Ingane Oru Bharyayum Bharthavum | Flowers | Epi# 15

  Рет қаралды 948,616

Flowers Comedy

Flowers Comedy

3 жыл бұрын

ഈ Exam Time- ൽ കുട്ടികൾക്ക് 90+ Mark score ചെയ്യാൻ ഇതാ 90+ My Tuition App....
കേരള സ്റ്റേറ്റ് സിലബസിലെ 5 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് അവരുടെ പാഠഭാഗങ്ങൾ Video ക്ലാസുകളായി 90+ My Tuition App- ൽ ലഭ്യമാക്കുന്നു...
Download 90+ My Tuition App now: play.google.com/store/apps/de...
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 953
@shahana6554
@shahana6554 3 жыл бұрын
ബാലു ചേട്ടനെയും ഹരിത ചേച്ചീനെയും പിന്നെ ചുന്ദരി അമ്മയെയും ഒരുപാടു ഒരുപാട് ഇഷ്ടമാണ് 😘😍😘😘😍❤️❤️❤️❤️❤️❤️❤️
@vogeorge
@vogeorge 3 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?......ARPITH & PRETTY...
@Diyahfathim
@Diyahfathim 3 жыл бұрын
സ്നേഹത്തോടെ കഴിയുന്ന നിങ്ങൾ, ഈ ഒരു പരിപാടിക്ക് വേണ്ടി, മറന്നുപോയഎല്ലാകാര്യങ്ങളും, തുറന്നു പറഞ്ഞു പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുക, ജീവിതകാലം മുഴുവൻ ജീവിക്കേണ്ടത് നിങ്ങളാണ്, ഓർക്കുക, ജീവിക്കുക നന്നാവുക
@shabnashebi5951
@shabnashebi5951 3 жыл бұрын
ശരിയാ
@MasterSahlu
@MasterSahlu 3 жыл бұрын
ഇത് കുടുംബം കലക്കും
@jesusjoel728
@jesusjoel728 3 жыл бұрын
Ys.....
@shazminart2754
@shazminart2754 3 жыл бұрын
Yes... Flatnu vendi bharthavineyum ammayeyumoke public aayi naanam keduthal alle.. Maranam vare Ithoke manasil kaanile
@user-jq2ox5hq3l
@user-jq2ox5hq3l 3 жыл бұрын
ജിൻസൺ ചേട്ടനെ കിട്ടിയത് രേഷ്മ ചേച്ചിയുടേം, രേഷ്മ ചേച്ചിയെ കിട്ടിയത് ജിൻസൺ ചേട്ടന്റേം ഭാഗ്യം.... നിങ്ങൾ രണ്ടും സൂപ്പറാ..... ❤️❤️❤️
@jinsonvarghese1622
@jinsonvarghese1622 3 жыл бұрын
Thanks keeto 🙏
@richu5040
@richu5040 3 жыл бұрын
അത്ര ചെറുതിലെ ഉള്ള കാര്യങ്ങൾ പറയുമ്പോഴും അമ്മ കരയുന്നു.... അമ്മ ഇഷ്ടം 😍😍 മിക്കപേരും ഇത് കേൾക്കുമ്പോൾ അമ്മയെ മിസ്സ്‌ ചെയ്യുന്നുണ്ടാവും ❤️
@rubyfrancis0077
@rubyfrancis0077 3 жыл бұрын
സത്യം
@littlevlogebykuttees5399
@littlevlogebykuttees5399 3 жыл бұрын
Ente mon 1 vayass ullappam kanathe poyirunnu Ann njan arinhadha kunjine kaanatha vishamam
@jaqulinjoseph9482
@jaqulinjoseph9482 3 жыл бұрын
Sathyam😔
@vogeorge
@vogeorge 3 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?......ARPITH & PRETTY...
@mubim8757
@mubim8757 3 жыл бұрын
Suprr
@Shazzmedia888
@Shazzmedia888 3 жыл бұрын
ആരും ഡിവോഴ്സ് ആവാഞ്ഞ മതിയായിരുന്നു. പരസ്പരം വെറുപ്പ് ഉള്ളപോലെ ഫീൽ ചെയ്യും ayuninde samsarathilnnu
@shortfilimonly4847
@shortfilimonly4847 3 жыл бұрын
നമ്മുടെ സ്വന്തം മലപ്പുറം ചെക്കൻ ബാലു .. ഓറ്റ ദിവസം കൊണ്ട് നമ്മുടെ എല്ലാവരുടെയും സ്വന്തം അമ്മ ആയി മാറിയ ബാലുൻറ്റെ അമ്മ കുട്ടി ഫാൻസ് ഇവിടെ ഉണ്ടല്ലോ 😍😍🤩🤩🤩🤩🤩🤩
@choicefashion6193
@choicefashion6193 3 жыл бұрын
kzbin.info/www/bejne/bHrEo3l6rsynn7M cxf
@vogeorge
@vogeorge 3 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?......ARPITH & PRETTY...
@aliyamolaldrin4485
@aliyamolaldrin4485 3 жыл бұрын
Yes iam a big fan of that couple
@mubujabi2928
@mubujabi2928 3 жыл бұрын
മിക്ക ഭാര്യമാരും വിവാഹം കഴിഞ്ഞാൽ പിന്നെ....... ഒരുപാട് ആഗ്രഹങ്ങൾ മാറ്റിവയ്ക്കുന്നു.... ഭർത്താവിനും കുടുംബത്തിനും വേണ്ടി....😪
@mashaallaha1690
@mashaallaha1690 3 жыл бұрын
Corct ✌️✌️💯💯💯🥵🥵🥵
@amritharahulamritha9377
@amritharahulamritha9377 3 жыл бұрын
അങ്ങനെ ഒരു ഭാര്യ ആണ് ഞാൻ, വിഷമം ഉണ്ട് ഇടക്ക് ah ആഗ്രഹങ്ങൾ ആലോചിക്കുമ്പോൾ...
@rashidap5713
@rashidap5713 3 жыл бұрын
Yes
@ramshida5907
@ramshida5907 3 жыл бұрын
Yes it's true
@sumayyajunais5986
@sumayyajunais5986 3 жыл бұрын
Shariya
@messyeatingchannel77
@messyeatingchannel77 3 жыл бұрын
കിഷോറിന്റെ അമ്മയെ വളരെ ഇഷ്ടം ആണ്
@vogeorge
@vogeorge 3 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?......ARPITH & PRETTY...
@shifuworlds6395
@shifuworlds6395 3 жыл бұрын
ഈ അമ്മമാരൊക്കെ നമ്മളെ കരയിപ്പിക്കുവാണല്ലോ 😥🥰🥰🥰🥰🥰കിഷോർ ഡോക്ടർ ടെ അമ്മ ye കാണാൻ തന്നെ ഒരു മലയാളി തനിമ 😍എന്തൊരു വിനയം എനിക്കിഷ്ടപ്പെട്ടു 😘😘😘😘
@jyothilakshmi9381
@jyothilakshmi9381 3 жыл бұрын
Sariya..enik orupad eztama kishor doctor nda amya..pavm chakkara amma.umma
@Soso-bp2fh
@Soso-bp2fh 3 жыл бұрын
ഭാര്യ വീട്ടിൽ ഒരു ദിവസം നിക്കാൻ പറ്റില്ല..അച്ഛന് സുഖമില്ല..പക്ഷേ ഹൺമൂൺ പോവാം..🙄ഇതെന്ത് കഥ..🤭
@richu5040
@richu5040 3 жыл бұрын
ജിൻസൺ പറഞ്ഞത്പോലെ കുഞ്ഞുങ്ങൾ അച്ഛന്റെയും അമ്മയുടെയും കൂടെ വളരണം... ജിൻസൻറ് അമ്മ എത്ര സ്നേഹമുള്ള അമ്മയാണ് 😘😘
@nzri1329
@nzri1329 3 жыл бұрын
Correct
@josenajoice119
@josenajoice119 3 жыл бұрын
Correct
@shinycharles3808
@shinycharles3808 3 жыл бұрын
Ys
@beasworld2523
@beasworld2523 3 жыл бұрын
It's very true.
@jinsonvarghese1622
@jinsonvarghese1622 3 жыл бұрын
Thanks a lot keeto🙏
@rashidajaleel6884
@rashidajaleel6884 3 жыл бұрын
കിഷോറിന്റെ അമ്മ പാവം . വർത്താനം കേൾക്കുമ്പോൾ ഒരു പാട് പാവത്തരം feel ചെയ്യുന്നു
@vogeorge
@vogeorge 3 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?......ARPITH & PRETTY...
@Sina-sz6cg
@Sina-sz6cg 3 жыл бұрын
Jinson Reshma hope u will win this contest..jinsons Amma is a true gem..how many mother in laws will say or accept this that the son can't be happyone day without his wife. MAY GOD BLESS YOU FOREVER JINSON N RESHMA. God gave you both a soft heart n you love each other. Kudos too your Amma jinson.
@jinsonvarghese1622
@jinsonvarghese1622 3 жыл бұрын
Thanks Sina.... really kind words... thanks for the words
@sreelekshmib856
@sreelekshmib856 3 жыл бұрын
Exactly I also like them
@vogeorge
@vogeorge 3 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?......ARPITH & PRETTY...
@Artncraftsc4
@Artncraftsc4 3 жыл бұрын
👍
@sumashaji2216
@sumashaji2216 3 жыл бұрын
O
@aleenasaravarghese2715
@aleenasaravarghese2715 3 жыл бұрын
Vappakk vayyatha karnm roshnu bayagara sagdm.but..honeymoon nu ponm..roshanu..ahaa..best😜😜😜
@aami6005
@aami6005 3 жыл бұрын
Jinson and Reshma parasparam sneham ulla Nalla fun couples aanu.. but ee oru episode kandappo enik thonnyth snehakooduthalnte peril swantham dreams mattivekkandivanna kore girlsnte oru representative aanu Reshma ennaanu.. situations karanm aayirikam.. but still baby parentsnte koode thanne valaranm enna nirbandathil vere oru parents ath pole aagrahich valarthiya oru molde lifeile ettom valya oru goal sacrifice cheyyndivannu.. that was kinda sad.. hope you find happiness in whatever you get to do with your life sister ❤️
@richu5040
@richu5040 3 жыл бұрын
റോഷൻ സോറി പറഞ്ഞപ്പോൾ ആയൂൺന്റെ മുഖം തെളിഞ്ഞു... ഇത്രയെ ഉള്ളു ലൈഫിലെ പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു മനസിലാക്കി ഒരു സോറിയിലോ ഒരു ഹഗിലോ വിഷമങ്ങൾ തീരണം.. ❤️❤️❤️❤️ ഓരോ മനുഷ്യരുടെയും ജീവിധത്തിൽ ഉണ്ടാവും നിസാര പ്രശ്നങ്ങൾ അത് പരസ്പരം പറയാതെ മനസിലാകാതെ ഊതിപെരുപ്പിച്ചു മനസ്സിലിട്ട് സന്തോഷത്തോടെ ജീവികാനുള്ള എത്ര നല്ല ദിനങ്ങൾ ആണ് വേസ്റ്റ് ആക്കി കളയുന്നത്
@drroshandrayoonvlogs2911
@drroshandrayoonvlogs2911 3 жыл бұрын
Thanks dear for the support..❤️
@chsameer4895
@chsameer4895 3 жыл бұрын
Well said...👍
@priyankaunnizzz1461
@priyankaunnizzz1461 3 жыл бұрын
10 th പഠിക്കുമ്പോൾ കല്യാണം കഴിഞ്ഞു 2 കുട്ടികളും ആയി ഇപ്പൊ 27 വയസ് മോന് 11 വയസ് അവരെ നോക്കി അടുക്കളപ്പണി എടുത്തു ജീവിക്കുന്നു ഇപ്പൊ...... ജീവിതത്തിൽ എന്തേലും ആവണം എന്ന് വിചാരിച്ചെന്നു പഠിക്കുമ്പോ😢പക്ഷെ ജീവിതത്തിൽ ഒന്നും നടന്നില്ല നിറം നഷ്ടപെട്ട സ്വപ്‌നങ്ങൾ മാത്രം ബാക്കി........ ഇങ്ങനെ ജീവിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഈ സമൂഹത്തിൽ ഉണ്ട്... ഇവരുടെ ഒക്കെ ലൈഫ് കാണുമ്പോ ഞങ്ങൾക്ക് അസൂയ തോനുന്നു😁😁😁😁😁😁ഞങ്ങൾ പാവം വെറും കരി പുരണ്ട ജീവിതങ്ങൾ
@NazimP
@NazimP 3 жыл бұрын
ഇനി നിങ്ങൾ പോയി IAS ഇടുക്കി. എന്നിട്ട് കളക്ടർ ആയിട്ട് വരി ... എല്ലാരും നെട്ടട്ടെ.... അതല്ലേ heroism
@jaiiovlogs6935
@jaiiovlogs6935 3 жыл бұрын
@@NazimP kaliyakaruthu..🙏
@jaiiovlogs6935
@jaiiovlogs6935 3 жыл бұрын
Aha mon valuthayilli.. You can start your studies 👍👍👍
@ichoozvaib1793
@ichoozvaib1793 3 жыл бұрын
ᴩᴏʟɪᴄʜᴜᴛᴛᴏ. പ്രപഞ്ചത്തിൽ അമ്മയെകാൽ വലിയ പോരാളി മറ്റാരുമില്ല😍😍😍🥰🥰🥰🥰
@vogeorge
@vogeorge 3 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time Please watch and shareഅല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി,ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ
@Am_Happy_Panda
@Am_Happy_Panda 3 жыл бұрын
kgf
@vijiskitchen40
@vijiskitchen40 3 жыл бұрын
@@vogeorge ഓക്കേ ഞാൻ സബ്സ്ക്രൈബ് ചെയ്യാം പ്ലീസ് സപ്പോർട്ട് മൈ ചാനൽ also
@vivekd5236
@vivekd5236 3 жыл бұрын
😂😂അയ്യോ അയ്യോ 😂😂
@vogeorge
@vogeorge 3 жыл бұрын
@@vijiskitchen40 aa
@blackloverafru2827
@blackloverafru2827 3 жыл бұрын
പ്രപഞ്ചത്തിൽ അമ്മയെ കാൾ വലിയ പോരാളി മാറ്റാരുമില്ല 💪💪💪
@reebukoshy4923
@reebukoshy4923 3 жыл бұрын
Jinson chettayi nigal kariyipich kalanju😔😭. Amma open ayi paranju jinson vit nikan patila enn😍😍 jinson bro amma pwoli... ❤️❤️❤️.. Jinson reshma cute and fun loving couples.😍❤️😍❤️
@jinsonvarghese1622
@jinsonvarghese1622 3 жыл бұрын
Thanks dear 🙏
@choicefashion6193
@choicefashion6193 3 жыл бұрын
kzbin.info/www/bejne/bHrEo3l6rsynn7M nbj
@sanzdine
@sanzdine 3 жыл бұрын
ഞാൻ എന്റെ അഭിപ്രായം പറയട്ടെ.അയൂണിൻെറ ഭാഗത്ത് ആണ് ന്യായം.അയൂനിന് depression വരാൻ കാരണവും അവൾക്ക് ആവശ്യത്തിന് മെന്റൽ support കൊടുക്കാത്തത് കൊണ്ടാണ്..റോഷൻ അതിൽ നല്ലപോലെ ഫെയിൽ ആണെന്ന് എനിക്ക് തോന്നുന്നു..i didnt mean u r a bad hubby..pakshe ഭാര്യയെ മനസ്സിലാക്കാൻ റോഷൻ കുറച്ച് കൂടെ effort ഇടെണ്ടിയിരിക്കുന്ന്.ഭാര്യവീട്ടിൽ തങ്ങാൻ ഒട്ടുമിക്ക ആണുങ്ങളും മടിക്കുന്നത് സ്വന്തം വീട്ടുകാരുടെ comments പേടിച്ചിട്ടാണ്(like avan kando എപ്പോളും ഭാര്യ വീട്ടിലാണ്,കല്ല്യാണം കഴിഞ്ഞ് അവൻ എപ്പോളും അവൾടെ വക്കും കേട്ടാണ് ഇരിക്കുന്നത്,etc etc)അതിന്റെയൊന്നും ആവശ്യമില്ല.2 days munp vannu നിന്നതെ ulloo.innum നിന്നാൽ നാട്ടുകാരും വീട്ടുകാരും എന്ത് കരുതും എന്ന് റോഷൻ 100%വിജാരിച്ചിടുണ്ടാവും..ഉറപ്പാ ന്നു.പക്ഷെ നമ്മളൊക്കെ പുതിയ generation alle..ഇതുപോലുള്ള പഴമകളെ നമ്മൾ അല്ലേ മാറ്റിക്കൊണ്ട് വരേണ്ടത്.റോഷന് റോഷൻ വീട്ടുകാർ എത്ര പ്രാധാന്യം ഉണ്ടോ അയൂണിനും അവളുടെ വീട്ടുകാർ അത്രതന്നെ important alle.uppaye check up inu കൊണ്ട് പോകാനുള്ള കാരണം പറഞ്ഞ് അയൂണിന്റ്‌ വീട്ടിൽ നിൽക്കാതിരുന്ന ആൾ uppumma marich കിടക്കുമ്പോൾ ഹണിമൂണിന് വിളിച്ചു എന്ന് പറയുന്നത് തന്നെ റോഷന്റെ priority list എന്താണെന്ന് കാണിക്കുന്നു..dad then money then ur family then ayoon ..ഇത് ശരിയാണോ എന്ന് ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.. Ayooninu നല്ല support കൊടുക്കൂ..പരസ്പരം താങ്ങായി ജീവിക്കൂ..അത് കണ്ട് parents santhoshikkatte. At the end..എന്ത് പറഞ്ഞാലും Grandma മരിച്ചുപോയ കാരണത്താൽ ഹണിമൂൺ മിസ്സ് ആയിട്ട് നീ കാരണം പൈസ പോയി എന്ന് ഭാര്യയോട് പറഞ്ഞത് കണ്ണിൽ ചോരയില്ലാത്ത വർ ത്താനം ആയിപ്പോയി😭..
@iswaryamohan6678
@iswaryamohan6678 3 жыл бұрын
U r absolutely right
@farsanacp8461
@farsanacp8461 3 жыл бұрын
Correct..u said it!!!
@faizafami6619
@faizafami6619 3 жыл бұрын
After hearing these all we should not blame him.
@iswaryamohan6678
@iswaryamohan6678 3 жыл бұрын
@@faizafami6619 🙄🙄🙄
@nusaibanaas7466
@nusaibanaas7466 3 жыл бұрын
Life is an adjustment and understanding. May Allah bless Roshan and Ayoon to understand each other and lead a happy family life.
@ponnuponnavarietyworld5051
@ponnuponnavarietyworld5051 3 жыл бұрын
Njan ethra joliyundelum ee program marakkathe kanum. Pisharadi comedy paranju nadakkumbol orikkalum iddehathil ninnum ithrem nalloru judgement orikkalum pratheekshichirunnillya. Valare nalla judgement aanu addeham nadathunnath. Good program. Thanks for flowers channel
@jinsonvarghese1622
@jinsonvarghese1622 3 жыл бұрын
Thanks Ponnuchechi🙏
@meg_apras_ith8541
@meg_apras_ith8541 3 жыл бұрын
Jinson n Reshma adipoli. Movie kandapole indu. When he said n her tears. Looks very genuine. Advice for Jinson, you love her very much. But if she has some desires n you are manipulating to your way alone with love itself there will be hate. So try understanding n talk to her better way. Ipo civil service ok but next her desire will be other ningale pole ulath mathi ayirkila avalte istam you should understand tht help her to reach her dreams too this will make her more happy. Even Narayan murthi asked Sudha murthi to look after kid when she s in peak of career. Thts ok. But we women have dreams. Now Sudha murthi s well known person too. So tht way you can help her. Don't try to impose your dream only to her. Make understanding n do well. God bless. You are very loveable couple. Just a little more effort to be inspiring couple 😍
@jinsonreshmavlogs9633
@jinsonreshmavlogs9633 3 жыл бұрын
Thanks a lot for the brief comment....🙏
@doctorlistener1042
@doctorlistener1042 3 жыл бұрын
Roshan nte side oru nyayavum illa.. paavam aayoon.. sorry parnjond situation thirich varillallo. Avle ann avde nikkan sammechirunnel paavam.
@dominicsaviosavio1056
@dominicsaviosavio1056 3 жыл бұрын
പരാതി പറയുമ്പോൾ എല്ലാ ഭർത്താക്കന്മാരുടെ ഫേസ് മാറി. ഹോ പണ്ടാരപിടിക്കാൻ എന്ന മൈന്റ്. എനിക്ക് മാത്രം ആണോ തോന്നുന്നേ അതുപ്പലെ 😂
@vogeorge
@vogeorge 3 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?......ARPITH & PRETTY...
@kidsworld-wv2bg
@kidsworld-wv2bg 3 жыл бұрын
I am addicted this show. Super
@aamizzzworld2753
@aamizzzworld2753 3 жыл бұрын
Paripaady kaanunnathin munb comment boxl vannavar aarokkeee
@MK-58960
@MK-58960 3 жыл бұрын
Ninthe appan
@vogeorge
@vogeorge 3 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?......ARPITH & PRETTY...
@farsanasaleem6782
@farsanasaleem6782 3 жыл бұрын
@@vogeorge ishttappettittillaa athukonde subscraib cheyyandaallo.. 😂
@user-db9lv6wh5m
@user-db9lv6wh5m 3 жыл бұрын
ഈ ഒറ്റ പ്രോഗാം കാരണം കിഷോർ ഒന്ന് അമ്മയെ കെട്ടിപിടിച്ചല്ലോ
@lindaoommen2900
@lindaoommen2900 3 жыл бұрын
Nalla episode aairunnu...Jinson Reshma couples genuine aanu..Reshma vishamikyumbol Jinson de mugathu vishamam kaanaam..Moreover,Jinson amma pwoli..Jinson Reshmaye athreyum snehikyunnathu amma is very proud of him..Majority of in -laws feel jealous but Jinson amma Pwoli...Reshma vishamikyanda..U got such a beautiful family..@Jinson shabba super aa tto😜
@jinsonvarghese1622
@jinsonvarghese1622 3 жыл бұрын
Thanks Linda🙏
@Sarathsivan1234
@Sarathsivan1234 3 жыл бұрын
Dr കിഷോറിന്റെ നല്ല കഥമൂഡിൽ വന്നപ്പോൾ പിഷാരഡി വേറേ കഥ പറഞ്ഞ് അത് വഴി തിരിച്ചു വിട്ടു ..... പിഷാരഡി അനവസരത്തിൽ ഉള്ള counter വളരെ കുറവായത് കൊണ്ട് അത് ക്ഷമിച്ചു .......😀
@DarkBoyGaming
@DarkBoyGaming 3 жыл бұрын
ഉച്ചക്ക് ചോറൊക്കെ കഴിച്ച് ഉഷാറിൽ വീഡിയോ കാണാൻ വന്നവർ ഇവിടെ ബരീം..😅💥💥
@swthkrishna9032
@swthkrishna9032 3 жыл бұрын
😂😂
@creativeworld5189
@creativeworld5189 3 жыл бұрын
എനിക് രണ്ട് ചാനൽ ഉണ്ട് ചാനൽ Subscribe ചെയ്യുമോ തിരിച്ചും രണ്ട് Subscribe ലിങ്ക് 👇👇👇 1:kzbin.info/www/bejne/e4nFk4iDrNyWmrc 2:kzbin.info/www/bejne/g3uudYChmp2JbZo
@vijiskitchen40
@vijiskitchen40 3 жыл бұрын
@@creativeworld5189 ഓക്കേ സബ്സ്ക്രൈബ് ചെയ്യാം പ്ലീസ് സപ്പോർട്ട് മൈ ചാനൽ also
@creativeworld5189
@creativeworld5189 3 жыл бұрын
@@vijiskitchen40 ok ഞാൻ ചെയൂത്
@creativeworld5189
@creativeworld5189 3 жыл бұрын
@@vijiskitchen40 ഇനി എന്റെ രണ്ട് ചാനൽ subscribe ലിങ്ക് 👇👇 1:kzbin.info/www/bejne/e4nFk4iDrNyWmrc 2:kzbin.info/www/bejne/g3uudYChmp2JbZo
@shilpashiluz940
@shilpashiluz940 3 жыл бұрын
Roshan swanthm vtukrde krym paranjhpol kanninirayunnu... Athupolw kanu barya vtukrym endh paranjhlum oru ba.. Baba. Baa oriklum angeekarikn avula 😑athe time jinsn chetaiyde kryathil krym emgilum und ithiri parayunathil😍
@jissujohn7366
@jissujohn7366 3 жыл бұрын
Jinson & Reshma, expected comedy and counter dialogues... But you made us emotional....Amma so supportive and loving.... keep going..
@thinkdifferent2212
@thinkdifferent2212 3 жыл бұрын
sathyam aa amma enthoru suppport aanu
@shazadvlog8881
@shazadvlog8881 3 жыл бұрын
Pishu ഇല്ലെങ്കിൽ ഈ പ്രോഗ്രാം തെണ്ടിപ്പോയെന്നേ😆😆👍
@fayizasworld3810
@fayizasworld3810 3 жыл бұрын
"രേഷ്മ!! നേടാതെ പോയ ആഗ്രഹത്തിന് വിഷമിക്കേണ്ട.മോനെ നന്നായി വളർത്തി മിടുക്കനാണെങ്കിൽ അവനിലൂടെ ദൈവം നമ്മുടെ ആഗ്രഹം നിറവേറ്റി തരും
@saadiya1908
@saadiya1908 3 жыл бұрын
Enthkond avalk thanne ath cheyth kooda..aval enthin avlde dream sacrifice cheyyanam
@praveenbabu2519
@praveenbabu2519 3 жыл бұрын
Family prblm ഇങ്ങനെ public ആയി തുറന്നു പറയുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്..?? തമ്മിൽ ഉള്ള പ്രശ്നങ്ങൾ പറയാൻ പറ്റില്ല എങ്കിൽ നല്ലൊരു സുഹൃത്തിന്റെയോ ഒരു family മെമ്പറുടെയോ സപ്പോർട്ടോടെ സംസാരിക്കുക അല്ലെ വേണ്ടത്? നാട്ടുകാരുടെ മുന്നിൽ പരസ്പരം കോമാളികൾ ആവുന്നതിൽ എന്ത് കാര്യം ആണ് ഉള്ളത്.?? ചുമ്മാ പബ്ലിസിറ്റിക്ക് വേണ്ടി ചെയുന്നതാണോ ഇതൊക്കെ??
@kannans9035
@kannans9035 3 жыл бұрын
Jinson bro and Reshma sis... Super couple❤
@dilshaddillu9695
@dilshaddillu9695 3 жыл бұрын
22:12 to starting .pisharadi chettaa polichuuu
@josevibes4292
@josevibes4292 3 жыл бұрын
Jinson Reshma jodi super ❤️👍🙏
@jinsonvarghese1622
@jinsonvarghese1622 3 жыл бұрын
Thanks bro
@lkthings7396
@lkthings7396 3 жыл бұрын
@@jinsonvarghese1622 ennalum vallo ias ips o kari akamayirunnu 😄
@misiriyamichu7091
@misiriyamichu7091 3 жыл бұрын
Chettan chechiyod byngrm ishtanenn Nmlk manasilagum prethegichu amma paranjpl 🥰
@jinsonvarghese1622
@jinsonvarghese1622 3 жыл бұрын
പറ്റിപ്പോയി🙄
@jinsonvarghese1622
@jinsonvarghese1622 3 жыл бұрын
അത് സത്യം ആണ്😁
@Sufail-kh5gj
@Sufail-kh5gj 3 жыл бұрын
ഇന്ന് എന്റെ ജന്മദിനം ആണ് സുഹൃത്തുക്കളെ 😊എല്ലാവരും എന്റെ ആയുഷ് കാലത്തിനു വേണ്ടി പ്രാറാർത്ഥിക്കണേ🤗♥️
@lp1669
@lp1669 3 жыл бұрын
പൃഥ്വിരാജിന്റെ പടം ഒക്കെ ഇട്ടു വല്ല ജാഫർ ഖാൻ എന്നൊക്കെ ഫേക്ക് നെയിം ഇട്ടേച്ചും ചോദിക്ക്. അപ്പൊ കിട്ടും wish. കോശി കുര്യൻ 😆
@shafnamm8081
@shafnamm8081 3 жыл бұрын
Reshma, as you been aspiring it since school days, why waited till marriage! If your intentions were that strong, you should have atleast tried c.s prelims after graduation as you got a very supportive parents. Your husband is not the one to be blamed here. It's just that you didn't take any initiative from your part and wished your spouse to push you to make an effort in achieving your dream! Strange complaint!!!!!
@sudhagopi171
@sudhagopi171 3 жыл бұрын
Karshaka family kku oru big salute 🙏🙏
@robinsmini4835
@robinsmini4835 3 жыл бұрын
കുടുംബം കലങ്ങാൻ ഉള്ള പരിപാടി🤣
@Artncraftsc4
@Artncraftsc4 3 жыл бұрын
Jinson n reshma super Ella swapnangalum joli paditham ellam husband num family kum vendi marannukalayunna lot of ladies und but Avark Onnum avare manasilakunna Snehikkunna care cheyyinna Oru day polum vittunilkaatha hudbandine yo Ath ellam manasilakunna oru mother in law yeyo orikkalum kittulla
@ibrahimptsry5725
@ibrahimptsry5725 3 жыл бұрын
ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയാണ് പിഷാരടി പിഷാരടി ഇതിൽ നിന്ന് പിന്മാറണം
@shemishemi8146
@shemishemi8146 3 жыл бұрын
അയിന്
@reshmarajana
@reshmarajana 3 жыл бұрын
Jinson reshma...made for each other...so loving couple
@SId-gb1qr
@SId-gb1qr 3 жыл бұрын
christaini oru nalla hindu pennine adichu matti...koppu...ethra christaini pennudu...evanmarkku eppoyum kozhi koottila kannu........hindu guys are not getting girls now...cause of these non-sense lusty christainis
@choicefashion6193
@choicefashion6193 3 жыл бұрын
kzbin.info/www/bejne/bHrEo3l6rsynn7M vgc
@vogeorge
@vogeorge 3 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?......ARPITH & PRETTY...
@jinsonvarghese1622
@jinsonvarghese1622 3 жыл бұрын
Thanks 🙏
@safwanarafi6383
@safwanarafi6383 3 жыл бұрын
.. ചില സാഹചര്യത്തിൽ പറ്റി പോവുന്ന ചെറിയ ചെറിയ തെറ്റുകൾ.. അദ് റോഷൻ മനസിലാക്കി ക്ഷമ ചോദിച്ചു..
@shereefa1649
@shereefa1649 3 жыл бұрын
O
@sjcouplesfamily9856
@sjcouplesfamily9856 3 жыл бұрын
കല്യാണതിനു മുന്നേ ഒരു പക്ഷെ ഇത് കാണുവാനാണെൽ പകുതി പ്രശ്നം ഇല്ലാതെ ആക്കാം 🤣
@keralaarchitecture1977
@keralaarchitecture1977 3 жыл бұрын
True
@aryap2159
@aryap2159 3 жыл бұрын
Athey atha Njan eth kanunath 😁
@sjcouplesfamily9856
@sjcouplesfamily9856 3 жыл бұрын
@@aryap2159 🤣🤣🤣😜
@lijukmk90
@lijukmk90 3 жыл бұрын
എന്നാലും വാപ്പുമ്മ മരിച്ചതിന്റെ പിറ്റേന്ന് ഹണിമൂണിന് പോകണം കാശ് വെറുതെ കളയാൻ പറ്റില്ല എന്ന് പറഞ്ഞത് കുറച്ചു കടുപ്പം തന്നെ
@dominicsaviosavio1056
@dominicsaviosavio1056 3 жыл бұрын
റോഷൻ പറഞ്ഞതൊന്നും 100%അംഗീകരിക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ല റോഷൻ, മറിച്ചു പോയ ആളുകൾക്കു പകരം ആവില്ല ഒന്നും ഒന്നും ഒന്നും. To much roshan 😠😠, ആയോൺ പറഞ്ഞത് 100%കാര്യം ഉണ്ട്
@younameme8477
@younameme8477 3 жыл бұрын
Exactly
@sinushibu9610
@sinushibu9610 3 жыл бұрын
Sathyam
@athirasibin2710
@athirasibin2710 3 жыл бұрын
ഇത് എല്ലാ ദിവസവും വേണം
@bijuky7950
@bijuky7950 3 жыл бұрын
Yes❤️😍🤩
@foodfun5659
@foodfun5659 3 жыл бұрын
👍
@sanhacookingandvlogs1
@sanhacookingandvlogs1 3 жыл бұрын
എല്ലാദിവസവും ഇല്ലെക്കിലും 4ദിവസങ്കിലും
@bijujoobiya2147
@bijujoobiya2147 3 жыл бұрын
🙏
@athirasibin2710
@athirasibin2710 3 жыл бұрын
@@sanhacookingandvlogs1 ath thanne
@albandarealdehaimi6289
@albandarealdehaimi6289 3 жыл бұрын
കല്യാണം കഴിക്കാത്ത രജ് നി എത്ര തന്മയത്തോടെ കാര്യങ്ങൾ വിശദീകരിച്ച് 2 പ്പേർക്കും മനസിലാക്കി കൊടുക്കുന്നു
@majimaji1727
@majimaji1727 3 жыл бұрын
കല്യാണം കഴിക്കാത്തോണ്ടാകും അതിന് കഴിയുന്നത് 😄
@vogeorge
@vogeorge 3 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?......ARPITH & PRETTY...
@sameeranooriyaan5495
@sameeranooriyaan5495 3 жыл бұрын
@@vogeorge liked share subscribe 😍😍😍😍😍😍
@vogeorge
@vogeorge 3 жыл бұрын
@@sameeranooriyaan5495 THANKS
@rajalakshmynarayanan9980ddmddk
@rajalakshmynarayanan9980ddmddk 3 жыл бұрын
Athkondanu paranju kodukunne.. Kettiya ellarum ee phase face cheytitundakum. Dhairyamulavar divorce cheyum alathavar adjst cheyum.
@athirakrishnan2168
@athirakrishnan2168 3 жыл бұрын
enik ee pgm nalla ishtama,baki family reality show yilninu entho oru speciality ee showk und kandondirikan thonnum
@Johannastalks
@Johannastalks 3 жыл бұрын
അത് രഞ്ജിനി ഹരിദാസും pishu വും ഉള്ളതുകൊണ്ടാണ്
@praveentv3690
@praveentv3690 3 жыл бұрын
Ohhh episod vannu.., santhosham
@vinduv4728
@vinduv4728 3 жыл бұрын
Be bold ayuu.. Nd roshan.. Keep n rocking 💖
@aathikichu1981
@aathikichu1981 3 жыл бұрын
Paavam amma
@rajalakshmynarayanan9980ddmddk
@rajalakshmynarayanan9980ddmddk 3 жыл бұрын
Ella penkuttikalum kaanenda episode. Choose ur husband wisely
@annuyaachuvedios5582
@annuyaachuvedios5582 3 жыл бұрын
Roshanu vaappayodulla sneham thanneyaanu... Ayoonu vaappayude ummayodulla snehavum... 🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂
@ammammayumkochumolum1690
@ammammayumkochumolum1690 3 жыл бұрын
Roshan act cheyyunna pole thonniiiii .....
@marshijamshi9461
@marshijamshi9461 3 жыл бұрын
ജിൻസൺ നല്ല ടെൻഷൻ ആയി... കുറ്റബോധം എന്നും പറയാൻ പറ്റുന്നും ഇല്ല.
@meelusworld
@meelusworld 3 жыл бұрын
Saturday and Sunday mathram Ayath kond youtube l varan wait cheyth nilkkunnavar und....Ennum venam....Episode
@vogeorge
@vogeorge 3 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?......ARPITH & PRETTY...
@drchithiravbabu1137
@drchithiravbabu1137 3 жыл бұрын
Reshma and jinson സ്വന്തം ആഗ്രഹങ്ങൾക്ക് അപ്പുറം emotions ന് സ്ഥാനം കൊടുക്കുമ്പോൾ പല കാര്യങ്ങളും sacrifice ചൈയ്യേണ്ടി വരും. But ഒരു കാര്യം adamant ആയി എടുത്താൽ ഏതു സ്വപ്നവും സാധ്യമാകും.
@jinsonvarghese1622
@jinsonvarghese1622 3 жыл бұрын
Thanks for this support🙏
@ashithavaisakham6362
@ashithavaisakham6362 3 жыл бұрын
Achanu vayyathathu karanam ottum patatha thaan aano Roshan honeymoon ine pokan thalparyam kaanichathu... eniku Roshan fake aayi thonni
@manjue714
@manjue714 3 жыл бұрын
Correct .njanum vijarichu😀😀
@choicefashion6193
@choicefashion6193 3 жыл бұрын
kzbin.info/www/bejne/bHrEo3l6rsynn7M bv
@thinkdifferent2212
@thinkdifferent2212 3 жыл бұрын
me too..
@111loa4
@111loa4 3 жыл бұрын
Me tooo
@vogeorge
@vogeorge 3 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?......ARPITH & PRETTY...
@fathimathmashmooma6273
@fathimathmashmooma6273 3 жыл бұрын
Jinseta....reshma 🥰
@shahlavishahad6051
@shahlavishahad6051 3 жыл бұрын
പോയ ബസ്സിന് kkayi കാട്ടിയിട്ട കാര്യല്ല.. മക്കളേ,😄
@reevethomas3434
@reevethomas3434 3 жыл бұрын
Jinson & Reshma super... lovely couple..
@nihalafarzana
@nihalafarzana 3 жыл бұрын
Video k vendii katta waiting aarnu🙋😃
@CareerRouteAcademy
@CareerRouteAcademy 3 жыл бұрын
Ente kunjine prasavathode enik nashttapettu.. Aa vedhana orikkalum maarunathalla...😭
@soumyaojass
@soumyaojass 3 жыл бұрын
Really this is a very good program .....need everyday
@babiiash712
@babiiash712 3 жыл бұрын
Jinson and Reshma you are a great example that if it is true love, religion does not matter. Thank you for that and God bless love you both
@jinsonvarghese1622
@jinsonvarghese1622 3 жыл бұрын
Thanks undu keeto 🙏
@shamnarajeev2976
@shamnarajeev2976 3 жыл бұрын
Who decides the expiry date of a woman's dream??? This episode gives a perfect answer....to this question...
@afeefaayyoob8987
@afeefaayyoob8987 3 жыл бұрын
Reshma is so beautiful 😁
@shahlathasni9360
@shahlathasni9360 3 жыл бұрын
പ്രശ്നങ്ങൾ ഇല്ലാത്ത ആരും തന്നെ ഇല്ല
@habeebahabi9179
@habeebahabi9179 3 жыл бұрын
Enthina egganekke marannu erikkunnaa kariyagal orma peduthi pinnum pinnum vishamichu kudhuba bandhagal thakarkkanneee 😢😢😢😢
@musammilem4507
@musammilem4507 3 жыл бұрын
Reshmaya othiri eshttatto a achirium
@Mystylevideos143
@Mystylevideos143 3 жыл бұрын
*അമ്മ മനസ്സ് തങ്ക മനസ്സ്‌* ❤
@Helodada
@Helodada 3 жыл бұрын
Pishu end comedy aaanh😂😂🤣🤣😂
@vogeorge
@vogeorge 3 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?......ARPITH & PRETTY...
@cherryvintage4888
@cherryvintage4888 3 жыл бұрын
But this Reshma did not even try prelims which could have been even after degree possible🙄. So why repenting now? She lived and married this guy and now she complain. Immaturity. It's more like she is blaming solely him for what happened in her life. She is the one who has to be blamed. She fell on love when she had the timef to prepare for the exam. If she really wanted to pursue that, she would have done that considering her parents even sent her for MBA in Bangalore. Take responsibility of your actions Mrs. Reshma. Usually I don't comment against women when were not allowed to pursue their dreams after marriage. But here it is more like she just blame him for everything. Shame on that.
@nazartsnazarts5059
@nazartsnazarts5059 3 жыл бұрын
Reshma ini onneyullu nallareethiyil porutha peduka athundallo pinnentha happy family ❤️❤️❤️ ithonnum jinsonte kuravalla achan amma avar chidichathil kuttam parayaruthu nalloru life kittiyille athu anugrahamanu bakiyellam +++++++matrm God bless year family ❤️❤️❤️🤲🤲🤲
@muhammedhansaf3665
@muhammedhansaf3665 3 жыл бұрын
അടിപൊളി
@manic1006
@manic1006 3 жыл бұрын
Jinson reshma.... super couple... made for each other....
@jinsonvarghese1622
@jinsonvarghese1622 3 жыл бұрын
Thanks dear 🙏
@housetricksworld4722
@housetricksworld4722 3 жыл бұрын
ലോൺ എടുക്കാത്ത മലയാളികൾ ഉണ്ട്.. ചേട്ടാ.. എന്റെ husband ലോൺ എടുക്കൂല്ല പണയം വെക്കുകയുമില്ല.. പലിശ ഹറാം ആയതുകൊണ്ട്
@sanzdine
@sanzdine 3 жыл бұрын
ബാങ്ക് അക്കൗണ്ട് ഇൽ ഉള്ള പൈസക്ക് കിട്ടുന്ന പലിശയും ഹറാമാണല്ലോ അപ്പോ..?🙄😂
@housetricksworld4722
@housetricksworld4722 3 жыл бұрын
@@sanzdine ആ രൂപ കടം കൊണ്ട് പലിശ പോലും അടക്കാൻ കഴിയത്തവർക് കൊടുക്കാരാണുള്ളത്... പലിശ പണം എന്തു ചെയ്യും എന്നറിയാതെ vannappol ഒരു പണ്ടിതന്നോട് ചോദിച്ചു.. അദ്ദേഹം ഇങ്ങനെയാണ് മറുപടി തന്നത് 😊
@sanzdine
@sanzdine 3 жыл бұрын
@@housetricksworld4722 ആഹാ..good..nalla കാര്യം.god bless u
@asiizzah8284
@asiizzah8284 3 жыл бұрын
@@housetricksworld4722 അയ്യോ ഞാനൊന്നും പലിശ എടുക്കാറില്ല പണ്ഡിതന്റെ പേര് പറയാമോ അങ്ങനെ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല
@housetricksworld4722
@housetricksworld4722 3 жыл бұрын
@@asiizzah8284 haris ibnu saleem salafi പണ്ടിതൻ
@hrparveen2455
@hrparveen2455 3 жыл бұрын
Civil service polathe valya agrahal pote.... food... dress... travel... movie... joli... paditham.... cheriya cheriya enthellam agrahagal nammal marakunnu... kannadi polum nokarilla....
@vogeorge
@vogeorge 3 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?......ARPITH & PRETTY...
@haseehaseehasemujeeb7484
@haseehaseehasemujeeb7484 3 жыл бұрын
ഭർത്താവ് അത്ര പോരാ എന്നാ റൗണ്ട് ചില ബന്ധങ്ങളിൽ വിള്ളൽ വരും ഉള്ളിന്റെ ഉള്ളിൽ 👍
@user-db9lv6wh5m
@user-db9lv6wh5m 3 жыл бұрын
വരും ഉറപ്പാണ്
@nisaharis846
@nisaharis846 3 жыл бұрын
ഉറപ്പാണ് ഈ ഒരു റൗണ്ട് വേണ്ടാരുന്നു ല്ലേ
@blackloverafru2827
@blackloverafru2827 3 жыл бұрын
@@nisaharis846 yes
@jazeelajazi6877
@jazeelajazi6877 3 жыл бұрын
Crct aan
@hibashirin2415
@hibashirin2415 3 жыл бұрын
Ys
@muhammedsaheer1533
@muhammedsaheer1533 3 жыл бұрын
Ellavarkkum amma valuth thanea Ammamarkk thirichum video kanditt venamo njangalkk manasilakan
@arshasa926
@arshasa926 3 жыл бұрын
Phone il mathram kanunnavar undoooo
@ruksanajinshad6983
@ruksanajinshad6983 3 жыл бұрын
ഉണ്ട്
@aliyamolaldrin4485
@aliyamolaldrin4485 3 жыл бұрын
Undu
@husnachrchr9017
@husnachrchr9017 3 жыл бұрын
Orammaye sambandich shareerikamaya vedanakalekkal valuth manasikamaya vedana thanneyanu..prethyekich makkale kurichakumbo😊😊😥😊
@Am_Happy_Panda
@Am_Happy_Panda 3 жыл бұрын
13:37 സ്വന്തം ഭാര്യ കരയുമ്പോൾ അല്ലെങ്കിൽ അവരുടെ മുഖമൊന്നു മാറുമ്പോൾ അവരുടെ മുഖത്തേക്ക് നോക്കിയാൽ ഭർത്താവിനും കരച്ചിൽ വരും .. അതാണ് pure love . 🥰real saul mates
@amvlogs5405
@amvlogs5405 3 жыл бұрын
Yes
@jinsonvarghese1622
@jinsonvarghese1622 3 жыл бұрын
Sathyam
@bindupaul5455
@bindupaul5455 3 жыл бұрын
I Really love them ,so genuine couple ,you can still do it ,he is very nice person ,so caring nature ,blessed family 🥰
@jinsonvarghese1622
@jinsonvarghese1622 3 жыл бұрын
@@bindupaul5455 thanks undu keeto...nammale engane oke snehikunathinu🙏
@remyaraj8372
@remyaraj8372 3 жыл бұрын
Jinson&Reshma super guys. Reshma that’s life expect the unexpected right. We may not get everything we want in life right. But will be blessed with lots of other things we never expected. You are sweetheart and you are really blessed with a lovely family and in-laws. You two makes really great couples. Love each other guys. My prayers. 😍🥰😘🤗
@jinsonvarghese1622
@jinsonvarghese1622 3 жыл бұрын
Thanks a lot for the lovely words🙏
@IKVLOGSS12345
@IKVLOGSS12345 3 жыл бұрын
I like this couple very much
@sonuthomas4675
@sonuthomas4675 3 жыл бұрын
Jinson, Reshma and Amma super annu keeto...ningede snehavum❤️❤️
@Mystylevideos143
@Mystylevideos143 3 жыл бұрын
Love marriagum Arrange marriagum randum kanakkanne thonnunnavarundo 😀😀
@thinkdifferent2212
@thinkdifferent2212 3 жыл бұрын
elam kananaka... thalayil eyuthu pole erikum..
@rachurachu2994
@rachurachu2994 3 жыл бұрын
Satyam. I thought love marriage may be better. But hearing Aishwarya and Ayun stories, I feel arranged marriage is even better.
@111loa4
@111loa4 3 жыл бұрын
Reshma -jinson made for each other
@jinsonvarghese1622
@jinsonvarghese1622 3 жыл бұрын
Thanks keeto 🙏
@111loa4
@111loa4 3 жыл бұрын
@@jinsonvarghese1622 jinson chettai....Amma paranjapol chettan karanjathum.....hand virakindaayirunn....ennum counter adikunna jinson chettai ne kandit ullu...ith vishamipichu kalanjallo chettai....njn aah time padachon aane enik inagbe oru husband ne kiitiya mathi enn aagrahichu poyi (IAS nn padikaan vidathth mosham aayi poyi enklm)😂
@jinsonvarghese1622
@jinsonvarghese1622 3 жыл бұрын
@@111loa4 hahahaa...enthu cheyana ellam Reshma ude bhagyam😂
@jisnamaria311
@jisnamaria311 3 жыл бұрын
@@jinsonvarghese1622 ningaldr kochinu etra vayasund?
@jinsonvarghese1622
@jinsonvarghese1622 3 жыл бұрын
@@jisnamaria311 4.5years
@husnachrchr9017
@husnachrchr9017 3 жыл бұрын
Oru karyam paranchekaam..kalyanathinu mumb aarum honeymoon plan cheyyatuthee plsss
@jayasrees9202
@jayasrees9202 3 жыл бұрын
Superbb superbb superbb
@vogeorge
@vogeorge 3 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time Please watch and shareഅല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി,ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ
@choicefashion6193
@choicefashion6193 3 жыл бұрын
kzbin.info/www/bejne/bHrEo3l6rsynn7M cc
@mehfil7863
@mehfil7863 3 жыл бұрын
പ്രോമോ കാണിച്ചപ്പോൾ ലവൻ എന്തിനാ എണീറ്റു പോകുന്നത് കാണിച്ചത് എപ്പിസോഡ് വന്നപ്പോ അതില്ല 😀😀😀😜
@shafnashihas707
@shafnashihas707 3 жыл бұрын
Athenne.. Njn athu kaanaan vendiyaa oadi vannath😂😂
@jinsonvarghese1622
@jinsonvarghese1622 3 жыл бұрын
Athu episode il time issue Karanam kanichila
@vogeorge
@vogeorge 3 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?......ARPITH & PRETTY...
@sarasbibliq6547
@sarasbibliq6547 3 жыл бұрын
😃😃
@waytojannah6460
@waytojannah6460 3 жыл бұрын
Plz next episode nalla dooram Eppozhum veenam
@hamzathbuharihamzathbuhari3958
@hamzathbuharihamzathbuhari3958 3 жыл бұрын
ഈ പ്രോഗ്രാം കഴിഞ്ഞു ഡിവോഴ്സിന് നോട്ടീസ് ആരൊക്കെ കൊടുക്കുമോ ആവോ 😀😀😀
@rizi8372
@rizi8372 3 жыл бұрын
😄😄
@bijimol8989
@bijimol8989 3 жыл бұрын
🤔🤔🤔🤔🤔
@lonleygamer9254
@lonleygamer9254 3 жыл бұрын
Mm
@shalamshala8579
@shalamshala8579 3 жыл бұрын
ഹ്മ്മ്
@shinycharles3808
@shinycharles3808 3 жыл бұрын
😜😜
@fayisvelluvambali6926
@fayisvelluvambali6926 3 жыл бұрын
😍
@vogeorge
@vogeorge 3 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time Please watch and shareഅല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി,ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ
@moidenkaleel585
@moidenkaleel585 3 жыл бұрын
Super episode
@jeevithaabhilashkilikkunne5514
@jeevithaabhilashkilikkunne5514 3 жыл бұрын
Ee parupaadi ennum venam👍👍
Ingane Oru Bharyayum Bharthavum | Flowers | Epi# 16
37:16
Flowers Comedy
Рет қаралды 1,4 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 62 МЛН
Ingane Oru Bharyayum Bharthavum | Flowers | Epi#27
35:47
Flowers Comedy
Рет қаралды 735 М.
Ingane Oru Bharyayum Bharthavum | Flowers | Epi#29
40:01
Flowers Comedy
Рет қаралды 735 М.
Ingane Oru Bharyayum Bharthavum | Flowers | Ep#41
42:21
Flowers Comedy
Рет қаралды 621 М.
Ingane Oru Bharyayum Bharthavum | Flowers | Epi# 08 (Part A)
26:02
Flowers Comedy
Рет қаралды 663 М.
Cunning GUYS 🤣
0:15
dednahype
Рет қаралды 12 МЛН
الساعة السحريه توقف الزمن
0:26
طارق الحلبي tarik alhalapi
Рет қаралды 10 МЛН
رورو ضد رقيه🔫😲🚀 #shorts
0:13
رورو فاميلي | Roro Family
Рет қаралды 34 МЛН
Cunning GUYS 🤣
0:15
dednahype
Рет қаралды 12 МЛН