ഏതെങ്കിലും ഒരു ഇന്ധനമില്ലാതെ അല്ലെങ്കിൽ ഏതെങ്കിലും ഒരു energy ഇല്ലാതെ ഒന്നും ചലിക്കില്ല.
@hscreations56583 жыл бұрын
*correct 👍👍👍*
@vinayanopchelari98183 жыл бұрын
Ok
@visakhrajan99823 жыл бұрын
Wow Amazing
@AkshayKumar-F2503 жыл бұрын
@@MUHAMMEDRAYIDOFFICIAL12 myraanu ...
@muhammadaliedappal27943 жыл бұрын
@@MUHAMMEDRAYIDOFFICIAL12 ഇയാളുടെ നമ്പർ തരുമോ?
@macstrotechofficial3 жыл бұрын
Poli🔥🔥
@HarishThali3 жыл бұрын
😍🔥
@firozkv17413 жыл бұрын
🤣😀.. ഇത് പോലെ ഒരു Car പണ്ട് captian Raju.. Cid മൂസ- movieയിൽ ഉണ്ടാക്കിയിട്ടുണ്ട്.... അതിൽ നിന്നും ഉൾതിരിഞ്ഞു വന്ന idea ആവും... സൂപ്പർ 😀😀😀😀😀
@pranavdev51163 жыл бұрын
Great job bro Appliciate ur art Itz Actually mind👍👏
@bindueruppakkil30293 жыл бұрын
Super Poli ♥️♥️🔥🔥🔥🔥🔥🔥
@sasikumar12683 жыл бұрын
How much km it will run with 3 parottas, a plate of beef along with a glass of tea?
@shiningstar52373 жыл бұрын
വണ്ടി തള്ളാൻ വേറൊരു തെണ്ടിടേം ആവശ്യമില്ല 😅😅
@rameshk66803 жыл бұрын
നമ്മുടെ കോഴിക്കോട്...❤️
@mebinprakasia71683 жыл бұрын
Harshad bro bullet adipoli..😂👍🏻
@Cinecut6233 жыл бұрын
യാ മോനെ പേവർ സാനം
@hashik25733 жыл бұрын
ഇത് pewer ആയി
@HarishThali3 жыл бұрын
😍🔥
@varadarajannarayanan56393 жыл бұрын
അടുപ്പ് കത്തണമെങ്കിൽ തീ വേണ്ടേ :::എന്റെ സാറെ... 🤣🤣🤣🤣
@qalavi3 жыл бұрын
ഇത് വല്യ കാര്യം ല്ല്യ, സൈക്കിൾ വാങ്ങി ചവിട്ടി നടന്നാൽ മതി, പഴയ കാലത്തെപോലെ. നമ്മുടെ കുട്ടിക്കാലം തിരിച്ചു വരും എന്നു തോന്നാറുണ്ട്, സൈക്കിൾ, കാളവണ്ടി മുതലായവ വാഹനങ്ങൾ, ചെരുപ്പ് ധരിക്കാനും ഷർട്ട് ഇടാനും കഴിവില്ലാത്ത കാലം... അങ്ങിനെയൊക്കെ കഴിഞ്ഞു ഇവിടെ എത്തി, വീണ്ടും അങ്ങോട്ടേക്ക് തന്നെ തിരിച്ചു പോകുന്നു.
@roadking4333 жыл бұрын
മധുര പ്രതികാരം❤️
@SANTHOSHKUMAR-kc9ol3 жыл бұрын
Energy source yenthaanu,ethinte Vila yenthrayaanu,nirmichu tharumo
@muhamedrifath69643 жыл бұрын
Super 😍😍😍😍
@Adarshkiran3 жыл бұрын
Aadyam aa bulletinte sound enganeya indakiyath edit cheith ketoyathano
@muhammedfalah48823 жыл бұрын
Che sy yum bul syum 🤣🤣
@adharshd4933 жыл бұрын
കളിക്കുന്നോടാ നീയ് കളിപ്പുള്ളയാടാ നമ്മൾ 🤣 ഇമ്മാതിരി ക്യാപ്ഷൻ ഇനി മെല്ലാൽ ഇടരുത് 🤗
@HarishThali3 жыл бұрын
😃🙏
@rasheed00173 жыл бұрын
യെസ്
@vineethkrishna42862 жыл бұрын
Heading Cheating... bullet sound cheating.
@sajinikpmanoj44883 жыл бұрын
Pewer🔥🔥🔥🔥🔥🔥
@siju89853 жыл бұрын
Manushyan alle pulleee🤣poli
@Shamsthalimedia3 жыл бұрын
Pahayaaaaaa... Polichu
@HarishThali3 жыл бұрын
😍
@yousaf19393 жыл бұрын
Super 👍
@jibinkumbazhavlogs3563 жыл бұрын
👌🏻👌🏻👌🏻👌🏻
@prasad.kpradad.k24983 жыл бұрын
First comment nokkam ,ennale bakki video nokkano vendayo ennu manassilavuuuuu....😀😀😀😀
@HarishThali3 жыл бұрын
😃😍
@gulfbrotherstyre25763 жыл бұрын
Very nice
@jomonvy11503 жыл бұрын
where we can buy this . ?
@muhammedfathihuzamantpzama93163 жыл бұрын
Videoyil first bullet varumbo sound und ath evidunna onn parayane
@Eda_mowne-c6l3 жыл бұрын
ഇങ്ങനെയാണെങ്കിൽ എല്ലാവരും വണ്ടി ഉണ്ടാക്കും
@abhikuttan68313 жыл бұрын
കടലമ്മ മുട്ടുന്ന കര കോഴിക്കോട്.... അലുവ മനസ്സുള്ളോർ ഈ കോഴിക്കോട്... അതാണ് കോഴിക്കോട്💋💯
@brilliantbcrrth41983 жыл бұрын
ഞാനും ഉണ്ടാക്കി പാലക്കാട് ശ്രീകൃഷ്ണ പുറത്തു വന്ന കാണാം
@sreejithp7393 жыл бұрын
Sreekrishnapurathe evidaya
@shidhusworld4853 жыл бұрын
onne podappa
@brilliantbcrrth41983 жыл бұрын
@@shidhusworld485 നിന്റെ അപ്പൻ
@brilliantbcrrth41983 жыл бұрын
@@sreejithp739 kvm cycles
@redline41843 жыл бұрын
Sirichu chathu 😁😁😁
@muralinair1983 Жыл бұрын
Brilliant
@Sameemonly3 жыл бұрын
Caption pwoli
@ajithsajeevs51133 жыл бұрын
Che cy um ...... Bull cy um poli🔥🔥
@arahman4143 жыл бұрын
സൂപ്പർ
@BADU444-YT3 жыл бұрын
Aduthath ! Bullcy ..🤣🤣
@shalu33013 жыл бұрын
Super bro
@shalu33013 жыл бұрын
My channel
@islamicspeech1m7243 жыл бұрын
എങ്ങനെ ആ ബുള്ളറ്റിൽ നിന്ന് സൗണ്ട് വന്നത് 🤔🤔🤔
@sabusotha86273 жыл бұрын
super
@jobinviju56533 жыл бұрын
Cheata ee vandi unakuna mamanta number terumo how much rupeesfor bullet cycle
@HarishThali3 жыл бұрын
Harshad, :9249950508
@rashadmonu61473 жыл бұрын
Correct bullet
@ryanluiz89663 жыл бұрын
Manual power
@kenichiwatanabe50943 жыл бұрын
പൈസ ഉണ്ടാക്കാൻ മറ്റുള്ളവരെ പൊട്ടൻ ആക്കരുതേ
@vinodkv25003 жыл бұрын
ഞങ്ങൾ ഗോമൂത്രം പെട്രോൾ ആക്കുന്ന ഒരു സംഭവം കണ്ടുപിടിച്ചിട്ടുണ്ട് വീഡിയോ ചെയ്യാം
@jobinviju56533 жыл бұрын
Enta valiya agraham ani etha pola oru vandi kittiya kollayirinu
ഇത് കോഴിക്കോട് മാത്രമല്ല ഇവിടെ എറണാകുളത്തും ഒരു പയ്യൻ ഉണ്ടാക്കിട്ടുണ്ട്, bajacle എന്നാണ്, ആ വണ്ടിക്ക് ഇട്ടേക്കുന്ന പേര്.. M V MACHAN ന്നു യൂട്യൂബ് ചാനലും und
@travel...73333 жыл бұрын
Mated Che siay Eid Bulsay
@muhammedthasleem59753 жыл бұрын
എനിക്ക് ഈ മോഡൽ ഒരു റോൾസ് റോയ്സ് ഉണ്ടാക്കി തരാൻ പറ്റുമോ കാർ അവിടെ എത്തിച്ചു തരാം
@pattalikarthikeyan55893 жыл бұрын
Please Repley
@travelerbeatraveler97013 жыл бұрын
ചേസൈ 😂 ഇപ്പോ ബുൾസൈ 😂😂😂
@Jafar--see3 жыл бұрын
yente moneee 🤣🤣🤣🤣🤣🤣🤣
@HarishThali3 жыл бұрын
😁😍
@Mister__junu3 жыл бұрын
😱😱💞
@HarishThali3 жыл бұрын
😃
@Mister__junu3 жыл бұрын
😀
@pauljohn22183 жыл бұрын
Njn orthu serious aayit aan🤭
@faizms74853 жыл бұрын
Bulletinte sound alle aadhyam kettath
@charlztechy67073 жыл бұрын
❤❤
@HarishThali3 жыл бұрын
😍
@rajudaniel13 жыл бұрын
ചവിട്ടി പോകുന്ന കാലു വണ്ടിക്കായി (കാള വണ്ടി അല്ല) കാത്തിരിക്കുന്നു
@prasadgood85193 жыл бұрын
ഈ വണ്ടിയുടെ പരമാവധി വേഗം 120കിലോമീറ്റർ എന്നാണ് നാട്ടുകാർ പറയുന്നത്
@chandrasenanacn36453 жыл бұрын
'''സ്വന്തമായി ബുള്ളറ്റ് ഉണ്ടാക്കി ''' !! ബുള്ളറ്റ് ക്മ്പനിക്കാര്‍ അറിയണ്ട ...പണി ചെലവില്ലാതെ വരും !!!
@AskDrNisamudheen3 жыл бұрын
Now 100 crossed
@sunnyk47413 жыл бұрын
15 രൂപ ചിലവാക്കി : ഒരു സ്വപ്ന സാക്ഷാൽക്കാരം
@akj100003 жыл бұрын
മോഡിഭരണം തുടര്‍ന്നാല്‍ ഇതും ഇതിലപ്പുറവും കാണേണ്ടിവരും
@psanair79023 жыл бұрын
Modi is making India No1... Ishtam aallatha kootharakal valla vathicanilo porkistanilo poyatte
@akj100003 жыл бұрын
@@psanair7902 athu paryan nee areda chette
@mhduvais85443 жыл бұрын
ഒന്ന് ചെസൈ ആണെൻകിൽ മറ്റത് ബുൾസൈ ആണ് 😄😄😄
@rajanthomas-rt2ud9 ай бұрын
പെട്രോൾ 'വേണ്ട ഡിസലും വേണ്ട. ഏത് വണ്ടിയും 'ഒട്ടിക്ക o''
@pavijayakumaredapally32933 жыл бұрын
Endhu pradishedam..aedhu bullet..😭
@mallugamesbyharidev26833 жыл бұрын
Petrol villa kottunad veruthe Elle Air malinikaranam thadayanan poy electric bike edukan noke
@viraattraders22603 жыл бұрын
Helmet vanda?
@BijuManatuNil3 жыл бұрын
പെട്രോൾ എണ്ണ ഉത്പാദക രാജ്യങ്ങൾ അല്ലാതെ എല്ലാടത്തും ഏതു സമയവും കൂടാം ശ്രീലങ്കയിൽ വംശീയ കലാപം നടന്ന പതിറ്റാണ്ടുകൾ പെട്രോൾ വില 800 ,,1000 വരെ ഒക്കെ വന്നു അന്ന് ഒരു ഓപ്ഷൻ ഇല്ലായിരുന്നു ലോകം ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുക ആണ് തമിൾ നാട്ടിൽ ഉൾപ്പെടെ ഇഷ്ടം പോലെ ഷോ റൂമുകൾ ആൾക്കാർ ഇതിലേക്ക് മാറുന്നു അതാണ് പ്രീതിവിധി എണ്ണ ഉത്പാദക രാജ്യങ്ങൾ ആയ ഗൾഫ് നാടുകൾ ഉൾപ്പെടെ ,20 വർഷത്തിനകം പട്ടിണിയിലേക്ക് പോകാതിരിക്കാൻ ബദൽ മാർഗങ്ങൾ തേടിയെ മതിയാകൂ ഭീഷണി ആകുന്നതു പെട്രോൾ അല്ല ഗൾഫ് മേഖലയിലെ തൊഴിൽ അവസരങ്ങൾ മുഴുവൻ ഇല്ലാതാകാൻ ഇനി കുറച്ചു നാളുകൾ കൂടിയേ ഉള്ളൂ ഇന്ത്യ പോലുള്ള രാജ്യങ്ങൾ ചൈന പോലെ സ്വയം പര്യാപ്തിയിലേക്കു മാറേണ്ട സാഹചര്യം ആണ് ഇനി ഇന്ത്യയിലെ വൻകിട കമ്പനികൾ ഇപ്പൊ മൊത്തമായി ഇലക്ട്രിക് വാഹന നിര്മാണത്തിലേക്കു ചുവടു മാറുക ആണ് ഇപ്പോൾ ഇനി സ്റ്റാർട്ട് അപ് ബിസിനസ്സുകൾ ഒക്കെ ആരംഭിച്ചില്ല എങ്കിൽ കേരളം ഒക്കെ 70 കാലഘട്ടത്തിലേക്കും പട്ടിണിയിലേക്ക് തിരിച്ചു പോകും അതിനെതിരെ ഉളള ചിന്തകൾ ആണ് വേണ്ടത് സൈക്ലിളിൽ ബുള്ളെറ്റ് പിടിപ്പിച്ചു ചവിട്ടി കാലിന്റെ ലിഗ്മെന്റ് പ്രേശ്നങ്ങൾ ഇടുപ്പ് മുട്ട് തേയ്മാനം വന്നത് കൊണ്ട് കാണുന്നവർക്കു ആവേശം എന്നല്ലാതെ നമുക്ക് ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല ഇന്ത്യ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഊതി പെരുപ്പിച്ച ഒരു ബലൂൺ മാത്രമാണ് ഇന്നും നാലാം ക്ലാസ് പഠിച്ച ഡോക്ടർമാർ പൈസ പോലും എണ്ണാൻ അറിയാത്ത ആൾക്കാർ അടിമത്തം പട്ടിണി അനാരോഗ്യം എല്ലാം നടമാടുക ആണ് ഇന്ത്യ എന്താണ് എന്നറിയാൻ ഇന്ത്യയിലെ ഗ്രാമങ്ങളിൽ പോകണം സ്വാതന്ത്ര്യം കിട്ടിയിട്ട് 73 വർഷം ആയിട്ടും ഡിഫൻസിൽ അല്ലാതെ എടുത്തു പറയാൻ ഒരു നേട്ടവും ഇല്ല മന്ത്രവാദികളും പാമ്പാട്ടികളും അന്ധമായ മതവിശ്വാസവും മതങ്ങൾ കീഴടക്കിയ വിഡ്ഢികളായ സമൂഹവും പ്രാചീന ഗ്രെന്തങ്ങൾ മനഃപാഠമാക്കി പുതിയ യുഗത്തിൽ അധികപ്പറ്റാകുന്ന കുറെ ബോധം ഇല്ലാത്തവർ നിയന്ത്രിക്കുന്ന സമൂഹം ആയി അധഃപതിക്കാതിരിക്കാൻ പുതിയ തലമുറ വേറിട്ടു ചിന്തിച്ചേ മതിയാകൂ ഒരു രാഷ്ട്രീയത്തിനും മതത്തിനും ഒരിക്കലും ഒരു രാജ്യത്തെ രക്ഷിക്കാൻ കഴിയില്ല പുരോഗന ചിന്ത ഉളള ആൾക്കാർ വന്നാൽ മാത്രമേ രെക്ഷ ഉള്ളൂ പഴയ ഗോത്ര സംസ്കാരം കൊണ്ട് ഇനിയും നടന്നാൽ കാളവണ്ടികൾ തിരിച്ചു വരുന്ന കാലം വിദൂരമല്ല
@nandubm70443 жыл бұрын
Change this word, proud to be an indian to ashamed to be an indian.
@KrishnanKrishnan-pq8ib3 жыл бұрын
നിന്റെ വണ്ടി 👍സൂപ്പർ ഡാ, സുമിതി, കൃഷ്ണൻ, t
@ashokanpadmanabhan18403 жыл бұрын
Chesi and bullseye
@musthafakoruvalappil17733 жыл бұрын
☑️☑️😀😀👍👍
@najeebep55313 жыл бұрын
👍
@miraclethink2613 жыл бұрын
ഇത് പ്രതിശേതിക്കാനല്ലതെഉപയോഗിക്കാൻ പ്രയാസമാണ് കാരണം ചവിട്ട്സൈക്കിളിൻ്റെ ഇഞ്ചി നിയറിങ്ങല്ല ബുള്ളറ്റിനുള്ളത് ഇരുന്ന് ചിട്ടാൻ പ്രയാസമാണ് നല്ല കൗതുകവസ്തു എന്നത് 100 % സമ്മതിചെ മതിയാകൂ