വീഡിയോസ് ഉപകാരപ്പെടുന്നുണ്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ SUBSCRIBE kzbin.info/door/zhvSysUvlh0CrInVAgzbog
@jensaragesh98233 жыл бұрын
നല്ലൊരു കാര്യം ആണ് കാണിച്ചു തന്നത്. കല്യാണം കഴിഞ്ഞു രണ്ടു മക്കളും ആയി, എന്നിട്ടും എനിക്ക് മര്യാദക്ക് ഷർട്ട് iron ചെയ്യാൻ അറിയില്ലായിരുന്നു, കെട്ടിയോന്റെ കയ്യിൽ നിന്ന് എന്നും വഴക്ക് കിട്ടും, ഇപ്പൊ മൂപ്പർ തന്നെ iron ചെയ്യാൻ തുടങ്ങി. ഇനി എനിക്ക് ധൈര്യമായി ഷർട്ട് iron ചെയ്യാം. Thank u so much. ഇനിയും ഇങ്ങനെ ഉള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
Chettayi coffee akunnath enthinu, Njan oru husband aanu, ente shirt njan aanu iron cheyyunnath ... Wife adima alla
@shijisunil34983 жыл бұрын
താങ്കളുടെ ഓരോ വീഡിയോയും ഉപകാരമാകുന്നത് തന്നെയാണ്, അറിയുന്ന അറിവുകൾ മറ്റുള്ളവർക്കുവേണ്ടി പങ്കുവെക്കുന്നത് വലിയ കാര്യം തന്നെയാണ്.. 👍 gents pant, full sleeve shirt, ഇത് രണ്ടിന്റെയും വീഡിയോ കൂടി ചെയ്യണം sir..
@sharmilaprakash63593 жыл бұрын
ഓരോ ചെറിയകാര്യം കാണിച്ചു തരുന്ന മാഷിന്റെ മനസിന് തന്നെ ആദ്യം ബിഗ് സല്യൂട്ട് 🙏🙏🙏🙏😍😍😍 പുതിയ ക്ലാസ് എപ്പോൾ ആണ് തുടങ്ങു്ന്നത് ഏത് ദിവസം ആണ് ഉടനെ പ്രതിഷിക്കുന്നു godblessyou
@beenakarthikeyan28693 жыл бұрын
സൂപ്പർ..... ചിലയാളുകൾക്ക് അവസാനം കാണിച്ച ഷർട്ട് അമർത്തി പാട് വരുന്നത് ഇഷ്ടമില്ലാതെ ഉണ്ട്🙏🏼
@amarukka Жыл бұрын
ആദ്യം കോളർ ഇരുവശം നെക്സ്റ്റ് ഷോൾഡർ നെക്സ്റ്റ് സ്ലീവ്സ് ബാക്ക് പകുതി അതേവശം ഫ്രണ്ട് ബാക്ക് പകുതി അതേ വശം ഫ്രണ്ട് അതാണ് ലൗണ്ടറി ഇസ്തിരി. ഇങ്ങിനെ ചെയുമ്പോൾ ഷർട്ട് വളരെ ഈസി ആയും ആം ഹോൾ ഭാഗം വൃത്തിയായി ചെയ്യാൻ സാധിക്കും ❤️
@ammuzzmotivationworld26522 жыл бұрын
Thanks for this video.. Mrg kazhinjitt 1 year ആയി ഇത് വരെ husinte shirt thekkan പഠിച്ചിട്ടില്ല... Hus തന്നെ ആണ് iorn cheyaru
@BabuJacob-rl5uc6 ай бұрын
ഒത്തിരി നന്ദി 🙏 ഒത്തിരി നന്മകൾ നേരുന്നു. 👍
@manuthomas49013 жыл бұрын
Gents ന്റെ pant perfect ആയി iron ചെയ്യുന്നത് കാണിക്കാമോ
@shemibinthmuhammed28153 жыл бұрын
👍🏻 Sir ഷർട്ടിന്റെ കട്ടിങ്ങും സ്റ്റിച്ചിങ്ങിന്റെയും വീഡിയോ ചെയ്യുമോ..?
@kingleo176329 күн бұрын
Buttons thunnath engane ennulla oru video cheyyumo
@devassyva32582 жыл бұрын
Inside iron ubayogapeduthuvan parayu
@muhammadkunhi.a86693 жыл бұрын
അശോക് സാർ പേൻറ് ജീൻസും കൂടി കാണിക്കുന്ന വീഡിയോ പ്രദീക്ഷിക്കുന്നു
@rejin50044 ай бұрын
ചേട്ടാ.... Iron ചെയ്തു വയ്ക്കുന്നത് കൊണ്ട് എന്താണ് പ്രത്യേകത ? Shirt ന്റെ lasting അത് പോലെ പെട്ടെന്ന് വരുന്ന damage നിയന്ത്രിക്കാൻ പറ്റുമോ അതായത് നൂലുകൾ പൊന്തി വിട്ടുവരുന്നത് പോലുള്ളവ? Reply
@jayasreek66237 ай бұрын
Spray evidanaanu vangunathu? Water aano spray ayit use cheyyunathu? Adinte link kodkaamo? Heat water aano spray ayit use cheyyunathu?reply tharane
@hadiyasahadiyahamna13573 жыл бұрын
Sir പെൺകുട്ടികളുടെ സ്കൂൾ യൂണിഫോം ഷർട്ട് cutting and stitching ഒന്ന് കാണിക്കാമോ
@sajnacherimol328 Жыл бұрын
Enthanu spray cheyyunne. Water aano
@sachumohan64211 ай бұрын
Spray ..entha water spray anoo
@maryamabdulazeez14778 ай бұрын
Yess..
@shikhaprasad55823 жыл бұрын
Shirt cutting and stitching video idamo
@jinojustin25883 ай бұрын
Nice ❤❤❤❤❤
@Bullish-y7v Жыл бұрын
Ulbhagam anu thekkendath allenkil narakkum.veyilil unakkaruth narakkum.detergent use cheyth wash cheyyaruth marakkum
@asking4093 жыл бұрын
Thanku sir valare upakaram
@aniemathew98793 жыл бұрын
High neck blouse കാണിക്കാമോ
@binshidakalathingal80033 жыл бұрын
School uniform shirtum pantum stitching kaanikko
@neerajnimeesh2373 Жыл бұрын
Ehtu iron box anu thankal use cheyunnanthu, ethra watts anu Please give me your reply, weight ulla iron box alle use cheythathu
@moniethengil6523 жыл бұрын
Thekkumbol enthi spray anu adichu kodukkunnath?peru parayamo?
@mohamedshafeeq22983 жыл бұрын
ശുദ്ധമായ ജലം
@easytailoringbyashokkumar14933 жыл бұрын
വിശദ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
@sallyissac99333 жыл бұрын
Super 👍
@gamingwybe15133 жыл бұрын
Shirt cutting&sitting paranj tharoo
@ponnukl1430 Жыл бұрын
എന്റെ ഭർത്താവ് പറയുന്നു നിനക്ക് ഷർട് തേക്കാൻ അറിയില്ല ന്ന് അത് കൊണ്ട് കാണാൻ വന്നതാ
@Ymee234 Жыл бұрын
Ingane thekkaan orupaad time edukkum currntum kooduthal aavum ...
@pavithranpv43183 жыл бұрын
Shirt cutting kanikamo ?
@thetrkidd87852 жыл бұрын
One doubt enthu type sprayaa ues cheiyunne iron cheiyuppol shirtil aadikkunne enn paranjillalo🤔
@easytailoringbyashokkumar14932 жыл бұрын
Normal water annattoo
@anushaparekattil2 жыл бұрын
Sir..endh spray aan adichen parayuvo
@chithra99752 жыл бұрын
Normal vellam anu. Oru spray bottle il vellam nirachu spray cheythu iron cheythal nannayi iron cheyan pattum
@anchiannuworld48903 жыл бұрын
Thankyou so much sir
@renjuraju2773 Жыл бұрын
Waw super
@ishafathima31422 жыл бұрын
നല്ല usefull vedeo
@anjanabaiju.42583 жыл бұрын
Thankuuuuuuuu 💖💖💖
@malavikapm13913 жыл бұрын
Super sir Thanks
@tomjerry-qe3jn2 жыл бұрын
Sir iron box nalla company ethan sir
@twinklingstars-d2y2 жыл бұрын
Bajaj Majesty 1000w. 2000+ avum. Heavy aanu. But super aanu.... Easy to iron
@easytailoringbyashokkumar14932 жыл бұрын
വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
@Hayjuuz_World3 жыл бұрын
Shirt cutting ഇടുമോ
@FavazFavaz-jh2vx7 ай бұрын
Enikum ithu vare iron cheyyan ariyilla cheata
@selmamathews33673 жыл бұрын
Thankyou.
@ratheeshkuzhikkattil86025 ай бұрын
Sprey etha
@bindhusuresh15173 жыл бұрын
ഹായ് sir...
@sindhuvinod16863 жыл бұрын
Njan ingane thanneyanu cheiyyunnathu
@rajithamolpn1555 Жыл бұрын
Enth spray??manasilayila
@Ramshaa777 Жыл бұрын
Iron ചെയ്താൽ ഷർട്ട് വേഗം നരക്കുമോ ??
@easytailoringbyashokkumar1493 Жыл бұрын
തയ്യൽ സംബന്ധമായ സംശയങ്ങൾക്ക് ഈ നമ്പറിൽ 9446744825.. 7pm -9pm നും ഇടയിൽ ബന്ധപ്പെടുക...
@status-em3gc2 жыл бұрын
Heat epozhum eath numberil aanu vekandath? Epozhum adi pidikunnund
@easytailoringbyashokkumar1493 Жыл бұрын
തയ്യൽ സംബന്ധമായ സംശയങ്ങൾക്ക് ഈ നമ്പറിൽ 9446744825.. 7pm -9pm നും ഇടയിൽ ബന്ധപ്പെടുക...
@rajithapk89633 жыл бұрын
Thanks sir
@ebyzvlog22993 жыл бұрын
Valareupakaram
@aswathiaswathi70242 жыл бұрын
ഗുഡ് 👍
@bincysiby63353 жыл бұрын
ഹായ്...
@marykuttyxavier54753 жыл бұрын
Super
@sandhyavinu92183 жыл бұрын
സൂപ്പർ
@sasikalav41503 жыл бұрын
Tnks
@beenajoshi98823 жыл бұрын
Superay thank you sir
@ishafathima31422 жыл бұрын
എന്ത് സ്പ്രൈ ആണ് അടിക്കുന്നത്.. സ്പ്രൈ name പറയാമോ?
@jamsheercalicut66682 жыл бұрын
സാധ വെള്ളം
@sonasmixingworld3 жыл бұрын
Sooper
@aliyarcholakkal61832 жыл бұрын
ഷർട്ട് ബലം കിട്ടാൻ എന്ത് പശ ഉപയോഗിക്കണം ഒന്നു പറയുമോ
@easytailoringbyashokkumar14932 жыл бұрын
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
@apusakoroth7464 Жыл бұрын
കഞ്ഞി വെള്ളം മുക്കാം ഇച്ചിരി കോൺഫ്ലോർ ആവശ്യാനുരിച്ച് വെള്ളത്തിൽ കലക്കി തിളപ്പിച്ച് ആറിയതിന് ശേഷം മുക്കുക ഇങ്ങനെ പലതരത്തിലും ചെയ്യും !!!👍
@jsconstruction1062 жыл бұрын
Nice video
@annmanumathew2 жыл бұрын
E spray verte vellam narachu adikunatalle sir.
@easytailoringbyashokkumar14932 жыл бұрын
Athe
@Hari-es4xf Жыл бұрын
Bro entan ezutiyakunna ⁉️
@selmamathews33673 жыл бұрын
എന്റെ ഭർത്താവ് ഷർട്ടിന്റെ കയ്‌ക്കുഴി ശരിയാകുന്നില്ല എന്നു പരാതി പറയാറുണ്ട്. ഇതിന്റെ മറുപടി പ്രതീക്ഷിക്കുന്നു.
@easytailoringbyashokkumar14933 жыл бұрын
വിശദ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
@vanajasubramanian93053 жыл бұрын
സുപ്പർ
@unniunni268 Жыл бұрын
Oru theypu kittiyitt vanu phn open cheytapo chettante theyp.😂😂
@JN_Fashions_Boutique3 жыл бұрын
👍
@UshaDevi-ch5ub3 жыл бұрын
എന്തു സ്പ്രേ യാണ് തളിക്കുന്നത്
@easytailoringbyashokkumar14933 жыл бұрын
Water ann
@merlinjerome72243 жыл бұрын
👌
@rajeswaripremachandran93453 жыл бұрын
Hai
@alexanderchandy13449 ай бұрын
👍👍🙏🙏
@DK-jp9vw Жыл бұрын
Thankyou so much ❤
@jessygeorge72063 жыл бұрын
👍👌
@anilaraju42563 жыл бұрын
ഷർട്ട് വേണ്ടാൻ കാണിച്ചു തരുമോ
@anilaraju42563 жыл бұрын
👍👍
@remanivb28713 жыл бұрын
NannayitundsirUsfulVedio
@muruganr.murugan98193 жыл бұрын
Shirt cutting
@jestinjoseph85602 жыл бұрын
Mvpa🥰
@shameerkhankh30473 жыл бұрын
👍👍👍👍👍 👏👏👏👏👏 👌👌👌👌👌
@shameerkhankh30473 жыл бұрын
ഞാനിടുന്ന മിക്ക കമന്റുകൾക്കും someone എന്നു പറയുന്നയാൾ 👍 അടിക്കാറുണ്ട്. എന്നാൽ അദ്ദേഹവുമായ് പരിചയപ്പെടുകയും കാണുകയും വേണം എന്ന് എനിക്ക് ആഗ്രഹമുണ്ട്🙏🏼 അതിന് ഞാനെന്താണ് ചെയ്ക🤔😢
@Prabha-p4q6 ай бұрын
ഞാൻആഴ്ചയിൽ 20ഷ്ർട്ട് േതക്കാറുണ്ട് ജോലി സ്ഥലത്ത് ആണെന്ന് മാത്രം