'He is a trained seaman, I can't do what he does' - Santhosh George Kulangara

  Рет қаралды 76,279

TNIE Kerala

TNIE Kerala

Күн бұрын

Santhosh George Kulangara talks about Indian naval officer and naval aviator Abhilash Tomy, and his own travels.
#SanthoshGeorgeKulangara #AbhilashTomy #Travel #Kerala #Interview
News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

Пікірлер: 57
@Humptydumpty4783
@Humptydumpty4783 Жыл бұрын
മലയാളത്തിന് അഭിമാനിക്കാൻ രണ്ടു സഞ്ചാരികൾ .. ഒരാൾ കര കണ്ടുതീർക്കുമ്പോൾ മറ്റൊരാൾ കടൽ കണ്ട് മതിമറക്കുന്നു.
@predatorfromhell1
@predatorfromhell1 Жыл бұрын
He he he.... First dialogue... "Oru legend alle".... That's the truth. Abhilash is a f***ing legend. Hats off to the man with balls of steel....
@4khl.
@4khl. Жыл бұрын
But Kerala gov pulliye onu bahumanichupolum illa.. vere vala raajyathum aayirikanam aayirunnu😢
@predatorfromhell1
@predatorfromhell1 Жыл бұрын
@@4khl. When was the last time Kerala govt appreciated someone who is not a party member ? Nobody cares what they do anymore. I am just waiting for their tenure to be over and a new govt to be formed.
@ZankitVeeEz
@ZankitVeeEz Жыл бұрын
​@@4khl.തന്നേക്കാൾ വലിയവനെ കാണുമ്പോൾ തന്നെ അവരുടെ ego hurt ആകും . പിന്നെങ്ങനെ ബഹുമാനിക്കും. വേണമെങ്കിൽ പരിഹസിച്ച് സംതൃപ്തിയടയും
@RobbieVinceGeorge
@RobbieVinceGeorge Жыл бұрын
We should call people like Abhilash for functions at colleges and schools, not some bs movie actors...
@renjuzeye
@renjuzeye Жыл бұрын
Absolutely 😍😍
@user-hh5hs3zr5b
@user-hh5hs3zr5b Жыл бұрын
Movie actors are also doing a job that is for the people, nothing wrong in appreciating and honoring a good actor or actress
@arunmohan2232
@arunmohan2232 Жыл бұрын
True
@Tony-fp1zn
@Tony-fp1zn Жыл бұрын
Sooo true
@gopalabykrishnan744
@gopalabykrishnan744 Жыл бұрын
അഭിലാഷ് ടോമി 🙏🙏🙏🙏ഇതുപോലെ ഒരു മനുഷ്യൻ 😔😔😔😔😔😔
@MYDREAM-xf8dz
@MYDREAM-xf8dz Жыл бұрын
സിനിമയിൽ മാച്ചു കാണിക്കുന്ന നായകൻ മാർ അല്ല അഭിലാഷ് ടോമി സർനെ പൊലെ ഉള്ള സാ ഹസിക്കർ ആണ് യഥാർത്ഥ ഹീറോസ്
@moneyisgod3010
@moneyisgod3010 Жыл бұрын
അഭിലാഷ് ടോമി ക്ക് കേരള സർക്കാർ പത്മശ്രീ ശുപാർശ ചെയ്യുക
@cherryblossom5934
@cherryblossom5934 Жыл бұрын
അദ്ദേഹത്തിന് പദ്മശ്രീടെ ആവശ്യം ഇല്ല. കീർത്തി ചക്ര കിട്ടിയിട്ടുണ്ട്.🔥🔥
@adarshthankachan4382
@adarshthankachan4382 Жыл бұрын
Full വീഡിയോ ഇട്ടപ്പോൾ അഭിലാഷ് ടോമിടെ പാർട്ട്‌ ഉൾപെടുത്തിയില്ലായിരുന്നല്ലോ,,,, y
@vishnuprasadkr5541
@vishnuprasadkr5541 Жыл бұрын
super video❤❤
@adarshasokansindhya
@adarshasokansindhya Жыл бұрын
❤❤❤
@matthachireth4976
@matthachireth4976 Жыл бұрын
Akkara pacha, a real illusion. From his life experience.
@shijujohn6834
@shijujohn6834 Жыл бұрын
don't alone go you are watched
@SajiSNairNair-tu9dk
@SajiSNairNair-tu9dk 5 ай бұрын
🕵️focused in 🤔
@abdulazeez4289
@abdulazeez4289 Жыл бұрын
🎉
@Thanksalot24
@Thanksalot24 Жыл бұрын
🙏🙏👍👍
@ViVith007
@ViVith007 Жыл бұрын
Last dialogue പാവം 😆
@kochrpal53
@kochrpal53 Жыл бұрын
I feel the same when I go with my white colored friends,
@pelefans6549
@pelefans6549 Жыл бұрын
Ottakulla yatra aanu yatra
@amalm3696
@amalm3696 Жыл бұрын
അപാരമായ കഴിവും മനശക്തിയും ഉള്ള വ്യക്തിയാണ് അഭിലാഷ് ടോമി.. അദ്ദേഹത്തിന്റെ ആത്മ സംതൃപ്തി നേടുന്ന പ്രവൃത്തി ചെയ്യാനുള്ള അവസരം അദ്ദേഹം സൃഷ്ടിക്കുന്നു. അത് ആസ്വദിക്കുന്നു. എന്നാൽ ഈ പ്രവൃത്തി സമൂഹത്തിന് എന്തെങ്കിലും പ്രയോജനം ലഭിക്കുന്നതാണ് എന്ന് കരുതുന്നില്ല. നേവിയിൽ നിന്ന് ശംബളം വാങ്ങി കുറേ സഞ്ചരികന്നത് കൊണ്ട് വ്യക്തിപരമായ സന്തോഷം ലഭിക്കുന്നത് അല്ലാതെ നേവി ക്കോ രാജ്യത്തിനോ എന്താണ് പ്രയോജനം. പായ്കപ്പലിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്ന ഫാന്റസി ആളുകൾക്ക് കൊടുക്കുന്നു എന്നല്ലാതെ പ്രോഡക്റ്റീവ് ആയ ഒരു പ്രയോജനവും ലഭിക്കാത്ത പ്രവൃത്തിയാണിത്. പരിവേഷണമോ ഗവേഷണമോ അറിവ് പകരാനോ അല്ലാതെ സഞ്ചാരത്തിനായുള്ള സ്വാർഥതാത്പര്യം സർക്കാര് ചിലവിൽ നടത്തുന്നു.
@elephantvalleytravelandfor4520
@elephantvalleytravelandfor4520 Жыл бұрын
Kashtam..grow up man
@moneyisgod3010
@moneyisgod3010 Жыл бұрын
താനൊക്കെ ഏതു നൂറ്റാണ്ടിൽ ആണടോ്‌...ഒറ്റയ്ക്ക് ഭാരതപ്പുഴ യിൽ തോണി യാത്ര ചെയ്യാമോ മഴക്കാലത്ത്...നല്ല അസല് കെണറ്റിലെ തവള മൈൻഡ് സെറ്റ് മല്ലൂ അമ്മാവൻ...😅😅 രാജ്യത്തിന് പ്രയോജനം ചെയ്യുന്ന എന്ത് പ്രവർത്തിയാണ് താൻ ചെയ്യുന്നത്...😂..ചുമ്മാ ജനസംഖ്യ കൂട്ടുന്നതാണോ പ്രൗഡക്ട്ടിവിറ്റി....എന്തരമ്മാവാ...ആൻഡ്രോയ്ഡ് യുഗത്തിലോട്ട് വാ
@amalm3696
@amalm3696 Жыл бұрын
@@elephantvalleytravelandfor4520 സന്തോഷ് ജോർജിനെപ്പോലെ സ്വന്തം പണവും സമയവും ഉപയോഗിച്ച് സഞ്ചാരാ ആയ വ്യക്തി ആണ് ടോമി എങ്കിൽ ബഹുമാനം ഉണ്ടാകുമായിരുന്നു. സർക്കാര് ശംബളം വാങ്ങി നേവിയുടെ സൗകര്യങ്ങൾ ഉപയോഗിച് നേവിക്കായി സേവനം ചെയ്യേണ്ട സമയത്താണ് അഭിലാഷ് സ്വന്തം പാഷൻ ആയ സഞ്ചാരം നടത്തുന്നത്. ജനങ്ങളെയും ഭരണസംവിധാനങ്ങളെയും മാനിപ്പുലേറ്റ് ചെയ്ത് സ്വാർഥതാത്പര്യങ്ങൾക്കായി ഉയോഗിക്കുന്നു. ഇയാൾ സ്യൂട്ടി സമയത്ത് ശംബളം വാങ്ങി ഒരു പായ്കപ്പലിൽ ചുറ്റുന്നത് കൊണ്ട് രാജ്യത്തിന് എന്ത് പ്രയോജനം ഉണ്ടായി ?
@sinojsebastian3923
@sinojsebastian3923 Жыл бұрын
നല്ല ചിന്താഗതി. അപ്പോ ഈ നാട്ടിൽ ഒളിമ്പിക്സ് ഒക്കെ നടത്തുന്ന കൊണ്ട് ആർക്കെന്തു പ്രയോജനം അല്ലെങ്കിൽ ക്രിക്കറ്റ് മത്സരം നടത്തുന്നത് കൊണ്ട് . ശരിക്കും മറുപടി അർഹിക്കാത്ത ഒരു കമൻറ് ആണ് ഇത് . കേരള പോലീസിന് ഫുട്ബോൾ ടീം ഉണ്ട് അതുകൊണ്ട് കള്ളനെ പിടിക്കാൻ പറ്റുമോ😂
@josephkottukappally
@josephkottukappally Жыл бұрын
2020 നേവിയിൽ നിന്ന് റിട്ടയർ ചെയ്തു.
@HaifaKv-ve8rn
@HaifaKv-ve8rn 11 ай бұрын
Santhos leaham chrisangi ayi maay poi sangadam ind ethreyum ariwum yatra cheyta alu
@martinpm5172
@martinpm5172 Жыл бұрын
സംതൃപ്തി നൽകുന്ന സതൃ തിൻറ മുഖം, പക്ഷേ മോദി ജീ മതേതര ജനാധിപത്യ റിപ്പബ്ലിക്ക് രാഷ്ട്രാം തോക്കിൻ കുഴലിൽ എന്ന് തോന്നുന്നു എന്നാണ് സാധാരണ ജനങ്ങൾ വലഞ്ഞു എന്ന യുവം എന്ന ചോദ്യത്തിന് ഉത്തരം കിട്ടാത്ത ചോദ്യം പ്രായം ചെന്ന മാതാവ് നിര്യാതയായി മോദി യുടെ മനസ്സിൽ ഇന്ന് നമ്മുടെ ദ്രൗപദി മുർമു, രാഷ്ട്രപിതാവിന്റെ അധികാരം നൽകുന്ന ഒരു ആൻഡ്രോയ്ഡ് ആപ്പ്.
@Anoopjoe2005
@Anoopjoe2005 Жыл бұрын
താനെന്തുവാ ഈ പറയുന്നെ🤔🤔🫢
@NobodY-1803
@NobodY-1803 Жыл бұрын
ഇതു എന്ത് മൈര്
@b.fernandesh
@b.fernandesh Жыл бұрын
@@Anoopjoe2005 🤣🤣🤣
@xhkmt2314
@xhkmt2314 Жыл бұрын
വായിച്ചു തുടങ്ങിയപ്പോ ഓര്ത്തു ഇയാളെന്തിനാ ഇതൊക്കെ ഇവിടെ പറയുന്നെന്നു, വായിച്ചു കഴിഞ്ഞപ്പോ ചിന്തിക്കുന്നത് ഇയാളെന്തു തേങ്ങയാ ഈ പറയുന്നെന്നു 🤔
@vipinvipin7366
@vipinvipin7366 Жыл бұрын
🤔🤔
@georgejoseph5873
@georgejoseph5873 Жыл бұрын
He is a malayali. So nobody knows his achievement
@SajiSNairNair-tu9dk
@SajiSNairNair-tu9dk 5 ай бұрын
😂👉🕵️
@sreehsreecreations2570
@sreehsreecreations2570 Жыл бұрын
ആദ്യമൊക്കെ . ഇദ്ദേഹത്തിന്റെ വീഡിയോകൾ ഇഷ്ടായിരുന്നു. സംസാരം കേൾക്കാൻ തുടങ്ങിയപ്പോൾ ചെറിയ വെറുപ്പു തോന്നുന്നു. മറ്റൊന്നും കൊണ്ടല്ല. എവിടെ പോയാലും എത് ഇന്റർവ്യൂവിലും കേരളത്തെയും ഇന്ത്യയെയും താഴ്ത്തി സംസാരിക്കുന്ന ഒരു സ്വഭാവം ഉണ്ട് ഇദ്ദേഹത്തിന് . ലെക്ഷൂറിയസ് ആയിട്ടുള്ള കാര്യങ്ങൾ കാണുമ്പോൾ ഇന്ത്യയിൽ ഇങ്ങനെ വേണം അല്ലെങ്കിൽ കേരളം ഇങ്ങനെ വേണം എന്നൊക്കെ ഇദ്ദേഹം നിരത്താറുണ്ട്. ഒത്തിരി കുറവുകൾ ഉണ്ടായിരിക്കും. എന്നാലും ഇന്ത്യയും കേരളവും നമുക്ക് സ്വർഗ്ഗം തന്നെയാണ്.
@ripplevlogs
@ripplevlogs Жыл бұрын
❤❤❤
@Vibupoongode
@Vibupoongode Жыл бұрын
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 6 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 48 МЛН
Cute
00:16
Oyuncak Avı
Рет қаралды 10 МЛН
Abhilash Tomy 01 | Charithram Enniloode 1893 | Safari TV
21:23
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 6 МЛН