ഇനി ചൈനയിലേക്ക് പോകണ്ട.../Pork recipe /Cooking /Pork roast/Tasty/Simple

  Рет қаралды 29,643

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 246
@sivadasambalapatta8050
@sivadasambalapatta8050 4 ай бұрын
ചെറിയെട്ടനും വല്ല്യട്ടനും അു എഴുതികൊടുക്കുന്ന തുകാണിക്കാൻ അജു തറയിൽ കിടക്കുന്ന സീൻ കണ്ടപ്പോൾ ചിരിച്ചു ചിരിച്ചു മണ്ണു കപ്പിട്ടാ ഉണ്ടാക്കിയ Food അടിപൊളിയാണ് എന്ന കണ്ടപ്പഴേ തോന്നി സൂപ്പർ🤤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
Thanks❤️❤️❤️❤️
@AdarshPanikkar-g1u
@AdarshPanikkar-g1u 4 ай бұрын
❤👌 കൊള്ളാം... സാധാരണ പാചക വീഡിയോകളിൽ ഒന്നും കണ്ടിട്ടില്ലാത്ത വളരെ വ്യത്യസ്തവും എന്നാൽ നമ്മുടെ തനത് വിഭവങ്ങളും തനതു ശൈലിയും പിന്നെ ഗതകാല സ്മരണങ്ങളിലൂടെ ഫൗണ്ടൻ പേന പിടിച്ച് കരുതലോടെ എഴുതുന്ന ഒരു കൊച്ചുകുട്ടിയെ പോലെ തന്റെ എഴുത്തിന്റെ രീതി മനോഹരമായ അഭിനയിച്ച പ്രേക്ഷകരെ ചിരിപ്പിക്കുകയും സന്തോഷിക്കുകയും ചെയ്യിപ്പിച്ച് അതിമനോഹരമായ ഒരു ചിത്രീകരണം രണ്ടുപേരും വളരെ സുന്ദരി സുന്ദരന്മാരായിരിക്കുന്നു പതിവിലും സന്തോഷം മുഖത്തു കാണുന്നുണ്ട് സംഭവം ചൈനീസ് ആണെങ്കിലും കാണാൻ വളരെ ഭംഗിയും രുചിയും ഉണ്ട് എന്ന് പ്രേക്ഷകരുടെ നാവിലൂടെ രുചിയുടെ ഒരു ചെറിയ ഉത്സവം കടന്നുപോയി എന്നുള്ള കാര്യത്തിൽ തർക്കമില്ല പിന്നെ നമ്മുടെ കാരണവർ അനിലേട്ടന്റെയും ചെറിയേട്ടന്റെയും അഭിപ്രായവും എല്ലാം കൊണ്ടും രുചി ഭേദം പിച്ചർ ക്ലാരിറ്റി മനോഹരം അഭിനന്ദനങ്ങൾ happy സ്നേഹം ഇഷ്ടം വീണ്ടും കാണാം എന്ന് ശുഭപ്രതീക്ഷയോടെ സസ് സ്നേഹം പണിക്കർ ♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
♥️♥️♥️♥️♥️♥️♥️🙏🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
♥️♥️♥️♥️♥️♥️♥️🙏🙏🙏🙏
@babykuttyraju7812
@babykuttyraju7812 4 ай бұрын
Super ayittundu njan ithuvare pork kazhichittilla😮😮 Anilettanu taste cheyyan kondupoyi athum nallathu😊😊❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
♥️♥️♥️♥️🙏
@INDIAN-x5x
@INDIAN-x5x 4 ай бұрын
പുതിയ റെസിപ്പി പ്രകാരമുള്ള പാചകം ഗംഭീരമായിട്ടുണ്ട് .ഇനിയുംഇതുപോലെ പുതിയതും പിന്നെ പഴയതും ആയിട്ടുള്ള പാചകങ്ങൾ ആയി നിങ്ങൾ കളം നിറയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എല്ലാവർക്കും എൻറെ ആശംസകൾ ഗുഡ് മോർണിംഗ്😊😊❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
സന്തോഷം ♥️♥️♥️♥️
@geethasantosh6694
@geethasantosh6694 4 ай бұрын
Aju , Sarita putiya recipe kalakki 👌👌👌 Ee dish Japanilum valaree adikam kanditundu . Vegetarian ayatinal kazichitilla 😄 Jaggukuttanu estapettu alle .Ajuvintee notebook ezutal pose 👌👌👌👌😄😄 Ellavareyum valaree estam 💙💚💜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
Thank you 🥰🥰🥰🙏
@jayashreesudhakaran7863
@jayashreesudhakaran7863 4 ай бұрын
ആദ്യമായി ആണു ഇങ്ങനെ ഒരു റെസിപി കേൾക്കുന്നത് അടിപൊളി❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
♥️♥️♥️♥️🙏
@arjunvk9381
@arjunvk9381 4 ай бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. പോർക്കും, ചെമ്മീനും, വഴുതനങ്ങയും എല്ലാം ചേർത്തുള്ള ചൈനീസ് വിഭവത്തിന്റെ മനോഹരമായ ഒരു പാചകം കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം, എല്ലാവരും ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോഴേ അറിയാം ഗംഭീര ടേസ്റ്റ് ആണെന്ന്, വ്യത്യസ്തമായ ഈ പോർക്ക്‌ റോസ്റ്റ് വീട്ടിൽ ഉണ്ടാക്കിയാൽ എല്ലാവർക്കും ഉറപ്പായും ഇഷ്ടമാവും. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰❤️❤️🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
Thank you ♥️♥️♥️♥️
@Life_today428
@Life_today428 4 ай бұрын
22:42😂😂😂 അജുവേട്ടൻ നിലത്തിരുന്ന്, കിടന്ന്....എഴുതിക്കാണിച്ചു😅😅😅സന്തോഷമായി😂😂😂❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
😂😂😂😂😂
@blndhukuttan6104
@blndhukuttan6104 4 ай бұрын
ചൈനീസ് r ecipe Super .. പണ്ടത്തെ കാര്യങ്ങളൊക്കെ എന്ത് രസായിട്ടാ നിങ്ങള് പറയണത്. ആ വിഷ്വ ലൊക്കെ നമ്മുക്ക് കാണാൻ കഴിയും ❤❤❤❤❤❤❤❤❤❤
@lakshmikuttynair8818
@lakshmikuttynair8818 4 ай бұрын
Super video. Kanumbol thanne ariyam nallathu aanennu ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰🥰🙏
@VaijayanthyManoharan
@VaijayanthyManoharan 4 ай бұрын
കണ്ടപ്പോൾ തന്നെ നല്ല ടേസ്റ്റേയി തോന്നുന്നു, കഴിച്ചോരെല്ലാം നല്ല എക്സ്സ്പ്രഷൻ ആയിരുന്നു 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
നല്ല ടേസ്റ്റ് ആണ് 🥰🥰 എല്ലാർക്കും ഇഷ്ടായി
@shafeeqhuzzain585
@shafeeqhuzzain585 4 ай бұрын
Namaskaram 🙏😍sambavam kanumbo nalla rasand ✌️pork idathe chemeen and vazuthanaga indakalole
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
പോർക്കിന് പകരം ചിക്കൻ വെച്ച് നോക്കാലോ 🥰🥰🥰
@babysurya4179
@babysurya4179 4 ай бұрын
Baby Suriya Palakkad Ajueta ethu vare kandathil vach verity curry supper😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
Thank you 🥰🥰🥰🥰🙏
@sathydevi7282
@sathydevi7282 4 ай бұрын
Hai അജു,സരിത, Jaggu. ഞാൻ പോർക്ക് കഴിക്കില്ല എങ്കിലും നിങളുടെ recipe നല്ല look ഉണ്ട്.oyster sauce വേറെ പലതിലും ഉപയോഗിക്കാം.original Soya sauce നമുക്ക് പറ്റില്ല.അജു പണ്ട് ഉപയോഗിച്ചിരുന്ന pens ne പറ്റി പറഞ്ഞപ്പോൾ aa കാലം ഓർമ്മ വന്നു. ബ്രിൽ ഇൻക,chelpark എന്നിവ കുപ്പിയിൽ വാങ്ങിയിരുന്നതും എല്ലാം. പുതിയ റെസിപി കണ്ടതിൽ ഒരുപാട് സന്തോഷം, ഉണ്ടാക്കാൻ പറ്റിയില്ലെങ്കിലും.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
Thanks❤️❤️❤️❤️
@vijayalakshmilakshmi3595
@vijayalakshmilakshmi3595 4 ай бұрын
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰🥰🥰🥰🙏🙏
@_Recipe_Book
@_Recipe_Book 4 ай бұрын
Adipoli curry kanumbol tanne ariyam Porkum,chemminum , brinjal ottiri ishtamanu moondum oru patrtil kandappo santhoshamayi😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
ആണോ 🥰🥰🥰🥰🙏
@lathamohan7705
@lathamohan7705 4 ай бұрын
Hai aju Saritha jaggutta good morning ❤ഇന്നലെ എവിടെ ആയിരുന്നു ❤വീഡിയോ ഒരുപാട് ഇഷ്ടമയ്❤ലൗ you family ഗോഡ് bless❤ super dish❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
❤️❤️❤️❤️❤️🙏ഇന്നലെ വീഡിയോ ഇടാൻ പറ്റിയില്ല 🙏🙏
@snehalathanair1562
@snehalathanair1562 4 ай бұрын
Porkum , beefum kazhikkaarilla , adukondu recipe shradichilla.... Aju, Sarita yude vaajakam kettu irunnu....Aju writing demo adipoli..... Sarita as usual sundari aayi irikkunnu .....Jaggu height vecho....sundaran... Item chicken vechum cheyyaamo....... Vazhudenanga HB koodaan nalladu ennu kettatundu..... Mallus green brinjal koodudal use cheyyum....pakshe violet brinjal super aanu .....
@sumamsumam320
@sumamsumam320 4 ай бұрын
എനിക്കും ചോദിക്കാനുള്ളത് ഇതാണ്... ചിക്കൻ വച്ചും ചെയ്യാമോ.. 😄👍🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
നമുക്ക് ചെയ്തു നോക്കാം ന്നെ.. ആരും ഒന്നും പറയില്ല. മിക്കവാറും ടേസ്റ്റ് കൂടുതൽ ആയിരിക്കും 😂🥰🥰🥰🥰🥰🙏🙏
@rajankuttappan
@rajankuttappan 4 ай бұрын
നമസ്ക്കാരം.... 🙏💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
നമസ്കാരം 🥰🥰🥰
@SwathyVS-di8rd
@SwathyVS-di8rd 4 ай бұрын
Chechiiiiiiiiiiiiiiiii chetta ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
Enthooooooooo😂😂😂
@AmbikaMenon-r7w
@AmbikaMenon-r7w 4 ай бұрын
Nidhin’s videography tricks in between was super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
Thanks❤️❤️❤️
@rakhisaji4762
@rakhisaji4762 4 ай бұрын
ഇന്നത്തെ video പഴയ കുറെ ഓർമകളിലേക്ക് കൊണ്ടു പോയി. Thanku dearss🥰🥰ചേച്ചി പറഞ്ഞപോലെ ഒരു പേന ഉണ്ടാവും. കഴിയുമ്പോ കഴിയുമ്പോ tube വാങ്ങും. ഇപ്പൊ മക്കളോട് പറഞ്ഞാൽ tube മാറ്റി ഇടുന്നത് എന്തിനാ പേന വാങ്ങിയ പോരെ എന്ന് ചോദിക്കും 🥰🥰🥰❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
അതെന്നെ 🥰🥰🥰🥰🥰
@teslamyhero8581
@teslamyhero8581 4 ай бұрын
ഇന്നലെ കാണാഞ്ഞപ്പോൾ ഇന്നും ഇല്ല എന്ന് കരുതി.. തിരക്കായതിനാൽ നോക്കാനും വൈകി 😔😔
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
സാരല്യ ❤️❤️❤️
@Annz-g2f
@Annz-g2f 4 ай бұрын
Variety recipe aannutto Using original Chinese sauce's not possible availability undayirunnengil try cheyyaam Chinese dish undaki ruchiyode kazhicholu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
❤️❤️❤️❤️❤️🙏🙏🙏
@talebroypranatha4042
@talebroypranatha4042 4 ай бұрын
kandittu kothi sahikkan melaye..okkathinem thoottilakkam pidikkathe katholine pu pu.. comment idathe pinangi irunna enne kondu comment idichu ee vdo ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
എന്തിനാ ചക്കരെ പിണങ്ങിയത്.,.??🥰🥰 അച്ഛൻ തല്ലിയോ അതോ അമ്മ വഴക്ക് പറഞ്ഞോ,...???
@talebroypranatha4042
@talebroypranatha4042 4 ай бұрын
@@ajusworld-thereallifelab3597 mummy pappa ippo illa..eli ne pole thanneya..anaadha kuttikal aanu 😌😌
@chitracoulton7926
@chitracoulton7926 4 ай бұрын
I will get all these sauces in Canada I will try the dish, looks nice, I also used the NIB and bottle INK in my school days, Aju will show everything in action, He is an interesting character,
@simplecurryworld2622
@simplecurryworld2622 4 ай бұрын
അജുവേട്ടന്റ കുട്ടികാലത്തെ ഓർമ്മകൾ ഓരോന്നായി എന്നും വിഡിയോയിൽ പറയണേ. കേട്ടിരിക്കാൻ നല്ല രസാ. 🥰🥰. എന്റെ മക്കൾക്കു നിങ്ങളെ ഒരുപാട് ഇഷ്ട്ട. നിങ്ങടെ വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്ത ഉടനെ കാണും. മക്കൾ പഠിത്തം ഒക്കെ കഴിഞ്ഞു ഞങ്ങൾ കിടക്കുമ്പോ ഞാൻ നടുക്കിൽ ഫോൺ പിടിച്ചു കിടക്കും. രണ്ടാളും അപ്പുറവും ഇപ്പുറവും കിടന്നു കാണും ഇന്ന് അജുവേട്ടൻ എഴുതികാണിക്കുന്നത് എന്റെ മോൻ റിപീറ്റ് ചെയ്ത് കൊറേ കണ്ടു. ചിരിച് വയ്യാണ്ടായി
@thankav6808
@thankav6808 4 ай бұрын
Ellavarum kude kazekkunnate kanubol tanne manase nerangu❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
❤️❤️❤️❤️❤️
@jayaravindran1122
@jayaravindran1122 4 ай бұрын
Aju oonjalil irikumbol pinnil chena nilkunna paramb kandu. Ath arudetha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
അത് ഷാജൻ ചേട്ടന്റെ ♥️♥️♥️🙏
@teslamyhero8581
@teslamyhero8581 4 ай бұрын
സത്യം... ചിത്രം വരയ്ക്കുന്നവരുടെ കൈയക്ഷരം 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
❤️❤️❤️❤️❤️
@ranjithmenon8625
@ranjithmenon8625 4 ай бұрын
ഇന്നാ പിന്നെ ഒരു1/2kg എങ്കിലും vangade, അവര് തന്നെ നാല് aalkarille അജു, സ്പൂൺ കടികണ്ടട്ടോ അജു നമ്മടെ വായ pulikunu, 😊 ഇവിടെ ബാംഗ്ളൂരിൽഇത്ര നല്ല പോർക് കിട്ടില്ല സംഭവം അടിപൊളി ആയി, ആ broona ചാച്ചിക് കൊടുക് ഒരു കുതിര പവൻ😊❤❤ വഴുതിനിങ്ങ നോൺ വെജിൽ ഫ്രൈ ചെയ്തിടാം അജു നമസ്കാരം, മഴ മാറി അല്ലെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
നമസ്കാരം.. മഴ കുറവുണ്ട് 🥰🥰🥰🙏
@praseethaka1112
@praseethaka1112 4 ай бұрын
നമ്മുടെ നാട്ടിൽ കിട്ടുന്ന പോർക്കിറച്ചി കുക്കറിൽ നന്നായി വേവിച്ച് പാചകം ചെയ്യുന്നതാണ് ഉചിതം😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
ഇത് വളരെ കനം കുറച്ചു അറിയുന്നത് കൊണ്ട് വേവും 🥰🥰🥰👍🙏
@adamazaan5985
@adamazaan5985 4 ай бұрын
Vayanadu reliefine vendi enthekilum kodukkanam..niglakk kittunna varumamathil enthekilum..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
👍👍👍
@simplecurryworld2622
@simplecurryworld2622 4 ай бұрын
എന്താ എന്നും വീഡിയോ ഇടാത്തെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
എന്നും വീഡിയോ ഇടണം എന്നാണ് ആഗ്രഹം പക്ഷേ ചില സമയങ്ങളിൽ പറ്റാറില്ല🥰🥰🥰🙏
@mayanaveen9206
@mayanaveen9206 4 ай бұрын
ഈ productsinte link ഉണ്ടോ??
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
ഇല്ല 🤔❤️❤️🙏
@thankav6808
@thankav6808 4 ай бұрын
Etu kollallo nalla chache🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰🥰🙏
@suryas8037
@suryas8037 4 ай бұрын
Sauce amazon il kituo etha brand
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
കിട്ടും 🥰🥰🥰🙏
@ShatheesanShathesan
@ShatheesanShathesan 4 ай бұрын
മഷി chelpark ബ്രിൽ ഹീറോ pen.... 🤣😂😂🤣😂😂❤️❤️❤️❤️👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
❤️❤️❤️❤️❤️🙏
@laila3931
@laila3931 4 ай бұрын
അജു മഹാ സാധു. എന്തിനും ആക്ഷൻ. പുതിയൊരു രുചികൂട്ട്. കഴിക്കാൻ എങ്ങിനെ ആകുമോ എന്തോ!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰🥰🥰🙏
@teslamyhero8581
@teslamyhero8581 4 ай бұрын
അപ്പോൾ ഇതിനു ചെമ്മീൻ, വഴുതന പോർക്ക്‌ ഫ്രൈ എന്ന് ഹെഡിങ് ഇടണമായിരുന്നു 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
അങ്ങനെ ആണോ 🤔🤔
@geethaharilal9009
@geethaharilal9009 4 ай бұрын
Good morning Aju, Sarita ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
♥️♥️♥️♥️♥️♥️
@georgeenajacob1333
@georgeenajacob1333 4 ай бұрын
Super❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
❤️❤️❤️
@teslamyhero8581
@teslamyhero8581 4 ай бұрын
ചൈനയിലെ same സാധനം കിട്ടണമെങ്കിൽ അവിടെ നിന്നും ഇറക്കുമതി ചെയ്യണം 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
അതെന്നെ 🤭😂
@SanojTArjunan
@SanojTArjunan 4 ай бұрын
ലീഗ്ത്തെ ലീഗ്ത്തെ ലവ് ഹോജയ് റൊട്ടോമാക്,,,, രെവീണയുടെ പരസ്യം കണ്ട് കിട്ടാൻ ഒരുപാട് മോഹിച്ച പേന പക്ഷേ ഗോൾഡൻ കളർ ടോപ്പ് ഉള്ള മെറൂൺ നിബ് പേനയായിരുന്നു എന്റെ ഫേവറേറ്റ് അതുകൊണ്ട് നോട്ട്സ് എഴുതിയാൽ പ്രത്യേക ഭംഗിആണ് ,,, ചേട്ടൻ പടം വരയ്ക്കും എന്ന് പലപ്പോഴായി പറയുന്നു ഒരു ഷോർട്ട് വീഡിയോ ചെയ്യണെ സ്പീഡാക്കി,,,, ഇന്നത്തെ ഈ ഡിഷ് എന്തായാലും കലക്കി ഇതുവരെ ഇട്ട മറുനാടൻ റെസിപ്പികളിലെ കലക്കൽ ഐറ്റം എന്ന് തന്നെ പറയാം,,,, സ്‌നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sumamsumam320
@sumamsumam320 4 ай бұрын
ഇന്ന് വെറൈറ്റി ആണല്ലോ... ഇതുവരെ കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല... 😄👌🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰🥰🥰🥰🥰
@jane47go
@jane47go 4 ай бұрын
Saucekaluday brand name reply cheyyamo?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
അടുത്ത വീഡിയോ യിൽ കാണിക്കാം ♥️♥️🙏👍
@jane47go
@jane47go 4 ай бұрын
@@ajusworld-thereallifelab3597 thankyou
@sarathcbbabu6345
@sarathcbbabu6345 4 ай бұрын
പോർക്ക്‌ ഒരു സംഭവം ആണ് 😍😍😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
♥️♥️♥️♥️♥️
@SatheeshVc-le8vp
@SatheeshVc-le8vp 4 ай бұрын
🎶🎵🎼തേങ്ങാന്നു പറയല്ലേ ചേട്ടാ.. 🎶🎵🎼😅😅
@geethageethas8639
@geethageethas8639 4 ай бұрын
6മീറ്റിനുള്ളിൽ 10ആള് കമന്റ്‌ ഇട്ടു അത്ഭുതം ❤️❤️❤️🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
സന്തോഷം ♥️♥️♥️♥️
@Anithapraveen1950achu
@Anithapraveen1950achu 4 ай бұрын
Harivandanam Good morning
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
♥️♥️♥️♥️♥️
@teslamyhero8581
@teslamyhero8581 4 ай бұрын
ഓ... മഷിപേന... ഓർമിപ്പിക്കല്ലേ പൊന്നേ.. കൈ മൊത്തം മഷിയാകും 💔💔
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
അതും ശെരിയാണ് 🥰🥰🥰
@teslamyhero8581
@teslamyhero8581 4 ай бұрын
ഏതൊരു പച്ചക്കറി, പഴ വർഗ്ഗങ്ങളിലും പുഴു ഉണ്ടെങ്കിൽ,അതിൽ വിഷാംശം ഒന്നും ഇല്ല എന്നാണ് അർഥം..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
തീർച്ചയായും ♥️♥️🙏
@naturearound2020
@naturearound2020 4 ай бұрын
Maggi prawn cubes പോലെ എന്തെങ്കിലും ആകുമോ 🙄
@divyapbr
@divyapbr 4 ай бұрын
Ente handwriing adipoli aanu .. ezhuthi kazhinju ara manikkoor kazhinjal enikku polum vayikkan pattilla 😅😅😅.. engnu mark kittiyathu angane annenna thonnunne.. vallom vayikkan pattiyal alle mark kurakkan pattu 😂😂
@mummyandme1911
@mummyandme1911 4 ай бұрын
ഹായ് അജുവേട്ടാ സരിതേച്ചി ജഗു, ആദ്യമായാണ് ഇങ്ങനെ ഒരു റെസിപ്പി കേൾക്കുന്നതും കാണുന്നതും. സൂപ്പർ. നിങ്ങളുടെ മുഖം കണ്ടാൽ അറിയാം അടിപൊളി ആണെന്ന്. സരിതേച്ചി, അത് പൊട്ടിക്കാൻ നല്ല രസമാണ്. എനിക്കും ഭയങ്കര ഇഷ്ടം ആണ്. ചെറിയേട്ടന് എഴുതി കൊടുത്തത് റിയൽ ആയി കാണിച്ചു തരുന്ന അജുവേട്ടൻ 🤣🤣🤣. എന്റെ ചെറുപ്പത്തിലും സരിതേച്ചി പറഞ്ഞത് പോലെ ഒരു പേന വേടിക്കും. മഷി കഴിയുമ്പോൾ ട്യൂബ് വേടിച്ചിടും. ഇന്നത്തെ പിള്ളേർക്ക് എന്താ സുഖം അല്ലെ. ഞാൻ പത്തിൽ പഠിക്കുമ്പോൾ ഒരു ഹീറോ പേന കിട്ടാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ 😞. അന്ന് എനിക്ക് ഒരു കസിൻ തന്ന പേന 25 കൊല്ലം കഴിഞ്ഞും എന്റെ കയ്യിൽ ഉണ്ട്. 😍😍. എന്റെ ഫ്രണ്ട്സിനൊക്കെ നല്ല കയ്യക്ഷരം ആയിരുന്നു. ഞാൻ വലുതായിട്ടാണ് എഴുതുക. ഒരിക്കൽ ഒരു ഫോം ഫിൽ ചെയ്ത് ഞങ്ങളുടെ പ്രിൻസിപ്പലിന്റെ ഒപ്പ് വേടിക്കാൻ പോയപ്പോൾ ആൾ നല്ല കയ്യക്ഷരം ആണല്ലോ എന്ന് എന്നോട് പറഞ്ഞു. ഞാൻ ആദ്യം എന്നെ കളിയാക്കിയതാണോ എന്ന് വിചാരിച്ചു. അന്ന് എനിക്കുണ്ടായ ഒരു സന്തോഷം. ഇന്നും ഓർമയിൽ നിറഞ്ഞു നിൽക്കുന്നു 😍😍. ഇനിയും ഒരുപാട് ഓർമ്മകൾ നിറക്കുന്ന വീഡിയോ ചെയ്യാൻ നിങ്ങൾക്ക് പറ്റട്ടെ. സ്നേഹം മാത്രം റ്റിനു തോമസ് 😍😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
സന്തോഷം 🥰🥰🥰🥰 teachers നു എപ്പോഴും വലുതാക്കി എഴുതുന്നത് ഇഷ്ടം ആയിരിക്കും 🥰🥰
@rhythmofnature2076
@rhythmofnature2076 4 ай бұрын
😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
♥️♥️♥️
@rhythmofnature2076
@rhythmofnature2076 4 ай бұрын
@@ajusworld-thereallifelab3597 😍
@minikunjan
@minikunjan 4 ай бұрын
സരിതേഎനിക്ക്പൊട്ടിക്കുന്നത്കണ്ടിട്ട്എൻ്റെകൈതരിക്കുന്നു.😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
😂😂😂😂
@georgecyril537
@georgecyril537 4 ай бұрын
Super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
Thanks❤️❤️❤️❤️
@teslamyhero8581
@teslamyhero8581 4 ай бұрын
ചൈനക്കാരും, കൊറിയക്കാരും നമ്മുടെ വെളിച്ചെണ്ണപോലെ എള്ളെണ്ണ ഉപയോഗിക്കുന്നത് അവരുടെ കുക്കിങ് വീഡിയോസിൽ കാണാം 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
അതെ 🙏🙏
@pazhamakrishi4797
@pazhamakrishi4797 4 ай бұрын
Pork fray..❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
❤️❤️❤️❤️❤️
@ushaabraham6769
@ushaabraham6769 4 ай бұрын
Aju Smita jagu ellavarkkum sugamalle.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
സുഖം. സ്മിത അല്ലാട്ടോ സരിത 🥰😂❤️❤️
@kitchenanddrive
@kitchenanddrive 4 ай бұрын
ഈ റെസിപ്പ് ആദ്യമായിട്ടാ കേൾക്കണത് എന്തായാലും കൊള്ളാം കാണുമ്പോൾ സ്വാദ് തോന്നുന്നുണ്ട് Good sharing❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
♥️♥️♥️♥️♥️
@Ajeeshvc
@Ajeeshvc 4 ай бұрын
നമസ്കാരം..... 😃👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
നമസ്കാരം ❤️
@Ajeeshvc
@Ajeeshvc 4 ай бұрын
@@ajusworld-thereallifelab3597 🥰
@nikhilus9380
@nikhilus9380 4 ай бұрын
❤❤firstt
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
♥️♥️♥️
@sheebakrishnan9657
@sheebakrishnan9657 4 ай бұрын
അജു സരിത 🥰🥰🥰♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰🥰
@manugaming5826
@manugaming5826 4 ай бұрын
Good morning ajuvetta & sarumani🥰🥰🩵🩵
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰🥰🥰🥰🥰🥰🙏
@KamalamM-n6l
@KamalamM-n6l 4 ай бұрын
.njan.othire..cament.ettittum..vayekkellalo..
@MiniMohandas-ok7fw
@MiniMohandas-ok7fw 4 ай бұрын
Good morning❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
❤️❤️❤️
@mrmalariadude4355
@mrmalariadude4355 4 ай бұрын
നിങ്ങൾ ഇടയ്ക്കിടയ്ക്ക് എന്താ വിഡിയോ ഇടാത്തത്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
ചില ദിവസങ്ങളിൽ വീഡിയോ ഷൂട്ട് ചെയ്യാൻ പറ്റാറില്ല അതുകൊണ്ടാണ്🥰🥰🥰🥰🙏
@babygodx1836
@babygodx1836 4 ай бұрын
Adipoly❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
♥️♥️♥️
@teslamyhero8581
@teslamyhero8581 4 ай бұрын
💪💪❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
♥️♥️♥️♥️
@zamanrg
@zamanrg 4 ай бұрын
😃😃😃👌
@minithomas137
@minithomas137 4 ай бұрын
Hahaha…ithu nalla rasam kaanaan. Pork cut cheyunathu avasaanam okey aayi. Vazhuthananga 1” venda 3/4” mathi tto. 1” enikku thetti tto.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
😂😂😂♥️♥️♥️♥️🙏🙏
@ManyaMarisa
@ManyaMarisa 4 ай бұрын
നല്ല recipe.... ഉണ്ടാക്കാൻ തോന്നി... Product കുറച് details പറയാന്‍ പറ്റുമോ??? Indian Amazon ഇല്‍ നിന്നാണോ, product ആ ചേച്ചി oder ചെയതത്?? Product ന്റ്റെ name and brand ഒന്ന് type ചെയത് തരാമോ... Video യില്‍ കുറെ നോക്കി,( Soya sauce യെന്ന് മനസ്സിലായി, brand ഏത് യെന്ന് കാണാന്‍ പറ്റുന്നില്ല)
@AmeenKuwait-x6x
@AmeenKuwait-x6x 4 ай бұрын
Namaskaram ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
നമസ്കാരം ❤️❤️
@thankav6808
@thankav6808 4 ай бұрын
Pencil pen okke opayogecha kareyam okke kure ormakal nallatum cheettayum okke enekkum onde😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰🥰🥰🙏
@vijayakumaro9786
@vijayakumaro9786 4 ай бұрын
Third comment❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
♥️♥️♥️♥️🙏
@Life_today428
@Life_today428 4 ай бұрын
Hi ❤❤ ഇന്നലെ കണ്ടില്ലല്ലോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
ഇന്നലെ വന്നില്ല ♥️♥️♥️🙏
@rasilulu4295
@rasilulu4295 4 ай бұрын
എല്ലാവർക്കും തിന്നാൻ പറ്റിയത് ഉണ്ടാകു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
എല്ലാവർക്കും തിന്നാൻ പറ്റിയ എന്ത് സാധനം ആണ് ഉള്ളത്...?? എല്ലാവരുടെയും രുചി വേറെ വേറെ തരത്തിൽ അല്ലേ 🥰🥰🥰🥰
@rasilulu4295
@rasilulu4295 4 ай бұрын
Pig 🤮🤮​@@ajusworld-thereallifelab3597
@kingnaattalan6941
@kingnaattalan6941 4 ай бұрын
ഞാൻ പെട്ടന്ന് വിചാരിച്ചു kf ബിയർ ആണെന്ന് 😁😁😁😁💖💚♥️💛💝💙❤️💓💜
@jayanthikarthikeyan1975
@jayanthikarthikeyan1975 4 ай бұрын
❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
♥️♥️♥️♥️♥️♥️
@thankav6808
@thankav6808 4 ай бұрын
Enekkum ezta etu pottekkan😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
❤️❤️❤️❤️🙏
@pattathilsasikumar1391
@pattathilsasikumar1391 4 ай бұрын
Adipoli recipe of a Chinese dish. Let's have some good recipes but not with pork, go for chicken,beef or fish items. *** I am not one to say kindly avoid using the mic while eating, you may make a voice over about the food. *** Sorry to write such a comment please 🙏🙏🙏 "Aju, Sarita you may delete my comment if you think what was written was improper."
@teslamyhero8581
@teslamyhero8581 4 ай бұрын
പോർക്ക്‌ ഇറച്ചി.. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന ഇറച്ചി..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
♥️♥️♥️♥️🙏
@teslamyhero8581
@teslamyhero8581 4 ай бұрын
അവരൊക്കെ കണ്ടമാനം വെള്ളുള്ളി ഉപയോഗിക്കും.. ചിലരുടെ തീറ്റ വീഡിയോയിൽ പച്ചയ്ക്ക് ലെറ്റുസ് ഇലയിൽ പൊതിഞ്ഞു തിന്നുന്നത് കാണാം 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🤭🤭🤭❤️❤️❤️🙏
@shobhak2015
@shobhak2015 4 ай бұрын
❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
♥️♥️♥️♥️
@minithomas137
@minithomas137 4 ай бұрын
Thank you so much for posting our recipe . You have done it well. I was so happy to see you all enjoying it. Jegu kutta thanks for liking it. Umma da chakkarae. Love you all. ❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
Thank you so much chechiiii❤️❤️❤️
@mithra-rq9hb
@mithra-rq9hb 4 ай бұрын
സരിതേച്ചി അജുവേട്ടൻ സ്നേഹം മാത്രം , സരിതേച്ചിടെ കാലുകൾക്കു എന്ത് care ആണ് കൊടുകുനെ ഒരു വീഡിയോ ഇടുമോ , ഒരു വീട്ടമ്മ ഇത്ര ഭംഗി ആയി സുക്ഷികുന്നത് അറിയാൻ ഒരുപാടു പേര് കാണും
@SobhaKr-u4v
@SobhaKr-u4v 4 ай бұрын
❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
♥️♥️♥️
@sreedevies7241
@sreedevies7241 4 ай бұрын
Hi super teasty
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
Thank you so much❤️
@Adigasrisaiskpcb
@Adigasrisaiskpcb 4 ай бұрын
UDC നുമറിക്കൽ എബിലിറ്റി വെച്ചാണ് കളിക്കുന്നത്..ലോജിക്കൽ റീസണിങ് നഹി നഹി..പറഞ്ഞു തരാം..ചെറിയേട്ടൻ പത്താം ക്ലാസ്സിൽ എത്തുമ്പോൾ സ്വാഭാവികമായും അജു ചേട്ടൻ നാലാം ക്ലാസ്സിൽ ആണ് ഇരിക്കേണ്ടത്..വെറും നുമറിക്കൽ എബിലിറ്റി വെച്ച് നോക്കുമ്പോൾ UDC യുടെ കണക്കു ശരിയാണ്..പക്കേങ്കിൽ ലോജിക്കൽ റീസണിങ് വരുമ്പോൾ കളി മാറും..പറഞ്ഞു തരാം..അതായതു ചെറിയേട്ടൻ ആറാം ക്ലാസ്സിലും ഏഴാം ക്ലാസ്സിലും ഓരോ തവണ തോറ്റിരുന്നു...അപ്പൊ ചാടി ചാടി ചെറിയേട്ടൻ പത്തിൽ എത്തിയപ്പോഴേക്കും, അജു ചേട്ടൻ ആറിൽ എത്തി..മനസ്സിലായോ?? 😮😮😮 ഇനി കുറച്ചു കൂടി സിമ്പിൾ ആയിട്ടുള്ള മറ്റൊരു ഉദാഹരണം നോം പറഞ്ഞു തരാം.. തിരുവന്തപുരത്തു നിന്ന് കോട്ടയം വരെയുള്ള ദൂരം 200 കിലോമീറ്ററും കോട്ടയത്തു നിന്നു കോഴിക്കോട്ടേക്കുള്ള ദൂരം 300 കിലോമീറ്ററും ആണ്. അങ്ങനെയാണെങ്കില്‍ പാലക്കാട്ടു നിന്ന് എറണാകുളത്തേക്കുള്ള ദൂരം എത്ര ? ഉത്തരം- 500 കിലോമീറ്റര്‍. ഇത് വളരെ കൃത്യമായ കണക്കാണ്. കോട്ടയത്തു നിന്നു തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്നു കോട്ടയത്തേക്കും യാത്ര ചെയ്യുന്നവര്‍ 200 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്. ഇവരാരും പാലക്കാട്ടേക്കോ എറണാകുളത്തേക്കോ ഇതിനിടയില്‍ സഞ്ചരിക്കുന്നില്ല. അതുപോലെ തന്നെ 300 കിലോമീറ്റര്‍ താണ്ടി കോട്ടയത്തു നിന്നു കോഴിക്കോട്ടേക്കും കോഴിക്കോടു നിന്ന് കോട്ടയത്തേക്കും യാത്ര ചെയ്യുന്നവരും ഇതിനിടയ്ക്ക് പാലക്കാടിനോ എറണാകുളത്തിനോ പോകേണ്ട കാര്യമില്ല. അങ്ങനെയുള്ളപ്പോള്‍ പാലക്കാട്ടു നിന്ന് എറണാകുളത്തേക്കും എറണാകുളത്തു നിന്ന് പാലക്കാട്ടേക്കും എത്ര ദൂരമാണെന്ന് അറിഞ്ഞിട്ട് ഒരു കാര്യവുമില്ല. അഥവാ ആരെങ്കിലും ചോദിച്ചാല്‍ ചോദ്യത്തിലുള്ള രണ്ട് സംഖ്യകളും കൂടി കൂട്ടി ഉത്തരം കണ്ടെത്തുക. ഇവിടെ 300ഉം 200ഉമാണ് ചോദ്യത്തിലുള്ള സംഖ്യകള്‍. രണ്ടും കൂടി കൂട്ടിയാല്‍ കിട്ടുന്നത് 500. മനസ്സിലായോ??? 😊
@minithomas137
@minithomas137 4 ай бұрын
😂kanakku teacher aano?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
എന്തുവാ എന്തുവാ...😳 🤔🤔
@Life_today428
@Life_today428 4 ай бұрын
Pork my favourite ❤❤❤. ചൈനക്കാർ, കൊറിയക്കാർ ഒക്കെ ഇങ്ങനെ ചെമ്മീൻ ചേർത്ത് സോസ് ഉണ്ടാക്കി ഇതുപോലെയൊക്കെ കഴിക്കുന്നത് ഞാൻ video കണ്ടിട്ടുണ്ട് ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
ആണല്ലേ 🥰🥰🥰🙏
@swapnasiji8966
@swapnasiji8966 4 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
♥️♥️♥️♥️♥️♥️
@PrathviMulleria-wp9rq
@PrathviMulleria-wp9rq 4 ай бұрын
Namude natil Hindukal Potharachi ,goat kazhikarilla
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
♥️♥️♥️🙏
@teslamyhero8581
@teslamyhero8581 4 ай бұрын
ഓരോന്ന് ആയി പൊട്ടിക്കണം.. അതാ രസം 😎🫶
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰🙏
@jibin2866
@jibin2866 4 ай бұрын
🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
❤️🙏❤️
@beenak.s6913
@beenak.s6913 4 ай бұрын
❤❤❤❤🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
♥️♥️♥️♥️♥️
@Samjith-he9qp
@Samjith-he9qp 4 ай бұрын
⭐⭐⭐⭐⭐❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰🥰🥰
@minithomas137
@minithomas137 4 ай бұрын
Vazhuthananga kurachoodae venam tto.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
വേണം. വാങ്ങിയ വഴുതനങ്ങയിൽ മുക്കാൽ ഭാഗവും കേടായി പോയി 🥰🥰🥰🙏
@minithomas137
@minithomas137 4 ай бұрын
@@ajusworld-thereallifelab3597😅
@deepakdeepu2753
@deepakdeepu2753 4 ай бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰