ഉപയോഗപ്രദമായ നല്ല വീഡിയോ ആയിരുന്നു. വാഹനം നിർത്തുന്ന സമയത്തും idel ചെയ്യേണ്ട കാരണം അറിയില്ലായിരുന്നു. നന്ദി.
@manusobhan70594 жыл бұрын
Happy to see you after a long time,
@informativeengineer29694 жыл бұрын
😊😊
@jainjanarius65454 жыл бұрын
ഞാൻ zdi ഡിസൈർ 85000 കിലോമീറ്റർ ഓടിച്ചിട്ടുണ്ട് ഇതുവരെ കുഴപ്പമൊന്നും വന്നില്ല. ഇതിനെ പറ്റി എനിക്ക് അറിയില്ലായിരുന്നു. പുതിയ അറിവിന് നന്ദി.
@arjuncv83694 жыл бұрын
Engine flush ന്റെ advantages disadvantages video ചെയ്യാമോ....
@alfredthundiath4 жыл бұрын
I have hardly seen people who explains things as you do. Excellent
@sajanbabu81013 жыл бұрын
കട്ടി കൂടിയ ഓയിൽ ഒഴിവാക്കി, ലൈറ്റ് ഓയിൽ ആണ് turbo സിസ്റ്റത്തിന് നല്ലത്. Synthetic 5w - 40 ആയിരിക്കും നല്ലത്. 20 - 50 w ഒഴിവാക്കണം!!!
@faisaljk66954 жыл бұрын
It was a fruitful session, Thank you
@informativeengineer29694 жыл бұрын
😊😊
@Parakkal_134 жыл бұрын
Well-done brother.. 👍👍 very informative 💜 thank you 🥰
@senabraham6664 жыл бұрын
Oro thavanayum vandi start chaiyumbolum stp chaiyumbolum nammal ee 30sec kodukanoo... adoo raville maathram mathiyoo... 🤔
@ot2uv4 жыл бұрын
Run at idil speed limit for a minute after starting and before stopping
@aravindsuresh5003 жыл бұрын
What about the practicality? Car oru divasam adyam start akumbol will be fine...evdeyenkilum poi vandi nirthumbozhum pinne avde ninn edukumbozhum ee 30 sec to 2 min practical aakumo....ipol irangunna puthya vandikalkkum ithinte avshyam undo ..atil oru advancement in technology sambhavichtlle!
@babutltl95364 жыл бұрын
ഞാൻ എഴുതിയ കമന്റ് വായിച്ചപ്പോൾ ദേഷ്യം തോന്നിയോ, കുറച്ച് നാളുകളായി കാണാറില്ല നിങ്ങളെ പിന്നെ നിങ്ങൾ ഒരു എപ്പിസോഡിൽ പറഞ്ഞു സ്റ്റീം വാഷിംഗ് ഉപയോഗിച്ച് വണ്ടി കഴുകുന്ന ബിസ്സിനസ്സ് തുടങ്ങാൻ പോകുന്ന തിരക്കിലാണ് അതുകൊണ്ടാണ് ചോദിച്ചത് ബിസ്സിനസ്സ് തുടങ്ങിയോ എന്ന് തെറ്റിദ്ധരിക്കരുത് പിന്നെ ഞാനും ഒരു ഔഡി കാറിന്റെ ടെക്ക്നീഷൃനാണ് എനിക്ക് നിങ്ങളുടെ ഇൻഫോർമേഷൻസുകൾ വളരെയധികം ഉപകാരപ്രദമാണ്
Kure naalaayi videok vendi katta waiting.very useful video
@jyothilalspillai4 ай бұрын
Bro....Mahindra XuV 3xO petrol MT or Venue S Petrol MT....which vehicle is good for mileage and maintainance?
@praveengeorge18624 жыл бұрын
നോർമൽ DI ഡീസൽ എഞ്ചിനിൽ ടർബോ ചാർജർ ഇൻഡർ കൂളർ അറ്റാച്ച് ചെയ്യാൻ സാധിക്കുമോ അതിന് എന്ത് ചിലവു വരും
@muhammedramshi59174 жыл бұрын
Bro adutha video car tuning ne kurich parayamo
@BibinMAbraham3 жыл бұрын
Can you provide information in how to maintain Fuel injectors in good shape? Also oru potential fuel injector failure engane early detect cheyaam?
@alankargraphics17697 ай бұрын
engane enkilum oru Elctric vandi edukkunnathanu nallath
@askharrifayath87084 жыл бұрын
ഇപ്പോൾ ഒന്ന് രണ്ട് ദിവസം ആയതേ ഉള്ളൂ നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയിട്ട് വളരെ ഉപകാരപ്രദം. ഈ വീഡിയോ യുടെ അവസാന ഭാഗത്തു പറഞ്ഞ ഹൈ ഗിയറിൽ ലോ rpm ഇൽ ഓടിക്കരുത് എന്ന് പറഞ്ഞല്ലോ. അത് മനസ്സിലായില്ല. ഒന്ന് ക്ലിയർ ആക്കിയാൽ നന്നായിരുന്നു...
power steering നെ കുറിച്ച് വീഡിയോ ചെയ്യ് electronic power steering and hydraulic.. plz
@Rdream5954 жыл бұрын
Turbocharger air ne compress cheytha engine intake manifold le kku kandathi vidunne ennu paranju. Appol turbo compressor exhaust to engine intake manifold vare ulla connection ( passage)il plastic hose or nylon hose aanu use cheyunne .hose kal clip kal kondu connect chetha nirthi erikkunne. Appol ee passage vazhi compressed ( air compress chethu heat aakkanel nalla compression ayirikkanam) air poyal ee passage ne damage cheyyille
@manojpillaai4 жыл бұрын
Ideal driving conditions kurich oru video cheyyamo.. gear ratio,speed selection, clutch utilisation
@drtj51614 жыл бұрын
Yes yes, rpm etc
@sujinss6780 Жыл бұрын
Which Grade engine oil better for Mahendra Scorpio mohawk
@sijoantony27908 ай бұрын
എന്റെ വണ്ടി 2024 Nexon petrol manual വണ്ടി വാങ്ങിയ ദിവസം മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ് 2,3 ഗിയറിൽ ആക്‌സിലറേഷൻ ചെയുമ്പോൾ ഒരു സ്പോർട്സ് വണ്ടിയുടെ പോലെ ഒരു sound ശബ്ദത്തിൽ അല്ല ശ്രദ്ധിച്ചാൽ കേൾക്കാം അത് ടർബോയുടെ ആണോ ? ഞാൻ വണ്ടി ഒരു മിനിറ്റ് കഴിഞ്ഞിട്ടാണ് നിർത്തുന്നതും എടുക്കുന്നതും.
@rajuv864 жыл бұрын
Very informative and useful as usual.. Thanks.. 😊👍🏻👍🏻
@informativeengineer29694 жыл бұрын
😊😊
@muhammedashique41654 жыл бұрын
Bro,. Enginesന്റെ വക ഭേദങ്ങളെ കുറിച് ഒരു video ചെയ്യുമോ ? For ex. Petrol engine, diesel engine, V10 engine, V12 engine, Hibrid engine Etc...
@raveendran_e_ Жыл бұрын
Very informative, excellent 👌
@ullas674 жыл бұрын
Turbo charger Draw back ..എന്താണെന്ന് ചോദിച്ചാൽ..എളുപ്പം വണ്ടി എടുത്തു പോകാൻ പറ്റില്ല.. എളുപ്പം വണ്ടി നിർത്തി പോകാനും പറ്റില്ല.. ചുരുക്കി പറഞ്ഞാൽ അത്യാവശ്യത്തിനു emergency ആയീ യാത്ര പറ്റില്ല.. കത്തിരികണ്ടേ.. വണ്ടിയിൽ ..കയറികഴിഞ്ഞും.. ഇറങ്ങുന്ന മുന്നേയും..
@informativeengineer29694 жыл бұрын
Anagne alla.. oru emergency situation vannal.. udhaharanathinu oru hospital case oke vannal nammal ee turbocharger nte life nokkaruth.. Samayam ullappol ee ee karyangal onn shradhikkuka.. ath turbo life kootum
@chinthuthomas18404 жыл бұрын
Decarbonizing is good or bad
@basheerpk5422 Жыл бұрын
എന്റെ വണ്ടിക്ക് ടാറ്റാ വെന്റുർ ഫസ്റ്റ് സെകെന്റ് അല്ലാത്ത ഗിയെറിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് എഞ്ചിൻ സൗണ്ട് വൈബ്രേറ്റ് വരികയും വാണിങ് ലാമ്പ് കാണിക്കുകയും ഓയിൽ കരിഞ്ഞ മണം വരികയും ചെയ്യുന്നു ടർബോ കംപ്ലയിന്റ് ആയിരിക്കുമോ
@krisnalove75763 жыл бұрын
How rpm related to accelerator. How to maintain higher rpm in top gears and vice-versa
@shareej3 жыл бұрын
ഏത് ഗിയറിൽ ആയിരിക്കുമ്പൊഴും ആക്സിലറേറ്റർ പെഡലിൽ പ്രസ്സ് ചെയ്താൽ എഞ്ചിൻ RPM കൂടും, പെഡൽ റിലീസ് ചെയ്യുമ്പോൾ RPM കുറയും. ടോപ്പ് ഗിയറിൽ ഉയർന്ന RPM വേണമെങ്കിൽ ആക്സിലറേറ്റർ കൂടുതൽ അമർത്തിയാൽ മതി (ഇത് ഇന്ധനക്ഷമത കുറയാനും, പരിധിയിൽ കൂടിയ RPM ആണെങ്കിൽ എഞ്ചിന് കേറ്റുപാടുകൾ ഉണ്ടാവാനും കാരണമാവാം) പെട്രോൾ എഞ്ചിനിൽ ഉള്ളിലേക്ക് എടുക്കുന്നഎയറിന്റെ അളവും, ഡീസൽ എഞ്ചിനിൽ ഇഞ്ചക്ട് ചെയ്യപ്പെടുന്ന ഫ്യുവലിന്റെ അളവും ആണ് ആക്സിലറേറ്റർ പെഡൽ വഴി നിയന്ത്രിക്കുന്നത്. ഇത് എഞ്ചിൻ RPMനെ പെഡലിൽ അമർത്തുമ്പോൾകൂട്ടുകയും, റിലീസ് ചെയ്യുമ്പോൾ കുറക്കുകയും ചെയ്യും.Engine RPMന് അനുസരിച്ച് പിസ്റ്റണുമായി ഘടിപ്പിച്ചിരിക്കുന എഞ്ചിൻ ഔട്ട്‌പുട്ട് ഷാഫ്റ്റ് കറങ്ങും. ഈ എഞ്ചിൻ ഔട്ട്പുട്ട് ഷാഫ്റ്റിലെ കറക്കത്തിനെ ട്രാൻസ്മിഷൻ വ്യത്യസ്ത ഗിയർ റേഷ്യോകളിൽ ടയറുകളിലേക്ക് നൽകും. കുറഞ്ഞ ഗിയർ റേഷ്യോയിൽ ടോർക്ക് കൂടുതലും വേഗത കുറവും ആയിരിക്കും. കൂടിയ ഗിയറുകളിൽ കുറഞ്ഞ ടോർക്കും കൂടുതൽ വേഗതയും ലഭിക്കും. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്ക് ഗിയർ റേഷ്യോ കുറഞ്ഞിരിക്കുന്നതാണ് നല്ലത്, എന്നാൽ കൂടുതൽ പവർ ലഭ്യമാവുക കുറഞ്ഞ റേഷ്യൂയിലും ആയിരിക്കും.
@rajilr48863 жыл бұрын
Oil change cheyth 6 month kazhinju but 3k kilometer mathrame aayitullu apo oil change cheyyano
Chetaa Pazhaya polethe aa ushaaril present cheyyaamo.......
@informativeengineer29694 жыл бұрын
😁😁👍👍
@alfakk35784 жыл бұрын
കറക്റ്റ് ആണ്.
@prakashpk65664 жыл бұрын
Well detailed video after a long time 👍🏻👍🏻
@informativeengineer29694 жыл бұрын
😊😊
@soorajsivadasan54033 жыл бұрын
Tata indica vista quadrajet 2011 model turbo ano?
@aromals10063 жыл бұрын
Yes
@anoopkumar-tm9xp4 жыл бұрын
Turbo charger ന് വേണ്ടി മാത്രം പ്രത്യേകമായി oil ഉപയോഗിക്കുവാൻ സാധിക്കുകയില്ലേ.... അങ്ങനെ സാധിക്കുമെങ്കിൽ വണ്ടി സ്റ്റാർട്ട് ചെയ്ത് എടുക്കുമ്പോഴുള്ള Time Waiting ഒഴിവാക്കാമല്ലോ..... പിന്നെ oil ൻ്റെ Thickness കൂട്ടിയാൽ കുറച്ച് ഓയിൽ മാറ്റിയാൽ മതിയാകുമല്ലോ ? ? ?
@madhav.a.r4 жыл бұрын
Turbo yil ulla bearing ordinary bearing allalo oil bearing alle
@ullas674 жыл бұрын
What is intercooled turbocharging? You didn't mention about that
@informativeengineer29694 жыл бұрын
Please watch this video kzbin.info/www/bejne/q6a1Y3WwoduWd7s
@Dileepkb19865 ай бұрын
Very informative vedio.. 👌🏻
@Manojkumar-di6qq4 жыл бұрын
ഒരു വാഹനത്തിന്റെ ഓയിൽ ചേഞ്ച് ഓടുന്ന km അനുസരിച്ച് മാറിയാൽ മതിയോ? അതോ സർവീസ് സെന്ററുകൾ ആവശ്യപ്പെടുന്നത് പോലെ കാലയളവിനനുസരിച്ചാണോ മാറേണ്ടത്?
@husainmanu56644 жыл бұрын
Km
@husainmanu56644 жыл бұрын
Odunna thinu anusarichu maraiyal mathi
@muhammedfarsan25364 жыл бұрын
Kalayalavinanusarich
@bsnr65814 жыл бұрын
Km ആണ് നോക്കേണ്ടത്. അധികം ഓടാത്ത വാഹനം ആണെങ്കിൽ one year
@abbieyahiya4 жыл бұрын
രണ്ടിനെയും ആശ്രയിച്ചാണ് മാറേണ്ടത്.. കാലപ്പഴക്കം കൊണ്ട് ഓയിലിന്റെ lubricating efficiency കുറയും.. ഒരു വാഹനം നിർമ്മിക്കുമ്പോൾ അതിന്റെ എല്ലാ വിശദമായ ടെസ്റ്റിംഗും നടത്തിയാണ് നിർമാതാക്കൾ നിരത്തിലെത്തിക്കുന്നത്. ആ വാഹനത്തിന്റെ maintenance സംബന്ധമായി അവർക്ക് വ്യക്തമായൊരു ധാരണയുണ്ട്. നിങ്ങളുടെ വാഹനത്തിന്റെ ആരോഗ്യത്തിന്.. അത് പാലിക്കുക. സർവീസ് സെന്റർ അല്ല അത് തീരുമാനിക്കുന്നത്. നിർമ്മാതാക്കൾ അത് സർവീസ് ബുക്കിൽ വിവരിച്ചിട്ടുണ്ടാവും. ഉദാഹരണത്തിന് Tata Altroz 7500 KM ൽ ആണ് ഓയിൽ മാറേണ്ടത്.. അതേസമയം പോളോയിൽ 15000. അത് ആ എഞ്ചിനുകളുടെ സ്വഭാവവും ഓയിലിന്റെ തരവും ഗ്രേഡും എല്ലാം ആശ്രയിച്ചിരിക്കും.
Normal Tyres have grooves to avoid skidding in water. Skidding in water is called Aqua-planing. Water in the road will occupy the spaces in groves and grips of Tyres, when vehicle runs over water. But F1 cars are not expected to drive in rain. it's driven only in chosen climate in a well designed environment. So groves are avoided to get maximum friction in water-less roads.
@imthiyazrahees4 жыл бұрын
What about tata nexon 2020
@sivasivass28264 жыл бұрын
F1 carukalil grip illata tyres upayogikunatinulla aduvantage explaine
@sooraj64064 жыл бұрын
Bro jcb oadiikkumbol endokkye mechanically sredhikkandadundannu oru video eduoo..pls
@rohinraj70204 жыл бұрын
High speed gear il povumbo low rpm eduthal entha problem
@bijumpaul21954 жыл бұрын
ഇതിനൊരു മറുപടി പറയാമോ
@bijumpaul21954 жыл бұрын
,
@bijumpaul21954 жыл бұрын
എന്താ എനിക്കൊരു മുപടി തരാത്തെ
@nivinantony72903 жыл бұрын
Polo 1 Litre TSI Manual il normal petrol use cheytha mathiyo? Atho Extra premium, Speed and Power pole higher octane value ulla petrol use cheyyano? Please do reply...
@alecjohn9793 жыл бұрын
Normal is enough
@thedreamer66204 жыл бұрын
Turbo charged petrol carukalk air filter modification, exhaust modification, ecu remaping cheyyan patumo
@abdulnazercp00154 жыл бұрын
arif vannery Ellam cheyyam
@sumeshpozhikadavan4 жыл бұрын
എന്റെ tata zest 1.3l turbo charged engine 176000 km ആയി
@vaishnav_m_4 жыл бұрын
Bro vandi ore 3 km okke oodikazhinjal pinna turbo work aavunilla..... rpm ore 3 I'll ethiyal pinna loud engine sound aane varunnath ...car pull chayyunumilla aah sound vannal....athentha???? Car hundai verna crdi aane...
@informativeengineer29694 жыл бұрын
Workshop il kaanichille..
@vaishnav_m_4 жыл бұрын
Illa lockdown kazhinjitte kanikkanam
@abhiabhi99704 жыл бұрын
Pkshe chela car cold start cheyyumbo ideal rpm alland car self ayitt rpm raise cheyyunnundallo ath prsnmavoole?
@akhilatsify4 жыл бұрын
No problem. ആ സമയം ecu automatically കൃത്യമായ rpm maintain ചെയ്യുന്നതാണ്. അത് വളരെ ചെറിയ ലോഡ് ആണ്. വേണ്ടത്ര Turbo ബൂസ്റ്റ് കൊടുക്കാനുള്ള exhaust pressure ഉണ്ടാവില്ല.
@vlogstheory60024 жыл бұрын
Appo turbo charge eduthal vandi edukathe shed il thanne vekkaam
@jinupanapuzha4 жыл бұрын
ടോപ് ഗിയറിൽ ആക്സിലേറ്റർ കൊടുക്കാതെ തന്നെ കാർ, (ഡീസൽ ടർബോ എഞ്ചിൻ ) 50, കിലോമീറ്റർ മുകളിൽ സ്പീഡിൽ നിരപ്പായ റോഡുകളിൽ ഓടുന്നു, ഇടവിട്ടുള്ള ഇടവേളകളിൽ വേഗത കൂടുകയും ചെയ്യുന്നു, ഇങ്ങനെ ഓടിക്കുന്നത് എന്ജിന് ദോഷമാണോ? ഇത് എന്തുകൊണ്ടാണ് സാധ്യമാവുന്നത്? ദയവായി പറഞ്ഞു തന്നാലും
@azraeel25254 жыл бұрын
എത്ര ടൈപ് gear transmission unde bro automatic manual അറിയാം. Rally cars bike model transmission alle അതിന്റെ വീഡിയോ ചെയ്യാമോ
@nizamuddin-18024 жыл бұрын
*Very informative vedio bro ..Very Thanks* 👏💯💯 പിന്നെ കുറെ ആയല്ലോ കണ്ടിട്ട് ..പുതിയ ബിസിനസ് ഒക്കെ എന്തായി .. Broo...4×4 സിസ്റ്റത്തിനെ പറ്റി ഒരു വീഡിയോ കൂടി വേണം ബ്രോ ..അതിലെ transfer case നെപറ്റിയും 4L ,4H ,2Hഒക്കെ select ചെയ്യുമ്പോൾ എന്താണ് ഉള്ളിൽ സംഭവിക്കുന്നത് എന്നതും ഒന്നു വ്യക്തമാക്കി തരാമോ ..Plzzzzz bro..ഇതിനെ കുറച്ചു ഡീപ് ആയിട്ട് അറിയാനാ .. ഞാൻ കുറെ ആയി ഇതിനു വേണ്ടി wait ചെയ്യുന്നു ..ഇതു അറിയാൻ അത്രയ്ക്കും ആഗ്രഹം ഉള്ളത് കൊണ്ടാണ് ..ഞാൻ ഒരു കട്ട ഓഫ്‌റോഡ് lover ഉം ജീപ്പ് lover ഉം ആണ് ..അതു കൊണ്ടാ ..😝😝😜😁 4wd Awd വീഡിയോയിൽ ഞാൻ ഇതു comment ഇട്ടിരുന്നു .അതു ആശാൻ കണ്ടിട്ടുണ്ടാവില്ല ..ഇവിടെ അടുത്ത് കമന്റ് ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളു ..പിന്നെ ഇതു പറയാൻ വേണ്ടി ഞാൻ ബ്രോക്ക് വാട്സ്ആപ്പ് മെസ്സേജ് അയച്ചിരുന്നു ..ബ്രോയുടെ ഫോൺ കേടായത് കാരണം അതു കണ്ടിട്ടില്ല ..അതു സാരമില്ല ..മറക്കാതെ ഈ വീഡിയോ ചെയ്യണേ ..Ok Thank you..God bless you ..
@informativeengineer29694 жыл бұрын
Ok.. bro video cheyyam please wait..
@nizamuddin-18024 жыл бұрын
@@informativeengineer2969 Thank you 😘👏
@anumohan53804 жыл бұрын
എന്റെ കൈയിൽ 2006 model turbo jeep ആണ് ഉള്ളത്, വാഹനത്തിൽ ഇ ഒരു കാര്യം ശ്രെദ്ധിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. Thank you dear, good information.. 👍
@anwarsadique70746 ай бұрын
അസിലേറ്റർ കൂട്ടുമ്പോഴും കുറക്കുമ്പോഴും.... എങ്ങിനെ ആണ് engine race ആകുന്നതും കുറയുന്നതും 🤔
Turbocharger intercooler എന്താണ്, അത് ഒന്ന് വിശദീകരിക്കാമോ? Mitsubishi pajero കാണ് സാതാ രണ കാണുന്നത്
@informativeengineer29694 жыл бұрын
Turbocharger video cheythittund athil paranjittund.. Turbocharger compress cheytha air ne cool cheyyanulla device aanu intercooler
@binuc70124 жыл бұрын
ടർബോ ഉള്ള വണ്ടിയിൽ ഇന്റർ കൂളർ ഉണ്ട്. ട്യൂർബോയിൽ വരുന്ന ഹോട് എയർ തണുപ്പിക്കാൻ ആണ് ഇന്റർകുളർ ഉപയോഗിക്കുന്നത്
@Shakeermuh4 жыл бұрын
swift vdi Diesel ൽ Turbo charger ഇല്ലെ?
@RedMist_19794 жыл бұрын
Good video keep up the good wrk 😊👏👏
@informativeengineer29694 жыл бұрын
Thank you bro..
@akhilkpakhil751 Жыл бұрын
ഒരു ടർബോ ചാർജർ ഉണ്ടെന്നു വെച്ച് ഇത്രയൊക്കെ ശ്രദ്ധിച്ചു വണ്ടിയോടിക്കാൻ പറ്റുമോ ഇത്രയും ശ്രദ്ധിച്ചു വണ്ടിയോടിക്കുന്നതിനേക്കാൾ നല്ലത് കമ്പ്ലൈന്റ് ആവുമ്പോൾ ടർബോ ചാർജർ മാറുകയല്ലേ നല്ലത്
@ramadaskalarikkal69784 жыл бұрын
സൂപ്പർ... ഉപകാരപ്രദം..... എന്തു പറ്റി കോവിഡ് പ്രോബ്ലെം കൊണ്ടാണോ വീഡിയോ ഇടാത്തത്.....അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു...
@informativeengineer29694 жыл бұрын
Phone kedayippoyi athaa.
@renjitheapachan76844 жыл бұрын
Bro please do a video on engine refinement
@abdulazeezpp94184 жыл бұрын
12 Lk pricel automatic car yed petrol enginane nallad
@smrsmr73484 жыл бұрын
👍👍 Self starting, D. E. F എന്നിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@umarahmed7895 Жыл бұрын
Very informative 👏
@ashif-48034 жыл бұрын
Engine wash cheyyunnathine kurich oru video cheyyamo?
@alliswell.....70574 жыл бұрын
Quick shifterന്റെ working ഒന്ന് explain ചെയ്യാമോ...?
@shanushanu79774 жыл бұрын
ടർബോ ചാർജ് കംപ്ലയിന്റ് ആയി എന്ന് എങ്ങനെ മനസിലാക്കാം. എന്റെ കാർ ടർബോ ആണ്. എന്റ കാറിൽ റേഡിയേറ്ററിൽ വെള്ളം ഒഴിക്കുമ്പോൾ അതിൽ ഓയിൽ കയറി വരുന്നു. എന്താ കാര്യം
@aswanthx3 жыл бұрын
oil cooler or head gasket complaint
@nirmalcd94104 жыл бұрын
REV MATCHING kurch oru video cheyo please..
@babuvp9570 Жыл бұрын
Terbo യുടെ പുറം ഭാഗം പഴയത്ത് ചുവപ്പ് നിറമാകുന്നത് എന്തുകൊണ്ടാണ് .ബാബു