66 years ആയ ഞാൻ ഗ്രാമർ ബുക്ക് നോക്കി കുറെ ഗ്രാമർ പഠി ച്ചിട്ടുണ്ട്. ഇപ്പോൾ ടീച്ചറുടെ ക്ലാസ്സ് കേൾക്കു മ്പോൾ sentences തനിയെ ഉണ്ടാക്കാൻ പറ്റുന്നുണ്ട്. കുക്കിംഗ് ചെയ്യുന്നതിനിടയിലാണ് കേട്ടു പഠിക്കുന്നത്. ടീച്ചറുടെ ക്ലാസ്സ് വളരെ വളരെ useful ആണ്. Thank you teacher 🎉🎉🎉🎉
@EverydayEnglishwithSonia4 ай бұрын
Your kind words mean a lot to me. Such comments really keep me going! 🙏🏻 😊
@JishapriyanJisha4 ай бұрын
Eniku english fluency Aaittu padikan eashttamanu. Teacher online class edukunnudo
@sidiqv61674 ай бұрын
Teacher ഒരു രക്ഷയുമില്ല
@vrvijayaraghavan22134 ай бұрын
Neglect them. This is a typical culture of many Keralites who always opt for short cut methods. Ultimately this avarice will bring dishonour and self contempt.But so long as our work has helped others, it is the most satisfying reward of life.
@mashoodferok71014 ай бұрын
സാരം ഇല്ല ചേച്ചി.
@geethaprasadd87094 ай бұрын
ടീച്ചർ കറക്റ്റ് ഇംഗ്ലീഷ് ആണ് പഠിപ്പിക്കുന്നത് അപ്പോൾ മറ്റ് ചാനൽ പഠിക്കാൻ വേണ്ടി എടുക്കുന്നത് ആണ് ഏറ്റവും നല്ല ക്ലാസ്സ് ടീച്ചർ ആണ് യാതൊരു തർക്കം ഇല്ല ❤❤❤
@MerlinSebastian-fm5ow26 күн бұрын
Your teacing is excellent
@minijoy32644 ай бұрын
Mam ഞങ്ങൾ കുറച്ചു പേര് ചേർന്ന് ഒരു group തുടങ്ങി പരസ്പരം സംസാരിക്കാൻ വേണ്ടി മാത്രം അതും ഇംഗ്ലീഷിൽ മാത്രം. ഇപ്പൊ ആ groupil 150 പേരോളം ഉണ്ട് ഞങ്ങളാരും നേരിട്ട് അറിയുന്നവരല്ല എങ്കിലും 100പേരോളം mam ന്റെ വീഡിയോ സ്ഥിരമായി കാണുന്നുണ്ട്. 20 മുതൽ 78 വയസ്സുവരെയുള്ളവർ ഇതിലുണ്ട്. സ്ത്രീകളും പുരുഷന്മാരും ഉണ്ട് ഇതിൽ ഞാനുൾപ്പെടെ കുറച്ചുപേർ സമയക്കുറവുകൊണ്ടാണ് സ്ഥിരമായി കാണാത്തത്. മാമിനെ പ്പോലെ ഇത്ര നന്നായി പഠിപ്പിക്കുന്ന ആരെയും ഞാനിതുവരെ കണ്ടിട്ടില്ല.ഒരുപാടു നന്ദി യുണ്ട്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@surendrank66334 ай бұрын
Very nice class
@kunjupoomol1564 ай бұрын
Groupil add akko pls reply
@kunjupoomol1564 ай бұрын
Groupil add akko pls reply
@EverydayEnglishwithSonia4 ай бұрын
Ithu vaayichappo ethra santhosham aayenno! Your words really made my day! Ningal edukkunna efforts-nulla result ningalkku kittum ennu urappaanu. Keep going! ❤️ 👏🏻
@babumk4604 ай бұрын
Nice class... Thanks alot...
@beenamk6153Ай бұрын
നല്ല വീഡിയോ ആണ് മാഡം, ഇതു കേട്ടപ്പോൾ എനിക്കും ഒന്ന് ഇംഗ്ലീഷ് ഭാഷ better ആകണമെന്ന് തോന്നുന്നു. ടീച്ചറിന്റെ ക്ലാസ്സ് വളരെ ഇന്റെരെസ്റ്റ് ആണ്. പഠിക്കാൻ എളുപ്പമായി തോന്നുന്നു.
@EverydayEnglishwithSoniaАй бұрын
Oru paadu santhosham, nandi! Keep learning! 👍🏻😊
@sheejap.k25694 ай бұрын
Teacher, you have an exceptional talent in teaching. Nobody can imitate your methods.So don't worry. Go ahead...❤❤❤ We are with you.
@Sathivavathi3 ай бұрын
correct നമ്മൾ ബുദ്ധിമുട്ടുന്നതിന്റെ ഫലം നാം തന്നെ ആണ് അനുഭവിക്കേണ്ടത്. അവർ നല്ല വരല്ലെങ്കിലും നമ്മൾ നല്ലവരാകാൻ ശ്രമിച്ചാൽ മതി. ദൈവം നമ്മളെ കാത്തു കൊള്ളും,Jeasus is watching this
@mahelectronicsАй бұрын
God watching
@sunilkumarrb58674 ай бұрын
ടീച്ചറിൻ്റെ ക്ലാസ്സ് വളരെ വലിയ പ്രയോജനമുള്ളതാണ്.❤ പ്രയാസമുള്ളകാര്യങ്ങൾ വളരെ ലളിതമായി പഠിപ്പിക്കുന്നു, വേഗത്തിൽ മനസ്സിലാകുന്നു. 🙏👍👌🥰 അതുകൊണ്ടാണല്ലോ ടീച്ചറിൻ്റെ ക്ലാസ്സ് മോഷ്ടിച്ച് മറ്റുള്ളവർ വീഡിയോ ചെയ്യുന്നത്...😮 മാഡത്തിൻ്റെ ക്ലാസ്സ് അത്രയ്ക്ക് useful & nice ആണ്.....❤😅👍👌🙏
@MaheshKakkad4 ай бұрын
Dear,Mam don't worry You are so uniqué andi innoceñt don't copy any one your teaching skill with kind ness We are every time with you May God bless you .......
@saidheenshah16613 ай бұрын
Immune@@MaheshKakkad
@adilabdulnassar123454 ай бұрын
നന്ദി ഒരുപാട് നന്ദി മാഡം .. ഇഷ്ട്ടമാവുന്നുണ്ട് ... നിത്യ ജീവിതത്തിൽ ഒരുപാട് ഉപകാര പ്പെടുന്ന രീതിയിൽ ഉള്ള ക്ലാസ്സ് തന്നെ യാണ് .. Thank you so much God bless you and your family
@EverydayEnglishwithSonia3 ай бұрын
Thank you so much!!
@rafsalrahman98474 ай бұрын
തനിക്ക് പകരം മറ്റൊരാൾ അത് അത്ര എളുപ്പം അല്ലടോ. ടീച്ചർ പകരം മറ്റ് ആരും ആവില്ല❤️❤️❤️😍😍😍 Class💯💯💯👌👌👌👍
@EverydayEnglishwithSonia4 ай бұрын
Thank you very much!! 🙏🏻 😇
@naketrader88745 күн бұрын
നന്ദി ടീച്ചർ
@thomaspv517029 күн бұрын
മോഷണം നടത്തുന്നവർ നടത്തട്ടെ. your stand is right.go on
@KiranKumar-vv2qh3 ай бұрын
Teacherinte class aaanu manassillavunnathu............❤❤
@amrithamohant27204 ай бұрын
Dear Ma'am, First of all,You are a Very Capable and respected Teacher. The others have Jealous on You. The way of Your teaching is Very Attractive and beautiful. As soon as I do watch a video Same as yours,at the Very moment, I use the comment "NOT INTERESTED TO WATCH" YOU ARE THE PEAK LEVEL. I LOVE YOU SO MUCH 🙏 🙏🎉🎉 ❤❤❤❤🎉🎉 With lots of Love and happiness. ❤❤❤
@EverydayEnglishwithSonia4 ай бұрын
Hi Amritha, can't thank you enough for your kind words and support!! 😇 🙏🏼
@georgeanthony67614 ай бұрын
It is unfortunate that somebody copied your ideas, words and hardwork and pretended that they are owned by someone else. It is a form of theft and breach of honesty. It is like kidnapping. It undermines integrity. May Almighty give you strength and courage to overcome it. We all are with you and will remain with you always.
@EverydayEnglishwithSonia4 ай бұрын
Thanks a lot for your support!! 😇
@sadathxavier75112 ай бұрын
വളരെ ഉപകാര പ്രദമായ video Thaki U . Mam.🙏🏻🙏🏻🙏🏻
@afsarav535929 күн бұрын
Madam nalla മനസ്സിന് ഉടമ... മാഡത്തിന് ദൈവത്തിന്റെ കാവൽ എപ്പോഴും ഉണ്ടാവും
@EverydayEnglishwithSonia29 күн бұрын
Thank you!! 😇
@SubiSubi-w5n3 ай бұрын
Hi mam 🙏ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്, പല കാര്യങ്ങളും ഞാൻ എന്റെ മോനോടും പറഞ്ഞു ഞങ്ങൾ പരസ്പരം പറഞ്ഞു പഠിച്ചു, നല്ല പോലെ മനസിലാവും ❤❤❤
@EverydayEnglishwithSonia3 ай бұрын
So happy to read your comment! Keep learning! 😇
@saralabhai99514 ай бұрын
My dearest Sonia, today's class is very nice but I expect your questions, it's alright God bless you always 🙏 your classes are best than others. You are very talented in English.
@EverydayEnglishwithSonia4 ай бұрын
Thank you!! I’ll certainly include questions in the next video. 👍🏻
@saralabhai99514 ай бұрын
Thanks molu
@jharry7423 күн бұрын
We can see the effort you put into preparing for the class. Sorry to hear about the copywriting issues. “A man reaps what he sows”. We’re always with you , Teacher 🙏🏻
@EverydayEnglishwithSonia22 күн бұрын
Thank you for your support!! 🙏🏼
@aswathy_s-m6q3 ай бұрын
Nalla class teacher ❤❤🎉
@rajijayan51562 ай бұрын
❤❤ വളരെ നന്നായിട്ട് പഠിപ്പിക്കുന്ന നല്ല അവതരണം💞💞💞
@joicyfrancis393 ай бұрын
Thank you teacher. Very useful speach ❤
@shanibak3 ай бұрын
Ma'am don't worry.... All Your videos are unique. We're with you...
@EverydayEnglishwithSonia3 ай бұрын
Thanks a lot for the support!!
@shajuk.j32024 ай бұрын
ജന്മം നൽകിയ അമ്മയാണ് അമ്മ, അല്ലാതെ വളർത്തമ്മ അല്ല.... അവർ ചെയ്ത കുബുദ്ധിക്ക് വളർത്തമ്മ എന്ന പേരിനു പോലും യോഗിത ഇല്ല... God bless ടീച്ചർ
@geethaappu50794 ай бұрын
നല്ല ക്ലാസ്സ് 👍
@EverydayEnglishwithSonia4 ай бұрын
🙏🏼 🙏🏼
@Shamnavidyadhar3 ай бұрын
Super class thank you mam thank you so much@@EverydayEnglishwithSonia
@mercytitus96624 ай бұрын
എന്നും ടീച്ചറിന്റെ വീഡിയോ എല്ലാവർക്കും പ്രയോജനമുള്ളതാണു .കണ്ടിട്ടില്ലങ്കിൽ ഒത്തിരി നഷ്ടമാകും . ഒരുപാടു കാരൃങ്ങൾ പഠിച്ചു.❤❤❤
@EverydayEnglishwithSonia4 ай бұрын
Orupaadu nandi tto! 😇
@BobbyJames7104 ай бұрын
Thank you teacher... It is very very useful... We need its second part also... ❤❤
@EverydayEnglishwithSonia4 ай бұрын
Thank you as well! Will upload soon.
@trishnanair46424 ай бұрын
No one can compete with you Ma'am. I can definately say that bcoz i have been following your videos for years. You are the best teacher ❤❤
@EverydayEnglishwithSonia4 ай бұрын
Thanks a lot Trishna! ❤️
@AbrahamKc-ju6gp4 ай бұрын
Teacher you are a gift of God for the people this is the best ministry. So may God bless you.
@EverydayEnglishwithSonia4 ай бұрын
Thank you so much!! 🙏🏻 ✨
@philipuzhathil8877Ай бұрын
You are absolutely right teacher❤🎉
@karthikakodiyath50424 ай бұрын
Thank you teacher 🙏. നല്ലപോലെ മനസ്സിലായി ❤️
@EverydayEnglishwithSonia4 ай бұрын
You are always welcome!! 😊
@AkbarAli-rk9xp3 ай бұрын
🙏 thanks..... teacher... You're.... good.....class... Room..... Teacher... Excellent.... Teacher......... you're... English....class..... very good maam..... 👍.
@saraswathyvm98802 ай бұрын
Ur class very attractive and simple❤
@EverydayEnglishwithSonia2 ай бұрын
Thanks a lot 😊
@haridaskv14613 ай бұрын
Supper class Mam Iam firsttime
@rakhick8394 ай бұрын
Nalla class. ഞാന്‍ എല്ലാം എഴുതി edukkarund.enit ഫ്രീ time vayikum.
@EverydayEnglishwithSonia4 ай бұрын
Keep learning!! 👍🏼
@sudhamonyc.g35283 ай бұрын
❤ Thank you
@gracypoulose9695Ай бұрын
I liked it.Thank you so much❤
@balachandranpulikkuzhy951329 күн бұрын
It was very useful class.Thank you for your effort.🎉
@clarammapurakal82592 ай бұрын
Very nice class.Thank you Madme.
@Suvariwin36914 күн бұрын
I appreciate u Go ahed darly .....with your tactics ideas in this language.
@josephgeorge95894 ай бұрын
I am an accountant, stop worrying,mam why are you frightened have you still no faith we don't need any more witness. You are the gift of inspired teaching I would like thank you to give me this opportunity Thank you for your good advice recognise wisdom. Go in peace
@EverydayEnglishwithSonia4 ай бұрын
Thank you so much for your kind words! 🙏🏻
@shehanashameer40064 ай бұрын
Superb ma'am...thnk u so much..nd hats off to ur homewrk to do dis session..🎉❤❤... Someone can steal ur sentences..but never can steal ur wnderful teaching style ..nd efficiency...Keep on going....
@EverydayEnglishwithSonia4 ай бұрын
Thanks a ton Shahana! ❤️
@reginavx21323 ай бұрын
Thank you Soniya mam
@sumeshniranjanam55894 ай бұрын
Mam, you go ahead... Pirates are everywhere... They can't go more so. I am a teacher. So I know the effort you make....my daughter likes your approach and follows you very well.
@EverydayEnglishwithSonia4 ай бұрын
Thanks a lot for your support! And best wishes to your daughter! 😇 ✨
@rasiyak48492 ай бұрын
Very nice classes and simple presentation.God bless you mam.i am watching each and every class.
@EverydayEnglishwithSonia2 ай бұрын
Thanks a lot! So glad you find these videos helpful!
@mshanps4 ай бұрын
ഞങ്ങളുടെ teacher വളരെ കഷ്ടപ്പെട്ടാണ് വീഡിയോ ഇടുന്നതെന്നു ഞങ്ങൾക്കു എല്ലാം അറിയാം. അവരൊന്നും ഞങളുടെ മനസ്സിൽ കയറില്ല madam...you are a veteran teacher❤.. Teacher njagale ettu pokathirunal mathi
Wonderful class. Pronunciation of alphabets, words superb❤❤❤
@EverydayEnglishwithSonia4 ай бұрын
Thank you!!
@justinaugustin33184 ай бұрын
Very useful classes. Thanku mam❤
@EverydayEnglishwithSonia4 ай бұрын
Most welcome!!
@dharaneendranvr690716 күн бұрын
നന്ദി 🙏🏻💐💓
@vinodsivaram296815 күн бұрын
Thanks teacher .🎉❤
@jollyachu58393 ай бұрын
Valare nannayi teacher padippikkunde😊God bless 🙌
@omanavarkey8840Ай бұрын
Your video class is very helpful..thank you teacher
@EverydayEnglishwithSoniaАй бұрын
Glad to hear that!!
@ibrahimkallingalakath33603 ай бұрын
ടീച്ചറെ ക്ലാസ്സ് വളരെ ഇഷ്ട്ടപെട്ടു ഇനിയും ഇത്പോലെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏
@margretcv94104 ай бұрын
God bless you ❤❤❤ because you are a blessed one, don't worry anything when I heard your voice I felt sad❤❤ I follow your videos, I also suggest to friends.
I can understand that many people are taking spoken english class and many of them are making you tube channel as a profession but sonia madam I say that is not the case.
@EverydayEnglishwithSonia3 ай бұрын
That’s so kind of you!!
@sanilapk16273 ай бұрын
Thank you for valuable tips
@EverydayEnglishwithSonia3 ай бұрын
Always welcome!
@girijaap37413 ай бұрын
നല്ല ക്ലാസ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. 60വയസായ ഞാൻ മക്കളുടെ അടത്ത് Uk യിൽ വന്നതാണ്. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ മടിയാണ്. ആരോടും ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റുന്നില്ല. കുറെ വീഡിയോകൾ കണ്ടു. ടീച്ചറുടെ ക്ലാസാണ് എനിക്ക് ഇഷ്ടമായത്.
@EverydayEnglishwithSonia3 ай бұрын
Orupaadu santhosham tto! Videos kandu phrases / sentences padichu vekku. Pinne purathu pokumbol athu use cheyyaan chance varumbo madikkaathe parayaan shremikku. I'm sure you can do it! 👍🏼 😊
@girijaap37413 ай бұрын
എനിക്ക് പഠിക്കാൻ ആഗ്രഹമുണ്ട്. പെട്ടന്ന് മറന്നു പോകുന്നു. അടുത്ത മാസം നാട്ടിൽ പോകും. വീണ്ടും വരുമ്പോഴെക്കും ഞാൻ പഠിച്ചിരിക്കും. ടീച്ചറുടെ ക്ലാസ് വളരെ നല്ലതാണ്. നല്ല അവതരണം
@girijaap37413 ай бұрын
മോൻ എന്നെ ഒരു ക്ലാസിൽ ചേർത്തിരുന്നു. ഗ്രാമർ ക്ലാസ്. എനിക്ക് പ്രയോജനമുള്ളതൊന്നും അവിടുന്ന് കിട്ടിയില്ല
@gracypeter76514 ай бұрын
I liked this video very much. I want to learn more and more from your classes God bless you Teacher, for your great effort to teach us. ❤
@EverydayEnglishwithSonia4 ай бұрын
That's so kind of you! Thank you!! 😇
@RemaS-rp9shАй бұрын
It's very helpful thnkyou
@shobhadevarajan8984 ай бұрын
Very useful sentences Mam😊
@EverydayEnglishwithSonia4 ай бұрын
Glad you think so!!
@sindhuluka2613 ай бұрын
Good Classes ,Thank you. Teacher, God bless you always
@EverydayEnglishwithSonia3 ай бұрын
Thank you too!
@srmercycjh2 ай бұрын
Very very useful.God bless you 🙏🙏
@EverydayEnglishwithSonia2 ай бұрын
Thank you!!
@devis28033 ай бұрын
Thank you teacher God bless you🎉❤
@EverydayEnglishwithSonia3 ай бұрын
Thank you as well!
@vijojoyvijo91673 ай бұрын
Thanks for your valuable video🙏🏻
@EverydayEnglishwithSonia3 ай бұрын
Most welcome!!
@ramachandranv.a.30904 ай бұрын
Sony teacher ,no one can take your place, sentences can be taken, expertise is another thing😮
@EverydayEnglishwithSonia4 ай бұрын
Thank you so much for your support! 😇
@babumvarghese5295Ай бұрын
Very good class thanks
@EverydayEnglishwithSoniaАй бұрын
You are welcome!
@saranyaps19234 ай бұрын
Very helpful sentences, maam❤️☺️.... I'm looking for these types of sentences. You are a lifesaver.❤ Maam, Don't bother what other people do on social media. I know, It's very heart breaking one. There are many people who always supports you❤❤❤😊😊... We love you and pray for you.
@EverydayEnglishwithSonia4 ай бұрын
Thank you so much for the support! 😇
@josegeorge78643 ай бұрын
Very useful ma'am, especially for biggners,thankyou so much❤
@kumariks7412 ай бұрын
Very good video thankyou so much
@EverydayEnglishwithSonia2 ай бұрын
Most welcome!!
@sreekumarisudhakaran425017 күн бұрын
Very good teacher 🎉
@EverydayEnglishwithSonia17 күн бұрын
🙏🏼 🙏🏼
@ManjuManoj-i6z3 ай бұрын
You are a excellent teacher
@josephkarikkatuthomas84082 ай бұрын
Excellent, Tma❤
@mohankumarg32 ай бұрын
നല്ല ക്ലാസ്സായിരുന്നു.
@mercyjacob84273 ай бұрын
Thanku Teacher
@mohammedpk18154 ай бұрын
This is definitely the confidence booster I needed.😊
@EverydayEnglishwithSonia4 ай бұрын
Glad to help!!
@margretcv94104 ай бұрын
Thanks teacher I need to watch 2nd part 🎉🎉🎉
@EverydayEnglishwithSonia4 ай бұрын
Will upload soon 👍🏼
@sudhapradeep49064 ай бұрын
Thank you mam...... Vry useful video ❤❤❤❤❤❤❤❤❤❤❤❤
@EverydayEnglishwithSonia4 ай бұрын
Thank you as well!!
@naturecoolnow4 ай бұрын
👍തുടരു,.., ഞങ്ങൾ പ്രതീക്ഷിക്കുന്നു
@vijayankuttynair7683 ай бұрын
വളരെ നല്ല ക്ലാസ്സ്
@abduljaleel89394 ай бұрын
I like these class, thanks very much, teacher
@EverydayEnglishwithSonia4 ай бұрын
You are welcome!!
@najeemas43372 ай бұрын
Tankyouteacher❤🎉
@RaghavanKurup3 ай бұрын
സൂപ്പർ മാഡം
@kmohanan9803 ай бұрын
Teacher, even if you wok hard, your fruits of your labour s claims as their own, lt is called pagerism. As you told madom there s a power beyond uswh will reward for your work.
@josephithack30063 ай бұрын
Very good class.
@jayaprakash58492 ай бұрын
Thanks madam..
@moidunnigulam67064 ай бұрын
Very nice class, Ma'm !
@EverydayEnglishwithSonia4 ай бұрын
Thanks a lot!
@vanithasurendran95343 ай бұрын
Very useful vedio thank you Madam
@EverydayEnglishwithSonia3 ай бұрын
Most welcome!!
@anoopjoseph80804 ай бұрын
You are a great teacher, god bless you
@EverydayEnglishwithSonia4 ай бұрын
Thanks a lot!!
@anjalyrahul35084 ай бұрын
Nalla adipoli class mam hats off you
@pushpavallyno4593 ай бұрын
👍 waiting for second part
@EverydayEnglishwithSonia3 ай бұрын
I've already uploaded the second part. Here's the link: kzbin.info/www/bejne/aILZhGtvd7iVZrc