ഇനി ഇങ്ങനെയൊരു പൊട്ടത്തരം നൗഫലിനും സിനൂനും ആർക്കും സംഭവിക്കരുത് 🫣 day in my life

  Рет қаралды 34,809

Malappuram Kitchen

Malappuram Kitchen

Күн бұрын

#malappuramkitchen#
Malappuram kitchen day in my life

Пікірлер: 97
@kadeejamanu4954
@kadeejamanu4954 4 сағат бұрын
ഇത്താ നിങ്ങളെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ്. പ്രതേകിച്ചു കുക്കിങ് വീഡിയോ 👍👍
@nashwaathil3048
@nashwaathil3048 3 сағат бұрын
ഇങ്ങളെ വീഡിയോ കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നും...
@NishaNazeer-k5u
@NishaNazeer-k5u 3 сағат бұрын
പുതിയാപ്പിള കാക്കാനെ ഒഴിവാക്കിയോ തീരെ വീഡിയോയിൽ കാണുന്നില്ല😅
@Faseelafarha4065
@Faseelafarha4065 59 минут бұрын
നൗഫലിനും സിനു നും എന്താ 🤔🤔🤔
@shajitha2468
@shajitha2468 Сағат бұрын
ഇത്താടെ പണിയും വൃത്തിയും സംസാരവും കാണാൻ എനിക്ക് ഇഷ്ട്ടമാണ് ☺️❤️❤️
@athimmnazar9657
@athimmnazar9657 4 сағат бұрын
ലൈലായുടെ മിക്ക വീഡിയോ കാണാറുണ്ട് ഞങ്ങൾ കൊച്ചിക്കാരാണ് കാണുമ്പോൾ ഒരു അത്ഭുതമാണ്
@MalappuramKitchen
@MalappuramKitchen 4 сағат бұрын
അത്ഭുതമോ 🤣 അതെന്താ മുത്തുമണിയെ 😊
@athimmnazar9657
@athimmnazar9657 3 сағат бұрын
​@@MalappuramKitchenഇലത്താളിപ്പ് കറി അത്ഭുതമാണ് എന്നാണ്
@preethatd1909
@preethatd1909 3 сағат бұрын
Muthe Laila nangal kochikkar kku thalip ariyilla njan avide ninnappol anu thalipp okk padichathu kazhichathum❤❤❤❤
@AsiyakAchu
@AsiyakAchu 30 минут бұрын
കോവയ്ക്കയുടെ ഇല ശോദന ഇല്ലാത്തവർക്ക് മരുന്നും കൂടിയാണ്. 😂 Best മരുന്ന്😂
@suryadreams3103
@suryadreams3103 5 сағат бұрын
ഇന്നത്തെ മീൻ കറി അടിപൊളി ❤️❤️
@shabnashabna6304
@shabnashabna6304 4 сағат бұрын
ലൈല എന്നും ഇങ്ങനത്തെ vdo ഇട്ടാൽമതിട്ടോ അന്റെ ഇങ്ങനെയുള്ള vdo കാണാൻ ആണ് രസം 😄
@najla24205
@najla24205 5 сағат бұрын
രാഹുൽ ഗാന്ധി ❤03:42
@sameeracp8511
@sameeracp8511 4 сағат бұрын
യാതായാലും താത്ത നിങ്ങളെ മുഖം കാണാൻ പുതിയവും സംസാരം 👍👍കേക്കുബോൾ 🥰🥰
@safiyasafiyakm8661
@safiyasafiyakm8661 4 сағат бұрын
താത്ത ഇങ്ങളെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് കമൻ്റ് ഇടാറില്ല❤ ഇങ്ങളെ വീഡിയോ കണ്ടിരിക്കാൻ ഇഷ്ടമാണ് സമയം പോവുന്നത് അറിയാറില്ല കോവയ്ക്കയുടെ ഇല താളിക്കുന്നത് ഇത് വരെ കണ്ടിട്ടില്ല❤ ഒരു ബിരിയാണി റസിപ്പി ഇടുമോ❤
@SakeenaSidheeq-v8g
@SakeenaSidheeq-v8g 5 сағат бұрын
എല്ലാരും ഇങ്ങനെ ഒക്കെ തന്നെ ഉണ്ടാക്കൽ
@safiyavengara7381
@safiyavengara7381 4 сағат бұрын
ഒരുപാട് ഇഷ്ട്ടം ആയി താത്ത ഞാൻ അഞ്ചു മാസം ഗർഭിണി ആണ് ദുഹാ ചെയ്യണം
@navassha8221
@navassha8221 3 сағат бұрын
എനിക്കും കുടംപുളി ഇഷ്ടം ഇല്ല അത് ഒരു പുക ചുവ ആണ്
@basistips6273
@basistips6273 Сағат бұрын
കുടംപുളി പച്ച ഉപ്പിലിട്ടത് കറിയിലിട്ടാൽ നല്ല ടേസ്റ്റ് ഉണ്ടാവും ഉണങ്ങിയതാണ് പുകച്ചുവ ഉണ്ടാവുക
@lathakrishnan4998
@lathakrishnan4998 5 сағат бұрын
Laila you are soooooo smart ❤❤❤❤
@nadeerummernadeer3012
@nadeerummernadeer3012 5 сағат бұрын
ഷാളിന്റെ അറ്റം അടുപ്പിൽ കിടക്കുന്നത് കണ്ടപ്പോ പേടിച്ചു
@suryadreams3103
@suryadreams3103 5 сағат бұрын
താത്ത ബിരിയാണി ഉണ്ടാക്കുന്നത് കാണാൻ എനിക്ക് വല്യ ഇഷ്ട്ടാണ് ട്ടൊ 🥰
@shahulsha173
@shahulsha173 3 сағат бұрын
നിസ്കാരം മധുരിധമാക്കാം ഒരു മാസം കൊണ്ട് വുളുഹ് തുടങ്ങി സലാം വീട്ടുന്നത് വരെയുള്ള എല്ലാ റുകുനുകളും പഠിപ്പിച്ചു കൊടുക്കുന്നു താൽപ്പര്യം ഉള്ളവർ ഏഴ് ഏഴ് മൂന്ന് ആറ് മൂന്ന് പുജ്യം അഞ്ച് എട്ട് ഏഴ് അഞ്ച്
@Sajnaa-r4e
@Sajnaa-r4e 4 сағат бұрын
Non stick pan aduppil vakkumoo
@ManojTkkethil
@ManojTkkethil 5 сағат бұрын
താത്തയുടെ അടുപ്പും ചുറ്റുപാടും കണ്ടാൽ തീ കത്തിക്കാറില്ല എന്ന് തോന്നും 🫣 ഇത്രയും അധികം തീ കത്തിച്ചിട്ടും ഒരു വെണ്ണീർ പോലും പാറാതെ
@sarithababu2745
@sarithababu2745 5 сағат бұрын
കോവക്കയുടെ ഇല താളിക്കാൻ പറ്റുംല്ലേ ഞാൻ ആദ്യമായിട്ടാണ് ട്ടോ ഇങ്ങനെ കാണുന്നത്.. ഇവിടെ ആദ്യം കുറെ ഉണ്ടായിരുന്നു ഇപ്പോ ഒക്കെ ഉണങ്ങി പോയി ഇനി ഉണ്ടാവുമ്പോ ഉണ്ടാക്കി നോക്കണം 🥰🥰🥰
@Sabira_ummer
@Sabira_ummer 4 сағат бұрын
നല്ല ടെഷ്ട്ടാണ്
@SaheeraShihab-tu8cm
@SaheeraShihab-tu8cm 2 сағат бұрын
നല്ല ടേസ്റ്റാണ്
@farsanamubemuze
@farsanamubemuze 5 сағат бұрын
❤❤❤enik muttam aduch varunnath ishtta pashe nalla back pain aan😢
@chalil118
@chalil118 Сағат бұрын
Sooper
@Klmalappuram
@Klmalappuram 2 сағат бұрын
Good ❤️✌️👍
@rajeenalatheef4472
@rajeenalatheef4472 5 сағат бұрын
താത്ത നല്ല വിഡിയോ രാവിലെ മുതൽ രാത്രി വരെയുള്ള വീഡിയോ ഇടി 🥰
@MalappuramKitchen
@MalappuramKitchen 5 сағат бұрын
Ok🥰
@ayishaziyapt3070
@ayishaziyapt3070 5 сағат бұрын
Koovakka ila koottiyal chilark vayarilakkam undaavum
@mubashirmubu4796
@mubashirmubu4796 4 сағат бұрын
Masha allah super 👍🥰❤️
@suluayoob8136
@suluayoob8136 4 сағат бұрын
ഇത്ത എനിക്ക് ഒരു വിട് ആകാൻ ദുഹ ചെയ്യണേ 6 കൊല്ലം ആയി വാടകക്ക്
@RaihanthKp
@RaihanthKp 2 сағат бұрын
Laila anakk onn vilichoody enny😅😅
@AsifRahman-fh7bi
@AsifRahman-fh7bi 4 сағат бұрын
Njan kottakkalnaa ❤❤
@athimmnazar9657
@athimmnazar9657 4 сағат бұрын
ഈ ഇലത്താളിപ്പ് കറി ഞങ്ങളുടെ നാട്ടിൽ ഒന്നുമില്ല
@afnanafnan616
@afnanafnan616 3 сағат бұрын
Kovakaa ila loosmotion undakum Indayino parayendi
@ArifaMusthafa1988
@ArifaMusthafa1988 3 сағат бұрын
മീൻ കറി സൂപ്പർ
@Pathoosworld8814
@Pathoosworld8814 5 сағат бұрын
മാഷാ അല്ലാഹ്
@AsmaAsma-zt7fh
@AsmaAsma-zt7fh 3 сағат бұрын
Very good video lailaaa
@MumthasRasheed-sd8jg
@MumthasRasheed-sd8jg 5 сағат бұрын
താത്താ എന്നും വീടിയോ ഇടണം താത്താ 7 എന്റെ കമന്റ്
@AyaanAyanu
@AyaanAyanu 5 сағат бұрын
❤❤❤❤❤❤
@ManojTkkethil
@ManojTkkethil 5 сағат бұрын
താത്ത എങ്ങനെയാണ് ഈ ഒരു അടുക്കള ഇത്രയും നീറ്റായി കൊണ്ട് നടക്കുന്നത്😂 എന്റെ വൈഫ് ഒരു ഓംലെറ്റ്പൊരിച്ചാൽ മതി അടുക്കള നിറയും താത്തയുടെ അടുക്കള പണി ഒരുങ്ങിയാലും ഇല്ലെങ്കിലും നല്ല വൃത്തിയാണ് അതൊരു കഴിവ് തന്നെ
@sudhac5507
@sudhac5507 5 сағат бұрын
Super video
@Rosdailyfoods
@Rosdailyfoods 4 сағат бұрын
Thatha ingak nallaru വിറക് പുര ഉണ്ടാക്കി kkode ഗ്രില്ലും sheettokke ട്ട്
@MalappuramKitchen
@MalappuramKitchen 4 сағат бұрын
🥰😊
@shifanath.
@shifanath. 4 сағат бұрын
അടിപൊളി ❤
@omanarajan4828
@omanarajan4828 5 сағат бұрын
Meen curry super
@shebeeskitchentips007
@shebeeskitchentips007 5 сағат бұрын
❤❤❤❤😊
@Dailyvlog-g5s
@Dailyvlog-g5s 4 сағат бұрын
ഇല അറിഞ്ഞിട്ടൂടെ
@amanudheenamanudheen5144
@amanudheenamanudheen5144 3 сағат бұрын
വിറക് തീർന്നോ 😮
@MalappuramKitchen
@MalappuramKitchen 3 сағат бұрын
തീർന്നതല്ല അടുക്കി ഒതുക്കി വെച്ചത് അത് വലിച്ചിട്ട് നോക്കിയാൽ അറിയാം ഇഷ്ടം പോലെ വിറകുണ്ടാകും ഒതുക്കി വെക്കുമ്പോൾ അത്ര തോന്നില്ല 😊
@ThasnikhalidThasni786-cz9ol
@ThasnikhalidThasni786-cz9ol 5 сағат бұрын
Adikaatmuram super
@Irfan-zf1df
@Irfan-zf1df 5 сағат бұрын
Super 👏🏻
@dinudanish5212
@dinudanish5212 3 сағат бұрын
പുള് ങ്ങ അല്ല കുട്ടീ പുളിങ്ങ ❤😂
@Hasnas._1212
@Hasnas._1212 2 сағат бұрын
ലൈല ഷാൾ ശ്രദ്ധിക്കു അടുപ്പിന്റവടെ നിക്കുമ്പോ
@sp-gf2rs
@sp-gf2rs 4 сағат бұрын
രാഹുൽ ഗാന്ധി യുടെ ഫ്ലെക്സ് എവിടുന്നു അടിച്ചു മാറ്റിയതാ 😂😂
@MalappuramKitchen
@MalappuramKitchen 4 сағат бұрын
@@sp-gf2rs 😂😂നേരിട്ട് മൂപ്പരെ കാണാൻ ബുദ്ധി മുട്ടാണ്
@RamlaNoufal-y9m
@RamlaNoufal-y9m 4 сағат бұрын
😂😂😂​@@MalappuramKitchen
@SoumyaSoumya-l2w
@SoumyaSoumya-l2w 6 сағат бұрын
ഹായ് ❤️❤️❤️❤️
@MumthasRasheed-sd8jg
@MumthasRasheed-sd8jg 5 сағат бұрын
Hi
@rubeenasalam8166
@rubeenasalam8166 5 сағат бұрын
സൂപ്പർ
@rafiyaanicheri4800
@rafiyaanicheri4800 4 сағат бұрын
Ningde adupinonnum adap illa itha
@RumaisaRs-d9u
@RumaisaRs-d9u 2 сағат бұрын
വല്ലാത്ത കായം കറി കൂട്ടിക്കൂടെ എന്തിനാ കായം kootanadh
@SAJITHA1M1M
@SAJITHA1M1M Сағат бұрын
കോവക്കൻ്റെ ഇല താളിക്കോ എനിക്ക് അറിയില്ല
@ChammuAyshumammu
@ChammuAyshumammu 6 сағат бұрын
@MunnaMuthuanuShahidha
@MunnaMuthuanuShahidha 5 сағат бұрын
Hi itha
@NishaYoonus-zc1pp
@NishaYoonus-zc1pp 6 сағат бұрын
First👋
@abidha-uf1go
@abidha-uf1go 5 сағат бұрын
🎉
@SafanaJaleel-k4m
@SafanaJaleel-k4m Сағат бұрын
മീൻ കറി 👍😋😋
@MaymoonaP-o3l
@MaymoonaP-o3l 6 сағат бұрын
Vidiyo kaanatte
@Shadowgamingyng
@Shadowgamingyng 4 сағат бұрын
Thathaorusalamparayane
@MalappuramKitchen
@MalappuramKitchen 4 сағат бұрын
അസ്സലാമു അലൈക്കും
@Rajeena-z2j
@Rajeena-z2j 4 сағат бұрын
ലൈല കുഞ്ഞാപ്പ നെ കാണാൻ പൂതി ആയി
@fathimamusthafa7791
@fathimamusthafa7791 4 сағат бұрын
പഴേ വീഡിയോ കണ്ടാമതി കുഞ്ഞാപ്പനെ കാണാലോ
@MalappuramKitchen
@MalappuramKitchen 4 сағат бұрын
കുഞ്ഞാപ്പ വരും ഇപ്പൊ കുറച്ച് ടൈറ്റിൽ ആണ് കരിമ്പ് ജ്യൂസ് ഒക്കെ തുടങ്ങുമ്പോൾ വന്നോളും 😂
@safiyavengara7381
@safiyavengara7381 4 сағат бұрын
താത്ത വാവക്ക് എത്ര മാസം ആയി
@MalappuramKitchen
@MalappuramKitchen 4 сағат бұрын
6 മാസം ആവാനായി 🥰
@RamlaAbbas-ur5zo
@RamlaAbbas-ur5zo 5 сағат бұрын
ലൈല ആനക്കൈ ആലിക്കാക്കുവിനോട് ചെരുപ്പു ആണെന്ന് പറഞ്ഞു കൂടായിരുന്നോ കുറേ ചെരിപ്പുണ്ട് ആലുകാക്കുന്ന ഉയരമുള്ള ചെരിപ്പിട്ട് നടക്കുന്നത് ആലോചിച്ചു നോക്കൂ ലൈലാ 😂😂
@MalappuramKitchen
@MalappuramKitchen 5 сағат бұрын
എന്നാൽ പിന്നെ ഉളുക്കിനില്ല തൈലം അതും കൂടെ വരുത്തേണ്ടി വരും 😂
@kadeejamohd6396
@kadeejamohd6396 3 сағат бұрын
Va alaikum salam
@sajidsamad366
@sajidsamad366 5 сағат бұрын
ഫ്രൈ പാൻ അടുപ്പിൽ vwkko😊
@MalappuramKitchen
@MalappuramKitchen 5 сағат бұрын
അത് കുറച്ചു പഴയതാണ് അത് വിചാരിച്ച് കോട്ടിങ് പോയിട്ടില്ല അടുപ്പത്ത് വെക്കാനായി മാറ്റിവെച്ചത് 😊
@sajidsamad366
@sajidsamad366 5 сағат бұрын
@@MalappuramKitchen 💖💖
@UshaKeloth
@UshaKeloth 4 сағат бұрын
❤❤❤❤
@SaleenaCk-z5f
@SaleenaCk-z5f 5 сағат бұрын
Hii
@FSP557
@FSP557 5 сағат бұрын
സൂപ്പർ
@AboobackerSidheequetp
@AboobackerSidheequetp 4 сағат бұрын
❤super
@fibinachinnu7248
@fibinachinnu7248 5 сағат бұрын
❤❤❤
@SuhailaK-ez2oz
@SuhailaK-ez2oz 5 сағат бұрын
❤❤❤
@ThasniFaisal-lj8jt
@ThasniFaisal-lj8jt 5 сағат бұрын
❤❤❤❤❤
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 344 М.
Mom had to stand up for the whole family!❤️😍😁
00:39
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 101 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 344 М.