativeengineer2969 5 жыл бұрын
😁😁
@jubinks1325
@jubinks1325 5 жыл бұрын
HP LOVER
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
😅😅👍👍
@sandeepsunny2985
@sandeepsunny2985 5 жыл бұрын
You are great💪💪 ചേട്ടാ നിങ്ങളുടെ അവരണം പിന്നെ ശബ്ദം കൊള്ളാം .നിങ്ങൾ ഒരു vedio ചെയ്യുമോ നിങ്ങൾ ആരാണ് , എവിടെ ജോലി ചെയ്യുന്നു ,വാഹനങ്ങളിൽ സ്വന്തമായി നിർമ്മിച്ചതോ മാറ്റം വരുത്തിയ കാര്യങ്ങൾ....
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you.. 😊😊
@sandeepsunny2985
@sandeepsunny2985 5 жыл бұрын
Make a video , Your work and your own experience in vehicle . It can be to get to know you more😍😍
@Lee-tw5jh
@Lee-tw5jh 4 жыл бұрын
പുലിയാണ്.. പുലി ..
@ramachandrannair5667
@ramachandrannair5667 4 жыл бұрын
ലളിതമായ അവതരണം സുപ്പർ
@jayaprakashr5451
@jayaprakashr5451 5 жыл бұрын
Excellent video... Keep up the good job. This video clears a lot of doubts I had in my mind. Helps me share with other auto enthusiasts too. Thanks..
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you.. 😊😊
@davidprasad1459
@davidprasad1459 5 жыл бұрын
"" കുറേ നല്ല അറിവുകൾ നൽകുന്ന താങ്കൾക് ഒരായിരം നന്ദി .. "
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you😊
@thoufeeqabdulrahman6922
@thoufeeqabdulrahman6922 5 жыл бұрын
bro your explanations are very clear please do some practical videos too..,💐
@informativeengineer2969
@informativeengineer2969 5 жыл бұрын
👍
@syamjithat712
@syamjithat712 5 жыл бұрын
Recently aytho engineering college elay piller bike el athu chaithapoley news report kandierunnu ...I don't remember the name of the college
@JAYAKUMAR-qy3pz
@JAYAKUMAR-qy3pz 5 жыл бұрын
വെയ്സ്റ് ഗെറ്റ് enthennum, care and meintenence. Koodi parauka
@mathewantoeny6579
@mathewantoeny6579 5 жыл бұрын
നന്നായ് explain ചെയ്യുന്നുണ്ട് 😍😍😍😍😍😍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@AthulVijayanuva
@AthulVijayanuva 5 жыл бұрын
Good job brother. Your effort is highly appreciated. Keep up the good work. Simple and clear explanation of complicated mechanics is your highlight.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊😊
@maheshms7229
@maheshms7229 4 жыл бұрын
Bro.. നിങ്ങളുടെ വീഡിയോ ലൈക് ചെയ്യാതിരിക്കാൻ കഴിയില്ല.. വളരെ മികച്ച തരത്തിലാണ് അവതരണം thankq... so..much.. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു
@9947769369
@9947769369 5 жыл бұрын
Bro, common rail direct injunction നെ പറ്റി ഒരു വീഡിയോ ഇടാമോ ?
@informativeengineer2969
@informativeengineer2969 5 жыл бұрын
👍👍
@sreeragmadhu8596
@sreeragmadhu8596 5 жыл бұрын
@@informativeengineer2969 CRDI
@samuelgeorge5540
@samuelgeorge5540 5 жыл бұрын
TDCI
@samuelgeorge5540
@samuelgeorge5540 5 жыл бұрын
DDiS
@samuelgeorge5540
@samuelgeorge5540 5 жыл бұрын
Ella technologies same aanu
@kumarkvijay886
@kumarkvijay886 5 жыл бұрын
Very good explanation..sir..can you upload one video abt Clutch functioning and how to find out a damaged clutch..in a vehicle..what's the symptoms of a damaged clutch..pls thanks
@informativeengineer2969
@informativeengineer2969 5 жыл бұрын
👍👍 Thank you..
@williamharvyantony1819
@williamharvyantony1819 4 жыл бұрын
Wowww bro valare lalithamayi manasilavunund. Broyude lessons... Suuuuuuuuuuuper 😍😍😍... Keep it up.
@abraoekm
@abraoekm Жыл бұрын
വളരെ ലളിതമായി, മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു.🌹
@maheshkumarctla
@maheshkumarctla 5 жыл бұрын
Mpfi യെ കുറിച്ച് ഒരു വീഡിയോ.
@jineshpaulthambi
@jineshpaulthambi 5 жыл бұрын
സർ എനിക് നിങ്ങളുടെ എല്ലാ വിഡിയോസും ഇഷ്ടമാണ് മാഷുമാരായാൽ ഇങ്ങനെ ക്ലാസ് edukkanam
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you😊
@zedmode7730
@zedmode7730 4 жыл бұрын
Hey please subscribe to my channel kzbin.info/www/bejne/Z6XJZX6PZZeDjZY
@Poolakunath
@Poolakunath 3 жыл бұрын
ഞാനിത് എന്തോ വലിയ സാധനം ആണ് എന്ന് കരുതി ഇരിക്കുകയായിരുന്നു ഇതായിരുന്നു സംഗതി വീഡിയോ നന്നായിട്ടുണ്ട് എനിക്ക് മനസ്സിലാകുന്ന രൂപത്തിൽ താങ്കൾ അവതരിപ്പിച്ചു ബിഗ് സല്യൂട്ട്
@muhyadheenali9384
@muhyadheenali9384 5 жыл бұрын
Nalla avatharanam ✌👍 Usefull aaya orupad videos iniyum paratheekshikkunnu 😍
@informativeengineer2969
@informativeengineer2969 5 жыл бұрын
👍👍 Thank you
@miikdaad
@miikdaad 5 жыл бұрын
Why old model royal Enfield is pumbing air before kick start?
@joemonkyesudas7093
@joemonkyesudas7093 4 жыл бұрын
Mikdad mohammed is it air or fuel, I have seen it about for classic British motorcycles
@MultiLijin
@MultiLijin 5 жыл бұрын
Also please do a video about the working of car ignition , battery and alternator !!!
@informativeengineer2969
@informativeengineer2969 5 жыл бұрын
👍
@rajmohanrnair1244
@rajmohanrnair1244 2 жыл бұрын
Simple & effective lecture.congrats.
@stanleyjones7043
@stanleyjones7043 3 жыл бұрын
Thanks for the good information, Sir just want to know about New Nissan Magnite Turbo Petrol car. What is your opinion. and what about same NA petrol engine, Wating for ur reply.
@abhilashidukki9114
@abhilashidukki9114 5 жыл бұрын
Car Immobiliser + central lock ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@informativeengineer2969
@informativeengineer2969 5 жыл бұрын
👍
@shahi9261
@shahi9261 5 жыл бұрын
Air break നെ പറ്റി വീഡിയോ ചെയ്യാമോ
@zedmode7730
@zedmode7730 4 жыл бұрын
Hey please subscribe to my channel kzbin.info/www/bejne/Z6XJZX6PZZeDjZY
@jayadevanvs494
@jayadevanvs494 3 жыл бұрын
You are a good teacher .
@vallyck7433
@vallyck7433 3 жыл бұрын
Super video bro easily explained the whole process.
@thezoc
@thezoc 5 жыл бұрын
Nitrous നെ കുറിച്ച് ഒരു വീഡിയോ ചെയ്യോ
@zedmode7730
@zedmode7730 4 жыл бұрын
Hey please subscribe to my channel kzbin.info/www/bejne/Z6XJZX6PZZeDjZY
@254muhsin
@254muhsin 5 жыл бұрын
ഉസാറായിക്ക് ബ്രോ... പിന്നെ, മുമ്പത്തെ വീഡിയോസിനെ മെൻശൻ ചെയ്യുമ്പൊ i ബട്ടണിൽ ലിങ്ക് കൊടുക്കുന്നത് നല്ലതല്ലേ?..
@informativeengineer2969
@informativeengineer2969 5 жыл бұрын
👍👍
@abdulnaser2793
@abdulnaser2793 4 жыл бұрын
@@informativeengineer2969 hi
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
Thanks verymuch bro.ellaam valare vyakthamaayi👍👍👍😊😊😊
@nandagopal.a4166
@nandagopal.a4166 5 жыл бұрын
My favourite channel on KZbin right now
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you😊😊
@black_smithdna8595
@black_smithdna8595 5 жыл бұрын
Race Caril anti lag sys.fire spitting exhaust!:-)
@bijovshibu8749
@bijovshibu8749 5 жыл бұрын
Plz explain super charger
@informativeengineer2969
@informativeengineer2969 5 жыл бұрын
👍👍
@gopinathkuwait9505
@gopinathkuwait9505 4 жыл бұрын
Super charger means, it is driven by the engine itself
@manikandadas7875
@manikandadas7875 Жыл бұрын
ഇഷ്ടമായി. കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു. വാഹന സംബന്ധമായ വിവരങ്ങൾ അറിയുവാൻ ഞാൻ ആശ്രയിക്കുന്ന ഏക ചാനലാണിത്. തുടരുക. അഭിനന്ദനങ്ങൾ.
@informativeengineer2969
@informativeengineer2969 Жыл бұрын
Thank you 😊
@sanoojsanu6549
@sanoojsanu6549 4 жыл бұрын
informative sadharanakaranum manassilavum gdd keep going well
@Tech_snyder
@Tech_snyder 5 жыл бұрын
ബൈകുളിൽ ടർബോ ചാർജ് എന്തൊകൊണ്ടാണ് ഉപയോഗിക്കാത്തത്, അഥവാ ഉപയോഗിച്ചാൽ എന്തെകിലും പ്രശ്നം ഉണ്ടാവുമോ? 🤔
@informativeengineer2969
@informativeengineer2969 5 жыл бұрын
ചെറിയ cc എഞ്ചിൻ ഇൽ ടർബോ വച്ചിട്ട് കാര്യം ഇല്ല... അത് താങ്ങുകയും ഇല്ല... പിന്നെ cc കൂടിയ ബൈക്കുകൾ ( 700-1000) അല്ലെങ്കിലേ പവർ കൂടുതലാണ് ഇനി ടർബോ കൂടി വച്ചാൽ അധികം അപകടം ആണ്... Ninja h2r bike il supercharger use cheyyunnund..
@Tech_snyder
@Tech_snyder 5 жыл бұрын
@@informativeengineer2969 thanks bro, H2R -26 sec 400km/h super charge ullath kondavum lee 😁
@sreejithpottekkatt5731
@sreejithpottekkatt5731 5 жыл бұрын
Kawasaki H2..super charger ondu
@faisalsa6751
@faisalsa6751 5 жыл бұрын
custom turbo cheyyan patum r3 l okke btw 55-60hp vare kittum bt costly aannu
@AKHILGHOSHS
@AKHILGHOSHS 5 жыл бұрын
Exhaust pulses from small single cylinder engines are not that much good enough to turn the turbine of a turbocharger to produce sufficient boost. You use smaller turbocharger like IHI RHB31
@shigi3251
@shigi3251 3 жыл бұрын
Thq bro Oru class il irikkunna feel thaq Valve video venamayirunnu
@mohamedshamiltp
@mohamedshamiltp 5 жыл бұрын
മച്ചാനെ adipoli 👍👍 Super explanation. ഇത് പോലെ കൂടുതൽ കാര്യങ്ങൾ ഉൾകൊള്ളിച് explain ചെയ്യുക. Classil turbolag പടിപ്പിച്ചപ്പോൾ ശെരിക്കും മനസ്സിലായില്ല. ഇപ്പോളാണ് correct ആയത്. Thanks bro
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@lijochalakkal1375
@lijochalakkal1375 5 жыл бұрын
വളരെ വ്യക്തമായ അവതരണം.... Picture വരച്ചത് കൊണ്ട് പെട്ടെന്ന് മനസ്സിലായി..... Thanks
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@vijepecheri8656
@vijepecheri8656 3 жыл бұрын
വളരെ നല്ല ക്ലാസ് ... കൂടുതൽ വിഡിയോകൾ ചെയ്യൂ
@Jestins_auto_vlog
@Jestins_auto_vlog 5 жыл бұрын
എന്താ പറയാ കിടിലൻ അവതരണം. എല്ലാ മെക്കാനിക്കുകൾക്കും ഈ വീഡിയോ dedicate ചെയ്യണം.
@informativeengineer2969
@informativeengineer2969 5 жыл бұрын
Sure.. Thank you 😊😊
@nithint7849
@nithint7849 3 жыл бұрын
Well explained. Good job👍👍
@jinssebastian6755
@jinssebastian6755 5 жыл бұрын
Video is good and informative. Thx. Please mention how mileage will be affected when turbocharger is fitted in a vehicle ?
@Beetroote
@Beetroote 4 жыл бұрын
Please explain the relation btwn cc and turbo power. For example , Audi A3 has 1000cc engine but its very powerful due to its Turbo. Please explain . Thanks
@mathewgeorge5358
@mathewgeorge5358 5 жыл бұрын
Sir new gen karukalil use cheyyunna turbo charged 3 cylinder petrol engine( ex Hyundai venue 1.0 petrol) ano sadarana maruthi swift il use cheyyunna 4 cylinder petrol enginano life kooduthal kittuka
@shivan551
@shivan551 4 жыл бұрын
Very informative video. Bro pls add video for valve diagram and timing
@renjithrpillai5132
@renjithrpillai5132 5 жыл бұрын
Very good presentation,,, thank you brother
@muhammedmansoor1435
@muhammedmansoor1435 4 жыл бұрын
Video ushare ayikkunnu Eniyum enganathe video prathishikkunnu🙂🙂🙂
@adhi6496
@adhi6496 4 жыл бұрын
super ellam manasilaakuna reethiyil class eduthu vw polo carin 3 cylender engine aan appo athil turbo charger undavo bro
@aniltvmin
@aniltvmin 6 ай бұрын
Simple and interesting explanation for complicated things....! Well-done.....!!!
@MohammedMohammed-ce3we
@MohammedMohammed-ce3we 5 жыл бұрын
Super chetaa..thanks.pinne caril 1week travel cheyyuvanel divasavum 350 to 450 km orupad hairpin bendum kayari ride cheyyanamenkil AC idunnathkond engine okke netam undo? Pls help chetta nan oru traveler aan😉
@nikobellic09
@nikobellic09 3 жыл бұрын
Super explanation brother.. Thankyou 😍
@rajesht.r2692
@rajesht.r2692 12 күн бұрын
simply and brilliantly explained.... Thankyou.. ❤
@abdulazeezpp9418
@abdulazeezpp9418 4 жыл бұрын
Chetta bs6 🚘 sedan caril best atoumatic vandi yedane ? Toyota Yaris cvt nalladano
@renoyantony1812
@renoyantony1812 5 жыл бұрын
Really good presentation 👍🏻👍🏻
@santhoshnair2588
@santhoshnair2588 5 жыл бұрын
Sir what will be the future of current automobile engineering courses students and the syllabus. Since the current technology shifting to batteries.
@basilbaby213
@basilbaby213 5 жыл бұрын
Honda yude diesel engine oru lag und ath turbo lag ano. Pne power koottan kalu serikum koduthal enginu complaint undo
@aswinkanakarajan3785
@aswinkanakarajan3785 5 жыл бұрын
Nice video bro,,thank you for information
@magidychala
@magidychala 5 жыл бұрын
Is it ok to install a bigger turbo intercooler and turbo charger for hyundai crdi 1.5 3cylinder engine
@deepudineshan5247
@deepudineshan5247 5 жыл бұрын
Nilavil ulla suspensionum athintay advantages nayum patti oru video cheyamo
@sooryajithkbiju3177
@sooryajithkbiju3177 4 жыл бұрын
Bro oru doubt. 1st thanks for this information adipwoli turbo full manasilaaayi but enikku vere kaaryangal onnum ariyillathakondu chodhikkuvaa "turbo maatram change cheythu high pwr tubo vechal vandikku nalla power kittumo?
@the_pistonburner_
@the_pistonburner_ 5 жыл бұрын
Bro turbo boost ellatha caril fit cheyiyan pattuvoo
@LORRYKKARAN
@LORRYKKARAN 2 жыл бұрын
ഈ ചാനൽ ഇഷ്ടപ്പെട്ടു ... 👍
@mr_woodpecker4974
@mr_woodpecker4974 5 жыл бұрын
സ്കൂളിൽ ഫിസിക്സ്‌ & കെമിസ്ട്രി എല്ലാം ഇങ്ങനെ വിവരിച്ചു പഠിപ്പിച്ചിരുന്നു എങ്കിൽ ഞാനൊക്കെ A+ വാങ്ങി pass ആയേനെ 😜 ഏതൊരു ആൾക്കും മനസ്സിലാകുന്ന Simple & Powerful വിവരണം Thanks bro ✌️
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@unnikrishnanchandran940
@unnikrishnanchandran940 5 жыл бұрын
വളരെ നല്ല അവതരണം. എനിക്ക് മനസ്സിലായി. thank you
@informativeengineer2969
@informativeengineer2969 5 жыл бұрын
😊😊
@mashhoodmoinudheen8135
@mashhoodmoinudheen8135 5 жыл бұрын
Thanks for the video- always full support
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@abinanand7999
@abinanand7999 5 жыл бұрын
ചേട്ടാ അടിപൊളി. നല്ല അവതരണം..
@kmsagir7953
@kmsagir7953 2 жыл бұрын
Have a doubt.. can't we use an electric motor for turbocharger, the current should be drawn from the batteries. The exhaust pressure if used could also affect the performance of the engine. The turbo lag can be solved. So can't we avoid the exhaust for the turbo altogether?
@kiranhari5874
@kiranhari5874 4 жыл бұрын
You are a good teacher 👌👌🙏🙏
@dintosebastian375
@dintosebastian375 5 жыл бұрын
automatic transmission working ne kurich oru vdo cheyyamo?
@sangeethkp9479
@sangeethkp9479 5 жыл бұрын
Like cheythu subscribum cheythu... You are doing great... Good presentation and very well explained... Keep going...👏👏👏
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you... 😊
@Enigmatic_22
@Enigmatic_22 5 жыл бұрын
നല്ല പ്രസന്റേഷൻ. കാര്യങ്ങൾ നന്നായി മനസ്സിലാകുന്നുണ്ട്. All the best 👍🏻
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@musumusafir8063
@musumusafir8063 4 жыл бұрын
Oru car air filters vazhi turbo charge ll ninn engine lekk varunna air nde koode hydrogen allel Oxygen kadathivittal entha sambavikkuka oru video parayo
@mayitharamedia5528
@mayitharamedia5528 5 жыл бұрын
ലളിതം, സുന്ദരം, വളരെ നന്ദിയോടെ!
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@fadilkmeeran8086
@fadilkmeeran8086 5 жыл бұрын
Apo ee normal 1300 cc fiat punto maruthi Ritz oke turbo ind.. Atoke turbo charged aano?
@abhiramiabhi3798
@abhiramiabhi3798 4 жыл бұрын
Vandiyuda silincer.. mattii vera.kuduthel soumd ulla. silencer.. vechangil enthengilum probelem undagumo.. (bike)
@shajithomas3267
@shajithomas3267 5 жыл бұрын
Excellent brother. So good your explanation is.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@soundharyakunjus5326
@soundharyakunjus5326 2 жыл бұрын
Nannaayi explain cheyyunnunde 👍
@irfanichuzzz265
@irfanichuzzz265 2 жыл бұрын
Machaaan poliyaanu 🍭🍭
@Rex-cn8re
@Rex-cn8re 5 жыл бұрын
സൂപ്പർ എക്സ്പ്ലനേഷൻ ബ്രോ You are great ♥♥♥
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@jerinjerome5064
@jerinjerome5064 5 жыл бұрын
Good presentation broo..I have one doubt regarding turbo.some body says the turbo will charge above 2000rpm is it true? I think that turbo will function at all rpms please clear my doubt
@psvlog4845
@psvlog4845 5 жыл бұрын
Super good video bro. Very useful and thank you brother
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@arshadthana
@arshadthana 4 жыл бұрын
turbo charger use cheyumbol engine exhaust cheyune gas nte pressure koodule..ath kond engine nte efficiency effect aakumo?
What is RPM, Torque and Horsepower | Malayalam Videos | Informative Engineer |
16:20
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 81 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 27 МЛН
Gearbox Working Explained | Malayalam Video | Informative Engineer |
33:34
Informative Engineer
Рет қаралды 247 М.
Differential Working Explained | Malayalam Video | Informative Engineer |
17:05
Informative Engineer
Рет қаралды 127 М.
Tyre Markings Explained | Malayalam Video | Informative Engineer |
10:49
Informative Engineer
Рет қаралды 107 М.
ГОСЗАКУПОЧНЫЙ ПК за 10 тысяч рублей
36:28
Ремонтяш
Рет қаралды 567 М.
АЙФОН 20 С ФУНКЦИЕЙ ВИДЕНИЯ ОГНЯ
0:59
КиноХост
Рет қаралды 1,1 МЛН
Худшие кожаные чехлы для iPhone
1:00
Rozetked
Рет қаралды 1,5 МЛН
Как распознать поддельный iPhone
0:44
PEREKUPILO
Рет қаралды 2,1 МЛН
1$ vs 500$ ВИРТУАЛЬНАЯ РЕАЛЬНОСТЬ !
23:20
GoldenBurst
Рет қаралды 1,8 МЛН