വളെരെ എളുപ്പവും , രുചികരവും . ഉണ്ടാക്കി നോക്കി, രുചിച്ചു അറിയും .🍅🍅🍜😋💯✅👍 Eat Moderate, Burn Calories, Stay healthy, Be well
@Linsonmathews2 жыл бұрын
തക്കാളിക്ക്... ഇതിലും നല്ലൊരു റെസിപ്പി ഇനി കിട്ടാനില്ല 😍 പൊളിച്ച് 👌👌👌
@ShameesKitchen2 жыл бұрын
🥰💝😘🥰💝
@sarojacheriyon60702 жыл бұрын
111 e 2
@renukasubran32322 жыл бұрын
തക്കാളി കൊണ്ട് മോരു കറി വെക്കാം, തക്കാളി കൊണ്ട് മീൻ കറി ഉണ്ടാക്കാം. തക്കാളി വഴറ്റി പപ്പടം പൊട്ടിച്ചു വറുത്തു ചേർത്തു തക്കാളി പപ്പട ചമ്മന്തി, തക്കാളി മുട്ട തിയ്യൽ ഉണ്ടാക്കാം, തക്കാളി ചേർത്തു മുള്ളൻ മീൻ ചേർത്തു മുളകീഷ്യം ഉണ്ടാക്കാം. തക്കാളി വഴറ്റി മുട്ട പൊട്ടിച്ചു ചേർത്തു വെള്ളം ചേർത്തു കുത്തി കാച്ചൽ സൂപ്പർ ആണ്
ഷമിയുടെ ടൊമാറ്റോ കറി ഞാൻ വെച്ച് നോക്കി നല്ല രുചി താങ്ക്സ്
@ShameesKitchen10 ай бұрын
ഒരുപാട് സന്തോഷം🥰😇ഇത് കാണുമ്പോൾ🥰😇😘
@chinnucs36442 жыл бұрын
Ravile recipe search cheythappo shemeesnte vedio kandu undakki super ayittu kitti. Thank you 🥰
@ShameesKitchen2 жыл бұрын
Hi.. thanku dear 🥰😘😘
@sindhunair47872 жыл бұрын
ചപ്പാത്തി യുടെ കൂടെ സൂപ്പർ 👍🏼ആണ്. ഉണ്ടാക്കി ട്ടോ നല്ല ടേസ്റ്റ് ഉണ്ട്.
@voiceofme46372 жыл бұрын
മുട്ട ബിരിയാണി ഉണ്ടാക്കി നോക്കി... സൂപ്പർ ആയിരുന്നു ❤️❤️❤️thank u❤️
@ShameesKitchen2 жыл бұрын
Happy Chanke😍😍
@parvathyvijayan90202 жыл бұрын
@@ShameesKitchen 😎😎😎😎😎😎😎😎😎😎
@Noojamansoor786 Жыл бұрын
Njanum kure vettam undakki poliyarunu
@ArtwithSanusha2 жыл бұрын
അടിപൊളിയായിട്ടുണ്ട് ചേച്ചി. ചേച്ചി ഇടുന്ന റെസിപ്പി മൊത്തോം അടിപൊളിയല്ലേ... 🥰😍😍സൂപ്പർ ഇത് ഞാൻ try ചെയ്തിരിക്കും.. 😍😍😍😍😃😃😃😃
@ShameesKitchen2 жыл бұрын
Hi.. thanku dear 🥰🥰🥰💝💝
@ArtwithSanusha2 жыл бұрын
@@ShameesKitchen 😍
@reshmaramesh41322 жыл бұрын
Verity nthayalum indaki nokum 🥰 njn eppzum new kannaumbo thady receipe noki anu indakune 🥰😘
@aqsa46942 жыл бұрын
ഷെമിക്കുട്ടി നാളെ ഇന്ഷാ അല്ലാഹ് ഈ തക്കാളി കറിയും പാലപ്പവും 💕💕💕
@ShameesKitchen2 жыл бұрын
🥰😘😘💕💕👍
@sumibaji0072 жыл бұрын
ഹായ് ഷെമി ഞാൻ നോക്കിയിരിക്കുകയായിരുന്നു ഈ റെസിപ്പി..... സൂപ്പർ... എന്റെ മോൾ ക്കു ഇഷ്ടം ആകുമ്പോൾ തീർച്ചയായും. ഗോഡ് ബ്ലെസ് യൂ ഷെമിക്കുട്ടി ❤️❤️
@ShameesKitchen2 жыл бұрын
Hi..love you dear 💝🥰💕😍
@RNK..........2 жыл бұрын
അടുത്ത റെസ്പ്പിക്ക് എന്താകും എന്ന ആകാംഷയിൽ ആണ് 😋😋😋😋😋😋
@bindulakshmanan29282 жыл бұрын
ആരും നടക്കാത്ത പാതയിലൂടെ നടന്നുയരുന്ന മോൾക്ക് ഒരു പാട് സന്തോഷത്തോടെ സ്നേഹത്തോടെ അഭിനന്ദനം........👍👍👍👍👍
@ShameesKitchen2 жыл бұрын
Orupaddu santhosham 🥰😍😘love you 🥰😘😘
@kadheejakichen27492 жыл бұрын
അസ്സലാമു അലൈക്കും ഈ തക്കാളികറി ഞാൻ ഉണ്ടാക്കി അടിപൊളി
@sarasakumari2 жыл бұрын
വളരെ നന്നായിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇത് ചെയ്യാൻ അറിയാതെ വേറെ എങ്ങനെയോ ഒക്കെ വെച്ചു. ഒന്നും ശരിയായില്ല. ഒടുക്കം പെരും ജീരകം വറത്തു പൊടിച്ച് ഇട്ടപ്പോൾ നല്ല മണം വന്നു. നന്നായി ഒരു പാട് നന്ദി.
@ShameesKitchen2 жыл бұрын
Happiyee dear 🥰🥰
@sunitaraman27972 жыл бұрын
I tried this kuruma today, it was excellent. Tomatoes never tasted so delicious before Good work Shamee 👌👌
ഹായ് ഡിയർ❤️സുഖമാണോ? സുഖം തന്നെ ഷമി ഡിയർ❤️ആഹാ അടിപൊളി ആണല്ലോ ഇന്നത്തേയും👍അതെയോ എങ്കിൽ തീർച്ചയായും ഇന്ന് തന്നെ ഉണ്ടാക്കും🙏താങ്ക്യൂ dear❤️ലവ് യു❤️😍😘
@ShameesKitchen2 жыл бұрын
Hi.. thanku dear 🥰💝😘💝
@_the_lady_lifestyle_21672 жыл бұрын
വെൽക്കം ഡിയർ മുത്തു മണിയെ❤️
@anitha33922 жыл бұрын
Thank you. For sharing this recipe. 👌🙏
@liyanliyan79092 жыл бұрын
Supr shemitha naalay breakfast n ithu undakkanam inshallah.
@ShameesKitchen2 жыл бұрын
Happiyee 🥰🥰
@shabanaasmin31052 жыл бұрын
പിന്നെ ഞാൻ എപ്പോഴും പറയണം എന്ന് വിചാരിക്കും But മറന്ന് പോകും തൻ്റെ സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ചെറിയ കുട്ടികൾ സംസാരിക്കുന്നത് പോലെ ഉണ്ട് ഒരു കൊഞ്ചി കൊഞ്ചി ഉള്ള സംസാരം എപ്പോഴും ചിരിച്ച് കൊണ്ടെ സംസാരിക്കാറൊള്ളു അടിപൊളി വീഡിയോസ് 👌👌👌👌👌👌👌👍👍🤝🤝😘😘😘😘 ഇനിയും മുന്നോട്ട് ഇത് പോലെ തന്നെ പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 👍👍🤝🤝
@ShameesKitchen2 жыл бұрын
Thank You Dear,..😍😍🥰🥰
@shabanaasmin31052 жыл бұрын
@@ShameesKitchen Welcome Dear 🤝🤝😘😘
@nashal95392 жыл бұрын
Super👍👍👍 നാളെ രാവിലെ ഇത് തന്നെ ഉറപ്പ് Thanks
@ShameesKitchen2 жыл бұрын
Happiyee 🥰🥰💕
@najmank20672 жыл бұрын
Masha alla adipoli theerchaysyim undakum
@ShameesKitchen2 жыл бұрын
Happyyeee 😍😍
@aswathyraj62552 жыл бұрын
Okey നോക്കാം
@mashahallah97982 жыл бұрын
Mango achar idunna recipe cheyyo plss
@gameradhi30372 жыл бұрын
Congratulations for 1k videos Aunty❤️✨
@misheeja88792 жыл бұрын
Super aytnd itha
@freefirefan52702 жыл бұрын
Chechi video edna kanan njan yennum nokki erikum🤩 wow poli dish✨️🤗🥰
This will try chechi .. nothing to say ur all recipees are good.....u r so sweet chechiii...I am staff nurse working abroad with family ..so this will help me lot I think.thank u
@ShameesKitchen2 жыл бұрын
Hi..so happy to see your comments dear 🥰🥰💝thanku😘💝🥰🥰
@anujahareesh55542 жыл бұрын
Adipolyyyy. Nale thanne try cheyyum .hi shamiiii
@ShameesKitchen2 жыл бұрын
Hi🥰😍😍
@ansiyaanu91132 жыл бұрын
Super itha❤️ Fish biriyani undakkunnath kanikkamo
@ShameesKitchen2 жыл бұрын
👍👍🥰🥰🥰
@mskvlogsmalayalam72842 жыл бұрын
എത്രയും പെട്ടന് 4മില്യൻ അടിക്കട്ടെ By Msk vlog malayalam 😊😊😊
@anitharajkumar79102 жыл бұрын
കലക്കി... Shamees👍
@ShameesKitchen2 жыл бұрын
🥰🥰🥰
@baijuchakrapani16942 жыл бұрын
കണ്ടിട്ട് തന്നെ കൊതിയായിട്ട് വയ്യ
@vineethsabitha33762 жыл бұрын
Supper shame try cheyyum
@ShameesKitchen2 жыл бұрын
🥰💝🥰💕
@sunithav36882 жыл бұрын
Easy tomato curry 👌🏽👌🏽
@daisytom96252 жыл бұрын
Super 😚💕
@sajlasaithalavi64082 жыл бұрын
Super ithaaaaa🤩🤩
@ShameesKitchen2 жыл бұрын
🥰🥰🤩
@Haashazworld12 жыл бұрын
Shaamithoooiiii.... സൂപ്പർ ആയിട്ടുണ്ട് ട്ടോ..... എന്തായാലുംഒന്ന് ട്രൈചെയ്യണം 👍🏻🤗