@@ShajithaShaji-go3gr നിനക്ക് നല്ലത് മാത്രം വരട്ടെ
@Jufijeza3 ай бұрын
🌝
@Riswana-963 ай бұрын
പേടിക്കണ്ട ഇത്ത..5 മക്കൾ അല്ലെ കൂടെ ഉള്ളത്... കുറച്ചു കഷ്ടപ്പെട്ട് നോക്കിയാലും നാളെ ഈ മക്കൾ ഉമ്മയെ പൊന്ന് പോലെ നോക്കും inshah allah 🤲നല്ല മക്കൾ ആയി അവർ വളരട്ടെ .. ദീനിയായി മക്കളെ വളർത്തുക... ഇരുലോകത്തും ഉപകരിക്കുന്ന മക്കൾ ആയി അവർ വളരട്ടെ 🤲🤲
@lissyvarghese20903 ай бұрын
❤❤❤❤🙏🙏🙏🙏🌼
@thoothafriends88553 ай бұрын
അള്ളാഹ് ആ പിഞ്ചു മക്കളെ കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങലാണ് ആ കുട്ടികൾക്കും അവരുടെ ഉമ്മക്കും സന്തോഷവും സമാധാനവും പടച്ചോൻ കൊടുക്കട്ടെ അവരുടെ ഉപ്പാക്ക് അള്ളാഹു സ്വർഗം കൊടുക്കട്ടെ പെട്ടന്നുള്ള എടുത്തുചാട്ടമാണ് അയാൾ ചെയ്തത് ഒരു നിമിഷം ആ മക്കളെ ഓർത്തിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിന്നു എന്തു ചെയ്യാനാ പാവം ഷാജി അവൾക്കു പടച്ചോൻ ധൈര്യം കൊടുക്കട്ടെ
@rishuspalace21863 ай бұрын
❤❤❤😭😭😭 പാട്ട് കേട്ട് കണ്ണുനിറഞ്ഞുപോയി
@minnuponnu64493 ай бұрын
😢😢😢same
@abdullakuttypoovamullathil50213 ай бұрын
മകളെ നല്ല നിലയിൽ ദീനി പരമായി വളർത്തുക സ്കൂൾ പഠനവും കൊടുത്തു നല്ല മക്കളായി വളർത്തുക അല്ലാഹു തൗഫീഖ് നൽകട്ടെ
@GoogleGooo-bn8gs3 ай бұрын
❤
@nishuplans63983 ай бұрын
ആമീൻ
@Labithoibavlog.3 ай бұрын
Aameen
@nafeesauk22343 ай бұрын
പാവം മക്കൾ🤲🤲🤲🤲
@sherisalam6203 ай бұрын
ആമീൻ 🤲🤲
@sifanathshifu-uh6gf3 ай бұрын
പൊന്നു മക്കൾ 😍😍ഒരു മുതലും വേണ്ടാ ഈ മക്കൾക്കു ആയുസ്സും ആരോഗ്യവും നാഥൻ പ്രദാനം ചെയ്യട്ടെ. അവരെ നോക്കാനുള്ള മാർഗം റബ്ബ് കാണിച്ചു തരട്ടെ 🤲🤲🤲
@user-wz5tp5di3b3 ай бұрын
Aameen
@AyshaRahman-yj5uj3 ай бұрын
ആമീൻ
@MuhammedRishan-p7c3 ай бұрын
ആമീൻ
@FATHIMASUHADA-p1e3 ай бұрын
Aameen
@ramzanramzuyoutubechannel11413 ай бұрын
ആമീൻ 🤲
@Fathima.Farook3 ай бұрын
ഈ കുഞ്ഞു മക്കൾക്ക് എന്നും അവരുടെ ഉമ്മയുടെ തണലിൽ തന്നെ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲ഷാജിക്ക് ഈ മക്കളെ കൊണ്ട് ഉപകാരമുള്ള മക്കൾ ആയി അവർ വളരട്ടെ 🤲🤲
@user-wz5tp5di3b3 ай бұрын
Aameen
@PooviSafeena3 ай бұрын
Ameen
@Frndszzzzzzzzzzzzz3 ай бұрын
Ameenyaranbalalameen🤲🤲🤲
@SajidAli-c4v7h3 ай бұрын
Ammen
@noorjukitchennoor3 ай бұрын
ആമിൻ 🤲
@manart5723 ай бұрын
മഴവിൽ കേരളത്തിന്റെ ഭാഗ്യമാണ് ഇതുപോലെ ഒരു അവതാരിക
@user383583 ай бұрын
ഈ ചാനൽ പെണ്ണിനും ഒരു ബിഗ് സല്യൂട്ട് ഇതെല്ലാം ജനങ്ങളുടെ മുന്നിൽ എത്തിക്കുന്നത് ഒരു ബിഗ് സല്യൂട്ട് ചേട്ടത്തിക്ക് ദൈവം ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Shameem-rw2lc3 ай бұрын
ഉമ്മക്കും മക്കൾക്കും ദീർഘായുസ്സും ആഫിയത്തും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ
@nishuplans63983 ай бұрын
ആമീൻ
@nss64433 ай бұрын
ആമീൻ
@NAZEER.KOZIKODE3 ай бұрын
ആമീൻ🤲🏻🤲🏻🤲🏻❤️❤️❤️
@HusnaN-b4w3 ай бұрын
Aameen 🤲
@RaheemaNoor-z8x3 ай бұрын
Aameen
@sumayyasumi61943 ай бұрын
അള്ളാഹുവും റസൂലും എല്ലാരും ഉണ്ട് എന്റെ പൊന്നു മക്കൾക്ക് 😰😰😰😰💚💚💚💚💚🕋🕋🕋🕋🕋🕋
@Shaayu-q9u3 ай бұрын
ആൻകർ നല്ല കുട്ടി ഒതുക്കമുള്ള അവതരണം നല്ല മക്കൾ മാഷാ അല്ലഹ് Mazavil keralam suscribed👍🏼
@MohammedArshed48913 ай бұрын
മാഷാ അല്ലാ 👍🏻👍🏻
@SulikhaKt3 ай бұрын
സജിത ഷാജിയുടെ ഫാമിലിക്ക് വേണ്ടി മഴവിൽ കേരളയുടെ ഭാഗമായി നല്ലൊരു സഹായം ചെയ്തു കൊടുക്കണം അവർക്ക് ശരിക്കുള്ള വീട് വരെ ഇല്ല
@VahidhaBasheer3 ай бұрын
ഈ പൊന്നുമക്കളെ കൊണ്ട് ജീവിതത്തിൽ സന്തോഷങ്ങൾ ഉണ്ടാവട്ടെ ആമീൻ 🤲🤲🤲
@SakeenaHaris-m8j3 ай бұрын
സാജി നിന്റെ ഭാഗ്യമാണ് ഈ 5 മക്കൾ പൊന്നു മക്കൾ ഈ മക്കൾ നല്ലേ നിലയിലായി കാണാൻ സാജിക്കും ഞമ്മൾക്കും വിധി ഇണ്ടവണെ റബ്ബേ മക്കളെ കാണുമ്പോൾ സന്തോഷം സങ്കടവും ആയിപോയി ഈ മക്കൾ നല്ല മക്കളായി കണ്ടാൽ മദിയായിരു ന്നു 🤲🤲🤲🤲🤲🤲🤲🤲🤲🤲
@RubeenaRefeeque3 ай бұрын
Ameen
@mumtazhamza19773 ай бұрын
പൊടിമോനെ കാണുമ്പോഴേ എനിയ്ക്ക് കരച്ചിൽ വരും പൊന്നുമോൻ നല്ല മിടുക്കൻ ആയി വരും പിന്നെ എല്ലാമക്കളും കഴിവുള്ള വർ ആണ് ❤❤❤😘😘
@ShameenaJafer3 ай бұрын
മക്കളുടെ പാട്ട് കേട്ട് കരഞ്ഞു പോയി 😢😢സൂപ്പർ മക്കളെ 🥰🥰
@AfluMedia-wq7bb3 ай бұрын
ഒന്നുകൊണ്ടും ഭയപ്പെടേണ്ട സാജി എല്ലാം ശരിയാവും അള്ളാഹു ദൈവം തമ്പുരാൻ നമ്മുടെ കൂടെ ഉണ്ടാകും ഇവരുടെ ആഗ്രഹം നീ പൂർത്തീകരിച്ചു കൊടുക്കണേ അള്ളാ ആരോഗ്യവും സമാധാനവുമുള്ള ആയുസ്സ് വർക്ക് നൽകണേ യത്തീം മക്കളാണ് മക്കളുടെ തലയിലെ ഓരോ മുടിയും തലയോടിയാൽ ഒരുപാട് പുണ്യമാണ് എന്ന് മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് ഇവരെ എല്ലാവരും സഹായിക്കുക. അതുപോലെ മഴവിൽ കേരള എന്ന സഹോദരിക്ക് ഒരുപാട് നന്ദി അറിയിക്കുന്നു🎉🎉🎉
@ShifuShifana-vn1hr3 ай бұрын
മിടുക്കരായ പൊന്നുമക്കൾ നിന്റെ ഭാഗ്യമാണ് സാജിത ❤❤
@ramlaramlavk20503 ай бұрын
❤❤
@nousheerm.k94453 ай бұрын
ആ ഉമ്മ എത്ര ഭാഗ്യവതിയാണ് ആ മക്കൾക്ക് നല്ല ബുദ്ധി നൽകണേ പൊന്നുപോലെ നോക്കാനുള്ള മനസ്സ് നൽകണേ അ മക്കൾക്ക് 🤲🤲🤲
@abdulhakeemk18863 ай бұрын
അള്ളാ ശാജിതയെയും കുടുംബത്തെയും ഉയരങ്ങളിൽ എത്തിക്കണേ ആമീൻ
@Riswana-963 ай бұрын
പേടിക്കണ്ട ഇത്ത..5 മക്കൾ അല്ലെ കൂടെ ഉള്ളത്... കുറച്ചു കഷ്ടപ്പെട്ട് നോക്കിയാലും നാളെ ഈ മക്കൾ ഉമ്മയെ പൊന്ന് പോലെ നോക്കും inshah allah 🤲നല്ല മക്കൾ ആയി അവർ വളരട്ടെ .. ദീനിയായി മക്കളെ വളർത്തുക... ഇരുലോകത്തും ഉപകരിക്കുന്ന മക്കൾ ആയി അവർ വളരട്ടെ 🤲🤲
പാട്ട് പാടിയപ്പോൾ മൂത്ത മോൻ്റെ കണ്ണ് നിറഞ്ഞത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ😢
@fathooshworld3 ай бұрын
Masha Allah. നല്ല makkal❤❤❤❤❤ മക്കൾക്കും നിങ്ങൾക്കും അല്ലാഹുവിന്റെ കാരുണ്യം എന്നും ഉണ്ടാവട്ടെ ആമീൻ
@sameersameer25723 ай бұрын
മിടുക്കരായ അഞ്ച് മക്കളാണ് അല്ലാഹു എല്ലാവരെയും നന്നാക്കി
@Manikandan-k8v3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ എന്നും തുണയായി
@jaseelajaleela54143 ай бұрын
നന്നായി പാടി നല്ല ശബ്ദം 👍👍👍
@Suneera_abuthahir3 ай бұрын
പാപ ഭാരം പേറി ഞാനും യാ റസൂൽ.... 🌹🌹🌹👌🏻👌🏻👌🏻
@സദുദ്ദേശി3 ай бұрын
❤❤❤❤❤❤❤❤❤😢
@s....n57253 ай бұрын
നല്ല പാട്ടുകാർ.. Masaha allah... നല്ല മക്കൾ ❤❤
@abdulshafeeque70773 ай бұрын
ഞാൻ ഇപ്പോൾ ഖത്തറിൽ ആണ് . വന്നിട്ട് ഇൻഷാ അള്ളാ ഈ മക്കളെ ഒന്നും ക്കാണും🤲🤲🤲
@muhammadshareef642 ай бұрын
ഇക്കാ ഖത്തറിൽ വല്ല ഡ്രൈവിംഗ് ജോലിയും ഉണ്ടോ
@shamilizaan243 ай бұрын
എന്റെ മോന് ശരികിനെ ഒത്തിരി ishtatoo 🥰🥰അവനെ കാണുമ്പോൾ മാത്ര... ഇത്തിരി നേരം aadangi nilkkunney❤️ഞങ്ങൾക്കും ചെറിയൊരു ചാനൽ ഉണ്ട്... ഇവൻ ഒന്നും മിണ്ടാതെ nilkumbol❤️ഞൻ പറയും sharik... മിണ്ടുല വീഡിയോ ചെയ്തവരെ എന്ന് പറയുബോൾ... എന്റെ മോന് പറയും 🤣🤣ഹലോ gys അസ്സൽഅസ്സലാമു അലൈകും ennu🥰🥰🥰... സ്വീഡിയോ കാണാൻ തുടങ്ങീട്ട് കുറച്ചു ആയതേ ഉള്ളു... ഒത്തിരി istato🥰🥰
@fathimaabdulla82583 ай бұрын
മക്കളെ നല്ല നിലയിൽ വളർത്തുക എല്ലാവരും നിങ്ങളുടെ കൂടെയുണ്ട് മോളെ കല്യാണം കഴിക്കണം കുട്ടിളെയും നോക്കുന്ന ആളായിരിക്കണം കുട്ടികൾക്ക് ഉപ്പയായിരിക്കണം
@priyawarrier31603 ай бұрын
വേറെ പണി ഇല്ലേ പെണ്ണുമ്പിള്ളേ
@Ashru50563 ай бұрын
മോളെ ഈ വീഡിയോ കണ്ട് സങ്കടം കൊണ്ട് കരഞ്ഞുപോയി 😢പൊന്നു മക്കളെ കാണാൻ പറ്റുന്നില്ല മാഷാഅള്ളാഹ് 🤲അള്ളാഹുവേ ഈ കുടുംബത്തെ കൈ വിടല്ലേ 🤲🤲🤲
@arifanaser84832 ай бұрын
Aameen.Aameen.
@SulaikhaTasni3 ай бұрын
എനിക്ക് മക്കളെ കാണാൻ നല്ല പുതി ഉണ്ട് ഷാജി എനിക്ക് മുന്ന് പെൺ മക്കൾ ആണ്
@UmaibaIshaq3 ай бұрын
ഷാജി കുട്ടികൾ എത്തീംഖാനയിൽ അല്ലായിരുന്നു ഇപ്പോൾ പോകുന്നില്ല അവരെ അങ്ങോട്ട് തന്നെ വിടണം കേട്ടോ അവർ നല്ല മക്കളായി വളരട്ടെ എന്നാൽ നിന്റെ എല്ലാ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മാറും പൊന്നു മക്കൾക്ക് ദീർഘായുസ്സ് കൊടുക്കട്ടെ അവർക്ക് നല്ല വിദ്യാഭ്യാസവും അറിവും കൊടുക്കണം❤
@IsmailSafiya-sl6bz3 ай бұрын
അല്ലാഹ് പൊന്നു മക്കളും ഉമ്മയും അവര്ക് അള്ളാഹു നല്ലൊരു ജീവിതം രഹത്തിലാക്കി കൊടുക്കട്ടെ ആരോഗ്യം ആഫിയത്തും പ്രാധാന്യം ചെയ്യട്ടെ ആമീൻ ആമീൻ 🤲
@FathimaRahman-lg4vy3 ай бұрын
Aameen
@shifanshihab98023 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആയി ഈ ഫാമിലി ❤️❤️മാഷല്ലഹ് 🥰🥰അഞ്ചു മക്കൾ ❤️❤️❤️❤️❤️സാരമില്ല എല്ലാം ശെരി ആകും
@shanibamohamed8132 ай бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്.സബ്& ലൈക് ചെയ്തിട്ടുണ്ട്. ഈ ചാനലിൽ ഈ മോളെയും മക്കളെയും കണ്ട് ഞാൻ കരഞ്ഞു പോയി.അല്ലാഹുവേ ഈ മക്കളേ നല്ല രീതിയിൽ വളർത്താനും പഠിപ്പിക്കാനും ഈ മോളേ നീ സഹായിക്കണേ അല്ലാഹ്...മക്കളേ ഉപകാരമുള്ള മക്കളാക്കി കൊടുക്കനെ അല്ലാഹ്... ഈ സഹോദരിയുടെയും ജീവിതം മുന്നോട്ട് പോകാൻ എല്ലാ സഹായവും നൽകണേ അല്ലാഹ്..ആമീൻ
ഒരുപാട് കഷ്ടപ്പെട്ടവർക്ക് സന്തോഷിക്കുവാൻ ഉള്ള ഒരു അവസരവും വരാനുണ്ട് 😊 അനുഭവം ഗുരു🤲 നിങ്ങൾക്കും ഉണ്ടാകും തീർച്ച🤲🤲
@SHABANAKA-ym6ys3 ай бұрын
ഞങ്ങളുടെ ഷാജിത യെ യുഠ മക്കളെയും ചേർത്ത് പിടിച്ച ഇ ചാനലിന് ബിഗ് സല്യൂട്ട് 👍 എല്ലാം ശരിയായി വീട് ആയി സന്തോഷവും സമാധാനവും ഉള്ള ജീവിതം ഉണ്ടാവട്ടെ എല്ലാ അനുഗ്രഹങ്ങളും ആഗ്രഹങ്ങളും അല്ലാഹു നടത്തി തരട്ടെ അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ എന്നും 🤲🤲🥰❤️
@hazvascrafttales40913 ай бұрын
Ellam nannayitundu❤❤❤❤❤❤❤❤❤❤
@ShajahanSby-l6u3 ай бұрын
Masha Allah Makkalude song super❤
@Nahana--nishana3 ай бұрын
ഈ കുഞ്ഞുമക്കളെയും സജിത നെയും അല്ലഹു കാക്കട്ടെ 🤲🏼🤲🏼
@haseenasayyidabad95163 ай бұрын
അൽഹംദുലില്ലാഹ്.. മാഷാ അള്ളാഹ്... നല്ല മക്കളാണ്. അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ....
@subaidhahassan99142 ай бұрын
No
@haseenasayyidabad95162 ай бұрын
എന്താടോ no പറയാൻ @@subaidhahassan9914
@rishuspalace21863 ай бұрын
Super മോനെ
@sameersameer25723 ай бұрын
നല്ല വിജയികളെ അഞ്ചുപേരും
@fathimathrukshana34573 ай бұрын
Ma sha allah…ndhu nannayta makkal paadunne❤️❤️
@hasanascurryhouse59053 ай бұрын
ആ മൂത്ത കുട്ടിക്ക് കണ്ണ് നിറയുന്നു. അല്ലാഹ് നീ ഇവരെ കൈവിടല്ലേ 🤲🏻.. 😢. മോന്റെ കണ്ണ് നിറയുന്നത് കണ്ടിട്ട് ഉള്ളു വിങ്ങുന്ന ആ ഉമ്മ അല്ലാഹ്
@rukiyashoukathrukiyashoukath3 ай бұрын
മാഷാഅല്ലാഹ് പാവം മക്കൾ. പടച്ചോൻ കാക്കട്ടെ
@thasniali12763 ай бұрын
അൽഹംദുലില്ലാഹ് 🤲🤲masahlla
@abunesian-sz9ed3 ай бұрын
Alhamdulillah Masha Allah ee 5 makkale kond nalloru uyarangalil yethatte aa kudumbathin samadanam kodukatte aameen ❤😢
@Abida-tc8bo3 ай бұрын
പാവം മക്കൾ അള്ളാഹു vindae കാവൽ ഉണ്ടാവട്ടെ ദുനിയാവിലും ആ ഹിറാതിലും ഉപകരിക്കുന്ന മക്കളാക്കാട്ടെ
@ZeenathVp-m7j3 ай бұрын
അവതരിക സൂപ്പർ ❤️❤️
@salnashil3 ай бұрын
Ellaverudeum song super ❤❤
@arifahameed20713 ай бұрын
Mashaallah മക്കളെ പാട്ട് സൂപ്പർ ❤❤
@Kulsuashkar3 ай бұрын
അഞ്ചു മക്കളും മിടുക്കൻ മാരാണ് ഷാജി നിനക്ക് ഉബകാരം ഉള്ള മക്കൾ ആവണേ റബ്ബേ
@abdulmuneermuneer35393 ай бұрын
Ameen
@THREEBOYS9823 ай бұрын
Patt nannayittund Mashaallah
@rayanmonrayanmon54183 ай бұрын
Sajitha vishamikkenda makkale kondu nallajeevitham kittum kurachu thamasikkum allahu anugrehikkum ❤❤❤Aameen i love u
@mi9a6653 ай бұрын
എനിക്ക് ഒരുപാട് സന്ദോഷം ആയി ഷാജി
@BusheaP-tz6hf3 ай бұрын
Midukkanmar super ayi padi🥰🥰🥰
@Sabnasharafu3133 ай бұрын
Sharik mon🥰🥰
@AshnaAshnaashik3 ай бұрын
Makkale vallatha ishtam❤❤❤❤❤😢😢😢
@Fathima-3533 ай бұрын
ഞാനും ഈ അവസ്ഥ യിൽ ആയതു കൊണ്ട് എനിക് കരച്ചിൽ ആണ് വന്നത് 😢😢
@shanshadijs17453 ай бұрын
Endu petti
@Hyy2024y2 ай бұрын
Njanum@@shanshadijs1745
@Jamshisalam-i8i3 ай бұрын
Mashallah 😅👍
@AbdulLatheef-hd1eo3 ай бұрын
Makkalle vaappazhum nallobam paaduuu ❤ miss you Kabeer kka 😢on day meeting We will see each other in Jannah of Allah 🤲🏼
@fidhin80443 ай бұрын
ജീവിതം ഇങ്ങിനൊക്കെ ആണ് സാജീ നമ്മൾ കൊതിക്കും അവൻ വിധിക്കും സാരമില്ല എന്നും ഒരുപോലെ ആവില്ല അല്ലാഹു ഒന്നു കണക്കാക്കാകീട്ടുണ്ടാവും നിനക്കും കുട്ടികൾക്കും നല്ലൊരു കാലം വരും അതിനായി നമ്മൾക്കെല്ലാവര്ക്കും മനമുരുകി പ്രാർത്ഥിക്കാം ഇൻഷാ അല്ലാഹ്