ഇനി അപകടങ്ങൾ ഇങ്ങനെ പ്രവചിച്ച് മുരളി തുമ്മാരുക്കുടി.... | Muralee Thummarukudy | Interview

  Рет қаралды 262,284

Gulf Samayam

Gulf Samayam

Күн бұрын

താനൂർ ബോട്ട് അപകടം, ഡോ. വന്ദനയുടെ മരണം തുടങ്ങി കേരളത്തെ നടുക്കിയ സംഭവങ്ങൾക്ക് ശേഷം മുരളി തുമ്മാരക്കുടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ അപകടങ്ങൾ നടക്കും മുമ്പ് തന്നെ ഇങ്ങനെ നടക്കാനിരിക്കുന്ന അപകടങ്ങളെ കുറിച്ച് മുരളി തുമ്മാരക്കുടി പ്രവചിച്ചിരുന്നു. ഇപ്പോഴിതാ കേരളത്തിൽ ഇനി വരാനിരിക്കുന്ന അപകടങ്ങളെ കുറിച്ച് പ്രവചിച്ചിരിക്കുകയാണ് മുരളി തുമ്മാരക്കുടി.
Samayam Malayalam is the Times of India Group's first Malayalam portal. Samayam Varthakal, the news-oriented KZbin channel from Samayam Malayalam (a Times Internet Limited product), aims to deliver accurate news to the public without distorting or biassing it. Relevant News Videos, Explainer Videos, Analysis videos, and unique tailor-cut videos for an audience interested in Kerala Local, State, National, International News, and Sports will be available on our platform, along with unique and mind capturing Videos.
Website : malayalam.sama...
Facebook : / samayammalayalam
Twitter : / samayamm
Sharechat : sharechat.com/...

Пікірлер: 352
@sreekanth_sivadas
@sreekanth_sivadas Жыл бұрын
ഇദ്ദേഹം, സന്തോഷ്‌ ജോർജ് കുളങ്ങര ഇവരെപ്പോലെ വിവരമുള്ള ആളുകളും, രാഷ്ട്രീയക്കാരിൽ ഗണേഷ് കുമാർ, സുരേഷ് ഗോപി, ശശി തരൂർ എന്നിങ്ങനെ ഉള്ള ആളുകളും വേണം നമ്മളെ ഭരിക്കാൻ.. അങ്ങനെ ആയാൽ നാട്ടിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാവും..
@user-ml4qc3it1h
@user-ml4qc3it1h Жыл бұрын
ഈ ലിസ്റ്റിലെ രണ്ടുപേരെ ഒഴിവാക്കണം അവർ നിലവിൽ ഓരോ പാർട്ടികളുടെ അംഗങ്ങളാണ് പ്രവർത്തകരും നേതാക്കന്മാരും ആണ്. സുരേഷ് ഗോപി ബിജെപി നേതാവ്. ശശി തരൂർ കോൺഗ്രസ് നേതാവ്. രണ്ടുപേരും വളരെയധികം ഊർജ്ജവും കഴിവും ഉള്ളവരാണ്. ഇവരെ നാടിന് പ്രയോജനമുള്ള നല്ല ഭരണം കാഴ്ചവെയ്ക്കുന്ന ഒരു സർക്കാരിൻറെ കീഴിൽ ഒരുമിച്ചു പ്രവർത്തിക്കണമെങ്കിൽ രണ്ടുപേരും അവരവരുടെ പാർട്ടികൾ വിടണം.
@user-ml4qc3it1h
@user-ml4qc3it1h Жыл бұрын
ക്ഷമിക്കണം ഗണേഷ് കുമാറിനെ പറയാൻ വിട്ടുപോയി നിലവിൽ ഉള്ള അഴിമതി സർക്കാരിൻറെ ഘടകകക്ഷി. അദ്ദേഹം സ്വന്തം പാർട്ടി ആണ് കേരള കോൺഗ്രസ് ബി.
@JMM-JMM
@JMM-JMM Жыл бұрын
പറഞ്ഞിട്ട് കാര്യമില്ല ചേട്ടാ നിർഭാഗ്യവശാൽ ഈ പേര് പറഞ്ഞ മനുഷ്യരെ പോലെ ചിന്തിക്കുന്ന മനുഷ്യര് നമ്മുടെ നാട്ടിൽ വളരെ വളരെ കുറവാ. ഒന്നും ചെയ്യാനില്ല നോക്കിനിന്നു അനുഭവിക്കുക തന്നെ അങ്ങനെ അല്ലാരുന്നേൽ സ്വന്തം പോക്കറ്റ് മാത്രം ലക്ഷ്യം വെക്കുന്ന ഈ രാഷ്ട്രീയക്കാരേം ഉദ്യോഗസ്ഥരേം സഹിച്ചും പൊക്കിപിടിച്ചോണ്ട് ഇന്നും നമ്മൾ നടക്കുമോ
@santhichpd1
@santhichpd1 Жыл бұрын
Crrct
@galilee081
@galilee081 Жыл бұрын
ഇവിടെ വിവരമുള്ളവർ വേണ്ടല്ലോ കള്ളന്മാരെയും കൊള്ളക്കാരെയും മതിയല്ലോ
@prabhachandran4852
@prabhachandran4852 Жыл бұрын
Kurachu ദിവസം ആയി ഈ sir ന്റെ വിശകലനം കാണുന്നു എന്താണ് ഇത്രയും പ്രാധാന്യം എന്ന് കരുതി ഇന്ന് ഈ ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സിൽ ആയി ശെരിക്കും പഠിച്ചു, ചിന്തിച്ചു നന്നായി മനസ്സിലാക്കി കാര്യങ്ങൾ പറഞ്ഞ് തരുന്ന അങ്ങയെ ബഹുമാനിക്കുന്നു. ഒരു നല്ല ഭരണാധികാരി അവനുള്ള 100% യോഗ്യത ഉള്ള മനുഷ്യൻ
@sojajose9886
@sojajose9886 Жыл бұрын
ഇദ്ദേഹം കാലത്തിനു അനുസൃതായി കാര്യങ്ങൽ മനസ്സിൽ ആക്കി പറയുന്നു .🙏
@indusudheeran5149
@indusudheeran5149 Жыл бұрын
നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു ഇന്റർവ്യൂ നടത്തിയ കുട്ടി യും good
@mithunjohn3318
@mithunjohn3318 Жыл бұрын
Yes, that girl managed him excellently. The real type of interviewers we need in future.
@jessyjohn2727
@jessyjohn2727 Жыл бұрын
എന്ത് നല്ല ദീർഘ വീക്ഷണം ഉള്ള മനുഷ്യൻ 🙏🙏🙏🙏വളരെ സുവ്യക്തം ആണ് അദ്ദേഹം പറഞ്ഞകാര്യങ്ങൾ എല്ലാം തന്നെ... ഇതെല്ലാം വരാൻ നോക്കിയിരിക്കാതെ ഇതൊക്കെ verum പ്രവാചനങ്ങൾ ആയി തള്ളി കളയാതെ ഈ കേരളം എന്ന രാജ്യം ഈ ലോകത്ത് വേണം എന്ന് ചിന്തിക്കുവാൻ ഇനിയെങ്കിലും കേരള ജനത തയ്യാറാകണം എന്നാണ് എന്റെ ഒരു അപേക്ഷ 🙏🙏🙏
@varghesechamakkala123
@varghesechamakkala123 Жыл бұрын
നല്ല രീതിയിൽ ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നു... അതിനൊക്കെ വ്യക്തമായ ഉത്തരവും... ഇങ്ങനെ ആണ് interview ചെയ്യേണ്ടത്....💐💐💐💐
@shajanshaju1247
@shajanshaju1247 Жыл бұрын
ഇനിയും പ്രളയം വരണം , വനം കയ്യേറ്റക്കാരും , വന്യമൃഗ വിരോധികളും ഉരുൾ പൊട്ടി ഒലിച്ച് പോകണം .അത്രകണ്ട് ദുഷ്ടൻ മാരാണ് ഈ വനം കയ്യേറ്റക്കാർ .
@JacobThomasnediyan
@JacobThomasnediyan Жыл бұрын
ഗവൺമെന്റിന്റെ നയങ്ങളെ നിഷ്കളങ്കതയോടെ സ്വാധീനിക്കാൻ കഴിയുന്ന ആരെങ്കിലും ഇത് ശ്രദ്ധിക്കുമെന്ന് ആത്മാർത്ഥമായും പ്രാർത്ഥനകളോടെയും പ്രതീക്ഷിക്കുന്നു. ഇന്റർവ്യൂ ചെയ്യുന്നയാളുടെ പ്രൊഫഷണലിസത്തെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു, നിങ്ങൾ നന്നായി ഗൃഹപാഠം ചെയ്തു, പത്രപ്രവർത്തനത്തിൽ നിങ്ങളുടെ മികച്ച ഭാവിക്കായി കാത്തിരിക്കുന്നു
@emilmohan1000
@emilmohan1000 Жыл бұрын
He is a true scientific man..knows hw to approach things scientifically
@artshantivan1082
@artshantivan1082 Жыл бұрын
Informative ആയ ഒരു ഇന്റർവ്യൂ... 🙏🙏🙏ഒരു നല്ല ഭരണാധികാരി അവനുള്ള 100% യോഗ്യത ഉള്ള മനുഷ്യൻ
@hello..8422
@hello..8422 Жыл бұрын
Kashtam
@venugopi6302
@venugopi6302 Жыл бұрын
@@hello..8422 👌👍👍👍
@anukoroth
@anukoroth Жыл бұрын
Well presented inteeview... Question ഒക്കെ നല്ല നിലവാരം പുലർത്തി. വിദ്യ നേടിയത് കൊണ്ടോ അറിവ് ഉണ്ടായത് കൊണ്ടോ കാര്യം ഇല്ല അത് ഇങ്ങനെ ജന നന്മ യ്ക്ക് ഉപയോഗിക്കണം എന്ന് അറിയുന്നതിൽ ആണ് കാര്യം. Thank you Sir. I have learned something here.സന്ധ്യ യിൽ മുകളിലത്തെ നിലയിൽ വിളക്ക് വെക്കുന്ന സ്വഭാവം ഉണ്ട്. അങ്ങ് പറഞ്ഞപ്പോ ആണ് അതിന്റ അപകടവസ്ഥ ചിന്തിക്കുന്നത്.. Thank you so much. ഒരു കാര്യവുമില്ലാതെ ഒന്നിനും കൊള്ളാത്ത ചവറുകൾ ഇന്റർവ്യൂ ആയി വരുമ്പോ ഇത് പോലെ ഉള്ളവ കാണുമ്പോൾ സന്തോഷം. From the bottom of my heart 🙏🏻
@righterside4310
@righterside4310 Жыл бұрын
This is what journalism should do 🙏🌹Great job madam 🎉
@antonykj1838
@antonykj1838 Жыл бұрын
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ്. പ്രിൻസി 👍
@jalajamanyks5922
@jalajamanyks5922 Жыл бұрын
Knowledged man. Lucky we have him
@agijohn7938
@agijohn7938 Жыл бұрын
1980 -85 വരെ കേരളത്തിൽ നല്ല പട്ടിണിയായിരുന്നു... കേരളത്തിലെ 95% ജനങ്ങൾക്കും മൂന്ന് നേരം വയറ് നിറച്ച് ഭക്ഷണം കഴിക്കാൻ ഉള്ള സ്ഥിതി അന്ന് ഉണ്ടായിരുന്നില്ല... കഞ്ഞി ചമ്മന്തി ഉണക്കമീൻ ചുട്ടത് ചക്കക്കുരുവും മുരിങ്ങക്കയും കപ്ലങ്ങ കപ്പ കാച്ചില് ചേന ചക്കപ്പുഴുക്ക് കപ്പ പുഴുക്ക്.. ഇതൊക്കെയായിരുന്നു അന്നത്തെ മെയിൻ ഭക്ഷണങ്ങൾ... കഞ്ഞി പോലും വയറ് നിറച്ച് കിട്ടില്ല... എന്തിനേറെ വാഴപ്പിണ്ടിയും വാഴക്കന്നും വരെ വിശപ്പിന് തിന്നിരുന്ന കാലമായിരുന്നു അത്.. 1950 മുതൽ കേരളീയർ പുറത്തേക്ക് പോയിത്തുടങ്ങി.. ആദ്യം തമിഴ്നാട്.. പിന്നെ കൽക്കട്ട.. ബോംബെ ദില്ലി ഗുജറാത്ത് ഹരിയാന.. കച്ചവടവും തൊഴിലുമായി അങ്ങനെ കേരളീയർ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടർന്നു... മൂന്നും നാലും ദിവസം യാത്ര ചെയ്ത് നേഴ്‌സുമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിക്ക് പോയിത്തുടങ്ങി... ഈ പലായനം കേരളീയരുടെ പട്ടിണിക്കും തൊഴിലില്ലായ്മക്കും ജീവിത നിലവാരത്തിനും കുറച്ചൊക്കെ ആശ്വാസമായി എന്ന് പറയാം... 1985 ഓടെ ഗൾഫ് കുടിയേറ്റം ശക്തി പ്രാവിച്ചു... പിന്നീട് നാം കാണുന്നത് കേരളത്തിന്റെയും കേരളീയരുടെയും മാറുന്ന ഒരു മുഖം തന്നെയാണ്.. ഒരു ഉയർച്ചതന്നെയാണ്.... മുഴുപ്പട്ടിണി മാറി... ഓലപ്പുരകളും ഓടിട്ട പുരകളും അപ്രത്യക്ഷമായി... പേക്കോലം മാറി... കേരളം തുടുത്തു... ഗൾഫ് പണം സർക്കാരിനും നേട്ടമായി.. കേരളത്തിന്റെ മുഖച്ഛായതന്നെ മാറി... രണ്ടായിരത്തോടെ യൂറോപ്യൻ കുടിയേറ്റവും ശക്തി പ്രാവിച്ചു... ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ കേരളം വിട്ടു... ഓരോ വീടുകളിലും അതിന്റെ മാറ്റങ്ങൾ പ്രകടമായി... അതുവഴി ഓരോ മനുഷ്യരിലും നാട്ടിലും ഉയർച്ചയുണ്ടായി.... ഒരുകാലത്ത് മദ്രാസി എന്ന വിളി കേൾക്കാത്ത പ്രവാസിയുണ്ടാകില്ല... കേരളം ഇവിടംവരെയെത്തിയത് ചുരുക്കി നാല് വാക്കിൽ പറഞ്ഞതാണ്... പറഞ്ഞുവന്നത് ഇതാണ്.. ഓരോ മലയാളിയും നാട് വിട്ട് തെണ്ടിത്തിരിഞ്ഞ് കഷ്ടപ്പെട്ട് വിയർപ്പൊഴുക്കി പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളം.... നല്ല നാളെ" എന്ന് പറഞ്ഞ് ഒരു രാഷ്ട്രീയ തൊഴിലാളിയും തളികയിൽ വെച്ച് നമ്മുക്ക് തന്നതല്ല ഇന്നത്തെ കേരളം... നമ്മൾ സല്യൂട്ട് ചെയ്യേണ്ടത് നമ്മളെ തന്നെയാണ്....
@ashiashi6289
@ashiashi6289 Жыл бұрын
Satyam
@vasanthakumarym3152
@vasanthakumarym3152 Жыл бұрын
Absolutely right 👍
@timeworld2640
@timeworld2640 Жыл бұрын
ബഡായി പറയല്ല ചങ്ങായി നിനക്ക് വേറെ പണി ഒന്നും ഇല്ലേ
@venugopi6302
@venugopi6302 Жыл бұрын
ഉള്ള ചില തൊഴിൽ സ്ഥാപനങ്ങൾ ! സമരം ചെയ്തു പൂട്ടിക്കൽ !! ചില രാഷ്ട്രീപാർട്ടികളുടെ തൊഴിൽ ആ യിരുന്നുവല്ലോ !!! 😂😂😂
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
Thottathinum pidichathinum samaram cheyyunn oru party undayirunnu 😁😡aa party illayirunnenkil keralam oru sampanna bhumiyumakumayirunnu😄😃
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
വളരെ നല്ല ചർച്ച, ഇത്‌ പോലുള്ളവർ ഭരണ നേതൃത്വത്തിൽ വന്നാൽ കേരളം രക്ഷപ്പെടും
@radamaniamma749
@radamaniamma749 Жыл бұрын
ഇദ്ദേഹം ജനങ്ങളുടെ നന്മക്കു് വേണ്ടി പ്രവർത്തിക്കാനാണ് മിനക്കെടുന്നത്- സ്വന്തം കീശ വീർപ്പിക്കാനല്ല - പൊതു വെസമൂഹം സ്വന്തം കാര്യം സിന്ദാബാദുകാരാണ്
@georgejosephv4895
@georgejosephv4895 Жыл бұрын
ഇദ്ദേഹത്തെ പോലെ ദീർഘവീക്ഷണമുള്ള വ്യക്തികൾ രാജ്യം ഭരിച്ചാൽമാത്രമേ പുരോഗതി ഉണ്ടാവുകയുള്ളൂ 👍😄
@infotainment976
@infotainment976 Жыл бұрын
ഓരോ മേഖലയിൽ വിദഗ്ദ്ധരായ ആളുകളിൽ നിന്നും ഉപദേശം ഉൾക്കൊള്ളുന്നതാണ് നല്ല രാഷ്ട്രീയക്കാർ. ഭരണത്തിൽ രാഷ്ട്രീയക്കാർ തന്നെയാണ് വിദഗ്ധർ .. ഇപ്പോളത്തെ ആരോഗ്യ മന്ത്രി തന്നെ ഏറ്റവും നല്ല ഉദാഹരണം. അവരുടെ മേഖലയിൽ അവർ നന്നായി ശോഭിച്ചു. എന്ന് പറഞ്ഞ്, അവരുടെതല്ലത്ത മേഖലയിൽ ശോഭിക്കണമെന്നില്ല.
@atlasatlantic5396
@atlasatlantic5396 Жыл бұрын
Kallan,
@lissyjoseph6264
@lissyjoseph6264 Жыл бұрын
❤I />
@evilVortexGamePlay
@evilVortexGamePlay Жыл бұрын
Adenganaya broo😂. Keralathil ulla corruption ellathavumo😅 Corruption oru paridhi vare expose cheydal nalla maatam pettann keralathil reflect cheyyum
@mcvagamon489
@mcvagamon489 Жыл бұрын
You mean people like Pinarai and Modi..?They are very good and outstanding.
@jikkiva9005
@jikkiva9005 Жыл бұрын
വളരെ നല്ല അഭിമുഖ സംഭാഷണം . ഇത്തരം സംഭാഷണങ്ങൾ കേൾക്കാൻ താല്പര്യമുള്ള ഒരാളാണ്. നല്ല നിരീക്ഷണ പാടവം ഉണ്ട്. പറയുന്ന കാര്യങ്ങളെല്ലാം നിരീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയും.
@captainnikhil1055
@captainnikhil1055 Жыл бұрын
ഇദ്ദേഹത്തിന്റെ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു 💖💖💖
@nishilaep3391
@nishilaep3391 Жыл бұрын
Murali sir, SGK, Muthukad sir are the best assets of Kerala...If our govt is to be willing to take them as a panel of dvlpt it should be a great thing for future Kerala...
@santhichpd1
@santhichpd1 Жыл бұрын
വളരെ ശരിയായ കാര്യമാണ് പറയുന്നത്..
@shanavassalam1746
@shanavassalam1746 Жыл бұрын
മാന്യമായ ചോദ്യവും അതിനോത്ത ഉത്തരവും അവതാരക ഇങ്ങനാകണം❤
@prasannaneelakantan8708
@prasannaneelakantan8708 Жыл бұрын
ഇദ്ദേഹം പറയുന്നത് 100% ശരിയാണ് 👌🏻
@CSESPI-vx7wi
@CSESPI-vx7wi Жыл бұрын
നിങ്ങളുടെ ദീർഘവീഷ്ണം ഇവിടുത്തെ ഭരണാധികാരികൾ എന്ന കഴുതകൾക്ക് ഇല്ലാതെ പോയത് ആണ് ഈ നാടിന്റെ ശാപം.. കഴിവ് ഇല്ലാത്തവർ എന്ന് പറയുന്നില്ല അവരുടെ കുടുംബത്തിന്ടെ സാമ്പത്തിക ഭദ്രത നല്ലോണം ഉറപ്പ് വരുത്താൻ നല്ല കഴിവ് ആണ്
@andrewshal5472
@andrewshal5472 Жыл бұрын
Janangalk arhikunna rulera ne kittullu... Religion god പോലെ unscientific beliefs ullavark ithoke മതി
@user-ml4qc3it1h
@user-ml4qc3it1h Жыл бұрын
അതല്ല, കേരളത്തിൽ ജീവിക്കുന്ന ഭൂരിപക്ഷം വരുന്ന ആളുകൾക്ക് വിവരം ഇല്ലാത്തതുകൊണ്ടാണ്. ഇവർ എല്ലാം പാരമ്പര്യമായ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ അടിമകളാണ്. അഥവാ ഈ നേതാക്കന്മാർ അവരെ ഏതെങ്കിലും ഒക്കെ രീതിയിൽ കുടുക്കി ഇട്ടിരിക്കുകയാണ്. തിരിച്ചറിവും അതിൽ നിന്ന് മോചനം ലഭിക്കാൻ എന്തെങ്കിലും കാര്യങ്ങൾ അവർ ചെയ്യാതെ ഈ ഭൂരിപക്ഷം വരുന്ന ആളുകൾ മാറി ചിന്തിക്കുകയില്ല.
@captainnikhil1055
@captainnikhil1055 Жыл бұрын
ഒരു തിരുത്ത് ഉണ്ട് ബ്രോ. ഭരണാധികാരികൾ അല്ല കഴുതകൾ. ഈ വിവരമില്ലാത്തവന്മാരെ പിന്നേം പിന്നേം വോട്ട് ചെയ്ത് ഭരണാധികാരികൾ ആക്കുന്ന നമ്മൾ പൊതുജനം തന്നെയാണ് ശരിക്കും കഴുതകൾ.
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
Corect
@babyusha8534
@babyusha8534 Жыл бұрын
അവരെ ഉയർത്തുന്നത് ഓരോ വിഡ്ഢിയായ മനുഷ്യരല്ലേ ആളെ നോക്കിയല്ലേ വോട്ട് കൊടുക്കേണ്ടത് അതിന് ഇവിടെ അരുണ്ട്..... ആരും ഇല്ല സ്വന്തം കാര്യം സിന്താഭാത് ആണല്ലോ ജനം എന്തായാൽ അവർക്ക് ഒന്നുമില്ല
@mastersviewpoint
@mastersviewpoint Жыл бұрын
12:00 സത്യമാണ്... പണ്ട് ഗൾഫ്കാരന്റെ വീട് സമ്പന്നം ആയിരുന്നു... ഇന്ന് കാനഡക്കാരന്റെ വീട്ടിൽ ദാരിദ്ര്യം ആണ് 👍
@Jaleelanizar240
@Jaleelanizar240 Жыл бұрын
Correct ❤
@Human2023v1
@Human2023v1 Жыл бұрын
Being an Artificial intelligence and machine learning(statistician)practitioner i can say that he is effective in his prediction due to efficient use of historical data. Sad to observe that government is still far behind in utilising people like us.
@AbhishekamMedia
@AbhishekamMedia Жыл бұрын
Social media is open to you. Dont wait to get payed and serve. Do share your knowledge for the betterment of your world before you have to say good bye to this world. Hope to see a positive out come dear human
@arunmohan689
@arunmohan689 Жыл бұрын
ആലപ്പുഴ & എറണാകുളം 😢😢 എവിടെ പോകും ഇത്രേം ജനങ്ങൾ
@kuruvilaabraham4346
@kuruvilaabraham4346 Жыл бұрын
Living within one's limit is the only solution for the problems.
@CITYTIGERS225
@CITYTIGERS225 Жыл бұрын
Sensible question and sensible answers
@prasannaneelakantan8708
@prasannaneelakantan8708 Жыл бұрын
ഇദ്ദേഹം പറയുന്നതിനോട് 100% യോജിക്കുന്നു 👌🏻
@sajeevelenjimittam3972
@sajeevelenjimittam3972 Жыл бұрын
വളരെ നല്ല അഭിമുഖം
@shaijudavis8008
@shaijudavis8008 Жыл бұрын
Good conversation
@subinbabup1
@subinbabup1 Жыл бұрын
വളരെ informative ആയ ഒരു ഇന്റർവ്യൂ 👏👏👏👏👏
@mervinva
@mervinva Жыл бұрын
Interviewer is good. Asked relevant questions.
@fasil2295
@fasil2295 Жыл бұрын
Avatharika നല്ല ഹോം വർക്ക്‌ ചെയ്താണ് വന്നിട്ടുള്ളത് 👍❤️
@johnyn2241
@johnyn2241 Жыл бұрын
eniyum mazha undakum
@babycsan9981
@babycsan9981 Жыл бұрын
Very true about our education and job....
@sheebanh8140
@sheebanh8140 Жыл бұрын
കേരളത്തിൽ ഗ്രാമങ്ങളിൽ പോലും ഇന്നും ഒരു സെന്റ് ഭൂമി വെറുതെ കിടക്കുന്നുണ്ടെങ്കിൽ അവിടെ ഒരു കെട്ടിടം പണിയുന്നു, ഈ പ്രളയത്തിനു ശേഷവും... മഴ പെയ്താൽ വെള്ളം എവിടെ പോയി കിടക്കും...
@BeingL3X
@BeingL3X Жыл бұрын
ഇടതു പക്ഷ പ്രീണനം ഒഴിച്ചുള്ള ഭാഗം very valid
@ar_leo18
@ar_leo18 Жыл бұрын
😂😂😂ninak ishtamullath ne angu eduthu.. alliyoda.. baki oke kollam.. ath kollula.. shoo
@BeingL3X
@BeingL3X Жыл бұрын
@@ar_leo18 pinne Njan നിനക്കു ഇഷ്ടമുള്ളത് എടുക്കണമോ...പോടപ്പ
@AngryMaverick
@AngryMaverick Жыл бұрын
We need people with vision. Long term vision and planing and ability to implement decisions are qualities that our govt lacks.
@nazvlog999
@nazvlog999 Жыл бұрын
Ethenkilum developed countries il ninn alkkare kond varendi varum,
@shijeshshijesh9135
@shijeshshijesh9135 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങര യെപ്പോലെ ദീർഘവീക്ഷണമുള്ള വ്യക്തി അന്ധരായ ഭരണാധികാരികൾ ഇവരുടെ വാക്കുകൾ കേൾക്കാനെങ്കിലും ശ്രമം നടത്തിയിരുന്നെങ്കിൽ
@manusanker7876
@manusanker7876 Жыл бұрын
Questions🔥🔥
@RavijiRome
@RavijiRome Жыл бұрын
🤔.. വേനൽകാലത്ത് ഡാമുകളിലെ ജലം ഗവണ്മെന്റ് പിടിച്ചു വച്ച്, മൾട്ടി ഇന്റർനാഷണൽ കമ്പനികൾക്ക് കൊടുക്കാതെ, തീരദേശത്തേയും മദ്യകേരളത്തിലെയും ഭൂമിയെ നനയ്ക്കുക. എങ്കിൽ മഴക്കാലത്ത് പെയ്യുന്ന വെള്ളം ഡാമുകളിൽ ശേഖരിക്കാൻ ഇടം ഉണ്ടാകും. മഴക്കാലത്ത് കടലിലെ വെള്ളം കരയിലേയ്ക്ക് കയറുമ്പോൾ, ഡാമുകളിൽ നിറഞ്ഞിരിക്കുന്ന വെള്ളം കൂടി തുറന്നു വിടേണ്ട അവസ്ഥ ഉണ്ടാകുന്നു. 🙏..
@theawkwardcurrypot9556
@theawkwardcurrypot9556 Жыл бұрын
Lost you at...wait what😢
@RavijiRome
@RavijiRome Жыл бұрын
@@theawkwardcurrypot9556... What's up Bro? 👌😄
@sabithapm3189
@sabithapm3189 Жыл бұрын
Suuuuuuuuper
@jamesraj6531
@jamesraj6531 Жыл бұрын
Tritvom and Shobha etc in Marine drive will go under water ?
@sukumariamma4451
@sukumariamma4451 Жыл бұрын
Sir you are a great man you willbe the C M of Kerala 🙏🙏🙏🙏🙏🙏🙏
@leonadaniel7398
@leonadaniel7398 Жыл бұрын
കേരളത്തിൽ ഇനിയും പ്രളയം ഉണ്ടാകുമെന്നറിയാം. കാരണം കേരളത്തിലെ നദികളെല്ലാം മണൽ നിറഞ്ഞ് മൂടപ്പെട്ടിരിക്കുന്നു, കൂടുതൽ വെള്ളം എത്തിയാൽ ഒഴുകിപ്പോകാനിടമില്ലാതെ ഇതു നിമിഷവും പ്രളയം ഉണ്ടാവാം
@tirzahgracesam6263
@tirzahgracesam6263 Жыл бұрын
നദി മണൽ മൂടിയിട്ടില്ല. കായലും വയലുംമുഴുവൻ നികത്തിയിരിക്കുന്നു.വീതിയേറിയ നദിയുടെ തീരങ്ങളും കവർന്നെടുക്കുന്നു.
@JijuKarunakaran
@JijuKarunakaran Жыл бұрын
സത്യം ഓരോ ജില്ലയിലും മൂടപ്പെട്ടിരിക്കുന്ന അല്ലെ നികത്തപ്പെട്ടിരിക്കുന്ന വയലുകൾ, നദികളെയും കടലുകളെയും വീർപ്പുമുട്ടിക്കുന്നു...
@sojajose9886
@sojajose9886 Жыл бұрын
മുല്ലപെരിയാർ ഡാം തകരും
@leonadaniel7398
@leonadaniel7398 Жыл бұрын
@@tirzahgracesam6263 ആര് പറഞ്ഞു നദികൾ മൂടപ്പെട്ടിട്ടില്ല എന്ന്. അച്ചൻകോവിലാറിന്റെ തൊട്ടടുത്ത് താമസിക്കുന്ന വ്യക്തിയാണ് ഞാൻ
@azhakintedevathakumary9439
@azhakintedevathakumary9439 Жыл бұрын
​@@tirzahgracesam6263 ചാലക്കുടി പുഴ , ആലുവ പുഴ ഒക്കെ കണ്ടു നോക്കൂ. ഓരോ ദ്വീപ് പോലെയാണ് മൺതിട്ടകൾ രൂപപ്പെട്ടിട്ടുള്ളത്
@vinayaclimber7874
@vinayaclimber7874 Жыл бұрын
ദേ ഇന്നും മുങ്ങി... ഹൗസ് ബോട്ട് ആലപ്പുഴയിൽ...... യാത്രക്കാർ രക്ഷപെട്ടു... ഭാഗ്യം...
@prasennapeethambaran7015
@prasennapeethambaran7015 Жыл бұрын
Good interview 👌
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@captainnikhil1055
@captainnikhil1055 Жыл бұрын
വിവരവും ദീർഘാവീക്ഷണവും ഉള്ള വ്യക്തികളെ കാണുമ്പോൾ മലയാളികൾ ശരിക്കും അവരെ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇദ്ദേഹവും SGK ഉം ഒക്കെ ആ വിഭാഗത്തിൽ പെടും. കാരണം ഇത്തരത്തിൽ വകതിരിവുള്ള വ്യക്തിത്വങ്ങൾ പൊതുവെ കുറവാണു കേരളത്തിൽ.. 😂😂 ഇത്തരത്തിൽ നല്ല കാഴ്ചപ്പാടുള്ള വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ട് വന്നു ജനങ്ങളെ ബോധവൽക്കരിക്കേണ്ടത് ഇന്നത്തെ കാലത്ത് അനിവാര്യമാണ് 💕💕
@augustinethomas5406
@augustinethomas5406 Жыл бұрын
We have to revise our university curriculum and a better job
@daisonpp699
@daisonpp699 Жыл бұрын
പ്രകൃതി ദുരന്ത മുണ്ടാകുമ്പോൾ എല്ലാ വിഭാഗം ജനങ്ങളും സർക്കാരിലേക്ക് പണം കൊടുത്തു സഹായിക്കണം പക്ഷെ വിദേശത്ത് പോകാൻ സാമ്പത്തിക സഹായം ഒരു സ്ഥലം ലഭിക്കാൻ അല്ലെങ്കിൽ ഒരു വീട് ലഭിയ്ക്കാൻ ഒരു പ്രത്യേക ജാതിയായിരിക്കണം പോലും ദ്രോഹികൾ.
@rajeevjacob8170
@rajeevjacob8170 Жыл бұрын
👍😀😀
@jamesraj6531
@jamesraj6531 Жыл бұрын
Very good video ❤
@maheshanchal
@maheshanchal Жыл бұрын
ദീർഘ വീക്ഷണം 🔥
@Mgm_Audios
@Mgm_Audios Жыл бұрын
പ്രളയത്തിന്റെ കാര്യം ഏകദേശം സത്യമാണ്. കാലാവസ്ഥ ഇനി പ്രകൃതി തീരുമാനിക്കും. കാലം തെറ്റി വരുന്ന വെയിലും മഴയും.
@harinedumpurathu564
@harinedumpurathu564 Жыл бұрын
ഇത്രയും വലിയ വേനൽ വന്നാൽ വെള്ളപ്പൊക്കവും പിറകെ വരും. നീരാവിയായി മുകളിലോട്ട് പോകുന്ന വെള്ളം താഴേക്ക് വന്നേ തീരു.
@raphaelrecordings8748
@raphaelrecordings8748 Жыл бұрын
BRILLIANT AAYA ORU ECONOMIST POWER IL VARAATHE KERALAM RAKSHAPEDILLA.. MUDIYUM...
@Shibinbasheer007
@Shibinbasheer007 Жыл бұрын
😮🤝
@sahadmp323
@sahadmp323 Жыл бұрын
Real data scientist ❤
@vincentchembakassery9967
@vincentchembakassery9967 Жыл бұрын
A profound vision of our Kerala Society and well studied subject matter and prsentaion style.
@viral_cutz
@viral_cutz Жыл бұрын
Power of data analysis.... 🔥
@savitrinair4349
@savitrinair4349 Жыл бұрын
Onnum പറഞ്ഞില്ല എൻറെ മോന് government job kittumo വിവാഹം ഉടനെ നടക്കുമോ ഇതിന് ഒരു reply തരാമോ
@lalkumar-1566
@lalkumar-1566 Жыл бұрын
Iniyum com varumo thangal pravajikkuka
@asokakumar1151
@asokakumar1151 Жыл бұрын
വികസനം കൊണ്ടു വരുമ്പോൾ ഒരുപാട് മരങ്ങളും മലകളും മണ്ണും കരിങ്കല്ലും എല്ലാം ഉപയോഗിക്കപ്പെടുന്നുണ്ട്. ഇവയെല്ലാം പ്രകൃതിയിൽ നിന്ന് തന്നെ എടുക്കുന്നതാണ്. വികസനം എന്ന് ഉദ്ദേശിക്കുന്നത് മനുഷ്യൻറെ സൗകര്യപൂർവ്വം ആയ താമസത്തിനും യാത്രയ്ക്കും ജീവിതത്തിനും വേണ്ടിയുള്ള സൗകര്യപ്പെടുത്തലുകളെയാണ്. സൗകര്യപ്പെടുത്തലുകൾ ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് വനത്തെയും വനഭൂമിയും മാണ്. നാട് വികസിക്കുന്നതിനനുസരിച്ച് വനഭൂമിയുടെ വിസ്ത്രിതിയും അതുപോലെ കൂടി കൊണ്ടാണ് ഇരിക്കേണ്ടത്. ജനങ്ങളുടെ ആവശ്യം കൂടുന്നതിനനുസരിച്ച് വന ഭൂമിയെ കയ്യേറിയാൽ, വനഭൂമിയുടെ അളവ് കുറഞ്ഞാൽ അതിൻറെ ദുരന്തം നാടിനാകെ ഉണ്ടാകും. മനുഷ്യൻറെ ജീവിതവും വികസനവും കൂടുന്നത് അനുസരിച്ച് വനത്തിലെ വിസ്തൃതി കൂടിക്കൊണ്ടി രിക്കണം.pfg
@sudhakarankoottampally7987
@sudhakarankoottampally7987 Жыл бұрын
നിരന്തരം ബൈക് അപകടങ്ങൾ നടക്കുന്നു.മരിക്കുന്നത് മുഴുവനും നമ്മുടെ യുവാക്കളാണ്
@AngryMaverick
@AngryMaverick Жыл бұрын
Corruption and callous attitude of the govt officials will definitely lead to disasters. Our officials are unprofessional and inept. They just want to draw salary and please the higher ups. Serving the society is the least priority.
@JayaKumari-xd2wp
@JayaKumari-xd2wp Жыл бұрын
Sir Deerkhaveekshanam ulla aalaanu.Big Salute Sri Thummarukudy Sir.
@sathghuru
@sathghuru Жыл бұрын
സാർ അടിസ്ഥാനപരമായി നമ്മുടെ നാട്ടിൽ സാമ്പത്തിക സ്ഥിതി വളരെ മോശം ആണ്. ആഗോള നിലവാരത്തിൽ ഉള്ള സുരക്ഷയൊ മികച്ച നിലവാരമോ നൽകാൻ സാധിക്കില്ല. ഇപ്പോഴും നമ്മുടെ പൊതു സ്ഥാപനങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും നിലവാരം പഴയ B ഗ്രേഡ് തിയറ്ററകളുടെ നിലവാരം തന്നെ ആണ്. ഭാഗ്യവശാൽ ബി ഗ്രേഡ് തിയേറ്ററുകളുടെ മോശം നിലവരത്തോട് പൊതുജന സമ്മർദവും അവയിൽ സന്ദർശിക്കാത്ത അവഗണനയും കൊണ്ട് നമ്മുടെ സിനിമ തിയേറ്ററുകൾ മാത്രം മികച്ച നിലവാരത്തിലേക്ക് മാറി.
@dev-zs8yf
@dev-zs8yf Жыл бұрын
Nalla standard questions....kuttikollam
@ammus00099
@ammus00099 Жыл бұрын
2018 ഇൽ ഡാം ഒറ്റയടിക്ക് തുറന്ന് വിട്ട് പ്രളയം ഉണ്ടാക്കി. അതിന്റെ ക്ഷീണം മാറ്റാൻ 2019 ഇൽ മഴ തുടങ്ങിയപ്പോഴേ ഡാം തുറന്ന് വിട്ട്. ഇനിയും മഴകാലത്തു കമ്മികൾ ആരും അറിയാതെ അത് ചെയ്യും. പ്രളയം ഉണ്ടാകും. ഡാം മേഖലകളിൽ പോകാൻ ആർക്കും സാധിക്കില്ല. കമ്മികൾ സമ്മതിക്കില്ല. കമ്മികളെ മലയാളികൾ മനസിലാക്കിയിട്ടില്ല
@babypk123
@babypk123 Жыл бұрын
കമ്മികളെ മനസ്സിലാക്കിയിട്ടില്ല പക്ഷെ BJP യെ മനസ്സിലാക്കുന്നു
@Divya0312
@Divya0312 Жыл бұрын
എന്ന് ആണോ ഈ പ്രസ്ഥാനം കേരളത്തിൽ നിന്നും തുടച്ചു നീക്കപ്പെടുക അന്നു മാത്രമേ കേരളം ഗതി പിടിക്കൂ.
@nidhik6958
@nidhik6958 Жыл бұрын
ഇനി ആ ഡാം പൊട്ടാനാണ് പോവുന്നത്
@PRASANTH4847
@PRASANTH4847 Жыл бұрын
9:39
@vineethnv4420
@vineethnv4420 Жыл бұрын
These are not pravachanam... Pls stop making him a swaami... Ullavarekond thanne nikkaan vayya.. He's a good man with great scientific studies
@jamesjoseph9309
@jamesjoseph9309 Жыл бұрын
ശരിക്കും, മലയാളി വീടിനു ഇൻവെസ്റ്റ്‌ ചെയുന്ന രീതി മാറ്റി, കൃഷി ഉം മറ്റ് എൻജിനീയറിംഗ് ഉത്പന്നങ്ങൾ ഉണ്ടാക്കിയാൽ നമ്മൾ രക്ഷപെടും
@linisanjo7991
@linisanjo7991 Жыл бұрын
Spr
@Sreevilasomrajeevomalloor
@Sreevilasomrajeevomalloor Жыл бұрын
🙏🙏🙏👍👍👍
@Sreevilasomrajeevomalloor
@Sreevilasomrajeevomalloor Жыл бұрын
🙏🙏🙏
@lekshmnarayanan4371
@lekshmnarayanan4371 Жыл бұрын
ELLAMAZHA KKALATHUM ATHINU IVIDE PRALAYAM THANNE
@michaelj4706
@michaelj4706 Жыл бұрын
2018..... MAN Made Artificial PRALAYAM....DAM MADE PRALAYAM KSEB MADE PRALAYAM DAM MONITORING......ILLEGIL .??? PRALAYAM.... Perumazhakkalathu 33 DAM kal....Thirunnu...vittu....Undakkiya 2018. PRALAYAM... KERALA MARAYOOLAKAL.... MARPPOTTAN mmarkku....Valla... Bhodhavum....COMMON SENSE undo ...???
@muhammadalimmanikkoth6866
@muhammadalimmanikkoth6866 Жыл бұрын
2029ന് ശേഷം ഈ രാജ്യത്ത് തെരെഞ്ഞെടുപ്പ് ഉണ്ടാകില്ല 2035 ലെ വിഷയങ്ങളും 40 വർഷം കഴിഞ്ഞ് ഉണ്ടാകുന്ന വിഷയത്തെക്കുറിച്ചും ചർച്ച വേണ്ടി വരില്ല
@noblemakhalakshmi5909
@noblemakhalakshmi5909 Жыл бұрын
Why
@abrahamcm9681
@abrahamcm9681 Жыл бұрын
We need boat jetty with international standards plat form.
@georgeaj8786
@georgeaj8786 Жыл бұрын
സെക്രട്ടേറിയറ്റിലെ പ്രധാനപ്പെട്ട ആൾക്കാർക്ക് നിയത്രിതമായ തീപിടുത്തം ഉണ്ടാക്കുന്നത് നല്ലതിനല്ലേ 😄
@aj4315
@aj4315 Жыл бұрын
ഒന്നും വേണ്ട, തലച്ചോര്‍ ആര്‍ക്കും പണയം വയ്ക്കാതെ ഈ സാറിനെ പോലെ മൊത്തത്തില്‍ കാര്യങ്ങളുടെ കിടപ്പുവശങ്ങള്‍ എങ്ങോട്ടാണ് നമ്മളെ കൊണ്ടു പോകുന്നതെന്ന് ഗഹനമായൊന്നു ചിന്തിച്ചാല്‍ മതി.
@DiogenesofCynic
@DiogenesofCynic Жыл бұрын
Somebody promote the guy to the head of SDMA. The difference between scientific knowledge and scientific temper 👍🏻
@MiandNi
@MiandNi Жыл бұрын
What about Mullaperiyar, Sir??
@sojajose9886
@sojajose9886 Жыл бұрын
അത് പണ്ടെ പ്രവചനം പറഞ്ഞത് അല്ലേ
@user-nm5lz4mm8k
@user-nm5lz4mm8k Жыл бұрын
എന്റെ പ്രവചനം..:-കേരളത്തിൽ തീവ്രവാദ ആക്രമണങ്ങൾ കൂടും.....!!!
@venugopi6302
@venugopi6302 Жыл бұрын
👌👍👍👍 സർക്കാർ ഒപ്പമുണ്ട് ! വല്ലവനെയും നമ്മുടെ കാലിന്റെ ഇടയിൽ നിന്ന് !! പിടിക്കാൻ കേന്ദ്ര ഏജസിതന്നെ വരേണ്ടേ !!! 😂😂😂
@ebinpj1413
@ebinpj1413 Жыл бұрын
Njan onu pravachilkatae athakathintae vayaru would become a problem
@bvlal86
@bvlal86 Жыл бұрын
😃🙏
@bindubijimon9407
@bindubijimon9407 Жыл бұрын
Sri Murali Thummarukudy... why cant you start a campaign to educate people? Why you predict and make people panic. What we can do now? What to do when a problem comes?
@balasubramanian2188
@balasubramanian2188 Жыл бұрын
സാറിന് കുടവയര്‍ വരുന്നു/ഉണ്ട്‌. അതും ഒരു disaster തന്നെ.
@minijoy7187
@minijoy7187 Жыл бұрын
🤭
@abyvarghese1135
@abyvarghese1135 Жыл бұрын
ഹ ഹ .
@reality1756
@reality1756 Жыл бұрын
ഇങ്ങനെയുള്ള ആളുകളെയൊക്കെ പരിചയപെടുത്തുമ്പോൾ അവരുടെ കോണ്ടാക്ട് നമ്പർ കൊടുത്തെങ്കിൽ നന്നായിരുന്നു.
@timeworld2640
@timeworld2640 Жыл бұрын
എന്നിട്ട് അവരുടെ സമാധാനം നശിപ്പിക്കണോ
@jayasreemalayil5613
@jayasreemalayil5613 Жыл бұрын
I also predicted the drowning of school students during the vacation time of students
@livingearth4166
@livingearth4166 Жыл бұрын
The preview us disturbing
@kochuthresiaea5225
@kochuthresiaea5225 Жыл бұрын
പുള്ളി തന്നെ പ്രവചനമല്ലെന്ന് പറയുന്നുണ്ട് 'പുള്ളി നിരീക്ഷണത്തിലൂടെ മാത്രമാണ് പറയുന്നത്, അതുപോലെ ആഗോള താപനം അതിൻ്റെ മൂർദ്ധന്യാവസ്ഥയിലാണ്
@kochuthresiaea5225
@kochuthresiaea5225 Жыл бұрын
ആഗോള താപനം മൂലം ഇനിയും പ്രളയമുണ്ടാകുമെന്ന് എല്ലാവർക്കുമറിയാം
@philipc.c4057
@philipc.c4057 Жыл бұрын
Sir, താങ്കളുടെ ഉപദേശം ഗവണ്മെൻ്റ് സ്വീകരിച്ച് പ്രവർത്തിച്ചാൽ, ദുരിതം ഒഴിവാക്കാം, അളിഞ്ഞ പ്രവാചകന്മാർ അങ്ങയെ കേൾക്കട്ടെ, ഒപ്രേഷൻ തീയറ്ററിലെ വൈറസ് ആനാം വെള്ളം തളിച്ച് മാറ്റുന്ന വൈദീകരും കുറച്ചു സയൻ്റിഫിക് ആകുക,
@minetraveldays2569
@minetraveldays2569 Жыл бұрын
Kozhikode epola mazha peyunenn paranjirunekil
@James-yf2jv
@James-yf2jv Жыл бұрын
God forbid!
@ratheeshessarsarkara3037
@ratheeshessarsarkara3037 Жыл бұрын
പൊന്നു ചേട്ടാ പറഞ്ഞു പറഞ്ഞു മഴ കേരളത്തിൽ കാല് കുത്തുന്നില്ല കുടിക്കാണെങ്കിലും വെള്ളം വേണ്ടേ
@muhammedaneesharris1985
@muhammedaneesharris1985 Жыл бұрын
Pře planned,
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 119 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 49 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 96 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 119 МЛН