Made this for lunch today. It came out super delicious. A madhuram, puli , erivu ellam koodi it was so tasty. Thank you for sharing this recipe!!
@EazyHome Жыл бұрын
*💯💯 ഇത് Variety ആണല്ലോ... Carrot കൊണ്ട് ഇങ്ങനെ ഇത് വരെ ഉണ്ടാക്കി നോക്കിയിട്ടില്ല... തീർച്ചയായും Try ചെയ്ത് നോക്കണം...💞💞*
@KrishnendhuPonnu-q6nАй бұрын
Yes njanum... 🥰🥰😊
@kumarimoly5183 Жыл бұрын
ഷമീടെ കുക്കിങ് സൂപ്പർ ആണ് ട്ടാ...... 👍👍
@Ramxu_Official Жыл бұрын
SHAMEE ഇത്ത ഒരു രക്ഷയുമില്ല എനിക്ക് ഒരുപാട് ഇഷ്ട്ടമായി ട്ടോ , ഇതൊക്കെ ഉണ്ടാക്കി കണ്ടുപിടിച്ച ഇത്തയാണ് എൻ്റെ ഹീറോ , SHAMEE ഇത്ത പൊളിച്ചു ട്ടോ , അടിപൊളി വീഡിയോ 😍🥰🥰 .
@ShameesKitchen Жыл бұрын
Love you Muthe😘😘
@shakeelakayyum7272 Жыл бұрын
video Kanda udaneyhanne carrot curry undaki.super.👍👍.thanks.
@eldajoy9919 Жыл бұрын
Super,cookware ,spoons,bowls evidunna purchase chethathu oru video idamau
@_The_AshTer Жыл бұрын
Chechi, you're a world class chef. Hatsoff!
@ShameesKitchen Жыл бұрын
😘😘
@aqsa4694 Жыл бұрын
ഹായ് ഷെമിക്കുട്ടി, ഇന്ന് ഞാൻ താമസിച്ചുപോയി ട്ടോ വീഡിയോ കാണാൻ, രാത്രി 7 മണിക്കാണ് സമയം കിട്ടിയത്, അടിപൊളി ക്യാരറ്റ് തൈര് ഉടച്ച കറി, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും, ഇന്നലത്തെ സവാള ചട്ണി ഇന്ന് ട്രൈ ചെയ്തു, അടിപൊളി ആയിരുന്നു, Thank you shemikkutteeeeeee ❤️❤️❤️
@ShameesKitchen Жыл бұрын
Thank You Muthumaniyee 😘😘🥰
@Linsonmathews Жыл бұрын
ഒരു വട്ടം എന്തായാലും ഉണ്ടാക്കി നോക്കും ഈ recipe 😍 super ആയിട്ടുണ്ട് ഷമിസേ 👌❣️❣️❣️
@ShameesKitchen Жыл бұрын
Supera chanke😍😍
@minufrancis5043 Жыл бұрын
Mixer ethu brand anenunu onnu parayavo
@selinthomas3415 Жыл бұрын
Thanuthitte thairu cherkkavoo
@jomypious9084 Жыл бұрын
Carrot vevicha aa paatram evideya kittunne parayamo
@_the_lady_lifestyle_2167 Жыл бұрын
ഹായ് ഷമി dear♥️ഉള്ളി വടയും, ഉള്ളി ചട്ണിയും ഉണ്ടാക്കി ട്ടോ 🙏എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ❤️അടിപൊളി 😍സൂപ്പർ ♥️yummy😋
@ShameesKitchen Жыл бұрын
Thank You Muthumaniyee 😘😘🥰
@ainmariyam1 Жыл бұрын
Curd skip cheyavo
@shirinrinu3988 Жыл бұрын
Carrot ജ്യൂസും carrot ഉപ്പേരിയും കഴിച്ചു മടുത്തു വെറൈറ്റി തിരഞ്ഞ് വന്ന ഞാൻ 🥰 നന്ദിയുണ്ട് ഷെമീ നന്ദിയുണ്ട്
@ShameesKitchen Жыл бұрын
Happy Muthee😍😍
@anitharajendran742 Жыл бұрын
Thanks mole l
@ZIYADcb1897 Жыл бұрын
Chechi vannila essence illathe oru plum cake cheyyumo
@lijajanardhanan9083 Жыл бұрын
നമ്മുടെ ഷമ്മീസിന്റെ ഓരോ കണ്ട് പിടുത്തങ്ങൾ 🥰🥰സൂപ്പർ ആയി 👌👌
@sarammaabraham6539 Жыл бұрын
Carrot krishi cheyyunna njan theerchayayum ee curry njn undakkum.
@ShameesKitchen Жыл бұрын
😍😍👍
@azminazrin213 Жыл бұрын
ഷമീസെ ഞാൻ തെയ്യാറാക്കാൻ റെഡിയാവട്ടെ, കണ്ടിട്ട് നല്ല കൊതിവരുന്നുണ്ട്. 👍